Pichathi kuttappan | പിച്ചാത്തി കുട്ടപ്പൻ | Malayalam Super Hit Full Movie | Prem Nazir | Jayan

Sdílet
Vložit
  • čas přidán 19. 12. 2021
  • #Pichathi_kuttappan | പിച്ചാത്തി കുട്ടപ്പൻ | Malayalam Super Hit Full Movie | #Prem_Nazir | #Jayan
    Pichathy Kuttappan is a 1979 Indian Malayalam-language film, directed by P. Venu. The film stars Prem Nazir, Jayan, Sheela and Sharada. The film's score was composed by K. Raghavan.
    Our Channels ☟
    New Released Malayalam Movies
    / @newreleasedmalayalamm...
    Millennium Movies / @millenniummovies6204
    Millenniummovieclips
    / @millenniummovieclips
    CINEMA KOTTAKA
    / @cinemakottaka3535
    Evergreen Film Songs
    / @evergreenfilmsongs9372
    CELLULOID MAGAZINE
    / @celluloidmagazine
    MALAYALAM NEW RELEASED MOVIES
    / @malayalamnewreleasedm...
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Krátké a kreslené filmy

Komentáře • 338

  • @TheKalladikodan
    @TheKalladikodan Před 2 lety +35

    ഒരു പാട് നന്ദി. കാണാൻ കൊതിച്ച സിനിമ . ഒരു പാട് വർഷങ്ങൾക്ക് മുമ്പ് കണ്ട ചിത്രം. ഇനിയും ഇതുപോലെ യൂട്യൂബിൽ ഇല്ലാത്ത ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു.

  • @satheeshkumar-rk9or
    @satheeshkumar-rk9or Před 2 lety +25

    കാത്ത് കാത്തിരുന്ന സിനിമ . ഇന്നത് കണ്ടപ്പോൾ സന്തോഷമായി. ഇനിയും പഴയ പ്രേംനസീർ സിനിമകൾ പോരട്ടെ. 13 /03/2022

  • @sajithomas2065
    @sajithomas2065 Před 2 lety +36

    ഈ സിനിമ ഞാൻ കണ്ടിട്ടില്ല, താങ്കൾ Upload ചെയ്തതിൽ വളരെ നന്ദി.

  • @SantoshKumar-fr1yo
    @SantoshKumar-fr1yo Před 2 lety +65

    നസിർ &ജയൻ... എത്ര കാലം കാത്തിരുന്ന സിനിമ

  • @SureshKumar-vi1ro
    @SureshKumar-vi1ro Před 2 lety +45

    ജ്യേഷ്ഠനും അനുജനുമായി എത്രയോ സിനിമകൾ വല്ലാത്തൊരു വൈകാരിക മുഹൂർത്തങ്ങളാണ് അവർ നമുക്ക് തന്നത്

  • @amalmanuragav7959
    @amalmanuragav7959 Před 2 lety +91

    ലോകത്തു ഒരു നായകനും തകർക്കാൻ പറ്റാത്ത റെക്കോർഡിന്റെ ഉടമ പദമഭൂഷൺ നിത്യഹരിത നായകൻ പ്രേം നസീർ സർ

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Před 2 lety +10

    ഓരോ സീനും മനസ്സ് നിറയ്ക്കുന്നു ഇതൊക്കെ എന്തു നല്ല ഒരു കാലഘട്ടം ആണ്

  • @rajimolpr2117
    @rajimolpr2117 Před 2 lety +76

    പഴയ സിനിമകൾ കാണുമ്പോൾ മനസ്സിന് എത്ര സമാധാനം.. 🥰

  • @unnikrishnanpv8909
    @unnikrishnanpv8909 Před 2 lety +26

    കഴിഞ്ഞ നാൽപ്പതു വർഷങ്ങൾക്കു മുൻപ് ഒരു ഓലമേഞ്ഞ സിനിമ കൊട്ടകയിൽ നിന്നും കൺട ഒരു നല്ല സിനിമ .

