Sukhamo Devi | Flowers | EP# 286

Sdílet
Vložit
  • čas přidán 1. 04. 2024
  • #sukhamodevi #flowerstv #flowersonair
  • Zábava

Komentáře • 110

  • @naadhiracreations1169
    @naadhiracreations1169 Před 2 měsíci +262

    പറയാതിരിക്കാൻ വയ്യ നന്ദൻ ആയി അഭിനയിക്കുന്ന ആൾടെ അഭിനയം ഇന്നുള്ള പല സീനിയർ സീരിയൽ നായകന്മാരെക്കാളും വളരെ മികച്ചതാണ്.. He just nailed it.. Keep going.. ഇതുപോലെ നല്ല രീതിയിൽ കഥ മുന്നോട്ടു പോയാൽ ഞങ്ങൾ പ്രേക്ഷകരും സപ്പോർട്ട് ചെയ്യും ❤

    • @ShobhaRajesh-ul7uv
      @ShobhaRajesh-ul7uv Před 2 měsíci +16

      സത്യം... ഇന്നലത്തെ സീൻസ് വളരെ മികച്ചതായിരുന്നു... നന്ദന്റെയും ദേവിയുടെയും ഇമോഷണൽ സീൻസ് കരയിപ്പിച്ചു കളഞ്ഞു... മികച്ചതായിരുന്നു രണ്ട് പേരും...

    • @saradaagrasala8548
      @saradaagrasala8548 Před 2 měsíci +3

      Yes👍

    • @rosammasam4457
      @rosammasam4457 Před 2 měsíci +4

      Satyam

    • @ayzelmehandiworld2584
      @ayzelmehandiworld2584 Před 2 měsíci +4

      Yes

    • @rugminip2029
      @rugminip2029 Před 2 měsíci +4

      Suuper agrahichapole varu nu oreoru serial ane kanunne athe ethane

  • @ShobhaRajesh-ul7uv
    @ShobhaRajesh-ul7uv Před 2 měsíci +50

    നന്ദു... ഇതുവരെ ഉള്ള episodesil വച്ചു ഏറ്റവും മികച്ചു നിന്ന അഭിനയം.. ജീവിക്കുകയായിരുന്നു എന്ന് തോന്നി പോയി... കരയിപ്പിച്ചു കളഞ്ഞു...... കൂടെ ദേവിയും കട്ടക്ക് നിന്നു.... ഒരുപാട് ഒരുപാട് ഇഷ്ടമായി... നന്ദി ഉണ്ട് ഫൈസൽ അടിമാലി... ഇങ്ങനെ ഒക്കെയേ ഞങ്ങളും ആഗ്രഹിച്ചുള്ളൂ... നന്ദനെ ഇതുപോലെ തന്നെ കണ്ടാൽ മതി ഞങ്ങൾക്ക്....

    • @madhav1352
      @madhav1352 Před 2 měsíci +2

      നന്ദൻ നല്ല ആക്ടർ ആണെന്ന് തെളിയിച്ചതാണല്ലോ..... ഡയറക്ടർ മാമൻ ആൻഡ് റൈറ്റർ മാമൻ വേറെയെന്തോക്കെയോ കാട്ടി കൂട്ടി ആകെ കുളമാക്കിയതാണ്.... strong ആക്കും.... പിന്നെ പഴയ പടി..... ഇനി അങ്ങനെ ആയാൽ ആര് കാണാൻ..... അവർക്കു nandhan vibe and effect മനസ്സിലായെന്നു തോന്നുന്നു 👍🔥🔥

  • @AaAa-ct7hk
    @AaAa-ct7hk Před 2 měsíci +49

    പാവം നന്ദൻ എന്നെ കരയിപ്പിച്ചു കളഞ്ഞു ഏറ്റവും നല്ല കഥാപാത്രം

  • @S8a8i
    @S8a8i Před 2 měsíci +9

    നന്ദന്റെ റോൾ ചെയ്യുന്ന എല്ലാ അവസ്ഥകളും സൂപ്പർ ആയി അഭിനയിക്കുന്നുണ്ട്.. പിന്നെ പെങ്ങളും.

