Chukku coffee | ചുക്ക് കാപ്പി | Dr Jaquline

Sdílet
Vložit
  • čas přidán 6. 09. 2024
  • ചുക്ക് കാപ്പി എന്നുള്ളത് എല്ലാവർക്കും പ്രത്യേകിച്ച് പനി, ജലദോഷം, ചുമ പോലുള്ള അസുഖം ഉള്ളവര്‍ക്ക് ആശ്വാസം തരുന്ന ഒന്നാണ്. എന്നാല്‍ ചുക്ക് കാപ്പി ശരിയായ രീതിയിൽ ഉണ്ടാക്കുവാന്‍ പലർക്കും അറിയില്ല.
    ഈ വീഡിയോയിലൂടെ എങ്ങനെ ശരിയായ രീതിയില്‍ ചുക്ക് കാപ്പി ഉണ്ടാക്കാമെന്നും അത് എങ്ങനെ വ്യത്യസ്തമായ സാഹചര്യങ്ങളിൽ ഉപയോഗിക്കാമെന്നും ഡോക്ടർ വിവരിക്കുന്നു.
    *ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക*
    ആയുര്‍വേദ ഫാര്‍മസി, പേരാവൂര്‍
    Ph: +91 6238781565
    ബുക്കിങ് സമയം - 10:00 am to 12:00pm
    healthaddsbeauty
    drjaquline
    chukkukappi
    chukkucoffee
    ayurvedam
    ayurvedavideo
    allagegroup
    homeremedy

Komentáře • 419

  • @mummysmagicalcookinghailin524
    @mummysmagicalcookinghailin524 Před 4 měsíci +2

    നല്ല effective ആയ റെസിപി.comment ഇടൻ വൈകിയതിൽ സോറി.ഇന്ന് എനിക്ക് fever അനു കുറച്ചു നേരത്തെ കാപ്പി ഉണ്ടാക്കി കുടിച്ചു.temperature നന്നായി കുറഞ്ഞു.Thank you dear doctor

  • @rajasakarannair2427
    @rajasakarannair2427 Před 3 lety +1

    ചുക്കുകാപ്പിയിൽ ഇത്രയും ingredients ചേർക്കുമെന്ന് ഇപ്പോഴാണ് മനസ്സിലായത്.
    താങ്ക് യൂ

  • @ashrafvpashraf62
    @ashrafvpashraf62 Před 3 lety +7

    നല്ലത് പോലെ പറഞ്ഞു തന്നതിന്ന് എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹

  • @matthewsabraham8046
    @matthewsabraham8046 Před 3 lety +4

    Njyan othiri divasam ayi pratheekshichirumna video. Thank you Dr

  • @VijayKumar-mt5to
    @VijayKumar-mt5to Před 3 lety +8

    Thank you Doctor for sharing very essential information.

  • @ammus2501
    @ammus2501 Před 3 lety +20

    നന്ദി dr.👍

  • @sujathak144
    @sujathak144 Před 3 lety +2

    ഇതു സൂപ്പര് നന്ദി ഡോക്ടർ.പുതിയൊരു അറിവാണിത്.

  • @saimaya4243
    @saimaya4243 Před 3 lety +3

    ഞാൻ dr പറഞ്ഞത് പോലെ ആണ് ഉണ്ടാക്കാറ്.... എല്ലാം ചതച്ചു വെള്ളത്തിൽ ഇട്ട് തിളപ്പിച്ച്‌ ഒരു 5മിനുട്സ് ശേഷം കാപ്പിപ്പൊടി ഇടും.... പിന്നെ അതിൽ വെന്ത മരുന്ന് പിഴിഞ്ഞ് എടുക്കാറുണ്ട്.... എങ്കിലും കുടംപുളിയും, അയമോദകവും ചേർത്ത് ഇതുവരെ ആക്കിയില്ല.... ഇനി അങ്ങനെ ചെയ്യാം..... I like ആയുർവേദ 😍😍😍

