ഒരു പെണ്ണ് വിവാഹം കഴിച്ചു അവൾക്കുണ്ടാവുന്ന ഒരു മനസുതുറന്നുള്ള ചിരി ആ മുഖത്തെ പ്രസാദം അത് അവരുടെ കെട്ടിയോന്മാർ അത്രത്തോളംഅവർക്കു കൊടുക്കുന്ന ബഹുമാനം,,സ്നേഹം കൊടുക്കുന്നു എന്ന് തന്നെ അർത്ഥം ❤️❤️❤️
@@johnywayne6892 എടോ തടിച്ചാൽ എന്താ കുഴപ്പം? തടിയെ പറയേണ്ട കാര്യം ഇല്ല. അതൊക്കെ ഓരോരുത്തരുടെ ശരീര പ്രകൃതി ആണ്.സൗന്ദര്യം പണ്ടേ അവർക്ക് ഇല്ല.. കൊള്ളാം, കുഴപ്പമില്ല അത്ര ഉള്ളൂ.. But അവരുടെ ഇപ്പോഴത്തെ തടിയെ വച്ച് സംസാരിക്കേണ്ട കാര്യം ഇല്ല.
എത്രയോ സുന്ദരികൾ സന്തോഷത്തോടെ സ്വന്തം അധ്വാനിച്ച് ജീവിക്കുന്നുണ്ട് ബിജു മേനോൻ ആയി പ്രശ്നങ്ങൾ ഇഷ്ടം പോലെ ഉണ്ടായിരുന്നു ഒരു അഡ്ജസ്റ്റ്മെൻ്റ് അന്ന് മിക്ക നടീ നടന്മാരുടെയും ജീവിതം
സംയുക്ത അക്ക എല്ലാ ജനറേഷന്റേയും അഴകിന്റെ പര്യായം👌👍,, അന്നും ഇന്നും എന്നും .. സൗന്ദര്യവും ആ സൗമ്യമായ പെരുമാറ്റവും .. കട്ട കട്ട കട്ട ആരാധകൻ ഞാൻ അപ്പഴും ഇപ്പഴും🤟🤟🤟💚
ഫാമിലി ലൈഫ് ഹാപ്പി ആണേൽ ആ ചിരിയുടെ power കൂടും എന്നത് സത്യം ആണ് .. സംയുക്തയുടെയും മഞ്ജുവിന്റെയും ചിരിയിൽ ഉള്ള വ്യത്യാസത്തിൽ നിന്ന് അത് മനസിലാക്കാം..പാവം മഞ്ജു. She deserves better man..
Last year Oct il mookambika il vach kandirunu biju ettanem, samyukta chechiyem.. Valare simple aayi ellarodum chirichu aayirunu randuperum.. Kanaan nalla bangi aanu randupereyum, I guess it might be mainly due to their simplicity and smile.
Before her marriage, I used to consider her as the most marriageable lady, I mean, a lady whom any man could have a desire to marry. But now, even as she is still very beautiful, I have only respect for her... Wishing goodluck for her always...🙏
ജാഡയില്ല അഹങ്കാരമില്ല ശാലീനമായ ചിരി. സംയുക്തയുടെ ആദ്യ സിനിമയായ മഴ യുടെ ഷൂട്ടിംഗിൻറ്റെ ചില സീനുകൾ തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു അന്ന് നേരിട്ട് കാണാൻ സാധിച്ചു
ജാട എന്താണ് എന്ന് ചോദിച്ചാൽ അവർ നമ്മളോട് ചോദിക്കും അതെന്താ സാധനം എന്ന് അതാണ് സംയുക്കത്തവർമ 💞💞 മലയാളത്തിൽ ഇങ്ങനെയും ഉണ്ടായിരുന്നു കുറച്ചു നല്ല സ്വഭാവം ഉള്ള നടിമാർ
