നിനക്ക് ഒന്നും സംഭവിക്കാതിരിക്കാൻ ദൈവം നിന്റെ ഒപ്പമുണ്ട്.Fr. Mathew Vayalamannil CST|Fridayretreat

Sdílet
Vložit
  • čas přidán 29. 12. 2021
  • Fridayretreat |31-12-2021
    Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala 673581

Komentáře • 957

  • @lekhabiju2224
    @lekhabiju2224 Před 2 lety +8

    കഴിഞ്ഞ കാലം തളർന്നു പോവാതെ മുന്നോട്ടു പോകാൻ തുണയായി കൂടെ വന്ന തമ്പുരാരും പരിശുദ്ധ അമ്മമാതാവിനും ഒരായിരം നന്ദിയും സ്തോത്രവും..🕯️🕯️🕯️🕯️✝️🙏🌹🙏🏻🙏🏻🙏🏻

    • @marycheriyan6596
      @marycheriyan6596 Před 2 lety

      ദൈവത്തിനു നന്ദി ദൈവം തന്ന എല്ലാ നന്മകൾക്കും ഒരായിരം നന്ദി കഴിഞ്ഞവർഷം ഞങ്ങളെ അങ്ങ് കാത്തുപരിപാലിച്ച അതിനെ ഓർത്തു ഒരായിരം നന്ദി 🙏🙏🙏

  • @devikasuresh.10d54
    @devikasuresh.10d54 Před 2 lety +3

    ഈശോയെ എന്റെ മനസിലുള്ള വിഷമം മാറ്റിതന്നതിന് ഒരായിരം നന്ദിയും ആരാധനയും കർത്താവെ 🙏🙏🙏🙏

  • @jamesvarghese4458
    @jamesvarghese4458 Před 2 lety +8

    കർത്താവേ പുതുവർഷം എല്ലാ മക്കൾക്കും ശാന്തിയും, സമാധാനവും, അങ്ങയുടെ സ്നേഹവും കൊണ്ടു നിറക്കേണമേ 🙏🙏🙏

  • @user-em1mf9pe1t
    @user-em1mf9pe1t Před 2 lety +19

    കർത്താവെ എനിക്കു തന്ന വേദനകൾക്ക് നന്ദി സന്തോഷങ്ങൾക്ക് നന്ദി .....അതിലുപരി എനിക്കായി കരുതി വച്ചിരിക്കുന്ന എല്ലാ നന്മകൾക്കും നന്ദി.....എന്റെ കുടുംബ ജീവിതം തിരികെ നൽകണമേ .....എനിക്കു ഭയം ഇല്ല.....കർത്താവ് കൂടെ ഇണ്ട്.....💯

  • @blessypaulose8526
    @blessypaulose8526 Před 2 lety +73

    കഴിഞ്ഞ നഷ്ടങ്ങൾ എല്ലാം നല്ലതിനാണെന്ന് ഞാൻ തിരിച്ചറിയുന്നു. ഇന്നോളം അങ്ങ് നൽകിയ അനുഗ്രങ്ങളെ ഓർത്ത് നന്ദി പറയുന്നു...🙏 എൻ്റെ യേശുവേ ഇനിയും ഞങ്ങളെ അങ്ങ് കരുതേണമെ🙏🙏🙏 പുതുവർഷം നന്മക്കായി മറ്റെണമെ എല്ലാം അങ്ങയിൽ സമർപ്പിക്കുന്നു...🙏🙏🙏 ❤️

