അപൂർവ്വങ്ങളിൽ അപൂർവ്വം ഫാ:മാത്യു നായ്ക്കാംപറമ്പിൽ ഫാ: ജോസഫ് വലിയ വീട്ടിൽ ഒരുമിച്ചുള്ള ഈ പ്രാർത്ഥന

Sdílet
Vložit
  • čas přidán 23. 09. 2022
  • #kreupasanam#amma#mariam

Komentáře • 944

  • @Beenasaju1974
    @Beenasaju1974 Před 2 měsíci +7

    എന്റെ യും ഭർത്താവിന്റെ യും മക്കളുടെയും എല്ലാം രോഗങ്ങളും പൂർണമായും മാറ്റിതരണമേ അമ്മേ മാതാവേ

  • @shivannarayanabrahmav486
    @shivannarayanabrahmav486 Před 3 měsíci +6

    കർത്താവേ കരുണ നിറക്കണേ ഞങ്ങളുടെ ഹൃദയം വിശുദ്ധിക്കണമേ അമ്മ പരിശുദ്ധ അമ്മ കനിയണമേ ഈശോ നങി ❤❤കരുണ ഉണ്ടാവണേ

  • @VargheseEsthappan-tm6ts
    @VargheseEsthappan-tm6ts Před 10 měsíci +12

    പിതാവെ ഞങ്ങളുടെ മേലും ലോകം മുഴുവനിലുഠ കരുണയായിരിക്കണമേ

  • @valsalavalsala7235
    @valsalavalsala7235 Před 3 měsíci +5

    എന്റെ അമ്മേ പരിശുദ്ധ മാതാവേ എന്റെ നിയോഗം നടത്തി തരേണമേ എന്റെ ആവശ്യം സാധിച്ചു തരേണമേ
    ആമേൻ 🙏🙏🙏

  • @shinyjoseph2918
    @shinyjoseph2918 Před rokem +12

    എന്റെ മാതാവേ അവിടെ വരാൻ പറ്റാത്ത ഈ പാപിയോട് കരുണ തോന്നണേ . എന്റെ അമ്മേ അമ്മയുടെ മകന്റെ ജോലി തടസ്സം മാറ്റി ജോലി വാങ്ങി തരാമെന്നു അപേക്ഷിക്കുന്നു അമ്മ ഈശോയോടെ ചോദിച്ചാൽ ജോലി കിട്ടുമെന്ന് വിശ്വസിക്കുന്നു അമ്മേ ഉപേക്ഷിക്കരുതേ 🙏🏻🙏🏻🙏🏻

  • @user-zx9gt5kw4e
    @user-zx9gt5kw4e Před 3 měsíci +5

    എൻ്റെ അമ്മേ മാതാവേ വിശ്വാസമില്ലാത്ത മക്കളുടെ മേൽ പരിശുദ്ധാത്മവിനാൽ നിറച്ച് ആ മക്കളുടെ മേൽ കരുണയായിരിക്കണമേ❤❤❤

  • @jollyjohnparadiyil3450
    @jollyjohnparadiyil3450 Před rokem +11

    അമ്മേ മാതാവേ സ്ഥിരം സാക്ഷിയായി എന്നെ എന്റെ കുടുംബത്തെയും ഉയർത്തെണമേ. ആമേൻ

  • @alicejoseph8159
    @alicejoseph8159 Před rokem +27

    പ്രസാധവരമാതാവേ എന്റെമ്മേ എന്നെ പരിശുദ്ധൽമാവിനാൽ അഭിഷേകം ചെയ്യണേ എല്ലാവരുടെയും യാചന കേട്ടു അനുഗ്രഹിക്കണേ

  • @KunjumolJohn-bq1li
    @KunjumolJohn-bq1li Před 3 měsíci +4

    എന്റെ മാതാവേ നാളെ oet exam എഴുതുന്ന എന്റെ മകളുടെ കൂടെ പരീക്ഷാ ഹാളിൽ മാതാവും പോകണമേ

  • @catherineml6995
    @catherineml6995 Před 9 měsíci +5

    അമ്മേ മാതാവേ എന്റെ ആശ്രയമേ എന്റെ മഹനെ അവിടുന്നു നൈകേനെ, ഫോൺ അഡിക്ഷനിൽ നിന്നു ഈ മഹനെ മോചനം കൊടുത്ത്, ഒര് ജോലി നൽകി അനുഗ്രഹിക്കട്ടെ 🙏🙏

  • @lillyraju7935
    @lillyraju7935 Před rokem +2

    പരിശുദ്ധഅമ്മേ മാതാവേ എന്നെ അമ്മയുടെ സാഷി ആക്കണേ 90ദിവസത്തിനുള്ളിൽ എന്റെ നിയോഗം സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏

  • @mukamikumari8163
    @mukamikumari8163 Před rokem +6

    മാതാവേ എന്നെയും എന്റെ
    കുടുംബത്തെയും അമ്മയുടെ
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ മാതാവേ . എനിക്ക് തന്നെ നടക്കാൻ
    കഴിയണേ മാതാവേ . 🙏🙏❤🌹

  • @VinodVinod-sq4fg
    @VinodVinod-sq4fg Před 3 měsíci +3

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമെ കടഭാരത്താൽ കഷ്ടതയിലാണമ്മേ രക്ഷിക്കണമേ അമേൻ

  • @jincyebin8388
    @jincyebin8388 Před rokem +12

    അമ്മേ സഞ്ചാരി മാതാവേ എന്റെ കടങ്ങൾ മാറ്റി തരണമേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 5 měsíci +2