  • @prameelakumari8712
    @prameelakumari8712 Před 2 měsíci +52

    നന്ദൻ ദേവി സിദ്ധാർഥൻ മുന്ന് പേരുടെയും സിൻ ഒരുപാട് ഇഷ്ടം ആയി ഒപ്പം വിഷമം തോന്നി ♥️♥️♥️♥️

  • @remadevir1706
    @remadevir1706 Před 2 měsíci +44

    നന്നായി അഭിനയിക്കാൻ അറിയാവുന്ന നന്ദൻ ഒരു കോമാളി അക്കിയിരിക്കുകയയിരുന്ന് ഇതുവരെ ഡയറക്ടർ.മോചനം കൊടുത്തതിൽ thanks

  • @praseethaabadiyil7978
    @praseethaabadiyil7978 Před 2 měsíci +12

    ഇപ്പഴാണ് കാണാൻ കൊള്ളാവുന്നതു ഈ സീരിയൽ 👍👍👌👌👏👏❤️

  • @lailalail8105
    @lailalail8105 Před 2 měsíci +17

    നന്തു രജനി ദേവി അടിപൊളി അഭിനയം സൂപ്പർ ആണ് പ്രഭാവധി ക്ക്‌ നല്ല അടി കിട്ടി യാൽ അടിപൊളി ആവും

  • @snehajabalachandran1771
    @snehajabalachandran1771 Před 2 měsíci +43

    അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു. അത്രക്ക് നന്നവുന്നുണ്ട് സീരിയൽ ഇപ്പോൾ.

  • @ShobhaRajesh-ul7uv
    @ShobhaRajesh-ul7uv Před 2 měsíci +21

    മലയാള സീരിയലിൽ അവാർഡുകൾ ഉണ്ടെങ്കിൽ മികച്ച നടനും നടിക്കും ഉള്ള പുരസ്‌കാരം നന്ദനും ദേവിക്കും കൊടുക്കണം.. അതിനു ഈ ഒരൊറ്റ scene മതി.... ഒരു സിനിമ കാണുന്ന effect ആയിരുന്നു

    • @saradaagrasala8548
      @saradaagrasala8548 Před 2 měsíci +4

      Yes. ആദ്യമേ ഇങ്ങനെ ആയിരുന്നെങ്കിൽ വേറെ level ആയേനേ❤️💕🥰

    • @kvjayasree2660
      @kvjayasree2660 Před 2 měsíci +3

      വളരെ correct ❤

  • @NashvaNoufalvlog
    @NashvaNoufalvlog Před 2 měsíci +7

    പറയാതിരിക്കാൻ വയ്യ അടിപൊളി ഇപ്പൊ ഓരോ എപ്പിസോഡിനും കാത്തിരിക്കുകയാണ് 🥰❤

  • @user-bf7ps3ll9r
    @user-bf7ps3ll9r Před 2 měsíci +78

    ഇജ്ജാതി തള്ളമാരുണ്ടാൽ മക്കളുടെ കാര്യം ഗോവിന്ദാ

  • @user-ls4ql1jy9z
    @user-ls4ql1jy9z Před 2 měsíci +71

    നന്ദൻ ഇപ്പോഴാണ് ഒരു ആൺകുട്ടീ ആയത്.....