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 Před 2 lety

      ഇവരുടേ ഒക്കേ കള്ളത്തരത്തിൽ നിന്ന്, നുണയിൽ നിന്ന് പിന്നെ കബലിപീരിൽ നിന്ന് നിങ്ങളുടെ വിലപേട്ട ജീവിതം സം രക്ഷിക്കൂ. എന്നിട്ടു യാദാർത്ഥ മായതിനെ മാത്രം പുൽകു. സത്യം അറിയാൻ ശ്രമിക്കത്ത ഇങ്ങനെ കുറേ കൂട്ടർ. പല രൂപത്തിൽ, പല ഭവത്തിൽ തട്ടിപ്പിനു കുട പിടിക്കുന്നു. മറ്റുള്ളവർ എഴുതിവച്ച കള്ളത്തരങ്ങൾ പടിച്ചിട്ട്എന്തെങ്കിലുo വിഡ്ഡിത്തരങ്ങൾ ഇവർ വിളമ്പുന്നു. നിങ്ങൾ ഒന്നിൻറെയും, ആരുടേയും അടിമ അല്ല. നിങ്ങളുടെ ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം = അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് = 1. (1 ജീവിതം , 1 ശ്വാസം, 1 വേദന, 1 ആകാശം, 1 ഭൂമി, 1 കാറ്റ്, 1 ഇടി, 1 മിന്നൽ, 1 വെള്ളം, തുടങ്ങിയവ. എല്ലാം 1) (ഇതുo, നിങ്ങളുടേത് ഉൾപ്പെടെ വ്യാജ 225+ , മനുഷ്യ മതങ്ങളും അതിന്റെ, വ്യാജ 33000 - 35000 കോടി ദൈവം, അള്ളാഹു, നിരീശ്വരവാദി മുതലായവ. ഒന്നും സത്യo ഇല്ലെ, ഇല്ല. മുഴുവൻ മനുഷ്യരാശിയും 2021 വർഷത്തെ നാഗരികതയുടെ പേരിൽ വ്യാജ , വിഗ്രഹങ്ങളുടെ ഇരകളാണ്. എല്ലാം തട്ടിപ്പെ (സത്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ.) അടുക്കും ചിട്ടയും ഉള്ള, സമയനിഷ്ഠയുള്ള ആണ് ജീവിതം അല്ലാത് കുത്തഴസിഞതുo പിന്നെ കഷ്ടപ്പാടുകളും വേദനകളുo നിറഞ്ജ ജീവിതം അല്ലാ. എലീസിയത്തിന്റെ സ്രഷ്ടാവ് നൽകുന്ന മിതത്വം നിറഞ്ഞതും, ആഹ്ലാത ജീവിതമോ അതോ മനുഷ്യർ നൽകുന്ന കഷ്ടപ്പാടുകളും വേദനകളും? നിങ്ങൾ മോശമായ വാക്കുകളും പ്രവൃത്തികളും ചെയ്യുന്നതാണോ?എങ്കിൽ, അത് ചെയ്യുന്നത് എന്നിട്ട് ക്ഷമ ചോദിക്കുന്നത് നിർത്തുക. സ്രഷ്ടാവ് എളുപ്പത്തിൽ നൽകുന്ന പണം, സമ്പത്ത് മുതലായവകൊണ്ടേ ജീവിതം ആസ്വാദിക്കു അതോ അതിനായി മരിക്കാനോ? . അവിരാമമായ സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുകയുള്ളൂ. സ്വയം സങ്കൽപ്പത്തിന്റെ ആദ്യ ഘടകങ്ങളിലൊന്നാണ് സ്വയം അവബോധം, സ്വയം ആദരവ്, സ്വയം പര്യാപ്തത. ആവശ്യത്തിന് മാത്രo ഉപയോഗിക്കുക അല്ലാത്അത്യാഗ്രഹം നിറവേറ്റാൻ ഒന്നുo, ദുരുപയോഗം ചെയ്യരുത്. അനന്തമായ, സ്രഷ്ടാവിനെക്കുറിച്ച് അറിയല് സ്വന്തം ഉത്തരവാദിത്തo. ആരെയും അധമനോ, ഉന്നതനോ ആയി സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല. നുണ പ്രസംഗിക്കുന്ന, ആവർത്തിച്ച് നുണ പ്രസംഗിക്കുന്ന നിങ്ങൾ, പോപ്പ്, കർദിനാൾമാർ, മെത്രാൻമാർ, അച്ചൻമാർ , കന്യാസ്ത്രീകൾ, പാസ്റ്റർമാർ, മുസ്ലീം - അല്ലാഹു, മറ്റു സഭകൾ, ഹിന്ദു എല്ലാ ആചാരങ്ങൾ = മനുഷ്യർ നിർമ്മിച്ച വിഡ്ഢിത്തം. ലോക കാര്യങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുകയാണോ വ്യാജത്തോട്? എല്ലാവരും പറയുനു ഇത് ദൈവo, നമ്മളും അത് തന്നെയാണ് പറയുന്നത്. എല്ലാവർക്കും വ്യാജത്തിൽ വിശ്വാസമുണ്ട്, നമ്മൾക്കും. ഹീബ്രുവിൽ നിന്നുള്ള ബൈബിൾ ജൂതന്മാരുടേതാണ്. എബ്രായർ 7: 13-14 നമ്മുടെ ദൈവം യഹൂദനായി ജനിച്ചെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. സംങ്കിർതനത്തിത്തിന്റെ ആമുഖം വായിക്കുക. ഉല്പത്തി 6:3 സ്രഷ്ടാവ് പറഞ്ഞു. എന്റെ പ്രതിച്ഛായ അവർക്കൊപ്പം നിൽക്കുന്നില്ല, കാരണം അവർ വെറും മൃതദേഹങ്ങൾ മാത്രമാണ്. മനുഷ്യരുണ്ടാക്കിയ ഗ്രന്ഥത്തിൽ 7 വിശുദ്ധരെ മാത്രo (തോബിത് 12:15) നിങ്ങൾ കൈവശം വച്ചിരിക്കുന്ന പുസ്തകം (എല്ലാം) ‘വിശുദ്ധമായത് നിറഞ്ഞ നുണകളുടെയും വ്യാജത്തിന്റെയും ആണ്. ആ പുസ്തകം പൂർണ്ണമായി അല്ലെങ്കിൽ ചരിത്രം പഠിക്കുക. സഭ , പള്ളി,പ്രാർത്ഥന കേന്ദ്രങ്ങൾ, റിട്രീറ്റുകൾ, ക്ഷേത്രം ഇതൊക്കേ തട്ടിപ്പിന്റെ വകഭേദങ്ങൾ.. മിടുക്കനെന്നു നിങ്ങൾ തന്നേ ആദ്യം അറിയൂ മാററുള്ളവരെ പൂജികാതെ! ലോകമെമ്പാടുമുള്ള 800 കോടി മനുഷ്യരാശിയോടെ പരിധിയില്ലാത്ത വഞ്ചന. വിശപ്പ് മാറാൻ, മാത്രം ഭക്ഷണം കഴിക്കുക. മതo, രാഷ്ട്രീയ പാർട്ടി - രാഷ്ട്രീയക്കാർ കള്ളന്മാർ മനുഷ്യവർഗത്തെ വിഭജിച്ച് ഭരിക്കുക. ഒഴുക്കിനു അനുശ്രദ്ധമായി നീന്തുക എളുപ്പമാണ്. എന്നാൽ അതിനേതിരായി നീന്തുക ദുർകടകരം. മൂങ്ങ തലമുറയായി പറയുന്നു അന്ധകാരവും, വെളിച്ചവും നല്ലത എന്നുള്ള സത്യം. പക്ഷെ ആരൂ കേൾക്കാൻ? സത്യം മനസിലാകുക, മനസ്സിലാക്കുക എളുപ്പമല്ല. ശരീരം അധികം ശ്രദ്ധ കേന്ദ്രീകരിക്കരുത് അതുപുഴുകൾഡ് ഭക്ഷണo, പൊടിയിലേക്ക് പോകുന്നു, പുറം ലോകത്തെ പ്രതിനിധീകരിക്കുന്നു. ചോയ്സ് = അത് തെറ്റാണെങ്കിൽ ജീവിതം ഒരു … ജീവിതത്തിന്റെ 2 വശങ്ങൾ 1. സമൃദ്ധി നൽകുന്ന സ്രഷ്ടാവിനെ അറിയുകയും അതനുസരിച്ച് ജീവിക്കുകയും ഒപ്പം നല്ലവരായിരിക്കുക 2. മോശം ആത്മാവിന്റെ കൂട് മോശമായിരിക്കുക. 2 സവിശേഷതകൾ: ആത്മാവും, ശരീരവും (2-ഇൻ-1) രണ്ടു വശങ്ങൾ (ആത്മവും ശരീരവും). സത്യം = നിശബ്ദവും, പ്രതിബിംബവും. നുണ = നിശബ്ദവും, ഒളിച്ചു ചെയ്യുന്നതും. “അന്തരെ അന്തർ നായിക്കുന്ന വീഥിയിൽ അഗ്നിശലഖയായീ -“ കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടേ.

    • @blessypaulose8526
      @blessypaulose8526 Před 2 lety +3

      @@enjoyfullife-naturalminimu6534 നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ 🙏 ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശം ഇല്ല...

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 Před 2 lety +1

      @@blessypaulose8526 ഈ സന്ദേശം നിങ്ങളോട് തർക്കിക്കുന്നതിനും, ചില മനുഷ്യർ ഉണ്ടാക്കിയ മതതിലെകം അതിന്റെ വിഗ്രഹ ദൈവതിലെകം ക്ഷണിക്കാനാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അപ്പോൾ നിങ്ങൾ തെറ്റിദ്ധരിചു. നിങ്ങൾക്ക് വേണമെങ്കിൽ, ചിന്തിക്കുക, സ്വയം മാറുക അല്ലെങ്കിൽ നിങ്ങൾ കഷ്ടപ്പെടുക.
      നിങ്ങൾക്ക് വേണമെങ്കിൽ ഇത് പരിശീലിക്കുക, അല്ലെങ്കിൽ ഉപേക്ഷിക്കുക. ഇത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ അബോധാവസ്ഥ ഞങ്ങളെ പഠിപ്പിക്കരുത്.

