എന്തും സംഭവിക്കാവുന്ന ആരാധന ഇനി നീ കരയേണ്ടി വരില്ല July 11, 2024

Sdílet
Vložit
  • čas přidán 9. 07. 2024
  • എന്തും സംഭവിക്കാവുന്ന ആരാധന ഇനി നീ കരയേണ്ടി വരില്ല July 11, 2024
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

Komentáře • 731

  • @johanmedia
    @johanmedia  Před 26 dny +54

    1 നിയോഗം പറഞ്ഞു ഈ വിഡിയോ share ചെയ്യൂ czcams.com/video/86e6ApTFwOE/video.htmlsi=EAJjSwhUgdf1WUzX

    • @prasannakumari-qi4fs
      @prasannakumari-qi4fs Před 26 dny +6

      7:28 എനിക്കൊരു ഭവനം തരാൻ എനിക്കൊരു വീട് വേണം എന്റെ ദൈവവുമായി ഞാൻ സമർപ്പിക്കുന്നു. എന്നെ സഹായിക്കാൻ എനിക്ക് മറ്റ് ആരുമില്ല പ്രാർത്ഥന കേൾക്കണമേ എനിക്കൊരു ഭവനം വേണം

    • @prasannakumari-qi4fs
      @prasannakumari-qi4fs Před 26 dny +2

      🏠🏠🏠

    • @maxypereira8961
      @maxypereira8961 Před 26 dny +1

      എൻ്റെ മോൾക്കും ജോലി കിട്ടാൻ, മോനു work viza കിട്ടാനും മോൻ്റെ നേർ മുകളിൽ ഉള്ള ഉദ്യോസ്ഥ ഇത്തിരി കരുണയോടു പെരുമാറാനും വേണ്ടി പ്രാർത്ഥിക്കുന്നു മോൻ നല്ല വിഷമി ത്തിലാണ - പ്രാർത്ഥിക്കു ണെ

    • @thulasichamkoor6822
      @thulasichamkoor6822 Před 26 dny +1

      ജൂലൈ27ന്മുൻബ്, 33:09 ബാഘിൽപണംഅടക്കുന്നതിന്,വഴിഒരുക്കിതരണമേനാഥാ

    • @abitharetheesh853
      @abitharetheesh853 Před 26 dny

      Amme enik ldc examm passagnm

  • @ajithasuresh8028
    @ajithasuresh8028 Před 25 dny +3

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിലെ കട ബാധ്യതകളും രോഗ ദുരിതങ്ങളും മാറ്റിത്തരണമേ ആമേൻ 🙏🙏🙏

  • @krishnavenias2555
    @krishnavenias2555 Před 26 dny +4

    അമ്മയെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @user-pt1yd8gn7m
    @user-pt1yd8gn7m Před 26 dny +9

    😢 അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരില്ലം വിശ്വാസം വർദ്ധിപ്പിക്കേണമേ ഈശോ യെ സ്വീകരിക്കുവാനുള കൃപ യെല്ലാ മക്കൾക്കും നൽകേണമേ ആമേൻ

  • @lisyjoy5816
    @lisyjoy5816 Před 26 dny +4

    അമ്മേമാതാവെ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ

  • @ushakumari-mn8gh
    @ushakumari-mn8gh Před 26 dny +13

    എന്റെ അമ്മേ, എന്റെ ഈശോയെ എന്നെ ദൈവ സ്നേഹം കൊണ്ട് നിറക്കണമേ 🙏🙏🙏🙏🙏 അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കേണമേ 🙏🙏🙏🙏🙏

  • @JeemonVidhyadaran
    @JeemonVidhyadaran Před 26 dny +7

    അമ്മേ മാതാവേ ഞങ്ങളുടെ ദൈവമാതാവേ ഞങളുടെ കടങ്ങൾ എല്ലാം ഇന്നുതന്നെ പരിഹാര ഉണ്ടാക്കി തരണേ. ഞങ്ങളെ വേദനിപ്പിക്കല്ലേ ദൈവമാതാവേ

  • @RajendranBhavanam
    @RajendranBhavanam Před 26 dny +10

    അമ്മേ.. കൃപാസനം,. മാതാവേ,. എന്റെ... കടങ്ങൾ.. തീർതു... ത രെ ണ മേ

  • @renysebastian608
    @renysebastian608 Před 26 dny +10

    ഞങ്ങളുടെ കടബാധ്യതകൾ അമ്മേ മതാവേ മാറ്റി തരണമെ .🙏🙏🙏

  • @sheejamol5014
    @sheejamol5014 Před 25 dny +3

    മാതാവേ ഞങ്ങളുടെ ആവശ്യങ്ങളെനിറവേററി തരണമേ ആമേൻ

  • @user-wl6cn4xy6h
    @user-wl6cn4xy6h Před 26 dny +12

    അമ്മേ സഞ്ചാരി മാതാവെ എന്നെ പരിഹസിച്ചവരുടെ മുന്നിൽ ഞങ്ങൾക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കേണമെ❤❤❤❤

