Kavitha | Balyam | ബാല്യം | Ravi Nair | Nithin Lal Kuttiadi

Sdílet
Vložit
  • čas přidán 6. 08. 2024
  • Kavitha: Balyam
    കവിത : ബാല്യം
    Lyrics: Ravi Nair (USA)
    Voice: Nithin Lal Kuttiadi
    Orchestration: Anoop Kumar
    Flute: Ramachandran
    Editing: Vipin
    Studio: K G Media, Paleri
    #balyam #malayalamkavitha #malayalamkavithakal #malayalamnostalgia #nostalgia #village #kuttikkalam #keralarain #keralam #keralavillagelife #kerala
  • Krátké a kreslené filmy

Komentáře • 157

  • @thespeedbeast8139
    @thespeedbeast8139 Před 18 dny +4

    ഈ കവിത മനോഹരമായിരിക്കുന്നു - നമ്മുടെ ബാല്യത്തി ലേക്ക് കൊണ്ടുപോയി എത്ര ആഗ്രഹിച്ചാലും ബാല്യം തിരിച്ചു കിട്ടില്ല

  • @BhargaviCv
    @BhargaviCv Před měsícem +6

    ഞാൻ 60 വർഷം പിന്നോക്കം പോയി ബാല്യം കാലം ഓമ്മിച്ച് എന്തു നല്ല വരികൾ ഇത് കേൾപ്പിച്ച് തന്നതിൽ ഒരു പാട് നന്ദി

  • @madhavibhaskar6729
    @madhavibhaskar6729 Před 5 měsíci +10

    മനസ്സുതൊട്ട മനോഹരവരികൾ! ബാല്യകാലം ഓർമ്മയിലെത്തി. പറയാൻ വാക്കുകൾ പോരാ- ആലാപനവും അതീവഹൃദ്യം! ആശംസകൾ! അഭിനന്ദനങo

  • @GopalanAmbily-dg5bf
    @GopalanAmbily-dg5bf Před 9 dny +1

    ഹൃദയസ്പർശിയായ വരികൾക്ക് ഇരട്ടി മാധുര്യം നൽകി ശ്രവണമധുരമായ ആലാപനം 🙏🙏🙏🌹🌹🌹

  • @molipaleri9267
    @molipaleri9267 Před měsícem +4

    അതിമനോഹരമായ വരികൾ രചയിതാവിന് അഭിനന്ദനങ്ങൾ കവിതയുടെ ഭാവം ഉൾക്കൊണ്ട് അതിമനോഹരമായി ആലപിച്ചു നിതിൻ കുറ്റ്യാടി എന്റെ നാട്ടുകാരൻ ഒരായിരം അഭിനന്ദനങ്ങൾ ഒരായിരം അഭിനന്ദനങ്ങൾ

  • @AchuthanMash
    @AchuthanMash Před 16 dny +2

    രവിയും നിധിനും തുഴയെറിഞ്ഞെത്തിയ ബാല്യ o സ്നേഹമസൃണം വാത്സല്യ ദായകം ഭാവുകങ്ങൾ❤🙏❤️

  • @smithanarayananedakadu3406

    രവിയേട്ടാ. നിധിന് കവിതയും കവിത ചൊല്ലിയതും നന്നായി രണ്ടു പേർക്കും എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവാട്ടേ 👌👌🙏🥰

  • @lakshmanathilatt2434
    @lakshmanathilatt2434 Před 6 měsíci +4

    ഈ സായം സന്ധ്യയിൽ കേട്ട മനോഹര കവിത, ബാല്യത്തിനെന്നും മഴവില്ലിൻ്റെ ഏഴഴകായിരുന്നു, ഒരിക്കലും ഇനി വരുമോ ആ കാലം💞💞💞

  • @ashokkanhangad
    @ashokkanhangad Před rokem +4

    അതിമനോഹരമായ വരികൾ അതിനൊപ്പം നിൽക്കുന്ന ഈണവും ആലാപനവും .ഈ കൂട്ടായ്മയിൽ ഇനിയും ഒരുപാട് നല്ല സൃഷ്ടികൾ പിറക്കട്ടെ .എല്ലാ ഭാവുകങ്ങളും

