നിങ്ങളുടെ കുറവുകളിൽ ഇനി നിങ്ങൾ സങ്കടപ്പെട്ടില്ല. pma gafoor new speech

Sdílet
Vložit
  • čas přidán 10. 07. 2020
  • നമ്മുടെ സ്വഭാവത്തിൽ മറ്റുള്ളവരുമായി ഇടപെടുന്നതിൽ,​ സാമൂഹിക ബന്ധങ്ങളിൽ എല്ലാത്തിലും വലിയ മാറ്റം കൊണ്ടുവരാൻ ശേഷിയുള്ള വാക്കുകളാണിത്.
    #pma_gafoor_new_speech #pma_gafoor

Komentáře • 186

  • @sumayyamm5893
    @sumayyamm5893 Před 2 lety +3

    സർ ഒരുപാട് നന്ദി മനസിന് ഒരു സമാധാനം കിട്ടുന്നുണ്ട്..... 👍❤❤👍👍👏👏👏👏

  • @saifusaifu1697
    @saifusaifu1697 Před 3 lety +4

    ഈ ക്ലാസ്സ് എനിക്ക് കൂടുതൽ വിലപ്പെട്ടതാണ്. So peacefull

  • @suhanap.m6228
    @suhanap.m6228 Před 3 lety +10

    സാർ പറയുന്നത് ഒരുപാട് കാര്യങ്ങൾ യഥാർഥത്തിൽ മനസിൽ കടന്നു കൂടി സമാധാനം തരുന്നു

  • @aswinbhaskar2396
    @aswinbhaskar2396 Před 3 lety +8

    ഇക്കയുടെ വാക്കുകൾ ഒരു മനുഷ്യൻ എങ്ങനെ ആണോ ആകേണ്ടത് അങ്ങനെയാക്കുന്നു. സ്നേഹബന്ധങ്ങളുടെ വില നഷ്ട്ടപെടുന്ന ഈ കാലത്ത് ഇക്കയുടെ വാക്കുകൾ ആ സ്നേഹത്തെ ഉറപ്പിച്ചു പിടിക്കാൻ സഹായിക്കുന്നു ❤

  • @moluninu2088
    @moluninu2088 Před 4 lety +98

    സൂപ്പർ ഗഫൂർ സർ ഞാൻ വിഷമിച്ചിരിക്കുമ്പോൾ സർ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ഒരുപാട് ഒരുപാട് സമാധാനം ആണ് താങ്ക്സ്

  • @studyzonebyarifkadamberi9225

    സ്നേഹ ബന്ധങ്ങൾക്ക് തീരെ വില കൽപ്പിക്കാത്ത ഈ കാലത്ത് അങ്ങയുടെ വാക്കുകൾ പുതിയ ഊർജം പകർന്ന് തരുന്നു'ഒരായിരം നന്മകൾ

  • @rameesaabu2600
    @rameesaabu2600 Před rokem +2

    സഹോദര . നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ .♥️

  • @shizaann3687
    @shizaann3687 Před 3 lety +5

    സാറിന്റെ വാക്കുകളാണ് ജീവിക്കാൻ തോന്നുന്നത് എന്ത് നല്ല വാക്കൂകൾ 👌

  • @vijikrishnan8307
    @vijikrishnan8307 Před 4 lety +51

    ശരിയാണ്, ഒരുപാട് ദുഃഖങ്ങൾക്ക് ഒടുവിൽ ഞാൻ തീരുമാനിച്ചു എന്നെ സ്നേഹിക്കുക, (എല്ലാവർക്കും വേണ്ടി ജീവിച്ചു.) കഴിഞ്ഞു പോയ കാര്യങ്ങൾ ഓർക്കാതിരിക്കുക എന്നതാണ്, ഞാൻ ആദ്യം ചെയ്തത്. എന്നാലും ചിലപ്പോൾ അവർ വന്നു എത്തി നോക്കും. ഞാൻ mind ചെയ്യുന്നില്ലെന്ന് മനസിലായത് കൊണ്ട് ആയിരിക്കും അവർ എന്നെയും മറന്നു ഞാൻ അവരെയും മറന്നു. ഞാൻ സന്തോഷിക്കാൻ ശ്രേമിക്കുവാണ് ദിവസവും

