നമ്പർ പ്ലേറ്റ് വണ്ടിക്കുള്ളിൽ... പുറത്ത് ബൂമർ... കൊല്ലത്ത് പിടിച്ച കാറിനെ കുറിച്ച് ഉദ്യോ​ഗസ്ഥർ...

Sdílet
Vložit
  • čas přidán 5. 05. 2024
  • നമ്പർ പ്ലേറ്റ് വണ്ടിക്കുള്ളിൽ... പുറത്ത് ബൂമർ... പണി പുറകെ വരുന്നുണ്ട്... കൊല്ലത്ത് പിടിച്ച കാറിനെ കുറിച്ച് വാഹനവകുപ്പ് ഉദ്യോ​ഗസ്ഥർ...#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 886

  • @muhamedanas9684
    @muhamedanas9684 Před měsícem +97

    MVD ഉദ്യോഗസ്ഥർ എല്ലാവരും നല്ലവരാണെന്നുള്ള അഭിപ്രായം എനിക്കില്ല..നമ്പർ പ്ലേറ്റ് ഇല്ലാതെ വണ്ടി ഓടിച്ചിട്ട് ന്യായീകരികുന്നതിൽ എന്ത് കാര്യം

  • @abdulnazar4747
    @abdulnazar4747 Před měsícem +185

    ഏതായാലും പോലീസ് ഉദ്യോഗസ്ഥർ ഒരു സ്ത്രീ ആയത് കൊണ്ട് പറയുന്നത് കുട്ടികൾ അല്ലെ എന്ന് പറയുന്നു അത് ഒരു അമ്മയുടെ സ്നേഹമാണ്🥰🥰

    • @Dhanushcm007
      @Dhanushcm007 Před měsícem +7

      പോലീസ് അല്ല MVD ആണ്

    • @vinodmarath1679
      @vinodmarath1679 Před 18 dny +2

      അമ്മയല്ല ചേച്ചി എന്നാണ് വിളിച്ചത്

    • @abdulnazar4747
      @abdulnazar4747 Před 18 dny

      @@vinodmarath1679 S

  • @narayanankanathayar7281
    @narayanankanathayar7281 Před měsícem +270

    ശക്തമായ നടപടി എടുക്കണം റോഡിൽ ഇറങ്ങി അഭ്യാസം കാണിക്കുന്നവരെ നിലക്കുനിർത്തണംഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ

  • @keralagreengarden8059
    @keralagreengarden8059 Před měsícem +222

    സൂപ്പർ❤🎉❤🎉 നംബർ പ്ലേറ്റ് ഇല്ലാതെ ഓടാൻ, ഇവൻമാർ തനി കളളൻമാർ തന്നെ!

  • @praveenkrishna3697
    @praveenkrishna3697 Před měsícem +368

    വണ്ടി കൊള്ളാം 🙏
    നമ്പർ പ്ലേറ്റ് വേണം ഇല്ലാത്ത വണ്ടികൾ പിടിക്കണം 👍

    • @rahulkp1549
      @rahulkp1549 Před měsícem

      Nayinte mole ayin ninak yentha ninte onnum allallo

    • @SathaaSathaa
      @SathaaSathaa Před měsícem +14

      തെറ്റ് ചെയ്തിട്ട് ന്യായീകരിക്കുന്നു... എല്ലാത്തിനെയും പിടിച്ചു അകത്തിടണം...

    • @jobinthomas6204
      @jobinthomas6204 Před měsícem +1

      ​@@SathaaSathaaithanallo vallya kuttam onnu podea

    • @ramachandranchellappan739
      @ramachandranchellappan739 Před měsícem

      ​❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @user-zx5jv4zb5v
      @user-zx5jv4zb5v Před měsícem +4

      ​@@jobinthomas6204കുറ്റം കുറ്റം തന്നെ ആണ് അത് ചെറുതോ വലുതോ എന്നില്ല പൂറ്റിലെ പരുപാടി കാണിച്ച ന്യായികരിക്കാൻ പാൽ കുപ്പികൾ കുറെ കാണും ⚠️🏴‍☠️🏴‍☠️🏴‍☠️

  • @Faisal786kunnampalli
    @Faisal786kunnampalli Před měsícem +23

    Mvd ഇത് പോലെ heart ടെക് വന്ന് മരണം ഉണ്ടാകുന്ന sound ഉള്ള എല്ലാ വണ്ടികളും നാളെ തന്നെ പോകുക.. Permit റദ്ദാക്കാന്‍ നോക്കുക 👍🇮🇳 big സല്യൂട്ട് mvd ക്ക്

  • @Bhanguntar
    @Bhanguntar Před měsícem +52

    ഈ വണ്ടിയുടെ RC ബുക്കിലുള്ള കളർ പരിശോധിച്ച് , നിറം മാറ്റമുണ്ടെങ്കിൽ അതിനുള്ള വകുപ്പുകൾ കൂടെ ഉൾപ്പെടുത്തണം. പഴയ കാലത്തിലേക്ക് നമ്മൾ മടങ്ങരുത്. പണ്ട്, പൂത്തപണമുള്ളവർക്ക് എന്തു തോന്ന്യവാസവുമാകാമായിരുന്നു. ഇന്ന് കാലമൊക്കെ മാറിയ സ്ഥിതിക്ക് ,ഇതുപോലുള്ള പണച്ചാക്കുകൾക്ക് റോഡിൽ മറ്റുള്ളവർക്കെല്ലാം ഭീഷണിയാകും വിധം അഴിഞ്ഞാടാൻ അവസരം നിഷേധിച്ച അധികാരികൾ അഭിനന്ദനമർഹിക്കുന്നു.