  • @jpasha425
    @jpasha425 Před rokem +4

    രവിയേട്ടന്റെ വരികൾ ബാല്യകാല ഓർമ്മയിലേക്ക് കൊണ്ടുപോയി. ഇന്നത്തെ തലമുറയ്ക്ക് നഷ്ടപ്പെട്ടതും ഇത്തരം ഓർമ്മകളാണ്. എന്റെ ചങ്കു ബ്രോ നിതിൻ ന്റെ ആലാപനം കൂടിയായപ്പോൾ ഹൃദ്യമായി. ഇനിയും ഇത്തരത്തിലുള്ള കവിതകൾ ജന്മം കൊള്ളട്ടെ. എല്ലാവിധ ഭാവുകങ്ങളും❤️❤️❤️

  • @usharavikumar3536
    @usharavikumar3536 Před rokem +3

    രവിയേട്ടാ,,, അതിമനോഹരമായ വരികൾ 👌👌👌❤️കേൾക്കുന്ന എല്ലാവരെയും കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ട് പോകും,,, നിതിൻ അസ്സലായി ആലപിച്ചു,, കവിതയുടെ കെട്ടും മട്ടും ഭാവവും എല്ലാം അതിമനോഹരം ❤️😘🥰

  • @ramlamoideen2808
    @ramlamoideen2808 Před 9 měsíci +5

    55...വർഷത്തിനു....പുറകിലേക്ക്...തിരിഞ്ഞു...നെടുവവർപ്പിട്ട്...ഞാൻ...😮😮😮

  • @RajeevKumar-zw4gx
    @RajeevKumar-zw4gx Před 17 dny +1

    Shann jee wonderful song. Up to end a strengthen song also sang very well. Entire team are excellent contributed. ❤❤❤❤❤

  • @sathyrk583
    @sathyrk583 Před rokem +3

    മനോഹരമായ വരികൾ
    രവിയേട്ടാ 👌👏❤️
    വരികൾക്ക് ഇണങ്ങിയ സംഗീതവും
    ആലാപനവും നിതിൻ 👌👏❤️
    ആശംസകൾ ❤️അഭിനന്ദനങ്ങൾ
    ഇനിയും ഏറെ സൃഷ്ടികൾ ഈ കൂട്ടായ്മയിൽ ജനിക്കട്ടെ ❤️❤️

  • @jameelajami4629
    @jameelajami4629 Před rokem +3

    രവിയേട്ടന്റെ മനോഹരമായ വരികൾ 😍😍അത് എന്റെ അനിയൻകുട്ടി nithin ന്റെ ശബ്ദത്തിൽ കേട്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം ❤❤😍

  • @dhanyavenugopal4984
    @dhanyavenugopal4984 Před rokem +3

    കവിതയുടെ വരികളും ആലാപനവും വിവരണാതീതം 🥰🥰 രവിയേട്ടൻ & നിതിൻ 👌👌👌👌All the best🌹🌹

  • @amruthagnair8614
    @amruthagnair8614 Před rokem +4

    Nithin bro Superr👌👌👌😍😍 very nice feel and lines😍

  • @vishnunair8723
    @vishnunair8723 Před rokem +3

    Nithine♥️♥️♥️♥️♥️♥️Beautiful....dear♥️♥️and Raviyetta your lyrics also super.... God bless you♥️♥️

  • @shanthakumari1893
    @shanthakumari1893 Před 17 dny +1

    ഇനി ബാല്യ പ്രായം കളങ്കമില്ലാത്ത മനസിൽ നാം വാണിടാൻ കൊതിക്കുന്ന മനോഹര കവിത. യെസ്

  • @ssoumya5
    @ssoumya5 Před rokem +3

    Beautiful 😍 Nithin ser 💕 Ravi chetta ❤️

  • @user-kj3bm5bz9s
    @user-kj3bm5bz9s Před 12 dny +1

    Wa അതിമനോഹരം ❤️

  • @rajeeharish1690
    @rajeeharish1690 Před rokem +3

    Ravichettan and Nithin…..this is beautiful creation!! Such meaningful verses ….so melodiously sung….both of you did total justice!!!Congratulations Ravichetta and Nithin!❤❤❤