  • @rathnak100
    @rathnak100 Před 2 lety +56

    അതൊരു സുവർണ കാലം ആയിരുന്നു 🌹🙏

  • @babumadhavan7864
    @babumadhavan7864 Před 2 lety +36

    പറയാൻ വാക്കുകൾ ഇല്ല....... നന്ദി... നന്ദി... നന്ദി 🙏🙏🙏🙏🙏

  • @ajaykulangara
    @ajaykulangara Před 2 lety +30

    എല്ലാം ഉണ്ട്‌ സമാധാനം മാത്രം ഇല്ലാത്ത കാലം... അന്ന് പരിമിത ജീവിത സൗകര്യം, പ്രകൃതി സുന്ദരം ആഹാ സമാധാനം

  • @jacobpathrose1770
    @jacobpathrose1770 Před 2 lety +47

    സൂപ്പർ നസിർ സാർ. ലോക സിനിമ യിൽ നസിർ സാർ തന്നെ സൂപ്പർ സ്റ്റാർ 👍👍👍👍👍

  • @Cinema_niroopakan
    @Cinema_niroopakan Před 2 lety +11

    Millennium cinimas തൊഴുകൈയോടെ നന്ദി അറിയിക്കുന്നു ഇനിയും നസീർ സാറിന്റെ മാത്രമല്ല എല്ലാ B & W ചിത്രങ്ങൾ upload ചെയ്യണം നന്ദി

  • @vijayankrishnan1717
    @vijayankrishnan1717 Před 2 lety +21

    രണ്ടു മഹാ നടന്മാർ

  • @mohammedbasheer292
    @mohammedbasheer292 Před 2 lety +36

    മലയാള സിനിമയിൽ എത്ര വമ്പന്മാർ വന്നാലും പ്രേംനസീർ എന്ന നടന്റെ മുന്നിൽ അവരൊക്കെ തന്നെയും വെറും നിശ്ചലം. പ്രേം നസീർ സാർ ഒരു മാജിക് ആണ്‌ എന്നുമെന്നും. ആ സംഭാഷണം വേറെ ആർക്കുണ്ട്. അപൂർവ പ്രതിഭ പ്രേനസീറിനു പകരം പ്രേംനസീർ മാത്രം. എത്ര കണ്ടാലും മതിയാകില്ല. 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shrpzhithr3531
    @shrpzhithr3531 Před 2 lety +25

    കണ്ട സിനിമ രണ്ടോ മൂന്നോ തവണ കണ്ടു കാണും
    വീണ്ടും കാണിച്ചു തന്നതിന് നന്ദി.. ❤️🌹

  • @hadeeshadees5494
    @hadeeshadees5494 Před 2 lety +27

    കാണാൻകാത്തിരുന്നപടം
    ഒരുപാടുനന്ദി....

  • @akmadayi5377
    @akmadayi5377 Před rokem +27

    വാ, അതൊരു കാലം, ആ കാലത്ത് നാട്ടിൻ പുറത്തു കൂടി നടന്നു പോയി പഴയ കാലത്തെ തെങ്ങിൻ ഓലകൾ കൊണ്ട് മേഞ്ഞ സിനിമ കൊട്ടയിൽ ഇരുന്നു കടലയും കൊറിച്ചു ഇന്റർവെൽ സമയം ഇറങ്ങി ഒരു പാസിങ് ഷോയോ ബീഡിയോ വലിച്ചു ആസ്വദിച്ചു സിനിമ കണ്ട കാലം, നസീർ സാർ ഷീല,വിജയശ്രീ,ജയഭാരതി ജോഡികൾ അഭിനയിച്ച സിനിമകൾ ഒരു ഹരം തന്നെയായിരുന്നു, ഏറ്റവും കൂടുതൽ 73,79 കാലഘട്ടത്തിൽ കണ്ടത് നസീർ ജയഭാരതി ജോഡി സിനിമകൾ ആയിരുന്നു, ആ കാലത്തെ സിനിമയിലെ പാട്ടുകൾ ഇപ്പോഴും ആസ്വദിച്ചു കേൾക്കുന്നു. ഇന്ന് ആധുനിക ടെക്നോളജി വന്നു എന്ത് കോപ്പാണ് ഉണ്ടായത്, മനുഷ്യരെ മടിയന്മാരാക്കി, ഗ്രാമീണ വിശുദ്ധിയും മനുഷ്യർ തമ്മിലുള്ള സാഹോദര്യവും ഇല്ലാതായി.

  • @ravindranravi5773
    @ravindranravi5773 Před 2 lety +11

    നസീറു०, ജോസ്പ്രകാശു० തമ്മിലുള്ള സ്റ്റൻഡുര०ഗ० ഗ०ഭീര०.ഈചിത്രത്തിൽ നസീറു०, ജയനു० വേറെ ലെവലാണ്.💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @SalamArackal
    @SalamArackal Před 2 lety +16

    ഇന്ന് ഞാൻ കണ്ടു. നല്ല സിനിമ
    മൺമറഞ്ഞ് പോയവരല്ലിത്
    ജയൻ സാറും, നസീർ സാറും ഇന്നും ജീവിക്കുന്നു......
    2022 march 27 ന് ഈ സിനിമ കണ്ടവർ ഇവിടെ വരൂ...

