DAILY BLESSING 2024 APRIL 19/FR.MATHEW VAYALAMANNIL CST

Sdílet
Vložit
  • čas přidán 27. 08. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    8086562420 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

Komentáře • 7K

  • @anboby5416
    @anboby5416 Před 4 měsíci +5

    എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളും സമർപ്പിക്കുന്നു

  • @jibingeorge1377
    @jibingeorge1377 Před 4 měsíci +37

    കർത്താവേ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എല്ലാ മക്കളെയും കത്തുകൊള്ളണമേ

  • @user-bl3xw1hp4g
    @user-bl3xw1hp4g Před 4 měsíci +2

    Ente monu jolykku gufilninnu vilikkaname amen Amen Amen hallelujah hallelujah hallelujah🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤

  • @maryjoy4144
    @maryjoy4144 Před 4 měsíci +21

    ഈശോയെഎല്ലാ ദിവസവും വിശുദ്ധ കുർബ്ബാനയോട് ചേർന്നു ജീവിക്കുവാൻ അനുഗ്രഹിക്കേണമെ 🙏🏼🙏🏼

  • @prasanna946
    @prasanna946 Před 4 měsíci +111

    ഈശോ എല്ലാം സാമ്പത്തിക ബുദ്‌ധിമുട്ടിൽ നിന്ന് എന്റെ കുടുബത്തെ രക്ഷികണമേ 🙏🙏🙏🙏🙏🙏🙏🙏, എന്നെ പോലെ വിഷമം അനുഭവിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏

    • @leenabiju5368
      @leenabiju5368 Před 4 měsíci

      Amem 🙏🏾

    • @soothram1419
      @soothram1419 Před 4 měsíci +1

      എന്റെ ദൈവമേ എന്റെ കുടുംബത്തെ ഏറ്റെടുക്കേണമേ 🙏 ഞങ്ങളുടെ ജീവനും ജീവിതവും സർവ്വവും അങ്ങയുടെ ദാനമാണ്.പരിശുദ്ധാത്മാവിന്റ സംരക്ഷണത്തിൽ ആയിരിക്കുവാൻകൃപതന്ന് ജീവിതം ധനൃമാക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ വീണ്ടെടുക്കേണമേ ആമേൻ 🙏

  • @lekhasuresh4458
    @lekhasuresh4458 Před 4 měsíci +16

    ഈശോയെ എന്റെ കണ്ണീരിനു കാരണമായ എല്ലാ വിഷയങ്ങളിലും ഈശോയുടെ കരുണയുണ്ടാകണമേ ആമേൻ 🙏

  • @antonysanoj7915
    @antonysanoj7915 Před 4 měsíci +1

    കർത്താവേ എന്റെ കടങ്ങൾ മറ്റിതരണമേ എന്നെ രക്ഷിക്കണമേ പ്രയാസങ്ങൾ എല്ലാം മാറ്റിതരണമേ എന്നെ കൈവിടല്ലേ🙏🙏🙏Amen🙏🙏🙏🙏

  • @user-ck2jl2hu3j
    @user-ck2jl2hu3j Před 4 měsíci +5

    യോശുവേ എൻ്റെ മകൻ്റെയും മരുമകളും മോനും ഒന്നിച്ച് ജീവിയ്ക്കൻ ഇടവരുത്തോണമേ

  • @sheejakurian1275
    @sheejakurian1275 Před 4 měsíci +52

    ഈശോയെ എന്റെ മാതാപിതാക്കൾ, സഹോദരങ്ങൾ,, ജീവിത പങ്കാളി,,, എന്റെ മക്കൾ,,, ഇവരെ ദൈവ തിരുമുമ്പിൽ സമർപ്പിക്കുന്നു,,,,, എല്ലാ പാപങ്ങളും ക്ഷമിക്കണമേ 🙏,,, ആയുസും, ആരോഗ്യവും,, നല്കണമേ 🙏,,, സം ര ക്ഷിക്കണമേ🙏🙏

  • @valsammapunnoose7016
    @valsammapunnoose7016 Před 4 měsíci +492

    യേശുവേ വിവാഹം നടക്കാൻ താമസിക്കുന്ന എല്ലാ മക്കളുടെയും ജീവിതത്തിൽ അങ്ങ് നേരിട്ട് വന്നു ഇടപെടേണമേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

    • @marysebastian1437
      @marysebastian1437 Před 4 měsíci +6

      Eshoyae entae makantae marriage nadathithannae

    • @user-lm9fl1zr5t
      @user-lm9fl1zr5t Před 4 měsíci +3

      Amen🙏🙏🙏

    • @alexanderkgeorge1665
      @alexanderkgeorge1665 Před 4 měsíci +3

      Amen Amen Amen Jesus 🙏

    • @roshinjohnjoseph1649
      @roshinjohnjoseph1649 Před 4 měsíci +2

      Amen🙏🏻

    • @vimala800
      @vimala800 Před 4 měsíci +4

      Eshoyae31ബസ്സു നടക്കുന്ന ente മകന് ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കേണമേ