    • @blessypaulose8526
      @blessypaulose8526 Před 2 lety

      @@enjoyfullife-naturalminimu6534 നിങ്ങൾക്ക് എന്തെങ്കിലും പബ്ലികിനെ അറിയിക്കാൻ ഉണ്ടെങ്കിൽ പൊതുവായി കമൻ്റ് ഇടുക മറ്റൊരാൾ ഇടുന്ന കമൻ്റിനെ ഡിപെൻ്റ് ചെയ്യാതെ ധൈര്യപൂർവ്വം കമൻ്റ് ചെയ്യുക.നിങ്ങൾക്ക് പറയാൻ എന്തേലും ഉള്ളത് പറയാൻ എന്തിന് മറ്റുള്ള കമൻ്റിന് ആശ്രയിക്കണം അങ്ങനെ ആശ്രയിക്കാതെ കമൻ്റ് ഇടു....🙏

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 Před 2 lety

      @@blessypaulose8526 ചരിത്രം അറിഞ്ഞാൽ, അവർ നിങ്ങളുടെ പിതാക്കന്മാരെയും, നിങ്ങളെയും എങ്ങനെ വഞ്ചിച്ചുവെന്ന് നിങ്ങൾ സത്യം മനസ്സിലാക്കും. കാരണം സത്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവില്ലായ്മ.

  • @blessypaulose8526
    @blessypaulose8526 Před 2 lety +123

    ഞാൻ വളരെ വിഷമിച്ചപോളും എൻ്റെ വിഷമങ്ങളെ സാഹചര്യങ്ങളെ മാറ്റിയത് അവിടുന്നാണ് എല്ലാം തകർന്നപോളും എനിക്ക് ജീവനും ജീവിതവും നൽകിയത് എൻ്റെ യേശു മാത്രമാണ്🙏

    • @renjos2131
      @renjos2131 Před 2 lety +4

      🙏🙏🙏🙏🙏🙏 യേശുവേ നന്ദി

    • @minijoy809
      @minijoy809 Před 2 lety +3

      Enteyum

    • @minijoy809
      @minijoy809 Před 2 lety +3

      Yeshuappa thanks ente yesuve iniyum enne karuthene

    • @leelammapanicker3848
      @leelammapanicker3848 Před 2 lety +2

      Correct. God bless Achen. Wish U a Happy and a Blessed New Year.

    • @rahulrahul7369
      @rahulrahul7369 Před 2 lety +1

      Enikkum. Yeshuvae nanni

  • @sherly112
    @sherly112 Před 2 lety +3

    ഈശോയെ കഴിഞ്ഞു പോയ ഒരു വർഷം ഞങ്ങളെ കരുതി പരിപാലിച്ച നിൻെറ കൃപക്കു ആയിരം നന്ദി 🙏🙏🙏🙏🙏

  • @swapnajoseph3080
    @swapnajoseph3080 Před 2 lety +3

    എന്റെ ഈശോയെ കഴിഞ്ഞ ഒരു വർഷം എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും പ്ര തിസന്ധികളിൽ എനിക്ക് താങ്ങായി കൂടെ നിന്നതിനും ഒരായിരം നന്ദിപറയുന്നു. ലവ് യു ജീസസ് 🙏🙏🙏🥰🥰🥰

  • @delnarajesh1413
    @delnarajesh1413 Před 2 lety +3

    ഈ വർഷവും ദൈവമേ നിന്റെ അനുഗ്രഹം ഉണ്ടാവണമേ🙏🙏🙏

  • @jipsonjames6362
    @jipsonjames6362 Před 2 lety +35

    എന്റെ കുറവുകളെ നിറവുകളാക്കു൬ എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി 🙏🙏🙏🙏❤❤❤❤🙏🙏🙏🙏🙏

  • @vineethavasudevan5351
    @vineethavasudevan5351 Před 2 lety +19

    എന്‍റെ ഈശോയേ, അവിടുന്ന് ഈ നിമിഷം വരെയും അടിയനു നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയുന്നു. ഒരു പുതിയ വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അടിയന്‍റെ എല്ലാ പ്രാര്‍ത്ഥനാനിയോഗങ്ങളെയും അങ്ങേ തൃക്കരങ്ങളില്‍ സമര്‍പ്പിക്കുന്നു. ആമേന്‍...🌹🌹🌹

  • @johncyshinoj9955
    @johncyshinoj9955 Před 2 lety +1

    ഈശോയെ പുതുവൽ പുതുവത്സരത്തിൽ ഞങ്ങൾക്ക് നല്ലൊരു ജീവിതം തന്നെ അനുഗ്രഹിക്കേണമേ

  • @mariateresa6140
    @mariateresa6140 Před 2 lety +5

    എന്ത് സംഭവിക്കും എന്ന് നോക്കി നിൽക്കുന്ന ഒരു ദൈവമല്ല നമ്മുടെ ദൈവം. Amen 🙏🙏🙏

  • @gijijacob5817
    @gijijacob5817 Před 2 lety +8

    എന്റെ കഷ്ടതയുടെ സമയത്തും എന്റെ കുടുബത്തെ സംരക്ഷിച്ച ഈശോയ് നന്ദി

  • @aneesha3309
    @aneesha3309 Před 2 lety +82

    കർത്താവേ പുതുവർഷത്തിൽ അങ്ങയുടെ അനുഗ്രഹം കൂടെ ഉണ്ടാകേണമേ ആമേൻ🙏🙏🙏

  • @dincymilton6272
    @dincymilton6272 Před 2 lety +3

    എന്റെ ഈശോയെ എന്റെ ദൈവമേ എന്റെ കുടുബത്തെ സമർപ്പിക്കുന്നു.. 🙏🙏🙏 കോടാനുകോടി നന്ദി ഈശോയെ 🙏🙏🙏നന്ദി 🙏🙏

  • @anithajobish2520
    @anithajobish2520 Před 2 lety +4

    ഒരുപാട് സഹനങ്ങളിലുടെ ഞങ്ങളെ നിന്നിലേക്കു അടുപ്പിച്ച് ഞങ്ങൾക് ആവിശ്യമായ അനുഗ്രഹങ്ങളെ നൽകുന്ന ഈശോയെ എന്നും അങ്ങയോടുകുടെ ആയിരിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണേ. യേശുവേ നന്ദി, യേശുവേ സ്തുതി. 💜💜💜