  • @johnyjoseph5885
    @johnyjoseph5885 Před 26 dny +3

    അമ്മേ മാതാവെ പരിശൂദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളുടെ കട ബാധ്യത വീട്ടുവാനുള്ള വഴി തുറന്നു തരണമേ ഇന്ന് അത്യാവശ്യാമായി ഒരു പണയം എടുത്തു കെടുക്കാൻ ഉണ്ട് അതിനെ വേണ്ട പണം ക്രമീകരിച്ചു തരണമേ.കടം:ബത്തിന്റെ നങൾ എല്ലാ നടത്തി തരണമേ. ആമേൻ

  • @seemamanu3601
    @seemamanu3601 Před 26 dny +4

    അമ്മേ അമ്മയല്ലാതെ ആശ്രയം എനിക്കാരും ഇല്ല.. എന്നെ മനസിലാക്കാനും അമ്മ മാത്രേ ഉള്ളു. എന്നെ കൈ വിടല്ലേ..

  • @user-xw5sj3gl1d
    @user-xw5sj3gl1d Před 26 dny +3

    അമ്മേ മാതാവേ എന്റെ കുടുംബത്തിലെ പ്രശ്നഗേളിൽ അമ്മേ ഇടപെടേണമേ 🙏🙏🙏

  • @minnusmediavision6988
    @minnusmediavision6988 Před 26 dny +4

    ഇതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങളും നന്ദി പറയുന്നു അമ്മേ ❤❤❤🙏🙏🙏

  • @DivyarajuDivyaraju-le2nx
    @DivyarajuDivyaraju-le2nx Před 26 dny +8

    ഞങ്ങളുടെ കഷ്ടപ്പാട് മാറ്റി തരണമേ അമ്മേ മാതാവേ സ്വന്തമായി ഒരു വീട് കടം മാറ്റിത്തരാണമേ 🙏🙏🙏🙏🙏കർത്താവെ കൈവിടല്ലേ 🙏🙏🙏എന്നും എപ്പോഴും കുടെ ഉണ്ടാകണമെ 🙏🙏🙏

  • @alluallu3953
    @alluallu3953 Před 26 dny +2

    അമ്മേ മാതാവേ എന്റെ കടത്തിൽ നിന്നും രക്ഷെപ്പെടാൻ ഒരു വഴി കണ്ടത്തി തന്നു സഹായിക്കേണമേ

  • @sheelatk8577
    @sheelatk8577 Před 25 dny +3

    എന്റെ അമ്മ എന്റെ ഈശോയുടെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്റെ മക്കളുടെ എല്ലാവരുടെ അസുഖങ്ങളെല്ലാം മാറ്റി തന്ന ദീർഘായുസ്സ് കൊടുത്ത അനുഗ്രഹിക്കണമേ അമ്മേ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Před 26 dny +8

    അമ്മേ എപ്പോഴും കൂടെയുണ്ടാകണേ കരുണ തോന്നണേ

  • @lissygeorge919
    @lissygeorge919 Před 26 dny +3

    അമ്മേ പരിശുദ്ധ മറിയമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

  • @divyatd-fj6ig
    @divyatd-fj6ig Před 26 dny +5

    മാതാവേ എനിയ്കു൦ രണ്ടു
    കുഞിനു൦ ആരോഗൃവു൦ ആ
    യുസു൦ നൽകി അനുഗ്രഹിക്കേണമേ എൻേറ
    രണ്ടാമതേത കുഞ് ഒററയ്ക്
    ഇരികാനുളള അനുഗ്രഹവു൦ നൽകേണമേ നിൽകാനുളള
    അനുഗ്രഹം നൽകേണമേ
    ഡിജോ ചേടൻേറ ആത്മാവിന് കൂട്ടായിരിക്കണമേ

  • @reenyantony
    @reenyantony Před 26 dny +3

    അമ്മേ മാതാവേ, എന്റെ മരുമകൾക്ക്, അവൾ ആഗ്രഹിക്കുന്ന ജോലി കൊടുത്ത് അനുഗ്രഹിക്കണമേ.. 🙏🙏

  • @damsheenaat1030
    @damsheenaat1030 Před 25 dny +3

    അമ്മമാതാവേ എൻ്റെ മകൻ്റെ ദുശീലങ്ങൾ ഒഴിവാക്കി തരണമേ

  • @sreedass2263
    @sreedass2263 Před 26 dny +11

    അമ്മേ മാതാവേ 🙏🙏🙏രക്ഷിക്കണേ എന്റെ ബാധ്യതകൾ തീർത്തു തരണേ 🙏🙏🙏🙏😢😢😢

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy Před 26 dny

      Amme.mathave.nithinu.eppol.airportoou.entry.meyil.nalgi.ennu.joyin.chayyian.kroupanalganame.amme.parishuthalmavenal.nithina.anugrahekkaname.amen.