    അമ്മേ മാതാവേ എന്നെയും എന്നെ പോലെ കടബാധ്യത യാൽ ദുഃഖം അനുഭവിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @anittajose9685
    @anittajose9685 Před rokem +2

    എന്റെ മാതാവേ എന്റെ ഉടമ്പടി സാധിച്ച് തരേണമേ അമ്മേ പ്രത്യക്ഷി കരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശുവിന്റെ നാമത്തിൽ ഉയർത്തണമേ മാതാവേ മകളുടെ മേൽ പരിശുദ്ധ ത്മവിന്റെ കൃപ എന്റെ മകളെ പരിശുദ്ധത്മാവ് കൊണ്ട് നിറക്കണ മേ ഇന്നത്തെ പരീക്ഷയിൽ ശരി ഉത്തരം കാണിച്ച് കൊടുക്കണമേ അനുഗ്രഹിക്കണേ

  • @Beenasaju1974
    @Beenasaju1974 Před 2 měsíci +8

    ഈശോയെ എന്റെ മേലും എന്റെ കുടുംബത്തിന്റെയും മേലും കരുണയായിരിക്കണമേ

  • @liniyamolantony2393
    @liniyamolantony2393 Před rokem +9

    എന്റെ അമ്മേ സഞ്ചാരി മാതാവേ എന്റെ ജീവിതത്തിലെ പ്രലോഭനങ്ങൾ നിറഞ്ഞ ഈ സമയത്തു അമ്മേ അമ്മയുടെ പ്രത്യേക ഇടപെടൽ ജീവിതത്തിൽ അനുഭവിക്കുവാൻ ഇടയാക്കണമേ
    Ammeeee

    • @annajacob298
      @annajacob298 Před 9 měsíci

      ലോകം മുഴുവസ്നിലും ഇസോയുടെയും മാതാവിന്റയും കരുണാകടക്ഷം ഉണ്ടാകുമാറാകട്ടെ

  • @anithaaji357
    @anithaaji357 Před rokem +2

    അമ്മേ എൻ്റെ മനസ്സിൻ്റെ പ്രയാസങ്ങൾ മാറ്റി എന്നെ അമ്മ ചേർത്ത് പിടിച്ച് അമ്മയുടെ അനുഗ്രഹം നിറയ്ക്കേണമെ,എൻ്റെ വീടിൻ്റെ പോരായ്മകൾ മറ്റേണമെ

  • @mariamma5221
    @mariamma5221 Před rokem +2

    അമ്മേ എൻറെ ഭവന ത്തിൽ നീ നിന്റെ അമ്മയുടെ കൂടെ വരണമേ മാനസാന്തരം, രോഗശാന്തി തരണമേ മദ്ധ്യപാനിയായ എന്റെ മകൻറെ കള്ളുകുടി മാറികിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @lailaantony3862
    @lailaantony3862 Před rokem +4

    അമ്മേ. മാതാവേ. കരുണയുള്ള മാതാവേ ഞങ്ങളുടെ കുടുംബത്തെ സാബത്തിക. ബുദ്ധിമുട്ടുകളിൽനിന്നു൦. സഹായിക്കണമേ

  • @tomijoseph8064
    @tomijoseph8064 Před rokem +3

    എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമേ 🌹🙏✝️

  • @reethammaashokan5385
    @reethammaashokan5385 Před rokem +2

    പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. കൃപയായിരിക്കണമേ

  • @leelammasamuelsamuel7796
    @leelammasamuelsamuel7796 Před rokem +22

    അമ്മേ അമ്മയുടെ അനുഗ്രഹത്താൽ ഞങ്ങളെയും അതുപോലെ ഓരോ കുടുംബങ്ങളെയും അനുഗ്രഹിക്കണേ. ഞങ്ങളുടെ രോഗങ്ങൾ സൗഖ്യം ആക്കണേ അമ്മേ.

    • @shirlybinu6287
      @shirlybinu6287 Před rokem

      Ente makalkku ethreyum pettannu visa kittan vendi prarthikkane

    • @alicevarghese2653
      @alicevarghese2653 Před rokem

      അമ്മ മാതാവേ എൻ്റെ കൂടെ undaakanama

  • @anittajose9685
    @anittajose9685 Před rokem +62

    എന്റെ മാതാവേ ജീവിത പങ്കാളി മരിച്ച എനിക്ക് അമ്മേ എന്റെ മകളെ വളർത്താൻ എനിക്കൊരു വരുമാന മാർഗവും സ്വന്തമായി ഒരു ഭവനവും എല്ലാരോഗപീഢകളിൽ നിന്ന ഞങ്ങക്ക് മോചനം നൽകി നങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സക്ഷിയാക്കി യേശുവിൽ ഞങ്ങളെ മാറ്റണമേ

  • @thomastd7262
    @thomastd7262 Před rokem +3

    പരിശുദ്ധ അമ്മേ അമ്മ എനിക്ക് തന്ന അമ്മയുടെ പ്രിയപ്പെട്ട മകളുടെ പല രോഗപീഡകളും വേദനകളും അതോടൊപ്പം അവർക്ക് ഒരു കുഞ്ഞില്ലാത്തതിന്റ പേരിലുള്ള നിന്ദനങ്ങളും അമ്മയുടെ വിമല ഹൃദയത്തിലേക്ക് തരുന്നു. അമ്മ കാനായിൽ ചെയ്തതു പോലെ അമ്മയുടെ പ്രിയപ്പെട്ട പുത്രനോട് ഞങ്ങളുടെ കുടുംബത്തിന്റ ഈ വേദനകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.....

