ഈ അമ്മയുടെ നെഞ്ച് പിളർക്കുന്ന വേദന നിങ്ങളുടെ മനസ്സുലയ്ക്കും. ഇത് കേൾക്കാതെ പോകരുത്.

Sdílet
Vložit
  • čas přidán 2. 10. 2023
  • കവിത: കാത്തിരിപ്പ്
    രചന: റീമാസ് ഹരിപ്പാട്
    ആലാപനം: സന്തോഷ്‌ ചങ്ങങ്കരി
    #reemasharipad #kavita #malayalamkavithakal

Komentáře • 119

  • @nishadma2968
    @nishadma2968 Před 9 měsíci +5

    നന്നായി എനിക്കിഷ്ടായി ❤❤❤❤❤❤❤❤❤

  • @karthasanjay6197
    @karthasanjay6197 Před 9 měsíci +5

    നല്ല വരികൾ 🌹വല്ലാത്ത ഓർമ്മകലിലേക്കു ഒരു അതിനോട്ടം, അഭിനന്ദനങ്ങൾ 👏👏

  • @sudeerkumar694
    @sudeerkumar694 Před 9 měsíci +4

    ഹൃദ്യമായ വരികൾ ഹൃദ്യമായ ആലാപനം.❤❤❤

  • @deepabaiju3217
    @deepabaiju3217 Před 9 měsíci +3

    നല്ല കവിത... അഭിനന്ദനങ്ങൾ റീമാ...🥰

  • @abhinavcreations1819
    @abhinavcreations1819 Před 9 měsíci +2

    റീമാ Supper

  • @mazhathaalam1139
    @mazhathaalam1139 Před 9 měsíci +3

    മനോഹരം ❤️

  • @sreelakr8943
    @sreelakr8943 Před 9 měsíci +4

    നല്ല വരികളും ആലാപനവും ഹൃദയഹാരി

  • @sujathasubramaniyan4238
    @sujathasubramaniyan4238 Před 9 měsíci +4

    ഉള്ളൊന്നു പിടഞ്ഞു... എഴുത്തും ആലാപനവും ഗംഭീരം.... ആശംസകൾ

  • @rajukunnakkattu
    @rajukunnakkattu Před 9 měsíci +2

    ഹൃദ്യമായ വരികളും മികച്ച ആലാപനവും. അഭിനന്ദനങ്ങൾ

  • @sasikalamohandas7437
    @sasikalamohandas7437 Před 9 měsíci +2

    നോവൂറും വരികൾ 👌👍

  • @syrabanu9960
    @syrabanu9960 Před 9 měsíci +3

    Super Reema ♥️♥️

  • @minisebastian9851
    @minisebastian9851 Před 7 měsíci +2

    ജീവിത തിരക്കിനിടയിൽ മറന്നു പോകുന്ന മാതാപിതാക്കൾ ഒരു വശത്ത് മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട മക്കൾ വൃദ്ധരായ മാതാപിതാക്കളെ ഇന്ന് നോക്കാൻ ആർക്കും നേരമില്ല കൂണുപോലെ പൊട്ടിമുളയ്ക്കുന്ന വൃദ്ധസദനങ്ങളാണ് മിക്ക മാതാപിതാക്കൾക്കും ആശ്രയം ഇത്രമനോഹരമായി വരച്ചുകാട്ടിയ റീമ ഹരിപ്പാടിന് ഒരായിരം ആശംസകൾ❤❤❤😮😮😮😮