മഞ്ജു വീണ്ടും വന്ന പോലെ ചേച്ചി വീണ്ടും വെള്ളിത്തിരയിൽ എത്തും എന്ന് പ്രതീക്ഷിക്കുന്നു 🥰🥰അന്ന് ചേച്ചിയെ അഭിനയ രംഗത്തു വെല്ലു വിളിക്കാൻ മഞ്ജു ന് പോലും കഴിയില്ല 💪💪🔥🔥ഉയിരാണ് ചേച്ചി 🔥🔥🔥
എന്റെ അമ്മയ്ക്ക് വല്ല്യ ഇഷ്ട്ടമാണ് ചേച്ചിയെ. ആ ഇഷ്ടം കണ്ടാണ് എനിക്ക് ചേച്ചിയെ ഇഷ്ട്ടായെ. ചേച്ചിയുടെ മൂവിസിലെ പാട്ടുകൾ അമ്മയ്ക്ക് ഒത്തിരിയിഷ്ട്ടമാണ്. പ്രത്യേകിച്ച്, പൊന്നുഷസെന്നും നീരാടുവാൻ വരുമീ എന്ന മേഘമൽഹാർ മൂവി സോങ്... 🙂
അഭിനയത്തിൽ നിന്ന് വർഷങ്ങളായി വിട്ടുനിൽക്കുകയാണണെങ്കിലും ഇന്നും ആ നടിയെ ജനങ്ങൾ ഇഷ്ടപ്പെടുന്നത് അവർ ഒരുതരത്തിലും അനാവശ്യ റോളുകൾ അഭിനയിച്ചു കാണിച്ചിട്ടില്ലാത്തതുകൊണ്ടാണ് 🥰🥰🥰l
ഗ്ളാമറൊന്നും ഇല്ലാത്ത പാവപ്പെട്ട ഒരു അമ്മയും കുഞ്ഞും കൈനീട്ടിയിട്ട് ഒഴിഞ്ഞു മാറി പോയത് ആരും കണ്ടിട്ടില്ല. സിനിമാനടിയുടെ സൗന്ദര്യത്തിലാണ് എല്ലാവരും നോക്കിയത്. അത് തന്നെയാണ് ഈ തലമുറയുടെ ശാപവും
ഒരിക്കലും മാറ്റം വന്നിട്ടില്ലത്ത അപൂർവ സിനിമ നടി എന്ന് പറയാൻ പാടില്ല ഒരു സാധാരണ മലയാളത്തിന്റെ പെൺകുട്ടികൾ തുടങ്ങി മലയാളതനിമയുള്ള വിരലിൽ എണ്ണാവുന്നതാരങ്ങൾക്ക് ബ്രാൻഡ് അംബാസിഡ്ഡർ നമ്മുടെ സംയുക്ത ചേച്ചി
എന്റെ തെങ്കാശി തമിഴ് പൈങ്കിളി....
എപ്പോ കണ്ടാലും ഓർമ വരുന്ന വരികൾ 😍😍❤️❤️
I remember "Life is beautiful" movie.
Sathyam
Orupadishtam ❤😘
ɪʏᴏʀᴡǫ
@@anithatnair8658 മുതുക്കി തള്ളേ
ഇഷ്ടമാണെന്നൂന്നോ 🤣🤣🤣
48
യെര്സ്
ഒരു പെണ്ണ് വിവാഹം കഴിച്ചു അവൾക്കുണ്ടാവുന്ന ഒരു മനസുതുറന്നുള്ള ചിരി ആ മുഖത്തെ പ്രസാദം അത് അവരുടെ കെട്ടിയോന്മാർ അത്രത്തോളംഅവർക്കു കൊടുക്കുന്ന ബഹുമാനം,,സ്നേഹം കൊടുക്കുന്നു എന്ന് തന്നെ അർത്ഥം ❤️❤️❤️
അങ്ങനെ ആണോ ok
😂
Athe
👍
Athe
എന്താ സൗന്ദര്യം.
അഹങ്കാരമില്ലാത്ത ഒരു കലാകാരി
നല്ലവണ്ണം കഴുകി കളയ്,,,,,
Crt
സൗന്ദര്യ ഒന്നും ഇല്ല. കുഴപ്പില്ല അത്രേം ഉള്ളൂ. But എനിക്കിഷ്ടാണ്
thadich chakka poole avunne aano🤣🤣
@@johnywayne6892 എടോ തടിച്ചാൽ എന്താ കുഴപ്പം? തടിയെ പറയേണ്ട കാര്യം ഇല്ല. അതൊക്കെ ഓരോരുത്തരുടെ ശരീര പ്രകൃതി ആണ്.സൗന്ദര്യം പണ്ടേ അവർക്ക് ഇല്ല.. കൊള്ളാം, കുഴപ്പമില്ല അത്ര ഉള്ളൂ.. But അവരുടെ ഇപ്പോഴത്തെ തടിയെ വച്ച് സംസാരിക്കേണ്ട കാര്യം ഇല്ല.