  • @lalithambikac7477
    @lalithambikac7477 Před 3 měsíci +2

    എൻ്റെ മാതാവേ എൻ്റെ രണ്ടു മക്കളേയും അമ്മ നല്ല നിലയിൽ/ എത്തിക്കേണമേ

  • @lissybiju3397
    @lissybiju3397 Před rokem +2

    എന്റെ അമ്മേ മാതാവേ ഞാൻ ആഗ്രഹിച്ചു കാത്തിരിക്കുന്ന ജോലി യാതൊരു തടസവും കൂടാതെ പെട്ടെന്ന് തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @maryabraham6809
    @maryabraham6809 Před rokem +15

    ഞങ്ങളുടെ കുടുംബത്തിൽ നിന്നും എല്ലാ വിധ മാനസിക പ്രശ്നങ്ങൾ മാറ്റിതരണമേ അമ്മേ

  • @sheejasusheer9741
    @sheejasusheer9741 Před rokem +8

    അമ്മേ മാതാവേ എനിക്ക് ഒരു വഴി കാണിച്ചുതരേണമേ, എന്റെ ഭർത്താവിന്റെ മനസിന്‌ ആരോഗ്യവും ധൈര്യവും ബലവും കൊടുത്തു അനുഗ്രെഹിക്കേണമേ, നന്നായി ഉറങ്ങാൻ കഴിയേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před rokem +4

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️

  • @user-xc4dz7tt4w
    @user-xc4dz7tt4w Před 9 měsíci +2

    എന്റെ മോൾടെ ഹെറാണിയ രോഗം മാറ്റിത്തരണെ മാതാവേ ഞങ്ങൾ ക്ക് ഒരു വീട് കിട്ടണേ അമ്മേ 🙏🙏🙏🙏🙏

  • @rosysantosh291
    @rosysantosh291 Před rokem +16

    അമ്മേ മാതാവേ എല്ലാവരുടെയും ആവശ്യങ്ങൾ നിവർത്തിക്കണമേ. അവിടുത്തെ ഹിതം പോലെ നടത്തണമേ. അമേൻ 🙏🙏🙏🙏

    • @merymery9583
      @merymery9583 Před 9 měsíci

      ആമ്മേൻ അന്നക്കുട്ടി. ആമ്മേൻ മാപ്പ് മാപ്പ് അമ്മേ മാതവേ ...

    • @UshaGeorge-cc8tk
      @UshaGeorge-cc8tk Před 2 měsíci

      ☺️😊🤭😍👑😘😚🥰😍💝💖💗💓💞💕💌♥️❤️🧡💛💚💙💜🤎🖤🤍💘

  • @user-ny3jb4yb9k
    @user-ny3jb4yb9k Před rokem +7

    പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രെഹികേണമേ ആമ്മേൻ

  • @lizysunny7855
    @lizysunny7855 Před rokem +7

    എന്റെ മോനെ അവിടുന്ന് തൊട്ടു സുഖപ്പെടുത്തണം അമ്മേ മാതാവ് 🙏🏽🙏🏽

    • @angelasouza7563
      @angelasouza7563 Před rokem

      Amme ente padi Matti tharene.ante sharira vedhanagal maraname.praise the lord thank you Lord ,🙏🙏🙏

  • @bincytj2702
    @bincytj2702 Před rokem +5

    അമ്മേ..,..... കൃപാസന പ്രസാദവര മാതാവേ..എന്റെ വിദേശയാത്രയുടെ മേലും, വിസയുടെ മേലും ഉള്ള തടസങ്ങളും അവിടേക്കു പോകാൻ വേണ്ട സാമ്പത്തികത്തെയും സമർപ്പിക്കുന്നു. ഞങ്ങൾക്ക് ഒരു ഭവനം പണിയുവാനും ഇടവരുത്തി തടസങ്ങൾ മാറ്റി അനുഗ്രഹിക്കണേ എന്ന് അപേക്ഷിക്കുന്നു 🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před rokem +12

    എന്റെ ഈശോയെ എന്റെ അവസ്ഥ മാറ്റി തരണമേ 🌹എന്റെ മനസ്സിൽ വലിയ നിരാശ ആണ് ഈശോയെ നി അത്‌ ഏറ്റ് എടുക്കണമേ 🌹🙏✝️കൃപ തരണമേ 🌹✝️എന്റെ ഈശോയെ എനിക്ക് മദ്യ പാനം മാറ്റി നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹✝️🌹

  • @athidhiabhi8026
    @athidhiabhi8026 Před rokem +20

    മാതാവേ എന്റെ മക്കളുടെ അകൃത്യങ്ങൾ തിരുക്കുമാരന്റെ തിരുരക്തം കൊണ്ട് കഴുകുവാൻ മാധ്യസ്ഥം പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @henrygeorge1786
    @henrygeorge1786 Před rokem +3

    കൃപാസനം പ്രസാദവര മാതാവേ, അമ്മക്ക് ഞാൻ സമർപ്പിച്ചിട്ടുള്ള എല്ലാ നിയോഗങ്ങളും സാധിച്ചുതന്നു അമ്മയുടെയും യേശുവിന്റെയും സാക്ഷിയായി തീരുവാനും അനുഗ്രഹിക്കണേ

