കർണാടകയിൽ വാഹനാപകടം; ആറ് പേർ മരിച്ചു

Sdílet
Vložit
  • čas přidán 24. 05. 2024
  • കർണാടകയിൽ വാഹനാപകടം; ആറ് പേർ മരിച്ചു

Komentáře • 31

  • @JoyalAntony
    @JoyalAntony Před 22 dny +13

    വണ്ടി കണ്ടിട്ട് toyota etios ആണെന്ന് തോന്നുന്നു....ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു 🌹😢

  • @loveshore7069
    @loveshore7069 Před 22 dny +12

    ഉറക്കം വരുവാണെങ്കിൽ വണ്ടി സൈഡാക്കി ഉറങ്ങണം 30 mint or 1 hr ഉറങ്ങിയാൽ പിന്നെ പെട്ടന്ന് ഉറക്കം വരില്ല ഡ്രൈവ് ചെയ്യുന്നവരും കൂടെയുള്ളവരും ശ്രദ്ധിക്കണം

  • @lovelyyasar6731
    @lovelyyasar6731 Před 22 dny +25

    പിണറായി.രാജി.വെക്കുക

    • @Haris-ob1vw
      @Haris-ob1vw Před 22 dny +5

      മോഡിയെ.... പുറത്താക്കുക

    • @Shannon-of7mp
      @Shannon-of7mp Před 22 dny +2

      കുഞ്ഞാലി കുട്ടി മുഖ്യ മന്ത്രി ആവുക

  • @kannannagappan9269
    @kannannagappan9269 Před 22 dny +12

    രാത്രി ഡ്രൈവിംഗ്.. അത് ഒരു എക്സ്പീരിയൻസ് തന്നെയാണ്

  • @anandarvin7988
    @anandarvin7988 Před 22 dny +2

    😢😢

  • @RahoofCh
    @RahoofCh Před 22 dny +5

    Mazhakalam draiving srandhikuka

  • @abhilash.p1518
    @abhilash.p1518 Před 21 dnem

    എൻ്റെ വണ്ടി TATA ആണ്... TATA CAR ആയത് കൊണ്ട് മാത്രം ഞാൻ അപകടത്തിന്നു രക്ഷ പെട്ടു.. ഒരു തവണ 😢

  • @anoopbalan4119
    @anoopbalan4119 Před 21 dnem

    🌹🌹🌹

  • @KabeerSulthan-lr7yd
    @KabeerSulthan-lr7yd Před 22 dny +5

    ഇപ്പോ നിലത്തിൽ ഇറക്കുന്ന ഓരോ പുതിയ കമ്പനി വണ്ടികളൊന്നും വേണ്ടത്ര സേഫ്റ്റി ഇല്ല പൈസ മാത്രം കൂടി വരുന്നു സുരക്ഷ എന്നുള്ളത് വിൽക്കുന്ന കബനിയോ വാങ്ങുന്ന ആളുകളോ നോക്കുന്നെ ഇല്ല ഓരോ ദിവസവും ഓരോ വണ്ടി ഇറങ്ങുന്നു തകിടിനു പോലും ഉറപ്പില്ല മൈലേജു നോക്കി ഇരുമ്പിന്റെ അംശം കുറവാക്കി പ്ലാസ്‌ട്ടിക്ക് ആക്കുക ആണ് ചെയ്യുന്നത്

  • @dzrzrzgr9170
    @dzrzrzgr9170 Před 22 dny +2

    😢😢😢😢🤲🤲🤲🤲🤲🤲

  • @paulraj2732
    @paulraj2732 Před 22 dny

    😮

  • @ponnusplantparadise4758
    @ponnusplantparadise4758 Před 22 dny +2

    Car name please

  • @rajasekharannairrsnair6338

    മരിച്ചവർ കേരളക്കാരനോണോ അതോ അന്യ സ്തംതനാ കാരനാണോ എന്നൂടെ ഡെയ്റ്റെയിൽസ് പറ ഇല്ലകിൽ പറയാതിരിക്കാൻ ശ്രമികുക

  • @gerogebennyjoy6013
    @gerogebennyjoy6013 Před 22 dny +1

    Danger.year.2024.😂

  • @aaro7788
    @aaro7788 Před 22 dny +7

    LDF വരും എല്ലാം ശരി ആകും... എന്നുള്ള വസന്ത അമ്മാവന്മാരുടെ comment കണ്ടില്ലലോ

    • @pratheepkumar1216
      @pratheepkumar1216 Před 22 dny +1

      😅...കൂടാതെ, ഒരു പ്രതൃേക മത വിഭാഗവും.....

  • @noblepnebu
    @noblepnebu Před 22 dny +4

    Car eatha ,? Y car de safety parayunilla ?

    • @Jacobtheromeo
      @Jacobtheromeo Před 22 dny

      Etios

    • @akshayash5680
      @akshayash5680 Před 22 dny +1

      Etios 4 star safety und..but athinu okke oru speed limit und

    • @toharihar
      @toharihar Před 21 dnem

      Safety ok only for 60 km

    • @noblepnebu
      @noblepnebu Před 5 dny +1

      @@Jacobtheromeo thannod payaran alla.... News il enthaa car nte name and safety parayathe nnu 😉

  • @97456066
    @97456066 Před 22 dny

    Night drive valare sredhikanam drivarku venda visramam kodukanam kude ullavar oral enkilum drivarmarodu karyam paranjukondu erikanam aĺlathe ellamkude pothupole urangiyal pinne ezhunelkilla

  • @user-sx2ie3fk7q
    @user-sx2ie3fk7q Před 21 dnem

    Ellaavarum marichu poi sir

  • @Haris-ob1vw
    @Haris-ob1vw Před 22 dny

    🥲🌹..........

  • @Adaywithothers
    @Adaywithothers Před 22 dny +1

    Innova

  • @coolman98712
    @coolman98712 Před 19 dny

    Toyota etios aan vandi. Valiya safety onnum illa.

  • @ashkarashkarali4730
    @ashkarashkarali4730 Před 21 dnem

    Toyota etios🥹😭