  • @jineshmadhav1521
    @jineshmadhav1521 Před 9 měsíci +3

    വരികളിൽ ആഴ്ന്നിറങ്ങിയ ആലാപനം👌🤩🌹

  • @user-ho8js6rl4f
    @user-ho8js6rl4f Před 7 měsíci +2

    അച്ഛൻ അമ്മ ❤️❤️❤️നല്ല കവിത നൊമ്പരം തുളുമ്പുന്ന ആലാപനം ❤️❤️❤️

  • @sudeerkumar694
    @sudeerkumar694 Před 9 měsíci +3

    നല്ല വരികൾ നല്ല ആലാപനവും❤

  • @user-hc2kf1gy2s
    @user-hc2kf1gy2s Před 9 měsíci +3

    വളരെ നന്നായിട്ടുണ്ട് 👌👌👌👌❤️❤️
    വരികളും , ആലാപനവും 🙏🙏🙏👍👍👍

  • @sunandagangannair4457
    @sunandagangannair4457 Před 7 měsíci +2

    പിന്നിട്ട വഴികളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാൻ ഏവരെയും പ്രേരിപ്പിക്കുന്ന കവിത.. രചനയും സംഗീതവും ആലാപനവും ഒന്നിനൊന്നു മെച്ചം... Superb 👏👏👏🌹

  • @rathukocheri9094
    @rathukocheri9094 Před 9 měsíci +5

    സുന്ദരമായ രചന 🌹🌹🌹
    കൊത്തി വലിക്കുന്നുണ്ട് ഈ വിരഹത്തിന്റെ വേദന 😪

  • @sujanatrusseri9261
    @sujanatrusseri9261 Před 9 měsíci +2

    നല്ലവരികള്‍

  • @vtc8828
    @vtc8828 Před 7 měsíci +2

    അമ്മയുടെ സ്നേഹത്തിന് പകരം വെക്കാൻ ഈ ലോകത്ത് ഒന്നുമില്ല. പക്ഷേ ചില മക്കൾ അമ്മമാർക്ക് ശാപമാകുന്ന ഈ കാലത്ത് ഈ കവിത ഏറെ പ്രസക്തമാണ്. അഭിനന്ദനങ്ങൾ ❤👏🏿👏🏿👏🏿👏🏿🌹🌹🌹❤️

  • @aniparijatham3923
    @aniparijatham3923 Před 9 měsíci +2

    നല്ല വരികൾ ആലപനവും ❤🎉❤ സൂപ്പർ

  • @remeshgopal7076
    @remeshgopal7076 Před 9 měsíci +4

    നല്ല വരികൾ.. ആലാപനവും നന്നായി❤

  • @user-fe6yf8ob6c
    @user-fe6yf8ob6c Před 9 měsíci +6

    നൊമ്പരം നിറയ്ക്കുന്ന നോവിൻ്റെ നേരാണ് വരികൾ
    ആലാപനം ലളിതം സുന്ദരം....
    അഭിവാദനങ്ങൾ റീമാസ് ❤️❤️❤️❤️

  • @shaheen.s1710
    @shaheen.s1710 Před 9 měsíci +3

    രചന, ആലാപനം സൂപ്പർ

  • @HariMuthukad
    @HariMuthukad Před 9 měsíci +3

    റീമാ... മനോഹരമായിട്ടുണ്ട് 👌 അഭിനന്ദനങ്ങൾ 🌹ആശംസകൾ 🌹❤️❤️❤️❤️❤️❤️❤️

  • @sarangimusics
    @sarangimusics Před 9 měsíci +5

    നല്ല കവിത ❤

  • @SarithaSunil-ow4pk
    @SarithaSunil-ow4pk Před 9 měsíci +2

    മനോഹരം

  • @vichuk5669
    @vichuk5669 Před 9 měsíci +2

    വരികൾ ❤

  • @sforsebatty3454
    @sforsebatty3454 Před 9 měsíci +4

    കണ്ണടച്ചിരുന്നുകേട്ടപ്പോൾ നെഞ്ചകമാകെ നനുത്ത ഒരു നൊമ്പരം ; ഹൃദ്യം!🎉

  • @chimmusworld5497
    @chimmusworld5497 Před 9 měsíci +1

    ഗംഭീരം

  • @aaradhyasree4179
    @aaradhyasree4179 Před 9 měsíci +4

    കാലത്തിന്റെ നെടുവീർപ്പുകൾ ഓരോ വരിയിലും ഉണ്ട്. കൊള്ളാം..

