സംഹാര ദൂതൻ നിന്നെ തൊടില്ല!!Friday Retreat, Fr.Mathew Vayalamannil CST

Sdílet
Vložit
  • čas přidán 29. 04. 2021
  • Friday Retreat,Anugraha Retreat Centre, Vaduvanchal Wayanad.673581

Komentáře • 1,5K

  • @rosammad8783
    @rosammad8783 Před rokem +4

    അമേൻ ആമേൻ സ്തോത്രം യേശുവേ നന്ദി യേശുവേ നന്ദി അപ്പാ നന്ദി നന്ദി🙏🙏🙏🙏🙏🙏😘

  • @femythomas5407
    @femythomas5407 Před 3 lety +12

    ഏതു പ്രതിസന്ധിയിലും അങ്ങയോടു ചേർന്നു നിൽക്കാൻ കൃപ തരണേ ഈശോയെ 🙏🙏

  • @thresyageorge4111
    @thresyageorge4111 Před 3 lety +20

    കർത്താവേ എന്റെ മക്കൾക്ക്‌ സമാധാനം നൽകി അനുഗ്രഹിക്കണമേ ഒരു ജോലി നൽകി രണ്ടു മക്കളെയും അനുഗ്രഹിക്കണമേ

  • @sreekalaprasad1170
    @sreekalaprasad1170 Před 3 lety +23

    ഈശോ അങ്ങേ പോലെ മറ്റാരും ഇല്ല ഈ വചനം ലോകം നിറയട്ടെ ആമേൻ

  • @soniaalex1112
    @soniaalex1112 Před 3 lety +28

    ഈശോയെ ലോകം മുഴുവന്റെ മേലും കരുണ ആയിരിക്കണേ... 🙏🙏🙏🙏

  • @aneesha3309
    @aneesha3309 Před 3 lety +71

    കർത്താവേ ഈ പ്രതിസന്ധികളുടെ കാലഘട്ടത്തിൽ ഞങ്ങളെ കാത്തരുളേണമേ ആമേൻ

  • @subramanianck5327
    @subramanianck5327 Před 7 měsíci +8

    കേൾക്കാൻ നല്ല ഇമ്പമുള്ള വചനം മതി വരാത്ത പ്രസംഗം നാഥാ അച്ഛനെ ധാരാളമായി അനുഗ്രഹിക്കേണമേ ഇതു കേൾക്കുന്ന എല്ലാ മക്കൾക്കും സമാധാനം ഉണ്ടാകേണമേ ദൈവം നമ്മെ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @kochumoljames1621
    @kochumoljames1621 Před 3 lety +12

    എന്റെ പപ്പാ തൊണ്ടക് അതി കഠിനമായ വേദനയാൽ ഭാരപെടുന്നു. Biopsy result negative ആക്കി തരാൻ വേണ്ടി ഈ വചനം കേൾക്കുന്ന എല്ലാവരും ഒരു നിമിഷം പ്രാർത്ഥിക്കണമേ 🙏🙏🙏

    • @kunjammajohn7332
      @kunjammajohn7332 Před 3 lety

      Pl pray for my son marriage

    • @daisyao632
      @daisyao632 Před 2 lety

      യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന. അച്ചന്റെ talk എപ്പോഴും എല്ലാവർക്കും Positive energy മാത്രമാണ് നൽകന്നത്.

    • @gijoittoop9360
      @gijoittoop9360 Před 2 měsíci

      May Jesus bless

  • @mariateresa6140
    @mariateresa6140 Před 3 lety +16

    ഈശോയേ, എല്ലാവരുടെയും ആകുലതകൾ മാറ്റിതരണമേ 🙏🌹

  • @mariateresa6140
    @mariateresa6140 Před 3 lety +9

    ഈശോയേ, അന്ധകാര ശക്തികളെ ജയിക്കും ഞാൻ ആ കൃപയാൽ. Amen

  • @sharonshaji1919
    @sharonshaji1919 Před 3 lety +8

    എൻ്റെ നല്ല ഈശോയേ മാത്യു അച്ചൻ പറഞ്ഞ ഒരു വാക്ക് പോലും പാഴായി പോകാൻ ഇടയാക്കരുതേ. അനേകം ഹൃദയങ്ങളുടെ മാനസന്തരത്തിന് ഇടയാകാനുള്ള കൃപ ചൊരിയണമേ. അനേകം ആത്മാക്കൾക്ക് നിത്യരക്ഷയ്ക്ക് കാരണമായി തീർക്കണമേ.

  • @sheebasaji7082
    @sheebasaji7082 Před 3 lety +17

    ഈശോയെ പ്രാർത്ഥന വരം നൽകി അനുഗ്രഹിക്കണമേ. 🙏🙏🙏🙏. നിന്നിൽ നിന്നും ഒരിക്കലും അകന്നു പോകാൻ എനിക്കു ഇടവരുത്തരുതേ 🙏🙏🙏🙏. ഞങ്ങൾ കടന്നുപോകുന്ന അവസ്ഥ യിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണമേ. യേശുവേ നന്ദി ഈശോയെ മഹത്യം ഈശോയെ സ്തുതി ഈശോയെ ആരാധന 🙏🙏🙏

  • @salimmaroy5902
    @salimmaroy5902 Před 3 lety +8

    ദൈവമേ അങ്ങയിൽ ഞാൻ വിശോസിക്കുന്നു 🙏🙏

    • @deepthibaiju3308
      @deepthibaiju3308 Před 3 lety

      ഈശോ. നന്ദി 🙏🙏🙏🙏🌹🌹🌹

  • @mariateresa6140
    @mariateresa6140 Před 3 lety +22

    സംഹാര ദൂതൻ എന്നെ ഇനി തൊടുകയില്ല 🙏🙏

  • @thomaskjohn3520
    @thomaskjohn3520 Před rokem +5

    കർത്താവെ ഇപ്പോൾ ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ..പ്രതിസന്ധികൾ വേദനകൾ.. വേവലാതികൾ.. നൊമ്പരങ്ങൾ..എല്ലാം പരിഹരിക്കേണമേ.. അങ്ങയുടെ വചനങ്ങൾ അടിയുറച്ചു വിശ്വസിച്ചു ജീവിതം മുന്നോട്ടു പോകാൻ ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ 🙏