ഹെയർ സ്റ്റായ്ലിൽ പോലും മാറ്റം വരുത്താത്ത നടി 😍😍😍
Ambalathil varumbol pinne ithallathe enth hair style anu undavuka
@@hashnamuhammad അങ്ങനെ ഉണ്ടോ 🙄അമ്പലത്തിൽ വരുമ്പോ ഇങ്ങനെ കെട്ടാൻ പറ്റു
താങ്കൾ പറഞ്ഞത് വളരെ കറക്റ്റ്. സാദാ ഹെയർ സ്റ്റൈൽ. ഒരു ജാടയും ഇല്ല
@@myworld-my4tf anganonnumilla
@@hashnamuhammad അത് ആരു പറഞ്ഞു 🤔അമ്പലത്തിൽ പോകുമ്പോ ഇങ്ങനെ മുടി കെട്ടാവുള്ളോ 🙄🙄
എത്ര പ്രായം ചെന്നാലും ചേച്ചിയെ കാണാൻ എന്തൊരു ഭംഗിയാണ് 😍🥰😍
ഇപ്പോൾ ശരിക്കും കുട്ടിയായ പോലെയായി
@@Hari63917 😂😂🙏
@@Sukumaran-vu5wd 😂Valsan Naadakkumo Settaa..🙏
@@kuttychaathan3358 Nadakkum.. ithu pole ullath okke raathri muzhuvan chola adich angane kidakkam.
@@Sukumaran-vu5wd 😂😂👍🙏
എന്ത് ഐശ്വര്യമാണ് നേരിൽ കാണാൻ 😍... ഒരുതവണ കണ്ടു.. സുന്ദരി 💜❤️
കോപ്പാണ്
@@beinghuman564 നിങ്ങളുടെ കണ്ണിൽ പിന്നെ ആരാണ് സുന്ദരി
@@dheepthinm-wc3ok oro aalukalkum pala kazhchapadu undavum.ningalk sundhari enn thonnum.vere aalk chilappol thonnilla.enik ith ippo athra sundari enn thonniyilla
She is so beautiful. I studied with her . My senior in college. Urmila unni is even more beautiful.
@@praveenkv6746 അതിനു കോപ്പാണ് എന്നൊക്കെ comment ചെയ്യുന്നത് എന്തിന്...
അന്നും ഇന്നും ഒരു മാറ്റവും ഇല്ല,
ബിജു ചേട്ടന് ആണ് അതിൻ്റെ ക്രെഡിറ്റ്.❤❤❤❤❤
കെട്ടിയവന്റെ സ്നേഹം ആണ് ഏതൊരു ഭാര്യന്റെയെയും സൗന്ദര്യം 🤩😍😍😍
Nooru shathamaanam sathyam
@@mallusisters6612 👍🏻😍
Angane parayan pattila, bcoz bharykk enthenkilum health issues undenkil tired aakam. Husband ethra nannayi care cheyunnundenkilum sareerathinu sheenam sambhavichal ath bharthav nokaanjitalalo😊. Anubhavam vech paranjathaatto
Satyam
എത്രയോ സുന്ദരികൾ സന്തോഷത്തോടെ
സ്വന്തം അധ്വാനിച്ച് ജീവിക്കുന്നുണ്ട്
ബിജു മേനോൻ ആയി പ്രശ്നങ്ങൾ ഇഷ്ടം പോലെ ഉണ്ടായിരുന്നു ഒരു അഡ്ജസ്റ്റ്മെൻ്റ്
അന്ന്
മിക്ക നടീ നടന്മാരുടെയും ജീവിതം
എപ്പോഴും ശാലീന നാടൻ സുന്ദരി തന്നെ സംയുക്ത ചേച്ചി😍
_എത്ര നാളായി ചേച്ചിയെ കണ്ടട്ട് ഒരു സിനിമാനടി ആണെന്ന് പറയില്ല നമ്മുടെ വീട്ടിലെ ആരെയോ പോലെ_ 😘❤️🔥
😂😂😂😂😂😂😂😂ഞാൻ വേറെ എന്തോ.......