  • @AchuthanMash
    @AchuthanMash Před 16 dny +1

    നിതിനും രവിയും കൂടി തുഴയെറിഞ്ഞെത്തിയ ബാല്യം വാത്സല്യപൂർണ്ണം: ഒരിക്കൽ കൂടി ബാല്യത്തിലേക്ക്.... അഭിനനം...❤🙏🙏❤️🙏❤️

  • @sreenivasankolappurath3011

    എത്ര മനോഹരമായ വരികള്‍..
    വെറും നിക്കറുമാത്രമിട്ട് അന്തിയാവോളം മനോഹരമായ പണ്ടെത്തെ മാങ്ങോട്ടുവയലില്‍ ഓടിക്കളിച്ച് തിമിര്‍ത്ത എന്‍റെ ബാല്യത്തിലേക്ക് ആ കവിത എന്നെ കൂട്ടികൊണ്ടുപോയി. ഹൃദ്യമായ ആലാപനം. ആശംസകള്‍ ആശംസകള്‍ ..

  • @vijayakumarm2766
    @vijayakumarm2766 Před měsícem +2

    മനോഹരം എത്രസുന്ദരം

  • @kichu4867
    @kichu4867 Před 3 měsíci +1

    മനോഹരമായ എഴുത്തും അതിമനോഹരമായ ആലാപനവും ❤

  • @balachandrannair9960
    @balachandrannair9960 Před rokem +4

    ആശംസകൾ രവിയേട്ടനും നിതിൽലാലിനും 😊

  • @midhunmm4597
    @midhunmm4597 Před rokem +3

    Ravi etta nithine Adipoli no wordse ❤️❤️❤️❤️❤️😘🥰

  • @dr.pramodp.k2
    @dr.pramodp.k2 Před rokem +2

    രവിയേട്ടാ..തിരക്ക്പിടിചു പായുന്ന ജീവിത യാത്രയിൽ ഓർക്കാൻ ഏറെ ഇഷ്ടപ്പെടുന്ന നമ്മുടെ ഓരോരുത്തരുടെയും ബാല്യകാലത്തിന്റെ മധുര സ്മരണകൾ ഒരഞ്ചാറ് നിമിഷത്തേക്കെങ്കിലും തിരികെ തരാൻ ഈ കൊച്ചു കവിതക്ക് സാധിച്ചു.. ഒരുപാട് ഇഷ്ടമായി.. മനോഹരമായ വരികളും ഹൃദ്യമായ ആലപാനവും...രവിയേട്ടനും നിതിനും അഭിനന്ദനങ്ങൾ.

  • @subhadrakr8387
    @subhadrakr8387 Před 4 měsíci +1

    തിരിച്ചുവരാത്ത ബാല്യം.. അതിമനോഹരം.. വരികളും ആലാപനവും 👌🌹❤️

  • @dr.shimakapil6446
    @dr.shimakapil6446 Před 10 dny

    Super...Raviyetta , Nithin..kudos...Congrats to the entire team❤

  • @jithugmail
    @jithugmail Před rokem +5

    ഒരുപാട് സ്നേഹം രവിയേട്ടാ നിതിനെ ഇതുപോലൊരു വിരുന്നിനു...❤️❤️❤️

  • @user-uv3kg4lb3c
    @user-uv3kg4lb3c Před 2 měsíci +1

    നല്ല വരികൾ ശെരിക്കും ബാല്യത്തിൽ എത്തി ❤❤❤🥰

  • @AMMusicProductions
    @AMMusicProductions Před rokem +3

    Nithin super 😊

  • @priyagowri86
    @priyagowri86 Před rokem +3

    Ravietta and Nithin🎉🎉🎉🙌🙌🙌

  • @rajinkumarkumar3583
    @rajinkumarkumar3583 Před 2 měsíci +1

    കവിത കൊള്ളാം ബാല്യത്തിലേക്ക് ഞാൻ യാത്ര ചെയ്തു

  • @krishnadasvadakkath6787
    @krishnadasvadakkath6787 Před rokem +2

    രവി സാർ കുട്ടികാലത്തേക്ക് കൊണ്ടു പോയി അങ്ങയുടെ വരികൾ 🙏. നിതിൻറെ ആലാപനം അതിനു ശെരിക്കും ഫീൽ കൊടുത്തു 🌹🌹