    • @madhav1352
      @madhav1352 Před 2 měsíci

      ആക്കിയത് എന്ന് പറ..... ഇത്ര നാളും പൂട്ടിയിട്ടിരിക്കുകയായിരുന്നു സ്വർണ കൂട്ടിൽ ..... ഇനി നടപ്പില്ല..... 👍😎
      He just nailed the show🔥🔥😎

    • @sskkvatakara5828
      @sskkvatakara5828 Před 2 měsíci

      Valichu jerry best 286

    • @sujathadasan6643
      @sujathadasan6643 Před 2 měsíci

      ​@@madhav1352q😅😊😊

  • @vv.prabhakaran9942
    @vv.prabhakaran9942 Před měsícem +1

    പ്രേക്ഷക ശ്രദ്ധ നേടിയ സീരിയൽ . എല്ലാ അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

  • @kumarichandar3900
    @kumarichandar3900 Před 2 měsíci +15

    പ്രഭാവതി എല്ലാവരേയും അടി കൊടുത്തു തൻ്റെ കാര്യം നടത്തുന്നു ... പക്ഷെ നന്ദൻ ഉരുളക്ക് ഉപ്പേരി കൊടുത്താൽ അഹങ്കാരം തകർക്കാൻ പറ്റും

  • @user-kd5bs3ht7j
    @user-kd5bs3ht7j Před 2 měsíci +9

    ഇത്രയും അഹങ്കാരം പാടില്ല ഒരു മകളുടെ ജീവിതം നശിച്ചു. ഈ വാശി കാരണം ഇനിയും പടിക്കില്ല കഷ്ട്ടം

  • @shanmughank9059
    @shanmughank9059 Před 2 měsíci +8

    മീരയുടെ കാര്യം കട്ടപ്പൊക എത്രയു വേഗം നന്ദു വിൻ്റെ കല്ല്യാണം നടക്കട്ടെ ഞാനുണ്ട് നന്ദുവി ൻ്റെ കൂടെ എന്ന് പറയുന്ന ദേവികയുടെ അവസ്ഥ കണ്ട് സങ്കടം വന്നു ഇനി കുളം ആക്കല്ലേ

  • @anithaa1549
    @anithaa1549 Před 2 měsíci +5

    നന്ദൻ അടിപൊളി

  • @arifafirose6063
    @arifafirose6063 Před 2 měsíci +29

    നന്ദൻ അഭിനയം super❤️❤️❤️

  • @navalal5235
    @navalal5235 Před 2 měsíci +21

    നന്ദ സൂപ്പർ താരങ്ങളുടെ താരം അടിപൊളി അഭിനയം

  • @ajirajith8466
    @ajirajith8466 Před 2 měsíci +25

    നന്ദൻ ദേവിക ഐ ലവ് യു ❤️❤️❤️❤️❤️❤️👍👍👍👍👍👍👍

  • @satheeshchandran9151
    @satheeshchandran9151 Před 2 měsíci +5

    രജനി സൂപ്പർ.❤

  • @user-jy8qy7xw1b
    @user-jy8qy7xw1b Před 2 měsíci +4

    ഈ ഭാഗം പൊളിച്ചു 👌😍

  • @shamlas2812
    @shamlas2812 Před 2 měsíci +49

    ഇവർ എന്റെ അമ്മയെപ്പോലെ അവരുടെ ഇഷ്ടത്തിന് വിവാഹം നടത്തി എന്റെ ജീവിതം തകർത്തു.

    • @rickinaldo100
      @rickinaldo100 Před 2 měsíci +9

      Entupatti....njan ente ishtathinu veettukare dikarichu premicha ale ketti ente jeevitham nashtapeduthi

    • @user-ts6mg2pw1w
      @user-ts6mg2pw1w Před 2 měsíci +5

      Njan eshtapetta aale ketti orupaad kashtapaadu undegilum snehavum santhoshavum und

