ATK News
ATK News
  • 242
  • 981 277
പുറനാട്ടുകര ശ്രീ രാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം സ്കൂളിൽ കാർഗിൽ വിജയ ദിവസം ആചരിച്ചു.
പുറനാട്ടുകര ശ്രീ രാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം സ്കൂളിൽ കാർഗിൽ വിജയ ദിവസം ആചരിച്ചു. കാർഗിൽ വിജയത്തിൻറെ രജത ജൂബിലിയോട് അനുബന്ധിച്ച് വിദ്യാലയത്തിലെ എൻ സി സി കേഡറ്റുകളുടെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ അമർജവാൻ ജ്യോതിയിൽ ഔദ്യോഗിക ചടങ്ങുകളോടെ പുഷ്പാർച്ചന നടത്തി. ഹെഡ്മാസ്റ്റർ മനോജ് മാസ്റ്റർ പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും പുഷ്പാർച്ചന നടത്തി. എൻ സി സി ഓഫീസർ പ്രവീൺ ആർ. , സ്റ്റാഫ് സെകട്ടറി പി.എസ്. നാരായണൻ, നിഖിൽ സി.ജി., രാജേഷ് എം.എസ്. , സഞ്ജയ് എ. ആർ. എന്നിവർ നേതൃത്വം നൽകി.
zhlédnutí: 18

