ARC-Covenant of Redemption - Part 2 || വീണ്ടെടുപ്പിന്റെ ഉടമ്പടി- ഭാഗം 2 || 05.02.2024 || Chase Bro.

Sdílet
Vložit
  • čas přidán 4. 02. 2024

Komentáře • 9

  • @sajimjosephsajimjoseph6479
    @sajimjosephsajimjoseph6479 Před 4 měsíci

    Praise the lord,,, Amen 🙏🙏🙏

  • @leelammaraju4211
    @leelammaraju4211 Před 4 měsíci

    Hallelujah praise the Lord

  • @WHITE_ser-gi5us
    @WHITE_ser-gi5us Před 4 měsíci

    Thank you jesus

  • @Dreamshore50
    @Dreamshore50 Před 4 měsíci

    Amen 🙏💞

  • @watchmanonthewall
    @watchmanonthewall Před 4 měsíci

    Praise the lord!

  • @RajuEdward-hs3im
    @RajuEdward-hs3im Před 5 měsíci +14

    Praise the Lord paster. ഞാൻ തകർന്നു തരിപ്പണമായി ഇരിക്കുന്ന സമയത്താണ് താങ്കളുടെ' മരിക്കുമ്പോൾ എന്ത് സംഭവിക്കുന്നു'എന്ന മെസ്സേജ് കേൾക്കുന്നത്. ആ മെസ്സേജ് എന്നെ ഒരുപാട് ധൈര്യപ്പെടുത്തി. പാസ്റ്റർ ഇടുന്ന ഓരോ വീഡിയോയും വ്യൂസ് കുറവാണ്. കാരണം കർത്താവിന്റെ വരവ് മാത്രം അല്ലെങ്കിൽ മരിച്ചു കർത്താവിനോട് ചേരാൻ ആഗ്രഹിക്കുന്നവർ മാത്രമേ താങ്കളുടെ മെസേജ് കേൾക്കുകയുള്ളു. എന്നെ കർത്താവ് താങ്കളുടെ ഓരോ മെസ്സേജിൽ കൂടിയും വിശുദ്ധികരിച്ചു കൊണ്ടിരിക്കുന്നു

    • @aleyammajose4049
      @aleyammajose4049 Před 4 měsíci +1

      Correct 👌

    • @cjdominic7975
      @cjdominic7975 Před 4 měsíci

      U said it from heart...these messages are very relevent to inchingtowardendbeleiver...