  • @rincysuresh4278
    @rincysuresh4278 Před rokem +2

    പരിശുദ്ധാത്മാവിന്റെ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ എന്റെ മോൻ പത്താം ക്ലാസിൽ പഠിക്കുകയാണ് അവൻ നല്ല മാർക്കോടെ വിജയം കണ്ടെത്താൻ വേണ്ടി മാതാവ് അനുഗ്രഹിക്കണമേ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ ഈശോ മാതാവിനോട് ഞാൻ പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻

  • @shantypalliyan5524
    @shantypalliyan5524 Před rokem +13

    അമ്മേ കൃപാസന മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ

  • @abrahamantony1415
    @abrahamantony1415 Před rokem +6

    തീർത്തും കെട്ടപ്പെട്ട ഈ ദയനീയമായ അവസ്ഥയിൽ നിന്നും ദൈവമേ ഞങ്ങളെ മോചിപിക്കണമ......🙏🙏

  • @subhashinimuthukutty4812

    എനിക്ക് ഇന്റർവ്യൂ കഴിഞ്ഞു നിൽക്കുന്ന ആ ജോലി കിട്ടാൻ കൃപാസനമാതാവിനോട് പ്രാർത്ഥിക്കണമേ ആമേൻ

    • @soniyajose2536
      @soniyajose2536 Před rokem

      Soniyajose
      എന്റെ മകന്റെ ഇന്റർവ്യൂ കഴിഞ്ഞു നിൽക്കുന്ന ജോലി നൽകി അനുഗ്രഹിക്കണം അമ്മേ മാതാവേ

    • @georgejoseph3858
      @georgejoseph3858 Před rokem

      P

  • @sajitha7987
    @sajitha7987 Před rokem +3

    അമ്മ മാതാവ് സഹോദരങ്ങ തമ്മളിൽ പിണക്കം മാറ്റിതരണം മാതാവ് മകൾക്ക് അനുഗ്രഹിക്കപ്പെട്ട ഭവനം നൽകണമെ കടഭാരങ്ങ്ള് ഏറ്റടുക്കണമെ മാതാവ് ഉച്ചിതൊട്ട്ള്ളം കാൽവര് ഉള്ള രോഗ ഏറ്റടുക്കണം മാതാവ്

    • @debater685
      @debater685 Před rokem

      സഹോദരീ ഇപ്പോഴും മുസ്ലിം ആണൊ?

  • @user-ve9tc7yt9t
    @user-ve9tc7yt9t Před 11 měsíci +10

    എന്റെ പരിശുദ്ധ അമ്മ മാതാവേ psc പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ എന്നെയും അനുഗ്രഹിക്കേണമേ

  • @scholosticavictor8122
    @scholosticavictor8122 Před rokem +3

    👍💞🙏🙏🌹എന്റെ ഈശോയെ ഈ സുപ്രഭാതത്തിൽ അങ്ങയുടെ പീഡ സഹന വേളയിൽ അമ്മ കൂടെ ഉണ്ടായിരുത് പോലെ എന്റെ സാഹനങ്ങളിൽ അമ്മ കൂടെ ഉണ്ടാകണമേ സഹിക്കാൻ ശക്തി തരണമേ ആമ്മേൻ ഹല്ലേലുയ ആമ്മേൻ ഈശോ ഈശോയെ സ്തുതി മഹത്വം ആരാധന നന്ദി ❤️💕💕💞💞🙏🙏🙏🙏🙏🌹🌹🌹

    • @sudharmag5120
      @sudharmag5120 Před rokem

      Amme Mathave kadam theerthu
      palisha ozhivakki kudumbathil
      Samadhanam tharane.

  • @daisypathrose3563
    @daisypathrose3563 Před rokem +3

    അമ്മേ അമ്മയുടെ കൈയ്യിൽ എല്ലാ മക്കളെയും പ്രത്യേകമായി ഞങ്ങൾ 29 മക്കളെ ഈ കൊല്ലം മുഴുവനും സമർപ്പിക്കുന്നു. മരിച്ചു പോയവരെയും സമർപ്പിക്കുന്നു. യേശുവിന് ഒരായിരം നന്ദി.

  • @ivyverghese2153
    @ivyverghese2153 Před 11 měsíci +2

    പരിശുദ്ധ മാതാവേ. എൻ്റെമകനെ.പ്രത്യേകം അനുഗ്രഹിക്കേണമേ..സാമ്പത്തീക ഭദ്രത.kodukkaname...കുടുംബ ഭദ്രത kodukkename....

  • @anjalypoulose230
    @anjalypoulose230 Před rokem +5

    അമ്മേ മാതാവേ എനിക്ക് ഒക്ടോബർ 08ന് oet exam ആണ്. നല്ല വിജയം കിട്ടുന്നതു വേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼🙏🏼

  • @scholosticavictor8122
    @scholosticavictor8122 Před rokem +10

    💕💞💞💞💞💞🌹എന്റെ കർത്താവേ എന്റെ ദൈവമേ ഞാൻ അങ്ങയെ സ്തുതികുന്നു ആരാധിക്കുന്നു മഹത്വപെടുത്തുന്നു നന്ദിപറയുന്നു ഹല്ലേലുയ ആമ്മേൻ ഈശോ 👍💕💞💞💞🙏🌹🌹

    • @rejaniac6974
      @rejaniac6974 Před rokem +1

      എന്റെ യീശോയെ പാപിയായ എന്റെ കുടുംബത്തെ എല്ലാ തടസങ്ങളും മാറ്റി തരേണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ യേശുവേ നന്ദി സ്തുതി മഹത്വം അമ്മ എന്റെ കണ്ണ് നീർ മാറ്റി തരേണമേ 🙏🙏🙏😭😭😭😭😭