Video

ഇവരാണ് വിമാനം കയറിയ അടാട്ടെ കുടുംബശ്രീ അംഗങ്ങള്‍. #ATKNews #kudumbasree
zhlédnutí 619Před 8 hodinami
ഇവരാണ് വിമാന കയറിയ അടാട്ടെ കുടുംബശ്രീ അംഗങ്ങള്‍. #flight #indigo #airport #kudumbasree #adat #puranattukara #chittilappilly
ചൂരക്കാട്ടുകര ചീരക്കുഴി ശ്രീ ബാലസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു. #Anayoottu
zhlédnutí 436Před 12 hodinami
ചീരക്കുഴിയില്‍ ആനയൂട്ട് ചൂരക്കാട്ടുകര ചീരക്കുഴി ശ്രീ ബാലസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു. രാവിലെ 10 ന് നടന്ന ആനയൂട്ടില്‍ ഏകഛത്രാധിപതി തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍, തെച്ചിക്കോട്ട്കാവ് ദേവീദാസന്‍, ചിറയ്ക്കല്‍ ശബരിനാഥ്, കടകച്ചാല്‍ ഗണേശന്‍ എന്നീ ഗജവീരന്മാര്‍ പങ്കെടുത്തു. #anayoottu #cheerakkuzhy #peramangalam #karkkidakam #ramayanamasam #gajapooja #thechikkottukavu #thechikkottu...
പുഴയ്ക്കൽ റോഡിൽ ഡിവൈഡറിൽ അപകടങ്ങൾ തുടർക്കഥ. #ATKNews #accidentnews
zhlédnutí 383Před 14 hodinami
പുഴയ്ക്കൽ റോഡിൽ അപകടങ്ങൾ തുടർക്കഥ. ഡിവൈഡറിൽ സൂചനാ ബോർഡ് ഇല്ലാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. #atknews #keralaroads #puzhaykkal #adat #accidentnews #actsmuthuvara #sobhacity #muthuvara #ambakkad
സ്‌കൂളിന്റെ സ്റ്റില്‍ മോഡല്‍ ഒരുക്കി വിദ്യാര്‍ത്ഥി. St. Joseph HSS Pavaratty
zhlédnutí 2,2KPřed 16 hodinami
സ്‌കൂളിന്റെ സ്റ്റി്ല്‍ മോഡല്‍ ഒരുക്കി വിദ്യാര്‍ത്ഥി. St. Joseph HSS Pavaratty
ആദ്യമായി വിമാനം കയറാന്‍ അടാട്ട് പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍. #atknews #kudumbasree #adat
zhlédnutí 1,6KPřed 19 hodinami
ആദ്യമായി വിമാനം കയറാന്‍ അടാട്ട് പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍. #atknews #kudumbasree #adat
ചിറ്റിലപ്പിള്ളി പുലിയം തൃക്കോവില്‍ ശ്രീ മഹാശിവക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന് തുടക്കം
zhlédnutí 74Před 21 hodinou
ചിറ്റിലപ്പിള്ളി പുലിയം തൃക്കോവില്‍ ശ്രീ മഹാശിവക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന് തുടക്കം. #atknews #ramayanam #news #rama
ആമ്പക്കാട് St. Mary's HFC UP സ്‌കൂളില്‍ നവതിക്ക് തുടക്കം. #atknews #ambakkad
zhlédnutí 185Před dnem
ആമ്പക്കാട് സെന്റ് മേരീസ് സ്‌കൂളില്‍ നവതിയാഘോഷങ്ങള്‍ക്ക് തുടക്കം.
അടാട്ട് ജവഹർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സൗജന്യ തൈറോയിഡ് നേത്രരോഗ പരിശോധന.
zhlédnutí 272Před dnem
അടാട്ട് ജവഹർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സൗജന്യ തൈറോയിഡ് നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. അടാട്ട് സെന്ററിലെ ക്ലബ്ബ് ഹാളിൽ നടന്ന ക്യാമ്പ് ക്ലബ് രക്ഷാധികാരിയും അടാട്ട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ സി.ഒ. ചുമ്മാര്‍ ഉദ്ഘാടനം ചെയ്തു.
മുന്നോട്ട് 2024 . വടക്കാഞ്ചേരി മണ്ഡലത്തിലെ പ്രതിഭകള്‍ക്ക് എം.എല്‍.എയുടെ ആദരം സംഘടിപ്പിച്ചു. #atknews
zhlédnutí 142Před dnem
വടക്കാഞ്ചേരി മണ്ഡലത്തിലെ പ്രതിഭകള്‍ക്ക് എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിള്ളിയുടെ ആദരം. മുന്നോട്ട് 2024 സംഘടിപ്പിച്ചു. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. #sslcaward #sslctopper #plustwo #plustwotoppers #localnews #tcv #acv #tcvonline #thrissur #thrissurpooram #medicalcollege #xavierchittilappilly #wadakkanchery
കീം എന്‍ട്രന്‍സില്‍ ജില്ലയില്‍ ഒന്നാമതായി ഏബല്‍ സൈജു എടക്കളത്തൂര്‍
zhlédnutí 249Před dnem
കീം എന്‍ട്രന്‍സില്‍ ജില്ലയില്‍ ഒന്നാമതായി ഏബല്‍ സൈജു എടക്കളത്തൂര്‍
ആമ്പക്കാട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ 982 വിത്ത് ബോളുകള്‍ പ്രകൃതിക്ക് സമര്‍പ്പിച്ചു. #atknews
zhlédnutí 207Před dnem
വിത്തെറിഞ്ഞ് വിദ്യാര്‍ത്ഥികള്‍. ആമ്പക്കാട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ 982 വിത്ത് ബോളുകള്‍ പ്രകൃതിക്ക് സമര്‍പ്പിച്ചു.
കൈപ്പറമ്പില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. #atknews #kaipparambu
zhlédnutí 459Před 14 dny
കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് - കാര്‍ഷിക ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തില്‍, കൃഷിഭവന്‍- മുണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് - കുടുബശ്രീ സിഡിഎസ് എന്നിവരുടെ സഹകരണത്തോടെ ഞാറ്റുവേല ചന്ത ജൂലൈ 12 വെള്ളി, 13 ശനി എന്നീ രണ്ട് ദിവസങ്ങളില്‍ മുണ്ടൂര്‍ സെന്ററിലുള്ള നെഹറു മണ്ഡപത്തിലാണ് നടക്കുന്നത്. ഞാറ്റുവേല ചന്തയുടെയും, കര്‍ഷക സഭയുടെയും ഉല്‍ഘാടനം വടക്കാഞ്ചേരി നിയോജക മണ്ഡലം എം.എല്‍.എ...
പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിളക്കം മെറിറ്റ് ഡേ സംഘടിപ്പിച്ചു.
zhlédnutí 26Před 14 dny
പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിളക്കം മെറിറ്റ് ഡേ സംഘടിപ്പിച്ചു.
മുണ്ടൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കണം. കേരള കോണ്‍ഗ്രസ് സായാഹ്ന ധര്‍ണ നടത്തി.
zhlédnutí 139Před 14 dny
മുണ്ടൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കണം. കേരള കോണ്‍ഗ്രസ് സായാഹ്ന ധര്‍ണ നടത്തി.
മുന്നോട്ട് 2024. പ്രതിഭകള്‍ക്ക് ആദരം. ജൂലൈ 13 ശനിയാഴ്ച.
zhlédnutí 83Před 14 dny
മുന്നോട്ട് 2024. പ്രതിഭകള്‍ക്ക് ആദരം. ജൂലൈ 13 ശനിയാഴ്ച.
കോണ്‍ഗ്രസ് കൈപ്പറമ്പ് പഞ്ചായത്ത് 14 ാം വാര്‍ഡ് കമ്മറ്റി ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.
zhlédnutí 110Před 14 dny
കോണ്‍ഗ്രസ് കൈപ്പറമ്പ് പഞ്ചായത്ത് 14 ാം വാര്‍ഡ് കമ്മറ്റി ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.
തോളൂര്‍ പഞ്ചായത്തില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. #atknews
zhlédnutí 23Před 14 dny
തോളൂര്‍ പഞ്ചായത്തില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. #atknews
ബഷീറിന്റെ മതിലുകള്‍ വേദിയിലെത്തിച്ച് SRKGVMHS അധ്യാപകര്‍.
zhlédnutí 599Před 21 dnem
ബഷീറിന്റെ മതിലുകള്‍ വേദിയിലെത്തിച്ച് SRKGVMHS അധ്യാപകര്‍.
All India Radio പ്രാദേശിക വാര്‍ത്തകള്‍ 04 07 2024
zhlédnutí 328Před 21 dnem
All India Radio പ്രാദേശിക വാര്‍ത്തകള്‍ 04 07 2024
പുഴയ്ക്കല്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വൈദ്യ പരിശോധന ക്യാമ്പ് നടത്തി.
zhlédnutí 296Před 21 dnem
പുഴയ്ക്കല്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വൈദ്യ പരിശോധന ക്യാമ്പ് നടത്തി.
All India Radio പ്രാദേശിക വാർത്തകൾ 03-07-2024
zhlédnutí 321Před 21 dnem
All India Radio പ്രാദേശിക വാർത്തകൾ 03-07-2024
പറപ്പൂരില്‍ ബൈബിള്‍ ഗ്രാമം ആരംഭിച്ചു. #atknews #cmcparappur #jbconvent #parappur
zhlédnutí 592Před 21 dnem
പറപ്പൂരില്‍ ബൈബിള്‍ ഗ്രാമം ആരംഭിച്ചു. #atknews #cmcparappur #jbconvent #parappur
ALL India Radio പ്രാദേശിക വാര്‍ത്തകള്‍. 02-07-2024
zhlédnutí 351Před 21 dnem
ALL India Radio പ്രാദേശിക വാര്‍ത്തകള്‍. 02-07-2024
വെളപ്പായ സെന്റ് മേരീസ് ദേവാലയത്തിലെ തിരുഹൃദയ ഊട്ടുതിരുന്നാള്‍ ഭക്തിസാന്ദ്രമായി.
zhlédnutí 570Před 21 dnem
വെളപ്പായ സെന്റ് മേരീസ് ദേവാലയത്തിലെ തിരുഹൃദയ ഊട്ടുതിരുന്നാള്‍ ഭക്തിസാന്ദ്രമായി.
ഓണത്തിനായി ചെണ്ടുമല്ലി കൃഷിക്ക് തോളൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര മൈതാനിയിൽ തുടക്കം കുറിച്ചു. #atknews
zhlédnutí 450Před 21 dnem
ഓണത്തിനായി ചെണ്ടുമല്ലി കൃഷിക്ക് തോളൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര മൈതാനിയിൽ തുടക്കം കുറിച്ചു. #atknews
നടുവത്ത്പാറകുളത്തിന്റെ ഉദ്ഘാടനം വടക്കാഞ്ചേരി എം.എല്‍.എ. സേവ്യര്‍ ചിറ്റിലപ്പള്ളി നിര്‍വ്വഹിച്ചു
zhlédnutí 404Před 21 dnem
നടുവത്ത്പാറകുളത്തിന്റെ ഉദ്ഘാടനം വടക്കാഞ്ചേരി എം.എല്‍.എ. സേവ്യര്‍ ചിറ്റിലപ്പള്ളി നിര്‍വ്വഹിച്ചു
Prathal fresh നെക്കുറിച്ച് ടീച്ചര്‍ പറഞ്ഞത്. #prathalfresh #atknews
zhlédnutí 23Před 28 dny
Prathal fresh നെക്കുറിച്ച് ടീച്ചര്‍ പറഞ്ഞത്. #prathalfresh #atknews
പുറനാട്ടുകര SRKGVMHS എന്‍സിസി റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിച്ചു. #atknews
zhlédnutí 92Před 28 dny
പുറനാട്ടുകര SRKGVMHS എന്‍സിസി റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിച്ചു. #atknews
പ്രദര്‍ശന ഫുട്‌ബോള്‍. കൈപ്പറമ്പില്‍ പോലീസും നാട്ടുകാരും ഏറ്റുമുട്ടി
zhlédnutí 239Před 28 dny
പ്രദര്‍ശന ഫുട്‌ബോള്‍. കൈപ്പറമ്പില്‍ പോലീസും നാട്ടുകാരും ഏറ്റുമുട്ടി