  • @Amalviju3875
    @Amalviju3875 Před 2 lety +7

    യേശുവേ നീ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും സഹനങ്ങൾക്കും നന്ദി പറയുന്നു 🙏🙏🙏🌹🌹🌹🙏🙏🙏

  • @mariateresa6140
    @mariateresa6140 Před 2 lety +11

    യേശുക്രിസ്തുവിന്റെ വചനം ഒന്ന് മാത്രമാണ് നമ്മുടെ ജീവിതത്തിന്റെ രക്ഷ, മാർഗം. 🙏🙏🙏

  • @jomoljobyjoby6566
    @jomoljobyjoby6566 Před 2 lety +11

    ഈ ഒരു വർഷം ഞങ്ങളിൽ ചൊരിഞ്ഞ എല്ലാ കൃപകൾക്കും നന്ദി 🙏ഈശോയെ ആരാധന സ്തുതി 🙏

  • @tajimurphy2412
    @tajimurphy2412 Před 2 lety +50

    എന്റെ സഹനങ്ങളിൽ , വേദനകളിൽ എന്നെ പിടിവിടാതെ കൂടെ നടന്ന ദൈവമേ അങ്ങേയ്ക് നന്ദി. 🙏🙏
    ഇതുവരെ തന്ന അനുഗ്രഹങ്ങളെയോർത്ത് ആയിരമായിരം നന്ദി അർപ്പിക്കുന്നു.
    ദൈവം എന്റെ സൗഭാഗ്യങ്ങളിലും , സന്താപങ്ങളിലും ഒപ്പം ഉണ്ടായിരുന്നല്ലോ.🌹🌹🌹
    നന്മകൾ നിറഞ്ഞ ഒരു പുതുവർഷം തരുമെന്ന് പ്രത്യശയോടെ കാത്തിരിക്കുന്നു .. 🙏🙏
    ⚡⚡⚡💖⚡⚡⚡

    • @meryjoseph9231
      @meryjoseph9231 Před 2 lety

      ഇതുവരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൂടാനുകോടി നന്ദി യാശുവേ

  • @shantyxavier2345
    @shantyxavier2345 Před 2 lety +13

    പ്രതിസന്ധികളുടെ നടുവിലും കാത്തു പരിപാലിച്ച തമ്പുരാന് ഒരായിരം നന്ദിയും സ്തുതിയും.

  • @geethabalan6712
    @geethabalan6712 Před 2 lety +10

    യേശുവേ ഇത്രയും നാൾ എന്റെ കുടുംബത്തെ സംരക്ഷിച്ചതിനായി നന്ദി പറയുന്നു

  • @alen.s2485
    @alen.s2485 Před 2 lety +13

    ആമേൻ 🙏🙏🙏 യേശുവിന്റെ നാമത്തിൽ ഞങ്ങളെ ആയുസും ആരോഗ്യം തന്ന എന്റെ യേശുവിനെ നന്ദി ആമേൻ 🙏🙏🙏

    • @rajukanakakunnel852
      @rajukanakakunnel852 Před 2 lety

      കർത്താവെ പുതുവഷത്തിൽ ഞങ്ങളെ അനു ഗ്രഹിക്കണമെ ആമീൻ

  • @jollycherian8188
    @jollycherian8188 Před 2 lety +5

    ഹല്ലേലുയ , ആവേ മരിയ. Glory to God. I Love U Jesus. Jesus Save Me All The Time.

  • @rosymoris3925
    @rosymoris3925 Před 2 lety +103

    ഒത്തിരി പ്രതിസന്ധികൾ നേരിടേണ്ടി വന്നു എങ്കിലും, ഈ നിമിഷം വരെ എന്നെ വഴിനടത്തിയ ദൈവത്തിന് ഒരായിരം നന്ദി🙏🙏🙏

  • @lephginp475
    @lephginp475 Před 2 lety +1

    കർത്താവേ അങ്ങയുടെ വാഗ്ധാനങ്ങൾ അനുസ്മരിക്കണമേ ഈ വരുന്ന പുതുവർഷത്തിൽ ഞങ്ങളെ അനുഗ്രഹിക്കണമേ ആയിരിക്കുന്ന നിമിഷത്തെ ഓർത്തു കടന്നുവന്ന നിമിഷത്തെ ഓർത്തു ഞങ്ങളെ വഴിനടത്തിയ അങ്ങേയ്ക്ക് നന്ദിയും സ്തുതിയും അർപ്പിക്കുന്നു ആമേൻ ആമേൻ ആമേൻ

  • @lalithamenon6911
    @lalithamenon6911 Před 2 lety +6

    ഈ വർഷം ദൈവം എനിക്കു തന്ന എല്ലാം അനുഹ്രത്തിനും നന്ദി യേശുവേ 🙏🙏🙏🙏

  • @egnathankachan7981
    @egnathankachan7981 Před 2 lety +11

    ഈശോയേ നന്ദി,,
    അങ്ങ് എൻ്റെയും കുടുംബത്തിൻ്റെയും ജീവിതത്തിൽ ഇടപെട്ട് നിമിഷങ്ങളെ ഓർത്ത് നന്ദി പറയുന്നു 🙏 പുതിയ വർഷത്തിൽ അങ്ങ് ആഗ്രഹിക്കുന്നത് പോലെ ജീവിതം മുന്നോട്ട് പോകാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു . എൻ്റെ മകളുടെ കാര്യത്തിൽ എൻ്റെ അപേക്ഷയിൽ പുതിയ വർഷത്തിൽ ഇടപെട്ട് അനുഗ്രഹിക്കന്നേ 🙏

  • @jisusaju1999
    @jisusaju1999 Před 2 lety +12

    യേശുവേ.....നന്ദി...ഈ വചനങ്ങൾ കേട്ടപ്പോൾ എനിക്ക് വേണ്ടി മാത്രം ആണ് എന്ന് തോന്നി....സ്തോത്രം യേശുവേ....ഈ വർഷം എന്നെ ആപത്തില്ലാതെ നടത്തിയതിന്.....എൻ്റെ കുടുംബത്തെ മുഴുവൻ കാത്തു പരിപലിച്ചതിന്....🙏🙏

  • @rachelthomas6743
    @rachelthomas6743 Před 2 lety +2

    ദൈവമേ നന്ദി, ദൈവമേ സ്തുതി.
    എന്റെ ജീവിതകാലം മുഴുവൻ ഞാനെന്റെ സൃഷ്ടാവിനെ പാടിസ്തുതിക്കും. ഇന്നെയോളം എന്നെ പരിപാലിച്ച ദൈവം ഇനിയും എന്നെ കാത്തുപാലിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. എന്തെന്നാൽ എന്റെ പ്രാർത്ഥന അവിടുന്ന് കേട്ടു എന്നെ അനുഗ്രഹിച്ച അനുഭവങ്ങൾ ഏറെയാണ്. ദൈവകൃപക്കായി പ്രാർത്ഥിക്കാം.