  • @ranivarghese100
    @ranivarghese100 Před 3 lety +76

    Ennum epozhum manasinu ആശ്വാസം തരുന്ന വാക്കുകൾ പറയുന്ന അച്ഛനെ ആരോഗ്യത്തോടെ ആയുസോടെ ദൈവം ദാരാളമായി അനുഗ്രഹിക്കട്ടെ

  • @annieaanie303
    @annieaanie303 Před 3 lety +127

    യേശുവേ കൊറോണ രോഗത്താൽ വിഷമിക്കുന്ന എല്ലാം മക്കളെ സുഖമാക്കണമേ

    • @sobhasamuel9309
      @sobhasamuel9309 Před 3 lety +7

      യേശുവേ എല്ലാ കൊറോണ രോഗികളെയും സുഖപ്പെടുത്തണനേ 🙏🙏

    • @rajangeorge7494
      @rajangeorge7494 Před 3 lety +6

      Eeshoye corona rokatal bharapedunna ellarelum sughapeduttane..

    • @mariyajames3448
      @mariyajames3448 Před 3 lety +2

      Amen🙏🙏

    • @AnilKumar-ei9vi
      @AnilKumar-ei9vi Před 3 lety

      Amen.amen.amen

    • @bindubeedhavaroy7965
      @bindubeedhavaroy7965 Před 3 lety +2

      Coronaye thudach neekename.....yesuve sthothram...

  • @merinjacob2962
    @merinjacob2962 Před 3 lety +12

    കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോട്‌ കരുനയുണ്ടാകണമേ

    • @johnsonpj1666
      @johnsonpj1666 Před 3 lety

      യേശു കൈയ്യവിടല്ലെ പാപിയാണ് യേശു വെ ആമ്മേൻ

  • @sindhuvvsindhu8666
    @sindhuvvsindhu8666 Před 7 měsíci +1

    🙏😪6/12/2023 എന്റെ ഈശോയെ ഞങ്ങൾക്ക് തന്ന അനുഗ്രഹങ്ങൾക്കൊക്കെ നന്ദി നന്ദി നന്ദി ഈ അനുഗ്രഹം തലമുറ തലമുറകളോളം കാവലായി രക്ഷയായി കൂടെയുണ്ടാകണമേ. 🙏🙏🙏 എന്റെ മക്കൾക്ക് നാട്ടിൽ നല്ല സർക്കാർ ജോലി ലഭിക്കണമേ. ജപ്തിയിൽ നിൽക്കുന്ന അമ്മയുടെ സ്ഥലം കച്ചവടം ആകണമേ. ഈശോയെ ലോൺ ഒന്ന് പാസാക്കി തരണം അങ്ങ് തന്ന ഭവനത്തിനുള്ള ലോൺ 🙏🙏🙏🙏

  • @beenabinu4470
    @beenabinu4470 Před rokem +3

    എൻറെ പാറയും എൻറെ വീണ്ടെടുപ്പുകാരനുമായ യഹോവേ അച്ഛനിൽ കൂടെ കേൾപ്പിച്ച ശക്തമായ വചനത്തിൻ ആയി അങ്ങേ സ്തുതിക്കുന്നു ഇതുകേട്ട എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ🙏🙏🙏

  • @shineyjoseph1474
    @shineyjoseph1474 Před 3 lety +14

    കർത്താവേ ഞങ്ങളോട് കരുണ തോന്നണേ ഈ മഹാമാരിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ....

  • @manjumathew9011
    @manjumathew9011 Před 3 lety +16

    എന്റെ യേശുവേ കോവിഡ് എന്ന മഹാമാരി ലോകത്തിൽ നിന്നും നീക്കി തരണമേ

  • @girlyraju8295
    @girlyraju8295 Před 3 lety +2

    അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരുടെ മേൽ അവിടുന്ന് കരുണയും അനുഗ്രഹവും വർഷിക്കും വിശുദ്ധ രെ അവിടുന്ന് പരിപാലിക്കുന്നു ആമേൻ

  • @anniegeorge3906
    @anniegeorge3906 Před 3 lety +8

    കർത്താവെ കരുണയായിരിക്കണമേ. ലോകം മുഴുവൻന്റെമേലും കരുണയായിരിക്കണേ 🙏🙏🙏🙏🙏

  • @mariateresa6140
    @mariateresa6140 Před 3 lety +110

    എന്റെ ദൈവം എന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ് 🙏🙏🙏🙏🙏

    • @radhasugumaran4992
      @radhasugumaran4992 Před rokem

      അതെ - അച്ചാ... എന്റെ അവസ്ഥ കണ്ട പംബ്ലിക്ക് എന്നെ പുച്ചിക്കണ പരിഹസിക്കണ വർ ആണ് - അച്ചു - എന്റെ അവസ്ഥ കണ്ട് എന്നെ രക്ഷ്യക്കുന്ന . സഹായിക്കണ ജീവനുള്ള ദൈവം ആണ് എനിക്ക് രക്ഷ... അതെ. അച്ചന്റെ ദൈവവവചനം . കൺമുന്നില് അൽഭുതം കാണാന് ദൈവം ഇടപ്പെട്ട് എന്റ ദൈവം പ്രവർത്തിക്കട്ടെ അച്ചാ അച്ചന്റെ ദൈവ വചനം പ്രാർതനക്ക് ഒരായിരം നന്നി പറയുന്നുദൈവ കരം എന്നിൽ വന്ന് ഇടപ്പെടും എന്റെ അവസ്ഥ മാറ്റും രോഗസൗഖ്യം തന്നം എന്റെ തകർച്ചയിൽ ഇടപ്പെട്ട്അൽഭുതം 😮 പ്രവർത്തിക്കടെ അച്ചന്റെ ദൈവ വചനം അൽ ഭുതം പ്രവർത്തിക്കട്ടെ. എന്ന് പ്രാർത്ഥിക്കുന്നുണ്ട് എപ്പഴും ദൈവത്തോട് ഹൃദയം നുറുങ്ങി പ്രാർത്ഥിക്കുന്നുണ്ട് അച്ചു - ദൈവം കൂടെ ഉണ്ട് എന്റെ പ്രാർത്ഥന ആണ് എന്റെ ശക്തി. ദൈവം തളർത്തിയാലും -താങ്ങും തണലും ദൈവം തന്നെ ആണ് രക്ഷ.'' ഒരായിരം നന്നി പറയുന്നു ദൈവത്തോട് കണ്ണീരരോടെ ഹൃദയം നുറുങ്ങി പ്രാർത്ഥിക്കുന്നു. ണ്ട്. ദൈവ കരം കൂടെ ഉണ്ട് അച്ചാ..അതാ മണ്ണോട് ചേരാതെ ഇന്ന് ജീവിക്കുന്നത്