Komentáře

  • @PammuChimmusworld
    @PammuChimmusworld Před 4 hodinami

    👏🏻👏🏻👏🏻

  • @ManiPrakashan
    @ManiPrakashan Před 5 hodinami

    🥰🥰

  • @prameelacr8637
    @prameelacr8637 Před 6 hodinami

  • @sreekumarparemal4156

  • @panikkaran7560
    @panikkaran7560 Před dnem

    ഈ വണ്ടി എത്ര കൊല്ലം കൂടുമ്പോഴാണ് ടെസ്റ്റ്‌ നടത്തേണ്ടി വരുക

  • @jensondavis724
    @jensondavis724 Před 2 dny

    ഈ വണ്ടി ഷോറൂം നമ്പർ തരാമോ?

  • @sumeshpanikkar
    @sumeshpanikkar Před 3 dny

    Super mone….

  • @jamesthoma19
    @jamesthoma19 Před 4 dny

    Super 👍👏👌

  • @shinetomchacko3371
    @shinetomchacko3371 Před 4 dny

    Really amazing .Our hearty congratulations 👍

  • @Mia5240
    @Mia5240 Před 4 dny

    Super

  • @user-by5tv7vd1s
    @user-by5tv7vd1s Před 4 dny

    ❤️. സന്തോഷായി ടാ മോനേ ഒരായിരം അഭിനന്ദനങ്ങൾ

  • @abhijith7354
    @abhijith7354 Před 5 dny

    Seen🔥🔥

  • @jyothish7378
    @jyothish7378 Před 5 dny

    6 മാസം ഓടിക്കഴിയുമ്പോൾ പേര് മൊണ്ണ എന്ന് മാറ്റിയിടേണ്ടിവരും

  • @asamol2903
    @asamol2903 Před 5 dny

    Super

  • @user-st2vk9rm8q
    @user-st2vk9rm8q Před 6 dny

    Fredrick masss❤

  • @shinypt2759
    @shinypt2759 Před 6 dny

    Poli

  • @sudheeplal198
    @sudheeplal198 Před 6 dny

    👌👌👌👌

  • @alicekkkkkkkkkkkkkkkkkkkkk8009

    Super. God bless you Frederic.

  • @jonathjoshy2159
    @jonathjoshy2159 Před 6 dny

    🔥🔥

  • @joshypali
    @joshypali Před 6 dny

    പൊരിച്ചുട്ടാ .....