  • @jesnajoby9940
    @jesnajoby9940 Před 2 lety +9

    ദൈവം തന്ന എല്ലാ നൻമകൾക്കും ഞാനങ്ങേക്ക് നന്ദിയർപ്പിക്കുന്നു ഈ വചനം കേൾക്കുവാൻ സാധിച്ചതിനും യേശുവേ നന്ദി യേശുവേ സ്തുതി

  • @sajir3718
    @sajir3718 Před 2 lety +3

    ദൈവമേ ഈ ഒരു വർഷക്കാലം ഞങ്ങളെ ഇത്രത്തോളം കാത്തു പരിപാലിച്ചതിന് ഒരായിരം നന്ദി

  • @mercysabu5930
    @mercysabu5930 Před 2 lety +113

    കഴിഞ്ഞ ഒരു വർഷം ഞങ്ങളെ കാത്തു പരിപാലിച ദൈവത്തിനു സ്തൂതി ഹാലേലുയ ആ മീൻ 🙏🌹

  • @DSDEEPA-fb1kb
    @DSDEEPA-fb1kb Před 2 lety +1

    മനസും ശരീരവും വിശുദ്ധിയോടെ ജീവിക്കാൻ എന്നെയും കുടുംബത്തെയും 2022 il ദൈവമേ അനുഗ്രഹിക്കേണമേ എന്ന് പ്രാർഥിക്കുന്നു. ഒപ്പം എല്ലാവർക്കും പുതുവർഷം അനുഗ്രഹമാകേണമേ

  • @lovelygeorge7112
    @lovelygeorge7112 Před 2 lety +2

    Eeshoye ente Kudumbathe orkaname, anugrahikaname,
    Ente Joli anugrahikaname ♥️

  • @vincyjohnson4273
    @vincyjohnson4273 Před 2 lety +6

    ഈ ഒരു വർഷക്കാലം എനിക്കും എന്റെ കുടുംബത്തിനും ദൈവം തന്ന എല്ലാ നന്മകൾക്കും അനുഗ്രഹങ്ങൾക്കും ആയിരം ആയിരം നന്ദി. സ്തോത്രം. 🙏🏻🙏🏻🙏🏻യേശുവേ നന്ദി, യേശുവേ സ്തോത്രം.

  • @jessybenson2600
    @jessybenson2600 Před 2 lety +7

    ഈശോയെ ഈ ഒരു വർഷത്തിന്റ ആരംഭം മുതൽ ഈ നിമിഷം വരെ ഞങ്ങള നടത്തിയ എല്ലാ അനുഗ്രഹത്തിനും കൃപകൾക്കും എല്ലാ ദാനങ്ങൾക്കും ഒരായിരം നന്ദി

  • @darvinderinlijilijoy5262
    @darvinderinlijilijoy5262 Před 2 lety +7

    പരിഹാസത്തിന്റെ സമയം ഒപ്പം നിൽക്കുന്ന ദൈവമേ അമ്മയുടെയും, സഹോദരന്മാരുടെ കൂടെ ഒന്നും സംഭവിക്കാതിരിക്കാൻ ദൈവമേ കൂടെ ഉണ്ടാകണം 🙏🙏🙏

  • @preetha8268
    @preetha8268 Před 2 lety +14

    യേശുവേ 🙏എന്റെ കുടുംബത്തെ രക്ഷിക്കേണമേ 🙏🙏❤❤🌹

  • @sulekharajan1994
    @sulekharajan1994 Před 2 lety +13

    🙏🙏🙏യേശുവേ രക്ഷകാ.... ഞങ്ങളെ അങ്ങയോട് ചേർക്കണമേ.... ആമേൻ 🙏🙏🙏

  • @judycleetus1127
    @judycleetus1127 Před 2 lety +6

    ഇത്രയും നാൾ എനിക്ക് തന്ന എല്ലാ അഗ്രഹങ്ങൾക്കും നന്ദി ദൈവമേ - പുതിയ വർഷത്തിലും ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ ഞങ്ങൾക്ക് നല്കണമേ.

  • @andriaaabraham9446
    @andriaaabraham9446 Před 2 lety +2

    കഴിഞ്ഞ വർഷം എന്നെ കാത്തു പരിപാലിച്ചു നടത്തിയ നാഥന് ഒരായിരം നന്ദി എന്നെ ഇന്നുവരെ പിടിച്ചു നിർത്തിയത് നിൻ്റേ കൃപ ആണ് സ്തോത്രം കർത്താവേ,🙏🏻

  • @manojct7071
    @manojct7071 Před 2 lety +64

    അനുഗ്രഹിക്കപ്പെട്ട ഒരു വർഷംകൂടി ദാനം തന്ന ദൈവമേ അങ്ങേയ്ക്ക് ആയിരമായിരം നന്ദി,,,,നന്ദി

  • @emilyjose8898
    @emilyjose8898 Před 2 lety +3

    യേശുവേ നന്ദി നന്ദി, നന്ദി.യേശുവേ,സ്തോത്രം, യേശുവേ ആരാധന.

  • @jomavarghese113
    @jomavarghese113 Před 2 lety +3

    നൽകിയ എല്ലാ നന്മകൾക്കായ് സ്തുതിക്കുന്നു നാഥാ ഇനിയും താങ്ങി നടത്തണമേ...

  • @sheelaroby4088
    @sheelaroby4088 Před 2 lety +1

    യേശുവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം തരണമേ. സാമ്പത്തികമായി വിഷമിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ രോഗങ്ങൾക്ക് സൗഖ്യം തരണമേ. പാപിയായ ഞങ്ങളോട് കരുണ തോന്നണേ. യേശുവേ നന്ദി.

  • @jayeshc.v1545
    @jayeshc.v1545 Před 2 lety +1

    യേശുവേ നന്ദി യേശുവേ സോസ്ത്രം എൻറെ കുടുംബത്തിലെ കഷ്ടപ്പാടുകൾ എല്ലാം അവിടുന്ന് മാറ്റി തരണമേ എൻറെ രോഗങ്ങളെല്ലാം അവിടുന്ന് മാറ്റി തരണമേ ആമേൻ🙏🙏🙏🙏🌹🌹🌹

  • @rok2520
    @rok2520 Před 2 lety +14

    കഴിഞ്ഞ ഒരു വർഷം എന്റെ ദൈവം എനിക്കും എന്റെ കുടുമ്പ്തിനും തന്ന നിരവധിയായ അനുഗ്രഹങ്ങൾക്ക് ഞാൻ എന്റെ ദൈവത്തിനു നന്ദി അർപ്പിക്കുന്നു.ആകുലതകളിലും,സങ്കടങ്ങളിലും അവിടുന്നു എന്നെ കൈ പിടിച്ചു നടത്തി രക്ഷിച്ചു 🙏🏻🙏🏻🙏🏻

  • @saleenaantony996
    @saleenaantony996 Před 2 lety +3

    യേശുവെ ഈ വർഷം അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു.

