അനുഗ്രഹിക്കപ്പെടാൻ ആഗ്രഹിക്കുന്നെങ്കിൽ ഉറപ്പായും കേൾക്കാതെ പോകരുത്! Fr.Mathew Vayalanannil CST|

Sdílet
Vložit
  • čas přidán 7. 12. 2022
  • Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala 673581

Komentáře • 700

  • @jomonjose8389
    @jomonjose8389 Před rokem +28

    എന്റെ ഈശോയെ എനിക്ക് എന്റെ കുടുംബത്തിൽ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 🙏🏻🙏🏻🙏🏻

  • @sreekalav7603
    @sreekalav7603 Před rokem +11

    നന്ദി നന്ദി നന്ദി കർത്താവേ അങ്ങ് നൽകുന്ന സകല നന്മകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ♥️♥️♥️♥️♥️

  • @jipsonjames6362
    @jipsonjames6362 Před rokem +10

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭😭

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 2 měsíci +8

    എന്റെ ഈശോയെ ഞങ്ങൾ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ കഷ്ടതകളിൽ നിന്നും സങ്കടങ്ങളിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും മറ്റുള്ളവരുടെ പരിഹാസങ്ങളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ കൈപിടിച്ചുയർത്തേണമേ അവിടുത്തെ വിശ്വസിച്ച് ജീവിക്കുന്ന ഞങ്ങളെ കാത്തുരക്ഷിക്കേണമേ എന്റെ ഈശോയെ 🙏🙏🙏🙏🙏❤️🌹❤️

  • @mercyjoy2894
    @mercyjoy2894 Před rokem +9

    എന്റെ ഈശോയേ എന്നെ സഹായിക്കേണമേ. ഇന്ന് കേട്ട ഈ വചനം എന്നെ രക്ഷിക്കുവാൻ സഹായകം ആയി തീരണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @bigbang.forever
    @bigbang.forever Před rokem +12

    ഈശോയെ എന്റെയും ലോകമക്കളുടെ മേലും കരുണയായിരിക്കണമേ ... ആമേൻ 🙏🙏🙏

  • @jessyko2758
    @jessyko2758 Před rokem +6

    ദൈവമേ എന്റെ കുടുബത്തെ അങ്ങയുടെ തിരു കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ

  • @kunjumolkoshy209
    @kunjumolkoshy209 Před rokem +39

    യേശുവേ ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുവാൻ ഉള്ള കൃപ തന്നു അനുഗ്രഹിക്കേണമേ ഹല്ലേലുയ യേശുവേ നന്ദി ആരാധന മഹത്വം 🙏🙏🙏

  • @MercyJoshy-vx3zg
    @MercyJoshy-vx3zg Před měsícem +6

    ജോബിൻ്റെ ജീവിതത്തെ അനുഗ്രഹിച്ച് ഉയർത്തിയ കർത്താവേ എൻ്റെ കുടുംബത്തെയും അനുഗ്രഹിച്ച് ഉയർത്തണ്ണമേ ഞങ്ങളെ anugrahikkan മറക്കാത്ത കർത്താവേ അങ്ങയുടെ കൈകളിൽ ഞങ്ങളെ സമർപ്പിക്കുന്നു യേശുവേ. നന്ദി

  • @rennythomas2635
    @rennythomas2635 Před rokem +48

    എന്റെ കുടുബത്തിന്റെ തടസങ്ങൾ മാറി അനുഗ്രഹിക്കപ്പെടാൻ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻

    • @marydominic6464
      @marydominic6464 Před rokem +2

      ക എന്റെ പ്രാത്ഥന കേൾക്കവരേക്കത്ത് വെട കേൾക്ക മേക ത്താവെ

    • @sajichacko8032
      @sajichacko8032 Před 6 měsíci +1

      Namme chathikkatha eshyo

  • @leelajose2804
    @leelajose2804 Před rokem +25

    എന്റെ ദൈവമേ..
    .തീചൂളയിലൂടെ ലൂടെ കടന്നുപോകുമ്പോൾ വചനടിസ്ഥാനത്തിൽ അച്ഛൻ തരുന്ന പ്രത്യാശ യുടെയും അനുഗ്രത്തിന്റെന്റെയും ആശ്വാസത്തിനു ഒത്തിരി ഒത്തിരി നന്ദി എന്റെ ദൈവമേ.