  • @jayakrishnanjayakrishnan8130

    ഹായ് ഡോക്ടർ വളരെ മനോഹരമായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു😘😘👍😘😘👍👍👍👍👍✋️👍👍👍👍👍👍👍

  • @RajeshKumar-mp3eu
    @RajeshKumar-mp3eu Před 3 lety +3

    Hi. . Mam.... Verity of knowledge... And use full for all...... Because the situation is very bad... So this smart information.... From your voice.... Thank you... Note: video clarity and no noise.... Beautiful..
    Thank you so much🙏

  • @alaviareekadanareekadan9736

    ഈ ഡോക്ടറെ എല്ലാ ഡോക്ടസും മാതൃകയാക്കണം😘

    • @healthaddsbeauty
      @healthaddsbeauty  Před 3 lety

      Ororuttarkku ooro reethi

    • @kosmos4425
      @kosmos4425 Před rokem

      @@healthaddsbeauty ചുക്ക് കാപ്പി ബ്ലോട്ടിങ് ഉണ്ടാക്കുന്നു. ബിപി കൂട്ടുന്നു. ഇതൊന്നും ഡോക്ടർ പഠിച്ചിട്ടില്ലേ 🙄🤔 ഇതൊക്കെ കണ്ട് എന്റെ മാമൻ ഇപ്പൊ icu വിൽ ആയി. ഗുണം പറയുമ്പോൾ ദോഷം കൂടി പറയാൻ ശ്രദ്ധിക്കുക.

  • @sreenivasp7555
    @sreenivasp7555 Před 3 lety +3

    ജാക്വിലിൻ ഡോക്ടർ, വളരെ കുറഞ്ഞ സമയം കൊണ്ട് ചില രോഗാവസ്ഥയ്ക്ക് ഫലപ്രദമായ ഔഷധമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. അഭിനന്ദനം
    ശ്രീനിവാസ്

  • @girijasasiirija916
    @girijasasiirija916 Před 3 lety

    നല്ല. ഒരു ഡോക്ടർ. ഇത്കെ പറ ഞു തരുന്ന തിന്. നന്ദി. 👍

  • @ashokchandran1719
    @ashokchandran1719 Před 3 lety +5

    Very good information.. Thanks Doctor

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 3 lety +106

    *ജാക്വലിൻ ഡോക്ടറെ ഇഷ്ടമുള്ളവർ ലൈക്ക് അടീ*
    👇

  • @Vishnu-yh5bf
    @Vishnu-yh5bf Před 3 lety +4

    Hi,
    Thanks for sharing such wonderful ancient wisdom. Also expecting a root cause treatment for PARU.
    Thanks in Advance
    Stay healthy.

  • @jeffyfrancis1878
    @jeffyfrancis1878 Před 3 lety +5

    Simple and super information. Thank you Dr.

  • @sajithpoonkulamvellayani7350

    Good Information Thank you Dr

  • @nandakumart.s6138
    @nandakumart.s6138 Před 3 lety

    നല്ല... അറിവാണല്ലോ പറഞ്ഞു തന്നത്.... thanks.

  • @pratheeshvt4378
    @pratheeshvt4378 Před 3 lety +1

    നല്ല അറിവാണ് ഡോക്ടർ തന്നത്

  • @Exploringtheworldforyou
    @Exploringtheworldforyou Před 3 lety +3

    Verygood information thnk you💖

  • @janardhanankariyat7455
    @janardhanankariyat7455 Před 3 lety +5

    Welldone dr,thank u"🌿

  • @aswathys4307
    @aswathys4307 Před 3 lety +6

    Thank you so much doctor❤

  • @muhammedshibili2005
    @muhammedshibili2005 Před 3 lety +1

    Thank you Dr very helpful video

  • @nikhilpc2340
    @nikhilpc2340 Před 3 lety +1

    നല്ല അവതരണം dr.