  • @TMeenakshi-ly4rj
    @TMeenakshi-ly4rj Před 2 měsíci +1

    നിങ്ങൾ എഴുത്തിയ കവിത super❤❤

  • @ashasasiachu859
    @ashasasiachu859 Před rokem +3

    Raviyetta ♥️Nithine adipoli ആണ് 💞💞q

  • @Neelambaram455
    @Neelambaram455 Před měsícem +1

    വളരെ ഇഷ്ടമായി

  • @rpcnair2111
    @rpcnair2111 Před 3 měsíci +1

    മനോഹരം, സുന്ദരം

  • @rejilaanil9761
    @rejilaanil9761 Před rokem +2

    കവിത എഴുതിയ രവിയേട്ടനും, ആലപിച്ച നിതിനും അഭിനന്ദനങ്ങൾ 🌹🌹ആശംസകൾ 🌹🌹❤️❤️❤️

  • @SURESHBABU-cy6dg
    @SURESHBABU-cy6dg Před měsícem +1

    എല്ലാ പ്രായവും ആസ്വദിക്കുന്നവർക്ക് മനോഹരമാണ്. ബാല്യത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ ....... പൊയ്പോയ കുറുമ്പുകളെ അതിജീവിച്ച് ആപത്ത് തരണം ചെയ്ത് പോറ്റി വളർത്തിയ രക്ഷിതാക്കളോടാണ് നന്ദി പറയേണ്ടത്❤ രചന നന്നായിരിക്കുന്നു❤

  • @ranijoypeter9312
    @ranijoypeter9312 Před rokem +2

    Ravietta..Nithin..കവിതയും..ആലാപനവും..മനോഹരം👌👌👌💖💖💖

  • @balakearke
    @balakearke Před rokem +3

    Waiting to hear more
    Brought to my childhood

  • @manuelgeorge6692
    @manuelgeorge6692 Před 2 měsíci +1

    Superb nostalgia ...gone are those days

  • @sariga1792
    @sariga1792 Před rokem +1

    രവിയേട്ടാ... മനസ്സിൽ തട്ടുന്ന വരികൾ ഞാനും എന്റെ ബാല്യകാലത്തേക്ക് പോയി... ❤ നിതിന്റെ ആലാപനം കവിതയുടെ മാറ്റ് കൂട്ടി... ❤

  • @sharafmuhammed2285
    @sharafmuhammed2285 Před rokem +2

    Ravi സാറിൻ്റെ ഉജ്ജ്വല രചനയും നിതിൻ ലാലിൻ്റെ വശ്യസുന്ദരമായ ആലാപനവും. Congratulations & Best wishes 🥰🥰🥰🥰🥰

  • @user-jd7dx2tg6g
    @user-jd7dx2tg6g Před 22 dny +1

    Super 🥰🥰🥰🥰

  • @angelrose7014
    @angelrose7014 Před rokem +3

    അതിമനോഹരം വരികളും ആലാപനവും 👌👌❤️👍👍

  • @prarthanasanthosh9581
    @prarthanasanthosh9581 Před rokem +2

    നല്ല രചന... കിടു ആലാപനം 🥰🥰🥰👏👏👏👏congrats 🥰🥰🥰🥰

  • @navaneetarajendran8371

    മനോഹരം... നിതിൻ ❤️👌🏻👌🏻👌🏻

  • @udaymenon675
    @udaymenon675 Před rokem +2

    രവി കവിത അടിപൊളി നന്നായി ഫീൽ ചെയിതു പാടിയ ആളും മനോഹരമായി പാടി ഇനിയും എഴുത്തു തുടങ്ങണം