  • @rugminisivan9938
    @rugminisivan9938 Před rokem +5

    കർത്താവേ, ഞാൻ അങ്ങയുടെ നാമത്തിൽ വിശ്വസിക്കുന്നു അങ്ങനെ അനുഗ്രഹിക്കേണമേ ആമേൻ

  • @lijimary1207
    @lijimary1207 Před rokem +51

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ നേരിടുന്ന എല്ലാ തടസങ്ങളും മാറ്റിത്തരേണമേ. നിരന്തരം പ്രാർത്ഥിക്കുവാനും വചനം വായിക്കുവാനും ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ. 🙏🙏🙏

    • @sobhar1116
      @sobhar1116 Před rokem +2

      എന്റെ ഈശോയെ ഞങ്ങളുടെ മക്കളെയും കുടുംബത്തെയും അതു പോലുള്ള എല്ലാ കുടുംബത്തെയും അനുഗ്രഹിക്കണമെ

    • @saleenavarghese1286
      @saleenavarghese1286 Před rokem

      Employee

    • @sheejakumarykumary6176
      @sheejakumarykumary6176 Před rokem

      ഈശോയെ സൗഖൃം തരേണമേ അപ്പാ.🙏🙇‍♀️😭 ആമേൻ

  • @lissythomas7824
    @lissythomas7824 Před 7 měsíci +1

    യേശുവേ എന്റെ വീടും സ്ഥലം വിറ്റു തരണമേ അപേഷിക്കുന്നു യാചിക്കുന്നു

  • @rajilaly4205
    @rajilaly4205 Před rokem +7

    എല്ലാം സഹിക്കുവാൻ ഷെമിക്കുവാൻ ഉള്ള കൃപ തരണേ ദൈവമെ 🙏🙏

  • @kalakumari6543
    @kalakumari6543 Před rokem +15

    ദൈവത്താൽനിലനിൽക്കുന്നതിനും തലമുറകൾ അനുഗ്രഹിക്കപെടുവാനുംവേണ്ടിപ്രാര്ഥികേണമേ ആമേൻ 🙏🏻

    • @jessysamuel5350
      @jessysamuel5350 Před rokem +1

      Amen sosthram halaluyya halaluyya halaluyya 🙏

    • @OneWay3109
      @OneWay3109 Před rokem +1

      czcams.com/video/kFqrkmm12PQ/video.html

  • @suchitrasunil8712
    @suchitrasunil8712 Před rokem +4

    ഈശോയെ ജീവിതത്തിൽ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹത്തിലേക്കു നടത്തണമേ🙏🙏🙏🙏

  • @sumadayanandan4952
    @sumadayanandan4952 Před rokem +5

    യേശുവേ എന്റെ കുടുംബത്തിൽ സാമ്പത്തിക പ്രശ്ങ്ങളാലും ആരോഗ്യപ്രശ്നങ്ങളാ ലും കഷ്‌ടത് കൾ അനുഭവിക്കുന്നു... യേശുവേ എല്ലാ ഭാരങ്ങളും ഞങ്ങളിൽ നിന്ന് മാറി അനുഗ്രഹിക്കേണമേ... ആമേൻ 🌹ആമേൻ 🌹ആമേൻ 🌹

  • @indhuindhu228
    @indhuindhu228 Před rokem +9

    കർത്താവേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @user-ib7xc7cz3n
    @user-ib7xc7cz3n Před 2 měsíci +4

    ദൈവമേ എന്റെ പ്രാർത്ഥനയക്ക് ഉത്തരം നൽകേണമേ 🙏🏻

  • @annmariyabijesh3006
    @annmariyabijesh3006 Před rokem +7

    എൻ്റെ ഈശോയേ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ നന്മയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ🙏🙏🙏

  • @georgep3967
    @georgep3967 Před rokem +14

    ഈ കഷ്ടതകൾ ഇനിയും എത്രകാലം,,, യേശുവേ ഈ അന്ധകാര ശക്തികളുടെ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ വിടുവിക്കണേ, രക്ഷിക്കണേ, അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം,,,