    • @sukusuku4225
      @sukusuku4225 Před 3 lety +1

      നല്ല സന്ദേശം 👌🙏☺️

    • @lailalaila2040
      @lailalaila2040 Před 3 lety +1

      Viji...ende chindagalum manasumanu ithil njan vayichath.🦋

    • @itsmedevil4005
      @itsmedevil4005 Před 3 lety +1

      Nallathu

    • @remanair2713
      @remanair2713 Před 3 lety +1

      Don't worry Viji... you started doing self love...it will not go waste ...many will throng to you now onwards.

    • @hamnahamna.p.s6370
      @hamnahamna.p.s6370 Před 3 lety

      Njnnum athupole oru padu sahichu

  • @ansalvavachi7549
    @ansalvavachi7549 Před 4 lety +11

    വരണ്ട മണ്ണിൽ പുതു മഴ പെയ്യുന്ന അനുഭൂതിയായിരുന്നു. ഈ ഗുരുനാഥൻ റെ ഓരോ വാക്കുകളും. അകലെ നിന്നു പോലും ഒരു നോക്കു കാണാൻ അനുവദിക്കാതെ.. അങ്ങയുടെ കൈകളിൽ ഒരായിരം പൂച്ചെണ്ടുകൾ സമർപ്പിച്ചുകൊണ്ട് പറയട്ടെ. എന്തുകൊണ്ടാണെന്ന് അറിയില്ല എങ്ങനെയാണെന്ന് അറിയില്ല. അത്രമേൽ ഈ ഗുരുനാഥനെ ഞാൻ സ്നേഹിച്ചു പോകുന്നു. മരിക്കുന്നതിന് മുൻപ് ഒരു തവണ എക്കിലും ഒന് നേരിൽ കാണണം എന്ന് ഉണ്ട് ദൈവമേ. എന്റെ കുഞ്ഞു കുഞ്ഞു സ്വപ്നങ്ങൾക്കിടയിൽ. ഈ വലിയൊരു സ്വപ്നം സഫലമാക്കി തരേണമേ.. 🙏🙏

    • @naju2899
      @naju2899 Před 2 lety

      ഒരു ഗ്രൂപ്പ്‌ ഉണ്ട്, ജോയിൻ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ,
      എനിക്ക് വാട്സ്ആപ്പ് ചെയ്തോളു,
      പൂജ്യം പൂജ്യം ഒൻപത് ഏഴ് ഒന്ന്, അഞ്ചു അഞ്ചു, ഒൻപത് പൂജ്യം ഒൻപത്, അന്പത്തിയാറ്, ഇരുപത്തിഒൻപത്.

  • @aminasalfathhenasalfath5638

    Gafoor sir ur amazing, heart touching words

  • @prasanthihospital8603
    @prasanthihospital8603 Před 4 lety +30

    സാറിന്റെ വാക്കുകൾ ജീവിച്ചിരിക്കുന്ന സത്യങ്ങളാണ്

  • @hasnathrafeeq6002
    @hasnathrafeeq6002 Před 3 lety +4

    Mashaallahhh u have a outstanding personality sirr.. May God bless U

  • @hashimpokkunnu6397
    @hashimpokkunnu6397 Před 3 lety +2

    100% നല്ല വാക്കുകൾ ... ജീവിതത്തിൽ ഉപകാരപ്പെടുന്നു

  • @rkffcreations5550
    @rkffcreations5550 Před 4 lety +18

    "അങ്ങയുടെ മൊഴിമുത്തുകൾ ലോകം മുഴുവൻ കേൾക്കുമാറാകട്ടെ "പ്രാർഥനയോടെ "