  • @vahidpp9426
    @vahidpp9426 Před měsícem +71

    നിയമം ലങ്കിച്ചാൽ നിയമപരമായി തന്നെ പോട്ടെ സാർ

  • @sevenstars8196
    @sevenstars8196 Před měsícem +156

    ഇവന്മാരോട് ഉദ്യോഗസ്ഥർക്ക് എന്തൊരു ഭവ്യത......

    • @sreekanthrp3196
      @sreekanthrp3196 Před měsícem +11

      ചൂടായി സംസാരിച്ചാൽ അവരെ കുറ്റം പറയില്ലേ 😂

    • @pradeepb7495
      @pradeepb7495 Před měsícem +6

      Evanmar commikalum sudappikslumayirikkam athayirikkam Karanam??

    • @Onana1213
      @Onana1213 Před měsícem

      ​@@pradeepb7495ആണോ ശാഖ മകുണ്ടാ

    • @user-ft2to9xb9e
      @user-ft2to9xb9e Před měsícem

      Ethoru pretheka vibhgathinte vandi....ochanikkum....vere jathikkar anel...helmet ellal. Umpum...

    • @sevenstars8196
      @sevenstars8196 Před měsícem +1

      @@user-ft2to9xb9e അതിലും വർഗീയത കണ്ടെത്തിയ താങ്കളെ സമ്മതിക്കണം 🙏🙏🙏🙏🙏🙏🙏വണക്കം അണ്ണാ.

  • @nazriar808
    @nazriar808 Před měsícem +24

    എന്ത് മാന്യമായ ഒരു Officer 😍.. കിടു Lookum ✌️

  • @bhavadaskk8874
    @bhavadaskk8874 Před měsícem +65

    എന്തിനു മൂന്നുദിവസം സമയം കൊടുക്കണം
    ഇമ്മാതിരി വണ്ടികൾ നിരത്തിലിറക്കാൻ പാടില്ല എന്നത് അറിയേണ്ടതല്ലേ

  • @venkittamohamedanwar6428
    @venkittamohamedanwar6428 Před měsícem +142

    ശക്തമായ നടപടി എടുക്കണം.എന്നാലെ ഇവരുടെ ഒക്കെ അഹങ്കാരത്തിന് ശമനം വരൂ..

    • @NeonLith
      @NeonLith Před měsícem

      Mayor kke edhire edkoole?

    • @manivk1681
      @manivk1681 Před měsícem

      അതാണ് പ്രശ്നം ! നടപടി സ്വീകരിക്കാൻ ചെന്നാൽ മേയർ 6 ഷോ വാഴക്കുല തൊള്ളായിരത്തി അഞ്ഞൂറ്റി അമ്പത്തി മൂന്ന് അങ്ങിനങ്ങിനെ പോകും!അപ്പോൾ പിന്നെ കണ്ണടച്ചല്ലേ പറ്റൂ! ​@@NeonLith

  • @bibscreations4976
    @bibscreations4976 Před měsícem +40

    ആദ്യം അടിക്കേണ്ടത് ഈ പോക്രിത്തരം പറയുന്നവനെയാണ്..തോന്ന്യാസം കാണിച്ചിട്ട് ഷോ കാണിക്കുവാ... നിയമം പാലിക്കുന്നവരെ കൂടിയാണ് ഇവൻ വെല്ലുവിളിക്കുന്നത്.
    ഇത് പിടിച്ചെടുത്ത പോലീസുകാർക്ക് അഭിനന്ദനങ്ങൾ❤️👏

    • @balakrishnannairvn2324
      @balakrishnannairvn2324 Před měsícem +1

      👍👍👍

    • @maheshkukku
      @maheshkukku Před měsícem +2

      അങ്ങനെ പറയരുത് അവർ എല്ലാം നാട്ടിലെ പാർട്ടിക്കാരാണ്. അവർക്കു എന്തും ആകാം 😄😄😄

  • @yohannanjoyyohannanyohanna9170
    @yohannanjoyyohannanyohanna9170 Před měsícem +14

    താളം വിടാൻ നിർത്തേണ്ട ആവശ്യം ഇല്ല എടുത്തു,, തുരുമ്പ് ആക്കി വിടുക,,, പാവപ്പെട്ട ആൾക്കാരെ ഉപദ്രവിക്കുക ആണ് നിങ്ങളുടെ സാധാരണ രീതിയിൽ നടക്കുന്നത്,,,,, 🌹🌹മക്കളെ റിമാൻഡ് ആക്കുക

  • @shajiwayanad8469
    @shajiwayanad8469 Před měsícem +151

    പുത്തൻ പണത്തിന്റെ അഹങ്കാരം, ഇവനൊക്കെ ചെറുപ്പത്തിൽ സൈക്കിൾ പോലും വാങ്ങാൻ ഗതി ഉണ്ടാവില്ല...