  • @sheenajacob1845
    @sheenajacob1845 Před rokem +11

    യേശുവേ അങ്ങേ സ്നേഹം ആവോളം അനുഭവിക്കാൻ അനുഗ്രഹിക്കണെ 🙏

  • @philodhevadharu1707
    @philodhevadharu1707 Před rokem +25

    കർത്താവെ ജീവിതത്തിനു പുതിയ വഴികൾ തുറന്നു തരേണമേ 🙏🏻എല്ലാവരെയും അനുഗ്രഹിക്കണമെ 🙏🏻

  • @tessymuttikkal774
    @tessymuttikkal774 Před 6 měsíci +2

    യേശുവേ പരീക്ഷയ്ക്കയി ഒരുങ്ങുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഒപ്പം എൻ്റെ കൊച്ചു മക്കളെയും അനുഗ്രഹിക്കണമേ പരീക്ഷയിൽ വിജയിക്കാൻ സാധിക്കണമെ

  • @sathianilanilkumar7026
    @sathianilanilkumar7026 Před rokem +13

    കർത്താവായ ദൈവമേ എന്റെ ജീവിത ഭാരങ്ങളും, കടബാധ്യതയും, സാഹചര്യങ്ങളും ഞാൻ അങ്ങയിൽ സമർപ്പിക്കുന്നു.,. ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ കൃപ തരേണമേ... ഞങ്ങളിൽ വിശ്വാസം വർധിപ്പിക്കേണമേ....

    • @ashwinjohn4319
      @ashwinjohn4319 Před rokem +1

      Isaiah 41:13 "നിന്റെ ദൈവമായ യഹോവ എന്ന ഞാന്‍ നിന്റെ വലങ്കൈ പിടിച്ചു നിന്നോടുഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും എന്നു പറയുന്നു."

  • @bindhureji5083
    @bindhureji5083 Před rokem +7

    മനസ്സിനെ ആനന്ദവും പ്രത്യാശയുംതരുന്ന അച്ഛന്റെ ടോക്ക് ഞാൻ എല്ലാ ദിവസവും കേൾക്കും

  • @ranithomas1023
    @ranithomas1023 Před rokem +10

    ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏

  • @thampikarikulathilalias8863
    @thampikarikulathilalias8863 Před 6 měsíci +1

    ഈശോയേ, 16 വർഷം കഴിഞ്ഞ മക്കളില്ലാത്ത അശ്വിൻ സുമിൻ ദമ്പതികൾക്കായി പ്രാർത്ഥിക്കണമേ -

  • @reshmashaji4842
    @reshmashaji4842 Před rokem +6

    കർത്താവെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sasikalavilasini9720
    @sasikalavilasini9720 Před měsícem +1

    ഫാദർ ഞാൻ ഹിന്ദുവാണ്. ഞാൻ പത്ത് വർഷം കൊണ്ട് ഞാൻ യേശുവിൽ വിശ്വസിക്കുന്നു. ആഴ്ചതോറും ചർജ്ജിൽ പോകും ഇപ്പോൾ ഒരാഴ്ച കൊണ്ട്.ഫാദറിൻ്റെ ദൈവവചനം കോൾക്കുന്നു. ഇന്നിയും തുടർന്ന് ഞാൻ കേൾകക്കും. എന്നെയും എൻ്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ. ശശികല
    മക്കൾ. അച്ചു
    വിഷ്ണു
    സഹോദരൻ - സുധീർ
    ഭർത്താവ് മരിച്ചു പോയി.😭😭

  • @bincythomas8138
    @bincythomas8138 Před rokem +3

    കർത്താവേ.... കരുണയായിരിക്കണമേ

  • @annamageorge5662
    @annamageorge5662 Před měsícem +12

    പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അടിയന്റെ ഭവനത്തിലെ അസ്വസ്ഥത, പ്രതിസന്ധികൾ എല്ലാം മാറ്റി സ്നേഹത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ അടിയങ്ങളെ അനുഗ്രഹിക്കേണമേ. എല്ലാവരും കൂടി കുടുംബപ്രാർത്ഥന നടത്തുവാൻ അനുഗ്രഹിക്കേണമേ. അടിയങ്ങളുടെ കുറ്റങ്ങളും കുറവുകളും ഒന്നും ഓർക്കരുതേ. അടിയങ്ങൾ അവിടുത്തെ അനുഗ്രഹങ്ങൾ അനുഭവിച്ചുകൊണ്ട് അവിടുത്തോട് നന്ദിപറയാതെ സ്തുതിക്കാതെ അവിടുത്തെ മറന്നു ജീവിച്ചു. ക്ഷെമിക്കണമേ. മാപ്പ് തരണമേ. ശിക്ഷിക്കരുതേ. അവിടുത്തെ കരുണക്കായി യാചിക്കുന്നു. ആമേൻ.