  • @sunnykeerithodu3612
    @sunnykeerithodu3612 Před 9 měsíci +3

    ❤❤ ഹൃദ്യമായ വരികൾ നല്ല ആലാപനം വീണ്ടും ഉയരങ്ങളിൽ എത്തട്ടെ

  • @sreelakr8943
    @sreelakr8943 Před 9 měsíci +2

    നൊമ്പരമുണർത്തും വരികൾ

  • @sreevidyasanthosh9222
    @sreevidyasanthosh9222 Před 9 měsíci +1

    ഹൃദയസ്പർശിയായ വരികൾ ❤️❤️

  • @jyothilekshmijr5435
    @jyothilekshmijr5435 Před 9 měsíci +5

    വരികളും ആലാപനവും മനോഹരം ❤ ആശംസകൾ 💚

  • @dxdarkgaming4224
    @dxdarkgaming4224 Před 9 měsíci +3

    Suuuuper

  • @kalabhavanmanisevanasamath8934
    @kalabhavanmanisevanasamath8934 Před 9 měsíci +2

    സൂപ്പർ

  • @deepeshkaithachal5347
    @deepeshkaithachal5347 Před 9 měsíci +3

    ❤❤

  • @nawshadkkr1519
    @nawshadkkr1519 Před 7 měsíci +1

    അമ്മക്ക് പകരം അമ്മ മാത്രം, നല്ല വരികൾ ❤❤👍

  • @sanoopsanu4848
    @sanoopsanu4848 Před 7 měsíci +1

    ഓരോ അമ്മ മാർക്കും പറയാൻ ഉണ്ടാവും ഇത്‌പോലെ ഓരോ സങ്കടങ്ങള്.ഇ ന്ന് അമ്മ,അച്ഛനെ യും നോക്കാത്ത മക്കൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്.അവർക്കായി ഇ കവിത സമർപ്പിക്കുന്നു.ഓരോ മാതാപിതാക്കൾ ക്കും ഉണ്ടാവുന്ന വിഷമം എത്രത്തോളം ഉണ്ടാകും എന്ന് മനസിലാക്കി തന്ന ഇ മനോഹര കവിത കേട്ടെങ്കിലും വേദനകൾ മനസിലാക്കി സ്വന്തം തെറ്റുകൾ തിരുത്തട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.വരികളും ആ ലാപ ന വും നല്ലത്.

  • @rahilathia6968
    @rahilathia6968 Před 9 měsíci +3

    🥰🥰🥰

  • @sreekumar.t.ssreekumar.t.s3703
    @sreekumar.t.ssreekumar.t.s3703 Před 7 měsíci +1

    കണ്ണടച്ചിരുന്നു കേട്ടു കവിത ഹൃദ്യമായി❤❤❤

  • @ravikp1560
    @ravikp1560 Před 7 měsíci +1

    സൂപ്പർ വരികൾ , മനം കവരുന്ന ഈണം, നല്ലൊരു ഭാവി കാണുന്നുണ്ട് 👍👍🙏👌👏👏

  • @raghunathankolathur3191
    @raghunathankolathur3191 Před 9 měsíci +1

    ഹൃദ്യം❤

  • @HappyAlpineVillage-jj9te
    @HappyAlpineVillage-jj9te Před 6 měsíci +1

    വളരെ നല്ല വരികൾ.. നല്ല ആലാപനം. മനോഹരമായ ചിത്രികരണം 👌👌

  • @SharafunisaSharafunisa-qx3mf
    @SharafunisaSharafunisa-qx3mf Před 7 měsíci +1

    നല്ല വരികൾ നല്ല ആലാപനവും സൂപ്പർ റീമ😄❤️❤️❤️

  • @adamcp-rg8ns
    @adamcp-rg8ns Před 7 měsíci +1

    നല്ല ആലാപനം അർത്ഥം മുള്ള വരികൾ ❤️❤️👍👍

  • @pushpauk5353
    @pushpauk5353 Před 7 měsíci +1

    കവിത മനോഹരമായി ,റിമാസിന് നന്ദി.

