Sukhamo Devi | Flowers | EP# 283

Sdílet
Vložit
  • čas přidán 28. 03. 2024
  • പ്രാഭാവതിക്കും രജനിക്കും മുന്നില്‍ നന്ദന്‍ സത്യങ്ങള്‍ വിളിച്ചുപറയുകയാണ്. മീരയുമായിട്ടുള്ള വിവാഹത്തിന് ചതിയിലൂടെ പദ്ധതിയൊരുക്കിയത് അമ്മയാണെന്ന് തുറന്നടിക്കുകയാണ് നന്ദന്‍. നന്ദന്റെ തുറന്നുപറച്ചിലുകള്‍ക്കൊപ്പം സിദ്ധാര്‍ഥന്റെ തിരിച്ചുവരവും ദേവികയുടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷകള്‍ സമ്മാനിക്കുന്നു. നെഞ്ചിടിപ്പേറ്റുന്ന കഥാമുഹൂര്‍ത്തങ്ങളുമായി സുഖമോ ദേവി.
    Nandan reveals the truth to Prabhavathi and Rajani. Nandan lashes out saying that it was Prabhavathi who trapped him into marrying Meera. With Nandan's confessions and Siddharthan's return, Devika has now positive expectations in life. Keep watching, 'Sughamo Devi'.
    #sukhamodevi #flowerstv #flowersonair
  • Zábava

Komentáře • 264

  • @ayishahashim7889
    @ayishahashim7889 Před 2 měsíci +359

    Innu skip cheyyathe kandavar like adikku😂

  • @jithusabivlog5739
    @jithusabivlog5739 Před 2 měsíci +252

    ഈ സീരിയലിന്റെ നല്ലൊരു ഭാഗം ഇന്നാണ് കാണാൻ പറ്റിയത് 👌👌👌👌

    • @geethageetha-ig1pk
      @geethageetha-ig1pk Před 2 měsíci +6

      സത്യം നന്ദൻ ഉഷാർ ആവുന്നു

    • @prasannasimon-kb7or
      @prasannasimon-kb7or Před 2 měsíci

      111111¹1¹1111111q111¹1111​@@geethageetha-ig1pk

  • @user-ct6lb8qp5g
    @user-ct6lb8qp5g Před 2 měsíci +62

    സമാധാനമായി നന്ദനെല്ലാം തുറന്നു പറഞ്ഞല്ലോ സൂപ്പർ❤❤❤❤❤

  • @ShobhaRajesh-ul7uv
    @ShobhaRajesh-ul7uv Před 2 měsíci +44

    നന്ദാ... ഇതാണ് ഞങ്ങൾ എല്ലാവരും ഇത്രേം കാലം കാത്തിരുന്നത്... കുറച്ചു വൈകിയാണേലും പറഞ്ഞല്ലോ... തകർത്തു.... ഒരുപാട് ഇഷ്ടായി.... ഇതുപോലെ അങ്ങോട്ടും നല്ല നട്ടെല്ലുള്ള കഥാപാത്രം ആകാൻ സംവിധായകനും എഴുത്തുകാരനും സമ്മതിച്ചാൽ മതി

  • @vijeeshtj5960
    @vijeeshtj5960 Před 2 měsíci +72

    നെഞ്ചിടിപ്പോടെ കണ്ട കഥാ മുഹൂർത്തങ്ങൾ അടിപൊളി ഇങ്ങനെ തന്നെ മുൻപോട്ട് പോട്ടെ waiting episode

  • @user-mb7cx9pu1m
    @user-mb7cx9pu1m Před 2 měsíci +36

    എന്റെ നന്ദുട്ടാ നിനക്ക് ഒരു ബിഗ് സല്യൂട്ട് ❤❤ഇപ്പോഴാണ് നീ ഒരു നല്ല ഭർത്താവ് ആയതു 🙏🙏❤️❤️