    • @lissysaju3241
      @lissysaju3241 Před rokem +1

      Me too jesus my lord my god

  • @achusachu8930
    @achusachu8930 Před 9 měsíci +1

    ഈശോയെ അമ്മേ മാതാവെ ഇടപെടേണമെ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു ഈശോയുടെതിരു രക്തത്താൽ അനുഗ്രഹിക്കണമെഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏🙏🙏

  • @rajendranc4766
    @rajendranc4766 Před 9 měsíci +2

    അമ്മേ മാതാ വേ ഞാൻ നടു വേദനയാൽ തകർന്നു എന്നോട് കനിയേണമേ അമ്മേ പ്രാർത്ഥിക്കണം അമ്മേ

  • @neenumariya3230
    @neenumariya3230 Před rokem +16

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും ഒരുമിച്ചിരുന്ന എല്ലാ ദിവസവും മുടങ്ങാതെ കൊന്ത ചൊല്ലി പ്രാർത്ഥിക്കുവാൻ അനുഗ്രഹം ലഭിക്കാൻ പ്രാർത്ഥിക്കേണമെ ആമേൻ

    • @philominamichael9864
      @philominamichael9864 Před 9 měsíci

      28:36

    • @lisicherian7649
      @lisicherian7649 Před 9 měsíci

      Parisuddhatmave jnjanavum vivekavum nalki njangaleyum njangalude kudumbatheyum anugrahickaname🙏🌹🙏.

  • @sheebajose3693
    @sheebajose3693 Před rokem +15

    അമ്മേ എന്റെ കുടുബത്തെ എല്ലാ ബ്ന്ദനങ്ങളിൽ നിന്നും പൂർണ മോചനം നല്കി അനുഗ്രഹിക്ണമേ 🙏🙏

    • @lucyjoseph8450
      @lucyjoseph8450 Před rokem

      Masrybmy mother Heal my sister with radiotherapy

  • @beenabeena6086
    @beenabeena6086 Před rokem +2

    അമ്മേ മാതാവേ എന്റെ ഈശോയെ എന്റെ മൂന്നുനിയോഗങ്ങളെ ശിർവദിക്കണമേ അനുഗ്രഹിക്കണമേ. എനിക്ക് ചെയ്തു തന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു..ആമേൻ ഹല്ലേലുയ്യ പ്രാർത്ഥിക്കാനുള്ള കൃപ തരണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. വിജാതിയായ മകളുടെ പ്രാർത്ഥന കൈക്കൊള്ളണമേ.

  • @LikuttyChakochako
    @LikuttyChakochako Před 3 měsíci +2

    അമ്മേ മാതാവേ എന്റെ കുടുംബത്തെ സമാധാനം നൽകണമേ എന്റെ കൊച്ചു മക്കളായ റോഷനും, റിജോണ, പഠിക്കാനുള്ള മടി മാറ്റണമേ, തമ്മിലുള്ള വഴക്കു മാറ്റണം പറഞ്ഞാൽ അനുസരിക്കണം, അവരുടെ നല്ല വല്യമ്മച്ചിയായി അവരെ വളർത്താനുള്ള കൃപ എനിക്ക് തരേണമേ🙏🙏🙏

  • @mable9355
    @mable9355 Před rokem +41

    എന്റെ അമ്മേ കൃ പാസന മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയുണ്ടാകാൻവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹😭😭😭😭😭✝️✝️✝️✝️✝️

    • @lissyshaji7031
      @lissyshaji7031 Před rokem +1

      മകനെ ഒരു വീടുവാങ്ങുവാൻ അമ്മേ മാതാവേ സഹയെക്കണമേ താങ്ങാൻപറ്റാത്ത വാടകയയിലാണ് കരുണനൗണ്ടാകണമേ

    • @philominageorge1135
      @philominageorge1135 Před rokem

      @@lissyshaji7031 ú

  • @tomijoseph8064
    @tomijoseph8064 Před rokem +12

    എന്റെ ഈശോയെ എന്റെ കടം മാറ്റി തരണമേ 🌹✝️ ഞങ്ങൾ മനുഷ്യൻ ന്റെ മുന്നിൽ നിന്നനം ഏൽക്കാൻ ഇടയാകരുതേ 🌹🙏✝️

  • @feenamanoj8485
    @feenamanoj8485 Před měsícem +1

    പരിശുദ്ധ അമ്മ വഴി ഈശോ നാഥാ നന്ദി പറയുന്നു വി. യൗസേപ്പിതാവെ നന്ദി

  • @achammachacko6562
    @achammachacko6562 Před rokem +1

    അമ്മേ മാതാവേ സ്വസ്തി ഞങ്ങൾക്ക് അമ്മയുടെ സ്നേഹവും ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവും വാത്സല്യവും പ്രതീക്ഷയും പ്രത്യാശയും നൽകേണമേ എന്നെയും എന്റെ കുടുംബത്തെയും സമൂഹത്തെയും അനുഗ്രഹിക്കണമേ ആമ്മേൻ

  • @shiyonprakash9119
    @shiyonprakash9119 Před rokem +4

    🙏🙏🙏അമ്മ മാതാ എന്റെ കുടുംബത്തി നു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏😭😭😭 എന്ന അങ്ങ് യത്തടുക്കണമേ amma😭😭😭