  • @sajeevano.v1376
    @sajeevano.v1376 Před 2 lety +2

    Praise The Lord, ❤❤❤ Hallelujah🙌 Thank you Jesus🙏🙏🙏🙏🙏 Amen 🙏🙏🙏🙏🙏🙏.

  • @LeelaP-je8dl
    @LeelaP-je8dl Před 2 lety +1

    എന്റെ സഹങ്ങളിലും എന്റ കഷ്ട്ടതയിലും, കൈ പിടിച്ചു നടത്തിയവൻ എന്റെ യേശു അപ്പൻ മാത്രം . ഞാൻ എന്റെ അപ്പനെ മുറുകെ പിടിച്ചു പ്രാർത്ഥിക്കുന്നു. അമേൻ അമേൻ അമേൻ 🙏 🙏 🙏 🙌🙌 🙌

  • @crazykunjoos4038
    @crazykunjoos4038 Před 2 lety +40

    ഈ വർഷത്തിൽ നീ തന്ന അനുഗ്രഹവുംകാരുണ്യവും ഓർത്തു ഞാൻ നിനക്ക് നന്ദി പറയുന്നു ഇശോയെ

  • @leelajose2804
    @leelajose2804 Před 2 lety +25

    AMEN. ഇതുവരെ ദൈവകര ങ്ങളിൽ കൊണ്ടു നടക്കു കയും, തന്ന അനുഗ്രഹങ്ങൾക്കും എന്റെ യേശുവേ ഒത്തിരി ഒത്തിരി നന്ദി. 🙏

  • @kalakumari6543
    @kalakumari6543 Před 2 lety +2

    കഴിഞ്ഞ ഒരു വർഷാകാലം നടത്തിയ ദൈവത്തിനുനന്ദി പുതുവർഷത്തിലും നല്ല തീരുമാനങ്ങൾഎടുക്കാൻ വേണ്ടിയും പ്രാർത്ഥിക്കണമേ ആമേൻ 🙏🏻

  • @kunjumolantony4357
    @kunjumolantony4357 Před 2 lety +2

    ഈശോയെ ഞങ്ങൾക്ക് ഈ ഒരു വർഷം നൽകിയ എല്ലാ അനുഹങ്ങൾക്കും നന്ദി.

  • @aniejoseph8168
    @aniejoseph8168 Před 2 lety +18

    കർത്താവേ ഞങ്ങളിൽ വന്ന് നിറയണമേ ഞങ്ങളുടെ കുടുംബങ്ങളെ അങ്ങ് കാത്തുകൊള്ളണേ ഒരു പുതിയ വർഷം ആരംഭിക്കുന്ന ഈ സമയത്ത് അങ്ങേ കൂടുതൽ സ്തുതിക്കുവാനും അങ്ങയുടെ വചനം ഞങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ ജീവിതത്തെ അങ്ങ് തരുവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നുAmen 🙏

  • @jamesvarghese4458
    @jamesvarghese4458 Před 2 lety +5

    യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ സ്തോത്രം, യേശുവേ ആരാധന, യേശുവേ മഹത്വം 🙏🙏🙏

  • @josminjoseph7926
    @josminjoseph7926 Před 2 lety +2

    കഴിഞ്ഞ ഒരു വർഷക്കാലം അച്ഛന്റെ വചന പ്രഘോഷണം അനേകായിരങ്ങൾക്ക് അനുഗ്രഹമായി മാറി . ഈ വർഷവും ദൈവാനുഗ്രത്തിൽ അച്ഛനോടൊപ്പം ഞങ്ങളും പരിശുദ്ധരായി മുന്നേറുവാൻ ഇടയാകട്ടെ . സർവേശ്വരന് ഒരായിരം നന്ദി 🙏

  • @anitha1627
    @anitha1627 Před 2 lety +2

    തർന്നു പോയ നിമിഷങ്ങളിൽ എന്റെ കൈ പിടിച്ചു, എന്നോട് കൂടെ കൂട്ടുനടന്ന എന്റെ നല്ല സ്നേഹിതാ.. എന്റെ ദൈവമേ അങ്ങയ്ക്കു ഒരായിരം നന്ദി 🙏

  • @sujas4576
    @sujas4576 Před 2 lety +3

    ഈ കേട്ട വചനത്തിലൂടെ ദൈവം നമ്മേ ഏവരെയും അനുഗ്രഹിക്കട്ടെ .ആമേൻ

  • @jamesvarghese4458
    @jamesvarghese4458 Před 2 lety +4

    2021 ൽ നൽകിയ എല്ലാ അനുഗ്രഹങ്ങളെയും ഓർത്തു നന്ദി പറയുന്നു തമ്പുരാനെ 🙏🙏🙏

  • @onlyshorts3600
    @onlyshorts3600 Před 2 lety +2

    Thank you Father 🥺❤️❤️❤️

  • @Sobi272
    @Sobi272 Před 2 lety +1

    എന്റെ ഈശോയെ അങ്ങുന്ന എനിക്ക് തന്ന എല്ലാ കൃപകൾക്ക് ഞൻ അങ്ങേയ്ക്ക് നന്ദി പറയുന്നു 🙏🏻🙏🏻

  • @sheebasaji4785
    @sheebasaji4785 Před 2 lety +16

    എനിക്കും എന്റെ കുടുംബതിന്നും ഒത്തിരി അനുഗ്രഹം കിട്ടിയ വർഷം. യേശുവിനു ഒത്തിരി നന്ദി 🙏🙏🙏

  • @amalumichael5933
    @amalumichael5933 Před 2 lety +4

    Dear god, thank you for always holding my hand🙏

  • @shantybiju4706
    @shantybiju4706 Před 2 lety +1

    ഈശോയെ അനുഗ്രഹീതമായ ഒരു വർഷം കൂടി കാണുവാൻ തന്ന കൃപയ്ക്കായി ഒരായിരം നന്ദി അർപ്പിക്കുന്നു 🙏🙏🙏

  • @meenaot9115
    @meenaot9115 Před 2 lety +1

    യേശുവേ....🙏ഇന്നുവരെയുള്ള അങ്ങയുടെ പരിപാലനയെ ഓർത്ത് നന്ദിയും സ്തുതിയും ആരാധനയും അർപ്പിക്കുന്നു 🙏 അനുഗ്രഹിക്കപ്പെട്ട പുതുവർഷം നൽകിയ ദൈവമെ അങ്ങേയ്ക്ക് കോടാനുകോടി നന്ദി 🙏🙏🙏