  • @anjumariap.j7409
    @anjumariap.j7409 Před 3 lety +23

    ഈശോയെ നന്ദി, ഈശോ അപ്പാ ഞങ്ങളുടെ മേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ ആമേൻ

  • @hemarosegonsalvas7714

    ഈശോയെ 🙏🙏മകളുടെ ജോലി എത്രയും വേഗം വാങ്ങി കൊടുക്കണമേ 🙏🙏

  • @Ann-tx2iy
    @Ann-tx2iy Před 3 lety +1

    ഈശോയെ കോറോണ എന്ന മഹാരോഗത്തിൽ നിന്ന് ലോകത്തെ രക്ഷിക്കണമേ

  • @appusmadhumayamadhu3598
    @appusmadhumayamadhu3598 Před 3 lety +10

    ഈശോയെ എൻറെ കുടുംബ ജീവിതത്തിൽ ഇടപെടേണമേ. ആമേൻ

  • @jemmajoy7252
    @jemmajoy7252 Před 3 lety +39

    ദൈവമേ എന്റെ യും ഭർത്താവിന്റെ യും മക്കളുടെയും കുടുംബാംഗങ്ങളുടെയും മേൽ കരുണയായിരിക്കേണമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ. ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ ആമ്മേൻ.

  • @merlinroy8712
    @merlinroy8712 Před 3 lety +15

    കർത്താവെ നന്ദി അപ്പാ..... അച്ചൻ പറയുന്ന ഓരോ വേദനകളും വാക്കുകളും ഞാൻ അനുഭവികുന്നതാണ്. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ കോടാണ് കോടി മക്കൾക്കു വിടുത്തലിലും അനുഗ്രഹമായി തീരാൻ ആമ്മേൻ കർത്താവെ ഹാലേലൂയ്

  • @abhijithabhijith3655
    @abhijithabhijith3655 Před 3 lety +1

    ഈശോയേ ഭർതതാവിന് രോഗ സൌഖ്യം നല്കിഅനുഗ്രഹികണമോ ഞങ്ങളുടെ ८പതിസന്ധിയൊ മാറിപോകണമോ

  • @user-yh4ev3yt9f
    @user-yh4ev3yt9f Před 3 lety +17

    യേശുവേ അങ്ങയുടെ മക്കളുടെ വേദനകളും വിഷമങ്ങളും കൊറോണ മഹാമാരിയും മാറ്റിതരണേ. Amen🙏

  • @maryjoseph5689
    @maryjoseph5689 Před 3 lety +23

    എന്റെ യേശുവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കണേ 🙏🙏🙏

    • @ushamary2352
      @ushamary2352 Před 3 lety

      corona mulam vishamikunnavarku vendi. Prathi KKaney

  • @anuratheesh3913
    @anuratheesh3913 Před 3 lety +1

    യേശുവേ മഹാമാരി ബാധിച്ച എല്ലാവരെയും രക്ഷപ്പെടുത്തണം

  • @jojijohn8763
    @jojijohn8763 Před rokem +1

    വചനം കേൾക്കുന്നതിലൂടെ എന്റെ ഹൃദയത്തെ വിശുദ്ധികരികണമേ. ആമേൻ 🙏🙏

  • @mariateresa6140
    @mariateresa6140 Před 3 lety +86

    ഞാൻ ആരാധിക്കുന്നവനും എന്റെ ഉടയവനുമായ ദൈവമേ, ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏

  • @shymolshy4413
    @shymolshy4413 Před 3 lety +25

    എന്റെ ഉടയവനും, എന്റെ രക്ഷിതാവും ആയ കർത്താവെ പ്രതിസധികളിൽ നിന്ന് എന്നെ സഹായിക്കണമേ. സുഖമുള്ള കാലത്തും, കണ്ണുനീർ നേരത്തും നീ മാത്രം മതി യേശുവേ 🙏

  • @lalyjigimon2862
    @lalyjigimon2862 Před 8 dny

    എന്റെ ഈശോയെ എന്റെ പ്രാർത്ഥനക്കു ഉത്തരം നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @minibabukuttan8591
    @minibabukuttan8591 Před 3 lety +4

    അച്ഛാ loan അടക്കാൻ വഴിയില്ലാതെ വിഷമിച്ചു ഇരുന്ന് വചനം കേട്ട എനിക്ക് ഈശോ ഈ വചനം കെട്ടിരുന്നപ്പോൾ തന്നെ ഒരാൾ വഴി ഈ മാസത്തെ ലോൺ അടക്കാനുള്ള രൂപ 20000/- കടം തരാമെന്നു ഇങ്ങോട്ട് വിളിച്ചു പറഞ്ഞു... ഈ വചനത്തിന്റ ശക്തി എന്റെ ജീവിതത്തിൽ അനുഭവമായി മാറി ഇന്ന്.... യേശുവേ നന്ദി 🙏യേശുവേ ആരാധന 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏

  • @annieaanie303
    @annieaanie303 Před 3 lety +37

    യേശുവേ എന്റെ ജീവിത പങ്കാളി യുടെ എല്ലാം രോഗം മാറ്റി കൊടുക്കണമേ...