@@akhilsivan109 🤭🤭🤭🤭
Ss
Yes doesn't look like an actress.there lies every thing about stardom
@@The.Daywalker p
പേരുദോഷം കേൾപ്പിക്കാത്ത ചുരുക്കം നടിമാരിൽ ഒരാൾ 🙏🙏🙏
ഒരു ജാടയും ഇല്ലാത്ത നടി 🥰❤️❤️
Nthado ee jada
@@Anandks230 look at many new gens
.that is jada
@@shib7571 nthado jada ..look at many new gens 🤣
ജാഡ ഉണ്ടാവൻ എന്താ ഉള്ളേ 😂 സിനിമാ അഭിനയമല്ലേ … അല്ലാതേ doctorate എടുത്തോ
@@Hiux4bcsസത്യം 😂😂😂😂👍
ഒരു കാലത്തെ മലയാള സിനിമയുടെ ഐശ്വര്യം..👍👍❤️❤️
കുന്തം
Sumuktha varma how cut.l like very much.😊❤❤❤
നടിമാരിൽ ഏറ്റവും ഇഷ്ടം സംയുക്ത .മഞ്ജു വാര്യർ .
same
Enikkum athe ivare randalem ishtam
@@hashmishahidh1075 true
Manju is waste
മഞ്ജു ഇപ്പോൾ over makeup
സന്തോഷം ഉള്ള ലൈഫ് സൗന്ദര്യം കൂടും 😍😍😍😍
ഉവ്വ് വീട്ടിൽ അടി ആണെന്നാണ് കേട്ടത്
ഒലക്ക
@@adilrahman7298 kettathu ellam Sheri aganam ennu illalooo
@@adilrahman7298 ninte alle
ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്ന നല്ല നടിമാരിൽ ചേച്ചിയും 🥰🥰🥰🥰
മലയാള ഫിലിം industry ഇത് പോലെ മിസ്സ് ചെയ്ത ഒരു actress വേറെ ഉണ്ടാവില്ല 😍😍😍
Anganonnumilla
സംയുക്ത അക്ക എല്ലാ ജനറേഷന്റേയും അഴകിന്റെ പര്യായം👌👍,, അന്നും ഇന്നും എന്നും .. സൗന്ദര്യവും ആ സൗമ്യമായ പെരുമാറ്റവും .. കട്ട കട്ട കട്ട ആരാധകൻ ഞാൻ അപ്പഴും ഇപ്പഴും🤟🤟🤟💚
Really
Akka yo??😅😅😅
Lol
നല്ല തള്ള് ആണല്ലോ 😂😂
ചേച്ചി ye അന്നും ഇന്നും ഒത്തിരി ഇഷ്ടാണ് 😘❤️
enikkum 🥰🥰
ഒരുപാടായി കണ്ടിട്ട്.... എന്തൊരു ഭംഗിയാണ് ♥️♥️♥️ബിജുവേട്ടൻ കൂടെ ഉണ്ടേൽ ഹാാാ എങ്കിൽ കലക്കിയേനെ
നല്ലൊരു നടിയാണ് 😍😍😍😍😍👍🏻👍🏻👍🏻❤️❤️❤️ ഒരുപാട് ഇഷ്ടമാണ് 😘😘😘😘😘
ഒരിക്കൽ കൂടി മലയാള സിനിമയിൽ സംയുക്ത വരാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക്....
ഇവിടെ ലൈക് അടിച്ചാൽ വരുമോ? ?
അവർ സന്തോഷത്തോടെ ജീവിച്ചു പൊയ്ക്കോട്ടേ, അങ്ങനെ സന്തോഷമായിരിക്കുന്നു എന്നറിയുന്നതാണ് സന്തോഷം....