  • @r_oh_i_th
    @r_oh_i_th Před 2 lety +18

    യേശുവേ ഞങ്ങൾക്ക് തന്ന എല്ലാ സന്തോഷങ്ങൾക്കും സഹനങ്ങൾക്കും നന്ദിയും സ്തുതിയും അർപ്പിക്കുന്നു നിത ഷിജി രോഹിത് റിതിക 🙏🙏🙏🙏🙏🙏🙏🙏🙏🙏എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ

  • @GOK567
    @GOK567 Před 2 lety +5

    എന്റെ യേശു എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹത്തിനും ഓരായിരം നന്ദി ആമേൻ

  • @trinithomas327
    @trinithomas327 Před 2 lety +2

    ഈശോയെ കഴിഞ്ഞ ഒരു വർഷം ഞങ്ങൾക്ക് തന്ന എല്ലാ നന്മകൾക്കും നന്ദി പറയുന്നു. പുതിയ വർഷം പുതിയ നന്മകൾ കൊണ്ട് ഞങ്ങളേ അനുഗ്രഹിക്കണമേ.അച്ചാഞങ്ങളുടെ കുടുംബത്തേ ഓർത്ത് പ്രാർത്ഥിക്കണമേ.Reji,Triri,Rinta and Feba .ഫേബാ പത്താം ക്ലാസിൽ പഠിക്കുന്നു.Happy NewYear.

  • @mariateresa6140
    @mariateresa6140 Před 2 lety +1

    മൂന്നു യുവാക്കളെ രക്ഷിച്ച ദൈവമേ, എന്റെ മൂന്നു സഹോദരങ്ങളെ ഈ അവസ്ഥയിൽ നിന്നും രക്ഷിക്കേണമേ

  • @sulekharajan1994
    @sulekharajan1994 Před 2 lety +7

    🙏അച്ചാ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ. ആമേൻ 🙏

    • @r_oh_i_th
      @r_oh_i_th Před 2 lety +2

      എനിക്ക് ഒരു ജോലിക്കു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏കുടുംബസമാധാനും തരേണമേ കടബാധ്യത മാറ്റണമേ രോഗങ്ങൾ മാറ്റണമേ കുട്ടികളെ കാത്തുകൊള്ളണമേ ഞങ്ങളുടെ മാതാപിതാക്കളെയും സഹോദരെങ്ങളെയും കുടുംബത്തെയും കുട്ടികളെയും എല്ലാവരെയും kaathukollaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @crazykunjoos4038
    @crazykunjoos4038 Před 2 lety +45

    എല്ലാം എൻ്റെ നന്മയ്ക്കായി ഒരുക്കുന്നവനെ നിനക്ക് ഞാൻ നന്ദി പറയുന്നു. ഞങ്ങൾടെ ഈ അവസ്ഥകളും നിൻ്റെ കൈകളിൽ ഞാൻ സമർപ്പിക്കുന്നു.

  • @jessyjoseph3975
    @jessyjoseph3975 Před 2 lety

    എൻെറ ഈശോയേ ഞാൻ അനുഭവിച്ച വിഷമങ്ങളിലും അപമാനങ്ങളിലും ഒറ്റപ്പെടലുകളിലും ദൈവമേ അങ്ങ് എന്നെ കരുതിയതിനെ ഓർത്ത് എൻെറ ശക്തിയായവനെ അങ്ങേയ്ക്ക് ആയിരമായിരം നന്ദി സ്തുതി സ്തോത്രം ആമേൻ

  • @johncyshinoj9955
    @johncyshinoj9955 Před 2 lety +2

    ഈശോയെ ഞങ്ങളെ കാത്തുപരിപാലിച്ച അതിനു ഞങ്ങൾക്ക് അനുഗ്രഹം നൽകിയതുമായി ഒരുപാട് ഒരുപാട് നന്ദി

  • @lissykuriakose5058
    @lissykuriakose5058 Před 2 lety +3

    Praise the Lord 🙏Thank you Lord for all the blessings and love you shower upon us in the year 🙏🙌

  • @rajeevrolden4058
    @rajeevrolden4058 Před 2 lety +3

    ദൈവമേ 2021 ൽ അങ്ങ് ഞാൻ യോഗ്യൻ അല്ലാഞ്ഞിട്ടും എന്റെ കുടെ ഉണ്ടായിരുന്നു.. നന്ദി...❤🙏❤

  • @ashabanerji3017
    @ashabanerji3017 Před 2 lety +1

    ഇത്രത്തോളം നടത്തിയതിനു ദൈവമേ.. സ്തോത്രം.... കർത്താവെ ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും ആ കരങ്ങളിൽ സമർപ്പിച്ചത് കൊണ്ടാണ് ഞങ്ങൾക്ക് ഇത്രത്തോളം പിടിച്ചു നിൽക്കാൻ കഴിഞ്ഞത്... ആമേൻ 🙏അനേകരുടെ സഹായം ഞങ്ങൾക്ക് കിട്ടി.. ഈ പ്രതിസന്ധികളിൽ അത് ആണ് ഞങ്ങളെ പിടിച്ചു നിർത്തിയത്.... ഹാലേലൂയ.. സ്തോത്രം... 🙏🙏🙏ഇത് എല്ലാം എൻറെ കർത്താവിന്റെ സ്നേഹം ആണ് 🙏🙏🙏

  • @manjumathew9011
    @manjumathew9011 Před 2 lety +1

    എന്റെ വിഷമത്തിൽ എന്റെ കൂടെ നിന്ന എന്റെ യേശു വിനു ഒരായിരം നന്ദി.എന്റെ പ്രശനം ങ്ങളെ ഒരു പൂവ് പോലെ എടുത്തു മാറ്റുന്ന എന്റെ യേശുവിനു ഒരായിരം സ്തോത്രം യേശുവേ നന്ദി യേശുവേ സ്തോത്രം

  • @ashavarghese548
    @ashavarghese548 Před 2 lety +12

    പല പ്രതിസന്ധികളെയും തരണം ചെയ്യാൻ ദൈവം തന്ന കഴിവുകൾക്കായിദൈവത്തോട്‌ നന്ദി പറയുന്നു. അച്ചാ 10-ാം ക്ലാസിൽ പഠിക്കുന്ന എന്റെ മകനെ സമർപ്പിച്ച് പ്രാർത്ഥിക്കണമേ ....