    • @mahewka6210
      @mahewka6210 Před 3 lety +1

      Ysuv

    • @lenys6421
      @lenys6421 Před 2 lety

      🙏

    • @ashababy1257
      @ashababy1257 Před 2 lety

      Yesuve ente Jeevitha pankaaliyudeyum sakala rogavum maati aayussum aarogyavum nalkaname aammeen,amen,amen

  • @alphonsamj3476
    @alphonsamj3476 Před 3 lety +139

    കർത്താവെ കോവിട് എന്ന്മഹാമാരി മൂലം നിന്റെ മക്കൾ നിലവിളിക്കുന്നു. മനുഷ്യന് അങ്ങ് ദാനമായി കൊടുത്ത വായു പോലും മാനുഷർക്ക് സ്വന്തമായി ഇല്ല്യ. അപ്പാ ഞങ്ങളോട് പൊറുക്കേണമേ. ഇ മഹാമാരിയിൽ നിന്നു അങ്ങയുടെ മക്കളെ രക്ഷിക്കണമേ 😭😭😭🙏🙏🙏🙏🙏🌹🌹🌹🌹

    • @annammapj5410
      @annammapj5410 Před 3 lety +4

      Pray for my financial crisis to solve soon

    • @rubycp2196
      @rubycp2196 Před 3 lety +3

      Pray for my Son and family: Hie is in very danger rous situa Lt

    • @bijijose3262
      @bijijose3262 Před 3 lety +2

      Jisna abhilash enna makalude matarodum parayanavatha vedanakalkum kudumbaprasanagalkum pariharamundakuvan prarthikaname

    • @bennychorettu6213
      @bennychorettu6213 Před 3 lety +1

      Amen

    • @DanceWithAnn4129
      @DanceWithAnn4129 Před 3 lety +1

      Daivame njangalode kshmikkaname

  • @linasister321
    @linasister321 Před 3 lety +2

    🙏🙏🙏🙏ദൈവമേ ഈ മഹാ രോഗത്തിൽ നിന്നും ജനങ്ങളെ കാത്തു കൊള്ളണമേ ആമേൻ

  • @thresyageorge4111
    @thresyageorge4111 Před 3 lety +1

    ഈശോയെ എല്ലാ മക്കളുടെ മേലും കരുണയായിരിക്കേണമേ

  • @roymv8871
    @roymv8871 Před 3 lety +40

    എൻ്റെ എല്ലാ ജീവിത പ്രതിസന്ധികളെ പരിഹരിച്ചുകൊണ്ടിരിക്കുന്ന് എന്നെ രക്ഷിച്ച എൻ്റെ ദൈവമായ കർത്തവിന് നന്ദി പറയുന്ന 'യേശുവേ നന്ദി ആമേൻ

  • @suniadarshns6527
    @suniadarshns6527 Před 3 lety +37

    ഈശോയെ എൻ്റെ ആത്മീയ ജീവിതം തകർന്നു പോകാതിരിക്കാ എനിക്ക് വേണ്ടി പ്രാർത്ിക്കണമേ

  • @vavashaji3986
    @vavashaji3986 Před 3 lety +2

    യേശുവേ എല്ലാ പ്രിയപ്പെട്ടവരെയും കൈവിടാതെ കാത്തുകൊള്ളണേ

  • @manjusaji7799
    @manjusaji7799 Před 7 měsíci +1

    യേശുവേ അവിടുന്ന് തന്ന അനുഗ്രഹത്തിന് നന്ദി നന്ദി സ്തുതി ഹല്ലേലുയ ആമീൻ

  • @dijigeorge7378
    @dijigeorge7378 Před 3 lety +11

    ഞങ്ങളുടെ ആത്മീയ ജീവിതത്തിന്
    പുത്തനുണർവും തീക്ഷണതയും
    പകരുന്ന അച്ചനെ അതു ദിനം
    അരുപിയാൽ നിറയ്ക്കട്ടെ എന്നു
    പ്രാർത്ഥിക്കുന്നു ദൈവത്തിന്
    ഒരായിരം നന്ദി

    • @Annie-zu8hy
      @Annie-zu8hy Před 3 lety

      Lord almighty mercy on all of us. Save and protect all of us from our health problems, give us your presence, always 🙏

    • @amminiteacher7832
      @amminiteacher7832 Před 3 lety

      @@Annie-zu8hy ബഹുമാനപ്പെട്ട അച്ഛനു, ഞാൻ അച്ഛന്റെ പ്രഭാഷണം എന്നും കേൾക്കുന്ന അവളാണ്. ഞാനൊരു സൺഡേ സ്കൂൾ അധ്യാപികയാണ്
      .. എന്റെ വിഷയം ഭർത്താവ് എന്നോടുകൂടെ സന്ധ്യക്കും.. രാവിലെയും. പ്രാർത്ഥിക്കുന്നു നില്ല. ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുവാൻ ഞങ്ങൾക്കുവേണ്ടി യേശുവിനോട് പ്രാർത്ഥിക്കണം.