@@shaaa4950 😂😂😂😂
ലൈക്കിന്റെ ND
@@shaaa4950 😂😂😂
ഞാനും കണ്ട് ചേച്ചിയെ.നല്ല സുന്ദരി ആണ്
Evidunnado
എന്തു ഭംഗിയുണ്ട് കാണാൻ.😊💞🌹 ചിലർക്കു ഒരു വിചാരം ഉണ്ട് അര മീറ്റർ തുണി ഉടുത്താലേ ജനങ്ങൾ ഇഷ്ട്ടപ്പെടൂ എന്ന്. 😏😠🚶🚶
👌🏼👌🏼👌🏼👌🏼👍🏻👍🏻👍🏻
അക്ഷരം തെറ്റാതെ വിളിക്കാം കലാകാരി എന്ന്👌, ഒട്ടും അഹങ്കാരം ഇല്ല ❤
കമ്മലും മാലയും സൂപ്പർ, അതു ആ മുഖത്തിന് മാറ്റ് കൂട്ടുന്നു 🥰,
ഈ സോങ് ഏതാണെന്നു പറയാമോ
Eatha ee song 🤔
@@booboo659naatu naatu
ഞാനും തപ്പി നടന്നു കിട്ടില്ല
കുളി പിന്നൽ പിന്നി അമ്പലത്തിൽ വരുന്ന നടിയെ ഞാൻ കണ്ടിട്ടില്ല. Love you ചേച്ചി.
സത്യം... ഞാനും അത് തന്നെയാ നോക്കിയത്... ഈ ഞാൻ പോലും ഇതിനേക്കാൾ മേകപ് ചെയ്തേ പോകാറുള്ളൂ... ഇത് കണ്ടപോ എനിക്ക് എന്നോട് തന്നെ പുച്ഛം...
Sathyan
@@ranibaburajan823 😂😂😂
Unanganjondu kettiyathavum
Kuli pinnil pinni enikk athu manasilayiiilla. Athenthonna
രാധികസുരേഷ്ഗോപിയും സംയുക്ത യും ഒരുപോലെ 👍
രാധിക ചേച്ചി അതിലും സുന്ദരി ആണ്
@@ratheesh8100athe.... no doubt
atu tanne
ഒരേ മുഖഷേയിപ്പല്ലേ അതാ ഞാൻ പറഞ്ഞത്
ഫാമിലി ലൈഫ് ഹാപ്പി ആണേൽ ആ ചിരിയുടെ power കൂടും എന്നത് സത്യം ആണ് .. സംയുക്തയുടെയും മഞ്ജുവിന്റെയും ചിരിയിൽ ഉള്ള വ്യത്യാസത്തിൽ നിന്ന് അത് മനസിലാക്കാം..പാവം മഞ്ജു. She deserves better man..
നല്ല കഴിവുള്ള നടിയായിരുന്നു.. അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റ്.. 👍
ആളുകളുടെ സ്നേഹം കാണുമ്പോൾ 👌👌🥰
Soooper soooper.
നല്ല കുടുംബം . എല്ലാ മംഗളങ്ങളും .
sweet and humble
ആദ്യമായിട്ട് കുറേ നല്ല കമന്റ്കൾ വായിച്ചു അതാണ് ചേച്ചി❤️❤️❤️❤️
Korch thadi vechin.ennalum enthooru pangenne kanan.kaviyoor ponnamma sree vidya ivareyokke kanumbozhulla oru feel undallo. Aa feel aan ivare kanumbo kittunnad. Entho oru aishwaryam😍
9
നല്ല നാടൻ പെണ്ണ്❤️💓👌🏻 ചേച്ചിക്ക് മാറ്റമൊന്നുമില്ല 😇❣️🎶
മനസ്സിൽ സന്തോഷം തോന്നും ഇത് കാണുന്നവർക്കെല്ലാം ❤❤❤
നാടാൻ തനിമ വിട്ട് മാറാത്ത നടി👍🏾👍🏾👍🏾👍🏾 അഹങ്കാരം ഇല്ലാത്ത നടിയാണ്❤️❤️❤️❤️❤️👍🏾👍🏾👍🏾👍🏾👍🏾👍🏾
എനിക്ക് എന്ത് ഇഷ്ടം ആണെന്നോ ❤❤❤❤
Alukkas പരസ്യത്തിൽ തിളങ്ങിയ നടി സംയുക്ത വർമ ♥️♥️
Joy alukkas ന്റെ ഷോറൂം ഓപ്പണിങ് മുൻപായി പത്രങ്ങളിൽ വന്ന സംയുക്തയുടെ ചിത്രങ്ങൾ ഓർക്കുന്നു. ആദ്യം കണ്ണ്, ചിരി, മുഖം
Last year Oct il mookambika il vach kandirunu biju ettanem, samyukta chechiyem.. Valare simple aayi ellarodum chirichu aayirunu randuperum.. Kanaan nalla bangi aanu randupereyum, I guess it might be mainly due to their simplicity and smile.