  • @satheesanv7081
    @satheesanv7081 Před 2 lety +26

    പണ്ട് കണ്ടസിനിമ. വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം. 👍👍

  • @SureshKumar-js3pn
    @SureshKumar-js3pn Před 2 lety +12

    കാണാൻ വളരെയേറെ ആഗ്രഹിച്ച സിനിമ,,,,, അപ് ലോഡ് ചെയ്തതിന് നന്ദി

  • @pavithrannileshwaram5575
    @pavithrannileshwaram5575 Před 2 lety +21

    ഈ സിനിമ വീഡിയോ കാസ്സറ്റ് കണ്ടിട്ടുണ്ട്. അമർഷം, ഉമ്മാച്ചു, ആദ്യപാഠം, അജയനും വിജയനും തുടങ്ങിയവയൊക്കെ 1990 കളിൽ ലഭ്യമായിരുന്നു. അതൊക്കെ ഒരു കാലം...

  • @abdurahiman-kunnathedath-8320

    ജയൻ ,സോമൻ അഭിനയിച്ച ചുവന്ന ചിറകുകൾ up Load ചെയ്യുമോ Please -

  • @asharafku7632
    @asharafku7632 Před 2 lety +12

    നസീർ ജയൻ മലയാളത്തിന് മറക്കാൻ കഴിയാത്ത രണ്ട് മഹാപ്രതിഭകൾ

  • @musthafakalathil3593
    @musthafakalathil3593 Před 2 lety +29

    കൊട്ടാരം വിൽക്കാനുണ്ട്
    ഇത് വേണം'

  • @truegold1700
    @truegold1700 Před 2 lety +103

    എത്ര നല്ല കാലമായിരുന്നു
    ഈ വികസനം എന്ത് നേടി
    കൊലപാതകങ്ങയും വർഗ്ഗീയതയും മാത്രം മനുഷ്യർ തമ്മിൽ അകന്ന് പോയി

    • @anooppeter5260
      @anooppeter5260 Před 2 lety +3

      സൂപ്പർ.

    • @sobhababu5658
      @sobhababu5658 Před 2 lety +2

      True

    • @asainaranchachavidi6398
      @asainaranchachavidi6398 Před 2 lety +2

      ശരി യാണ്

    • @glasnoskulinoski
      @glasnoskulinoski Před 2 lety +5

      വികസനം കൊണ്ടല്ലേ സാർ ഈ സിനിമ ഇപ്പോൾ മൊബൈലിൽ, വീട്ടിന്റെ ഉള്ളിൽ ഇരുന്നു കാണാൻ പറ്റിയത്..

    • @ull893
      @ull893 Před 2 lety +6

      @@glasnoskulinoski വികസനം നല്ലത് തന്നെ. പക്ഷെ മനുഷ്യന്റെ മനസ് കൂടി വികസിക്കട്ടെ.

  • @kattankuttan3786
    @kattankuttan3786 Před 2 lety +3

    ഈ സിനിമ വരണമെന്ന് ഞാൻ ഏതോ ചാനലിൽ കമൻറ് ചെയ്തിരുന്നു.നന്ദി. ഇതുപോലെ ഇനി വരാനുള്ളത് അഷ്ടമുടി കായൽ, ഒരു വർഷം ഒരു മാസം.....

  • @ManojKumar-tv8rd
    @ManojKumar-tv8rd Před 2 lety +26

    അനശ്വര നടൻ ജയന്റെ film.
    Thank you

  • @abulgaforpverygoodsong5759
    @abulgaforpverygoodsong5759 Před 2 lety +19

    നന്ദി നന്ദി ആയിരം നന്ദി ഇനിയും ഇത് പോലുള്ളവ പ്രതീക്ഷിക്കുന്നു

  • @fousiyafousi4350
    @fousiyafousi4350 Před 2 lety +2

    എന്റെ ഉമ്മച്ചി യുടെ നാടാ യ കൂട്ടിക്കലിൽ ഷൂട്ട്‌ ചെയ്യ്ത സിനിമ ഞാൻ ആദ്യ മാ യി ട്ടാ ണ് കാണുന്ന ത് ഒരു തവണ ഞാൻ യൂട്യൂബിൽ ഈ സിനിമ ആ വശ്യ പെട്ടി രുന്നു അപ്പ് ലോഡ് ചെയ്യ് തതിൽ നന്ദി സൂപ്പർമൂവി 🙏🙏🙏🙏🙏👍👍