  • @madhav1352
    @madhav1352 Před 2 měsíci +18

    നന്ദൻ എന്ന കഥാപാത്രത്തെ ഇതേ രീതിയിൽ കൊണ്ടു പോയാൽ കട്ട support ഉണ്ടാകും....... 👍🔥
    സോഷ്യൽ മീഡിയയിൽ വന്ന ആ കെണി യാണ്‌ പ്രശ്നമെങ്കിൽ, നന്ദൻ ദേവി ഒരുമിച്ച് ഒരു Live പോണം...
    പ്രഭയും ബലരാമനും പിന്നെ എന്തു ചെയ്യുമെന്ന് കാണാം.... 😤
    അല്ലേൽ സോഷ്യൽ മീഡിയയിൽ വന്ന എല്ലാം വിശ്വാസ യോഗ്യമാണ് എന്ന ഒരു ആശയം സ്ഥാപിക്കപ്പെടുന്ന പോലെയാവും....
    മീരയ്‌ക്കെന്തായാലും ഒറ്റയ്ക്കാണേലും ജീവിക്കാം..... അവരെ അവരുടെ വഴിക്കു വിട്ടേര്.....

  • @ratnammadas3129
    @ratnammadas3129 Před 2 měsíci +3

    Super super eppisod Nanthu pavam devi❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @SeemaDevi-kq6ti
    @SeemaDevi-kq6ti Před 2 měsíci +6

    ഇപ്പോൾ കമെന്റ് കൂടി കൂടി വരുന്നു 😂😂😂

  • @rajilarafi5797
    @rajilarafi5797 Před měsícem +2

    Super abhinayam devium nandanum

  • @mahalekshmis8888
    @mahalekshmis8888 Před 2 měsíci +6

    ❤❤❤❤❤🤗🤗🤗🤗സൂപ്പർ ആക്ടിങ്

  • @sobhanasatheesh9605
    @sobhanasatheesh9605 Před 2 měsíci +15

    ദയവ് ചെയ്ത് ആ മാധവൻ എന്ന കഥാപാത്രത്തെ ഇതിൽ കൊണ്ടുവരരുതേ ഇതൊരു അപേക്ഷയാണ്

    • @user-ml6jk2mq9k
      @user-ml6jk2mq9k Před 2 měsíci +1

      അയാളും ജീവിച്ച് പോയ്കൊട്ടെ പാവം

  • @sujamundaplackal5170
    @sujamundaplackal5170 Před 2 měsíci +9

    ആ പ്രഭവതിയെ ഒന്ന് തളച്ചിടമോ.

  • @user-yj6fr2ce5u
    @user-yj6fr2ce5u Před 2 měsíci +6

    Ini nandanepole.devikaum strong aavanam engil ithilum super aavum

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Před 2 měsíci +2

    Wow nandhaaaa nattelundayi❤❤❤

  • @user-nj9fx4ng4n
    @user-nj9fx4ng4n Před 2 měsíci +6

    നന്ദു സിസ്റ്ററും പൊളിച്ചടുക്കി ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉നന്ദു ജീവിക്കുക ആണെന്ന് തോന്നി പോയ നിമിഷം 🌹🌹♥️🌹🌹♥️♥️♥️♥️🌹♥️♥️🌹🌹♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹♥️♥️🌹🌹🌹🌹

  • @maryhelen3147
    @maryhelen3147 Před 2 měsíci +5

    Ahamkari prabha

  • @sunnyck3694
    @sunnyck3694 Před 2 měsíci +3

    One of the best serial. Really.❤

  • @devnath.k8727
    @devnath.k8727 Před 2 měsíci +4

    Nandan supper abhinayam

  • @premnathpk4939
    @premnathpk4939 Před 2 měsíci +7

    If once married no legal value for second one

    • @madhav1352
      @madhav1352 Před 2 měsíci +2

      അത് എല്ലാവർക്കുമറിയാം..... പക്ഷേ ആ ഡയറക്ടർ അറിയില്ല.....🙆‍♂️🙆‍♂️
      പിന്നെ അതൊരു മാര്യേജ് ആണോ.... 😤 ചതിയല്ലേ..... 😠😠foolish thought from writer maman😤

  • @vv.prabhakaran9942
    @vv.prabhakaran9942 Před měsícem

    ഈ സീരിയലിന് സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചെങ്കിൽ എന്നാഗ്രഹിക്കുന്നു. A big salute to Director sri. Faizal Adimali