  • @nijird4013
    @nijird4013 Před 4 měsíci +4

    യേശുവേ എന്റെ വീടിന്റെ പണി പൂർത്തീകരിച്ചു പാലുകാച്ചു നടത്താനുള്ള കൃപ ഒരുക്കിതരണമേ ആമേൻ

  • @shinydavis5300
    @shinydavis5300 Před 4 měsíci +5

    യേശുവേ മോൾടെ പരീക്ഷ റിവ്യൂ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ

  • @Noname-ot5us
    @Noname-ot5us Před 4 měsíci +128

    ഈശോയെ എന്റെ മക്കളെ വിശുദ്ധിയിൽ ജീവിക്കുവാനും വിശുദ്ധ കുർബാനയിൽ എല്ലാ ഞായറാഴ്ചയും പങ്കെടുക്കുവാനുള്ള അനുഗ്രഹം കൊടുക്കണം 😂🙏

  • @jubyjinish1555
    @jubyjinish1555 Před 4 měsíci +11

    ഈശോയെ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.. 🙏🙏🙏🙏

  • @swapnamanu6436
    @swapnamanu6436 Před 4 měsíci +1

    എന്റെ ഈശോയെ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼

  • @mathewjacob7371
    @mathewjacob7371 Před 4 měsíci +26

    ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോക് സമർപ്പിക്കുന്നു ഈശോയെ എല്ലാം കൃമികരിച്ച് തരണമേ ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ

  • @beenababy6725
    @beenababy6725 Před 4 měsíci +114

    ഈശോയെ എന്റെ ശാരീരിക അസ്വസ്ഥത മാറ്റി പൂർണ സൗഖ്യം നൽകേണമേ ആമേൻ 🙏🙏🙏

  • @bijuaugustin5070
    @bijuaugustin5070 Před 4 měsíci +16

    എന്റെ ഈശോയെ എന്റെ കട ഭാരം മാറ്റി എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🌹❤ഈശോയെ ജോലി ഇല്ലാത്ത എല്ലാക്കളെയു സമർപ്പി ക്കുന്നു 🌹❤❤അനുഗ്രഹിക്കണമേ 🙏🙏🙏

  • @user-ym1me1vo6t
    @user-ym1me1vo6t Před 4 měsíci +5

    യേശുവേ എന്റെ ജിത്തു മോൻ +2ജയിക്കണേ

  • @sherlyroy4702
    @sherlyroy4702 Před 4 měsíci +16

    എല്ലാ ക്യാൻസർ രോഗികൾക്കും വേണ്ടി 🙏🙏🙏

  • @daisysebastian9574
    @daisysebastian9574 Před 4 měsíci +74

    ഈശോയെ ഇതിൽ പങ്കെടുക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ

  • @user-ox6kd6by6v
    @user-ox6kd6by6v Před 4 měsíci +50

    ഈശോയേ മക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു വിദേശത്ത് പഠിക്കാൻപോയ എല്ലാമക്കളെയും കുഞ്ഞുങ്ങളില്ലാത്ത എല്ലാമക്കളെയും സമർപ്പിക്കുന്നു എല്ലാവരെയും അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @miniroy9908
    @miniroy9908 Před 4 měsíci +9

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ലിവറിന്റെയും കുടലിന്റെയും ആമാശ യ ത്തിന്റെയും അൽ സ റിന്റെയും ടൂമാറിന്റെയും ക്യാ ൻ സ റിന്റെയും വയറുവേദന യും ഷീണവും മാറ്റി സുഖവും ആരോഗ്യവും ബലവും ദീർഘായുസ്സും കൊടുത്തു നിറയ്ക്കേണമേയെന്ന് പ്രാർത്ഥിക്കുന്നു. Roy. G. G. J. Bhavan

  • @sjoseph8444
    @sjoseph8444 Před 4 měsíci +3

    ഈശോയെ പുതിയ ജോലി അവദരങ്ങളെ സമർപ്പിക്കുന്നു... എല്ലാം നന്നായി നടത്തണമേ... കുടുംബത്തെ അനുഗ്രഹിക്കണേ... വൈഫിന്റെ പുതിയ ജോലി അവസരങ്ങൾ സമർപ്പിക്കുന്നു... കടബാധ്യതകൾ വരുത്തരുതേ.... എല്ലാ അപകടങ്ങളിൽ നിന്നും രക്ഷിക്കണമേ.... ആമേൻ.. ഹാലേലൂയ... മാതാവേ സകല വിശുദ്ധരെ നന്ദി... 🙏🙏🙏

  • @RaineyPaulose
    @RaineyPaulose Před 4 měsíci +4

    ഈശോയെ എൻ്റെ നിയോഗങ്ങളെ അങ്ങ് സ്വികരിച്ചു സാധിപ്പിച്ചുതരേണമെ എൻ്റെ മക്കൾക്ക് കുഞ്ഞുങ്ങളെ കൊടുക്കേണമെ ആമീൻ💓🙏🙏🙏🙏🙏