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy Před 26 dny

      Amme.ennu.9.am.nu.muinpayi.nithinu.amma.airportoou.entry.meyil.nalgi.kroupayaganame.parishuthalmavena.nalgi.jolliyillurappechunerthi.kroupanalganameamen.

  • @SindhuSalim-rm1rc
    @SindhuSalim-rm1rc Před 26 dny +3

    🙏🏻🙏🏻സമൃദ്ധി നൽകുന്ന ദൈവമേ ഞങ്ങളുടെഎല്ലാ മേഖലകളിലും സമൃദ്ധി നൽകി anugahikkename🙏🏻🙏🏻

  • @shubhajohnson1449
    @shubhajohnson1449 Před 26 dny +16

    എന്റെ അമ്മേ ഇശോയുടെ അമ്മേ എന്റ കുടുംബത്തിലെ എല്ലാ ബന്ധനകളെയും മാറ്റിതരണമേ രോഗം സൗഖ്യം നല്കണമേ എല്ലാം ആവിശ്യങ്ങളും സമർപ്പിക്കുന്നു ആമേൻ 🌹🌹🙏🏻🌹🌹

    • @lalyvarghese2891
      @lalyvarghese2891 Před 25 dny

      എന്റെ കുടുംബത്തിന്റെ എല്ലാ വിധത്തിലുള്ള ബന്ധനങ്ങളിൽ നിന്നും രക്ഷിക്കണമെ🙏

    • @leelaraju8082
      @leelaraju8082 Před 25 dny

      അമ്മേ എൻ്റെ രാജുട്ടൻ്റ് കള്ള് കുടി മാറ്റി തരണമേ മനസു കൊടുക്കണമ്ര അമ്മേ നന്ദി നന്ദി
      ​@@lalyvarghese2891

  • @lisyjoy5816
    @lisyjoy5816 Před 26 dny +3

    അമ്മേ വിശ്വാസത്തിലും വിശുയിലും വളരാൻ അനുഗ്രഹിക്കണമെ

  • @reenyantony
    @reenyantony Před 26 dny +3

    ഞങ്ങളുടെ വീട് പണി എത്രയും വേഗം തുടങ്ങുവാൻ അനുഗ്രഹിക്കണമേ.. ആമേൻ🙏🙏

  • @bennymathew8204
    @bennymathew8204 Před 26 dny +10

    പരിശുദ്ധദൈവമാതാവ് തിരുക്കുമാരൻ്റെ സന്നിത്വം എൻ്റെ കുടുമ്പത്തിൽ എപ്പോഴും ഉണ്ടാകണമേ സമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് കരകയറ്റണമേ

  • @ciciliammavarghese8223
    @ciciliammavarghese8223 Před 26 dny +12

    എൻ്റെ ഈശോയെ ഞങ്ങളുടെ നിരാശയിലേക്ക് കടന്നുവരണമേ ഞങ്ങളെ ദൈവസ്നേഹം കൊണ്ട് നിറക്കണമേ.

  • @MercyDavis-df9ig
    @MercyDavis-df9ig Před 26 dny +4

    അമ്മേ മാതാവേ കൈവിടല്ലേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @BeenaSabu-cp7di
    @BeenaSabu-cp7di Před 26 dny +3

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഈശോയെ എന്റെ ചേട്ടന്റെ ഹെർണിയ അമ്മയുടെഉടമ്പടി തൈലം തേച്ചു തന്നെ സുഖപ്പെടുത്തി തരണമേ. ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @ancychrispin8950
    @ancychrispin8950 Před 25 dny +2

    അമ്മ മാതാവേ എന്നെ സഹായികേണമേ എനിക്ക് ജോലി കിട്ടവന്നുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ

  • @ReenaRadhakrishnan-j5j
    @ReenaRadhakrishnan-j5j Před 26 dny +2

    അമ്മേ മാതാവേ പാപചിന്തയിൽ നിന്ന് എനിക്ക് മോചനം നൽകണമെ സഹന o തരണമെഉടബടി പാലിച്ച് വരുവാൻ അ നുഗ്രഹം നൽകണമെ ആമേൻ

  • @roslypaul-zh2iu
    @roslypaul-zh2iu Před 26 dny +7

    ഈശൊയെ എൻെറ കാൽ വേദന നാളെ മാറ്റി നിർത്തി തരണം കൃപാസന മാതാവെ

  • @lucyvarghese2122
    @lucyvarghese2122 Před 26 dny +12

    എന്റെ ദൈവമേ എന്റെ ഇന്നത്തെ സകല ചിന്തയും, വചനവും,പ്രവർത്തിയും അവിടുത്തെ സ്തുതിയ്ക്കും എന്റെ നന്മയ്ക്കും ആയിരിക്കേണമേ ആമേൻ 🙏🔥🔥🔥🔥🔥🔥🙏🔥🙏🙏🙏🙏