  • @user-hw6tg9vo9o
    @user-hw6tg9vo9o Před 7 měsíci +1

    ആലാപനം സൂപ്പർ 👍അടിപൊളി വരികൾ ❤

  • @smilewithsheen
    @smilewithsheen Před 9 měsíci +2

    👌👌👌👌👌💚

  • @MisriyaSamad
    @MisriyaSamad Před 7 měsíci +1

    അർത്ഥവത്തായ വരികൾ.. ❤️❤️nice👍👍

  • @anishsomankavithakal4840
    @anishsomankavithakal4840 Před 7 měsíci +1

    വളരെ ഹൃദയസ്പർശിയായ വരികളും ആലാപനവും ❤️❤️🙏

  • @sheikmusthafa-np1fd
    @sheikmusthafa-np1fd Před 6 měsíci +1

    കേട്ടാലും മതിവരാത്ത വരികൾ
    അമ്മയുടെ സ്ഥാനത്ത് അമ്മ മാത്രം❤

  • @Suparnika
    @Suparnika Před 7 měsíci +1

    മനോഹരം റീമാ..😍 അഭിനന്ദനങ്ങൾ 🌹

  • @user-er2mb2ly3v
    @user-er2mb2ly3v Před 7 měsíci +1

    ഈ കവിത ഇഷ്ട്ടമായി ❤️❤️❤️

  • @ashimadas-h
    @ashimadas-h Před 6 měsíci +1

    ഹൃദയസ്പർശിയായ രചനയും ആലാപനവും 🥰🥰🥰🙏

  • @prasannanmambaram6262
    @prasannanmambaram6262 Před 7 měsíci +1

    നല്ല കവിത മനസ്സിൽ തട്ടുന്നു

  • @hareeshnettissery1731
    @hareeshnettissery1731 Před 9 měsíci +1

    വളരെ മനോഹരമായ കവിത 😍 😍 😍 😍 😍 😍

  • @acsuresh6182
    @acsuresh6182 Před 7 měsíci +1

    നല്ല വരികളും ആലാപനവും ആശംസകൾ

  • @nowshadn3792
    @nowshadn3792 Před 7 měsíci +1

    ന്നല്ല കവിത👌👌👌❤️

  • @MuraliMURALI-iv5re
    @MuraliMURALI-iv5re Před 7 měsíci +1

    നല്ല വരികൾ ഇഷ്ടം

  • @sajeeshtk7383
    @sajeeshtk7383 Před 7 měsíci +1

    Super vipeesh

  • @vtc8828
    @vtc8828 Před 7 měsíci +1

    😢😢😢 ഒന്നും പറയാനില്ല. 👌🏽👌🏽👌🏽👌🏽

  • @bindump8048
    @bindump8048 Před 7 měsíci +1

    മനോഹരം 👍

  • @JafarMt-qq1hl
    @JafarMt-qq1hl Před 7 měsíci +1

    സുന്ദരമായ വാക്കുകൾ

  • @SamiSami-ez2jr
    @SamiSami-ez2jr Před 9 měsíci +2

    Nice Words. Congrats

  • @premraj8922
    @premraj8922 Před 7 měsíci +1

    Very nice ❤️👍 ആശംസകൾ 👍👍👍👍👍👍🙏🏼🙏🏼

  • @najamoideene.k2111
    @najamoideene.k2111 Před 7 měsíci +1

    Nice to hear and so meaningful😍

  • @SubairSubair-cd6kc
    @SubairSubair-cd6kc Před 7 měsíci +1

    അർത്ഥവത്തായ വരികൾ

  • @user-ps5gv1eu3e
    @user-ps5gv1eu3e Před 7 měsíci +1

    നന്നായി ❤❤

  • @sreelathamadhu4717
    @sreelathamadhu4717 Před 9 měsíci +2

    ആശംസകൾ

  • @smiletheworldofpositivity3023
    @smiletheworldofpositivity3023 Před 7 měsíci +1