  • @prajiv1133
    @prajiv1133 Před 2 měsíci +6

    ഈ നടനെ ആദ്യം മുതലേ ഇത് പോലെ പ്രെസെന്റ് ചെയ്തിരുന്നേൽ വേറെ ലെവൽ ആയേനെ.. ഭാവിയിൽ എങ്കിലും ഒരുപാട് നല്ല സീരിയലുകൾ കിട്ടട്ടെ

  • @lincylini9789
    @lincylini9789 Před 2 měsíci +3

    നന്ദു👍👍👍👍👍🙏

  • @meeraponnu8519
    @meeraponnu8519 Před 2 měsíci +5

    സൂപ്പർ എപ്പിസോഡ്. നന്ദു അഭിനയം അടിപൊളി ആയിട്ടുണ്ട് ❤❤

  • @ratnammadas3129
    @ratnammadas3129 Před 2 měsíci +4

    meraya kondu parayippikkanam Esttsmallannu😂😂😂😂😂😂

  • @abujafarksa8161
    @abujafarksa8161 Před 2 měsíci +5

    Siddartanda Apakadatinda Pinnampura Karanavum Prabavadiyuda Kaikalanannu Teerchayananu Manasilayi

  • @madhav1352
    @madhav1352 Před 2 měsíci +7

    10:47 ദേവി കുട്ടി.... don't worry your man is here...😍look😎
    13:24 ആ അടി personal ആ...😌😊
    ( പെൺകുട്ടികളെ അല്ല ആരെയും അടിക്കുന്നത് ഇഷ്ടമല്ല.... but അത് ദേവി ചോദിച്ചു വാങ്ങിയതാ )....ആരും കൊടുത്തു പോകും... 😤😤
    കപ്പലുമില്ല ബോട്ടുമില്ല ഒന്നു കരയ്ക്കു കടക്കാൻ.....ഒരു ആശ്വാസത്തിനായി വഞ്ചിയുടെ അടുത്തെത്തിയപ്പോൾ, വഞ്ചി മേക്കപ്പ് ഇടാൻ നടക്കുകയാണെന്ന് പറഞ്ഞത് പോലെയായി ദേവിയുടെ കാര്യം.. (ദേവിയേച്ചി... just listen നന്ദന് പറയാനുള്ളതു ).... പിന്നെ ആരും ചെയ്യുന്നതേ പുള്ളി ചെയ്തുള്ളൂ... 😩😤
    16:31 നന്ദൻ you nailled it man👍
    what a performance 👏👍🔥
    Super acting 👍👍👏👏👏
    നന്ദൻ എന്ന കഥാപാത്രം ഇതേ രീതിയിൽ പോയാൽ കട്ട support ഉണ്ടാകും....... 👍🔥

  • @navalal5235
    @navalal5235 Před 2 měsíci +5

    അഭിനയിച്ചു കേറി വാ മോനേ

  • @user-nk2ms7fx3v
    @user-nk2ms7fx3v Před 2 měsíci +4

    Super episode❤

  • @annakrishnan7602
    @annakrishnan7602 Před 2 měsíci +3

    Devikayude amma maha Manda budhi can’t a mother can be this senseless!?