    • @anilct512
      @anilct512 Před měsícem +1

      പണം വന്നത് അവൻ്റെ അമ്മ ഇറച്ചി വിറ്റ പണം ആണ് കഷ്ടം -- എത്ര എത്ര അണ്ടികൾ കയറി ഇറങ്ങി😂😂

    • @sulthanviperff8258
      @sulthanviperff8258 Před měsícem

      avande paisa alle athin ningakh enda preshnam

    • @ajmal9826
      @ajmal9826 Před měsícem +2

      ​@@anilct512neee enth poooranaada thaayoooli

  • @sajikumar6168
    @sajikumar6168 Před měsícem +12

    മീഡിയായിൽ വന്നപ്പോ ഇവർക്ക് എന്ത് പറ്റി വലിയ ക്ഷോ കാണിക്കുന്ന ഇവർക്ക് ശക്തമായ നിയമ നടപടി വേണം തെറ്റ് ചെയ്തിട്ട് പിന്നെയും അഹങ്കാരം പറയുന്നത് ശരിയല്ല.

  • @antonysudhir7653
    @antonysudhir7653 Před měsícem +27

    അവന്റെ അഹങ്കാരം കണ്ടോ വിടരുത് വണ്ടി കൊടുക്കരുത്

  • @abt727
    @abt727 Před měsícem +9

    ഇവന്മാർ അടുത്ത് എന്തോ ഒരു ഉടായിപ്പ് ഉണ്ട് അതാണ് ഈ കോലത്തിൽ വണ്ടി കൊണ്ട് നടക്കുന്നത് ശരിക്കും നല്ല ശിക്ഷ കൊടുക്കണം

  • @AlexX-vy3wx
    @AlexX-vy3wx Před měsícem +53

    അലങ്കിലും ഈ കോളനികളോട് എന്തിനാ mvd explanation കൊടുകുന്നെ ... പോലീസിനെ വിളിച്ച് രണ്ടു കൊടുത്തു ഓടിച്ച് വിടാൻ പറ

  • @user-ow8zt3rm9c
    @user-ow8zt3rm9c Před měsícem +8

    Number പ്ലേറ്റ് ഇല്ലതെ കൊണ കാണിച്ചിട്ട് പിടിച്ചപ്പോഴും അവന്റെ അഹങ്കാരം കണ്ടില്ലേ.. 🤨 കിടക്കട്ടെ വണ്ടി അവിടെ തന്നെ

  • @tajvivaluxes4328
    @tajvivaluxes4328 Před měsícem +78

    നിയമലoഘനം 100%

  • @noushadp.s6894
    @noushadp.s6894 Před měsícem +79

    ഉ ദ്യോഗസ്ഥൻമാർ നിയമം നടപ്പാക്കുമ്പോൾ ജനങ്ങൾ എതിര് നിൽക്കുന്നതാണ് പ്രശ്നമാകുന്നത്

  • @elmyarun3899
    @elmyarun3899 Před měsícem +55

    നിയമലംഘനം ❤️❤️❤️ ശക്തമായ നടപടി എടുക്കണം എങ്കിലേ പഠിക്കൂ ❤️❤️❤️ അവന്റെ സംസാരം തടി മാത്രം ഉള്ളൂ ബോധം ഇല്ല ❤️❤️❤️❤️❤️

    • @user-tp4zq8wt7j
      @user-tp4zq8wt7j Před měsícem

      Nee oke bodham kuduthal kondum nasayil alle

    • @elmyarun3899
      @elmyarun3899 Před měsícem

      @@user-tp4zq8wt7j അതെ എന്താ സംശയം ❤️❤️❤️

    • @shailajap6407
      @shailajap6407 Před měsícem

      Vivaram Ketta Jenthu... Vachekarudy Evaneyokke. Roadil Mekkitt kerunnadu Evanokke Thanne Aayirikkum.

  • @Siddique-bi3qr
    @Siddique-bi3qr Před měsícem +11

    ആ നീല ഷർട്ടുകാരൻ്റെ തലമണ്ടക്ക് ഒന്ന് കൊടുക്കാൻ ആരുമില്ലേ

    • @shijumeledathu
      @shijumeledathu Před měsícem

      avaneyokkey public nu vittu kodukkanam avar kai karyam cheyyum

  • @beatsdude2.0
    @beatsdude2.0 Před měsícem +24

    എന്തൊരു സ്നേഹം..എളിമ.. Oscar level 😂

  • @arunvijayan2370
    @arunvijayan2370 Před měsícem +14

    ഇത്രേം പോക്രിത്തരം കാണിച്ചിട്ട് ഉദ്യോഗസ്ഥരോട് ന്യായം പറയുന്നു. ഇതെന്താ വെള്ളരിക്കാപ്പട്ടണം ആണോ?