  • @priyanp4176
    @priyanp4176 Před 25 dny +2

    കൃപാസനപ്രസാദ് മാതാവ് അമ്മയുടെ അടുത്തേക്ക് വരുവാൻ എനിക്കൊരു വഴി ഒരുക്കി തരണമേ അമ്മയും മാതാവേ എനിക്ക് രോഗശാന്തി നൽകേണമേ എന്നെ അഭിഷേകം ചെയ്യണമേ ആമേൻ🙏❤️🙏❤️🙏

  • @sheelakchellappan6526
    @sheelakchellappan6526 Před 25 dny +1

    അമ്മേ കൃപാസനം മാതാവേ എന്റെ തലകറക്കവും തലയുടെ ആസ്വസ്ഥതയും മാറ്റിതരണേ ആമേൻ

  • @4sw1n_
    @4sw1n_ Před 26 dny +5

    അമ്മേ മാതാവേ എന്റെ മകന്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ശരിയാക്കി കിട്ടേണമേ

  • @anniethomas8073
    @anniethomas8073 Před 26 dny +2

    അമ്മേ ഞങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏

  • @binithomas2286
    @binithomas2286 Před 26 dny +6

    അമ്മ മാതാവ് മോൾക്ക് നടന്ന ഹോസ്പിറ്റൽ ഇന്റർവ്യൂ പാസാക്കിത്തരണമേ എത്രയും പെട്ടെന്ന് നേഴ്സിങ് പഠിക്കാനായി പോകാൻ അനുഗ്രഹിക്കണമേ

  • @ShaniVarghese-ri6pk
    @ShaniVarghese-ri6pk Před 26 dny +2

    അമ്മയുടെ അടുക്കൽ വന്ന areyum അമ്മ കൈവിട്ടിട്ടില്ലലോൺ പാസാക്കാൻ ഒന്നു anugrhikkename അമ്മേ ഈശോയേ ജോലി ഇല്ലാതെ എൻ്റെ മകൻ ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട്2മാസം ആയി അവന് orujolikittename കല്യാണം കഴിക്കാൻ തീരുമാനിച്ചു 18 25ഞാൻ എല്ലാവരുടെയും മുൻപിൽ നാണം കേടൻ ഇടവരുത്തരുത് അമ്മേ സഞ്ചാരി മാതാവേ അവന് ഒരുനല്ലാജോലിതഞ്ഞു anugrhikkename മടിയും അലസതയും മാറ്റി ദൈവം വിശ്വാസവും പ്രാർത്ഥനയും അനുതപവും ഉള്ളവനായി theerkkename

  • @anusimil2800
    @anusimil2800 Před 26 dny +5

    അമ്മ മാതാവേ ഇന്ന് എന്റ അമ്മയുടെ സി ടി സ്കാനിംഗ് ആണ് അമ്മ മാതാവേ എന്റ അമ്മയുടെ അടുത്ത് വന്നു അദ്‌ഭുതം പ്രവർത്തിക്കണേ 🙏🏼🙏🏼🙏🏼 റിസൾട്ടിൽ കുഴപ്പം ഒന്നും കാണല്ലേ 🙏🏼🙏🏼🙏🏼 കാത്തോളണേ പരിശുദ്ധ മാതാവേ 🙏🏼🙏🏼🙏🏼 ആരും ആശ്രയം ഇല്ല അമ്മേ

  • @MiniVincent-mf3nh
    @MiniVincent-mf3nh Před 26 dny +2

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എൻറെ മകളുടെ ജർമ്മനിയിൽ പോകാനുള്ള ഓഫർ ലെറ്റർ വിസയും കൊടുത്ത് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി ഹാലേലുയ്യ 🙏🕯️❤️🌹

  • @NishaPraveen-wz7zn
    @NishaPraveen-wz7zn Před 26 dny +5

    അമ്മേ മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും കൈവിടാതെ കാത്ത് രക്ഷിക്കേണമേ 🙏🏻

    • @rincymol5031
      @rincymol5031 Před 25 dny

      Ippo varumpo vandium aayitte varavolle

    • @rincymol5031
      @rincymol5031 Před 25 dny

      Ammayi appanteum aniyanteum madhyapaanam maattitharenamee

    • @rincymol5031
      @rincymol5031 Před 25 dny

      Amme maadhaave njangalkku vandi thirike kittiyathinu aayiram aayiram nanni nanni ❤❤❤🌹🌹🌹🌹🙏🙏🙏🙏🙏vandi eni panayam vekkaan eda varalle......