  • @manubasith8487
    @manubasith8487 Před 4 lety +4

    Sir nte speech kettal eth prathisanthikalum tharanam cheyyan oru unarv kitum...... stay blessed sir😍

  • @ammunambiar4433
    @ammunambiar4433 Před 4 lety +27

    ഗഫൂർ sirne പരിചയപ്പെടാൻ ഒരാഗ്രഹം

    • @naju2899
      @naju2899 Před 2 lety +1

      ഒരു ഗ്രൂപ്പ്‌ ഉണ്ട്, ജോയിൻ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ,
      എനിക്ക് വാട്സ്ആപ്പ് ചെയ്തോളു,
      പൂജ്യം പൂജ്യം ഒൻപത് ഏഴ് ഒന്ന്, അഞ്ചു അഞ്ചു, ഒൻപത് പൂജ്യം ഒൻപത്, അന്പത്തിയാറ് ഇരുപത്തിഒൻപത്.

    • @Love-and-Love-Only.
      @Love-and-Love-Only. Před měsícem

      Kitunnilla ​@@naju2899

  • @safiyasafiya783
    @safiyasafiya783 Před 3 lety +2

    Nanayittundu speech
    Nigalide ella speechum naa kekkarundu
    👌👌

  • @vavachi246
    @vavachi246 Před 3 lety +4

    Alhamdulillaah god bless you😊😍

  • @sharfan22010
    @sharfan22010 Před 4 lety +7

    Great words..✨✨

  • @ansara8170
    @ansara8170 Před 4 lety +7

    Masha Allah🤲

  • @margretrogykr350
    @margretrogykr350 Před 4 lety +14

    Sir your speech is wonderful an anything👌

  • @suharaskitchen4595
    @suharaskitchen4595 Před 4 lety +4

    Yes sir..think positive..our life is meaningful

  • @hrh5964
    @hrh5964 Před 4 lety +10

    Gafoor Sir you are great in this world

  • @shoukathn5772
    @shoukathn5772 Před 4 lety +6

    Masha Allah...

  • @ashrafasru2230
    @ashrafasru2230 Před 4 lety +5

    Sir class Valarie upakarappettu thanks

  • @safiyaunity1743
    @safiyaunity1743 Před 3 lety +2

    Super... Gafoor sir parayunnadu oroo vakkum Valarie Adhikam curect Anu njan orupaadu vishamichirikunna time aanu ipol ingine. Ulla oroo vakkukal kelkumbol manacine oru samadhaanam. Tharunnu👍

  • @nadeeranadeera7643
    @nadeeranadeera7643 Před 4 lety +14

    അൽഹംദുലില്ലാഹ് 👌👍👍

  • @AshaRani-xs4ip
    @AshaRani-xs4ip Před 3 lety +2

    👌👌
    Ma sha Allah

  • @mohammedyasir9714
    @mohammedyasir9714 Před 3 lety +2

    Sheriyan masha allah

  • @shahmap47
    @shahmap47 Před 3 lety +1

    Maashaallah.....
    Jazakallahu hair 🙌🤲

    • @AshrafAshraf-pi4lk
      @AshrafAshraf-pi4lk Před 3 lety

      Enik orupadu istama gafoor ka nigle ororoo vidiyo enik manasinu orupadu samathanm kitarund 😍😍😍😍😍

  • @thajuthaju3523
    @thajuthaju3523 Před 2 lety +1

    Masha Allah Allahamdulillah

  • @shiboosjourney7408
    @shiboosjourney7408 Před 4 lety +4

    നന്ദി...

  • @sajnasshi
    @sajnasshi Před 4 lety +5

    Really adorable

  • @SameeraSameera-ig2qw
    @SameeraSameera-ig2qw Před 4 lety +10

    I.......Exclamation....Really loved it

  • @rahoofc3080
    @rahoofc3080 Před 3 lety

    Valuable words❤❤❤.
    Tnku very much sir🥰🥰🥰

  • @shazzcreations6993
    @shazzcreations6993 Před 4 lety +6

    Enikipol kelkan aveshiya aayirunna vakukal ellam illadhayi vijarichirunna eniku oru puthiya jeevan kittum pole InshaAllah sir parenja pole chila ambitions ipo enikund njan ellam undayitu sir ine vannu kanum adhum ente oru valiya ambition anu thanks a lot sir.