Before her marriage, I used to consider her as the most marriageable lady, I mean, a lady whom any man could have a desire to marry. But now, even as she is still very beautiful, I have only respect for her... Wishing goodluck for her always...🙏
2000 ത്തിലെ എന്റെ പ്രിയ നായിക.. എല്ലാ പടവും റിലീസ് ദിവസം തന്നെകാണും.. ഒറ്റത്തവണ നേരിൽ കാണാനും സാധിച്ചു.. മഴ ഏറെ ഇഷ്ടമുള്ള സിനിമ 🥰
നീ യാരെടെ ...
@@mohammedshoukathaliop8871നിന്റെ തന്ത😂😅
ആ കണ്ണുകളോ..... എന്ന് തുടങ്ങുന്ന മ്യൂസിക് ആൽബം ആണ് സോങ് 😊
Thanks
10000 Thankz bro...... ഞാൻ കുറെ തപ്പി കിട്ടിയില്ല
Omg she's so huge.
മാന്യമായി വസ്ത്രം ധരിച്ചാൽ ഉള്ള ഗുണം ഇതാണ് കാണുന്നവർക്കും കുഴപ്പം ഇല്ല കമന്റ് വായിക്കുന്നവർക്കും പ്രശ്നം ഇല്ല 👍👍👍
അതെ 👍
ചാക്കുകെട്ടിനകത്ത് കേറി ഒളിച്ചിരുന്നാൽ ആളുകൾ പരിഹസിക്കുകയും ചെയ്യും സംശയിക്കുകയും ചെയ്യും 😃😃
@@user-ik1rd7ef7q 🤣🤣🤣👌👌👌👌👌 ath mathramo. Ith pottitherikkumo enna oru pediyum undavum. 🤣
@@user-ik1rd7ef7q തന്നെയൊന്നും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല അച്ഛനെ പറഞ്ഞാൽ മതി... 🙂🙂🙂
ഈ ശരീരം കാണിച്ചാൽ വിവരം അറിയും എന്ന് നല്ല ബോധൃം ഉണ്ട് കുട്ടിക്ക് 😂
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട നടി ആണ് സംയുക്ത. അഴകിൻറ്റ ആൾ രൂപം. എൻതൊരു ഭംഗിയാണ്.
ജാഡയില്ല അഹങ്കാരമില്ല ശാലീനമായ ചിരി. സംയുക്തയുടെ ആദ്യ സിനിമയായ മഴ യുടെ ഷൂട്ടിംഗിൻറ്റെ ചില സീനുകൾ തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു അന്ന് നേരിട്ട് കാണാൻ സാധിച്ചു
Aadya cinema veendum chila veettukaryangal alle
Simple. - humble - twinkle
നാരങ്ങാ മുട്ടായി.. 😁
സംയുക്തചേച്ചി, ചിപ്പിച്ചേച്ചി ഒരേപോലെ ആണ് simply. Nd without makeup beautiful aanu 🥰🥰🥰🥰🥰
മുടി കള ഞ്ഞി ല്ല ല്ലോ. ഭാഗ്യം എന്തൊരു ഐശ്വര്യം അത് കാണാൻ
Correct
@@spv11883 🤣🤣🤣🤣
Pakuthi mudiye ippozhullu...adyam orupad mudiyundarnnu
@@spv11883 🤣🤣🤣🤣🤣🤣🤣🤣
@@spv11883 🤣🤣🤣
Enth bhagiya 😍😍😍 lub u
Exactly
Lesbian aano
@@goodspirit5747 I Love you ennathinu paranayam enna otta meaning mathre ullo???
ജാട എന്താണ് എന്ന് ചോദിച്ചാൽ അവർ നമ്മളോട് ചോദിക്കും അതെന്താ സാധനം എന്ന് അതാണ് സംയുക്കത്തവർമ 💞💞 മലയാളത്തിൽ ഇങ്ങനെയും ഉണ്ടായിരുന്നു കുറച്ചു നല്ല സ്വഭാവം ഉള്ള നടിമാർ
സംയുക്ത ചേച്ചിയുടെ ഫോട്ടോ പതിച്ച 😍 മനോര ആഴ്ചപ്പതിപ്പിന്റെ ചട്ട കൊണ്ട് നോട്ടുപുസ്തകം പൊതിഞ്ഞ ആ കാലം ഓർമ്മവരുന്നു 😊
Ente ponnu chechi thirike cinemyil varalle Ingane jeevichal mathi 😍😍😍😍😍😍😍😍😍
രാജകുടുംബത്തിലെ പിന്മുറക്കാരി. 👍
So? What is the big deal?