  • @vijayann1450
    @vijayann1450 Před 3 lety +2

    Excellent. highly useful, thanks

  • @sudharaj4484
    @sudharaj4484 Před 3 lety

    Thanks chukku kappikkuvenda ingredients paladhum kudambuli,aimodhagam pudhiya arivairunnu,

  • @rajankm1499
    @rajankm1499 Před 3 lety

    സദുദേശതോടെ. നല്ല അവതരണം. Easy, correct, mistake, ingredient, vapour,(ഇംഗ്ലീഷ് വാക്കുകൾ കുറയ്ക്കാൻ സാധിക്കും എന്ന് കരുതുന്നു). ചുക്ക് നല്ല രീതിയിൽ എങ്ങനെ ഉണ്ടാക്കാം എന്ന് കുടി ഉൾപ്പെടുത്തിയാൽ തലവാചകം സാധൂകരിക്കുന്നതാകും .

    • @hassankuttyp7864
      @hassankuttyp7864 Před 3 lety

      ഊരിയഅൽ ചോക്കുന്ന മൈലാഞ്ചി ഇലയും ഇതിൽ ഉപയോഗിക്കാറുണ്ട്

    • @healthaddsbeauty
      @healthaddsbeauty  Před 3 lety

      Aano

    • @healthaddsbeauty
      @healthaddsbeauty  Před 3 lety

      Ok.
      Sraddikkam
      Thanks for your valuable comments

    • @rajankm1499
      @rajankm1499 Před 3 lety

      താങ്കളുടെ മറുപടിയിൽ വളരെ ആദരവ് തോന്നി.വരും തലമുറയ്ക്ക് വ്യക്തമായി നല്ല നിർദേശങ്ങൾ നൽകാൻ കഴിയുന്നത് നല്ല കാര്യമാണ്.ആരോഗ്യം സർവ്വധനാൽ പ്രധാനം.

  • @neethadenishakotturkaleeka3481

    Sari super ...looks gorgeous ma'am 🙏

  • @ramanathankombathu9919

    വളരെ നല്ല സന്ദേശം

  • @nirmalashenoy5932
    @nirmalashenoy5932 Před 9 dny

    Thank you d r

  • @KAMALkamal-om6ji
    @KAMALkamal-om6ji Před 3 lety +2

    നന്ദി നമസ്കാരം 🙏

  • @gilbertfrancis3545
    @gilbertfrancis3545 Před rokem +1

    Really healthy and precious.

  • @shijibalasubramanian4915
    @shijibalasubramanian4915 Před 3 lety +2

    Thank you so much madam

  • @akbara5657
    @akbara5657 Před 3 lety +1

    Video nannayirunnu 👌 jaqy doctor 😄❤❤👍

  • @hamsadmm1196
    @hamsadmm1196 Před 3 lety +1

    Hi dr jacqueline mam
    നല്ലഅ വത രണം ച്ചേച്ചീ സുപ്പർ സുപ്പർ

  • @sreekumarirajeevan8681

    വളരെ useful ആയ ഒരു വീഡിയോ തന്നെ Dr ഈ കാപ്പി ഛർദിക്കു കഴിക്കാൻ പറ്റുമോ

  • @haneenahani182
    @haneenahani182 Před 3 lety +2

    Thankyou dr... 😍😍😍

  • @MalluStyleMultiMedia
    @MalluStyleMultiMedia Před 2 lety +1

    good video.. good information

  • @hadidi7424
    @hadidi7424 Před 3 lety

    Garbhinigalkulla olivoil vayarenmel thekkunnath yengineyan avarkulla upayog Angela kurrech parayamo

    • @healthaddsbeauty
      @healthaddsbeauty  Před 3 lety +1

      7 months kazhinju mathram purattuka
      Stretch marks kuraum
      Skin rough aavilla

  • @ramachandranc4549
    @ramachandranc4549 Před 3 lety

    Very very thanks new knowledge

  • @mahindreamcatcher
    @mahindreamcatcher Před 3 lety +3

    Good information 👍

  • @jomolvarghese727
    @jomolvarghese727 Před 2 lety +1

    Dr, pregnancy time ilum jeladhosham, chuma ok varumbol ingane chukku kappi undaki kudichal kuzhappam undo? Kudampuli add cheyyamo?