  • @anilanukumar4641
    @anilanukumar4641 Před 2 měsíci +154

    കലക്കി നന്ദ ഇതാണ് ആ മുഹൂർത്തം കലക്കി മുത്തേ

    • @entepranayathoolika7099
      @entepranayathoolika7099 Před 2 měsíci

      czcams.com/video/bpxh7QcZelE/video.htmlsi=oWoEBzWs0ijELqA6

    • @madhav1352
      @madhav1352 Před 2 měsíci +2

      അതെ 👍👍🔥🔥🔥

    • @sushyroy5585
      @sushyroy5585 Před 2 měsíci +3

      ഇനി മുടങ്ങാതെ കാണണം ഇന്നാണ് ഒരു ഓളം വന്നേ

  • @juwalpradeep3600
    @juwalpradeep3600 Před 2 měsíci +87

    സൂപ്പർ നന്ദൻ

  • @shajahantp8386
    @shajahantp8386 Před 2 měsíci +46

    കാലത്തിനുശേഷം നല്ലൊരു ഭാഗം കണ്ടു സന്തോഷം

  • @user-nj9fx4ng4n
    @user-nj9fx4ng4n Před 2 měsíci +113

    ഇതുകാണാനാണ് എത്രനാൾ കാത്തിരുന്നദ് ❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @saradaagrasala8548
    @saradaagrasala8548 Před 2 měsíci +111

    സത്യം പുറത്തെത്തിച്ച രജനിയ്ക്ക് ഒരു big സെലൂട്ട്❤️🙏

    • @Jessna_23
      @Jessna_23 Před 2 měsíci +1

      ​@@anjanaanju9903ath onnum undavilla.eni kurach episode alle ullu.

    • @saradaagrasala8548
      @saradaagrasala8548 Před 2 měsíci +1

      @@Jessna_23 ഇതു തീരാറായോ?

    • @Jessna_23
      @Jessna_23 Před 2 měsíci +1

      ​@@saradaagrasala8548 athukondalle ethrem nalaum parayathirunna karyam eppo paranjath.allenkil ethu enne parayam ayirunnu. eppo satyam ellam ellarum arinjallo athu mathi.

    • @saradaagrasala8548
      @saradaagrasala8548 Před 2 měsíci +1

      @@Jessna_23 എനിയ്ക്കും സത്യം അറിയണം എന്നേ ഉണ്ടായിരുന്നുള്ളൂ ഇനി ഒന്നിയ്ക്കുകയോ പിരിയുകയോ എന്തെങ്കിലുമാവട്ടെ പക്ഷേ പ്രഭതള്ളയുടെ കള്ളക്കളികൾ വെളിച്ചത്തു വരണം ഇനി അങ്ങനെ ഒരു episode ഉണ്ടാവണം

  • @sheebakgm5212
    @sheebakgm5212 Před 2 měsíci +74

    നന്ദൻ ഇനിയും ഉള്ള സത്യങ്ങൾ തുറന്നു പറയണം

  • @Kattappa-tv2zx
    @Kattappa-tv2zx Před 2 měsíci +101

    ഇന്നത്തെ എപ്പിസോഡ് കൊള്ളാം

  • @jayalakshmien3640
    @jayalakshmien3640 Před 2 měsíci +25

    നെഞ്ചിടിപ്പോടെ ഇന്ന് കണ്ടു. നന്ദൻ തകർത്തു

  • @leelamoneyvelayudhan7110
    @leelamoneyvelayudhan7110 Před 2 měsíci +36

    പൊളിച്ചു നന്ദൻ ❤️❤️❤️❤️

  • @ayishahashim7889
    @ayishahashim7889 Před 2 měsíci +92

    Ee episode pole thanne ini venam ennullavar like adikku❤

  • @ajirajith8466
    @ajirajith8466 Před 2 měsíci +22

    നന്ദു അടിപൊളി ഇനി താഴെപേകരുതേ 👍👍👍👍👍❤️❤️❤️❤️❤️

  • @mallikasreelakam5508
    @mallikasreelakam5508 Před 2 měsíci +31

    നന്ദന് 100 പുണ്യം കിട്ടും ദേവിയെ ചേർത്തുപിടിച്ചാൽ. പ്രഭ കുടുംബ മാഹാതമ്യം പറയും സ്വന്തം മകളുടെ ജീവിതം കൊണ്ട് കളിച്ചു ഇനി അടുത്ത ഉഴം നിന്റെയാ അവൾക്ക് ഭ്രാന്താ. അല്ലപിന്നെ. എന്തിനാണാവോ ഇത്രയും സംഭാദിക്കുന്നെ ആർക്കു വേണ്ടി. എല്ലാ അമ്മമാരും മക്കളുടെ സന്തോഷാ ആഗ്രഹിക്കുന്നേ. മാണിക്യകലാണ് devi. God bless നന്ദാ