    • @naju2899
      @naju2899 Před 2 lety

      ഒരു ഗ്രൂപ്പ്‌ ഉണ്ട്, ജോയിൻ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ,
      എനിക്ക് വാട്സ്ആപ്പ് ചെയ്തോളു,
      പൂജ്യം പൂജ്യം ഒൻപത് ഏഴ് ഒന്ന്, അഞ്ചു അഞ്ചു, ഒൻപത് പൂജ്യം ഒൻപത്, അന്പത്തിയാറ് ഇരുപത്തിഒൻപത്.

  • @shamnadkt8052
    @shamnadkt8052 Před 3 lety +1

    Al hamdullillaah ❤

  • @siluzvlogs1288
    @siluzvlogs1288 Před 4 lety +1

    Thanks 😊👍

  • @habeeba.c4463
    @habeeba.c4463 Před 4 lety +13

    ഈ സാറിന്റെ വാക്കുകൾ കുറച്ചു മുൻമ്പേ കേട്ടിരിന്നുവെങ്കിൽ... 👍

  • @Love-and-Love-Only.
    @Love-and-Love-Only. Před měsícem +1

    Somthing beautiful 4 God

  • @aliyaalifmumthas8801
    @aliyaalifmumthas8801 Před 4 lety +5

    Alhamdulilla

  • @nabeelhussain6254
    @nabeelhussain6254 Před 4 lety +2

    Great sir. Ningalude vakkukal nalkunna motivation vere aaril ninnum kittilla. Ningale neril kanan agrahamundu sir. Orupadu thanks

    • @naju2899
      @naju2899 Před 2 lety

      ഒരു ഗ്രൂപ്പ്‌ ഉണ്ട്, ജോയിൻ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ,
      എനിക്ക് വാട്സ്ആപ്പ് ചെയ്തോളു,
      പൂജ്യം പൂജ്യം ഒൻപത് ഏഴ് ഒന്ന്, അഞ്ചു അഞ്ചു, ഒൻപത് പൂജ്യം ഒൻപത്, അന്പത്തിയാറ് ഇരുപത്തിഒൻപത്.

  • @nidhisha7900
    @nidhisha7900 Před 3 lety +1

    Thank you Sir..

  • @itsmeadhil3429
    @itsmeadhil3429 Před 4 lety +6

    ماشاء آلله

  • @sathyanpadinjaroot8907
    @sathyanpadinjaroot8907 Před 3 lety +1

    It's intersting...!!superb!!

  • @aami5589
    @aami5589 Před 4 lety +3

    amazing speech from your heart .... feeling happy to hear this heart touching words... thanks sir

  • @praveenpk5596
    @praveenpk5596 Před 4 lety +6

    Yes ,real ,good motivation

  • @afsalkktanur1587
    @afsalkktanur1587 Před 4 lety +2

    great speech ❤

  • @womensworld4217
    @womensworld4217 Před 3 lety +1

    Inspiration

  • @sajithasha8066
    @sajithasha8066 Před 2 lety +1

    അൽഹംദുലില്ലാഹ് 💐💐💐💐

  • @brokenbroken7744
    @brokenbroken7744 Před 4 lety +25

    Njhaan oru kuttiye pranayikunnhu njhaan avalod vazhakittal pinangiyal udane nhokunnhath ikkade video aan pinned njhaan poyi avalod mindum avale chiripikkum 😊