  • @mercyjoy2894
    @mercyjoy2894 Před rokem +14

    അമ്മേ എന്നെയും അമ്മ അനുഗ്രഹിക്കണേ 🙏

  • @treesatd
    @treesatd Před rokem +2

    സ്വാർഗം സന്തോഷിക്കുന്ന സമയം സ്ഥലം പ്രവാചകൻ മാർ ആവേ മരിയ ആവേ മരിയ e എളിമ എല്ലാം abishiktharkkum നൽകേണമേ ആവേ മരിയ 🌹🙏❤️❤️

  • @lelibasil8299
    @lelibasil8299 Před rokem +1

    യേശുവേ, അമ്മേ മാതാവേ കേരളത്തിലെ തീരദേശ ജനങ്ങൾ നടത്തുന്ന സമരങ്ങൾക് ഒരു ശാശ്വത പരിഹാരം കാണാൻ ഇടവരുത്തേണമെ, ഭരണാധികാരികൾക്ക് നല്ല മനസ്സ് നൽകേണമേ. വിഴിഞ്ഞം സമരം vijayakaramakename കരുണയകേണമെ🙏

  • @sulathavijayan6966
    @sulathavijayan6966 Před rokem +46

    അമ്മേ ദൈവ മാതാവെ ഞങ്ങളുടെ പ്രാർത്ഥനകൾ നിറവേറ്റി തരാൻ തമ്പുരാൻ കർത്താവിനോട് അപേക്ഷിക്കണേ 🌹🌹🌹🌹🌹🌹🌹🌹

    • @mukhtarkhan5273
      @mukhtarkhan5273 Před rokem

      Amma.mathave.enta.manasin.samathanam.tharanama

    • @anandhavally4123
      @anandhavally4123 Před rokem +1

      🙏🙏🙏amen

    • @christyjose9085
      @christyjose9085 Před rokem

      Mother Mary please intercede to for me to walk and use hand normal which is paralised

    • @nixoni1073
      @nixoni1073 Před rokem

      Parisudha amme eniku thunayayirikkaname amen.

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 Před rokem +13

    അമ്മേ... കൃപാസന പ്രസാധവര മാതാവേ 🙏🙏. ഞങ്ങളെ അനുഗ്രഹിക്കേണമേ..... ഞങളുടെ കടങ്ങൾ തീർത്തുത്തരേണമേ 🙏🙏🙏🙏🙏ഞങളുടെ ഭവനത്തിലേക്കും കടന്നു വരേണമേ 🙏🙏🙏

  • @radhamanipillai7406
    @radhamanipillai7406 Před rokem +1

    പരിശുദ്ധ അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ സ്നേഹം നിറഞ്ഞ കുടുംബ ജീവിതം കൊടുത്തു അനുഗ്രഹിക്കേണമേ

  • @anniejohn721
    @anniejohn721 Před rokem +2

    അമ്മേ എന്റെ മകളുടെ പേടി പൂർണമായും ഇടുത്തു mattaname🙏🙏

  • @breadandbutter2907
    @breadandbutter2907 Před rokem +5

    അമ്മേ മാതാവേ ഞങ്ങൾക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ 🙏🙏🙏

  • @shylajas1193
    @shylajas1193 Před rokem +6

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🕯️

    • @appaappa4877
      @appaappa4877 Před rokem

      വാഗ്ദാന ത്തിന്റ പേടകമെ ഞങ്ങൾ ക്കു വേണ്ടി പ്രാർഥിക്കേണമെ.. Ave Maria marydas George Hallàlua

  • @minijoseph9353
    @minijoseph9353 Před rokem +2

    എന്റെ അമ്മേ കൃപാസന മാതാവേ Net പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ

  • @minijoseph9353
    @minijoseph9353 Před rokem +2

    എന്റെ അമ്മേ എന്റെ ചാച്ചന്റെ ആത്മാവിനെ സ്വർഗത്തിൽ കൊണ്ടുപോകണമെ

  • @edwinpd8061
    @edwinpd8061 Před rokem +14

    അമ്മേ, മാതാവേ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏

  • @daisydavid3161
    @daisydavid3161 Před rokem +40

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ. എന്റെ കൂടെ ഉണ്ടായിരിക്കണമേ 🙏🙏🙏

    • @vijayanmullappally1713
      @vijayanmullappally1713 Před rokem +5

      ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു, ശേഷം ജീവജാലങ്ങളെയും, മനുഷ്യരെയും.........

  • @user-xs1gx9ls4y
    @user-xs1gx9ls4y Před 3 měsíci +2

    കൃപാസനം അമ്മേ എനിക്ക് സ്വസ്ഥമായി പ്രാർത്ഥിക്കാൻ അവസരം ഒരുക്കി തരേണമേ

  • @anuj4518
    @anuj4518 Před rokem +1

    അമ്മ മാതാവെ എൻ്റെ കുടുംബത്തെ എല്ലാ വിധ ദോക്ഷങ്ങളും മാറ്റിത്തരേണമെ, എൻ്റെ പ്രാർത്ഥന കേൾക്കേണമെ