    • @rincymol5031
      @rincymol5031 Před 25 dny

      Enneum ente kudumbatheum daivasnehathaal niraikkenamee

    • @rincymol5031
      @rincymol5031 Před 25 dny

      Ente jrevitha pankaaliude madhyapaanam purnamaaum maattiyathinu oraayiram nanni 🌹🌹🌹🌹🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @elizabeththomas623
    @elizabeththomas623 Před 25 dny +1

    അമ്മേ മാതാവേ ജോലിയില്ലാതെ 6 വർഷമായി വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവിടുന്ന് മാധ്യസ്ഥം വഹിക്കണമേന്നു പ്രാർത്ഥിക്കുന്നു

  • @salyk7275
    @salyk7275 Před 26 dny +2

    അമ്മാ എനിക്ക് സ്ഥലം വും വിടും നൽക ണം ammaamen🙏🏼🙏🏼🙏🏼

  • @user-tq9hi8sm5z
    @user-tq9hi8sm5z Před 26 dny +1

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും ദൈവവിശ്വാസം ഉണ്ടാകാൻ അനുഗ്രഹം നൽകുകയും ചെയ്യേണമേ.❤

  • @user-wl6cn4xy6h
    @user-wl6cn4xy6h Před 26 dny +1

    അമ്മേ മാതാവേ എൻ്റെ മക്കൾക്ക് വിദേശത്ത് ജോലി നൽകി അനുഗ്രഹിക്കണമേ❤❤❤❤❤❤❤

  • @silvybinoy9257
    @silvybinoy9257 Před 25 dny +1

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവർക്കും വിശ്വാസം വർധിപ്പിച്ചു തരണേ

  • @KumaranBathery
    @KumaranBathery Před 26 dny +1

    അമ്മേ അമ്മയുടെ അരികിലേക്ക് എന്നെയൊന്ന് ആകർഷിക്കെണമേ ,ഒരു പാട് പ്രശ്നങ്ങൾക്ക് നടുവിലാണ് ഞാൻ മാതാവെ അനുഗ്രഹിച്ചാലും

  • @Remyaremesan
    @Remyaremesan Před 26 dny +2

    അമ്മേ മാതാവേ എൻ്റെ കുടുബത്തെ അനുഗ്രഹികണമ്മേ😢

  • @gracybinu1438
    @gracybinu1438 Před 26 dny +2

    എന്റെ കൃപാസന മാതാവേ എന്റെ മോൾക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏

  • @DreamGirl-gv8fq
    @DreamGirl-gv8fq Před 25 dny +1

    അമ്മേ മാതാവേ ഈശോയെ എന്റെ മോൾക്ക് രണ്ടു പരീക്ഷയിലുംവിജയം നൽകി അവളെ പെട്ടെന്ന് നേഴ്സിംഗ് പഠിക്കാൻ പോകാൻ അമ്മ ഈശോയും അനുഗ്രഹിക്കണേ..❤❤❤

  • @UshaGeorge-rv1ye
    @UshaGeorge-rv1ye Před 26 dny +2

    അമ്മേ മാതാവേ എന്നെ ദൈവ സ്നേഹം kondu..നിറച്ച് anugrahikaname അമ്മേ ഞാന്‍ ചെയ്യാന്‍ പോകുന്ന എല്ലാ കാര്യങ്ങളും ദൈവ സ്നേഹത്തോടെ ചെയ്യാന്‍ anugrahikaname അമ്മേ ❤❤

  • @sherinpg7386
    @sherinpg7386 Před 25 dny +1

    എന്റെ അമ്മേ കൃപകൾ കൊണ്ട് നിറകേണണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🌹🌹🌹🌹🌹🌹🌹

  • @shajitharayil8110
    @shajitharayil8110 Před 26 dny +1

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ എനിക്ക് തന്ന എല്ലാ ആഗ്രഹങ്ങൾക്കും ഒരായിരം നന്ദി. എൻ്റെ അമ്മേ എൻ്റെ കടയിൽ നല്ല കച്ചവടത്തെ തരണമേ

  • @user-gg7zj3tk5j
    @user-gg7zj3tk5j Před 26 dny +24

    അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @cathernedoraluiz6283
    @cathernedoraluiz6283 Před 26 dny +1

    Amme mathave എൻ്റെ മകനെ സമർപിച്ചു പ്രാർത്ഥിക്കുന്നു എല്ലാ രോഗ്തപീഡകളിൽ നിന്നും kathukollane

  • @AbinJaneesh
    @AbinJaneesh Před 26 dny +2

    പരിശുദ്ധ അമ്മേ എന്റെ മകന്റെ ഐടി പരീക്ഷയിൽ അമ്മയുടെ പരീക്ഷയിൽ സഹായിക്കണമേ മാതാവേ അവൻ ഒന്നും അറിയില്ല

  • @sheenajoseph5247
    @sheenajoseph5247 Před 26 dny +4

    ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ

  • @user-tq9hi8sm5z
    @user-tq9hi8sm5z Před 26 dny +1

    അമ്മേ മാതാവേ നന്ദു വിന് നല്ല ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും അവനിൽ ദൈവവിശ്വാസം ഉണ്ടാകാൻ അനുഗ്രഹം നൽകുകയും ചെയ്യേണമേ.

