#cktanurmalayalam

Sdílet
Vložit
  • čas přidán 25. 10. 2020
  • അറിയാമോ : മരം കുബിക്ക് അളക്കുന്ന മൂന്ന് രീതികൾ ( ഫോർമുല ) എങ്ങിനെയാണ് മരം ആളന്ന് കുബിക്ക് കണക്കുകൂട്ടുന്നത് സോ മില്ലിൽ പോയാൽ മീറ്ററിലും നാട്ടിൻപുറങ്ങളിൽ അടിയിലും അളക്കുന്ന രീതികൾ

Komentáře • 34

  • @kottekchandran3821
    @kottekchandran3821 Před rokem +1

    Thanks for the explanation. Many days i was searching for this knowlage.

  • @Gopan411
    @Gopan411 Před 3 měsíci

    Thnk u so much🙏🙏🙏

  • @babuthomas6645
    @babuthomas6645 Před 2 lety +1

    Good Explanation.

  • @rameshtripleh976
    @rameshtripleh976 Před 2 lety

    വളരെ നല്ല class

  • @theliberator6384
    @theliberator6384 Před 2 lety +1

    Very good. Thank u

  • @manojkolliyil9445
    @manojkolliyil9445 Před rokem

    നല്ല ക്ലാസ്സ്‌

  • @rameshtripleh976
    @rameshtripleh976 Před 2 lety +2

    ഇ ഒറ്റ ക്ലാസുകൊണ്ട് qfeet എല്ലാം പഠിക്കാൻ കഴിഞ്ഞു സർ

  • @shinup236
    @shinup236 Před 3 lety +1

    Hi

  • @MuhammedAli-yw4vz
    @MuhammedAli-yw4vz Před 3 lety

    Size maram enganay yanu kutunnad

  • @anilkumargopinathanpillai5659

    Sir, അങ്ങ് നൽകിയ വീഡിയോ തടി അളക്കുന്നത് മീറ്ററിൽ ആകുമ്പോൾ 144x0.0254=3.65m എന്നതിൽ തെറ്റുണ്ടോ? അങ്ങ് നൽകിയ calculation 144x2.54 എന്നതാണ്. എല്ലാം മീറ്ററിൽ ആകുമ്പോൾ steps ശരിയാണോ?

  • @manikcmvi3856
    @manikcmvi3856 Před 3 lety +3

    in metre 2nd method 3.6576*1.524*1.524/16*35.315 is not 18.75

    • @cktanur3114
      @cktanur3114  Před 3 lety

      ഒന്നുകൂടെ വ്യക്തമാക്കു

    • @gorgeav6142
      @gorgeav6142 Před 2 lety

      Sir 2nd method answer wrong pl.note

    • @jyothiprakashpeelipram3103
      @jyothiprakashpeelipram3103 Před rokem

      മാഷോട് തെറ്റിപ്പോയതാണ്.

  • @ismailpmd762
    @ismailpmd762 Před 2 lety

    പെരുക്കം കാണുന്ന ത് എങ്ങനെ

  • @salimkachamkuzhy3974
    @salimkachamkuzhy3974 Před 2 lety +1

    3 Mx 1 m x 1 M x ഇത് എങ്ങനെ ചെയ്യും

  • @hamzaelectropoint8848

    1728enthaanu

  • @jyothiprakashpeelipram3103

    മാഷെ, മീറ്ററളവ് ചെയ്തത് തെറ്റിപ്പോയിട്ടുണ്ട്. 3.6576×1.524×1.524=8.4950ആണല്ലോ,അതിനെ 0.453 കൊണ്ട് ഹരിച്ചാലേ 18.75ക്യുബീക്ഫൂട്ട് കിട്ടൂ. അതുമല്ലെങ്കിൽ 16×0.0283125കൊണ്ട് ഹരിക്കണഠ.ആയതിനാൽ ഈവീഡിയോ ഡിലീറ്റ് ചെയ്ത് പകരഠ പുതിയ വുഡിയോ ഇടണഠ.

  • @nishavenuvallath8777
    @nishavenuvallath8777 Před rokem

    Matty marathintey vila

  • @raheemk2003
    @raheemk2003 Před rokem

    100, കുവി മരം എത്ര വരും,

  • @sasidharank.k2788
    @sasidharank.k2788 Před 2 lety

    മീറ്റർ അളവുകൾ 16×35.315എന്ന് ഹരിച്ചാൽ താങ്കൾ പറഞ്ഞ അളവ്‌കിട്ടില്ല.

  • @fulla4023
    @fulla4023 Před 3 lety

    ഒരു ക്യൂബിക് ft ഇൽ എത്ര കോൽ മരം കിട്ടും?

  • @raveendrantr2547
    @raveendrantr2547 Před 3 lety +2

    വണ്ണം 64ഇഞ്ച് എങ്ങനെ കണക്കു കൂട്ടും

    • @cktanur3114
      @cktanur3114  Před 3 lety

      വണ്ണം x നീളം x വണ്ണം ടി വേഡ് 230 4 = CF t

    • @nishinajaj7954
      @nishinajaj7954 Před rokem

      64 ഭാഗം 12 = 5.3

  • @abid039
    @abid039 Před 3 lety +2

    Second formula തെറ്റല്ലേ

    • @abid039
      @abid039 Před 3 lety +1

      അതിൽ 35.315 താഴെ അല്ല മുകളിൽ ആണ് വരേണ്ടത് 😊

    • @abid039
      @abid039 Před 3 lety

      പക്ഷെ ഇവിടെ ഉത്തരം എഴുതിയത് ശെരിയാണ്. താങ്കൾ ഫോർമുല എഴുതിയപ്പോൾ തെറ്റിപ്പോയതായിരിക്കാം

    • @cktanur3114
      @cktanur3114  Před 3 lety

      ഒന്നുകൂടെ വീഡിയോ ശ്രദ്ധിച്ച് കേൾക്കൂ

  • @Vinc1993
    @Vinc1993 Před rokem

    0lllllllllllll0

  • @abrahamkm5834
    @abrahamkm5834 Před 2 lety

    രണ്ടാമത്തെ ഫോർമുല നോക്കിയിട്ട് ശരിയാകുന്നില്ല

  • @kunhikrishnancv6432
    @kunhikrishnancv6432 Před 2 lety

    നല്ല ക്ലാസ്സ്