  • @meeramadhavan3198
    @meeramadhavan3198 Před 4 měsíci +49

    ആരുടെയും മുന്നിൽ തലകുനിക്കാനോ അപമാനപെടാനോ ഇടയാക്കല്ലേ പരിഹാസങ്ങളിൽനിന്നും ഒറ്റപ്പെടുത്തലിൽനിന്നും കാത്തോളണേ സന്തോഷവും സമാധാനവും തന്ന് രോഗങ്ങളുംദുരിതങ്ങളും അകറ്റി ആയുരാരോഗ്യ ത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ കർത്താവേ

    • @sheejasuresh7908
      @sheejasuresh7908 Před 4 měsíci +2

      എന്റെ അവസ്ഥ തന്നെ 🙏🙏. ഈശോയെ എല്ലാ സഹനങ്ങൾക്കും ഒരു പരിഹാരം ഉണ്ടാകേണമേ 🙏

  • @RajuKurian-cr7om
    @RajuKurian-cr7om Před 4 měsíci +1

    എന്റെ യേശുവേ കുടുബപ്രശനങ്ങൾ പരിഹരിക്കാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏

  • @AncyThomas-gm4rz
    @AncyThomas-gm4rz Před 4 měsíci +11

    ഈശോയെ അങ്ങയുടെ മക്കളെ ഞങ്ങളെ വളർത്തണം ഞങ്ങളുടെ പ്രയാസങ്ങൾ ബുദ്ധിമുട്ടുകൾ കരങ്ങളിലേക്ക് സമർപ്പിക്കുന്ന ഏറ്റെടുത്ത് ഞങ്ങളെ സഹായിക്കണമേ ഈശോയെ അങ്ങയുടെ രക്തത്തല മുദ്ര നല്ലൊരു കുടുംബജീവിതം നൽകി അനുഗ്രഹിക്കണമേ

  • @user-nc4gx3ze1e
    @user-nc4gx3ze1e Před 4 měsíci +60

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ വിശുദ്ധീകരിക്കണമേ

  • @marfinmohan4051
    @marfinmohan4051 Před 4 měsíci +144

    ഡെയിലി ബ്ലെസ്സിങ്ൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ഈശോയെ ആമേൻ 🙏🙏🙏

  • @tessysanu
    @tessysanu Před 4 měsíci +8

    ഈശോയെ കട ബാധ്യതയിൽ നിന്ന് കര കയറ്റി തരണമേ സാമ്പത്തികം ആയി വേദനിക്കുന്ന എല്ലാവരേം എന്റെ ഈശോയെ നിന്റെ കരം നീട്ടി ആശ്വസിപ്പിക്കണേ

  • @santhwanarenju
    @santhwanarenju Před 4 měsíci +1

    സന്തോഷവും സമാദാനവും ഞങ്ങടെ കുടുമ്പങ്ങൾക് നൽകേണമേ ഈശോയെ.. അങ്ങയുടെ ആശിർവാദം ഞങ്ങടെമേൽ എപ്പോളും ഉണ്ടാകണമേ

  • @user-xw6vl3gd7e
    @user-xw6vl3gd7e Před 4 měsíci +40

    ഈശോയെ ഞങ്ങളുടെ കണ്ണനിരിന് കാരണമായ എല്ലാ പ്രതിസന്ധികളെയും അങ്ങ് തുടച്ചുമാറ്റണമെ തളരുന്ന മനസ്സിനെ ബലപ്പെടുത്തന്നമെ ഈശോയെനന്ദി നന്ദി🙏🙏🙏🙏🙏🙏🙏🙏

  • @MiniVinu-gi3hc
    @MiniVinu-gi3hc Před 4 měsíci +55

    ഇന്ന് Exam എഴുതുന്ന എല്ലാ കുട്ടികളെയും പരിശുദ്ധാത്മാവിൻ്റെ അഭിഷേകത്താൽ നിറയ്ക്കണെ ഈശോയെ...

  • @philominajoseph7089
    @philominajoseph7089 Před 4 měsíci +2

    God bless me and my family amen hallelujah 🙏🏼 Thank you Lord.

