Video není dostupné.
Omlouváme se.

💥✅Kerala vision Wi-Fi 3 അടിപൊളി ഓഫറുകൾ/FEE Modam/ 400Gb 50mbps/300Mbps/175Mbps

Sdílet
Vložit
  • čas přidán 28. 02. 2024
  • #Kerala #vision #Wi-Fi/ Kerala vision free modem free installation / true experiment / Malayalam/ CZcams/

Komentáře • 96

  • @BASSREFLEX-p7j
    @BASSREFLEX-p7j Před 5 měsíci +3

    Bro veetil kerala vision tv opical cable und apool vere cable valikkano ath pore

    • @TrueExperiment02
      @TrueExperiment02  Před 5 měsíci +2

      Yes, രണ്ടിനും ഒരു കണക്ഷൻ മതി.

    • @shareefperwad36
      @shareefperwad36 Před 5 měsíci +2

      ഇപ്പോൾ എൻറെ കൈവശമുള്ളത് സിംഗിൾ ബാൻഡ് ഇനി 5g ബാൻഡ് വാങ്ങാൻ എത്ര പൈസ കൊടുക്കണം

    • @TrueExperiment02
      @TrueExperiment02  Před 5 měsíci +1

      അത് നഷ്ടമാണ്,നിങ്ങൾ പുതിയ കണക്ഷൻ എടുത്താൽ മതി. പഴയത് കട്ടായി കൊള്ളും.

  • @nazarporuvazhy5938
    @nazarporuvazhy5938 Před 4 měsíci +9

    Kerala വിഷൻ എടുക്കരുത്.. ഒന്ന് കംപ്ലയിന്റ് ആയിട്ടു 2month ആയി... ഓപ്പറേറ്റർ phone എടുക്കില്ല.. കസ്റ്റമർ care fb. ബ്ലോക്കും ആക്കി...

    • @TrueExperiment02
      @TrueExperiment02  Před 4 měsíci

      കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചാൽ മതി

    • @stormvichu2406
      @stormvichu2406 Před 3 měsíci

      No use bro

    • @anasnml
      @anasnml Před 3 měsíci

      100 % True

    • @shalim57
      @shalim57 Před 2 měsíci

      Please don't use kerala vision rail wire 100%pattikkal

  • @josimuddinmondal2554
    @josimuddinmondal2554 Před 5 měsíci +2

    Putiya connection edukumbol etra verum installation charge and labour charge

    • @TrueExperiment02
      @TrueExperiment02  Před 5 měsíci

      മുഴുവനായും വീഡിയോയിൽ പറയുന്നുണ്ട് ബ്രോ 👍

  • @user-ck1ho4xr9j
    @user-ck1ho4xr9j Před měsícem +4

    കേരളവിഷൻ റീചാർജ് പ്ലാനുകളുടെ വില കൂട്ടി ഡാറ്റ വെട്ടിച്ചുരുക്കി ബ്രോഡ്ബാൻഡ് ഉപയോഗിക്കുന്നവർക്ക് നഷ്ടമാണ്

    • @TrueExperiment02
      @TrueExperiment02  Před měsícem

      ഞാൻ സ്ഥിരമായി ₹508 ആണ് ചെയ്യാറ്

    • @Chuchuduvava
      @Chuchuduvava Před 12 dny

      Njn ippazhum 352 aane cheyyunne

  • @SureshKumar-qp7cz
    @SureshKumar-qp7cz Před 3 měsíci

    Offer arkum kittilla kerala vision ayathukonde .modem illa annu parayum.

    • @TrueExperiment02
      @TrueExperiment02  Před 3 měsíci

      മോഡം സ്റ്റോക്ക് ഇല്ലെങ്കിൽ കിട്ടില്ല. സ്റ്റോക്ക് വന്നാൽ തീർച്ചയായും കിട്ടും

  • @sunilsuth
    @sunilsuth Před 5 měsíci +1

    ivarude office il vilichal 2 divasm kond thirichu villikkum ennu parayum , ith ippol 2 masam ayi jio fiber connection upaogikunnu ith annu ivarude avastha