  • @TechmaxinfoMts-wz7tg
    @TechmaxinfoMts-wz7tg Před 4 měsíci +1

    Dear chase.... താങ്കൾ സത്യവചനം യഥാർത്യ മായി പഠിപ്പിക്കുന്നു എന്ന് തന്നെ തോന്നിപോകും..
    എന്നാൽ Shaji പാസ്റ്റർ ക്കെതിരെ താങ്കൾ ഉന്നയിച്ച ആരോപണങ്ങൾ... വെറും തെറ്റ് ധാരണമാത്രം.. അദ്ദേഹം വചനത്തിൽ നിന്നും ഒന്നും പഠിപ്പിക്കാറില്ല.. കർത്താവു ശിഷ്യൻ മാരെ അയക്കുമ്പോൾ 'ദൈവരാജ്യം പ്രസംഗിക്കാൻ പറഞ്ഞു :, (mat10:7) ,luk 9:2, ആദ്യം ദൈവരാജ്യം അന്വേഷിക്കാൻ പറഞ്ഞു ',(mat 6:33,), ദൈവരാജ്യം ഭൂമിയിൽ ആകാൻ പ്രാർത്ഥിക്കാൻ പറഞ്ഞു..(mat6:10), കർത്താവിന്റെ സുവിശേഷം.. തന്റെ പിതാവിന്റെ രാജ്യം ഭൂമിയെ ഭൂമിയിൽ വരുന്നതിനെ കുറിച്ചല്ലയോ.. ഇതാണ് രാജ്യത്വ സുവിശേഷം.. (Mat 4:17),mark 1:14,15, luk4:43, luk 8:1,..
    പുതിയ നിയമത്തിന്റെ കാതൽ "ദൈവരാജ്യം ' അല്ലാതെ മറ്റൊന്നല്ല....
    ദൈവരാജ്യം.. സ്വർഗിയ പിതാവിന് മനുഷ്യരെ കുറിച്ചുള്ള പദ്ധതി ആണ്... അതിന് വേണ്ടിയാണു പിതാവ് പുത്രനെ ഭൂമിയിൽ അയച്ചു മനുഷ്യരെ രക്ഷിക്കുന്നത്...
    യേശുവിനെ ദൈവ വചനം "പുത്രൻ "എന്നാണ് പറയുന്നത്...
    അർത്ഥo പിതാവിൽ നിന്നും ജനിച്ചവൻ ആണ് പുത്രൻ..
    👉col 1:15..
    ക്രിസ്തുവിന്റെ 1000 വർഷ ഈ ഭൂമിയിലെ ഭരണ ശേഷം രാജ്യം പിതാവിന് കൈമാറും.. കർത്താവു ആ പിതാവിന് കീഴ്പ്പെട്ടിരിക്കും എന്ന് വചനം പറയുന്നു.
    👉1cori 15:24, 28..
    28.. ഇൽ പിതാവ് ആണ് പുത്രനു സകലവും കീഴാക്കി കൊടുത്തത്.. അതുകൊണ്ട് പുത്രൻ താനും പിതാവിന് കീഴ് പെട്ടിരിക്കും...
    പിതാവ് അല്ല പുത്രൻ.. പിതാവ് കാരണഭൂതൻ 👉1 cori 8:6,7
    പുത്രൻ മുഖാന്തിരം..
    എന്നാൽ എല്ലാവരിലും ഈ അറിവ് ഇല്ല...
    പിതാവ് ഏകൻ ആണ്.., (ത്രിത്വo അല്ല ).. എന്നാൽ പുത്രൻന്റെ പ്രവർത്തനം തൃത്വവും ആണ്.. പിതാവ് തന്റെ ആത്മാവിലൂടെ പുത്രനിൽ വസിച്ചു പ്രവർത്തിക്കുന്നു..👉john 14:10
    John10:29..കർത്താവു പറയുന്നു..... പിതാവ് എല്ലാവരിലും വലിയവൻ...
    👉john24:28...... പിതാവ് എന്നേക്കാൾ വലിയവൻ...
    പിതാവ് പുത്രൻ... ദൈവീക കുടുബമാണ്.. ആത്മണ്ഡലത്തി ൽ സ്ത്രീ കഥാപാത്രമില്ല....
    നമ്മളെ ക്രിസ്തുവിനെ പോലെ ആകുവാൻ വിളിച്ചിരിക്കുന്നു... മനുഷ്യ രാകുന്ന ജഢി ക കുടുംബത്തിൽ നിന്നും ദൈവമാകുന്ന ആത്മീക കുടുംബത്തിലേക്കുള്ള വം ശ മാറ്റ മാണ് സുവിശേഷത്തിലൂടെ ദൈവീക ലക്ഷ്യം..
    താങ്കളുടെ ആരോപണങ്ങൾ തികച്ചും തെറ്റുധരണ മാത്രമാണ്.. ഹവ്വ മാരെ സൂക്ഷിക്കുക...
    സത്യവചനം പഠിപ്പിക്കുന്നവരെ ദുഷിക്കുന്നത്, ദൈവത്തെ ദുഷിക്കുന്നതിനു തുല്യമാണ്.. ഷാജി പാസ്റ്റർ ടീച്ചിങ്‌സ് തെറ്റാണെങ്കിൽ വചനപ്രകാരം അദ്ദേഹത്തെ തിരുത്തുക.. സ്വകാര്യമായി മായി വിളിച്ചിട്ട്.. അതാണ് കർത്താവിന്റെ വേലക്കാർ ചെയ്യേണ്ടത്....
    താങ്കൾ ഉന്നയിച്ച സകല ത്തിനും കൃത്യമായി വചനത്തിലൂടെ മറുപടി തന്നിട്ടുണ്ട്.. ഇവിടെ അവയുടെ link ഇടാം... ദയവു ചെയ്തു അവയിലൂടെ കടന്നു പോവുക...
    👉2timo 2:15,16
    സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക.
    Study to shew thyself approved unto God, a workman that needeth not to be ashamed, rightly dividing the word of truth.
    ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാർക്കു അഭക്തി അധികം മുതിർന്നുവരും;
    But shun profane and vain babblings: for they will increase unto more ungodliness.
    Glory Heavenly father and lord jesus christ 🙏