  • @sunithajohny-jg8hk
    @sunithajohny-jg8hk Před 2 měsíci +39

    ഇന്ന് നന്ദൻ കിടുക്കി പക്ഷെ ഇനി ദേവിയുടെ കാര്യം പ്രഭാവതി ആ പാവത്തിനെ എന്തു ചെയ്യുമോ ആവോ

  • @LekhaMV
    @LekhaMV Před 2 měsíci +28

    സൂപ്പർ ഇതാണ് ഞങ്ങൾ പ്രതീക്ഷിച്ചത് അടിപൊളി

  • @praseethaabadiyil7978
    @praseethaabadiyil7978 Před 2 měsíci +20

    അങ്ങനെ സത്യം മൊഴിഞ്ഞു നന്ദൻ 😆😆🙏🙏👌👌

  • @madhav1352
    @madhav1352 Před 2 měsíci +16

    സൂപ്പർ ❤❤❤👏👏👏
    ഇത് മാത്രമാണ് പ്രതീക്ഷിച്ചി രുന്നത് 🔥🔥🔥
    പിന്നെ ഇനി പ്രഭാവതിയമ്മയ്ക്ക് ദേവിയെ സ്വീകരിക്കാൻ പറ്റിയില്ലെങ്കിൽ, ഇനി സ്വത്തിനു വേണ്ടി അവർ പോയി ബലരാമനെ കെട്ട്.... 😠
    ആ കുടുംബം രക്ഷപ്പെടട്ടെ 😠😠ഇനി അവരെ വളരാൻ അനുവദിക്കില്ല 😠😠

  • @aseenapk198
    @aseenapk198 Před 2 měsíci +21

    ഇന്നത്തെ എപ്പിസോഡ് കലക്കി ❤

  • @haseenanishadh7815
    @haseenanishadh7815 Před 2 měsíci +16

    എന്റെ പൊന്നോ ഇന്ന് ആണ് ഈ സീരിയൽ ഇഷ്ട്ടം ആയത്

  • @user-mr8iz5xj2t
    @user-mr8iz5xj2t Před 2 měsíci +7

    നന്ദൻ സുപ്പർ ഇന്നത്തെ എപ്പിസോട്😂😂😂 പൊളിച്ചേ

  • @shahanashamsudheen49
    @shahanashamsudheen49 Před 2 měsíci +10

    കൊറേ ദിവസങ്ങൾക്കു ശേഷം ഇന്നാണ് കാണുന്നെ

  • @devincarlos1356
    @devincarlos1356 Před 2 měsíci +9

    അടിപൊളി നന്ദൻ്റെ അഭിനയം Super

  • @FathimaNaseeha2002
    @FathimaNaseeha2002 Před 2 měsíci +6

    282 Episodukal കഴിയേണ്ടി വന്നു ആ ഒരു മുഹൂർത്തതിന്ന്... 😊😜

  • @hemisworld3149
    @hemisworld3149 Před 2 měsíci +18

    ഇന്നത്തെ എപ്പിസോഡ് supper👌👌

  • @sunnygeorge6081
    @sunnygeorge6081 Před 2 měsíci +26

    Salute nanda

  • @lathak7981
    @lathak7981 Před 2 měsíci +8

    നന്ദൻ പൊളിച്ചു മോനെ ഇങ്ങനെയാ വേണ്ടത് ദേവിക പാവം ആണ്

  • @sivankuttypillai7244
    @sivankuttypillai7244 Před 2 měsíci +10

    ഇന്നാണ് നന്ദൻ കലക്കിയത്.....❤

  • @brissymathew2494
    @brissymathew2494 Před 2 měsíci +6

    Till yesterday I used to hate Nandan. Today....WoW...hats off to you Nanda. Keep it up. Prabhavati is a Rashasi. We want to see her downfall.