  • @DSDEEPA-fb1kb
    @DSDEEPA-fb1kb Před 2 lety +3

    പ്രാർഥിച്ച വിഷയങ്ങളിൽ ഈ വർഷം ദൈവം അനുഗ്രഹിച്ചതിനായി നന്ദി.. മഹത്വം

  • @saleeshjoseph2614
    @saleeshjoseph2614 Před 2 lety

    കർത്താവേ അങ്ങയുടെ കൃപയും കടാക്ഷവും കരുതലും എന്നും എന്റെയും കുടുംബാംഗങ്ങളുടെ മേലും ഉണ്ടാകണമേ.✝️✝️✝️ ഈ വർഷം ഞങ്ങളുടെ കടബാധ്യതകൾ പൂർണമായിട്ട് ഞങ്ങളിൽ നിന്ന് തീർക്കാനായ് പിതാവായ ദൈവമേ ഞങ്ങളുടെ കടബാധ്യതകൾ അങ്ങ് ഏറ്റെടുക്കണമേ ✝️✝️✝️ ഞങ്ങളെ കരുതലോടെ കാക്കേണമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏ആമേൻ

  • @tharaabhi8528
    @tharaabhi8528 Před 2 lety

    ഈശോയെ 2021ഇൽ ഓരോ വിഷമഘട്ടങ്ങളിലും ഈശോയുടെ ശക്തമായ കരത്താൽ താങ്ങി നിർത്തിയതിനു ഈശോയെ നന്ദി നന്ദി നന്ദി. എല്ലായ്പോഴും ഈശോ മാത്രമാണ് അഭയവും, ആശ്വാസവും. ഇനി ഉള്ള വർഷവും ഈശോയെ എല്ലായ്പോഴും കൂടെ ഉണ്ടാകേണമേ. ഈശോയെ നന്ദി ഈശോയെസ്തോത്രംഹല്ലേലുയ. ആമേൻ. 🙏🙏🙏✝️✝️✝️.

  • @ashimamariajose9020
    @ashimamariajose9020 Před 2 lety +4

    Thank you Lord for all the blessings you showered upon us. Praise you Jesus. Love you Jesus

  • @josephkollannoor2688
    @josephkollannoor2688 Před 2 lety +8

    നല്ല ദൈവമേ! അങ്ങ് എനിക്കും എന്റെ കുടുംബത്തിനും ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി, സ്തുതി, സ്തോത്രം, മഹത്വം, ഹല്ലേലുയ, ആവേ മരിയ, ആമേൻ. 🌹🌹✝️✝️🙏🙏

  • @mariadasanthansilaus7850
    @mariadasanthansilaus7850 Před 2 lety +1

    യേശുവേ അങ്ങ് തന്നുകൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു, എല്ലാ നഷ്ടങ്ങളെയും, കഷ്ടങ്ങളെയും ഓർത്തു നന്ദി പറയുന്നു, ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @mariateresa6140
    @mariateresa6140 Před 2 lety +2

    എന്നെ സ്നേഹിക്കുന്ന ഒരു കർത്താവുണ്ട് എന്ന് അറിഞ്ഞ ഒരു വർഷം, Amen 🙏🙏🙏🙏🙏🙏🙏🙏

  • @lathajayraj2487
    @lathajayraj2487 Před 2 lety +13

    Thank you my Lord Jesus for all the blessings, how much ever pain we have gone through this year, you were with us my Lord Jesus my Saviour my Abba father in heaven, thank you Jesus Praise you Jesus, Amen. Be with us always my Lord Jesus Amen

  • @sajipk3446
    @sajipk3446 Před 2 lety +8

    Thank You God Thank You Jesus Thank You Holy Spirit

  • @josumessi8241
    @josumessi8241 Před 2 lety +1

    ദൈവമേ എന്റെ ഹൃദയം നുറുങ്ങിയിരിക്കുന്ന് . എന്റെ കർത്തവേ എന്നേ ഉപേഷിക്കരുതേ . ഉപേഷിക്കരുതേ . ആമേൻ ആമേൻ ആമേൻ

  • @shijivarghise7703
    @shijivarghise7703 Před 2 lety +1

    ദൈവമേ ഇതു വരെ എന്റെ കുടുംബത്തെ കാത്തു പരിപാലിച്ചു ഈശോയെ ഇനിയും മുന്നോട്ട്‌എന്റെ കുടുംബത്തിന്റെ കൂടെ ഉണ്ടായിരികണമേ മകളുടെ ജോലി മേഖലകൾ അനുഗ്രഹിക്കണമേ കരുണ ആയിരിക്കണമേ ഈശോയെ

  • @lilajoseph7593
    @lilajoseph7593 Před 2 lety +3

    Thank you Jesus for all thr blessings you have given me on2021, help me God to follow you and live according to your wish 🙏🙏🙏

  • @annammamichael6021
    @annammamichael6021 Před 2 lety +4

    Achaa heart touch ing message, God bless your ministry hallelujah🙌🙌🙌🙌

  • @sureshkumarasari1782
    @sureshkumarasari1782 Před 2 lety +1

    ഈശ്വയെ ഞാൻ എല്ലാ വാതിലുകളും അടഞ്ഞ ഒരു വ്യെക്തി ആണ് പിതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ എന്നെ കൈ പിടിച്ചുയർത്തേണമേ ആമേൻ

  • @ranimathias7391
    @ranimathias7391 Před 2 lety +2

    കഴിഞ്ഞ ഒരു വർഷവും ഞങ്ങളെ ക പരിപാലിച്ച് ഞങ്ങളെ അനുഗ്രഹിചതിന് ദൈവത്തിൽ നന്ദി പറയുന്നു.🙏🙏🙏🙏🙏🙏

  • @truthseeker321
    @truthseeker321 Před 2 lety +5

    My life turned upside down this last year. I was to be defeated by every one around me including my own family, husband, friends, relatives and neighbours....But my Jesus Christ raised me up infront of all of them...I totally understand that it is through the intercession of Mother Mary and St.Joseph. Those who mocked me all through my life started to talk to me like equals...They give respect for the money I earn now.But I understand now who all are with me truly.And it is only Jesus...

  • @esjob8442
    @esjob8442 Před 2 lety +6

    Thank you Jesus for all the blessings received

  • @ashwins10.c99
    @ashwins10.c99 Před 2 lety

    കർത്താവായ ഈശോയെ എന്റെ ചേട്ടന്റെ ഇന്നത്തെ യാത്ര ഒരു തടസവും കൂടാതെ കർത്താവായ ഈശോ കൂടെയുണ്ടാകണമെ എന്റെ ചേട്ടന് ദൈവസാന്നിധ്യം ഉണ്ടാകണമെ. എന്റെ ചേട്ടനെ കർത്താവായ ഈശോയുടെ കരങ്ങളിൽ ഏല്പിക്കുന്നു. യേശുവേ നന്ദി യേശുവേ സ്തുതി🙏🏻🙏🏻🙏🏻

  • @merlinroy8712
    @merlinroy8712 Před 2 lety

    കർത്താവെ അവിടുന്ന് എത്രയോ നല്ലവൻ ഹല്ലേലുയ ആമ്മേൻ 🙏