  • @fasalmn2713
    @fasalmn2713 Před měsícem +23

    നമ്പർ പ്ലേറ്റ് ഇല്ലാതെ ഓടിയത് തെമ്മാടിത്തരം

  • @Molly-kv9be
    @Molly-kv9be Před měsícem +49

    ആ ചൂണ്ടുന്ന് വിരൽ പിടിച്ചു ഒടിച്ചു വിട് സാറേ 👹👹👹

  • @habeebrahmanpa4064
    @habeebrahmanpa4064 Před měsícem +5

    അത് നന്നായി, ഇത് പോലുള്ള ഏർപ്പാടിന് RC ക്യാൻസൽ, ചെയ്യണം, ഓടിച്ച ആളുടെ ലൈസൻസ് ഡിസ്മിസ് ചെയ്യണം, എന്നാലെ ഇതിനൊക്കെ ഒരു അവസാനം വരൂ, കട്ട സപ്പോർട്ട്

  • @GKGk-tc6ge
    @GKGk-tc6ge Před měsícem +9

    വണ്ടി യുടെ RC ക്യാൻസൽ ചെയ്യുക അതിൽ കുറഞ്ഞ ഒന്നും ഇല്ല വണ്ടിക്ക് നമ്പർ ഇല്ലാതെ ഓടിയാൽ ഒരു വിട്ടു വീഴ്ചയും ഇല്ല

  • @hameedhami2573
    @hameedhami2573 Před měsícem +6

    നമ്പർ ഇല്ലതെ വണ്ടി റോടിൽ ഇറക്കൻ പാടില്ല ഒരു കാരണവാശലും വീടരുത് പോലിസ് ന്ന് സലൂട്ട്

  • @munavarpv2343
    @munavarpv2343 Před měsícem +6

    നിയമം പാലിക്കാത്ത ഒരു വാഹനങ്ങളെയും വെറുതെ വിടരുത്.

  • @manojjoseph5145
    @manojjoseph5145 Před měsícem +77

    പോക്രിത്തരം കണിച്ചിട്ടു അവന്മാരുടെ ഒരു ഷോ,,,,,

  • @MaheenSkaa
    @MaheenSkaa Před měsícem +5

    പാവം പിള്ളേർ അൽപ്പം കഞ്ചാവ് അടിച്ചു കറങ്ങാൻ പോയതാ അതിനും ഇ പോലിസ് മാമന്മാർ സമ്മതിക്കുന്നില്ല ഇ സുഹൃത്തുക്കളെ ചൂരൽ ആരാതി ഉഴിഞ്ഞു സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @jamalp.a9673
    @jamalp.a9673 Před měsícem +21

    ഇങ്ങനെയുള്ള വണ്ടികൾ പിടിച്ചെടുത്തു പൊളിച്ചു കളയുക ഒരു പത്ത് വണ്ടി കേരളത്തിൽ പൊളിച്ചാൽ പിന്നെ അൾട്രഷൻ ചെയ്യാൻ ആരും താൽപര്യം കാണിക്കുകയില്ല

  • @ashrafthiroor1519
    @ashrafthiroor1519 Před měsícem +4

    ഏതാവനണെങ്കിലും പിടിച്ചു ഉള്ളിൽ ഇടണം. അഹങ്കാരികൾ, അതിന് പറ്റിയ ബന്ധുക്കളും.

  • @johnsonabj6440
    @johnsonabj6440 Před měsícem +1

    ശക്തമായ നടപടി സ്വീകരിക്കണംനിയമം എല്ലാവർക്കും ഒരുപോലെയാണ്

  • @muhammadalim7736
    @muhammadalim7736 Před měsícem +4

    പണത്തിന്റെ ഹുങ്കാണ് ഇവന്മാർക്ക്..പൊതുജനങ്ങൾക്ക് ഭീഷണിയാണ്. RC യും ലൈസൻസും ക്യാൻസൽ ചെയ്ത് ഉടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണം 😡

  • @muteflower6093
    @muteflower6093 Před měsícem +3

    നല്ല മാതാപിതാക്കൾക്കെ നല്ല സന്തതികള്‍ ജനിക്കു.

  • @unnikrishnansr3480
    @unnikrishnansr3480 Před měsícem +6

    നിയമം ലെങ്കിച്ചിട്ട് പോലീസിന്നോട് ഇതാണ് അവസ്ഥയെങ്കിൽ.... ഇവിനെക്കെ സമൂഹത്തെയോ നിയമത്തെയോ ബഹുമാനിക്കുമോ...

