3രീതിയിൽ മഞ്ഞൾപുഴുങ്ങി പൊടിക്കാം,കുർകുമിൻ നഷ്ടപ്പെടില്ല|Making turmeric powder with curcumin content

Sdílet
Vložit
  • čas přidán 3. 01. 2022
  • 3രീതിയിൽ മഞ്ഞൾപുഴുങ്ങി പൊടിക്കാം,കുർകുമിൻ നഷ്ടപ്പെടില്ല|Making turmeric powder with curcumin content
    #turmericprocessing #turmeric #turmericcultivation

Komentáře • 518

  • @habiliya6173
    @habiliya6173 Před 2 lety +64

    Nallathayi paranju thannu. Pettenn kettappo radio il samsarikunnapole. Oru nostalgic feel.eth pin cheyyane

  • @naveenakshanm6166
    @naveenakshanm6166 Před 2 lety +10

    ഇത്തരം അറിവുകൾ പുതു തലമുറയിലേക് പകർന്നു നൽകുന്ന നല്ല വീഡിയോ. ക്ലിയർ and useful. താങ്ക്സ്...

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 Před 2 lety +13

    വളരെ സൂക്ഷ്മ മായ വിവരണം. നന്ദി മാഡം 👍

  • @prabhakarank6177
    @prabhakarank6177 Před 2 lety +17

    You are so simple. No artificial make-up before camera(even in attire). Great.

  • @ushanalin3744
    @ushanalin3744 Před 2 lety +5

    Thank you. നല്ലൊരു അറിവ്

  • @anilvanajyotsna5442
    @anilvanajyotsna5442 Před 2 lety +31

    നല്ല വീഡിയോ.. വ്യക്തമാണ്.. മോളുടെ ശബ്ദത്തിന് ഒരാകർഷണീയതയുണ്ട്.. ആശംസകൾ

  • @snehasudhakaran1895
    @snehasudhakaran1895 Před 2 lety +4

    🙏കാത്തിരുന്ന വീഡിയോ എല്ലാം വളരെ വ്യക്തമായി വിശദമാക്കി

  • @safiyapocker6932
    @safiyapocker6932 Před 2 lety +81

    Thanks good information, മിക്ക യൂട്യൂബർ മാറും സംസാരിക്കുക അല്ലാതെ പ്രവർത്തിയിൽ കാണിക്കാറില്ല അഥവാ കാണിക്കുന്നുണ്ടെങ്കിൽ വേറെ ആരെങ്കിലും ആയിരിക്കും പിന്നിൽ ഉണ്ടാവുക, ചേച്ചി ആണെങ്കിൽ ഡയറക്റ്റ് പ്രവർത്തിച്ചാണ് കാണിക്കുന്നത് ആയതിൽ വളരെ സന്തോഷം . ഇതുപോലുള്ള കൃഷി സംബന്ധമായ വിവരങ്ങൾ ഇനിയും നൽകുന്ന കരുതുന്നു നന്ദി നമസ്കാരം

    • @elsyloius7727
      @elsyloius7727 Před 2 lety

      Q

    • @devadattan8531
      @devadattan8531 Před rokem

      7k7i⁸o7ĺĺĺollooòolollĺollooòoòoooloooooooollloolololooololoòòoolollolooooololoooolooooloooollooòoolooloòoloooolooloolooòòoooloolloooòolooòooololòòllololloooloooooooooloololllòloooollolllĺoloòololololìoloooòòoòoòĺllololololoolil

    • @devadattan8531
      @devadattan8531 Před rokem +1

      Ik7

  • @ummusgvr-9994
    @ummusgvr-9994 Před 2 lety +2

    കുറെ കാലമായി അറിയാൻ ശ്രമിയ്ക്കുന്ന ടിപ്സ് ... Thnkz... 🥰😍👍🏻👍🏻👍🏻

  • @annajames8521
    @annajames8521 Před 2 lety +5

    Super, very good, thanks to Amma who taught you

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před 2 lety +14

    എല്ലാവർക്കും വളരെ പ്രയോജനകരമായ ഒരു വീഡിയോ ആയിരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇

  • @leenakrishna6371
    @leenakrishna6371 Před 2 lety +6

    Good message. Thank you sister

  • @krishnakumark352
    @krishnakumark352 Před 2 lety +12

    Thank you very much for useful information ,also great presentation.

  • @krishnakumarb1415
    @krishnakumarb1415 Před 2 lety

    നന്നായിട്ടുണ്ട് ,നല്ല മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു.