  • @carlover4986
    @carlover4986 Před rokem +7

    അശുദ്ധിയിൽ നിന്ന് വിശുദ്ധിയിലേക്ക് നയിക്കാൻ പരിശുദ്ധ ആത്മാവിനാൽ നിറയാൻ ഞങ്ങളുടെ ഭവനത്തിനു വേണ്ടി പ്രാർത്ഥിക്കണമേ

  • @roothbiju2303
    @roothbiju2303 Před rokem +5

    കർത്താവായ യേശുവ എന്റെ പരിഷയാണ്. Parthikanam

  • @PoulinePoulinee
    @PoulinePoulinee Před 12 dny

    എന്റെയും എന്റെ വേധനകളും പ്രയാസങ്ങളും നിങ്ങി പോകാൻ ഈശോയുടെ നാമത്തിൽ അപേശിക്ക്ന്ന്ആമേൻ -🙏🙏🙏🙏🙏🙏🙏🙏🙏 4:45

  • @johncyshinoj9955
    @johncyshinoj9955 Před rokem +3

    എൻറെ ഈശോയെ ബഹുമാനപ്പെട്ടമാത്യു അച്ഛനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അദ്ദേഹത്തിന് നല്ല ആരോഗ്യവും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ

  • @johncyshinoj9955
    @johncyshinoj9955 Před rokem +3

    എൻറെ ദൈവമേ സകല ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ

  • @josenepolian6144
    @josenepolian6144 Před rokem +2

    ഈശോയെ എല്ലാ പ്രതിസന്ധികളിലും നിന്ന് രക്ഷിക്കണമേ

  • @lephginp475
    @lephginp475 Před rokem +16

    എന്റെ കുടുമ്പത്തിന്റെ തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കപ്പെടാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 5 měsíci +1

    Eesoye kunjumakkale daivaviswasamullavarakkanamey🙏 eesoye kunjumakkale Visudharakkanamey eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏 makkalkku nalla jeevithavum bhaviyum undavaney🙏🙏🙏🙏 eesoye swasthathayum samaadhaanavum tharaney🙏🙏🙏🙏🙏

  • @radhamanicc4808
    @radhamanicc4808 Před rokem +2

    യിസ്രയേലിന്റെ കണ്ണുനീർ മാനിച്ച ദൈവമേ ഞങ്ങളുടെ എല്ലാ തടസങ്ങളും മാറ്റിത്തരേണമേ ആമേൻ

  • @manubabu9573
    @manubabu9573 Před rokem +2

    എന്റെ കടങ്ങളെ തീർക്കുവാൻ ഒരു വഴിയെ കാണിച്ചു തരേണമേ ഈശോയെ 🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 2 měsíci +1

    Eesoye angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkamamey🙏🙏🙏🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏🙏🙏

  • @tharadevi8247
    @tharadevi8247 Před rokem +1

    എൻറെ.മോൻ.ശിവയ്ക.നലെരു.ജോലി.കിടടാണേ.യേശു.അപപാ.

  • @ClarammaKurian-lv2ew
    @ClarammaKurian-lv2ew Před 2 měsíci

    ഈശോയെ എന്റെ നിയോഗങ്ങൾ എല്ലാം സ്വീകരിച്ചു സാധിച്ചു ട്യൂരണമേ

  • @lakshmi34535
    @lakshmi34535 Před 7 měsíci +2

    കർത്താവേ സാനു മോളെ രക്ഷിക്കണമേ!
    കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ !
    കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ !
    പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത
    കർത്താവേ ഇവരെ സഹായിക്കണമേ!

  • @ancyjose6460
    @ancyjose6460 Před měsícem

    ഈശോയെ എനിക്ക് പൂർണ സൗഖ്യം തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @jancyjohn3340
    @jancyjohn3340 Před rokem +3

    കടബാധ്യത തീർത്തു തരണേ ദൈവമേ.❤️

  • @ambilikrishna1836
    @ambilikrishna1836 Před rokem +2

    ഈശോയെ എല്ലാ വരെയും അനുഗ്രഹിക്കണമേ എൻ്റെ പുതിയ ബിസിനസ് വിജയിപ്പിക്കണമേ സാമ്പത്തിക മേഘലകൾ മെച്ചപെടുത്തണമേ കടബാധ്യതകൾ മാറ്റിതരണ മേ

  • @gracykutty3582
    @gracykutty3582 Před 2 měsíci +1

    Ende yeshoye ende mol Akshara yude Ella asugangalum Matti awalk padikunnd Ellam manasilaguvanum orma irikyanum kripa nalgename.Amen.