  • @unnikrishnan4165
    @unnikrishnan4165 Před měsícem +3

    Number പ്ലേറ്റ് ഇല്ലാത്ത വാഹനം റോഡിൽ ഓടിച്ചത് വല്യ കുറ്റം

  • @ilyasppilyas9210
    @ilyasppilyas9210 Před měsícem +7

    കുട്ടികളല്ല നല്ല അടിയുടെ കുറവാ

  • @mukeshanandan5440
    @mukeshanandan5440 Před měsícem +2

    ആർടിഒ യിൽ വെഹിക്കിൾ ഇൻസ്പെക്ടർമാർ ചെയ്യുന്നത് ശരിയാണെങ്കിൽ എപ്പോഴും ജനങ്ങൾ കൂടെ കാണും. ധൈര്യമായി മുന്നോട്ടു പോകുക.❤

  • @karnikaram4648
    @karnikaram4648 Před měsícem +11

    ഉദ്യോഗസ്ഥർ ഇപ്പൊ ചെയ്തത് ശരി തന്നെ ഇത് പോലെ തലങ്ങും വിലങ്ങും ജീവന് യാതൊരു വിലയും കല്പിക്കാതെ ഓടുന്ന ബസ് ഡ്രൈവർ മാരെ കൂടി പിടിച്ചു ഇത് പോലെ media മുൻപിൽ കൊണ്ട് വരണം

  • @mehbinmpm8366
    @mehbinmpm8366 Před měsícem +4

    ശക്തമായ നടപടി വേണം
    .വലിപ്പ.ചെറുപ്പം നോകുകയെ വേണ്ട.

  • @binojacob6616
    @binojacob6616 Před měsícem +2

    Number plate ഇല്ലാത്ത വണ്ടി റോഡിൽ ഇറക്കിയാൽ പിന്നെ പിടിക്കാതെ എന്താ ചെയ്യേണ്ടത്? കുറച്ചു പുത്തൻ ഉണ്ടേൽ എന്തും കാണിക്കാം എന്ന ദാർഷ്ട്യം അല്ലെ? എടുത്തു ഉള്ളിലിടാൻ നിയമം വേണം..

  • @dreamhome5521
    @dreamhome5521 Před měsícem +3

    അടി കൊടുക്കുക 🔥🔥🔥

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 Před měsícem +5

    സമൂഹത്തിന് നിങ്ങൾ കൊടുത്ത മെസ്സേജ് എല്ലാരും കണ്ടതാ. മേയറാണെങ്കിൽ mvd കേസ്സെടുക്കില്ല. ഇരുചക്കരവാഹനത്തിന് മീതേ പതിയിരുന്ന് തവള ചാടുമ്പോലെ ചാടിവീഴുന്നത് 😏😏😏😏😏

    • @bhaskaranunnirs7044
      @bhaskaranunnirs7044 Před měsícem

      ഞരമ്പ് സിബ്ബൂരിയുടെ ഫാൻസാണല്ലേ...
      അവനെ വിളിച്ച് വീട്ടിൽ കൊണ്ട് പോടേ...

  • @AnilKumarswaralayam
    @AnilKumarswaralayam Před měsícem +2

    ഗതാഗത നിയമം അനുസരിച്ച് വേണം ഏതൊരു വണ്ടിയും പൊതുനിരത്തിൽ ഇറക്കാൻ തർക്കിച്ചു ഒരു കാര്യവുമില്ല

  • @delvindavy
    @delvindavy Před měsícem +1

    ആകെ നമ്പർ പ്ലേറ്റ് ഇല്ലാത്തത് മാത്രമേ കുറ്റമായി കാണുന്നുള്ളൂ..... ഈ നാട് നന്നാവില്ല🤬

  • @basheerk3345
    @basheerk3345 Před měsícem +7

    തെറ്റ് ചെയ്തിട്ട് ന്യായീകരിക്കുന്നു.

  • @riyasurendaran8937
    @riyasurendaran8937 Před měsícem

    നമ്പർ ഇല്ലാത്ത വണ്ടികൾ റോഡിൽ ഇറങ്ങരുത് niyamathinta❤ വഴിയിൽ വിടാം മറ്റുള്ളവർക്ക് ഒരു പാഠമാവണം മേയർ അല്ലാത്തത് കൊണ്ട് നടപടി എടുത്തതിൽ 👍🏻👍🏻👍🏻👍🏻

  • @subrahmanianv200
    @subrahmanianv200 Před měsícem +1

    ഈ സേട്ടൻ ഭയങ്കര നേതാവാണ്

  • @shajahans-hx9dr
    @shajahans-hx9dr Před měsícem

    ശരി തന്നെയാണ് മാഡം,ഇവരെപ്പോലെയുള്ളവർ - റോഡിൽ ഇറങ്ങിയാൽ തന്നെ മറ്റുള്ള വാഹനങ്ങൾക്ക് അപകടം ഉണ്ടാകും, ഏതൊരു മനുഷ്യനായാലും അവനവന്റെ രാജ്യത്തെ നിയമങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്, ഇവർ പോലീസ് ഉദ്യോഗസ്ഥർ അവരുടെ ഡ്യൂട്ടി കൃത്യമായി ചെയ്യുന്നു. സല്യൂട്ട്.