  • @kavithapv9856
    @kavithapv9856 Před 26 dny +1

    അമ്മമാതാവേ antay കടമ്പത്യത അത്രയും പെട്ടന്നു തീർത്തു തരണം

  • @bijivinod4805
    @bijivinod4805 Před 26 dny +3

    അമ്മേ മാതാവേ എന്റെ മോൻ ജോലിസ്ഥലത്ത് നല്ല രീതിയിൽ എടുക്കാൻ സഹായിക്കണം ഇനി അവനെ കുറിച്ച് ഒരു കമ്പ്ലീറ്റ് ഞങ്ങൾ കേൾക്കാൻ ഇട ഉണ്ടാവരുത് മാതാവേ കർത്താവേ കാത്തോണേ മാതാവേ സ്വന്തമായി ഒരു ഭവനം തരണമേ എന്റെ മോൾക്ക് പുറത്തോട്ട് പോകാനുള്ള കാര്യങ്ങൾ ശരിയാക്കണം എല്ലാം നല്ല രീതിയിൽ വരേണമേ എന്റെയും എന്റെ ഭർത്താവിന്റെ ശാരീരികമായ എല്ലാ വേദനയും വിടുവിക്കണമേ എന്നും ജോലിയെടുക്കാൻ സഹായിക്കണമേ മാതാവേ ഞങ്ങടെ സാമ്പത്തിക പ്രശ്നങ്ങളെല്ലാം മാറ്റി തരണമേ മാതാവേ

  • @johnmalikalkurian5020
    @johnmalikalkurian5020 Před 26 dny +2

    അമ്മ ഞങ്ങളുടെ പ്രാർത്ഥനാ കേൾക്കണഠ

  • @lizyraju7706
    @lizyraju7706 Před 26 dny +1

    വിസക്ക് വേണ്ടി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കും എന്റെ കുഞ്ഞുങ്ങൾ ക്കും visa നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @Beenasaju1974
    @Beenasaju1974 Před 25 dny +1

    എന്റെ മകന് govt serviceil teacher ജോലി ശരിയാക്കി തരണമേ അമ്മേ മാതാവേ

  • @LovelyFurryCat-tf4fv
    @LovelyFurryCat-tf4fv Před 26 dny +1

    അമ്മ മാതാവേ എന്റെ ഭാര്യയും കുഞ്ഞ് ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരണമെ ഈശോയെ കൊണ്ട് അമ്മ അത്ഭുതം നടത്തേണമേ ആമേൻ രമേശ് പത്തനംതിട്ട

  • @user-by7jp9me8k
    @user-by7jp9me8k Před 25 dny +1

    എന്റെ വീട് ജപ്‌തി നടപടിയിൽ നിന്നും ഒഴിവാക്കി തരണേ അമ്മേ 15,00000ലക്ഷം അടക്കാനുള്ള വഴികാട്ടി തരണേ അമ്മേ ഞങ്ങളെ കൈവിടല്ലേ 🙏🙏🙏🙏

  • @minimolkp4177
    @minimolkp4177 Před 25 dny +1

    മാതാവേ എന്റെ കുടുംബത്തിൽ എല്ലാവരും വിശ്വാസത്തിൽ വളരണം

  • @BeenaSabu-cp7di
    @BeenaSabu-cp7di Před 26 dny +1

    അമ്മേപരിശുദ്ധഅമ്മേ ദൈവ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് എല്ലാവർക്കും ഒരു തടസവും കൂടാതെ എത്രയും വേഗം വിസയും ടിക്കറ്റും വന്നുഒരു കഷ്ടപ്പാടും ബുദ്ധിമുട്ടും കൂടാതെ സൗദിയിൽ ജോലിക്ക് പോകാൻ അനുഗ്രഹിക്കേണമേ. ആമേൻ 🙏❤️🌹🙏❤️🌹🙏❤️🌹🙏❤️🌹

