Chemmeen Malayalam Full Movie | Malayalam Super Hit Movies | Evergreen Classic Romantic Movie
Vložit
- čas přidán 7. 09. 2024
- Follow Our Whatsapp Channel : whatsapp.com/c... Chemmeen Malayalam Full Movie | Malayalam Super Hit Movies | Evergreen Classic Romantic Movie
Directed by Ramu Kariat
Produced by Babu Ismail Sait (Chemmeen Babu)
Screenplay by S. L. Puram Sadanandan
Starring Sheela Madhu , Kottarakkara Sreedharan Nair , Sathyan
Music by Salil Chowdhury
തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിനെ അടിസ്ഥാനമാക്കി, 1965-ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ചെമ്മീൻ. എസ്.എൽ. പുരം സദാനന്ദനാണ് തകഴിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മധു, സത്യൻ, കൊട്ടാരക്കര ശ്രീധരൻ നായർ, ഷീല, എസ്.പി. പിള്ള, അടൂർ ഭവാനി, ഫിലോമിന എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭ്രപാളിയിൽ അണിനിരന്നത്.
1965-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം ഈ സിനിമയ്ക്ക് ലഭിച്ചു[1]. ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായിട്ടാണ് ഈ അംഗീകാരം ലഭിച്ചത്. സാങ്കേതികപരമായും ഈ ചിത്രം മികച്ച് നിന്നു. ഈസ്റ്റ്മാൻ കളറിൽ പുറത്തിറങ്ങിയ ആദ്യ മലയാളചലച്ചിത്രങ്ങളിലൊന്നായിരുന്നു ചെമ്മീൻ.
പി. എൻ. സുന്ദരം സംവിധാനം ചെയ്ത പാവമണി നിർമിച്ച ഒരു മലയാളചലച്ചിത്രമാണ് അയോദ്ധ്യ. പ്രേം നസീർ, അടൂർ ഭാസി, ശങ്കരാടി, ശ്രീലത നമ്പൂതിരി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു തെലുങ്ക് സിനിമ സംസാരം റീമേക്ക് ആയിരുന്നു ഇത്
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Movie World Cinemas CZcams Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp....
Subscribe to ➜ / movieworldcinemas
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworlde...
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their CZcams Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#MalayalamComedyScenes , #MalayalamComedy , #sreenivasancomedyscenes #Comedy #JagathySreekumarComedyscenes #LatestMalayalam , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy , #Sreenivasancomedyscenes
I just read the Chemmeen novel (Tamil translation) written by Thakazhi. It is a pleasure to watch a read novel as a movie !!
💕💕💕💕💕മധു, ഷീല, സത്യൻ, അഭിയിച്ച സൂപ്പർ ഹിറ്റ് മൂവീസ് 💞💞💞💞💞ചെമ്മീൻ ❤♥️💜💚💙
movie
Natural acting Sathyan
ടെക്നോളജി വളരെ കുറവായിരുന്ന ഒരു കാലഘട്ടത്തിൽ വളര കഷ്ടപ്പെട്ടുണ്ടാക്കിയ സിനിമ ഒരുപാടു പേരുടെ കഠിനാധ്വാനം
Budget : 8 Lakhs
Gross: 40 Lakhs
Verdict: Blockbuster
I am from TN. Love this movie. Watched it many times. One of the best movies of Indian Cinema. ❤️❤️❤️❤️
Malayalamfilmasuravithu
ചെമ്മീൻ സിനിമ
--.
Old is Gold ❤️
1
സത്യനിൽ നിന്നു പ്രസരിയ്ക്കുന്ന അഭിനയോർജ്ജം അസാധാരണം.