  • @robinantony9055
    @robinantony9055 Před měsícem +2

    സഹോദരങ്ങളെ നിങ്ങൾ കാണിച്ചത് വളരെയധികം തെറ്റാണ് അതിനെ ന്യായീകരിക്കേണ്ട

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 Před měsícem +4

    ഞാൻ ആലോചിക്കുന്നത് ഇത്രയും നിയമ ലംഘനം നടത്തിയിട്ടു എങ്ങനെ ഈ കാമറയുടെ മുന്നിൽ നിന്നും ന്യായം പറയുന്നത് എന്നാണ്. അപാര തൊലിക്കട്ടി തന്നെ

    • @athulpmenon9573
      @athulpmenon9573 Před měsícem

      ആണുങ്ങൾക്ക് തൊലിക്കട്ടിയുണ്ടാകും

  • @shafeershay5943
    @shafeershay5943 Před měsícem +15

    നമ്പർ പ്ലേറ്റ് ഇല്ലാതെയാണല്ലോട റോഡിലിറങ്ങിയത്😂😂

  • @chandranmudapuram1877
    @chandranmudapuram1877 Před měsícem

    അഭിനന്ദനങ്ങൾ സാർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @usmans1335
    @usmans1335 Před měsícem +3

    Big Salute❤

  • @sufairak8691
    @sufairak8691 Před měsícem +2

    ഇവരൊക്കെ മറ്റു രാജ്യങ്ങളിൽ പോയാൽ നിയമം നല്ല രീതിയിൽ അനുസരിക്കാൻ അറിയുമല്ലോ. നമ്മുടെ നിയമം പോരാഞ്ഞിട്ടാണ്.

  • @anshadanshad5706
    @anshadanshad5706 Před měsícem +10

    ഇരട്ട നീതി😂😂😂

  • @JAIPALKRL
    @JAIPALKRL Před měsícem +11

    റോഡ് നിയമവും വാഹന നിയമവും പാലിയ്ക്കുന്നതിനു വിമുഖത യുളള ഭൂരിപക്ഷ സമൂഹതെയാണ് ഇന്ന് കേരളതിൽ കണ്ട് വരുന്നത്. അതിൻറെ പ്രതിഫലനമാണ് മേയറുടെ വിഷയത്തിൽ അതിക്രമം കാണിച്ചു കൊണ്ടിരിയ്കുന്ന ഡ്രൈവർക്ക് ലഭിയ്ക്കുന്ന പിൻതുണയും. മാധ്യമങ്ങൾക്കും ഇതിൽ നല്ലൊരു പങ്കുണ്ട്. എ ഐ ക്യാമറ ,റോബി ബസ് വിഷയം തുടങ്ങിയവയിൽ ഒക്കെ നാം കൊണ്ടാണത്.

    • @anasthalalappuzha
      @anasthalalappuzha Před měsícem

      😂😂😂 എടാ മണ്ടാ നീ കിണറ്റിലെ തവളയാണ് എന്ന് എല്ലാവരെയും അറീക്കുന്നോ? കേരളതിൻ്റെ പുറത്ത് ഒന്ന് പോയി നോക്കൂ അവിടെ സിറ്റിയിലൂടെ വാഹനങ്ങൾ ഉദ്യോഗസ്തരുടെ മുന്നിലൂടെ പോവുന്നത് കണ്ടാൽ നീ ഊപ്പാളിപ്പോവും

    • @khalidkp5793
      @khalidkp5793 Před měsícem +4

      ഡ്രൈവർ അല്ലല്ലോ അക്രമം കാണിച്ചത്

    • @starthuravoor9728
      @starthuravoor9728 Před měsícem +2

      Aa കാര്യത്തിൽ മേയർ.. Mla ചെയ്തത് 1000% തെറ്റ്

    • @vmvm819
      @vmvm819 Před měsícem

      സേട്ടാ KSRTC കുറച്ചാൾക്കാർ അഹങ്കാരികൾ തന്നെ ഇവിടെ മേയറും എംഎൽഎ യും അഹങ്കാരം മൂത്ത് ഗുണ്ടായിസം കാണിച്ചു അല്ലെങ്കിൽ അല്ലെന്ന് പറ

    • @Kunji-lb6yj
      @Kunji-lb6yj Před měsícem

      എന്ന് സ്വന്തം അന്ധം കമ്മി 😄😄😄😄😄😄

  • @vineethpallakkat4294
    @vineethpallakkat4294 Před měsícem +2

    വണ്ടി സ്ക്രാപ്പ് ചെയ്യണം അതാണ് വേണ്ടത്... ആരുടേയും നെഞ്ചത്ത് കേറാൻ ഈ വണ്ടി ഇന്നി വേണ്ട