So what?
It is a democratic country
@@rensiselvan1685 viewers doesn't know about Slavery 😂
A frog in the well can't conceive of the ocean
അതെ..... രാജകുടുംബത്തിന്റെ മഹിമ....🙏
Chechide kammal chechide bhangi kootiii.... 🥰
മഞ്ജു വീണ്ടും വന്ന പോലെ ചേച്ചി വീണ്ടും വെള്ളിത്തിരയിൽ എത്തും എന്ന് പ്രതീക്ഷിക്കുന്നു 🥰🥰അന്ന് ചേച്ചിയെ അഭിനയ രംഗത്തു വെല്ലു വിളിക്കാൻ മഞ്ജു ന് പോലും കഴിയില്ല 💪💪🔥🔥ഉയിരാണ് ചേച്ചി 🔥🔥🔥
എന്റെ അമ്മയ്ക്ക് വല്ല്യ ഇഷ്ട്ടമാണ് ചേച്ചിയെ. ആ ഇഷ്ടം കണ്ടാണ് എനിക്ക് ചേച്ചിയെ ഇഷ്ട്ടായെ. ചേച്ചിയുടെ മൂവിസിലെ പാട്ടുകൾ അമ്മയ്ക്ക് ഒത്തിരിയിഷ്ട്ടമാണ്. പ്രത്യേകിച്ച്, പൊന്നുഷസെന്നും നീരാടുവാൻ വരുമീ എന്ന മേഘമൽഹാർ മൂവി സോങ്... 🙂
Ok
അന്നും പാവം ഇന്നും പാവം വല്യ നടിയാണെന്നോ നടന്റെ ഭാര്യയാണെന്ന് ഉള്ളതിന്റെ ഒരു അഹങ്കാരവുമില്ല ❤️❤️❤️
I can't forget your performance in the movie "Veendum Chila Veetu Karyangal", one of my favorite actress 😊
അഭിനയത്തിൽ നിന്ന് വർഷങ്ങളായി വിട്ടുനിൽക്കുകയാണണെങ്കിലും ഇന്നും ആ നടിയെ ജനങ്ങൾ ഇഷ്ടപ്പെടുന്നത് അവർ ഒരുതരത്തിലും അനാവശ്യ റോളുകൾ അഭിനയിച്ചു കാണിച്ചിട്ടില്ലാത്തതുകൊണ്ടാണ്
🥰🥰🥰l
Samyuth warma❤️❤️❤️എന്റെ thengashi തമിഴ് പൈകിളി ❤️❤️
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയാണ്❤❤
ഗ്ളാമറൊന്നും ഇല്ലാത്ത പാവപ്പെട്ട ഒരു അമ്മയും കുഞ്ഞും കൈനീട്ടിയിട്ട് ഒഴിഞ്ഞു മാറി പോയത് ആരും കണ്ടിട്ടില്ല. സിനിമാനടിയുടെ സൗന്ദര്യത്തിലാണ് എല്ലാവരും നോക്കിയത്. അത് തന്നെയാണ് ഈ തലമുറയുടെ ശാപവും
ഇഷ്ടം. നാടൻ ഭംഗി. മേക്കപ്പ് ഒന്നും വേണ്ടാത്ത സുന്ദരി
Ithokkeyanu soundharyam. Oru jadayumillatha nadi. Enthu sundhariyanu samyuktha💓💓💓💓💓
Absolutely, cute talented and BLESSED 🙌🏼 😇 🙏🏼
എന്തൊരു ഐശ്വര്യം ആണ് 🙏
അഹങ്കാരം ഇല്ലാത്ത നല്ലൊരു നടിയാണ് സംയുക്ത വർമ്മ
😍😍👍👍👍🤞🤞🤞
ഒരിക്കലും മാറ്റം വന്നിട്ടില്ലത്ത അപൂർവ സിനിമ നടി എന്ന് പറയാൻ പാടില്ല ഒരു സാധാരണ മലയാളത്തിന്റെ പെൺകുട്ടികൾ തുടങ്ങി മലയാളതനിമയുള്ള വിരലിൽ എണ്ണാവുന്നതാരങ്ങൾക്ക് ബ്രാൻഡ് അംബാസിഡ്ഡർ നമ്മുടെ സംയുക്ത ചേച്ചി
വർഷങ്ങൾക്ക് മുമ്പ് മെലിഞ്ഞ അതി സുന്ദരിയായിരുന്നു
perfect Wife,Mother,Actress🙏🌷💓
Natural loving smile thanne... A nostalgic queen thane... My big salute..... Ennum.. 😍😍🥰😘😘🥳🥳🥳
ഈ കുട്ടി വളരെ സിമ്പിൾ ആണ് !
