ദുഃഖിതരും ദുരിതത്താൽ കഷ്ടപെടുന്നവരും ഈ സാക്ഷ്യം കേട്ടാൽ സന്തോഷിതരാകും | TESTIMONY
Vložit
- čas přidán 17. 09. 2022
- #കൃപാസനം #മരിയൻഉടമ്പടി #GlobalRosaryMeet #GoogleMeet #MarianCovenantTestimony #HolyMother #LightACandle #FrVPJosephKreupasanam #KreupasanamLive #Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo #MarianApparitionSite #mathavu
#kripasam #kripasanamathavu #joseph #kripasanam
#amma #stmary #kripasanammathavu #ammamathavu
#frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #iwitnesschristmalayalam #georgejoseph #testimonymalayalamchristian #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam
പരിശുദ്ധമാതാവേ എനിക്കൊരു ജോലിതന്ന് അനുഗ്രഹിക്കേണമേ എന്നെ കൈ വിടല്ലേ പരിശുദ്ധ മാതാവേ 🤲🤲🤲
🙏🙏🙏
കൃപാസന മാതാവേ.. ശാരീരിക ആരോഗ്യ വൈകല്യ കുറവുമൂലം കൂലിപ്പണിക്ക് പോലും ആരും വിളിക്കില്ലാത്ത ഒരു അവസ്ഥയാണ്. കൊറോണ പകർച്ചവ്യാധിക്ക് ശേഷം ഒരു കൂലിപ്പണി പോലും കിട്ടിയിട്ടില്ല.. ഞങ്ങളെ സഹായിക്കേണമേ.. തിരിച്ചടയ്ക്കേണ്ട ലോണുകൾ പോലും തിരിച്ചടയ്ക്കുവാൻ സാധിക്കുന്നില്ല .. പൈസ കടമായി വാങ്ങിച്ചവർക്ക് പോലും തിരിച്ചു കൊടുക്കുവാൻ സാധിക്കുന്നില്ല.. പലചരക്ക് കടകളിലെ കടമാണ്.. വീട്ടിലേക്കുള്ള നിത്യോപക സാധനങ്ങൾ വാങ്ങുവാൻ പോലും സാധിക്കുന്നില്ല.. മാതാവേ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കേണമേ.. പ്രാർത്ഥിക്കണമേ.. ഞങ്ങളെ സഹായിക്കേണമേ... 🙏 മാതാവേ... അവഗണിച്ച് മാറ്റി നിർത്തിയരുടെ മുൻപിൽ തളർത്തല്ലേ ....ദൈവമേ...
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകന്റെ പനിയും ചുമയും മാറ്റിതര ണമേ എന്റെ പരിശുദ്ധ അമ്മ എന്റെ മകനെ സ്പർശിക്കണമേ🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻
അമ്മെ എന്റെ ആവശ്യം അമ്മ ഈശോയെപറഞ്ഞു സാധിച്ചു തരണമെ.
മാതാവേ എന്റെ മകളെ സുഖപെടുത്തണമേ
പരിശുദ്ധ മാതാവെ എന്റെ നട്ടെല്ലിൽ നിന്നും ഇടതു കാലിൽ വരുന്ന ഞരമ്പിന്റെ ബല കുറവും തളർച്ചയും മാറ്റി തന്ന് നടക്കുവാൻ സാധിക്കണമെന്ന് അപേക്ഷിക്കുന്നു
🙏🙏🙏
ആമേൻ
Kripasanna amme examinnu unnatha vijayam nalkanamme
അമ്മ മാതാവെ ഉടമ്പടി പ്രാർത്ഥന ഭക്തിയോടും പരിപൂർണ്ണ വിശ്വാസത്തോടും കൂടെ മുമ്പോട്ട് കൊണ്ടുപോകാൻ എന്നെയും പരിപൂർണ്ണമായി അനുഗ്രഹിക്കണമേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ammaye parishudhathamave njn karanju prathikumbol ente kariyam ellam nadathi tharum mathave januvaryil udapadi edukum anugrahikaname ammaye
Yeshue Nanni Yeshue Aradhana Yeshue Shroshtram 🙏❤️🌹
അമ്മേ മാതാവേ എന്റെ അനിയത്തിയുടെ രോഗം എല്ലാം മാറ്റിതരണമേ. ആമേൻ 🙏🏻🙏🏻🙏🏻
Ente krupasanam madhave onnumillaymayil ninum enneyum kudumbatheyum thaangi nirthane. Ente prashnangal ellam amme ammakariyalo. Albudham kanichu tharane. Angayude sannidhiyil ethrayum petenu varan ulla anugraham nalkane. Eni enthu ennu ariyaathe nikuna enneyum kudumbatheyum sannidhiyil nalkunnu. Irangi vannu anugrahikane.