  • @user-kh3sk8yh5e
    @user-kh3sk8yh5e Před 2 měsíci +8

    സൂപ്പർ ഇതാണ് പ്രതിക്ഷിച്ചത് നന്ദ

  • @shijinishekhar8366
    @shijinishekhar8366 Před 2 měsíci +4

    കുറെ കാലം ആയി കാത്തിരിക്കുന്നു ഇതിനു വേണ്ടി. അങ്ങനെ ഇന്നത്തെ എപ്പിസോഡ് നന്ദൻ കൊണ്ടു പോയി

  • @Faisalcrp
    @Faisalcrp Před 2 měsíci +12

    ഇന്നെങ്കിലും പറഞ്ഞല്ലോ പുല്ല് 😊

  • @durgalakshmi7812
    @durgalakshmi7812 Před 2 měsíci +7

    പൊളിച്ചു അടുക്കി ഇന്ന് ❤❤❤❤

  • @user-gp4os8gz3j
    @user-gp4os8gz3j Před 2 měsíci +13

    മിടുക്കൻ 👌👌👌👌

  • @Santhoshraji-ov2qk
    @Santhoshraji-ov2qk Před 2 měsíci +6

    നന്ദൻ ഏട്ടാ സൂപ്പർ ❤️❤️

  • @SalmabiKvr-cy7pw
    @SalmabiKvr-cy7pw Před 2 měsíci +7

    നന്ദൻ അടിപൊളി..കലക്കി

  • @petslover607
    @petslover607 Před 2 měsíci +7

    Ellavareyum koritharippicha epi ❤❤🎉

  • @ayishahashim7889
    @ayishahashim7889 Před 2 měsíci +12

    Ithupole thanne munnottupotte .kooduthal lag akkathe.kanunnavarkkum oru intrest undu .5,6 varsham ittu neetikondu pondallo😂😂

  • @Sightsofdxb
    @Sightsofdxb Před 2 měsíci +9

    Dream aann vijarichuu promo kandpooo😅😅😅ohh nthaylum episode polich🎉🎉

  • @diyabenny7971
    @diyabenny7971 Před 2 měsíci +17

    Super❤

  • @kumarichandar3900
    @kumarichandar3900 Před 2 měsíci +12

    കുടിച്ചു നടന്ന വളെ മരുമകളായി സ്വീകരിക്കാൻ ഒരു അമ്മക്കും പറ്റില്ല ... പ്രഭാ നിൻ്റെ ആട്ടം മകൻ നിർത്തും

  • @athirajohn6436
    @athirajohn6436 Před 2 měsíci +8

    സൂപ്പർ എപ്പിസോഡ് ♥️♥️♥️♥️♥️ 1 to 283... 283 ☺️☺️☺️☺️

  • @BindhuMathew-kw6ke
    @BindhuMathew-kw6ke Před 2 měsíci +8

    നന്ദൻ ❤❤

  • @SanoojaSanooja-hr6fi
    @SanoojaSanooja-hr6fi Před 2 měsíci +12

    Sooper👍👍👍👍👍

  • @lachooooded
    @lachooooded Před 2 měsíci +9

    Eni seariyal kanum

  • @lalukuttyvarghese1601
    @lalukuttyvarghese1601 Před 2 měsíci +4

    Why he can’t say that meera is not a perfect girl she is having bad friendship etc etc

  • @user-jy8qy7xw1b
    @user-jy8qy7xw1b Před 2 měsíci +4

    തുടക്കം കല്യാണം നടന്നത് അങ്ങനെ 283 മത്തെ എപ്പിസോഡിൽ അറിഞ്ഞു 👍😂

  • @Santhoshraji-ov2qk
    @Santhoshraji-ov2qk Před 2 měsíci +5

    പൊളിച്ചു മുത്തേ ❤️സൂപ്പർ എപ്പിസോഡ്

  • @lailalail8105
    @lailalail8105 Před 2 měsíci +2

    ഇപ്പോൾ ആണ് ഇതിന്റെ സൂപ്പർ ഭാഗം ❤❤❤

  • @user-gp4os8gz3j
    @user-gp4os8gz3j Před 2 měsíci +9

    അടിപൊളി ❤❤❤

  • @keerthisumeshkeerthisumesh9637
    @keerthisumeshkeerthisumesh9637 Před 2 měsíci +9

    Super

  • @ratnammadas3129
    @ratnammadas3129 Před 2 měsíci +8

    Nantha vettu kodukkaruthu amma mantt santhos mall nokkunnatha aver satjansu mathi😂😂😂😂😂😂