    • @TrueExperiment02
      @TrueExperiment02  Před 5 měsíci

      നിങ്ങളെ കേബിൾ ഓപ്പറേറ്ററെ വിളിച്ചാൽ മതി👍

    • @traveltourmedia4599
      @traveltourmedia4599 Před 5 měsíci

      നിങ്ങളുടെ നാട്ടിൽ കേബിൾ കണക്ഷൻ നൽകുന്ന ടീമിനെ ബന്ധപ്പെട്ട മതി അവരാണ് ഇത് ചെയുന്നത്

  • @_Hr.Fx__AMV__
    @_Hr.Fx__AMV__ Před 4 měsíci +1

    Enganeya ee offer reacharge cheyyendath

    • @TrueExperiment02
      @TrueExperiment02  Před 4 měsíci

      നിങ്ങൾ അടുത്തുള്ള കേബിൾ ടിവി നടത്തുന്നവരെ കണ്ടാൽ മതി👍

  • @sparkgaming1706
    @sparkgaming1706 Před 5 měsíci +3

    ബ്രോ ഇത് എവിടെ നിന്നാണ് ലഭിക്കുക 🧐

    • @TrueExperiment02
      @TrueExperiment02  Před 5 měsíci

      നിങ്ങളുടെ അടുത്തുള്ള കേബിൾ ഓപ്പറേറ്ററെ കണ്ടാൽ മതി 👍

  • @manuman665
    @manuman665 Před 4 měsíci +1

    Ee offer oru specific period ileku mathramano or onwards ella months um kitumo

  • @NINJAGAMING-gf8en
    @NINJAGAMING-gf8en Před 3 měsíci +1

    Free modum and installation offer ippazhum ondo

  • @gokulsatheesh5036
    @gokulsatheesh5036 Před 4 měsíci +2

    Voice call ennu udheshichath enthanu..?
    Engne ahnu call access wifi upayogichu nadkuka👀

    • @TrueExperiment02
      @TrueExperiment02  Před 4 měsíci +1

      ഇതിന്റെ ഫുൾ വീഡിയോ വേറെ ചെയ്തിട്ടുണ്ട് Bro👍

    • @gokulsatheesh5036
      @gokulsatheesh5036 Před 4 měsíci

      @@TrueExperiment02 👍

  • @traveltech11
    @traveltech11 Před 3 měsíci +1

    Cable nu meternu ethra charge varum additional

    • @TrueExperiment02
      @TrueExperiment02  Před 3 měsíci

      50മീറ്റർ ഫ്രീയാണ്. മീറ്ററിന്റെ ക്യാഷ് കേബിൾ ഓപ്പറേറ്ററോട് ചോദിച്ചാൽ മതി

    • @traveltech11
      @traveltech11 Před 3 měsíci

      @@TrueExperiment02 ath paranju tharunnilla... Vechu kayinjt parayamenn

  • @Afsir_afsi
    @Afsir_afsi Před 4 měsíci +3

    Ott paltform yalla month free anoo 🤚

    • @TrueExperiment02
      @TrueExperiment02  Před 4 měsíci

      ഇതിന്റെ ഒരു ഫുൾ വീഡിയോ ഇന്ന് വരുന്നുണ്ട്

  • @Nehs2
    @Nehs2 Před 4 měsíci +2

    Ott എങ്ങനെ ആക്ടിവേഷൻ ചെയുന്നത്

    • @TrueExperiment02
      @TrueExperiment02  Před 4 měsíci

      പുതിയ കണക്ഷൻ എടുക്കുമ്പോൾ ഫ്രീയാണ്.നിലവിലത്തെ കണക്ഷൻ ഉള്ളവരാണെങ്കിൽ റീച്ചാർജ് ചെയ്താൽ മതി

    • @SujithSujiz
      @SujithSujiz Před 14 dny

      Athin additional chrg cheyano

  • @_Hr.Fx__AMV__
    @_Hr.Fx__AMV__ Před 4 měsíci

    399 rs nu 125mb speed undo?