  • @soumyasoumi713
    @soumyasoumi713 Před rokem +46

    അമ്മേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമെ

    • @lizysamuel7646
      @lizysamuel7646 Před rokem +1

      എന്റെ അമ്മേ എന്റെ മകന് സ്ഥിരമായ ഒരു ജോലിയും ഞങ്ങൾക്ക് ഒരു ഭവനവും ഒരുക്കിത്തരണമേ എന്ന് പ്രാർത്ഥിക്കുന്നു. എന്റെ മകന്റെ ഡ്രോപ്പായ ഡിഗ്രി പൂർത്തിയാക്കുവാൻ അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു. എന്റെ മകന്റെ പുകവലി എന്ന ദുശ്ശീലത്തിൽ നിന്നും വിടുതൽ നൽകേണമെയെന്ന് പ്രാർത്ഥിക്കുന്നു. എന്റെ മകന്റെ പപ്പായുടെ സ്വത്ത് അവന് ലഭിക്കാൻ തടസ്സമായി നിൽക്കുന്ന കാരൃങ്ങൾ മാറ്റി ത്തരേണമേയെന്ന് എന്ന് പ്രാർത്ഥിക്കുന്നു. ആമേൻ

    • @suseelasubramanyan2045
      @suseelasubramanyan2045 Před rokem

      നെയിം സുശീല subramanian

    • @suseelasubramanyan2045
      @suseelasubramanyan2045 Před rokem +1

      Name suseela subramanian

    • @samuelvarghese9991
      @samuelvarghese9991 Před rokem

      ആവർത്തനം 29:3 എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്കു ഇന്നുവരെയും തന്നിട്ടില്ല.

    • @samuelvarghese9991
      @samuelvarghese9991 Před rokem

      ​@@lizysamuel7646 ആവർത്തനം 29:3 എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്കു ഇന്നുവരെയും തന്നിട്ടില്ല.

  • @sindhug9710
    @sindhug9710 Před rokem +10

    അമ്മേ മാതാവേ രോഗ ശാന്തിക്കും കുടുംബ ഭദ്രതയ്ക്കും വേണ്ടി അപേക്ഷിച്ചു പ്രാർത്ഥിക്കണമേ. ആമേൻ 🙏

    • @cristanojohnjoseph4051
      @cristanojohnjoseph4051 Před 10 měsíci

      Ammmemathave makkalude padanamakhalakale anugrahikkaname. Avar padikkunnavizhayangal passakunathinay apezhikkaname

  • @shantypalliyan5524
    @shantypalliyan5524 Před rokem +2

    പരിശുദ്ധ അമ്മേ, കരുണയുടെ മാതാവേ, എന്റെ ഉടമ്പടി പ്രാത്ഥനകൾ സാധിച്ചു തരണമേ ആമേൻ

  • @Jijisunnyammanamthatta
    @Jijisunnyammanamthatta Před 7 měsíci +1

    അമ്മേ എന്നിലുള്ള എല്ലാ പാപങ്ങളും വെറുത്തു ഉപേക്ഷിക്കാൻ അനുഗ്രഹിക്കണെ.... വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കന്നേ

  • @rosyronaldronald8138
    @rosyronaldronald8138 Před rokem +12

    ഹാലേലൂയ 🙏✝️🙏കൃപാസന മാതാവേ അച്ഛന് ആയുരാരോഗ്യവും ദീർഘായുസും, കൃപാവരങ്ങളാൽ നിറയുവാനും അമ്മ തിരുസുതനോട് പ്രാർത്ഥിക്കേണമേ 🙏🙏

  • @sajitha7987
    @sajitha7987 Před rokem +2

    അമ്മ മാതാവ് എന്നോട് കുട് എല്ലാ ആപത്തിൽ കൂട് ഉണ്ടായിരക്കണമേ

  • @AbinThomas-fw4jl
    @AbinThomas-fw4jl Před 4 měsíci +1

    Ente മാതാവേ ente പ്രേശ്നങ്ങൾ എല്ലാം എന്നെ വിട്ടുപോകണേ ഞാൻ അനുഭവിക്കുന്ന വേദനകൾ എന്നിൽ നിന്ന് machukalayane

  • @chrismathews2939
    @chrismathews2939 Před rokem +8

    അമ്മേ മാതാവേ വേദനിക്കുന്ന എല്ലാമക്കളെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏

    • @shiju0078
      @shiju0078 Před rokem

      😂😢😅😊xkrenqsanam

    • @dollybabu622
      @dollybabu622 Před rokem

      അമ്മേ മാതാവേ ഈ തവണ oet എക്സാം എഴുതുന്ന എന്റെ മോൾ അനീറ്റക്ക് എക്സാം എളുപ്പം ആക്കി കൊടുത്ത് അനുഗ്രഹിക്കണേ

  • @sruthijoji8294
    @sruthijoji8294 Před rokem +31

    അമ്മേ എന്റെ പ്രാത്ഥന കേൾക്കണമേ 😭😭😭

    • @marylonen8096
      @marylonen8096 Před rokem

      Mother Mary heaĺ me çompĺetely

    • @tholoorshabu1383
      @tholoorshabu1383 Před rokem +1

      നിങ്ങളുടെ അപ്പൻ - യേശൂദൈവം ജീവിയ്ക്കുന്നില്ലേ?