  • @ShaniVarghese-ri6pk
    @ShaniVarghese-ri6pk Před 26 dny +2

    Amme krupasanam അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എല്ലാ വരെയും കത്തുകൊല്ലേണമെ അമ്മേ എനിക് ഒരു10000രുപ ആരെങ്കിലും തന്നാൽ മതി ആളുകലൂടെ മുന്നിൽ നാണം കെടാതെ കടം വീടൻ അമ്മ എന്നെ anugrhikkename അമ്മേ എനിക്ക് അമ്മയും ഈശോയും അല്ലാതെ ആരും ഇല്ലല്ലോ എന്നിൽ kaniyename ഞാൻ ഇതുവരെ അമ്മയോട് അപേക്ഷിച്ച ഒരുകാര്യവും അമ്മ ഉപേക്ഷിച്ചിട്ടില്ലാലോ എന്നെ ഒന്ന് സഹായിക്കേണമേ അമ്മേ മാതാവേ kaividalle അമ്മകൂടി കൈവിട്ടാൽ ഞാൻ മരിച്ചുപോകും അമ്മേ മാതാവേ

  • @user-tq9hi8sm5z
    @user-tq9hi8sm5z Před 26 dny +2

    അമ്മേ മാതാവേ എൻ്റെ മകൾക്ക് പെട്ടെന്ന് തന്നെ വിവാഹം ഉറപ്പിക്കുവൻ കൃപ നൽകേണമേ.❤അമ്മേ അവൾക്ക് ഇൻ്റേൺഷിപ്പ് നാളെ കഴിയും.സഞ്ചാരി മാതാവേ ഇതുവരെയും കൃത്യമായി പ്രൊജക്ട് റിസൾട്ട് കിട്ടിയില്ല.അമ്മേ ഇന്ന് തന്നെ ഹൈ intensity ulla കെമിക്കൽ നൽകേണമേ

  • @suniphilip5382
    @suniphilip5382 Před 26 dny +1

    എൻ്റെ നിയോഗങ്ങൾ സാധിച്ചു താരേണമേ മാതവേ

  • @RaniBiju-ud4kj
    @RaniBiju-ud4kj Před 25 dny +1

    അമ്മേ മാതാവേ കാനായിലെ കല്യാണ വീട്ടിൽ അമ്മ ഇടപെട്ടതുപോലെ ഈ നിമിഷം ഞങ്ങൾ അനുഭവിക്കുന്ന ഈ വേദനയിൽ അമ്മ ഇടപെടേണമേ

  • @kklila1129
    @kklila1129 Před 25 dny +1

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏കൃപകൾ ചൊരിയേണമേ 🙏🙏

  • @ashwativarghese8144
    @ashwativarghese8144 Před 25 dny

    എന്റെ മാതാവേ എന്റെ കർത്താവെ എന്റെ ആവശ്യം ഞാൻ അങ്ങയുടെ തൃപാദത്തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @dhanyalejin6086
    @dhanyalejin6086 Před 26 dny +1

    അമ്മേ പരിശുദ്ധമാതാവ്കൈ വിടല്ലേ🙏🙏😭🙏😭

  • @SajiniJames-nq4kz
    @SajiniJames-nq4kz Před 26 dny +1

    അമ്മേ മാതാവേ എന്റെ മകന്റെ എക്സാമിന്റെ റിസോർട്ട് ഈയാഴ്ച അറിയും മാതാവേ പാസാകേണമേ മകനെ കാത്തുകൊള്ളേണമേ

  • @AnnaAppu
    @AnnaAppu Před 26 dny +1

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കനിവുണ്ടാകണമേ...❤

  • @lijiarakkal9348
    @lijiarakkal9348 Před 25 dny +1

    എന്റെ മൂത്ത മകന്റെ ജോലി വേഗം തന്നെ ശരിയായിക്കി തരണമേ എന്റെ മാതാവ് നന്ദി

  • @SunithaSunil-eu2oo
    @SunithaSunil-eu2oo Před 25 dny +1

    ഞങ്ങളുടെ കുടുംബത്തെ ദൈവസ്നേഹം കൊണ്ട് അമ്മയുടെ നീലയങ്കിയാൽ പൊതിഞ്ഞു സംരക്ഷിക്കണമേ

  • @valsammavarghese107
    @valsammavarghese107 Před 25 dny +1

    എൻ്റെ അമ്മേ എൻ്റെ മകന് അവന് ലഭിച്ച ജോലിയിൽ തിരികെ കയറുവാൻ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @user-cj8ux6rm2r
    @user-cj8ux6rm2r Před 26 dny +1

    ഉടമ്പടി യിൽ ജീവിക്കാൻ അനുഗ്രഹം തരണേ അമ്മേ 🙏

  • @SreekalaSadanandan
    @SreekalaSadanandan Před 26 dny +1

    എന്റെ അമ്മേ അനുശ്രീ എന്ന മകളെ നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ🙏 അവിടുന്ന് മാത്രമാണ് ഞങ്ങൾക്ക് ആശ്രയം🙏🙏🙏