  • @basheercp9420
    @basheercp9420 Před měsícem +1

    നിയമം കൈയിൽ എടുക്കാൻ ആരെയും അനുവതിക്കരുത് പോലിസ് ക്കാർക്ക് അഭിനന്ദനം

  • @kingcox9368
    @kingcox9368 Před měsícem +11

    ലോറിയിൽ കൊണ്ട് നടക്ക് റോഡിൽ ഓടിക്കണ്ട നമ്പർ പ്ലേറ്റ് ഇല്ലാതെ

  • @anilaravind6486
    @anilaravind6486 Před měsícem +1

    അവന്റെ അഹങ്കാരത്തിന് അവൻ ഈ വണ്ടിയുമായിട്ട് റോഡിൽ ഇറങ്ങിയാൽ മിനിമം രണ്ടുപേരെയെങ്കിലും തട്ടും.
    ധിക്കാരവും ദാർഷ്ട്യവും കണ്ടിട്ട് കമ്മി കുടുംബത്തിലെ അംഗങ്ങളാണെന്ന് തോന്നുന്നു.

  • @abdullatheef9128
    @abdullatheef9128 Před měsícem +2

    Voilenc കുറെ വേണ്ടതില്ല. കാട്ടികളാണെന്നപരിഗണ വേണ്ട. Do action 🙏🏾

  • @titusrajan383
    @titusrajan383 Před měsícem +2

    പാലും കുടിക്കുന്ന കുഞ്ഞുങ്ങൾ അല്ലെ വിവരം ഇല്ല വിദ്യാഭ്യാസം ഇല്ല അഹങ്കാരം

  • @anvarthayath5267
    @anvarthayath5267 Před měsícem +2

    നിയമം എല്ലാവർക്കും ഒരുപോല യാണ്

  • @MaheenSkaa
    @MaheenSkaa Před měsícem +1

    നമ്പർ പ്ലേറ്റ് വക്കാതെ വണ്ടി എടുക്കാൻ പാടില്ല എന്നറിഞ്ഞുടത്തെ ഇള്ള കുട്ടികൾ 😂

  • @dream_traveller777
    @dream_traveller777 Před měsícem +25

    കേരളത്തിൽ ആയതുകൊണ്ടാണ് ഇവന്മാർ ഷോ കാണിക്കുന്നത്...അവന്മാരുടെ അഹങ്കാരം കണ്ടില്ലേ.

  • @narendranathant9447
    @narendranathant9447 Před měsícem +2

    ഇത്തരം വാഹനങ്ങൾ പിടിച്ചാൽ നിയമനടപടികൾക്കു ശേഷമെ വിട്ടുകൊടുക്കാൻ പാടുള്ളു.

  • @joypanackal2294
    @joypanackal2294 Před měsícem +2

    Nalla massage

  • @navaskhan6576
    @navaskhan6576 Před měsícem +3

    Salute to officers these type vehicles should be scrapped

  • @robinjohnson-jh6py
    @robinjohnson-jh6py Před měsícem +2

    ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തി..... കേസ് എടുക്കാഞ്ഞത് അവന്റെ ഭാഗ്യം

  • @yavuttychiramanangad91
    @yavuttychiramanangad91 Před měsícem +2

    Very good

  • @Rajan-ur8ip
    @Rajan-ur8ip Před měsícem +1

    ഇത്തരം അഹങ്കാരികൾക്ക് മറുപടി സമൂഹവും, rto യും കൊടുക്കേണ്ട കാര്യം ഇല്ല... ഇവന്മാർ നിയമ ലംഘനം നടത്തിയിട്ടു ന്യായീകരിക്കാൻ നിൽക്കുന്ന

  • @umarpulapatta9592
    @umarpulapatta9592 Před měsícem +23

    തടുത്തിട്ടും നിർത്താതെ വന്നിട്ട് അവൻ ഷോ കാണിക്കുന്ന് 😂

  • @muhammedilliyan9373
    @muhammedilliyan9373 Před měsícem +24

    സ്ക്രപ്പാക്കണം

  • @abdullatheef.e2194
    @abdullatheef.e2194 Před měsícem

    തെറ്റ് ചെയ്യുകയും അതിന് ന്യായീകരണവുമായി വന്ന കുറച്ച് തെമ്മാടികൾ

  • @MuhammadAliAli-uf2ln
    @MuhammadAliAli-uf2ln Před měsícem +1

    നമ്പർ പ്ലേറ്റ് ഇല്ലാതെ വണ്ടി ഓടിച്ചിട്ട് വന്നു നൊടിയുന്നത് ശരിയല്ല,! എല്ലാവർക്കും അറിയാം നിയമങ്ങൾ, മൊത്തം നിയമനങ്ങൾ വയലേറ്റ് ചെയ്തിരിക്കുന്നു നിങ്ങൾ!😮