അമ്മേ മാതാവേ എന്റെ ജോലി മേഘല സമർപ്പിക്കുന്നു എനിക്ക് നാളെ ഒരു Registration എങ്കിലും കിട്ടണമേ . എനിക്ക് നന്നായി ജോലി ചെയ്യാനുള്ള Kripa നൽകി അനുഗ്രഹിക്കണമേ. സാലറി കൂട്ടണമേ.
Amme mathave enneyum kudumbatheyum ammayude pratyaksheekaranathinte sthiram sakshi aakki uyarthane
🙏🙏🙏
Amme ente mathave...kathukollane
Ella rogikalkum yesuvinte namatil saugyam kodukaname krepasana presadhavara mathave 🙏🙏🙏
🙏🙏🙏
Amme mathave anugrahikane prarthana kelkane Amen🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
Zatham എനിക്കും എൻറെ അമ്മയും തിരുക്കുമാരൻ ഒത്തിരി ഒത്തിരി അനുഗ്രഹങ്ങൾ തന്നിട്ടുണ്ട് ജീവിതം മുഴുവനും എന്നെ കൈപിടിച്ച് നടത്തുന്ന എൻറെ അമ്മയ്ക്കും തിരുക്കുമാരനെ ഒരായിരം നന്ദി
Ente amme ente avasyam sadhichu tharane
🙏🙏🙏
Ande molde garbhastha sishuvina kakkanamme amme eshoya
🙏🙏🙏
മകളുടെ BSc നേഴ്സിങ്ങിന്റെ Exam ന് എല്ലാ വിഷയങ്ങൾക്കും ഉന്നത വിജയം നൽകി അമ്മ അനുഗ്രഹിക്കേണമേ
Amen
Eshoye enta makanta dusselam Matti tharanama
Ammey Kreupasanam prasaadhavara maathaavay antey saampathika kadangal veettaan anikku Oru vazhi thurakkanamey....
Amme mathave amen.
Praise the Lord
🙏🙏🙏
Davis Anna makana parishudhathmivinal nirakkanamme amme eshoya
🙏🙏🙏
God bless sister
Praise to mother Mary and Jesus
Amen 🙏
🙏🙏🙏
AMME mathave kachavadam nadathitharename... Please.... Makanu vendy prarthikyaname..
അമ്മേ മാതാവേ ammayude prathysheekarathinte sakshiyakki ene eeshoyude thirurakthal uyarthaname 🙏🏼🙏🏼🙏🏼🙏🏼
🙏🏻🙏🏻🙏🏻
Amme
amme enik oru kochhine ishtam ann. Ni enik avale tharuvo amme. Njan snehikkunne pole enne snehikkane. Avale kattu kollane amme 🛐🕯️🌹✝️🙏🏻 aval enne virukkalle
🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും നിറഞ്ഞ് നിൽക്കണമേ🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻
Amen
Amme enik oru armykkaran avanam amme akki tharane amme. Nalla oru joli. Pinne enik oru kochhine ishtam ann amme enik avale tharuvo amme plz ishtapittu poye 🕯️🌹🛐🙏🏻✝️
🙏🙏🙏
Ente kudubhathinte samaya dosham mattitharaname
Amme mathavea ente Udambadi enikku paalikkuvaan kazhiyanea🙏🙏🙏🙏🙏
Ammee ente sistarinte navile vellapadu MATTIKODUKKENAME
Njangalude കട ബാധ്യത മാറ്റിതരണേ അമ്മേ മാതാവേ 🙏🙏🙏
Amme mathave enne sahayikan varaname
🙏🙏🙏
🙏🙏🙏
Amme in UK padikkan poyittulla makkal prayasathil Anu.Joli kittan buthimuttu undu .Thakarnnirikkunna makkalude edayilekku onnu chllu Amme .Entte mon Ajil Sabu avide undamme .Ellavarum prarthikkane oro makkalkkum vendi please 🙏🙏🙏🙏🙏🙏🙏🙏🌹🌷🌷
Amme ente prarthana kelkkename
Amma mathava my son work very very torching sir please please pray for me please pray for me order daily order help me Amma mathava Ava
അമ്മയെ വിളിച്ചപേക്ഷിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളാൽ ചേർത്ത് പിടിക്കണേ 🙏🙏..