  • @jinijohn8750
    @jinijohn8750 Před 4 měsíci +11

    എന്റെ ഇശോയെ ഞങ്ങൾ വച്ചിരിക്കുന്ന ലോൺ പാസ്സായി കിട്ടുവാൻ അനുഗ്രഹിക്കണേ ആമേൻ... 🙏🏻🙏🏻🙏🏻

  • @mercythomas2489
    @mercythomas2489 Před 4 měsíci +74

    എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും അനുഗ്രഹിക്കണമേ പരീക്ഷയിൽ നല്ല നല്ല മാർക്ക് കൊടുത്ത് അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻 നന്മയിലും വിശുദ്ധിയിലും ജീവിക്കാൻ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ നേർവഴി കാണിച്ചു കൊടുക്കണമേ ദൈവത്തെ അറിഞ്ഞ് നന്മയിൽ വളരുവാനുള്ള കൃപ കൊടുക്കണമേ 🙏🏻🙏🏻🙏🏻

  • @bindubyju9797
    @bindubyju9797 Před 4 měsíci +158

    എന്റെ കർത്താവേ എന്റെ കടങ്ങൾ തീർത്തു തരേണമേ എന്റെ മകൾക്കു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ എന്റെ മക്കൾ പരസ്പരം സ്നേഹത്തിലും ദൈവ വിശ്വാസത്തിലും ജീവിക്കാൻ അനുഗ്രഹിക്കേണമേ എന്റെ മകളുടെ ഫീസ് അടയ്ക്കുവാനും കൊടുക്കാനുള്ളവരുടെ കാശ് കൊടുക്കുവാനും എന്നെ അനുഗ്രഹിക്കേണമേ എന്നെ കൈവിടരുതേ കർത്താവേ

  • @santhwanarenju
    @santhwanarenju Před 4 měsíci +3

    കുഞ്ഞുങ്ങൾ ഇല്ലാത്തവരും ഗർഭിണികളേം അങ്ങേക്ക് സമർപ്പിക്കുന്നു

  • @AncyThomas-gm4rz
    @AncyThomas-gm4rz Před 4 měsíci +2

    ദൈവത്തിലും വിശ്വത്തിലെ ഞങ്ങളെ വളർത്തണമേ

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Před 4 měsíci +25

    യേശുവേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ.... ആമേൻ ✝️🕯️🔥❤️🙏🏻

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 Před 4 měsíci +3

    ഈശോയേ എൻ്റ നടുവേ വേദനയും പുറം വേദനയും എല്ലാം മാറ്റി തന്നു എന്നെ അനുഗ്രഹിക്കണമേ

  • @antonylawerence8428
    @antonylawerence8428 Před 4 měsíci +1

    കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക് നന്ദി പറയുന്നു 🙏🙏🙏

  • @kerelaakerela8314
    @kerelaakerela8314 Před 4 měsíci +1

    Daivame angaude karunyam njangaludemel choriyename..amen ❤amen 🙏 🙏 🙏 ❤

  • @seemajamesseemajames4126
    @seemajamesseemajames4126 Před 4 měsíci +3

    ജോലിയില്ല തെ വിഷമിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്ന ഈശേയോ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nicysebastian6805
    @nicysebastian6805 Před 4 měsíci +43

    എന്റെ യേശുവേ പഠിച്ചു കഴിഞ്ഞിട്ടും ജോലിയില്ലാതെ വിഷമിയക്കുന്ന എല്ലാ മക്കളെയും സമർപ്പിയ്ക്കുന്നു എന്റെ മകളേയും എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണേ കരുണയാകണേ ആമ്മേൻ ആരാധന🙏🏻🙏🏻🙏🏻🙏🏻

    • @ancybiju9981
      @ancybiju9981 Před 4 měsíci

      എന്റെ ഈശോയേ എന്റെ നിയോഗം സ്വീകരിച്ചു അത് സാധിച്ചു തരണമേ 🙏🙏🙏

    • @bijijojen6759
      @bijijojen6759 Před 4 měsíci

      Please pray for sindhant biju raj ,sreejit Surendran, rohit ajee sam ,rahul mathew n nikhil jojen

    • @jessyjoseph1510
      @jessyjoseph1510 Před 4 měsíci

      🙏🙏🙏🙏🙏

    • @jessyjoseph1510
      @jessyjoseph1510 Před 4 měsíci

      🙏🙏🙏🙏🙏

    • @sujathomas9762
      @sujathomas9762 Před 4 měsíci

      🙏

  • @shylaissac2950
    @shylaissac2950 Před 4 měsíci +1

    ഈശോയെ മനസ്സിന് സമാധാനം തരണേ കൂടെയുണ്ടായിരികണമേ കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ എന്ന

  • @pksainjan2696
    @pksainjan2696 Před 4 měsíci +1

    എൻറെ ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ

  • @sheejajoy2239
    @sheejajoy2239 Před 4 měsíci +11

    ഈശോയേ എൻ്റെ മക്കളെ നിൻ്റെ സന്നിധിയിൽ ഭരമേൽപ്പിക്കുന്നു അവരുടെ ഭാവികാര്യങ്ങൾക്കായി പ്രാർത്ഥിക്കുന്നു ഞങ്ങടെ കടഭാരങ്ങൾ അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു നീ അനുഗ്രഹിക്കേണമേ