  • @mruthyumjayan2288
    @mruthyumjayan2288 Před 2 lety +67

    എത്രയോ വർഷങ്ങൾക്കു മുൻപ് കണ്ട പടം, വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. അനന്തതയിൽ മറഞ്ഞിരിയ്ക്കുന്ന നിത്യവസന്തം പ്രേം നസീറിന് ബാഷ്പാഞ്ജലി 🌹

  • @JoyalAntony
    @JoyalAntony Před 2 lety +8

    ഈ വീഡിയോ അപ്‌ലോഡ് ചെയ്യപ്പെട്ടതിനു 6 ദിവസത്തിന് ശേഷം ഇവിടെ ഏത്തപ്പെട്ട 90$ kid ആയ ഈ ഞാൻ ഇവിടെ ഉള്ള എല്ലാ കമന്റും വായിച്ചു അപ്പോൾ എനിക്ക് ഒരുപാട് പേരുടെ സന്തോഷം ഇവിടെ കാണാൻ സാധിച്ചു... തന്നെയുമല്ല വെറും 6 ദിവസങ്ങൾ കൊണ്ട് 1.1 ലക്ഷം വ്യൂസ് ഉണ്ട് അപ്പോൾ തന്നെ മനസ്സിലായില്ലേ ഇവിടെ പഴയ കാലഘട്ടത്തെയും പഴയ സിനിമയെയും സ്നേഹിക്കുന്ന ഒരുപാട് പേർ ഇവിടെ ഉണ്ടെന്ന് ❤❤❤

  • @narayanan4685
    @narayanan4685 Před 2 měsíci +1

    എന്റെ പ്രിയ നായകൻ നിത്യവസന്തം പ്രേംനസിർ എല്ലാവർക്കും നല്ലതേ ചെയ്തിട്ടുള്ളൂ അതുകൊണ്ട് അദ്ദേഹത്തെ കാലം ഒരുപാട് ഓർക്കും 🙏

  • @jayalal6564
    @jayalal6564 Před 2 lety +14

    Thanks muthe🙏🙏😃😃♥️♥️ innu enikku ulsavama prem nazeer jayan

  • @ashokkumar699
    @ashokkumar699 Před 2 lety +18

    നന്ദി....സന്തോഷം....🙏🙏

  • @ravindranravi5773
    @ravindranravi5773 Před 2 lety +4

    ങ്ങ്ള് കേട്ടിട്ടുണ്ടോ പിച്ചാത്തിക്കുട്ടപ്പൻന്ന് ,ഡയലോഗിലേ ത്രിൽ അടുപ്പിക്കുന്ന ചിത്ര०. അന്നത്തെ ഈ ചിത്രങ്ങൾ ഇന്നത്തെ ചിത്രങ്ങളേക്കാൾ എത്രയോഭേദവു०, മനസ്സിനാനന്ദ० തരുന്നതുമാണ്.💙💚💛🧡💚💙💗💛💗💙💚💛🧡

  • @azeezpulikkunnu
    @azeezpulikkunnu Před 2 lety +8

    ഇത് പോലെയുള്ള മൂവി അപ്‌ലോഡ് ചെയ്യുന്നതിൽ ഒരുപാട് സന്തോഷം

  • @jyothya7031
    @jyothya7031 Před 2 lety +24

    കാണാൻ കാത്തിരുന്ന സിനിമ👌👌👌

  • @rejisadanandan5983
    @rejisadanandan5983 Před 2 lety +51

    42 വർഷങ്ങൾക്കു ശേഷം വീണ്ടും കാണാൻ സാധിച്ചു... എന്തോരു കാലമായിരുന്നു അത്‌ 👍👍

  • @user-lo2tr5ji7w
    @user-lo2tr5ji7w Před 2 lety +33

    ഇത് പോലെ old film auplod ചെയ്യണം 🌹🙏

    • @user-lo2tr5ji7w
      @user-lo2tr5ji7w Před 2 lety

      @LOFI MUSIC 🙄 ചതിച്ചു ഗയ്‌സ് കുഞ്ഞാലി മരക്കാർ കിടു മൂവി 👍🙏

  • @asharafmohammad4954
    @asharafmohammad4954 Před 2 lety +7

    തിരൂർ. സെൻഡറിൽ നിന്നും കണ്ട നാല്പത് വർഷം മുന്പാതെ ഓർമ പിന്നെ എന്റെ നാട്ടിലെ കുറ്റിപ്പുറം മീന ഓലക്കൊട്ട ക യിൽ നിന്നു വീണ്ടും കണ്ട ചിത്രം. പിച്ചാത്തി. കുട്ടപ്പൻ ini. തിരിച്ചു. വരാത്ത kalam
    അഷറഫ്. ആലൂർ. ഓൾഡ്. കുറ്റിപ്പുറം