  • @user-ov3sz4gz8z
    @user-ov3sz4gz8z Před 2 měsíci +2

    Super episode👍

  • @NicholBaiju-sv2ty
    @NicholBaiju-sv2ty Před 2 měsíci

    Sar ചിന്തിക്കുന്ന കാര്യങ്ങൾക്ക് ഉടൻ മറുപടി കൊടുത്തു അത് പൊളിച്ചു

  • @vv.prabhakaran9942
    @vv.prabhakaran9942 Před měsícem +1

    നല്ല സീരിയൽ

  • @sarasammasivan9993
    @sarasammasivan9993 Před 2 měsíci +1

    Inganeyulla ammamar undo

  • @philominageorge6023
    @philominageorge6023 Před 2 měsíci +3

    ❤❤❤❤

  • @raseenaraseena5240
    @raseenaraseena5240 Před 2 měsíci +7

    Today episod is a good👍👍👍

  • @GirijaVRGirijaVR-pl2gy
    @GirijaVRGirijaVR-pl2gy Před 2 měsíci +1

    Nandan ippozhanu sipper aayathu

  • @arjunappu6506
    @arjunappu6506 Před 11 dny +1

    Supper

  • @AaAa-ct7hk
    @AaAa-ct7hk Před 2 měsíci +5

    എന്നിട്ട് ഈ പറഞ്ഞ മീര എവിടെ? മീരനെ കാണാനില്ലല്ലോ അവൾ വല്ലവന്റെയും കഴുത്തിൽ തൂങ്ങി നടക്കുന്നു ഇവിടെ കിടന്നു വാശിപിടിക്കുന്നു എന്താണ് ഇവര് മീരേ ശ്രദ്ധിക്കാത്തത്

  • @anandarvin7988
    @anandarvin7988 Před 2 měsíci +1

    ❤❤👏

  • @rajilarafi5797
    @rajilarafi5797 Před měsícem +1

    Ipol nandanu oru personality oke vannu

  • @sanithacl423
    @sanithacl423 Před 2 měsíci

    👍👍👍

  • @karunkarun1675
    @karunkarun1675 Před 2 měsíci +1

    4:29

  • @Rinumol786
    @Rinumol786 Před 2 měsíci +4

    First

  • @jithusabivlog5739
    @jithusabivlog5739 Před 2 měsíci +3

    ❤🤚

  • @beenamathew1817
    @beenamathew1817 Před 2 měsíci +10

    Ivar oru thalla aano

  • @sobharadhakrishnan6447
    @sobharadhakrishnan6447 Před 2 měsíci +1

    പിന്നെ, സ്വന്തം അച്ഛനോടില്ലാത്ത സ്നേഹമാണോ, അമ്മായി അച്ഛനോട് ,

  • @sudha9589
    @sudha9589 Před 2 měsíci

    #sukhamodevi

  • @raseenaraseena5240
    @raseenaraseena5240 Před 2 měsíci +1

    Q👍👍

  • @saradaagrasala8548
    @saradaagrasala8548 Před 2 měsíci +5

    അടിപൊളി episode❤️ ദൃഷ്ടി പെടാതിരിയ്ക്കാനാവും ഇടയിൽ ഒരു നിമിഷം ഗൗളി😂😂🤣🤣🤣

  • @nishanak1215
    @nishanak1215 Před 2 měsíci

    Sidu ennavum samsarichu thudanga

  • @madhunair2718
    @madhunair2718 Před 2 měsíci +1

    Prabhavathy is even worse than Pinaray Vijayan.

  • @entepranayathoolika7099
    @entepranayathoolika7099 Před 2 měsíci +2

    czcams.com/users/shortsqt35ErVyrXE?si=ygqdNECBLhdsXn_v
    Sugamo devi❤️❤️

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 2 měsíci +2

    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @prajiv1133
    @prajiv1133 Před 2 měsíci +8

    ഈ സീൻ കണ്ടപ്പോ തോന്നുന്നു ഇവർ നല്ല ജോഡി ആണ്. കഥ ഇടയ്ക്ക് നല്ല കൂതറ ആയിപോയി

    • @saradaagrasala8548
      @saradaagrasala8548 Před 2 měsíci +2

      ആ മുരളിയുടെ മുന്നിൽ ഇവനെ തുടക്കം മുതലേ ചെറുതാക്കി മാനം കെടുത്തി ആദ്യമേ സത്യം പറഞ്ഞ് നന്ദൻ ദേവി പ്രഭ combo വരേണ്ടതായിരുന്നു ഭർഗ്ഗ വിയുടെ കൂതറ acting ലൂടെ സീരിയൽ തറയാക്കിയതാ