  • @JieoBinoy
    @JieoBinoy Před 4 měsíci +59

    ഈശോയെ മക്കളുടെ മേൽ പരുശുദ്ധാമ്മാവിനാൽനിറയ്ക്കണമേ🙏🙏🙏🙏🙏🙏

  • @ashinmariya5251
    @ashinmariya5251 Před 4 měsíci

    ഈശോയെ അലീന മോൾക്ക് SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതയും മാറ്റി തരണമേ എന്റെ ഭർത്താവിന്റെ എല്ലാ രോഗാവസ്ഥകളും നടുവേദനയും മാറ്റി തരണമേ ഞങ്ങളെ എല്ലാവരെയും എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ

  • @mariyababy9552
    @mariyababy9552 Před 4 měsíci +2

    രോഗികളായി ഹോസ്പിറ്റലിലും വീടുകളിലും ഉള്ള എല്ലാ മക്കളെയും അങ്ങേക്ക് സമർപ്പിക്കുന്നു 🙏🙏

  • @PoulinJoseph
    @PoulinJoseph Před 4 měsíci +16

    എന്റെ ഈശോയെ കാരുണ്യ നാഥാ ഞങ്ങളുടെയും ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവന്റെയുംമേൽ കരുണയായിരിക്കേണമേ 👏👏സമാധാനത്തിന്റയും ആശ്വാസത്തിന്റയും കൃപയുടെയും ദിനമാക്കിത്തരെണെ 🙏🙏എന്റെ അപ്പാ മക്കളെ കൈവെടിയരുതേ 👏👏👏🙏🙏

  • @JainyCyriac
    @JainyCyriac Před 4 měsíci +189

    എന്റെ ഈശോയേ ഞങ്ങളുടെ നിയോഗങ്ങളിൻ മേൽ കരുണയായിരികേണമേ 🙏 ഈശോയേ ❤ പരിശുദ്ധ ദൈവമാതാവേ ❤ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ ✝️🙏🙏🙏🙏

    • @Mebin2-ye5fu
      @Mebin2-ye5fu Před 4 měsíci

      അമ്മേ. എന്റെ. Mebin.. പ്ലസ്ടു. നല്ല. മാർക്കോടെ. പാസ്സാക്കണമേ. അമ്മ. ഇടപെടണമേ. Aamen🌹💈🌹🙏🏻🌹

    • @soothram1419
      @soothram1419 Před 4 měsíci

      ആമേൻ 🙏

    • @sherlysebastian2675
      @sherlysebastian2675 Před 4 měsíci

      easoye ante niogam samarppikkunnu saddichu tharaname 😊❤

    • @lindamathew8087
      @lindamathew8087 Před 4 měsíci

      അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🕯️🕯️🕯️

    • @anjuelizebath5639
      @anjuelizebath5639 Před 4 měsíci +1

      Amen 🙏

  • @user-eh8nt5tt1l
    @user-eh8nt5tt1l Před 4 měsíci +1

    ദൈവമെ എല്ലാ പ്രയാസങ്ങളും മാറ്റിത്തരേണമേ🙏
    സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ അവിടുന്നു വഴി കാണിച്ചുതരേണമേ 🙏
    ആമേൻ 🙏🙏🙏🙏🙏

  • @vinuvarghese9633
    @vinuvarghese9633 Před 4 měsíci +3

    Please pray for those who are trying for jobs and those who are preparing for exams and interviews 🙏🙏🙏

  • @user-xi7me9yb4o
    @user-xi7me9yb4o Před 4 měsíci +30

    അമ്മേ ഇന്ന് സഹായിക്കേണമേ, എല്ലാവരും ഒന്ന് കൂടി സ്‌നേഹത്തിൽ ജീവിക്കാനുള്ള കൃപ നൽകേണമേ

  • @baijujoseph9718
    @baijujoseph9718 Před 4 měsíci +7

    യേശുവേ, ലോക രക്ഷകാ എൻ്റെ കുടുംബത്തെ എല്ലാ ദുഷ്ടശക്തികളിൽ നിന്നും കാത്ത് സംരക്ഷിക്കേണമേ ആമ്മേൻ

  • @user-gg3xl3of4t
    @user-gg3xl3of4t Před 4 měsíci +1

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ. സാധിച്ചു തരേണമേ. സാധിച്ചു തരേണമേ. ആമേൻ.

  • @user-sd8tq1ns2j
    @user-sd8tq1ns2j Před 4 měsíci +8

    ഈശോയെ എന്റെ രോഗശാന്റിക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @rachelthomas6743
    @rachelthomas6743 Před 4 měsíci +8

    ദൈവമായ കർത്താവേ, കണ്ണുനീരിനു കാരണമായ ഒന്നും ഞങ്ങളുടെ കുടുംബങ്ങളിൽ ഭവിക്കരുതേ. ഞങ്ങളുടെ ഭവനത്തിൽ ഞങ്ങളുടെ ഹൃദയത്തിൽ വന്നു വസിക്കേണമേ. നിയോഗങ്ങൾ സാധിച്ചു തരണേ. നാഥനുമായ രക്ഷകനുമായ അങ്ങയിൽ ഞങ്ങൾ ആശ്രയിക്കുന്നു. Amen