  • @chitranarayanmusic6088
    @chitranarayanmusic6088 Před rokem +2

    രവിയുടെ മനോഹരമായ വരികളും, നിതിൻറെ മികച്ച ആലാപനവും.വളരെ നന്നായി. ആശംസകൾ 🌹

  • @praseedatp
    @praseedatp Před rokem +2

    Nalla varikalum eenavum 👌👌❣️❣️💐💐💐

  • @sheelabiju7258
    @sheelabiju7258 Před 7 měsíci +2

    ❤Manoharam 😊

  • @mininath8353
    @mininath8353 Před rokem +2

    Raviyettan and Nithin........ 👏🏼👏🏼👌🏼👌🏼❤️❤️

  • @balakearke
    @balakearke Před rokem +3

    Nalla varikalum aalapanavum

  • @harinandanamchirakkal2678
    @harinandanamchirakkal2678 Před 6 měsíci +3

    Kuttikkalam ormayil thullichadi munnil ethiyathupole, mazhayum cheliyum purand veettilethumbole Mammayude vazhakku... Panichu kidakkan aano ee kaluyennu❤

  • @gopimohanunni5938
    @gopimohanunni5938 Před rokem +2

    Beautiful and meaningful verses. Equally well rendered and presented. Brought back fond memories of your childhood. Congratulations, let more keep coming.

  • @ashasasiachu859
    @ashasasiachu859 Před rokem +2

    Super Nithin💞💞

  • @sabarinath5338
    @sabarinath5338 Před rokem +2

    മനോഹരമായ ,അർഥവത്തായ വരികൾ . രവിയേട്ടാ കലക്കിട്ടാ 🥰👏👏👍

    • @ramanathanpalazhy1759
      @ramanathanpalazhy1759 Před rokem

      Haunting memories 👌
      ഇപ്പോഴത്തെ കുഞ്ഞുങ്ങൾക്ക് നമ്മളുടെ ബാല്യകാലം സ്വപ്നം കാണാൻ പോലും സാധിക്കില്ല 😔
      ബെസ്റ്റ് വിഷസ് 🌹

  • @remapoonthottam1632
    @remapoonthottam1632 Před rokem +2

    Nalla varikal!!nalla aalapanam!!!!

  • @radhikaann
    @radhikaann Před rokem +2

    Nannayittundu Nithin

  • @babyshakeela3481
    @babyshakeela3481 Před rokem +1

    ഇഷ്ടപ്പെട്ടു. ഇനിയും കവിതകൾ ഒരുപാട് പോരട്ടെ ...

  • @shailajap7185
    @shailajap7185 Před 8 měsíci +1

    എല്ലാവരും ആഗ്രഹിക്കുന്ന ആ ബാല്യം തിരിച്ചു കിട്ടുമോ ... നല്ല രചന. നല്ല ആലാപനം

  • @GeorgeEliasVlogs
    @GeorgeEliasVlogs Před rokem +2

    നല്ല കവിത 🌹👍

  • @SandhyaP-vj9kk
    @SandhyaP-vj9kk Před měsícem +1

    രവിയേ ന്റെ നല്ല കവിതകൾ❤

  • @rajamaninampoothiry5481
    @rajamaninampoothiry5481 Před rokem +2

    പാടിയതും എഴുതിയതും സംഗീതവും എല്ലാം അതി മനോഹരം 🙏👌🙏👌🙏

  • @saraswathysarayu
    @saraswathysarayu Před 18 dny

    മനോഹരം ❤❤❤

  • @anaghawarrier419
    @anaghawarrier419 Před rokem +2

    നല്ല വരികളും ആലാപനവും ❤

  • @soumya9224
    @soumya9224 Před 6 dny

    What a songs ❤️👌❤️❤️❤️👌👌👌👌

  • @vishnuvijayan9564
    @vishnuvijayan9564 Před rokem +2

    മനോഹരം 👌👏🏻

  • @saraswathysarayu
    @saraswathysarayu Před 18 dny

    മനോഹരം ❤

  • @meenakondath5256
    @meenakondath5256 Před rokem +2

    നല്ല വരികൾ.. ആലാപനവും നല്ലത്.