    • @TrueExperiment02
      @TrueExperiment02  Před 4 měsíci

      125 സ്പീഡ് ഫുള്ള് കിട്ടില്ല.ഡബിൾ ബാൻഡ് മോഡം ആണെങ്കിൽ ഏകദേശം കിട്ടും

    • @livingtechmalayalam
      @livingtechmalayalam Před 3 dny

      ​@@TrueExperiment02125 mbps il 100bps urapitum kituo bro

  • @sreejamenon4855
    @sreejamenon4855 Před 4 měsíci

    ബ്രോ gta5 ഡൗൺലോഡ് ചെയ്യാൻ പറ്റോ 😁

    • @TrueExperiment02
      @TrueExperiment02  Před 4 měsíci

      എത്ര MBPS സ്പീഡ് വരും, നല്ല സ്പീഡ് ഉള്ളതാണെങ്കിൽ മോഡം ഡബിൾ ബാൻഡ് ഉപയോഗിക്കുന്നതാണ് നല്ലത്

  • @hyderalipm4153
    @hyderalipm4153 Před 3 měsíci +3

    ഞാൻ connection Kerala vision ലേക്ക് മാറ്റുവാൻ ഉദ്ദേശിക്കുന്ന വ്യക്തി ആണ്. പല സുഹൃത്തുക്കളും speed നെ സംബന്ധിച്ച് complaint പറയുന്നതിനാൽ എടുക്കുവാൻ താൽപര്യം തോന്നുന്നില്ല.

    • @TrueExperiment02
      @TrueExperiment02  Před 3 měsíci

      ഏത് കണക്ഷനാണ് എടുക്കുന്നത്.

    • @hyderalipm4153
      @hyderalipm4153 Před 3 měsíci

      @@TrueExperiment02 bsnl ആണ് നിലവിൽ ഉള്ളത്. 10 ദിവസം മുമ്പ് ഒരു complaint വന്നപ്പോൾ ശരിയാക്കി കിട്ടാൻ പെടാപ്പാട് പെട്ടു. അതിനാലാണ് കേരള വിഷൻ കുറിച്ച് ചിന്തിച്ചത്. ഇതിൽ speed problem എല്ലാവരും പറയുന്നു. വേറെ connection കൾ ഉണ്ടോ ഈ ഏരിയയിൽ എന്ന് അറിയുകയും ഇല്ല.ബിഎസ്എൻഎൽ ഫുൾ സ്പീഡ് സദാ കിട്ടുന്നുണ്ട് താനും.

    • @stormvichu2406
      @stormvichu2406 Před 3 měsíci

      @@hyderalipm41531 week ayi continues disconnection costomer service valare mosham

    • @stormvichu2406
      @stormvichu2406 Před 3 měsíci

      Vere connection try cheyuvaa

    • @anasnml
      @anasnml Před 3 měsíci

      Kerala Vision is Very Bad Service Provider, Not recement for anyone

  • @muneespkp3126
    @muneespkp3126 Před 4 měsíci +1

    470 ചെയ്തിട്ട് എങ്ങനെയാ കിട്ടുക

  • @vijayansankar5953
    @vijayansankar5953 Před 26 dny +1

    സ്പീഡിന് വേറെ നോക്കണം.

    • @TrueExperiment02
      @TrueExperiment02  Před 26 dny

      😊 ഫോണിൽ നെറ്റ് യൂസ് ചെയ്തു കൊണ്ടിരുന്ന ഞാൻ ഇപ്പോൾ 100% തൃപ്തനാണ് 👍.

  • @solumvis1009
    @solumvis1009 Před 5 měsíci +1

    Pls name those 14 otts

    • @TrueExperiment02
      @TrueExperiment02  Před 5 měsíci

      ഇതിന്റെ ഫുൾ ഡീറ്റെയിൽ വീഡിയോ ഉടനെ വരുന്നതാണ്

  • @SureshKumar-qp7cz
    @SureshKumar-qp7cz Před 4 měsíci +1

    Dualband modem കിട്ടാൻ എന്ത് ചെയ്യണം

    • @TrueExperiment02
      @TrueExperiment02  Před 4 měsíci

      ഡബിൾ ബാൻഡ് വാങ്ങുന്നത് നിങ്ങൾക്ക് നഷ്ടമാണ്.

    • @TrueExperiment02
      @TrueExperiment02  Před 4 měsíci

      നിലവിലെ കണക്ഷൻ നിലനിർത്തി പുതിയ കണക്ഷൻ എടുക്കുന്നതാണ് നല്ലത്. ഇപ്പോൾ ഓഫർ ഉണ്ട് നിലവിലത്തെ കണക്ഷൻ ഓട്ടോമാറ്റിക് കട്ട് ആയിക്കൊള്ളും

  • @user-qn4jq7np8l
    @user-qn4jq7np8l Před 4 měsíci +2

    New connection edukkan 6000 aakum ennanu, cable operator parajath

    • @TrueExperiment02
      @TrueExperiment02  Před 4 měsíci

      2024 march 31 വരെ ഈ ഓഫർ നിലവിലുണ്ട് ,399+Gst

    • @sahad8771
      @sahad8771 Před 3 měsíci

      Njan ippo eduth 4500 aayi..... Patticho?