  • @MinnusMinnus
    @MinnusMinnus Před 3 lety +2

    Chukk kapi. Information good 👍👍

  • @satheeshkumarkumar8617
    @satheeshkumarkumar8617 Před 3 lety +1

    Thank you doctor

  • @sujithchandran3576
    @sujithchandran3576 Před 3 lety +1

    നന്ദി 🙏🙏🙏😍😍😍👌👌👌❤❤❤

  • @please7705
    @please7705 Před 3 lety +1

    Tank u fr ur adwice

  • @n.gopalakrishnasarma8930
    @n.gopalakrishnasarma8930 Před 3 lety +3

    very INFORMATIVE. Thanks a lot.
    One doubt- for sweet what to be added or which is better. sarkkara, sugar, , karuppatty or panankalkkand.?

  • @shivadas9227
    @shivadas9227 Před 3 lety

    Very good thanks

  • @shmedia2629
    @shmedia2629 Před 3 lety +8

    ചുക്ക് കാപ്പിയിൽ മഞ്ഞൾ ഇടാമോ

  • @jancysunny7605
    @jancysunny7605 Před 3 lety +2

    Thank u valuable information.
    My doubt:Can we add jaggery for sweetness?

  • @ebinebii2890
    @ebinebii2890 Před 3 lety

    Thankyou my sister

  • @orchidweddings4344
    @orchidweddings4344 Před 3 lety

    realy greate dr

  • @pushpyjose7978
    @pushpyjose7978 Před 3 lety +1

    Thank you Mam

  • @sumeshteekey2575
    @sumeshteekey2575 Před 3 lety +1

    THANK U DR

  • @jayadevan6189
    @jayadevan6189 Před 3 lety

    Nalla power full cofi thanks

  • @vinodnair4899
    @vinodnair4899 Před 3 lety +1

    Thank u..

  • @shanmughavvs9616
    @shanmughavvs9616 Před 3 lety

    ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ് പക്ഷെ ഞാൻ പുളിയും കാപ്പി പൊടിയും ഉപയോഗിക്കാറില്ല നല്ല ഫലം കിട്ടുന്നുണ്ട്

  • @vibinvettukad6918
    @vibinvettukad6918 Před 3 lety

    I love Doctor 🥰🥰🥰 chukku kappi💞💞 vibin guruvayoor Dubai ❤❤❤

  • @user-ix4iv3kf4j
    @user-ix4iv3kf4j Před 8 měsíci

    Super anetto informative

  • @shylajashihab2427
    @shylajashihab2427 Před 3 lety +1

    Thank u mole

  • @noushadkakkd9071
    @noushadkakkd9071 Před 3 lety +1

    തല വേദന ഉള്ളപ്പോൾ ഇതിൽ ഏതു രീതിയാണു ഉപയോഗിക്കേണ്ടത്. dr.pls reply

  • @jijimohan4961
    @jijimohan4961 Před 3 lety

    Dear dr, can you pls suggest some ayurvedam for improving voice quality for kids learning music.
    Thank you

  • @soudak8857
    @soudak8857 Před 3 lety

    Thanks. Dear

  • @shyamprasad27
    @shyamprasad27 Před 3 lety

    Dr njan saudhiyil work cheyyukayanu kayinja divasam covid test cheythu posative anu corantinil nilkkumbol sradhikkendathu enthokkeyanu ethra divasam edukkum negative avan