  • @rossthankachan5349
    @rossthankachan5349 Před 3 lety +1

    കർത്താവെ ഈ പ്രേതിസന്ധിയിൽ ഞങ്ങളെkattukollane

  • @merlinroy8712
    @merlinroy8712 Před 3 lety +5

    കരുണ ചൊരിയുന്ന തമ്പുരാനെ അവിടുത്തെ വചനം ശ്രെവിച്ചു കൊണ്ടിരിക്കുന്ന ഈ നിമിഷം അവിടുത്തെ അഭിക്ഷേകം കൊണ്ട് നിറച്ചു ഞങ്ങളെ അനുഗ്രഹിക്ക പെട്ട മക്കളാക്കി മാറ്റാണമേ അനുഗ്രഹിച്ച കർത്താവെ നന്ദി അപ്പാ ഹല്ലേലുയ

  • @sijisam9866
    @sijisam9866 Před 3 lety +18

    യേശുവേ നന്ദി, യേശുവേ ആരാധന ഇത്രേത്തോളം സൗഖ്യം തന്നതിന് നന്ദി, ഈ വചനം ഞങ്ങൾക്കായി ഒരുക്കി ജീവിത്തിൽ ഇത്രത്തോളം സമധാനം തന്നതിനായി നന്ദി ഈശോയേ

  • @beenababy5065
    @beenababy5065 Před 3 lety +45

    ഈശോയെ കോറോണ മൂലം കഷ്ടപ്പെടുന്ന എല്ലാവരെയും സുഖപ്പെടുത്തണേ കരുണ ആയിരിക്കണേ

  • @trapriot16
    @trapriot16 Před 3 lety +1

    ഈശോയെ ഞങ്ങളെ രക്ഷിക്കേണമേ ആമേൻ

  • @brahmadasd7454
    @brahmadasd7454 Před 2 lety +1

    വിലയേറിയ ദൈവ വചനങ്ങൾ പറഞ്ഞു തരുന്ന മാത്യു അച്ചനെ അനുഗ്രഹിക്കണമേ ദൈവമേ ആമേൻ♥️♥️♥️🙏🙏✝️

  • @ancysherine6211
    @ancysherine6211 Před 3 lety +99

    നിരാശയുടെ ദുരത്മാവ് പിടികൂടിയിരിക്കുന്ന മക്കളെ അതിൽ നിന്ന് വിടുവിക്കണമേ പ്രത്യാശ നൽകി അനുഗ്രഹിക്കണമേ........

    • @jeenamathew1645
      @jeenamathew1645 Před 3 lety +1

      Fr please pray for the marriage of my daughters to be happened soon with children of prayerful families

    • @jeenamathew1645
      @jeenamathew1645 Před 3 lety

      Fr please pray for me to get my gold and money from jeril in May itself

    • @jeenamathew1645
      @jeenamathew1645 Před 3 lety +1

      Fr please pray for my daughters to be filled with God's Grace

    • @jeenamathew1645
      @jeenamathew1645 Před 3 lety

      Fr please pray for my family to have effective and graceful family prayers

    • @vineethabalraj6674
      @vineethabalraj6674 Před 3 lety

      Amen amen amen

  • @mariateresa6140
    @mariateresa6140 Před 3 lety +69

    ദൈവമേ, അത്ഭുതം പ്രവർത്തിക്കേണമേ, ലോകത്തെ രക്ഷിക്കണേ, മക്കളെ കാത്തുകൊള്ളേണമേ 🙏🙏🙏🙏

  • @jessyjames4912
    @jessyjames4912 Před rokem

    എന്റെ ഈശോയെ ഞങ്ങളുടെ പ്രശ്നങ്ങളെ അവിടുന്ന് പരിഹരിക്കേണമേ

  • @premibernard9712
    @premibernard9712 Před 3 lety +6

    ആത്മവിലും സതയ് ത്തിലും ഞാൻ ദൈവത്തെ ആരാധിക്കുന്നു. എനിക്ക് അഭിഷേകം തരണമെയ് 🙏

  • @valsammaantony2782
    @valsammaantony2782 Před 3 lety +21

    ഈശോയെ എന്റെ കുടുംബത്തെയും ലോകം മുഴുവനെമേലും കരുണയായിരിക്കണമേ.

  • @jomavarghese113
    @jomavarghese113 Před 3 lety +16

    അച്ഛന്റെ വചന ധ്യാനം നൽകുന്ന സമാധാനം വളരെ വലുതാണ് മാനസിക സമ്മർദം താങ്ങാൻ ആകാതെ വരുമ്പോൾ അച്ഛന്റെ വചനമാണ് എനിക്ക് ആശ്വാസം

  • @babykuttymathew2314
    @babykuttymathew2314 Před 3 měsíci

    കർത്താവെ തന്ന എല്ലാം അനിഗ്രഹങ്ങൾക്കായും നന്ദി

  • @rakhyravikumar6548
    @rakhyravikumar6548 Před 2 lety

    ഇന്ന് എന്റെ അഭിഷേകത്തിന്റെ അനുഗ്രഹത്തിന്റെ ദിവസമാണ് , യേശുവേ നന്ദി

  • @selinvarghese3195
    @selinvarghese3195 Před 3 lety +13

    🙏🙏🙏 യേശുവേ നന്ദി യേശുവേ സ്തോത്രം അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏

  • @merinjacob2962
    @merinjacob2962 Před 3 lety +8

    കുടുംബ പ്രശ്നങ്ങൾ നേരിടുന്ന എല്ലാവരെയും ഓർത്തു പ്രാർത്ഥിക്കുന്നു

  • @aanavina9782
    @aanavina9782 Před 3 lety +8

    അച്ചൻ വചനങ്ങൾ മനസിലാക്കാൻ പറയുന്ന ഉപമകൾ വളരെ അനുയോജ്യമാണ്...നന്നായി ഉൾക്കൊള്ളുവാൻ കഴിയുന്നു... സംഹാര ദൂതനിൽ നിന്നും കർത്താവിന്റെ രക്തം നമ്മളെ സംരക്ഷിക്കും 🙏എത്രമേൽ ഞാൻ സങ്കട പ്പെടുന്നോ അത്രത്തോളം എന്റെ മനസിൽ ദൈവം സന്തോഷം നിറയ്ക്കും.... ഹൃദത്തിലേക്കു നൽകുന്ന സന്ദേശങ്ങൾക്ക് ഒരായിരം നന്ദി 🙏🙏🙏🙏🌼🌼🌼

  • @vineethasobin8875
    @vineethasobin8875 Před měsícem

    യേശുവേ ഞങ്ങളുടെ ജീവിതത്തിൽ ഓരോ ദിവസവും ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളിലും ഇടപെടനമെ.കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കണമേ.സ്ഥലം വിട്ടാൻ അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി കടങ്ങൾ വിട്ടാൻഅനുഗ്രഹിക്കണമേ. ആമേൻ

  • @elizabethmathew2636
    @elizabethmathew2636 Před 3 lety +66

    Amen. ഞാൻ വിശ്വസിക്കുന്നു, എന്നെ ഇത്രയും നടത്തിയ യേശു ക്രിസ്തു ഇനിയും നടത്തുവാൻ മതിയായവനാകുന്നു.