  • @shreya_ponnus3465
    @shreya_ponnus3465 Před 4 lety

    Sathyamanuu.. nigalude vakkukal ennum manasinu oru aashwasamanu.. 👍👍👍😍🥰🥰🥰🥰🥰🥰

  • @jayar7303
    @jayar7303 Před 3 lety +1

    Super. Thanks

  • @beenakkunjus4128
    @beenakkunjus4128 Před 3 lety +1

    Alhamdulillah 💞💞

  • @irfanajamsheer2062
    @irfanajamsheer2062 Před 3 lety

    Avasaana vaakukal❤️👍

  • @soloartistmedia3482
    @soloartistmedia3482 Před 4 lety +4

    Great

  • @rahimuhammed499
    @rahimuhammed499 Před 3 lety

    Alhamdulillah.... 👍🏻

  • @sophiealiyarkutty3892
    @sophiealiyarkutty3892 Před 3 lety

    Good lesson 👍😊🌷❤️🌷🤲🤲🤲🙏💐

  • @nisarpp6770
    @nisarpp6770 Před 3 lety

    Great👍

  • @nibinnibinsha8322
    @nibinnibinsha8322 Před 3 lety +1

    Very very very very very very very very very very very very very very very very very very very very very GOOD

  • @sadika8023
    @sadika8023 Před 3 lety +1

    Something beautuful for god

  • @anasvt830
    @anasvt830 Před 4 lety +7

    അൽഹംദുലില്ലാഹ്

  • @bussidgamer6642
    @bussidgamer6642 Před 4 lety +1

    Masha allhaa

  • @sunilpr7111
    @sunilpr7111 Před 4 lety +5

    👌🙏👏

  • @Saifudheen-rw5mc
    @Saifudheen-rw5mc Před 4 lety +5

    ♥️♥️♥️👍

  • @sreerajsv4068
    @sreerajsv4068 Před 3 lety

    Ikka 😍💓💓

  • @anumujeebanu364
    @anumujeebanu364 Před 4 lety +1

    Nice speeche

  • @kunjuzz..
    @kunjuzz.. Před 3 lety

    Super speech

  • @a-----zsociologyclass164
    @a-----zsociologyclass164 Před 3 lety +1

    Nice

  • @salustar9058
    @salustar9058 Před 3 lety

    ALHAMDULILLAH
    Manassin orupad sandosham kitti

  • @mbilal-rd6zu
    @mbilal-rd6zu Před 4 lety +5

    Bharakallahu feeka

  • @jamshinamolu6254
    @jamshinamolu6254 Před 4 lety +4

    Nengalepole nengale ullu sir... Great

  • @ashiquekp3485
    @ashiquekp3485 Před 3 lety

    Allha nigakk aarokyavoum aayousum nalkatte nigalude ooro vakkum hridhayathil valland aaynirangunnu

  • @amicablevloge8252
    @amicablevloge8252 Před 3 lety +1

    Love u sir

  • @murshidsalman8780
    @murshidsalman8780 Před 4 lety +4

    👍👍👍👍👍

  • @muhammedrasheed0pm463
    @muhammedrasheed0pm463 Před 4 lety +4

    ✌️

  • @christypaul5740
    @christypaul5740 Před 4 lety +5

    💙💚💜💜💕💕💕

  • @Love-and-Love-Only.
    @Love-and-Love-Only. Před měsícem +1

    🎉🎉🎉

  • @husna7135
    @husna7135 Před 3 lety +2

    🤝🤝🤝

  • @dileepdileep5277
    @dileepdileep5277 Před 4 lety +5

    Sir ningal paramavadi video prasangam varannam please

  • @ummarvahabi9477
    @ummarvahabi9477 Před 3 lety +1

    പറയാൻ വാക്കുകൾ ഇല്ല.... sirinte class ink byngra ഇഷ്ട്ടാണ് amazing speech.....