    Wow great work ❤❤🙏🙏🙏keep it up

  • @user-zb3bv6yv2k
    @user-zb3bv6yv2k Před 7 měsíci +1

    ❤ super 🔥

  • @remyadonremyadon8933
    @remyadonremyadon8933 Před 9 měsíci +1

    Super chechi💞💞💞💞🥰🥰🥰

  • @jsubramonyjanardhanan705
    @jsubramonyjanardhanan705 Před 7 měsíci +1

    Nalla alapnam

  • @raji.j.sraji.j.s7285
    @raji.j.sraji.j.s7285 Před 7 měsíci +1

    Super🎉

  • @sarithasaritha3680
    @sarithasaritha3680 Před 7 měsíci +1

    Super🥰🥰

  • @mustafaanakkayam
    @mustafaanakkayam Před 7 měsíci +1

    Nice❤️😍

  • @madhusudhananvellandath5965
    @madhusudhananvellandath5965 Před 9 měsíci +1

    Cute❤❤❤😢😢😢😢😢

  • @salamak5218
    @salamak5218 Před 9 měsíci +2

    ഹൃദ്യം

  • @unniammayambalam5015
    @unniammayambalam5015 Před 9 měsíci +1

    ❤️❤️super ❤️❤️❤️

  • @mustafaanakkayam
    @mustafaanakkayam Před 7 měsíci +1

    ❤️😍👍

  • @mustafaanakkayam
    @mustafaanakkayam Před 7 měsíci +1

    👌👌👌

  • @AchuAjith-im6fm
    @AchuAjith-im6fm Před 9 měsíci +1

    ❤❤❤❤

  • @MASSMALAYALI
    @MASSMALAYALI Před 7 měsíci +1

  • @lalchandran6334
    @lalchandran6334 Před 8 měsíci +1

    🙏🙏🙏🙏🙏

  • @user-ez9si7zg3m
    @user-ez9si7zg3m Před 6 měsíci

    ഹൃദ്യം..

  • @bijusyam9766
    @bijusyam9766 Před 9 měsíci +1

    👍

  • @johnkv9270
    @johnkv9270 Před 7 měsíci +1

    👆

  • @jijiksrajesh3078
    @jijiksrajesh3078 Před 8 měsíci +2

    എങ്ങനെ പറയണം എന്നറിയില്ല. വരികളിലും ആലാപനത്തിലും നിറഞ്ഞ് നിൽക്കുന്ന ആ വേദനകളിലെ വിങ്ങൽ ഇന്നിൻ്റെ യാഥാർത്ഥ്യമുള്ള ചിത്രങ്ങളല്ലേ....?
    കണ്ണീരോടെയല്ലാതെ എനിക്കിത് കേൾക്കാനേ സാധിക്കണില്ല .

  • @minisebastian9851
    @minisebastian9851 Před 7 měsíci +1

    ❤❤❤❤🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @user-gr6fr1qo7r
    @user-gr6fr1qo7r Před 9 měsíci +2

    വരികൾ ഉണ്ടോ

  • @sasichulliyil1773
    @sasichulliyil1773 Před 9 měsíci +1

    മനോഹര വരികളും ആലാപനവും❤

  • @shanavas7575
    @shanavas7575 Před 7 měsíci +1

    ഹൃദയസ്പർശിയായ വരികൾ❤

  • @jayasreem9704
    @jayasreem9704 Před 7 měsíci +1

    സൂപ്പർ

  • @user-yo5dh2vz7q
    @user-yo5dh2vz7q Před 7 měsíci +1

    ❤❤❤❤

  • @dhanyadevu340
    @dhanyadevu340 Před 7 měsíci +1

  • @user-ih6mi1yk7m
    @user-ih6mi1yk7m Před 7 měsíci +1

    ❤️❤️

  • @sowmyabineesh5086
    @sowmyabineesh5086 Před 3 měsíci