  • @kappadkoyilandy5691
    @kappadkoyilandy5691 Před měsícem +1

    ആദ്യമായി ഇക്കാര്യത്തിൽ ഇവരോട് ഒരു ബഹുമാനം തോന്നുന്നു

  • @umarpulapatta9592
    @umarpulapatta9592 Před měsícem +20

    പോലീസ് ഉദ്യോഗസ്ഥർ പോര... എന്തിനാണ് ഇങ്ങനെ അവരോട് സംസാരിക്കാൻ നിൽക്കുന്നത്

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no Před měsícem

      😅😅😅😅 എന്തിന് ഇങ്ങനെ സംസാരിക്കുന്നു പിടിച്ചു അകത്തിടാൻ പേടി പോലീസിനു 😂😂😂

    • @glixonjoseph2787
      @glixonjoseph2787 Před měsícem

      ഇതിൽ എന്തോ ഉഡായിപ് ഉണ്ട്.​@@bibinKRISHNAN-qs8no

  • @asokanb1362
    @asokanb1362 Před měsícem

    നല്ലത് ചെയ്യുന്നവൻ നമ്പർ പ്ലേറ്റ് ഇല്ലാത്തവണ്ടി കൊണ്ട് നടക്കില്ല ഉടയിപ്പ് പാർട്ടികൾ ആണ് സുഷിക്കണം....

  • @MdIqbal-zs9xd
    @MdIqbal-zs9xd Před měsícem +2

    Mam Super

  • @user-ih4js1un5l
    @user-ih4js1un5l Před měsícem +1

    പയ്യന്മാരുടെ വിവരക്കേട് ഇല്ലാതെ എന്ത് പറയാൻ.

  • @malabarnewschanel13
    @malabarnewschanel13 Před měsícem

    സർക്കാർ ഉദ്യോഗസ്ഥർ നികുതി പണം കൊണ്ട് വിലസുകയാണ് ഇവിടെ ഭരണം ഉദ്യോഗസ്ഥരുടെ കയ്യിലാണ്

  • @abdulsalam5067
    @abdulsalam5067 Před měsícem +2

    ഒന്ന് കോടതി കയറട്ടെ... വണ്ടിവിട്ട് കൊടുക്കരുത്... നിയമം കർശനമാക്കുക.

  • @ziyankp4966
    @ziyankp4966 Před měsícem +1

    Super mother super police officer god bless you കുട്ടികള്‍ അല്ലെ ആ പ്രായത്തിന്റെ പ്രശ്നമാണ് മനുഷ്യന്‍

  • @sunilkumars7536
    @sunilkumars7536 Před měsícem +2

    Pls take immediate action

  • @user-fe6wi6yu4f
    @user-fe6wi6yu4f Před měsícem

    More videos like this please,

  • @ashviralcut
    @ashviralcut Před měsícem +2

    ഈ കളർ female ഓടിക്കുന്ന വണ്ടിക്കു അടിക്കുന്നതല്ലേ 🤣🤣 അത് കൊണ്ടാണ് മാഡം പിടിക്കാൻ വന്നത്

  • @comictap4248
    @comictap4248 Před měsícem +1

    കേരളത്തിലെ പോലീസുകാരുടെ അവസ്ഥ കണ്ടിട്ട് കരയണോ ചിരിക്കണോ....🤔🤔🤔

  • @malabarnewschanel13
    @malabarnewschanel13 Před měsícem

    RTO മാർ കൈകൂലി വാങ്ങുന്നത് നിർത്തിയാൽ എല്ലാം അവസാനിക്കും കൈകൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ തയ്യാറാവുക

  • @josinbaby792
    @josinbaby792 Před měsícem

    Everybody should follow rules for the safety of the society....

  • @user-yo5kz3yv1f
    @user-yo5kz3yv1f Před měsícem +4

    സാറേ കുട്ടികളാണ് പ്രശ്നക്കാരി അവർക്ക് ബോധ്യം വരില്ല ബോധവൽക്കരണം നടത്തിയാലും അവരെ ചെയ്യൂ തക്കമായ ശിക്ഷ അവർക്ക് കൊടുക്കണം

  • @wildcreation9905
    @wildcreation9905 Před měsícem +1

    തികരം ഇല്ലാതെ വർഗ്ഗങ്ങൾ

  • @nizarameenap4066
    @nizarameenap4066 Před měsícem +1

    ഇങ്ങനെയുള്ള വണ്ടി എല്ലാം പിടിച്ചെടുക്കണം

  • @sajifd7332
    @sajifd7332 Před měsícem +1

    എന്തു മാന്യമായ officer ❤️
    പോക്രിത്തരം കാണിച്ചിട്ട് അവന്മാരുടെ ഷോ കണ്ടില്ലേ മീഡിയക്കാരെ വിളിച്ചു അവന് നൊന്ത് പോയി കൊടുക്ക്‌ സാറെ അവന്മാരെ പെടലി നോക്കി രണ്ടണ്ണം

  • @pushpanambady5503
    @pushpanambady5503 Před měsícem

    നമ്പർ പ്ലേറ്റ് ഇല്ലാതെ വണ്ടി ഓടിക്കാൻ ഇവനൊക്കെ എങ്ങിനെ ധൈര്യം ഉണ്ടായി, വിട്ട് കൊടുക്കരുത്