  • @artofcookingbysruthi4041
    @artofcookingbysruthi4041 Před 3 lety +1

    Dr. chukku kappiyil മഞ്ഞൾ ഇട്ടാൽ കുഴപ്പം ഉണ്ടോ

  • @kavithaajith3123
    @kavithaajith3123 Před 3 lety

    Dr ഇന്ന് സുന്ദരിയായിട്ടുണ്ട് കേട്ടോ

  • @jancysunny7605
    @jancysunny7605 Před 3 lety +2

    One more doubt:I prepare milk tea everyday by putting ginger? Good or bad for health

  • @VJ38
    @VJ38 Před 3 lety +4

    Thanks for this information. Never knew Kudam puli is included. But for those staying alone , easiest way is buy a pack. But i dont think these are are added in such packets as i see. Will all these ingredients be there if we buy from Ayurvedic shops? Or any particular brand ?

    • @healthaddsbeauty
      @healthaddsbeauty  Před 3 lety +1

      No it is very difficult to get all these ingredients in a packet

    • @VJ38
      @VJ38 Před 3 lety +1

      @@healthaddsbeauty Thank you

  • @jogipaul1508
    @jogipaul1508 Před 3 lety

    Dr ,what is the dosage of ashvagandha tablets ?is there any side effects? Can it be given to children?

    • @healthaddsbeauty
      @healthaddsbeauty  Před 3 lety

      No it cannot be given to children with out the assistance of a doctor
      Pinne adults nu 2 tablets per day

  • @abhijithsatheesan8547
    @abhijithsatheesan8547 Před 3 lety

    നന്ദി

  • @jincyeldhose681
    @jincyeldhose681 Před 3 lety +1

    താങ്ക്സ് ഡോക്ടർ

  • @anithapreji1123
    @anithapreji1123 Před 3 lety

    Dr എനിക്ക് കൊറോണ വന്നു മാറിയെതാണ് ഇപ്പോൾ 2months ആകുന്നു but eppozhum ചുമ മാറിയിട്ടില്ല ഇതൊക്കെ ഞാൻ കുടിക്കുന്നുണ്ട് ആയുർവേദമാണ് ഇപ്പോകഴിക്കുന്നത് ചുമ മാറുന്നില്ല

  • @sabeenahanson426
    @sabeenahanson426 Před 3 lety +1

    Could tell me the quantity of each ingredient for sorethroat?

  • @jogipaul1508
    @jogipaul1508 Před 3 lety

    Ashwagandha tablet kazhicha udane warm water kazhikkanamennundo? Tablet swallow cheyano atho chavachu kazhikkano

  • @user-xo6pe1qc2m
    @user-xo6pe1qc2m Před 19 dny

    Pregnancyil kudikkamoo

  • @thewanderingmind6013
    @thewanderingmind6013 Před 10 měsíci

    Ayamodakam 4 pinches for how many cups ?

  • @anandu2705
    @anandu2705 Před 2 lety

    👌👍Thank you🙏

  • @samadk9136
    @samadk9136 Před 3 lety

    Polliy ingridiance Dr mom

  • @user-or6xe4fj8q
    @user-or6xe4fj8q Před 3 lety

    Thanks

  • @reejathriyas5066
    @reejathriyas5066 Před 3 lety

    ഡോ: ഞാനൊരു ടീച്ചറാണ് ഒച്ചയടപ്പാണ് എൻ്റെ പ്രശ്നം.തീരെ ശബ്ദം ഇല്ലാതില്ല. പക്ഷേ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒച്ച അടയും.രാവിലെ കുഴപ്പമില്ല. ഏകദേശം ഒരു മാസത്തോളമായി. എന്താണ് ഇതിന് ഒരു പ്രതിവിധി. ഇപ്പോൾ ഓൺ ലൈനിൽ ക്ലാസെടുക്കുന്നുണ്ട്.