    • @ajicleetus4398
      @ajicleetus4398 Před 3 lety +1

      ആമേൻ...ആമേൻ..ആമേൻ
      ആമേൻ...ആമേൻ...ആമേൻ

    • @prabhadinesh1086
      @prabhadinesh1086 Před 3 lety

      യേശുവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു, അങ്ങയെ ഞാൻ ആരാധിക്കുന്നു, അങ്ങയെ മാത്രം ഞാൻ വിശ്വസിക്കുന്നു. അങ്ങ് എന്റെ കൂടെ ഉണ്ടായത് കൊണ്ടാണ് ഞാൻ ജീവിച്ചിരിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. യേശുവേ നന്ദി! നന്ദി! കോടാനു കോടി നന്ദി... യേശുവേ സ്ത്രോത്രം ... ആമേൻ🙏🙏🙏

    • @binothomas6637
      @binothomas6637 Před 3 lety

      🙏🙏

    • @reenamathew2622
      @reenamathew2622 Před 3 lety

      Amen., yeshuve nanni, LOVE you JESUS,

    • @jaisychacko9397
      @jaisychacko9397 Před 3 lety

      🙏🏾🙏🏾🙏🏾

  • @merinjacob2962
    @merinjacob2962 Před 3 lety +8

    പഠിക്കുന്ന എല്ലാ കുട്ടികളെയും അവിടെത്തെ കരങ്ങളിൽ നല്കുന്നു.. കരുണ തോന്നണമേ

  • @niyaamoolsubin2551
    @niyaamoolsubin2551 Před 24 dny

    യേശുവെ എൻ്റെ മക്കൾ നാളെ വരുമ്പോൾ അവർക്ക് ഒരു പുതിയ ജീവിതം ഉണ്ടാകുമെന്ന ദൈവനാമത്തിൽ ഞാൻ വിശ്വസിക്കുന്നു മകന് ഒരു ജോലിദൈവസഹായത്താൽ നല്കണമേന്ന് ഞാൻ അപേക്ഷിക്കുന്നു യേശുവെ നന്ദി🙏🙏🙏

  • @annammakuriakose77
    @annammakuriakose77 Před 3 lety +1

    യേശുവേ നീ ഞങ്ങളെ കാണുന്നുണ്ട് എന്നുള്ള വിശ്വാസം നഷ്ടപെടാതെ കാത്തു കൊള്ളണമേ 🙏🙏🙏

  • @sheejac4916
    @sheejac4916 Před 3 lety +14

    ആഗ്രഹിച്ചു വർഷങ്ങളായി സാമ്പത്തിക ബുദ്ധിമുട്ടിലൂടെ ഒരു വീട് വയ്ക്കുന്നു എത്രയും വേഗം പൂർത്തിയാക്കി കയറി താമസിക്കാനും ഇട വരുത്തണമേ 🙏🙏🙏5ലക്ഷത്തിന്റ കടം മാറണെ

  • @ancysherine6211
    @ancysherine6211 Před 3 lety +132

    എന്റെ പൊന്നു ഈശോയെ മാത്യു അച്ചന്റെ ഇ വചനശുശ്രുഷ കേൾക്കുന്ന എല്ലാവരിലേക്കും തിരു വചനത്തിന്റെ അഭിഷേകം ഒഴുക്കണേ....... വിശ്വാസം വർധിപ്പിക്കണേ......

    • @alphonsathomas8483
      @alphonsathomas8483 Před 3 lety

      Arun Joliku pokan prathikane

    • @sabnasaju9077
      @sabnasaju9077 Před 3 lety +3

      God bless you abundantly Fr.Mathew

    • @honeydevasia1893
      @honeydevasia1893 Před 3 lety +2

      Acha njangalkuvendy Eesoyodu parayaname Eeso Achane anugrehickatte Nanni Halleluyyah 🙏🙏🙏

    • @honeydevasia1893
      @honeydevasia1893 Před 3 lety +2

      Eesoye ella rogikaleyum lokam muzhuvantemelum karunayayirickename Nanni Sthuthi Aradhana Mahathwam Halleluyyah Halleluyyah Halleluyyah 🙏🙏🙏🙏🙏🙏🙏🙏

    • @honeydevasia1893
      @honeydevasia1893 Před 3 lety +1

      Eesoye ente manuvinem ammunem anugrehickename Nanni Sthuthi Aradhana Mahathwam Halleluyyah Halleluyyah Halleluyyah 🙏🙏🙏🙏🙏🙏🙏🙏🙏

  • @hemarosegonsalvas7714

    ഈശോയെ മകന്റെ അസുഖം മറ്റേണമേ കൂടെ സഞ്ചരിക്കുന്ന മാതാവേ കാത്തോളണമേ 🙏🙏

  • @joisyjaison700
    @joisyjaison700 Před 3 lety

    ഞങ്ങളുടെ പ്രതിസന്ധികളിൽ ഞങ്ങളെ കണ്ട ദൈവത്തിന് കോടാനുകോടി നന്ദി

  • @thankyoulord82thankyoulord20

    ദൈവമേ ഞങ്ങളുടെയും ലോകം മുഴുവൻറ്റേയും മേൽ കരുണയായിരികേണമെ

    • @sallyjacob2153
      @sallyjacob2153 Před 3 lety +1

      ദൈവമേ ഞങ്ങളിൽ വിശ്വാസം കൂടുതൽ ഉറപ്പിക്കണമേ 🙏 പതറി പോകാൻ ഇടവരരുതേ 🙏പ്രീതിസന്ധിയിൽ തളർന്നു പോകാൻ ഇടവരരുതേ 🙏

    • @lizammajoseph8888
      @lizammajoseph8888 Před 3 lety

      @@sallyjacob2153 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

  • @alicesunny9858
    @alicesunny9858 Před 3 lety +18

    ഈശോയെ, ഈ വചനം കേൾക്കുവാൻ ഭാഗ്യം തന്നതിന് എന്റെ ഈശോയെ ഞാൻ ഒത്തിരി നന്ദി പറയുന്നു. എന്റെ ഈശോ ഞങ്ങളുടെ കൂടെ ഇന്നും ജീവിക്കുന്ന ദൈവമാണ്.