  • @lathikakuniyil7097
    @lathikakuniyil7097 Před 2 lety +5

    നല്ല അവതരണം ഞാൻ ആദ്യം പറഞ്ഞ പോലെയാണ് ചെയ്യുന്നത് വളരെ നല്ല കാര്യം നന്നായിട്ടുണ്ട്

  • @vimalavijayan3786
    @vimalavijayan3786 Před 2 lety +1

    എന്റെ മഞ്ഞൾ ഈ video പ്രകാരമാണ് പുഴുങ്ങി പിടിച്ചത് thanku somuch 🙏🙏

  • @aslammuhammed178
    @aslammuhammed178 Před 2 lety +3

    Thank you chechi😍
    Njan manjal parichu kodunnu vechittund idupole cheyyanam👍👍

  • @lijucherianjohn7459
    @lijucherianjohn7459 Před 2 lety +3

    Very good information.. Thanks 🙏

  • @oommenc.i9028
    @oommenc.i9028 Před 2 lety +5

    Fantastic vedio presentation it's bring back our olden days memories, with our old generation given us lots of good valuable message and information, as well as very good presentation.

  • @antonyleon1872
    @antonyleon1872 Před 5 měsíci +2

    Avatharanam 💯 true 🙏❤️👍 thanks

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi Před rokem +1

    Thank u for your valuable information. 🙏🙏🙏🙏

  • @prurushothamankk991
    @prurushothamankk991 Před 4 měsíci

    ഈ വിവരണങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം നന്ദി നമസ്കാരം

  • @rohinevk6601
    @rohinevk6601 Před 2 lety +5

    Simple and beautiful surrounding, well explained on a very important topic.

  • @jessysarahkoshy1068
    @jessysarahkoshy1068 Před 2 lety +3

    Thank you very much.

  • @rizwank.starofcochin2734
    @rizwank.starofcochin2734 Před 2 lety +8

    എല്ലാ നന്മകളും നേരുന്നു

  • @jessyk5145
    @jessyk5145 Před 2 lety +1

    Thank you very much 👍👍

  • @alicevarughese349
    @alicevarughese349 Před 6 měsíci +1

    ഈ വിവരം പറഞ്ഞു തന്നതിന് നന്ദി

  • @jayasreesasikumar5900
    @jayasreesasikumar5900 Před 2 lety +19

    Thanks .... മഞ്ഞൾ എടുത്ത് പുഴുങ്ങാൻ തുടങ്ങുമ്പോൾ ആണേ ഈ വീഡിയോ കണ്ടത്...വളരെ ഉപകാര മായി... Thank you so much...

    • @mohammedkutty9677
      @mohammedkutty9677 Před 2 lety

      കൂടുതൽ വേവ് ആയാൽ എന്തെങ്ങിലും ദൂഷ്യം ഉണ്ടോ?

  • @AllenPinheiro
    @AllenPinheiro Před 2 lety +2

    Doing the natural way.super 👍

  • @sreejavijama5595
    @sreejavijama5595 Před 2 lety +1

    Nalla arivu thannathinu thanks. God bless you💛

  • @sajidaabdul1537
    @sajidaabdul1537 Před 2 lety +3

    The most waited video..kudos

  • @sarathampi6683
    @sarathampi6683 Před 2 lety +1

    Thanks a lot 🙏🏻

  • @raveendranmadhavan176
    @raveendranmadhavan176 Před rokem +1

    വളരെ നന്ദി,അറിയാവുന്ന കാര്യങ്ങൾ വളരെ സരളമായി അവതരിപ്പിക്കാൻ പ്രേരിപ്പിച്ച ആ നല്ല മനസ്സിനെ പ്രശംസിക്കുന്നു

  • @babujacob4991
    @babujacob4991 Před 2 lety +14

    നന്നായി വിവരിച്ചു തന്നു
    ഒത്തിരി നന്ദി 👍👍

  • @minipremarajan4486
    @minipremarajan4486 Před rokem

    Thanks nalla ariv kitty

  • @askv7636
    @askv7636 Před 2 lety +6

    നന്നായി ❤ നല്ലവിവരnam മോളെ ഇതുപോലെ ഞാൻ ചെയ്തു നോക്കട്ടെ 👌👌👌

  • @Vasantha-et9pd
    @Vasantha-et9pd Před rokem +1

    Thank you mole.ithrayum visadamayi arum paranjitilla.thank you so much.

  • @vinithaharees5048
    @vinithaharees5048 Před rokem +3

    Thank you for your valuable information ❤️

  • @lathans907
    @lathans907 Před 2 lety

    Very good ,Thank you

  • @kp.vijayanpillai6136
    @kp.vijayanpillai6136 Před 2 lety

    Thank you Molu

  • @rajk3048
    @rajk3048 Před 2 lety +10

    The traditional process without losing its medicinal and curcumin is to boil it like making idli and then dry and power it . The water in the Idli vessel should be transparent even after boiling with no yellow colour in the water. then dry and powder. This is the preferred technique for ayurvedic medicines. The second technique is to cut into smaller pieces dry it without direct sunlight and powder.