  • @raginimohanan7163
    @raginimohanan7163 Před 2 měsíci

    എന്റെ ഈശോയെ ഞങ്ങളുടെ ബാങ്കിൽ ഉള്ള കടം വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ ആമേൻ 🙏🙏

  • @kinginithumbikal809
    @kinginithumbikal809 Před 7 měsíci +4

    ദൈവമേ നിന്നിൽ മാത്രം ശരണപ്പെടാൻ ശക്തിപ്പെടുത്താണമേ 🙏🏻🙏🏻 ആമേൻ 🙏🏻

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 10 měsíci +1

    Eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏 eesoye kunjumakkale daivaviswasamullavaraakkanamey🙏 eesoye🙏🙏🙏 kunjumakkale ella aapathil ninnum dhushttaaroopikalil ninnum Kakkaney🙏🙏🙏🙏

  • @lijobinu5931
    @lijobinu5931 Před rokem

    യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏🙏 യേശു അപ്പാ എനിക്ക് rpmൽ ഒരു ജോലി വാങ്ങി തരണേ 🙏🙏🙏 യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏🙏 യേശു അപ്പാ എൻറെ മക്കൾക്ക് പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണമേ 🙏🙏 ആമേൻ

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 5 měsíci +1

    Eesoye kunjumakkale cheetha koottukettil chennupedathe Kakkaney eesoye🙏🙏🙏🙏 kunjumakkale Visudharakkanamey eesoye🙏🙏🙏🙏 makkale padikkan sahayikkaney🙏🙏🙏🙏🙏

  • @shincysunny7095
    @shincysunny7095 Před 5 měsíci

    ഈശോയെ എന്റെ മകളുടെ കാണാതായ സ്വർണ്ണം ലഭിക്കണമെ എന്ന് അങ്ങയോട് ഞാൻ പ്രാർത്ഥിക്കുന്നു

  • @angelsofworld9552
    @angelsofworld9552 Před rokem +3

    ഈ ശോയെ എന്റെ കുടുംബത്തിൻമേൽ നിയോഗത്തിന്റെ മേൽ അ
    ന്നു ഗ്രഹിക്കത് ണ മേ.....''

  • @bijijoshy1166
    @bijijoshy1166 Před rokem +1

    കർത്താവെ... ഞങ്ങൾ അങ്ങിൽ ശരണപ്പെടുന്നു....അനുഗ്രെഹിക്കണേ....... 🙏

  • @sindhujayakumarsindhujayak273

    ഈശോയെ.... സ്തുതിക്കുന്നു 🙏
    ആരാധിക്കുന്നു 🙏 മഹത്വപെടുത്തുന്നു 🙏
    നന്ദി പറയുന്നു 🙏
    അച്ഛന്റെ... ഈ വചനം ഞാൻ ഏറ്റെടുക്കുന്നു.... ആമേൻ 🙏 🙏 🙏

  • @user-sp1td1fk2c
    @user-sp1td1fk2c Před 12 dny

    ഞാൻ ഒരു ഹിന്ദു വാണ് ഞാൻ എപ്പോഴും സാറിൻ്റെ വജ്‌നകേൾക്കാറുണ്ട് എൻ്റെ വിഷമം ങ്ങൾ എല്ലാം മാറ്റി എൻ്റെ കുടുബത്തിൽ കടങ്ങളും അസുഖങ്ങള് മറ്റിതരണ്ണം

  • @susancherian8498
    @susancherian8498 Před rokem

    കർതതാവേ എൻറെ ജീവിതത്തിലെ മാറാ യുടെ അവസ്ഥ മാറ്റി തരേണമേ സമാധാനം തരേണമേ.