പാഠം ഒന്ന് ഒരു വിലാപം upload plzzz❤
എത്ര നാൾ ആയി അന്വേഷിക്കുന്നു 🙁😪
ഒരുപാട് നാളായി request ചെയ്യുന്ന മീര ജാസ്മിൻ മൂവിയാണ് പാഠം ഒന്ന് ഒരു വിലാപം
💕💕💕💕💕my favorite movies 👌👌👌👌👌👌
പെരുമഴക്കാലം movie upload plssssssssss
18-03-2021
English subtitles please
oh...enthoru kalaasrushti...suvarnakamalam ithinallathe vereyethinu...??..👍❤️malayaaliyude manassil ennum idam nediya cinema CHEMMEEN maathram❤️❤️❤️👍👍👍👍🙏🙏🙏🙏🙏🙏🙏
Sheelayude mola wow super
അടൂർ ഭവാനി,അടൂർ പങ്കജം,സ് പി പിള്ള, ഫിലോമിന, കൊട്ടാരക്കര ശ്രീധരൻ, ഷീല, മധു, സത്യൻ, പറവൂർ ഭരതൻ
Sheela ma'am LOVE YOU
Sooper movie
good
12/1/2022
Sheelayude beauty hooo
Enth sundariyaaaa
@@loveinsingapore3618 yes
Since 1965😳
നാച്ചുറൽ മൂവി
60വർഷങ്ങൾ....
നീണ്ട 60, വർഷങ്ങൾ...
അന്നു, തിരുവനന്തപുരം
ശ്രീകുമാറിൽ
ഈ അഭ്രകാവ്യം കണ്ടു
അൽഭുതം
കൂറിയവരേ,,,
നമുക്കു ഒന്നു ഒത്തുകൂടുക..
ഗാന്ധിപ്പാർക്കിൽ
ഞാൻ കാണും....
അട്ടക്കുളങ്ങരയിലെ
മദ്യപ്പുരവരെ
നടക്കാം... രണ്ടു അകത്താക്കി, രണ്ടു... ആസ്വാദനവും നടത്താം.
Hlooo
😢😢😢😢😢😢😢😢
Lchemeen
Hai
31/12/2021 ,4.46pm
How many of you know that the fishermen community (arayan / dheevaran / marakkaan) depicted in this film formally expressed their disgust on this film ? (They are portrayed in this film as people who lack honestly, integrity and so on........)
Adoor bhavani and adoor pankajam
Malayalathinte sholay,malayalathile aadyathe pulimurugan..
enthu puli ... ith chemeen its an emotion ...
2006 il janicha njan ith thiranju pidichu kanunenkil ithinte level ....🌀
@@redindian106 Yes 2003 il janicha enikkum pazhaya padangalum pazhaya nadanmareyum aanu kooduthal istam ❤️😘
QQ saws
Why climax is like this.
The story writer is a sadist. Atleast the director could avoid unnecessary 2 death in the last.
If a women decides to live with whom she likes entire society collapse.
If man leave a women to be with another women then justice delivered. That is the point here of a double standard hypocrite society.
Sheela by her mind cant seperate from her lover. It is right she live with her lover and make her husband understand n divorce n go.
Stories written by men always put a wrong message if a women loves her lover then big problem. She should be in the hell of chain of marrige(Slavery ) but man can do anything, that is unquestionable and whitewashed by this society. To all women get out of toxic relationships and experience freedom. Ur freedom is ur right. It is not to be lived by some old biased law formed by some men to control women. Throw away slavery. Breathe air and live ur dream life.
🤣🤣🤣
ഇത് ഏത് കൊല്ലമാണ് എഴുതിയതെന്ന് ഒന്ന് ഓർക്കണം.അന്നുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് എന്തായിരുന്നു എന്നൊക്കെ. ഇത് ആ കാലഘട്ടത്തിൽ സംഭവിക്കാനിടയുള്ള കുറേ മനുഷ്യരുടെ കഥ. അല്ലാതെ പഴയ എല്ലാ സിനിയകളിലും ഇങ്ങനെ ഓരോന്ന് ചികയാൻ തുടങ്ങിയാൽ സ്ത്രീവിരുദ്ധത ഇല്ലാത്തതൊന്നും കാണാൻ കഴിയില്ല.പുരോഗതി കൈവരിച്ചു എന്നു പറയുന്ന ഇന്നത്തെ കാലത്ത് ഇറങ്ങുന്ന സ്ത്രീവിരുദ്ധ സിനിമകളും നിലപാടുകളും ആണ് ചോദ്യം ചെയ്യേണ്ടത്.
Enth koppile climax aane
Reverse gear ൽ എഴുതിയ ഒരുസ്വപ്ന കാവ്യം. ചെമ്മീൻ?
Fmfdddd