    • @healthaddsbeauty
      @healthaddsbeauty  Před 3 lety

      Divasavum ravile iratti madhuram podi half tsp honey ill mixed cheyythu kazhikkam
      Kurumulaku ,thippali,chukku samam podichu after breakfast kal tsp kalkkandavum podichittu kazhikkam

  • @riyasshaoukath
    @riyasshaoukath Před 10 měsíci

    oru easy kappy ichiri complicate ayonnoru thonnal

  • @veluvelu1546
    @veluvelu1546 Před 3 lety

    Thank u

  • @abdulbarikuttasseri9860

    Good information

  • @renjuthomas5735
    @renjuthomas5735 Před 3 lety

    Doctor malli ittu thilappichu annum ravile kudichal nallathu ano daily kudichal any side effects pls reply

  • @afsalkeloth3646
    @afsalkeloth3646 Před rokem +1

    I coffee☕👍❤❤

  • @sudheerabdulkhader6395

    മധുരം ചേർക്കാമോ, എങ്കിൽ പഞ്ചസാര ആണോ കരുപ്പട്ടി (ചക്കര )ആണോ നല്ലത്

  • @Abhi-zr4bx
    @Abhi-zr4bx Před rokem

    Ella divasavum morning chukku kappi kudikkunnath nallathano

  • @jiya2857
    @jiya2857 Před rokem

    Doctor tonsillitis Vanna endu cheyyanm

  • @sivacr1055
    @sivacr1055 Před 3 lety

    TnQ Dr

  • @abdulsalamkk6399
    @abdulsalamkk6399 Před 3 lety +1

    Ayamodhakam nthan

  • @athirakrishnan6861
    @athirakrishnan6861 Před rokem

    Pregnant timil chukkukappi kudikkamo madam

  • @anunadavp7300
    @anunadavp7300 Před 3 lety

    Thank you Dr ഞാനിത് കാണാൻ കാരണം ചുക്ക് കാപ്പി പാട്ടിന് എങ്ങനെ ഉപകാരപെടും എന്ന് നോക്കാനായിരുന്നു പക്ഷെ Dr അതിനെ പറ്റി പറഞ്ഞിട്ടില്ല പറഞ്ഞ് തരുമോ please reply

  • @kalesht3219
    @kalesht3219 Před 3 lety

    എന്റെ വും നല്ല ഒരു കാര്യമാണ് Dr: പറഞ്ഞത് എനിക്ക് നാട്ടീന്ന് കൊടുത്ത് വീടുമായിരുന്ന് എനിക്ക് അറിയണ്ടത് 1 Kg വേണ്ടചേരുവകൾ പറയാമൊPls എന്ന് കലേഷ് Dubai

    • @healthaddsbeauty
      @healthaddsbeauty  Před 3 lety

      One kg anusarichu ellam eduttal mathi
      Half kg kappi podi
      Bakki ellam half

  • @seethalakshmiganesh5765

    Thank you Doctor eniki bayaggaramayitte back pain unde athini medcine paraymo eniki age 68 ayi pine naan warfrain kazikinde pinne thyronem medicine kazikinindu Doctor back pain Marian medicine parayomo please Doctor

    • @healthaddsbeauty
      @healthaddsbeauty  Před 3 lety

      Dhanwantharam kuzhampu and murivenna mix cheyythu puratti nokkoo

    • @seethalakshmiganesh5765
      @seethalakshmiganesh5765 Před 3 lety

      @@healthaddsbeauty Thank you Doctor kazikkan gulikayo kazayam entheggilum veno Doctor please parayamo

  • @rashidsuleman2834
    @rashidsuleman2834 Před 3 lety +4

    👍👌

  • @fathimaaslam8894
    @fathimaaslam8894 Před rokem

    3 and half yr aaya molkun kodukamo dr.

  • @rathnakarana7122
    @rathnakarana7122 Před 3 lety

    Super madam

  • @devandevan6458
    @devandevan6458 Před 7 měsíci

    ഡോക്ടറെ കുടംപുളി ചേർക്കുന്നത് ആദ്യമായിട്ട് കേൾക്കുകയാണ്

  • @abdulkhaderpt5034
    @abdulkhaderpt5034 Před 10 měsíci

    ദിവസവും കുടിക്കാൻ പറ്റുമോ