  • @avinajinto7022
    @avinajinto7022 Před 6 dny

  • @babyjames7933
    @babyjames7933 Před 6 dny

    Super 👍God bless you

  • @mohammedshibin4361
    @mohammedshibin4361 Před 6 dny

    👍🏻👍🏻👍🏻

  • @sabum.j3688
    @sabum.j3688 Před 6 dny

    ഗംഭീരമായി... അഭിനന്ദനങ്ങൾ 🌹🌹

  • @SuperRehi
    @SuperRehi Před 6 dny

    Super 👍

  • @thommyec2219
    @thommyec2219 Před 6 dny

    Super

  • @jesy5583
    @jesy5583 Před 6 dny

    Adipoli🤩😍

  • @deepthysanthosh
    @deepthysanthosh Před 6 dny

    Super 👍👍

  • @johnsonkk1927
    @johnsonkk1927 Před 6 dny

    ചെക്കൻ പുലിയാണ് കേട്ടാ

  • @abhiramiks9404
    @abhiramiks9404 Před 6 dny

    Super

  • @JOCORNER
    @JOCORNER Před 6 dny

  • @seemabob5531
    @seemabob5531 Před 6 dny

    Awesome!! God bless you Frederick 👌👌

  • @rareshots3847
    @rareshots3847 Před 6 dny

    applause the great creativity 🎉 may god bless you.

  • @derindavid6975
    @derindavid6975 Před 6 dny

    Congratulations Dear Frederic 🎉🎉🎉

  • @ktjoseph4713
    @ktjoseph4713 Před 7 dny

    👍

  • @ebinthomas9271
    @ebinthomas9271 Před 7 dny

    Chekan chuma seen🔥🔥 Frederick muthe❤️❤️❤️❤️

  • @ShibuShibu-bs6zi
    @ShibuShibu-bs6zi Před 8 dny

    Eniyum kooduthal yathrakal povan kazhiyatte

  • @beenasethumadhavan895

    ഈ ഉദ്യമത്തിന് എല്ലാ വിധ ആശംസകളും ഒപ്പം നന്ദിയും 👍

  • @beenasethumadhavan895

    വളരെ വളരെ സന്തോഷം. എല്ലാ കുടുംബശ്രീ അംഗങ്ങൾക്ക് ഇതൊരു മാതൃക യാകട്ടെ......

  • @aleyammachacko9908
    @aleyammachacko9908 Před 13 dny

    Congrats Abel.

  • @ushakodakkattil9061
    @ushakodakkattil9061 Před 13 dny

    👌👌👌

  • @joykonath1309
    @joykonath1309 Před 17 dny

    ❤ വണ്ടി ആകുമ്പോൾ ഇടവഴിയിൽ ഒക്കെ കിടക്കും അത് ഇലക്ട്രിക് വണ്ടി ആകുമ്പോൾ അല്പം വാർത്ത പ്രാധാന്യം കൂടും

  • @SudheeshUduma
    @SudheeshUduma Před 20 dny

    അച്ചോ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഞാൻ ഹിന്ദുവാണ് കാസർഗോഡ് ഉദുമ ജില്ലയിൽ ഉള്ളതാണ് അച്ഛനെ എനിക്കൊരുപാടിഷ്ടമാണ് എല്ലാവരും അടിച്ചു കേറട്ടെ 👍👍👍

  • @user-yy4gd4zh9c
    @user-yy4gd4zh9c Před 20 dny

    കഷ്ടം ഇതിനും പോകും വിശ്വാസികൾ

  • @platopadua8687
    @platopadua8687 Před 20 dny

    🙏❤👍👍👍

  • @AnilKumar-yp5lo
    @AnilKumar-yp5lo Před 21 dnem

    Super 👏👏👏

  • @santhac6557
    @santhac6557 Před 21 dnem

    👍💐💐💐 SUPER

  • @sunilmenon2480
    @sunilmenon2480 Před 21 dnem

    🙏🙏🙏

  • @livn08
    @livn08 Před 21 dnem

  • @newsdaylive1822
    @newsdaylive1822 Před 23 dny

    Great