  • @Vrindha4761
    @Vrindha4761 Před 2 měsíci +7

    Nandan polichu
    Nandu🔥❤️

  • @itachigamingavm
    @itachigamingavm Před 2 měsíci +16

    ഇനി ദേവി ജീവനോടെ വച്ചേക്കുമോ ആവോ

  • @pushparajagopal1203
    @pushparajagopal1203 Před 2 měsíci +7

    കലക്കി

  • @SarithaSanthosh-ff1wy
    @SarithaSanthosh-ff1wy Před 2 měsíci +9

    Nadhan👌👌👌👌

  • @ramaru3943
    @ramaru3943 Před 2 měsíci +4

    നന്ദൻ ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ👍🏻

  • @FousiShemeer-qq9it
    @FousiShemeer-qq9it Před 2 měsíci +5

    അങ്ങനെ കാത്തിരുന്ന് എപ്പിസോഡ് എത്തി. ഇനി ചത്താലും വേണ്ടൂല

  • @ashrafasharaf231
    @ashrafasharaf231 Před 2 měsíci +9

    നന്ദൻ മുത്താണ്

  • @ratnammadas3129
    @ratnammadas3129 Před 2 měsíci +8

    Nantha kalakki ❤❤❤❤❤❤❤ meeraya kattiyal orikkalum samadham udakukayilla

  • @AjithaMohan-py1om
    @AjithaMohan-py1om Před 2 měsíci +5

    മോനെ നന്ദാ ❤️❤️❤️🥰🥰

  • @shameena1236
    @shameena1236 Před 2 měsíci +8

    Ini ennum ingane thanne Aavanam super ❤❤❤❤❤

  • @gayathridevi7740
    @gayathridevi7740 Před 2 měsíci +2

    നന്താ പോന്നു മുത്തേ ഇന്നാണ് നീ oru hero ആയതു പൊളിച്ചു episode തുടങ്ങിയപ്പോൾ മുതൽ നന്ദു ന്റെ fan ആരുന്നു ഞാൻ ഇന്ന് തകർത്തു സിദ്ധാർഥൻ sir നന്ദൻ എന്റെ ചങ്ക് ആണ് നന്ദന്റ് അമ്മയെയും ഇഷ്ട്ടം ആണ് അരിടത്തുനിന്നും മാറ്റി നിർത്താൻ പറ്റത്തില്ല കട്ടക്ക് നിക്കുന്നു എല്ലാവർക്കും ഒരുപാട് സ്നേഹം

  • @SoujathSoujath123-my4dh
    @SoujathSoujath123-my4dh Před 2 měsíci +6

    അത് കലക്കി

  • @haseenahasihaseena7403
    @haseenahasihaseena7403 Před 2 měsíci +5

    സൂപ്പർ ❤❤❤❤

  • @user-jr4lv9ow4s
    @user-jr4lv9ow4s Před 2 měsíci +6

    സൂപ്പർ

  • @ushatg
    @ushatg Před 2 měsíci +6

    നന്ദൻ👍👌🙏

  • @lizyjohn1599
    @lizyjohn1599 Před 2 měsíci +8

    ഇന്നാണ് നന്ദൻ ആൺ ആയതു

  • @ushaak287
    @ushaak287 Před 2 měsíci +2

    Super edinu vendiyarunueduvarem kathirunnad . Prabhavathiyude kombodinju👍👌👌

  • @saleyjoseph
    @saleyjoseph Před 2 měsíci +7

    Super nandan

  • @girijagopalakrishnan-jt5sd
    @girijagopalakrishnan-jt5sd Před 2 měsíci +5

    Best episode

  • @m4malayaliezzz
    @m4malayaliezzz Před 2 měsíci +3

    Best episode thonitulvar like adiku

  • @ditu606
    @ditu606 Před 2 měsíci +7

    Wow ❤❤❤

  • @SlamaLorto
    @SlamaLorto Před 2 měsíci +7

    Nadha super

  • @meeraponnu8519
    @meeraponnu8519 Před 2 měsíci +7

    സൂപ്പർ എപ്പിസോഡ് ❤

  • @bindus8157
    @bindus8157 Před 2 měsíci +5

    Adutha episode koodi ee serial avasanikkunnathanu

  • @NajeenabeeviNajeenabeevi-is9xe
    @NajeenabeeviNajeenabeevi-is9xe Před 2 měsíci +7