  • @thomassamuel9389
    @thomassamuel9389 Před 4 dny

    എന്റെ. കടബ ദിയ യ്തയി ൽ. നിന്നു മോചനം തരേ നമേ കർത്താവെ

  • @lathap3812
    @lathap3812 Před 6 měsíci +1

    യേശുവേ ദൈവത്തിൽ ആശ്രയിച്ചു ജീവിക്കാനുള്ള കൃപ തന്ന് എന്റെ മകനെ അനുഗ്രഹിക്കണമേ ആമേൻ ഹല്ലേലൂയ യേശുവേ സ്തുതി ആരാധന മഹത്വം🙏🙏🙏❤️🙏🙏❤️🙏❤️🌹🌹🙏🙏🌹🙏❤️🙏

    • @marykuttyjohn5356
      @marykuttyjohn5356 Před 2 měsíci

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @m.hackmax4892
    @m.hackmax4892 Před rokem +1

    ശക്തമായ വചനം ഭയങ്കര ശക്തി തരുന്നു ആമേൻ, ആമേൻ, ആമേൻ

  • @LeelaP-je8dl
    @LeelaP-je8dl Před rokem

    കർത്താവേ മകൻ സഞ്ജയ്നെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.അവനെ അനുഗ്രഹിക്കണമേ, തക്ക സമയത്ത് വിദ്യാഭ്യാസത്തിനുള്ള വഴിയും, വാതിലും, തുറന്നു തരണമേ.. ഒരു വഴിയും കാണുന്നില്ല കർത്താവേ, അങ്ങ് എല്ലാം അറിയുണ്ടല്ലോ, ഏശുവേ വഴി തുറക്കണമേ അപ്പാ പിതാവേ...
    ദൈവമേ എനിക്ക് സ്ഥിരമായി ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ.... പിതാവേ എന്നെ പോലെ കഷ്ട്ട പെടുന്നു എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.അപ്പാ .. ആമേൻ ആമേൻ ആമേൻ 🙌 🙌 🙌 🙏🙏🙏

  • @jijiissac2438
    @jijiissac2438 Před rokem

    എൻറെ യേശു അപ്പച്ചാ വചനത്തിൽ വിശ്വസിച്ച് ആ ബലത്തിലാണ് ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നത് സമാധാനം തരേണമേ എന്ന് പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ എന്ന് അപേക്ഷിക്കുന്നു ആമേൻ🙏🙏

  • @journeywithkamil
    @journeywithkamil Před rokem +1

    സാമ്പത്തികമായ കാര്യങ്ങൽ വിവേകത്തോടെ കൈകാര്യം ചെയ്യാനുള്ള കഴിവും, പ്രാപ്തിയും തന്നു അനുഗ്രഹിക്കാൻ പ്രാർഥിക്കുന്നു,.ആമേൻ🙏🙏

  • @jancyjoseph1504
    @jancyjoseph1504 Před rokem +1

    എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി കർത്താവെ ഒരായിരം നന്ദി മുൻപോട്ടു പോകാനുള്ള കൃപ തരണേ കട ബാധ്യത മാറ്റി തരണേ സാമ്പത്തിക അനുഗ്രഹം തരണേ വേദനയിൽ താങ്ങി നിർത്തണമേ മക്കളുടെ ജീവിതം അനുഗ്രഹ മാക്കണമേ

  • @ushapanicker9767
    @ushapanicker9767 Před 6 měsíci +1

    കർത്താവെ എപ്പോഴും അങ്ങയോടു ചേർന്നു മാത്രം ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏
    ആമേൻ
    🙏🙏🙏
    ❤️❤️❤️

  • @gracykutty3582
    @gracykutty3582 Před 2 měsíci +1

    Ende yeshoye enik oru veed ondakuvan Amma madhyastum nalgi tarenamr.Amen.

  • @nivin5208
    @nivin5208 Před rokem +1

    എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ

  • @ushausha4485
    @ushausha4485 Před 6 měsíci

    കർത്താവേ ഞങ്ങൾ കടകളിൽ നിന്ന് രക്ഷ

  • @sajiantony7363
    @sajiantony7363 Před 6 měsíci

    കർത്താവെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി എന്റെ കുടുംബത്തിൽ സമാധാനം നല്കണമേ... 😔😔🙏🏻🙏🏻

  • @mariamkt2343
    @mariamkt2343 Před měsícem +1

    ദൈവത്തിൽ നിലനിൽക്കാനും തലമുറയെ അനുഗ്രഹിക്കാനും കരുണയകേണമേ അമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 5 měsíci +1

    Karthaavu ente prakaasavum rakshayumaanu njan aare bayappedanam karthaavu ente jeevithathinu kottayanu njan aare pedikkanam Psalms. 27:1