  • @SunilKumar-sy3wb
    @SunilKumar-sy3wb Před 2 lety +22

    ജയൻ സ്‌ക്രീനിൽ വന്നാൽ അത് ഒരു ഭംഗി വേറെ തന്നെ

    • @user-km5lf3ic7y
      @user-km5lf3ic7y Před měsícem

      എത്തി ജയൻ ഭ്രാന്തൻമാർ 😂

  • @prakashp507
    @prakashp507 Před 2 lety +7

    അടിമ ചങ്ങല തോൽക്കാൻ എനിക്കു മനസ്സില്ല ഇവൻ എന്റെ പ്രിയ പുത്രൻ വരദക്ഷിണ അക്ഷയ പാത്രം എന്നീ ചിത്രങ്ങൾ അപ്പ് ലോഡ് ചെയ്യാൻ പറ്റുമോ

    • @sayedmohammedbahassan3231
      @sayedmohammedbahassan3231 Před 2 lety

      കുടെ പരിവർത്തനം .രാജു റഹിം

    • @ananthrajendar9601
      @ananthrajendar9601 Před rokem

      അടിമച്ചങ്ങല കാണുവാൻ കുറെ ആയി request ചെയ്യുന്നു.

  • @purushothamanayadam7046
    @purushothamanayadam7046 Před 2 lety +12

    പഴയ തുറുപ്പുഗുലാൻ
    പ്രേം നസീറിന്റെ തുറുപ്പുഗുലാൻ Download ചെയ്യാമോ ?

    • @azeezpulikkunnu
      @azeezpulikkunnu Před 2 lety +1

      തുറുപ്പു ഗുലാൻ കാണാൻ കൊതിയായി

    • @anindiancitizen4526
      @anindiancitizen4526 Před 2 lety

      സൂപ്പർ ഹിറ്റ് കോമഡി & ആക് ഷൻ ത്രില്ലർ മൂവി

  • @jubygeorge7986
    @jubygeorge7986 Před 2 lety +3

    കാലം പോയ പോക്ക്, തിക്കും തിരക്കും ഇല്ല, ഫാൻസ്‌ ഇല്ല എവിടെയും സന്തോഷം

  • @Sils-e8e
    @Sils-e8e Před 7 měsíci +3

    The ultimate miracle Prem Nazir sir 👏💯👍😊❤❤❤🎉

  • @noordeenabdulkareem8384
    @noordeenabdulkareem8384 Před 2 lety +10

    Thanks please upload ലക്ഷപ്രഭു

  • @sahaaravs1852
    @sahaaravs1852 Před 2 lety +13

    One million thanks. Pls upload rare old malayalam movies.

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +3

    നല്ല ചിത്രം, നസിർ സർ, ജയൻ സർ സൂപ്പർബ്, ശാരദ, KPAC ലളിത, പ്രമീള, ബഹദൂർ, ജോസ് പ്രകാശ്, സുകുമാരി, ജോൺ എബ്രഹാം, മാസ്റ്റർ രഘു, പൂജപ്പുര രവി, ആലുംമൂഢൻ, ശ്രീലത നമ്പൂതിരി, 👍👍👍
    2022 ജൂൺ 23 വ്യാഴം രാത്രി 10:32

  • @Sils-e8e
    @Sils-e8e Před 7 měsíci +2

    Ever handsome excellent 👍👌💐🌷 lovely 🌹 greatest wonder പ്രേം നസീർ സാർ 😊🎉❤

  • @sasidharan3515
    @sasidharan3515 Před 2 lety +20

    18വയസിൽ കണ്ടപടം. ഇപ്പോൾ 61വയസ്. എന്നാൽ ഇന്നലെ കണ്ടപോലെ

  • @thulasishankar8243
    @thulasishankar8243 Před 2 lety +9

    വളരെ നന്ദി.

  • @fousiyafousi4350
    @fousiyafousi4350 Před 2 lety +2

    അപരാ ജിത ചെന്നായ വ ളർ ത്തി യ കുട്ടി കന്യാ ദാ നം അപ്‌ലോഡ് ചെയ്യണം പ്ലീസ് 🙏🙏

  • @sumakrishnan9803
    @sumakrishnan9803 Před 2 lety +8

    Color or black and white.... handsome Jayan......