    Very good❤

  • @NishaRifu-jk4gc
    @NishaRifu-jk4gc Před 2 měsíci +5

    ഇന്നത്തെ എപ്പിസോഡ് nn വെയിറ്റ് ചെയ്തവർ ഉണ്ടോ 👍🏻ലൈക് 👍🏻👍🏻👍🏻😅😅😅

  • @BincyJohn152
    @BincyJohn152 Před 2 měsíci +8

    Super episode ❤❤🎉🎉🎉

  • @ayishaayisha7581
    @ayishaayisha7581 Před 2 měsíci +11

    Vannallo ippalelum😂

  • @CelltoneVga-hj3sk
    @CelltoneVga-hj3sk Před 2 měsíci +7

    സൂപ്പർ❤️❤️❤️

  • @looktoself2898
    @looktoself2898 Před 2 měsíci +1

    Eshwaraa ennegilumm ethu parajallooo❤ orupadu kalamayi progrss ellathpde ee serial kanarillayirunuu

  • @user-vr4zt7eu4h
    @user-vr4zt7eu4h Před 2 měsíci +8

    Super❤❤

  • @sumank4167
    @sumank4167 Před 2 měsíci +2

    PozhAnkilum naonthu strong aayi super nanthu🙏💜🙏💜🙏💜😍

  • @janakivp372
    @janakivp372 Před 2 měsíci +2

    നന്ദൻ പൊളിച്ചു ❤

  • @lalukuttyvarghese1601
    @lalukuttyvarghese1601 Před 2 měsíci +1

    Two times he helped meera when he saw her as a drunken person. Nanda never did anything wrong

  • @lalukuttyvarghese1601
    @lalukuttyvarghese1601 Před 2 měsíci +2

    Nandan already said sister that he married devika.

  • @user-wk1jd4ko8z
    @user-wk1jd4ko8z Před 2 měsíci +2

    സൂപ്പർ nanda

  • @shireensangam7458
    @shireensangam7458 Před 2 měsíci +10

    Eppozha Nandan oru aan kutty ayathu.

  • @geethageetha-ig1pk
    @geethageetha-ig1pk Před 2 měsíci +3

    ഇന്നത്തെ എപ്പിസോഡ് 👌👌👌👌👌

  • @NashvaNoufalvlog
    @NashvaNoufalvlog Před 2 měsíci +1

    ഇത് പൊളിച്ചു 🥰🥰😂😂😂😂😂😂😂ഇപ്പളെകിലും പറഞ്ഞല്ലോ 😂😂

  • @user-lt9ln2nr8y
    @user-lt9ln2nr8y Před 2 měsíci +2

    Nandan polichu

  • @Rizvana-Rizvana
    @Rizvana-Rizvana Před 2 měsíci +2

    Adi poli eni ith Ingane thanne munbot povatte ith aarudeyum swapnam avathe mathiyayirinnu 😂anghne aaya ee serial eni kaananda😅

  • @user-jv9mr7rb5t
    @user-jv9mr7rb5t Před 2 měsíci +4

    Ennthe episode super Nanna super

  • @ponnusponnus9808
    @ponnusponnus9808 Před 2 měsíci +2

    Maasangalaayi ellarum kaathirunna episode. Ini ith swapnam aaki maataruth

  • @raks9867
    @raks9867 Před 2 měsíci +6

    Thegaa udakke swamii athayirrunnu avasthaa 😂😂😂😂pakuthi ayittumm parayendaaa mathram varunnillaa bakki ellmm ayii kooode kidannuu vareee parnju ennittum😂 parayn varumm avree vaa adappikkum😂,parayathe poguooo evdemm 😂 tension ayirunuu bakki ollarkkee pullee😂😂😂😂last onn paranjallo havuuuu🙏🙏😅 matte movieil pattepadiii wheelchair ezhunelpikkile athepole😂 ahhh poratte poratteee ahh agnee agneee ahh varattee ishwara athayirrunnu avastha😂😂ethra kallathe katheeeruppaaa pulleee😂