കൈപ്പറമ്പില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി.

Sdílet
Vložit
  • čas přidán 6. 09. 2024
  • കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് - കാര്‍ഷിക ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി.
    കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തില്‍, കൃഷിഭവന്‍- മുണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് - കുടുബശ്രീ സിഡിഎസ് എന്നിവരുടെ സഹകരണത്തോടെ ഞാറ്റുവേല ചന്ത ജൂലൈ 12 വെള്ളി, 13 ശനി എന്നീ രണ്ട് ദിവസങ്ങളില്‍ മുണ്ടൂര്‍ സെന്ററിലുള്ള നെഹറു മണ്ഡപത്തിലാണ് നടക്കുന്നത്. ഞാറ്റുവേല ചന്തയുടെയും, കര്‍ഷക സഭയുടെയും ഉല്‍ഘാടനം വടക്കാഞ്ചേരി നിയോജക മണ്ഡലം എം.എല്‍.എ. സേവ്യര്‍ ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു . കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ഉഷാദേവി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.
    #atknews #kaipparambu

Komentáře • 1