  • @user-km7bz2gb7n
    @user-km7bz2gb7n Před 4 měsíci +24

    ഈശോയെ ഭാവനമില്ലാത്ത എല്ലാർക്കും വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @prabishaajesh1715
    @prabishaajesh1715 Před 4 měsíci +4

    ഒരുപാട് പ്രേശ്നനങ്ങൾ ഉണ്ട്.. ഈശോയെ നാളെ വാടക കൊടുക്കണം ബാങ്കിലെ ലോൺ അടക്കാൻ ഉണ്ട്. Ende ഭാരങ്ങൾ ഞാൻ എന്റെ eeshonde കരങ്ങളിൽ സമർപ്പിക്കുന്നു amen... ഹല്ലേലൂയാ യേശുവേ nanni..., 🙏🙏🙏

  • @JincyBaby
    @JincyBaby Před 4 měsíci +25

    കർത്താവേ എൻ്റെ കടം ഒക്കെയും മാറ്റിതരണമേ. കർത്താവേ എൻ്റെ കുടുംബത്തിൽ സമാധാനം തരണമേ.കർത്താവേ എൻ്റെ എല്ലാ കഷ്ടതയും മാറ്റിതരണമെ.

  • @SaliThomas-yi8jb
    @SaliThomas-yi8jb Před 4 měsíci +10

    ഈശോയെ എല്ലാവരെയും പരിശുദ്ധാത്മാവു കൊണ്ടു നിറക്കണമേ ഞങ്ങളുടെ ആവിശ്യങ്ങൾ അങ്ങു സാധിച്ചുതരേണമേ

  • @valsammapunnoose7016
    @valsammapunnoose7016 Před 4 měsíci +7

    യേശുവേ എന്റെ മകന്റെ ജീവിതത്തിൽ വന്നു ഇടപെടേണമേ അവനെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @keerthanak3076
    @keerthanak3076 Před 4 měsíci +1

    പാപത്തിൽ നിന്നും രക്ഷിക്കണേ ഈശോയേ🙏❤️✝️

  • @sajithafrancis6679
    @sajithafrancis6679 Před 4 měsíci +3

    ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായ തകർച്ചയിൽ നിന്നും കരകയറ്റി തരണമേ.... നല്ലൊരു ജോലിക്കായി പ്രാർത്ഥിക്കുന്നു കടബാധ്യത തീർക്കുവാനുള്ള സാമ്പത്തികശേഷി വർദ്ധിപ്പിച്ചു തരേണമേ... എൻറെ മോൾക്ക് പ്ലസ് ടു വിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ.... ആമേൻ ❤❤❤❤

  • @sheebajiji8780
    @sheebajiji8780 Před 4 měsíci +95

    ഈശോയെ 10th,12th എക്സാം റിസൾട്ട്‌ കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ദൈവാനുഗ്രഹമുള്ള വിജയം നൽകി അനുഗ്രഹിക്കണമേ 🙏അവരെ അങ്ങയുടെ സാക്ഷികളാക്കി മാറ്റണമേ 🙏

    • @rajeshwarivijayan4486
      @rajeshwarivijayan4486 Před 4 měsíci +1

      Amen 🙏

    • @sindhyajoby9538
      @sindhyajoby9538 Před 4 měsíci +1

      Ente mon elthose Joby +2 nu nalla mark kittane

    • @jincy7575
      @jincy7575 Před 4 měsíci +1

      Plus 2 result kathirikkunns Sandramol kke unnatha vijayam nalki anugrakkaname🙏🙏🙏🙏

    • @bestinbenny8706
      @bestinbenny8706 Před 4 měsíci +1

      Ente mol BESTEENA BENNY+2 nu daivanugrahamulla Result tharaname🙏

    • @anumolc.s9902
      @anumolc.s9902 Před 4 měsíci +1

      +1 പഠിക്കുന്ന മക്കൾക്ക് വേണ്ടിയും🙏

  • @sylammashaji7712
    @sylammashaji7712 Před 4 měsíci +27

    ഈശോയെ ഞങ്ങളുടെ ഏതവസ്ഥയിലും ഞങ്ങളെ കൈവിടാതെ കാത്തു പരിപാലിക്കുന്ന ദൈവമേ അങ്ങയെ ഞങ്ങൾ ആരാധിക്കുകയും സ്തുതിക്കുകയും മഹത്വപെടുത്തുകയും നന്ദിപറയുകയും ചെയ്യുന്നു ആമേൻ 🌹🌹🙏🙏🙏🌹

  • @rosymathew175
    @rosymathew175 Před 4 měsíci

    Yesuve nandi yesuve sthuthe yesuve sthothram yesuve aradhana

  • @mathewjacob7371
    @mathewjacob7371 Před 4 měsíci

    ഈശോയെ എക്സാം ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു ഈശോയെ വിജയം തന്ന് അനുഗ്രഹിക്കേണമേ ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ

  • @user-yu4hg5ft6i
    @user-yu4hg5ft6i Před 4 měsíci +6

    ഈശോയെ ഈ ദിവസങ്ങളിൽ എല്ലാം ഞങ്ങളെ അത്ഭുതകരമായി ഓരോ ആവശ്യങ്ങളും നടത്തിത്തരണമേ ആമേൻ 🙏❤️🙏

  • @albingeorge8268
    @albingeorge8268 Před 4 měsíci +93

    കർത്താവേ ഞങ്ങളെ എല്ലാവരെയും വിശുദ്ധിയിൽ ജീവിക്കുവാൻ അവിടുന്ന് സഹായിക്കേണമേ , ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്താതെ തിന്മയിൽ നിന്നും രക്ഷിക്കണമേ , ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @soothram1419
      @soothram1419 Před 4 měsíci

      ആത്മീയ മേഖലയെ നിറവുമുള്ളതാക്കി നന്മയാക്കണമേ പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമേ നാഥാ ആത്മാവിൽ അങ്ങയെ ആരാധിക്കുവാൻ കൃപ തരേണമേ 🙏 ആമേൻ 🙏

    • @369army2
      @369army2 Před 4 měsíci

      ആമീൻ

    • @genotharakan5021
      @genotharakan5021 Před 4 měsíci

      Amen 🙏🙏

  • @jennifercharlie7894
    @jennifercharlie7894 Před 4 měsíci

    Yesuve yesuve yesuve yesuve yesuve yesuve

  • @user-bl3xw1hp4g
    @user-bl3xw1hp4g Před 4 měsíci

    Ente eshoye ente mone joly seriyakaname amen Amen Amen🙏🙏🙏🙏🙏🙏🙏

  • @rosevlogs6301
    @rosevlogs6301 Před 4 měsíci +21

    യേശുനാഥ ഞങ്ങളെയും മക്കളെയും അങ്ങേ ഹൃദയത്തോട് ചേർത്ത് നിർത്തണമെ❤വീനിത സ്വാഭാവമുള്ളവരാക്കണമെ യേശുനാഥ🙏🙏🙏🙏❤️

  • @minidaniel799
    @minidaniel799 Před 4 měsíci +36

    എന്റെ യേശുവേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ. പഠിക്കാൻ ബുദ്ധിശക്തിയും ഓർമ്മ ശക്തിയും നല്കേണമേ പരീക്ഷയിൽ പാസാകണമേ കടന്ന വരുന്ന T T C പരീക്ഷയും നേഴ് സിംങ് , പരീക്ഷയും എഴുതാനുളള അനുഗ്രഹം കൊടുക്കേണമേ🙏🙏

  • @Beenajomon__
    @Beenajomon__ Před 4 měsíci +1

    ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @jencybaiju3597
    @jencybaiju3597 Před 4 měsíci +17

    ഇസ്രായേലിൽ ഇപ്പോഴുള്ള യുദ്ധത്തിന്റെ അന്തരീക്ഷം മാറി സമാധാനം നിലനിൽക്കാൻ വേണ്ടി ഈശോയോട് പ്രാർഥിക്കണേ

  • @susheelajoy9731
    @susheelajoy9731 Před 4 měsíci +8

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു മക്കളെ സമർപ്പിക്കുന്നു എൻ്റെ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു

  • @cristanojohnjoseph4051
    @cristanojohnjoseph4051 Před 4 měsíci +22

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിവര്ഷങ്ങളായി കുമ്പസാടമില്ലാതെ നടക്കുന്ന ഈ മകനെ നല്ലകുമ്പസാരത്തിനായി ഒരുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-yk9eu3vv2b
    @user-yk9eu3vv2b Před 4 měsíci

    സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ഞങ്ങളോട് കരുണ തോന്നേണമേ 🙏🙏🙏

  • @crystalvlogs-achuponnu
    @crystalvlogs-achuponnu Před 4 měsíci +6

    ഈശോയെ മെയ്‌ 4ന് ആദ്യകുർബാന സ്വീകരിക്കാൻ പോകുന്ന എന്റെ മകനെയും, മറ്റെല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ. ആദ്യമായി അങ്ങയെ സ്വീകരിക്കാൻ അവരെ ഒരുക്കണമേ. ആമേൻ 🙏🏻

  • @josephmathew719
    @josephmathew719 Před 4 měsíci +26

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼

  • @user-fq4mn6fg5z
    @user-fq4mn6fg5z Před 4 měsíci +235

    യേശുവേ വചനം കേട്ട് പ്രാർത്ഥിക്കുന്ന എല്ലാ ദൈവമക്കളുടെയും പ്രശ്നങ്ങൾ പരിഹരിച്ച് ദൈവാനുഗ്രഹം ആക്കി തീർക്കണമേ ആമേൻ