  • @hafihiza01
    @hafihiza01 Před rokem

    താങ്ക്സ് sis 😍helpful 💐

  • @reshooslifestyle4063
    @reshooslifestyle4063 Před 2 lety +20

    നമ്മളും ആദ്യ method ആണ് ഉപയോഗിക്കുന്നത്. ഉമിയും ഉടാറുണ്ട്. But ഒരുപാടു നേരം വേവിക്കാറുണ്ട്. ഇപ്പോഴാണ് മനസിലായത് കുറച്ചു നേരെ വേവിക്കേണ്ടത് എന്ന്. Thanks രമ്യ

  • @abdussalammelepidiyan5462

    വളച്ചുകെട്ടില്ലാത്ത നല്ല അവതരണം.. Thanks

  • @subhadrag6731
    @subhadrag6731 Před 2 lety +6

    Nalla vivaranum Thanks Mole❤

  • @IDIOTS-ts9gb
    @IDIOTS-ts9gb Před 2 lety +1

    Thank you 👍👍👍👍👌👌👌

  • @manjulalji6642
    @manjulalji6642 Před 2 lety +1

    Thankyou so much

  • @sajjeevrajk620
    @sajjeevrajk620 Před rokem +3

    വളരെ നന്ദി.
    വല്ലവരും ചെയ്ത കാര്യങ്ങൾ അല്ലെങ്കിൽ വേറേ ഏതെങ്കിലും വീഡിയോ കണ്ട ശേഷം അറ്റവും മുറിയും ചേർത്ത് ഒരു ജാള്യതയും ഇല്ലാതെ യു ടുബിൽ താരം ആകുന്ന കാലത്ത് തീർത്തും പ്രായോഗികമായും, ശാസ്ത്രീയ വീഷണത്തോടെയും കാര്യങ്ങൾ കാണാൻ കഴിയുന്നതിൽ സന്തോഷം.
    - thanks sister.

  • @naseemamk677
    @naseemamk677 Před 2 lety

    Naseema. വളരെ ഉപകാരമുള്ള വീഡിയോ. Thanks

  • @skkutty6677
    @skkutty6677 Před rokem

    നന്ദിയുണ്ട് 👌🏻👍

  • @mymoonathyousaf5698
    @mymoonathyousaf5698 Před 2 lety

    സൂപ്പർ വീഡിയോ 👍❤️😍

  • @krishibhavankottappady3420

    Nice video, good to know old method

  • @moideenp4691
    @moideenp4691 Před 2 lety

    ഉപകാരമുള്ള ഒരു അറിവ് കിട്ടി

  • @russelvalsakumaryr3849
    @russelvalsakumaryr3849 Před 8 měsíci

    Good knowledge, God bless you

  • @sasikumarg9275
    @sasikumarg9275 Před 2 lety +1

    Super explanation

  • @akshayboy8539
    @akshayboy8539 Před 2 lety +7

    നല്ല അവതരണം താങ്ക്‌യൂ മോളെ

  • @rosemarymohan6484
    @rosemarymohan6484 Před 2 lety +4

    Very nice and useful tutorial..clear explanation...
    Thanks

  • @geetham.s.7130
    @geetham.s.7130 Před rokem

    Good information thank you Remya 🌹🌹

  • @preethadominic9258
    @preethadominic9258 Před rokem

    Very good information. Good God bless you dear sister.Thank you so much.

  • @ponnank5100
    @ponnank5100 Před rokem +1

    വളരെ നല്ല വീഡിയോ

  • @vipeeshvipeesh8771
    @vipeeshvipeesh8771 Před 2 lety +1

    Great program..

  • @nandhu4878
    @nandhu4878 Před 2 lety +1

    Adipoli video☺️❤❤❤❤

  • @rajiraju2904
    @rajiraju2904 Před 2 lety

    Remya your simplicity and cute ness very attractive. Keep it up. 👍👍👍👍👏👏👏👏superb

  • @nabeesaprasad9846
    @nabeesaprasad9846 Před rokem

    Thanks 🙏

  • @eapenthomas1438
    @eapenthomas1438 Před rokem +1

    Very nice information👍

  • @lathapchandran225
    @lathapchandran225 Před rokem +2

    നേരിൽ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം ... ഞാൻ ഇന്ന് പരീക്ഷയ്ക്ക് നിന്ന ടീച്ചർ ... ഇനിയും ഇതു പോലെ ഒരുപാട് പ്രയോജനപ്രദമായ വീഡിയോസ് ചെയ്യാൻ കഴിയട്ടെ