🙏🙏🙏
Amme enikoru govt.job tharane amme
🙏🏻🙏🏻🙏🏻
'അമ്മ മാതാവേ Covid ആയ എന്റെ ജീവിത പങ്കാളിയെ യാതൊരു കോംപ്ലിക്കേഷനും കൂടാതെ എത്രയും വേഗം സുഖപ്പെടുത്തണമേ
🙏🙏🙏
Amme mathave എൻ്റെ സിസ്റെറിൻ്റെ ജീവിതത്തിൽ ഉണ്ടായിരിക്കുന്ന വിഷമങ്ങൾ marane കാത്തോളണേ
🙏🏻🙏🏻🙏🏻
ആമേൻ ആമേൻ ആമേൻ.. ഹല്ലേലുയ... സോത്രം യേശുവേ..
Amme Mathave isabella molude brain damage matti tharaname amme ❤
Amme ente niyogangal um sathichutharaname🙏🙏🙏🙏🙏❤️
🙏🙏🙏
Amma enda kudumbatha kodukanama Amma Amma
Eshyue sauthruma eshyue mahatum amma mathave nanni million times for yr blessing and grace always ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏
Amme mathavea athmahathya yude vakkil nikkunna njangalude kudumbathine rekshikkanea😭😭😭😭😭 sambathika durithangalum apamanabharavum Nanakkedum thangaan sakthitharanea amme ee durithangalil ninnum njangale Kaipidichu uyarthanea amme mathavea🙏🙏🙏🙏🙏🙏🙏
Amme Parishuthyamme entte pithave entte thirukumara enneum aviduthe sashiyakknme amme 😭🤲🙏entte veedintte pani poorthikarichu tharne entte makklude koode onnichu jevikkan anugrehikkne aamen decmber 7🏠🏠🏠🤲🙏🙏🙏🤲
🙏🙏🙏
❤
Ammayude prethiksheekaranatinte stirom sakshiyayi yesunamathil enne uyartaname 🙏🙏🙏
🙏🙏🙏
എന്റെ മകൻ മാത്യു ന്റെ ലോൺ വേഗത്തിൽ അടച്ചു തീർക്കണം
Amme oru kunjindakuvan kaniyekane
🙏🙏🙏
Amme mathave,nalathe nte kadabadhyatha theerkkan enne sahayikkenamee ente munpil oru vazhyumilla ammee ennode karuna thonaneee 😭🥹
🙏🏻🙏🏻🙏🏻
Amme.mathave.ave.mariya
🙏🏻🙏🏻🙏🏻
Amme thankyou
🙏🏻🙏🏻🙏🏻
Amma e house il varuna amma mathava.Entte Nclex Rn (usa) exam ene pass akie theraname amma.Entte last exam anne amma.🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🌹🙏🌹🙏🌹🙏🌹🙏🌹🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏
🙏🏻🙏🏻🙏🏻
Ave mariya❤️🙏🏻
Amme mathave ente achachante operation Wednesday annu amme sahayikaname
Amme pappayude heart nte asugham mati tharane amme
🙏🏻🙏🏻🙏🏻
Amma Mathavee ende prarthana kelkanamee.Amen
🙏🏻🙏🏻🙏🏻
എന്റെ അമ്മേ.. മോളുടെ ചെവി പ്രശ്നം അസുഖം മാറ്റിതരണം 🙏🙏🙏🙏🙏🙏
🙏🙏🙏
Acha pray for me Amen thanks Jesus thanks Amma mathava Ava Maria hallelujal praise the lord bless my husband bless Jesus amen amen
Amen Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
Ente dippression maattitharaname
എന്റെ അമ്മ മാതാവേ.... എന്നേ വിഷമിപ്പിക്കല്ലേ
🙏🏻🙏🏻🙏🏻
ആവേ മരിയ ❤
🙏🙏🙏
Amen Amen Amen
🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻
എൻറെ പേര്... വിൽസൺ.. ഞാൻ.. നിർധന കുടുംബത്തിൽ പെട്ടതാണ്... അച്ഛൻ ..അമ്മ.. ഭാര്യ എൻറെ മകൾ... എൻറെ കുടുംബം .. വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണി യിലൂടെ ആയിരുന്നു ..എൻറെ കുടുംബ ജീവിതം നയിച്ചിരുന്നത്... ശാരീരികമായി ആരോഗ്യ കുറവുള്ള ഒരു വ്യക്തിയും.. ഇടത് ചെവിയുടെ കേൾവി ശക്തി പൂർണമായും നഷ്ടപ്പെട്ട പോയതും.... വലതു ചെവിയുടെ നൂറിൽ 90% കേൾവിശക്തി നഷ്ടപ്പെട്ടു പോയതാണ്.... അച്ഛനുമമ്മയും പ്രായം എത്തിയതാണ്... ഞങ്ങൾ ..മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.. എൻറെ ജീവിതത്തിലെ ദൈനംദിന ബുദ്ധിമുട്ടുകൾ. 🙏 ഓരോ ആഴ്ചയിലും ...തിരിച്ചടയ്ക്കേണ്ട ലോണുകൾ ..പല വ്യക്തികളോട് ആയിട്ട് കടമായി വാങ്ങിച്ചത്.... വീട്ടിലേക്കുള്ള നിത്യോപയോഗ സാധനങ്ങൾ പോലും കടമാണ്..... പലചരക്ക് കടകളിൽ നിന്നും വാങ്ങുന്നത്.... മാനസികമായും ശാരീരികവുമായി ബുദ്ധിമുട്ട് അനുഭവിക്കുന്നു... ... പ്രാർത്ഥനാ സഹായം.... ചോദിക്കുകയാണ്.... അപേക്ഷിക്കുകയാണ് ....പ്രാർത്ഥനയോടെ......🙏
വിൽസൺ കുര്യൻ
🙏🙏🙏
Amen..
മാതാവേ അമ്മ തിരുകുമാരനെയും കൂട്ടി മൂത്ത ആങ്ങളയുടെ കുടുംബത്തിലേക്ക് കടന്ന് ചെന്ന് അവരെ സ്പരിറ്റിൻ ജിസസ് എന്ന പ്രാർത്ഥന ഗ്രുപ്പിൽ നിന്ന് വിടുവിച്ചു നേർവഴിക്ക് നയിച്ചു ക്രൂപാസനത്തിൽ കൊണ്ടുവന്നു അവരെ ഉടമ്പടി എടുത്തു ജീവിക്കുവാൻ ഇടവരുത്തുവാൻ അപേക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു അവൾക്കു ഇപ്പോൾ നല്ല വിശ്യസം ആണ് എന്ത് അസുഖം വന്നാലും അവൾ ക്രൂപാസന ഉപ്പ് കഴിച്ചാൽ അപ്പോൽ അവൾക്ക് അസുഖം മാറും എന്ന് എന്നോട് പറഞ്ഞു അവളുടെ മരുന്ന് ഇപ്പോൽ അവിടുത്തെ ഉപ്പ് ആണെന്ന് പറഞ്ഞു അവരുടെ വിശ്യസം വർധിപ്പിച്ചു അമ്മേടെ സ്ഥിരം സാക്ഷി ആക്കി മാറ്റാൻ പ്രാർത്ഥിക്കുന്നു 🙏🙏
Haleluya🙏🙏🙏🙏🙏🙏
Ave Maria 🙏
❤️🕎🛐heilmyfamilyfathermotherjavnmjavdamkatkalnmamiam🛐goodheilthugoodlifenugkaludshakalpapaglnugkaluvakaluvacertliumpaergupaertilumnugkaludshakalpapaglpapamucnmnilkanmheilpmyfamilyheilpamiam🛐fathermotherjavnmjavdamkatkalnmnugkaludshakalpapaglpapamucnmnilkanmamian🛐
Ammay ety visa prblm samrppikkunnuuu
🙏🙏🙏
Annikku cancer varuthalle amme eshoya
🙏🙏🙏
Amm innenik paisa akitanee....
🙏🏻🙏🏻🙏🏻
Kadam marane ennik nattilvarannam evide Nikkanvayya jepthi Ozhivakkanne lottery Adikkanne kurach paisa mathi ammeee mathave mammik oru veed Kodukkanne
അമ്മേ visa പ്രോസസ്സ്, മണ്ണ് മാറാൻ krip
🙏🙏🙏
Amme Ente passport visiting visaku vendi vechekuva . oet examinte date aakarayi athinu passport avishamayi varum pettannu varan amme sahayikaname🙏🙏🙏
🙏🏻🙏🏻🙏🏻
എന്താണ് സിസ്റ്റർ ഉടമ്പടി?
Amen🙏
Amen
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏🙏
Amen
🙏🙏🙏