  • @simijose7759
    @simijose7759 Před 4 měsíci +1

    ഈശോയെ അന്ന മോളുടെ ചെവിവേദന മാറ്റി തരണമേ❤

  • @annmariya6340
    @annmariya6340 Před 4 měsíci +2

    Jesus please be with me ❤

  • @sijinjustin
    @sijinjustin Před 4 měsíci +19

    ഈശോയെ ഇന്നേ ദിവസം ആശുപത്രിയിൽ വിവിധ രോഗങ്ങളാൽ കഴിയുന്ന എല്ലാ മക്കളെയും അങ്ങയുടെ കര സ്പർശത്താൽ തൊട്ട് അനുഗ്രഹിക്കേണമേ 🙏🏻

  • @hepsyregithomas7523
    @hepsyregithomas7523 Před 4 měsíci +34

    കർത്താവെ എന്നും കൂടെ ഉണ്ടായിരിക്കണമേ. ആമേൻ 🙏🙏🙏

  • @Jksks432
    @Jksks432 Před 4 měsíci +1

    യേശുവേ എൻ്റെ സഹോദരിക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @j.f1515
    @j.f1515 Před 4 měsíci +1

    നേഴ്സിംഗിന്റെ 22 ാം തിയതി നടക്കുന്ന പരീക്ഷക്ക് ഒരുങ്ങുന്ന എല്ലാ മക്കൾക്കും എന്റെ മകൾക്കും ഈ ദിവസങ്ങളിൽ നല്ല രീതിയിൽ പഠിച്ചു തീർക്കാനും ഓർമ്മയിൽ നിൽക്കുവാനും സഹായിക്കണമെ ആ മേൻ

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Před 4 měsíci +82

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ..... ആമേൻ ✝️🕯️🔥❤️🙏🏻

    • @LissymoleV
      @LissymoleV Před 4 měsíci +2

      Oh my jessus bless my daughter for her studies and her marriage

    • @binirajesh18
      @binirajesh18 Před 4 měsíci +2

      ആമേൻ ഹാലേലുയ്യാ

    • @shylajames7612
      @shylajames7612 Před 4 měsíci +1

      Karthava nithoonta niyogham allam nadathie thannu anugrahikanama

    • @shylajames7612
      @shylajames7612 Před 4 měsíci +1

      Anta asughatha pariepurnamie mattie nalla arokiyam tha vettu jolie chayan sakthie tha karthava balahinayanu anugrshikanama

    • @ShajiJoseph-zz1rt
      @ShajiJoseph-zz1rt Před 4 měsíci

      5:35 😅 5:38 ❤xnxx😢😮 10:06 😮WE Á

  • @jollyjose3340
    @jollyjose3340 Před 4 měsíci +18

    മകന് ജോലി ലഭിക്കാൻ പ്രാർത്ഥനാസഹായം അപേക്ഷിക്കുന്നു, ഡെയിലിബ്ലെസ്സിങ്ഗിൽ പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏

    • @shinushaji461
      @shinushaji461 Před 4 měsíci

      Karthave edapedanme thdsam matti thryanme jodedajiphikri🙏🏽🙏🏽🙏🏽remu🙏🏽sh🙏🏽🙏🏽🙏🏽appaaa edpedanme🙏🏽🙏🏽🙏🏽enpdashesheethbakiapfthshsiku🙏🏽🙏🏽🙏🏽edapedanme karthave 🙏🏽🙏🏽🙏🏽

  • @bittybenny4209
    @bittybenny4209 Před 4 měsíci +1

    Yeshuve daivakrepayal njngada Niyogamgale sathichu theraname🙏🙏🙏

  • @ritae145
    @ritae145 Před 4 měsíci

    Amen.praise The Lord.Thank you Jesus.Thank you Father.

  • @pushpavally84
    @pushpavally84 Před 4 měsíci +21

    യേശുവേ നിന്റെ കരുണയിൽ എന്നെയും എനിക്ക് ഉള്ളവരെയും പൊതിയേണമേ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @legylorance9178
    @legylorance9178 Před 4 měsíci +18

    ദൈവമേ എനിക്കൊരു ചെറിയൊരു ജോലിയെങ്കിലും തന്ന് എന്നെ അനുഗ്രഹിക്കണമേ 🙏 കടബാധ്യതകൾ ഒത്തിരിയുണ്ട് എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏🙏

  • @praseesanil1234
    @praseesanil1234 Před 4 měsíci

    Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏

  • @mini.s659
    @mini.s659 Před 4 měsíci

    യേശുവെ അടിയങ്ങളെ അനുഗ്രഹിക്കേണമേ🙏🙏
    ഭർത്താവിന്റെ മദ്യപാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ തരേണമേ 🙏🙏
    എനിക്ക് ശാരീരിക സൈഖ്യം തരേണമേ🙏🙏 മക്കളെ കാക്കേണമേ🙏🙏 നല്ല റിസൽറ്റ് തരേണമേ🙏 മമ്മിക്ക് സൈഖ്യം തരേണമേ🙏🙏
    ആമേൻ 🙏🙏🙏