Cubic feet of sized wood and Division by 144

Sdílet
Vložit
  • čas přidán 28. 05. 2022
  • One question from a viewer is why it is divided by 144 to obtain the cubic feet of sized wood. It is explained clearly in this video using some examples.
    #cft
    #cubicfeet
    #divisionby144
    #levelupacademy

Komentáře • 32

  • @Samson-ce4bm
    @Samson-ce4bm Před 2 lety +3

    Sir. , Best. Of. Luck. ,,,I. Don't. Understand. ,,, But. My. Children. Under stood. ,Thank. You. ,,💯

  • @govindankelunair1081
    @govindankelunair1081 Před rokem +1

    വളരെ വിസ്തരിച്ചു പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ. നന്ദി.

  • @gireeshrajraj494
    @gireeshrajraj494 Před 2 lety +7

    സർ ..ഒരു വീടിന്റെ തടി എടുക്കുമ്പോൾ. നമുക്ക് ആവശ്യമുള്ള കുബിക് ഫീറ്റ് കിട്ടണമെങ്കിൽ ഉരുളൻ തടി എത്രത്തോളം കൂടുതൽ എടുക്കണം...അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..

  • @vijeshvijayan8326
    @vijeshvijayan8326 Před 2 lety

    വളരെ നന്ദി സാർ നല്ല പോലെ മനസ്സിലാകുന്നു സാറിന്റെ അവതരണം മനോഹരം...... അടുത്ത വീഡിയോയോയിക്കായി കാത്തിരിക്കുന്നു ""ദൈവം അനുഗ്രഹിക്കട്ടെ """

  • @manikoduvallikoduvallimani1417

    നീളവും വീതിയും കനവും ഇഞ്ചിൽ തന്നെ എഴുതിയിട്ട് 17 28 കൊണ്ട് ഹരിച്ചാൽ വളരെ എളുപ്പത്തിൽ
    എത്ര ചെറിയ അളവും ക്യുബിക്ക് കാണാം

  • @karunakarannairsreekumaran3552

    🙏🙏 സാറിന്റെ നാട്ടിൽ ഒരു ടൂഷൻ സെന്റർ ഇടുക അറിവ് കുട്ടികളിലേയ്ക്ക് പകർന്നു കൊടുക്കുക കണക്കില് ഉള്ള പാണ്ഡിത്യം അപാരം തന്നെ
    ഒരു online Consultation തുടങ്ങുക ഒരു Fees ഉം വയ്ക്കാം സമൂഹത്തിന് ഉപകാര പദമാകട്ടെ🙏

  • @georgewynad8532
    @georgewynad8532 Před 2 lety +1

    good..... സാർ🙏🙏🙏🙏🙏

  • @prathapraghavanpillai1923

    👍. Expect more calculations

  • @santhoshnair21
    @santhoshnair21 Před rokem

    ദൈവം അനുഗ്രഹിക്കട്ടെ

  • @Navaneeth927
    @Navaneeth927 Před 2 lety +1

    I understood 💯💯💯

  • @sureshjanardhanan4643
    @sureshjanardhanan4643 Před 2 lety

    👍very nice.

  • @SunilKumar-hc3qh
    @SunilKumar-hc3qh Před rokem

    Thank u

  • @arjuncakash8488
    @arjuncakash8488 Před 2 lety

    thanks sir

  • @UsmanUsman-jo1ir
    @UsmanUsman-jo1ir Před 2 lety +4

    നിങ്ങൾ എന്ത് ജോലിയാണ് ചെയ്യുന്നത് സാർ

  • @ahammadkarippurck9987
    @ahammadkarippurck9987 Před 2 lety

    👌

  • @shijumonkp4021
    @shijumonkp4021 Před 2 lety

    വള്ളത്തിന്റെ ( തോണി ) വ്യാപ്തം കാണുന്നത് എങ്ങനെയാണു

  • @vsn2024
    @vsn2024 Před 2 lety

    🎉🥳👏

  • @jboby3420
    @jboby3420 Před 2 lety

    കണ്ടി എങ്ങനെ കിട്ടും? ഇപ്പൊഴും കണ്ടി ഉപയോഗിക്കുന്നുവോ?

  • @shamsushamsudheen81
    @shamsushamsudheen81 Před 2 lety

    നീളത്തെ ing ആക്കിയാൽ 1728 കൊണ്ട് ഹരിച്ചാലും ഉത്തരം കിട്ടും

  • @UsmanUsman-jo1ir
    @UsmanUsman-jo1ir Před 2 lety +1

    Good

  • @HarishHarish-qg7cc
    @HarishHarish-qg7cc Před 2 lety

    Sir Length width thick evaye inches roopathi akki CFTangane kandu pidikkum, for expl 17" * 8 " * 6" * 100 ps how mach cft

  • @vijayanev1309
    @vijayanev1309 Před 2 lety

    നല്ല അവതരണം സാർ കണക്കു പഠിപ്പിച്ചെങ്കിൽ തോൽക്കില്ല ആയിരുന്നു കണക്കിന് 🌹🌹

  • @mkshajahan2483
    @mkshajahan2483 Před 2 lety

    ആദ്യത്തെ അളവ് അടിക്ക് പകരം ഇഞ്ച് ആണെങ്കിലും 144 കൊണ്ട് അല്ലെ ക്രിയ ചെയ്യേണ്ടത്?

  • @varghesetm9521
    @varghesetm9521 Před 2 lety

    തടി ഉരുപ്പടികൾ വാങ്ങൽ കുടുതലും കോൽ കണക്കിനാണ് ഒരു കോൽ പലക നാലു കോൽ കട്ടിള ഏങ്ങനെ കോൽ കണക്കും അടി കണക്കും തമ്മിലുള്ള ബന്ധം

  • @lawrencegeorge4152
    @lawrencegeorge4152 Před 2 lety

    വണ്ണം ഗുണം വണ്ണം ഗുണം നീളം ഭാഗം രണ്ടായിരത്തി നാല് , ഇത് തെറ്റാണോ സർ .