  • @svs7524
    @svs7524 Před rokem +1

    Ikkaye neril kananam neril kelkkanam njan kanum ikkaye daivam anugrahikkayte

  • @shamlashamla6530
    @shamlashamla6530 Před 3 lety

    💚👍

  • @shabeertm9296
    @shabeertm9296 Před 4 lety +2

    💚💚💚💚💚

  • @lulusvlog7419
    @lulusvlog7419 Před 3 lety

    👌👌😍😍

  • @faisalkpfarushebi1883
    @faisalkpfarushebi1883 Před 3 lety

    Super 🥰🥰🥰

  • @sheejatr2986
    @sheejatr2986 Před 3 lety +1

    wow

  • @psychosvibes3340
    @psychosvibes3340 Před 4 lety +6

    Masha allahu. Thankalku allahu aayyussumarogyavum neetti tharumarakatte

  • @mahroofa7683
    @mahroofa7683 Před 3 lety +2

    ഗഫൂർ സാറിനെ പരിചയപ്പെടാൻ ഒരാഗ്രഹം

    • @sabijakp3606
      @sabijakp3606 Před 3 lety

      E vakugal namala puthiya oralakiy mattunnu

    • @naju2899
      @naju2899 Před 2 lety

      ഒരു ഗ്രൂപ്പ്‌ ഉണ്ട്, ജോയിൻ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ,
      എനിക്ക് വാട്സ്ആപ്പ് ചെയ്തോളു,
      പൂജ്യം പൂജ്യം ഒൻപത് ഏഴ് ഒന്ന്, അഞ്ചു അഞ്ചു, ഒൻപത് പൂജ്യം ഒൻപത്, അന്പത്തിയാറ് ഇരുപത്തിഒൻപത്.,,

  • @prajeeshp1879
    @prajeeshp1879 Před 3 lety

    🌹

  • @nishanthkh8725
    @nishanthkh8725 Před 3 lety +1

    Love you gafoorikka

    • @naju2899
      @naju2899 Před 2 lety

      ഒരു ഗ്രൂപ്പ്‌ ഉണ്ട്, ജോയിൻ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ,
      എനിക്ക് വാട്സ്ആപ്പ് ചെയ്തോളു,
      പൂജ്യം പൂജ്യം ഒൻപത് ഏഴ് ഒന്ന്, അഞ്ചു അഞ്ചു, ഒൻപത് പൂജ്യം ഒൻപത്, അന്പത്തിയാറ് ഇരുപത്തിഒൻപത്..

  • @fayidhakolakkat6627
    @fayidhakolakkat6627 Před 3 lety

    I want to speak with u sir.. Ur speech is very. MUch..... No words.Really it gives a positive energy

    • @naju2899
      @naju2899 Před 2 lety

      ഒരു ഗ്രൂപ്പ്‌ ഉണ്ട്, ജോയിൻ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ,
      എനിക്ക് വാട്സ്ആപ്പ് ചെയ്തോളു,
      പൂജ്യം പൂജ്യം ഒൻപത് ഏഴ് ഒന്ന്, അഞ്ചു അഞ്ചു, ഒൻപത് പൂജ്യം ഒൻപത്, അന്പത്തിയാറ് ഇരുപത്തിഒൻപത്.

  • @safwana3263
    @safwana3263 Před 4 lety +6

    Super

  • @AbdulRasheed-bk4hp
    @AbdulRasheed-bk4hp Před 4 lety +7

    👌👌

  • @Sm-wh5xr
    @Sm-wh5xr Před 4 lety +5

    SUPER 👍👍👍👍💓

  • @aryavp8261
    @aryavp8261 Před 4 lety +1

    Amacing speech sir👌👌

  • @ananyan.k4860
    @ananyan.k4860 Před 3 lety +20

    എല്ലാവരും ഉണ്ടായിട്ടുംആരും ഇല്ലാത്ത വളാണുഞാൻ ഒരു കുടുബംഒറ്റക്ക് നയിക്കുന്നവൾ

  • @MaimoonakMaimu
    @MaimoonakMaimu Před 2 měsíci

    Nkoru aniyanu aniyathiyum undayirunnu .avar marinade kore Kalam nk vishvasikkan kazhiyillayirunnu

  • @kunhilekshmikrishna787

    വളരെ പ്രചോദനം തന്നെ