    • @sanremvlogs
      @sanremvlogs  Před rokem

      Thank you teacher🙏🙏❤😍😍🥰

  • @lilakv2340
    @lilakv2340 Před 7 měsíci

    Ente Amma manjhalinte thada separet puzhunghi ya shesham umami Kerri unanghunnathu, vithu, vere puzhunghum murthil ittu thirummi thilikalayum , illenkil parapurathu, njhan cookeril oru whistleadippickum (aduppillathaarku cheyyam)🙏❤️

  • @urmominmybed
    @urmominmybed Před rokem

    Thank you for the useful information 👍

  • @susammavarghese773
    @susammavarghese773 Před rokem

    Good God bless you❤

  • @haneefaadiyattil5021
    @haneefaadiyattil5021 Před 5 měsíci

    NICE....VOICE....SITAR...
    GOOD....THANKS....👌💯👌

  • @jaseenashifa7095
    @jaseenashifa7095 Před 2 lety

    നന്നായിട്ടുണ്ട് വീഡിയോ കുറേ അറിവുകൾ പകർന്നു നൽകി 👍👍👍മലപ്പുറത്ത് നിന്ന് Jaseena

  • @mayavinallavan4842
    @mayavinallavan4842 Před 2 lety

    Very Good Remya

  • @jollyzachsys256
    @jollyzachsys256 Před 2 lety

    Nalla arive

  • @vinodhathmageetha777
    @vinodhathmageetha777 Před rokem +1

    ജ്ഞാനവും പുരാതന അറിവും വേർതിരിക്കാനാവാത്തതാണ്. നന്ദി

  • @manupillai636
    @manupillai636 Před rokem

    Thank you

  • @shamishameera298
    @shamishameera298 Před rokem

    Kasthoori manjal vith egganeyaa ked varaadhe sookshikkuga ?
    Onn parajj tharuo

  • @georgep.v9751
    @georgep.v9751 Před rokem

    Enthinanu mavila kalathin mel bhagthil viakkunthu?
    P.V. George

  • @krishnakumarorientalkk1757

    Very good presentation 👌👌👌👌

  • @beenaunni4949
    @beenaunni4949 Před 2 lety

    Useful message

  • @safarudheenpa2751
    @safarudheenpa2751 Před rokem

    Well explanation....

  • @rajanvattekkat9096
    @rajanvattekkat9096 Před 7 měsíci

    നല്ല വിവരണം

  • @ANGELS461
    @ANGELS461 Před 2 lety +2

    നല്ല അവതരണം 👌👌👌

  • @raveendranpillai9610
    @raveendranpillai9610 Před rokem +3

    ഹരി ഓം. നല്ല അവതരണം. മറ്റൊരു കാര്യം. ഉണങ്ങിയ മഞ്ഞൾ തുണിയിൽ കിഴി കെട്ടി തറയിൽ അടിച്ചാൽ മഞ്ഞളിൽ പറ്റിപിടിച്ചിരിക്കുന്ന തൊലി ഇളകിപ്പോകും.

  • @narayanannamboodiripulleri483

    Valuabl information.👍🌹

  • @fousiyahhafees4076
    @fousiyahhafees4076 Před rokem +1

    നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി

  • @sonythomas9277
    @sonythomas9277 Před 2 lety

    Useful video 🌹💕🌹

  • @haneefaadiyattil5021
    @haneefaadiyattil5021 Před 5 měsíci

    VOLD....STILE.....THANKS...

  • @jayasrees7864
    @jayasrees7864 Před 3 dny

    Good presentation

  • @rose18759
    @rose18759 Před rokem

    Good information 🙏

  • @subramanianvadery5898
    @subramanianvadery5898 Před 2 lety +4

    Good explanation, thanks to you

  • @aleyammamma7362
    @aleyammamma7362 Před 2 lety +2

    Very cute presentation
    She is So simple
    Love to hear and watch

  • @renukadhananjayan1991

    Manjalinde thole unagiyashesham.,kinarinde nilathe,cement tharayil.,urache kalayanam.ennitte podikkukku....vithe umiyil itte vekkanam.maza vanne pakunnavere..kalathil keep chyanam....

  • @ayshatp3690
    @ayshatp3690 Před rokem

    Nalla avatharanam thanks chechi

  • @pramodchandradas7072
    @pramodchandradas7072 Před 2 lety +1

    വളരെ informative 👍👍👍

  • @josephdas1107
    @josephdas1107 Před rokem

    Thanks. Very good naration

  • @nalininaliyatuthuruthyil4629

    Thanks ❤👍

  • @jejumathew9460
    @jejumathew9460 Před 2 lety

    Ithinte skin engane aanu kalayuanath.polish enganeyanau

  • @drmaniyogidasvlogs563

    വളരെ നന്നായി ഇഷ്ടപ്പെട്ടു മോളെ👍🏻👍🏻👍🏻👍🏻

  • @leelammaabraham1516
    @leelammaabraham1516 Před rokem

    Thanks