    • @TrueExperiment02
      @TrueExperiment02  Před 3 měsíci

      @@sahad8771 april 3 new offer start free modam

    • @sahad8771
      @sahad8771 Před 3 měsíci

      @@TrueExperiment02 bro njan innaan connection eduthe. Modam 2500 aavum enna paranje aake motham 4500 aayi. Sure aano ellarkum modam free aanenn

    • @sfq_
      @sfq_ Před 3 měsíci

      എല്ലാവർക്കും ഒരുപോലെ ആവണമെന്നില്ല.ഓരോ area ലെ ഓപ്പറേറ്റർമാർ വ്യത്യസ്ത charges ആണ് വാങ്ങുന്നത്.
      എനിക്ക് 5k ചിലവ് വന്നു. അത് കേബിൾ 200+ mtr വലിക്കേണ്ടതയി വന്നതിനാലാണ്.
      @sahad8771

  • @user-ng5lw7cf4o
    @user-ng5lw7cf4o Před 4 měsíci +2

    വൈഫൈ ബില്ല് എങ്ങനെ ആണ് കിട്ടുക.. ഞാൻ പുതിയ കണക്ഷൻ എടുത്തതാണ് അവർ പറഞ്ഞത് മാസം 500അടക്കണം എന്ന്.....

    • @TrueExperiment02
      @TrueExperiment02  Před 4 měsíci +2

      കേബിൾ ഓപ്പറേറ്ററിന്റെ കയ്യിൽ ക്യാഷ് കൊടുത്താൽ മതി. പിന്നെ നമുക്ക് ഓൺലൈൻ ആയിട്ട് അടയ്ക്കാം

    • @suchinsuchin3528
      @suchinsuchin3528 Před 4 měsíci

      Online engana cash adakunne

  • @shafifasi
    @shafifasi Před 3 měsíci +1

    മുഖത്തു നോക്കി സംസാരിക്കേണ്ട

  • @ismailvm1788
    @ismailvm1788 Před měsícem +1

    കണക്ഷൻ ഫ്രീയല്ല പറ്റിക്കുകയാണ്

    • @TrueExperiment02
      @TrueExperiment02  Před měsícem

      നമുക്ക് ഇവിടെയൊക്കെ ഫ്രീയായിട്ട് കണക്ഷൻ കിട്ടുന്നുണ്ട്. ഇവിടത്തെ കേബിൾ ഓപ്പറേറ്റേഴ്സ് നല്ല ആക്ടീവ് ആണ്.

  • @wildgamer3931
    @wildgamer3931 Před 5 měsíci +1

    5 Ghz aanu 5G alla.😅

  • @muhammedsihabthangal2823
    @muhammedsihabthangal2823 Před 5 měsíci +3

    ഞാൻ ഉപയോഗിക്കുന്നുണ്ട്
    360 രൂപ മാസം

  • @illyasem7089
    @illyasem7089 Před 3 měsíci +1

    നല്ല തട്ടിപ്പാണ് വാങ്ങുന്ന പൈസയുടെ മൂല്യമില്ല

    • @TrueExperiment02
      @TrueExperiment02  Před 3 měsíci +1

      ഫോണിലെ നെറ്റ് ഉപയോഗിച്ച് അപ്‌ലോഡ് ചെയ്ത അപേക്ഷിച്ച് പെട്ടെന്ന് വീഡിയോസ് അപ്‌ലോഡ് ആകുന്നുണ്ട്

  • @ajikumar3098
    @ajikumar3098 Před měsícem +1

    എടുക്കല്ലേ സർവീസ് മോശം

    • @TrueExperiment02
      @TrueExperiment02  Před měsícem

      നമുക്ക് ഇവിടേക്ക് നല്ല സർവീസ് ആണ്.

  • @traveltourmedia4599
    @traveltourmedia4599 Před 5 měsíci +2

    ബ്രൊ യുടെ തല കാണാനില്ല 😁