  • @dr.afzalk9091
    @dr.afzalk9091 Před 2 lety +10

    Thanku for uploading

  • @edavasagaredavasagar436
    @edavasagaredavasagar436 Před 2 lety +66

    ലോക സിനിമാ ചരിത്രത്തിലെ എക്കാലെത്തെയും സൂപ്പർ സ്റ്റാർ പ്രേം നസീർ തന്നെ. അതിനെ മറികടക്കാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നെങ്കിൽ മണ്ടൻമാരായിരിക്കും

    • @parudeesa5247
      @parudeesa5247 Před 2 lety +5

      അത് മൂഞ്ചിയ msg ആയിപ്പോയി

    • @abdulnazarnazar607
      @abdulnazarnazar607 Před 2 lety +11

      @@parudeesa5247 ഒരു മൂഞ്ചലുമില്ല 100% സത്യം നസീർ സാർ അല്ലാതെ വേറെ ആരാണ് ഉള്ളത് ആരുമില്ല

    • @edavasagaredavasagar436
      @edavasagaredavasagar436 Před 2 lety +6

      @@parudeesa5247 നീ പോടാ കീടമേ മൂഞ്ചാതെ .നിന്റെ മൂഞ്ചിയ നടൻമാർ എന്ത് കോപ്പാടാ സിനിമാ ലോകത്ത് സംഭാവന ചെയ്തത്. പ്രേം നസീറിനെ കുറ്റം പറയാൻ നിനക്കെന്ത് യോഗ്യതയാടാ

    • @sumeshvelayudhan1631
      @sumeshvelayudhan1631 Před 2 lety +8

      Nazeer sir true legend...

    • @sabual6193
      @sabual6193 Před 2 lety

      സിനിമ ഹറാം അല്ലേ.

  • @Sils-e8e
    @Sils-e8e Před 7 měsíci +2

    The ever miracle പ്രേം നസീർ സാർ 😊🎉❤

  • @Irshadk134
    @Irshadk134 Před 2 lety +45

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ജയന്റെ കല്ല്കാർത്ത്യാനി, ചുവന്ന ചിറകുകൾ, അടവുകൾ 18 തുടങ്ങിയ സിനിമകൾ കിട്ടുമോ?

  • @pradeepelias7739
    @pradeepelias7739 Před 2 lety +10

    കൂട്ടിക്കൽ -ൽ ഷൂട്ട്‌ ചെയ്ത പടം. ഒരിക്കൽ കൂടി കാണാൻ കൊതിച്ച സിനിമ

    • @anishmathew8495
      @anishmathew8495 Před 2 lety +1

      Koottikkal il. Evide

    • @asifanvarkhan3586
      @asifanvarkhan3586 Před 2 lety

      പ്രദീപ്‌ ഞാൻ കൂട്ടിക്കൽ കാരനാണ്.... ഇപ്പോൾ എവിടാണ്

    • @pradeepelias7739
      @pradeepelias7739 Před 2 lety

      @@asifanvarkhan3586 ഇപ്പോൾ കോട്ടയം, പുതുപ്പളളിയിൽ

    • @pradeepelias7739
      @pradeepelias7739 Před 2 lety

      @@anishmathew8495 കൂട്ടിക്കൽ എസ്റ്റേറ്റ്

  • @shrpzhithr3531
    @shrpzhithr3531 Před 2 lety +14

    സിനിമയുടെ പോസ്റ്ററിൽ ചെറിയൊരു പിശകുണ്ട് ഷീലക്ക് പകരം വേണ്ടിയിരുന്നത് പ്രമീളയുടെ ഫോട്ടോയാണ്. തിരുത്തുമല്ലോ.. 🙏

    • @Mohamed-cu9wh
      @Mohamed-cu9wh Před 2 lety +4

      your correct 👍

    • @jordanmanoj9975
      @jordanmanoj9975 Před 2 lety +2

      They deliberately put her picture to watch more people.

    • @anindiancitizen4526
      @anindiancitizen4526 Před 2 lety +1

      ഷീലയുടെ പേരും എഴുതി ചേർത്തിയിരിക്കുന്നു

  • @YoyoGirlzzz
    @YoyoGirlzzz Před 2 lety +8

    Wow. Adopoli. Ee cinima kanan kure ayi agrahikkunnu. Sadikkumennu vichariche illa.. anyway tanks for uploding. Iniyum ith pole ulla rare movies upload cheyyumallo. Pratheekshayode
    21.12.21

    • @sajeevand3012
      @sajeevand3012 Před 2 lety +1

      കൊട്ടാരം വിൽക്കാനുണ്ട് ,ആരണ്യ കാണ്ഡം ഇവ up load ചെയ്യുമോ

  • @rajeshkumark7379
    @rajeshkumark7379 Před 2 lety +5

    പുഷ്യരാഗം upload chayyumo

  • @swaminathan1372
    @swaminathan1372 Před 2 lety +4

    വളരെ നല്ല ചിത്രം...👌👌👌
    കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം...🙏🙏🙏