  • @albinanil710
    @albinanil710 Před 3 lety +1

    അച്ചാ എനിക്ക് ഒരു ജോലികിട്ടുവാൻ കർത്താവിനോട് പ്രാർത്ഥിക്കണമേ. മനസ്സ് ഏറെ വേദനിക്കുന്നു കർത്താവെ. തളർന്നുപോകാൻ അനുവദിക്കരുതേ. കർത്താവെ അവിടുന്ന് എത്രയും വേഗം സഹായികേണമേ. ആരുമില്ല അപ്പാ. കുഞ്ഞു മക്കളേ തിരുക്കയിൽ കാത്തുകൊള്ളണമേ. ആമ്മേൻ

  • @azhikchrizty45
    @azhikchrizty45 Před 3 lety

    കർത്താവെ കരുണയായിരിക്കണമേ
    അങ്ങേ മകളായ ഞങ്ങളുടെ ഓരോരുത്തരുടെയും മേൽ കരിനായായിരിക്കണമേ ആമേൻ

  • @subhadraprasannan82
    @subhadraprasannan82 Před 3 lety +47

    ഈ കേട്ട വചനം ഇതു കേൾക്കുന്ന എല്ലാവർക്കും അനുഗ്രഹമായി മാറി എല്ലാവേരയും ഈശോയെ അവിടുത്തെ കൃപ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

    • @honeydevasia1893
      @honeydevasia1893 Před 3 lety

      Eesoye ee Thiruvachanam ennil bhalamaniyan Parisuddhathmavinal ennenirackename, ente makkalude viswasam varddhipickaname Amme Mathave Youseppithave njangalku vendy thirukkumaranodu apekshickaname, thiruvachanathal ennil niranju Eesoyude sakshiyayi jeevickanum maklalonnichu jeevickan kudumba samadhanavum aickyavum tharan krupa tharene Appa... Nanni Aradhana Sthuthi Mahathwam Halleluyyah 🙏🙏🙏🙏🙏

    • @honeydevasia1893
      @honeydevasia1893 Před 3 lety

      Eesoye ente makanu nalla hospitalil job nalkaname, Akhilinu viswasavum visuddhiyumulla nalloru makale nalki avane anugrehickaname, kudumba prarthana mudangathe vettilullapol onnichu chollan krupa tharename Amme Mara vyadhiyilninnum madhyapanathil ninnum kathukollename, Nanni Halleluyyah 🙏🙏🙏🙏

    • @Infinity-x_x
      @Infinity-x_x Před 3 lety

      ആമ്മേൻ

    • @jaisychacko9397
      @jaisychacko9397 Před 3 lety

      🙏🏾🙏🏾🙏🏾

    • @jamesmpeter5648
      @jamesmpeter5648 Před 2 lety

      ഈ വചനം എനിക്ക് കുടുബത്തിനും സമാധാനവും സന്തേഷവും കൊണ്ട് നിറയക്കണമേ.
      'ക്യ പയാൽ നിറയക്കണമേ.

  • @siljasuresh3351
    @siljasuresh3351 Před 3 lety +84

    അനേകായിരം മക്കളുടെ വേദന കൾ നീക്കുന്ന കർത്താവെ ഞങ്ങളുടെ വേദനകളും മാറ്റി തരേണമേ ദൈവമേ...ഞങ്ങളുടെ പ്രതിസന്ധി കളിലേക്കും ഇറങ്ങി വരേണമേ....🙏🙏

    • @sabnasaju9077
      @sabnasaju9077 Před 3 lety +1

      Ante driving licence kittuvan prarthikkane

    • @leenasalim2049
      @leenasalim2049 Před 3 lety

      എന്റെ കുടുംബത്തെ എല്ലാ സങ്കടതിൽ നിന്നും reshikane

    • @lizytrinity2409
      @lizytrinity2409 Před 3 lety +1

      Thank you lord amen

    • @elsysoju9440
      @elsysoju9440 Před 2 lety

      Ente molude Ireland registration ethayum vegam kittanum mol vegam Ireland il pokuvanum sadikkane

    • @xavierchandy7593
      @xavierchandy7593 Před rokem

      Esau📧🪣📧🏣🏦🏣📩📩📩🚪🚪🚪😢

  • @libithajo
    @libithajo Před 5 měsíci

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @sumasuresh4136
    @sumasuresh4136 Před 7 měsíci +1

    ഞാൻ ആരാധിക്കുന്നവനും എന്റെ ഉടയവനുമായ ദൈവം ❤️🙏🏻

  • @lovelyseban3813
    @lovelyseban3813 Před 3 lety +70

    ഏത് അവസ്ഥയിലും ദൈവത്തോട് ചേർന്നു നിന്നാൽ ദൈവം നമ്മളോടും ചേർന്നു നിൽക്കും ഉറപ്പ് ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘

    • @beenakunjumon1170
      @beenakunjumon1170 Před 2 lety

      യേശുവേ കൈ വിടല്ലേ എന്റെ മുത്തമകന്റെ കുടുംബജീവിതത്തിൽ സമാധാനം കൊടുക്കണമ്. എല്ലാവരും മായി സ്നേഹത്തിൽ കഴി യാണമേ യേശുവേ കൈ വിടല്ലേ

  • @sarammajoseph
    @sarammajoseph Před 3 lety +11

    Praise the Lord..നന്ദി അച്ഛാ . അച്ഛന്റെ talk കേൾക്കുമ്പോൾ പോസിറ്റീവ് energy കിട്ടുന്നുണ്ട് ... ഈശോമിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ അച്ഛാ.. ആമേൻ.. 👏

  • @jomeshtd9036
    @jomeshtd9036 Před 3 lety

    ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെ പ്രതി പിതാവേ ഞങ്ങളുടെയും ഈ ലോകത്തിലുള്ളവരുടെ മേലും പ്രത്യേകിച്ച് കൊറോണ രോഗികളുടെ മേലും കരുണയുണ്ടായിരിക്കണമേ ......