അതാ പറയുന്നെ, നിറകുടം
തുളുമ്പില്ലാന്ന് !!
സംയുക്ത🤩🤩🤩🤩🤩🤩🤩🤩
ഈ രൂപത്തിൽ
സംയുക്ത യെ
മെയിൻറ്റയിൻ
ചെയ്ത
ബിജു സാറിന്നിരിക്കട്ടെ
ഇതിന്റെ ക്രിഡിറ്റ്
Ithentha vella vandiyum ano
Enthoru bhangiyaanu chechiye kaanan... ❤❤❤
കല്യാണം കഴിച്ച ബാക്കി എല്ലാ നടിമാരും ഞളങ്ങിപ്പോയി സംയുക്ത അന്നും ഇന്നും സൂപ്പറാ❤❤❤
Samyuktha chechi 💖💖💖
മണിമുകിലെ നീ പൊഴിയരുതെ.....💕💕💕മനസ്സിൽ നിന്നും മായാത്ത മലയാള തനിമയുള്ള നായിക🥰
പോടാ കിഴങ്ങാ
Onna paduva uduthal world all girls very ,very beautiful annu ketto chetta
അഹംഭാവം ഒട്ടും ഇല്ലാത്ത വ്യക്തിത്വം 👍👍👍
സിനിമയിൽ നിന്നും കല്യാണം കഴിച്ച് അന്തസോടെ ജീവിക്കുന്ന ചുരുക്കം ആളുകളിൽ ഒരു ജോടി....Power of BIJU MENON.....
That simplicity makes me proud of her😍🥰❤️
ബിജു മേനോൻ ഈസ് ലക്കി.. And ഹിസ് ഹാൻഡ്സ് are Strong. Take care🌹🌹
🤣
സംയുക്ത ചേച്ചി എന്തൊരു സുന്ദരി
സാധാരണ ഒരു ചേച്ചി നടന്നു പോകുന്ന പോലെ 🥰🥰❤🥰
ആ സാരി ഉടുപ്പോഴും അവരുടെ അച്ചടക്കം കണ്ടോ adaanu പെണ്ണ് എല്ലാം നന്മകളും അള്ളാഹു kodukkatte🙌🙌🙌
Uffff ഈ സംയുക്ത വർമ ചേച്ചിയെ ഈ സെറ്റ് സാരി ഉടുത്തു കാണാൻ എന്തൊരു റങ്ക് ആണ് എന്റെ പൊന്നോ 😍😍😍 സൂപ്പർ നല്ല അടിപൊളി ആയിട്ടുണ്ട് ❤️❤️❤️
തനി നാടൻ ലുക്ക് ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന കലാകാരി. ഇന്നത്തെ തലമുറയിലെ പെൺ കുട്ടികൾക്ക് മാതൃകയാണ് ചേച്ചി എന്നും..
Beautiful chachi
Blessed women ❤️
എന്താ ഭംഗി തനി നാടൻ പെണ്ണ് 👌👌👌
ഇപ്പോഴും...വളരെ സുന്ദരി
Natural hair maintained..... v good
Aninte swabhavam avante penninte mukhath ariyam🥰🥰🥰
end rasan ippoyum kanan
കളങ്കമില്ലാത്ത മനസ് ആയതുകൊണ്ട് സൗന്ദര്യം കൂടും 💌💘💯😘 സംയുക്ത ഇഷ്ടം
🎉 സൂപ്പർ