  • @prakashgopalan9128
    @prakashgopalan9128 Před rokem +2

    മനോഹരം ❤
    നിതിൻ ലാൽ bro🌹❤❤❤
    ഇഷ്ട്ടം ❤
    നനല്ല വരികൾ👌❤
    നന്നായി ആലപിച്ചു ❤❤

  • @user-cn3xz5bd6m
    @user-cn3xz5bd6m Před 7 měsíci +1

    ❤❤Supper Supper Supper ❤❤. KAVITHA MASHE

  • @KrishnaVeni-sp6sd
    @KrishnaVeni-sp6sd Před 22 dny +1

    ജീവിതകാലം,മുഴുവനും,ബല്യമായിരുന്നാൽ,മതി,എന്ന്,തോന്നിപ്പോകുന്നു

  • @sreedeviharidas9517
    @sreedeviharidas9517 Před rokem +2

    ഒരു നിമിഷം ഞാൻ കുഞ്ഞായി🙏👍

  • @ashasanth3495
    @ashasanth3495 Před rokem +2

    Suppar suppar

  • @preethabijith5259
    @preethabijith5259 Před rokem +2

    Ravieattanum nithinbro🔥🔥🔥👌👌👌❤❤❤

  • @anishap2000
    @anishap2000 Před rokem +3

    Nice👌

  • @nashidhashebeer566
    @nashidhashebeer566 Před rokem +2

    Ravietta❤nithin❤

  • @advancedisplaysolutions7260

    Congratulations Ravi and Nithin

  • @ashiprakash1
    @ashiprakash1 Před rokem +2

    Excellent കവിത and rendering, Ravi Etta👏👏👏

  • @josephvalapattu7700
    @josephvalapattu7700 Před 3 měsíci

    വളരെ ഹൃദ്യം!
    അഭിനന്ദനങ്ങൾ..🎉

  • @janeefsabu9762
    @janeefsabu9762 Před rokem +2

    ഗതകാല സ്മരണയിലേക്ക് കൂട്ടികൊണ്ട് പോയവരികൾ.....

  • @sudhaap4826
    @sudhaap4826 Před rokem +2

    സൂപ്പർ 👍

  • @sujathasreekumar2097
    @sujathasreekumar2097 Před rokem +5

    കവിതയുടെ വരികളും ആലാപനവും അതി മനോഹരം ..... അഭിനന്ദനങ്ങൾ രവിയേട്ടാ & നിതിൻ

  • @sudheekrishnan6518
    @sudheekrishnan6518 Před rokem +1

    Raviyetta.... Beautiful poem ❣️

  • @shivashankarkp6677
    @shivashankarkp6677 Před rokem +2

    Orupaadu nalla ormakal ormakal ormippichu thannu e kavitha..❤️

  • @sailajakumari4217
    @sailajakumari4217 Před měsícem

    🙏❤❤🎉🎉🎉 സൂപ്പർ

  • @shijusukumaran9221
    @shijusukumaran9221 Před 5 měsíci +1

    നല്ല വരികളും ആലാപനവും💯

  • @anjub3102
    @anjub3102 Před rokem +2

    Congratz to ravichettan and nithiiii❤️

  • @Rekhamenonmd
    @Rekhamenonmd Před rokem +2

    Beautiful Ravi

  • @chattingstrings1780
    @chattingstrings1780 Před rokem +2

    ❤ nithin ❤ ravi

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Před 9 měsíci +1

    വരികളും ആലാപനവും സൂപ്പർ

  • @nishamanoj3979
    @nishamanoj3979 Před měsícem +1

    വളരെ നല്ല അർത്ഥം ഉള്ള കവിത 👍👍

  • @rishasreejith4315
    @rishasreejith4315 Před rokem +2

    Thia is a beautiful artistic representation of what it feels like to experience the emotional life of a human being. Touching lyrics and beautiful rendering .Congrats to Ravi Sir and Nithin.

  • @devsstoryworld
    @devsstoryworld Před rokem +2

    ❤❤❤