    • @SallyStephen-qf8eb
      @SallyStephen-qf8eb Před rokem

      @@marylonen8096 🔥

  • @susammaraju8055
    @susammaraju8055 Před 7 měsíci +1

    യേശുവേ എന്റെ വിട്പണി പത്നിക്കൽ അമ്മ വഴി തുറക്കുന്നു നന്ദി നദി

  • @alicek2571
    @alicek2571 Před 2 měsíci +1

    എൻ്റെ മാതാവേ സ്വസ്തി എൻ്റെ അമ്മയുടെ കൈ പിടിച്ച് നടക്കൻ എന്ന സഹായിക്കും

  • @anammadevasia6430
    @anammadevasia6430 Před rokem +4

    Esoye wash us with your holy blood fill us with your holy spirit strengthen our faith and bless us with a good graceful life til we see your holy face in heaven thank you Jesus ammen hallelujah

  • @maryjohn9957
    @maryjohn9957 Před rokem +5

    Amme Mathave please pray for my son and daughter in law to increase their faith in Jesus Christ. Bless them Lord🙏🙏🙏🙏😭😭😭😭😭😭

    • @simpsonantony230
      @simpsonantony230 Před rokem +2

      പരിശൂദ്ധ ദൈവമാതാവേ ! കൃപാസനം അമ്മേ ! എന്റെയും ലോകം മുഴുവന്റെ പാവം ക്ഷമിച്ചു ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കണമേ ! ആ മ്മേൻ കൃപാസനം മാതാവേ !!

  • @elsybeenak.f6512
    @elsybeenak.f6512 Před rokem +2

    അമ്മേ മാതാവേ, വചനപ്രഘോഷണത്തിലൂടെ ദൈവത്തിലേക്ക് ഞങ്ങളെ എല്ലാവരേയും നയിക്കുന്ന നായ്ക്കമ്പറമ്പിൽ അച്ചൻ ഉൾപ്പെടെയുള്ളവരെ മാതാവേ കൂടുതൽ കൂടുതൽ അഭിഷേകം ചെയ്യണേ 🙏🏻🙏🏻🙏🏻

  • @rosysebastian4071
    @rosysebastian4071 Před 3 měsíci +1

    കർത്താവേ എൻ്റെ കുടുംബത്തിലുള്ള എല്ലാവരിലും തിരുരക്തം കൊണ്ട് കഴുകി വിശ്വാസത്തിൽ ആഴപ്പെടുത്തണമെ

  • @rosilyjoseph8609
    @rosilyjoseph8609 Před rokem +7

    AmmeMathave bless our family and bless our children 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @annammajose662
      @annammajose662 Před rokem

      Thomasinem josmyem anugrhikaney eshoye josmyku vegam cristey adutheku pokuvanum thomasinu. Vitheshathu pokanum kreupa nalki anugrhikaney eshoye

  • @cmgeorge2436
    @cmgeorge2436 Před rokem +5

    🙏അമ്മേ പ്രാർത്ഥന കേൾക്കണേ 🙏🌹

  • @sindhukuttan4182
    @sindhukuttan4182 Před rokem +1

    എൻ്റെ അമ്മ മാതാവേ ഞങ്ങളെല്ലാവരും ഭയന്നു പോയി എൻ്റെ മകൾക്ക് വല്ല മാരക അസുഖമാണോ എന്ന് എന്നാൽ text ൽ എല്ലാം normal ആണ് എൻ്റെ കൃപാസന മാതാവിൻ്റെ അദ്ഭുതമാണ് അവിടെ സംഭവിച്ചത് എൻ്റെ അമ്മ മാതാവേ ഒരായിരം നന്ദി --------

  • @minisebastian482
    @minisebastian482 Před rokem +1

    അമ്മേ കൃപാസനം മാതാവേ എൻ്റെ മോൻ്റെ വിവാഹം എത്രയും പെട്ടെന്ന് നടക്കാൻ അമ്മ പ്രാർത്ഥിക്കണമേ അമ്മേ

  • @shayeemohan8495
    @shayeemohan8495 Před rokem +15

    പരിശുദ്ധ അമ്മ മാതാവേ അമ്മയുടെ പാട്ട് കേൾക്കുമ്പോൾ തന്നെ മാതാവേ അമ്മയുടെ സാന്നിധ്യം ഞങ്ങളറിയുന്നു 🙏🏽🙏🏽🙏🏽🙏🏽അല്ലേലൂയ അല്ലേലൂയ അല്ലേലൂയ ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @lucymathew2858
      @lucymathew2858 Před rokem +1

      Ave Mariya

    • @shayeemohan8495
      @shayeemohan8495 Před rokem

      അമ്മേ മാതാവേ എന്റെ ചേട്ടനെ നാളെ ഡിസ്ചാർജ് ചെയ്യും മാതാവേ. ചേട്ടൻ ജോലിക്ക് പോകുന്നത് വരെയുള്ള കടങ്ങൾ വീട്ടാൻ എന്റെ മാതാവ് ഒരു വഴി ഒരുക്കി തരേണമേ 🙏🏽🙏🏽🙏🏽🙏🏽

    • @babuvg2557
      @babuvg2557 Před rokem

      @@lucymathew2858,

  • @anammadevasia6430
    @anammadevasia6430 Před rokem +10

    Hallelujah esoye please bless my husband and myself with good health and peace to lead a peaceful life in our old-age with our family thank you Jesus for all blessings

    • @johnyjoseph3500
      @johnyjoseph3500 Před rokem +1

      അമ്മെമാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണ തോന്നണമേ മക്കളെ അനുഗ്രഹിക്കണമേ

  • @jojojames4218
    @jojojames4218 Před rokem +2

    Mathave ente vaude kazhippe Matti anugraghikanname amen

  • @sajitha7987
    @sajitha7987 Před rokem +2

    അമ്മ മാതാവ് ഷുഗർ പ്രഷർ കൈകാൽ പെരുപ്പ് മാറ്റ തരുന്ന തിന് ഓർത്ത് നന്ദി എല്ലാ നിയോഗങ്ങൾ സാധിച്ച് തന്ന് എന്നെയും പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ

  • @mollikuttyjacob916
    @mollikuttyjacob916 Před rokem +5

    Thank you Jesus.