  • @jomonjose8389
    @jomonjose8389 Před rokem +1

    എന്നെ ഏൽപ്പിച്ചിരിക്കുന്ന എല്ലാ ഉത്തരവാദിത്തങ്ങളും സത്യസന്ധതയോടും വിശ്വസ്തതയോടെ ആത്മാർത്ഥമായി ചെയ്യാനുള്ള കൃപ എനിക്ക് തരണമേ

  • @neenaseban4543
    @neenaseban4543 Před rokem +3

    എന്റെ ദൈവത്തിൽ ഞാൻ ശക്തിപ്പെടും ❤️

  • @user-cl4lj5lx5k
    @user-cl4lj5lx5k Před měsícem

    നല്ല ഈശോയെഞങ്ങളുടെ എല്ലാ തടസ്സങ്ങളം നീക്കിത്തരണം േമ

  • @jaicyjoseph7843
    @jaicyjoseph7843 Před rokem

    ആമേൻ,ഈശോയെ എൻ്റെ ജീവിതത്തിൽ ഇടപെടണം

  • @YesJayClassics
    @YesJayClassics Před 6 měsíci

    ഈശോയെ നിയോഗങ്ങളെ സാധിച്ചു തരണേ... നന്ദി 🙏🙏🙏

  • @mercyjoseph9236
    @mercyjoseph9236 Před 7 měsíci

    യേശുവേ എന്റെ മകന്റെ skin problems complete ആയി മാറ്റി കൊടുക്കണമേ.Thank you JESUS AMEN hallelujah hallelujah amen 🙏🏼

  • @ClarammaKurian-lv2ew
    @ClarammaKurian-lv2ew Před 2 měsíci

    എന്റെ മക്കളുടെ എല്ലാ സങ്കടങ്ങളും മാറി അവർ സന്തോഷമായി ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @ajithasukumaran793
    @ajithasukumaran793 Před rokem

    ഈശോയെ നന്ദി എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം എന്റെ വീടുപണി തടസ്സപ്പെട്ടുകിടക്കുകയാണ് എല്ലാ തടസ്സങ്ങളും മാറാൻ വേണ്ടി പ്രാർത്ഥിക്കണം സർക്കാരിൽ നിന്ന് അനുവദിച്ചിരിക്കുന്ന രണ്ടാമത്തെ gedu കിട്ടാൻവേണ്ടി പ്രാർത്ഥിക്കണം അചച്ചന്റെ ഓരോ വചനങ്ങളും ആണ് എനിക്ക് ആശ്വാസമാകുന്നത് godbless you acha

  • @geethamenon6317
    @geethamenon6317 Před rokem +10

    Praise the Lord 🙏🏻.I trust in you Lord.Amen🙏🏻.Thank you Jesus.

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 10 měsíci +1

    Eesoye eppozhum njangalude🙏 koodeyundavaney🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte🙏 yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏

  • @thara1907
    @thara1907 Před rokem +3

    ഈശോയെ നമ്മുടെ വീട് നഷ്ടപ്പെടല്ലേ അനുഗ്രഹിക്കണേ 🙏🏾

  • @indrar9782
    @indrar9782 Před 7 měsíci

    യേശുവേ അങ്ങയുടെ കാരുണ്യം എന്നിൽ ചൊ രിയേനമേ ആമേൻ

  • @ajoshabioteknik2788
    @ajoshabioteknik2788 Před 4 měsíci +1

    ഈശോയെ എന്നെ മുന്നോട്ടുള്ള യാത്രയിൽ എല്ലാ തടസങ്ങളും മാറ്റി അനുഗ്രഹിക്കേണമേ

  • @classicbuildingmaterials6119

    😊 ദൈവമേ എന്റെ മകന് ആഴമായ ദൈവ വിശ്വാസം നൽകണമേ.

  • @jainkurain5297
    @jainkurain5297 Před rokem +1

    Ente bharthavinte mathyapanam Maran vendie prathcaname

  • @chandrikachandru4648
    @chandrikachandru4648 Před rokem +111

    ഞാൻ ഒരു ഹിന്ദുവാണ് ദിവസവും ഫാദറിന്റെ വചനം കേൾക്കാറുണ്ട് രാവിലെ എന്റെ ഭർത്താവിനെ അത് ഇഷ്ടമല്ല അദ്ദേഹത്തിന്റെ മുൻകോപം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

    • @Eldho91
      @Eldho91 Před rokem +14

      വിശ്വസിച്ചു പ്രാർത്ഥിക്കുക.. എല്ലാം ശെരിയാവും..!!