  • @bhaskaranpalathol5751
    @bhaskaranpalathol5751 Před 2 lety +19

    വളരെ സന്തോഷം,ഈ സിനിമ വീണ്ടും കാണാൻ സാധിച്ചതിൽ....ഇതുപോലെ ഇനിയും സത്യൻമാഷ്ടെയും നസീർ സാറിന്റെയും കുറെ സിനിമകൾ ഉണ്ട്.പറ്റുമെങ്കിൽ അതൊക്കെ ഒന്ന് പോസ്റ്റ്‌ ചെയ്യാമോ 💜💚❤🙏

  • @razikrazi6152
    @razikrazi6152 Před 2 lety +68

    പ്രേം നസീറിന്റെ യു ട്യൂബ് ഇൽ ഇല്ലാത്ത ഒരു പാട് ഫിലിം ഉണ്ട് അതൊക്കെ അപ്‌ലോഡ് ചെയ്യുക ഇതേ പോലെ താങ്ക്സ്

    • @YoyoGirlzzz
      @YoyoGirlzzz Před 2 lety +3

      @LOFI MUSIC podo.. pattikkal.. fool

    • @shrpzhithr3531
      @shrpzhithr3531 Před 2 lety

      പക്ഷെ സിനിമ എവിടുന്ന് കിട്ടും..

    • @basheermookada5078
      @basheermookada5078 Před 2 lety +3

      അപരാജിത മൂവി അപ്‌ലോഡ് പ്ലീസ്

    • @razikrazi6152
      @razikrazi6152 Před 2 lety +4

      @@shrpzhithr3531 dhooradharshante പക്കൽ ഒരു പാട് പഴയ സിനിമകൾ ഉണ്ട്

    • @muhammedarshad4863
      @muhammedarshad4863 Před 2 lety +4

      Thiruvonam.amarsham.Anjali etc

  • @ske593
    @ske593 Před 2 lety +7

    Jayan and Nazeer👍

  • @Mohamed-cu9wh
    @Mohamed-cu9wh Před 2 lety +8

    Raaju Rahim movie apload cheyamo

  • @girijammaev8022
    @girijammaev8022 Před rokem +3

    അജയനും വിജയനും ഒന്ന് കാണാൻ കഴിയുമോ

  • @vijayanjoshy8127
    @vijayanjoshy8127 Před 2 lety +4

    Jayan nazeer number one malayalam film

  • @amalbabu9495
    @amalbabu9495 Před 2 lety +7

    Nazeer sir

  • @chandrashekharannairkcsnai1082

    നസീർ സാർ സൂപ്പർ നടൻ

  • @vijayanvijayan2454
    @vijayanvijayan2454 Před rokem +1

    നസീർ. ജയൻ. രണ്ട് നക്ഷത്രങ്ങൾ. മലയാള സിനിമയുടെ. സുവർണ്ണ. കാലമായിരുന്നു അന്ന്. ജയൻ. ഉപ നായക. വേഷത്തിൽ കയറി. വരുന്നതേയുള്ളു.. പക്ഷേ. പാട്ടു സിനിൽ. എത്ര സുന്ദരനാണ്

  • @zentravelerbyanzar
    @zentravelerbyanzar Před 2 lety +2

    എനിക്കൊന്നും ഇതിൽ അഭിപ്രായം പറയാൻ യോഗ്യത ഇല്ല കുട്ടിക്കാലത്ത് ഈ പടം നേരിട്ട് തീയട്ടറിൽ പോയികണ്ടവരാണ് അദികവും ഞാനിപ്പോൾ ആദ്യമായി കാണുന്നു

  • @ananthrajendar9601
    @ananthrajendar9601 Před 2 lety +11

    പ്രേം നസീർ സാറിന്റെ ' അടിമച്ചങ്ങല ' എന്ന സിനിമ അപ്‌ലോഡ് ചെയ്യൂ പ്ലീസ്.

  • @ashnelli2224
    @ashnelli2224 Před 2 lety +6

    jayan is so different in this movie

  • @rajeevanp9901
    @rajeevanp9901 Před 2 lety +3

    സിനിമയ്ക്ക സിനിമയുടെ പോസ്റ്റർ ഇടാൻ ശ്രദ്ധിക്കുക

  • @sajuk8693
    @sajuk8693 Před rokem +1

    ഇന്നത്തെ കാലത്ത് ഇതുപോലൊരു സിനിമ കാണാൻ കിട്ടുമോ ഇല്ല ഇനി ഒരിക്കലും കിട്ടില്ല എത്ര നല്ല സിനിമ 👍🏼

  • @sasidemo2370
    @sasidemo2370 Před rokem +5

    Pihathi, kuttappan,, Prem, Nasir,, Jayan,SIR 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤SUPER👍 SUPER👍 SUPER👍👍👍👍👍👍 movie🎥

  • @rajeshta6586
    @rajeshta6586 Před 2 lety +4

    Jayatten anthoru glamor........wow...polichu....