  • @user-nq7pr6gx6x
    @user-nq7pr6gx6x Před 26 dny +1

    മാതാവേ മോന് യുകെ കു പോകാനുള്ള ലോൺ ശരിയാക്കി തരണേ

  • @SindhuSalim-rm1rc
    @SindhuSalim-rm1rc Před 26 dny +2

    🙏🏻🙏🏻ആരാധന മാത്രമേ പാടാനുള്ളു നന്ദി മാത്രമേ പറയാനുള്ളു അനുദിന ജീവിതത്തിൽ എന്റെ ആവശ്യങ്ങൾ അറിഞ്ഞു തക്കാസമയത്തു സഹായിക്കുന്ന അമ്മേ ഒരായിരം നന്ദി 🙏🏻🙏🏻

  • @rajanmathai339
    @rajanmathai339 Před 26 dny +2

    Amme Mathave Kathukollne Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @GopiLetha
    @GopiLetha Před 26 dny +1

    Amme mathave ente kudumbatheyum makkaleyum kathukollane avarude avadhiyum nadathikodukane amen

  • @deepajanardhanan595
    @deepajanardhanan595 Před 26 dny +1

    അമ്മേ കൈവിടല്ലേ 🙏🏼എന്റെ പ്രാർത്ഥന കൈക്കൊള്ളേണമേ 🙏🏼🙏🏼🙏🏼

  • @akhilamanikuttanponnu4663

    Amen കൃപാസനം മാതാവേ ims മാതാവേ അമ്മ ചേച്ചി ആർക്കും ഒന്നും veralle അമ്മ സ്ട്രോക് അലർജി കിഡ്നി അസുഖം കാശത്തു മുഴ niru കുഴഞ്ഞു വീഴല്ലേ കരയിക്കല്ലേ വണ്ടിയിൽ പൊന്നയാണ് ചേച്ചി ചേട്ടൻ aa കൊച്ചു എല്ലാവർക്കും nithin ചേട്ടൻ ആർക്കും ഒന്നും veralle ക്യാൻസർ രോഗം മറ്റു രോഗം ഉള്ളവരുടെ ആപത്തു മാറ്റണ് കുഞ്ഞുങ്ങൾ പ്രീജിത ആർക്കും ഒന്നും veralle കുഞ്ഞു കിട്ടണേ amen കരയിക്കല്ലേ 😭🙏🏻❤️😍നാളെ ഇന്നും നാളെയിഎയ്ക്കണേ nalle ജീവിതം കിട്ടണേ 🙏🏻കരയിക്കല്ലേ

  • @lisyjoy5816
    @lisyjoy5816 Před 26 dny +1

    അമ്മേ പരിശുദ്ധ മാതാവേ പരിശുദ്ധ) ത്മാവിനെ ത്തരണമെ

  • @SuseelaReghu-nt9gb
    @SuseelaReghu-nt9gb Před 26 dny +1

    അമ്മ മാതാവെ എന്റ വസ്തു വിറ്റു തരണനെ അമ്മേ

  • @noonjinoonji8315
    @noonjinoonji8315 Před 25 dny

    അമ്മ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ പരിശുദ്ധ അമ്മ മാതാവേ

  • @pvjoshy4948
    @pvjoshy4948 Před 26 dny +1

    ഞങ്ങളുടെ ആവശ്യങ്ങളെല്ലാം സാധിച്ചു തരണമേ

  • @yamunar3486
    @yamunar3486 Před 25 dny

    എന്റെ പരിശുദ്ധ അമ്മേ എന്നെയും കുടുംബത്തെയും പരിഹസിക്കുന്നവരുടെ മുമ്പിൽ അമ്മ ഞങ്ങളെനുഗ്രഹിക്കന്നെ ആമ്മേൻ 🙏🌹🌹🌹🌹🌹🌹🌹❤️

  • @nighiljohnson6408
    @nighiljohnson6408 Před 25 dny +1

    അമ്മേമാതാവേ കുഞ്ഞനെ കാത്തു കൊള്ളണമേ 🙏🙏🙏🙏❤️🙏🙏

  • @minimolkp4177
    @minimolkp4177 Před 25 dny +1

    മക്കൾ രണ്ടു പേരും വിശ്വാസത്തിൽ വളരാൻ അവരെ മാതാവ് പ്രാപ്തരാക്കണം

  • @AnilKumar-kb4uv
    @AnilKumar-kb4uv Před 25 dny

    🙏🙏🙏🙏🙏🙏ആമേൻ എന്റെ അമ്മ മാതാവേ എന്റെ കർത്താവേ യേശുവേ എന്റെ നിയോഹങ്ങൾ എല്ലാം സാധിച്ചു തരേണമേ മാതാവേ

  • @user-zp4kp6br5l
    @user-zp4kp6br5l Před 25 dny

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ തല നറച്ചു മുടി നൽകി സഹായിക്കണമേ, കുഞ്ഞിന്റെ പനി പൂർണമായും മാറ്റി തരണമേ