    • @giegyangelo9578
      @giegyangelo9578 Před rokem +8

      ദൈവം അനുഗ്രഹിക്കും പ്രാത്ഥ്നയിൽ സ്ഥിരതയോടെ നിലനിൽക്കുക

    • @OneWay3109
      @OneWay3109 Před rokem +1

      czcams.com/video/kFqrkmm12PQ/video.html

    • @ashwinjohn4319
      @ashwinjohn4319 Před rokem +6

      Isaiah 41:13 "നിന്റെ ദൈവമായ യഹോവ എന്ന ഞാന്‍ നിന്റെ വലങ്കൈ പിടിച്ചു നിന്നോടുഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും എന്നു പറയുന്നു."

    • @OneWay3109
      @OneWay3109 Před rokem

      @@ashwinjohn4319 Praise the Lord and God Jesus Christ. 🙏

  • @johnbenadict8179
    @johnbenadict8179 Před rokem +1

    യേശുവേ ഞങളുടെ എല്ലാ തടസങ്ങളിൽ നിന്നും രക്ഷിക്കണമേ🌹🙏🙏🙏

    • @leelaku-qy1sq
      @leelaku-qy1sq Před 7 měsíci

      കർത്താവേഎന്നോട്കരുണാതോണേണമേ. എന്റെപ്രാർത്ഥനഅങ്ങ്. സ്വീകരിച്ച. അതുസാധിച്ചുതരേണമേ. എന്നെസമ്പൂർണമായിസമർപ്പിക്കുന്നു. ആമീൻആമേൻ. ആമേൻ.

  • @rekhasri4322
    @rekhasri4322 Před rokem

    കർത്താവെ കരുണ thonnane🙏അഭിയുടെ കല്യാണം മാർച്ച്‌ 31 nu മുൻപ് നടത്തി tharane🙏 വീട്ടിൽ സമാധാനം tharane🙏 amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏q🙏🙏🙏🙏🙏🙏🙏🙏

  • @smitha3785
    @smitha3785 Před rokem +1

    കർത്താവേ എൻ്റെ കൂടെ എപ്പോഴും ഉണ്ടകണ
    അനുഗ്രഹിക്കനെ ഈ ജീവിതത്തിൽ ഞാൻ ഒറ്റക്കാണ് മോളെ പഠിപ്പിച്ചു ഒരു നിലയിൽ എത്തിക്കാൻ എന്നെ സഹായിക്കണേ അവിടുത്തെ കരവലയത്തിൽ പൊതിഞ്ഞു ഞങ്ങളെ സുഹിക്കന്നെ എൻ്റ വീഡിൻറ്റെ പണികൾ പൂർത്തീകരിക്കാൻ സഹായിക്കണേ കടങ്ങൾ വീട്ടാൻ ഉള്ള വഴി ഒരുക്കി തരണേ ആമേൻ

  • @johncyshinoj9955
    @johncyshinoj9955 Před rokem +7

    എൻറെ എല്ലാ തടസ്സങ്ങളും മാറ്റി എൻറെ കൂടെ നിന്ന് എൻറെ ദൈവത്തിന് എത്ര പറഞ്ഞാലും മതി വരില്ല മഹത്വം

  • @joymj7954
    @joymj7954 Před rokem +2

    ത്രിത്വയ്ക ദൈവമേ അങ്ങേയക് ഈ പാപികളെ അനുഗ്രഹികേണമേ. ✝️♥️🧚‍♂️💞🙏

  • @thomaskjohn3520
    @thomaskjohn3520 Před 7 měsíci

    കർത്താവേ ഞങ്ങളുടെ എല്ലാ കുടുംബങ്ങളെയും മഹത്വപെടുത്തണമേ ഞങ്ങളുടെ ഓരോ പ്രതിസന്ധികളെയും ആസ്വസ്ഥതകളെയും കർത്താവേ അങ്ങ് ഏറ്റെടുക്കണമേ 🙏ആമേൻ

  • @syamalamb6010
    @syamalamb6010 Před rokem +1

    ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @user-hw5fc1hn4x
    @user-hw5fc1hn4x Před 2 měsíci

    Essoyye എൻ്റെ മുടി കൊഴിച്ചിലും മാറ്റി സമൃദ്ധിയായി മുടി തരണമേ ആമ്മേൻ