  • @anooppeter5260
    @anooppeter5260 Před 2 lety +3

    കൊട്ടാരം വിൽക്കാനുണ്ട്, രാജപരമ്പര. ഒരു വർഷം ഒരു മാസം . അപ്‌ലോഡ് ചെയ്യാമോ. പ്ലീസ്

  • @abdhurahmanp961
    @abdhurahmanp961 Před 2 lety +6

    സന്തോഷത്തിന് റ പൂച്ചെണ്ട്

  • @vishnuchandran6852
    @vishnuchandran6852 Před rokem +2

    Bheeman movie upload ചെയ്യൂ

  • @Imamancy
    @Imamancy Před 2 lety +7

    Super movie 2021👍👍👍💕💕💕

  • @sasidemo2370
    @sasidemo2370 Před rokem +3

    🙋‍♂️👍👍👍❤❤Prem❤❤Nazir ❤❤Jayan❤❤❤❤SUPER👍👍 SUPER👍👍👍 movie🎥❤❤❤❤

  • @asainaranchachavidi6398
    @asainaranchachavidi6398 Před 2 lety +2

    റോസി , റബേക്ക , സൂസി , കടലമ്മ . മുതലായ പഴയ blak & wait ചിത്രങ്ങൾ അപലോഡ് = ചെയ്യുക plees

  • @sureshsai7326
    @sureshsai7326 Před 2 lety +10

    Can u pls upload മയിലാടും കുന്നു

    • @anandakrishnan9501
      @anandakrishnan9501 Před 2 lety

      ആ ചിത്രം up load ചെയ്തിട്ടുണ്ട്..

    • @mruthyumjayan2288
      @mruthyumjayan2288 Před 2 lety

      @@anandakrishnan9501 ഉണ്ട് പക്ഷെ സംഭാഷണം കേൾക്കാനേയില്ല

  • @viralvideogafoorkadosth
    @viralvideogafoorkadosth Před rokem +2

    2year-dily3neseeerflim-kanum2021

  • @Narayanaswamy100
    @Narayanaswamy100 Před 2 lety +3

    ഈ പഴയ പടം വീണ്ടും കാണാൻ പട്ടി പറ്റിയതിൽ വളരേ സന്തോഷം. താമരത്തോണി, ഹണിമൂൺ എന്നീ ചിത്രങ്ങൾ അപ് ലോഡ് ചെയ്യാമോ

  • @akshaypkannan1997
    @akshaypkannan1997 Před 2 lety +6

    Kuttappan 🔥

  • @pramodkumar.k.v.750
    @pramodkumar.k.v.750 Před 2 lety +2

    പണിക്കത്തിയും പിച്ചാത്തിക്കുട്ടപ്പനും!

  • @epshajudeen
    @epshajudeen Před 2 lety +8

    ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞങ്ങളുടെ നാട്ടിൽ കൂട്ടിക്കലിലും ഇതിന്റെ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. വീണ്ടും കാണാൻ സാധിച്ചതിനു നന്ദി

  • @anucellsy8743
    @anucellsy8743 Před 2 lety +2

    Wow ethrakalamayi ee padam kanan kothichitte..pattukal ellam ishttam 👍👍

  • @MrSivaprasadbsnl
    @MrSivaprasadbsnl Před 9 měsíci

    നസീർ, ജയൻ.... അടിപൊളി... പണ്ട് പലതവണ കണ്ടിട്ടുണ്ട് എങ്കിലും ഇപ്പോഴും രസമുണ്ട് 👏👍🤝

  • @shellymerry3800
    @shellymerry3800 Před 2 lety +7

    Niceeeeeeeee story 👌👌

  • @somarajanpillai6961
    @somarajanpillai6961 Před 2 lety +2

    Please upload ashtamudikayal, drohi, minimol, idiyum minnalum

  • @velrajsr5684
    @velrajsr5684 Před 2 lety +3

    Thanks for uploading

  • @vijayanjoshy8127
    @vijayanjoshy8127 Před 2 lety +4

    Adavukal 18 jayan movie. Prethangalude thazhvaara. Kottaram villkkanundu

  • @eccocell2979
    @eccocell2979 Před 2 lety +3

    Annum innum Ennum priyam premNazir