  • @kochumoljoseph6666
    @kochumoljoseph6666 Před 9 měsíci +1

    ദൈവം എന്നെ കളഞ്ഞിരുന്നുവെങ്കിൽ ഞാൻ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നോ? ദൈവമേ നിനക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏

  • @manjumathew9011
    @manjumathew9011 Před 3 lety +4

    അച്ഛാ എന്റെ ഒരു പുതിയ സംരംഭം, സാമ്പത്തിക ബുദ്ധിമുട്ട് ആയതിനാൽ നിന്ന് പോകും, എനിക്ക് വേണ്ടി പ്രാത്ഥിക്കണെ അച്ഛാ. വല്ലാത്ത മനോവിഷമം അച്ഛാ, പ്രാത്ഥിക്കണെ

  • @siljasuresh3351
    @siljasuresh3351 Před 3 lety +115

    ഇന്ന് കേട്ട ഈ വചനം എനിക്കും ഇത് കേൾക്കുന്ന എല്ലാവർക്കും അനുഗ്രഹമായിമാറാൻ യേശുവേ സഹായിക്കേണമേ..🙏🙏

  • @jishanelson7827
    @jishanelson7827 Před 7 měsíci

    ഈശോയെ അങ്ങയുടെ അഭിഷേകത്താൽ നങ്ങളെ നിറയ്ക്കണമെ ആമേൻ🙏🙏🙏🙏🙏

  • @darlyanthony3441
    @darlyanthony3441 Před 3 lety +7

    കർത്താവേഞങ്ങളുടെ കുടുംബത്തെഅനുഗ്രഹികണമേ

  • @bijeshtp692
    @bijeshtp692 Před 3 lety +90

    ജോലി ഇല്ലാതെ വിഷമിക്കുന്ന എനിക്കു വേണ്ടി പ്രാർത്ഥിക്കണമെ

    • @sujapaul9832
      @sujapaul9832 Před 3 lety +2

      Karthhavindy karunay prishudatjmavindy krubayum endy kudumbath nirayamame. Adinay prarthikaname acho. Amen aleluya eshuve nanni

    • @sunisubash7124
      @sunisubash7124 Před 3 lety +3

      Kurbanayil viswasthode joly enna vishayam vakku... theerchayayum joly kittum.. prayers 🙏🙏

    • @bellagisella7013
      @bellagisella7013 Před 3 lety +2

      Will pray

    • @bennychorettu6213
      @bennychorettu6213 Před 3 lety +2

      Njagalkuvandiyum

    • @iismanijose9160
      @iismanijose9160 Před 3 lety +2

      I trust in the words of God,itwil help me.

  • @georgep3967
    @georgep3967 Před 6 měsíci

    കർത്താവേ,,, എന്നിലേക്ക്‌ ഒന്ന് തിരിയേണേ, അങ്ങയുടെ കൃപാ കടാക്ഷത്തിന്റെ അടയാളങ്ങൾ ( നന്മക്കായി ഒരു അടയാളം ) നൽകി ഈ കുടുംബത്തെ അനുഗ്രഹിക്കണേ, രക്ഷിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @remanis7092
    @remanis7092 Před rokem

    എന്റെ ഈശോയെ എന്റെ മകനെ സ്വർഗ്ഗീയ ജ്‌ഞാനത്തിൽ നിറക്കണെ

  • @thresiammajose5528
    @thresiammajose5528 Před 3 lety +16

    അച്ചാ എന്റെ കുടുബത്തിനുവേണ്ടി പ്രാർത്ഥിക്കണേ കടബാധ, മോളുടെ വിവാഹതടസം, ജോലിതടസം, മാറിക്കിട്ടുന്നത്തിനുവേണ്ടി പ്രാർത്ഥിക്കണേ ഉപേക്ഷിക്കരുത്.

  • @mariateresa6140
    @mariateresa6140 Před 3 lety +17

    ദൈവമേ, ഇത് ആരാധിക്കാനും വിശ്വസിക്കാനുമുള്ള സമയമാണ് എന്ന് മനസ്സിലാക്കാനുള്ള കൃപ എല്ലാവർക്കും നൽകേണമേ 🙏🙏

  • @joisyjaison700
    @joisyjaison700 Před 3 lety

    എന്റെ കർത്താവെ ഞങ്ങളുടെ നിയോഗങ്ങളിൽ ഇന്ന് അത്ഭുതം കാണുവാൻ അനുഗ്രഹിക്കണമേ ....

  • @jesvinjoy5359
    @jesvinjoy5359 Před 3 lety

    യേശുവേ നന്ദി യേശുവേ സ്തോത്രം. കർത്താവെ കരുണയായിരിക്കണമേ . ലോകം മുഴുവന്റ മേലും കരുണയായിരിക്കണമേ

  • @merinjacob2962
    @merinjacob2962 Před 3 lety +6

    യേശുവേ, കൊറോണ എന്ന മഹാമാരിക്ക് ഒരു മാറ്റം വരുത്താൻ അങ്ങു ശക്തി ഉള്ളവനല്ലോ... കരുണ തോന്നണമേ..ആമേൻ

  • @appaappa4877
    @appaappa4877 Před 3 lety +13

    സംഹാര ശക്തി എന്നെ തൊടുകയില്ല. അന്തകാര ശക്തി എന്നിൽ നിന്ന് വിട്ടു p0ട്ടെ