പെയിൻറ് അടിച്ചു.. വണ്ടി നല്ല അടിപൊളിലുക്ക് ട്ടോ ,,, എൻറെ സ്വപ്നവാഹനമാണ് ഒരു ഡീസൽ ബുള്ളറ്റ്,,,,, പക്ഷേ ഇതേവരെ ഒന്ന് സ്വന്തമാക്കാനായില്ലാ ,,അവസാനം അത് എന്തിനാണ് പെട്ടി ഓട്ടോയിൽ കയറ്റിയത് ഓടിച്ചു കൊണ്ട് പോകാമായിരുന്നില്ലേ??
വിജയൻ ഭായിയുടെ അളിയന്റെ ആട്ടോ ആണ്.. പുള്ളിക്ക് ബുള്ളറ്റ് ഓടിക്കാൻ അറിയില്ല. തിരുവനന്തപുരത്ത് ഒരു ആശുപത്രി ആവശ്യമായി വന്നതാണ്.. തിരിച്ചു പോയപ്പോൾ വണ്ടിയും കൂടി കൊണ്ട് പോയി.. വിജയൻ ഭായ് ഗൾഫിൽ ആണ്
👍👍👍
👍👍
♥️
Nannayitund❤❤
👍👍
Athiyavasyam kuzhappamilla ❤
👍👍
പെയിൻറ് അടിച്ചു.. വണ്ടി നല്ല അടിപൊളിലുക്ക് ട്ടോ ,,, എൻറെ സ്വപ്നവാഹനമാണ് ഒരു ഡീസൽ ബുള്ളറ്റ്,,,,, പക്ഷേ ഇതേവരെ ഒന്ന് സ്വന്തമാക്കാനായില്ലാ ,,അവസാനം അത് എന്തിനാണ് പെട്ടി ഓട്ടോയിൽ കയറ്റിയത് ഓടിച്ചു കൊണ്ട് പോകാമായിരുന്നില്ലേ??
വിജയൻ ഭായിയുടെ അളിയന്റെ ആട്ടോ ആണ്..
പുള്ളിക്ക് ബുള്ളറ്റ് ഓടിക്കാൻ അറിയില്ല.
തിരുവനന്തപുരത്ത് ഒരു ആശുപത്രി ആവശ്യമായി വന്നതാണ്..
തിരിച്ചു പോയപ്പോൾ വണ്ടിയും കൂടി കൊണ്ട് പോയി..
വിജയൻ ഭായ് ഗൾഫിൽ ആണ്
❤ super
👍👍
Budget friendly, but aa mirror okke paint adikkanamayirunno?
അത് വേറെ പുതിയത് വയ്ക്കാമല്ലോ 👍👍
ente vandeem test aavarayi enthavumo entho?
സൂപ്പര്‍
👍👍
kollam
👍👍
ആകെ ചിലവ് മൈലജ് എത്ര ആയി ഒരു വീഡിയോ ചെയ്യാമോ
നോക്കട്ടെ 👍👍
മൈലേജ് 60 To 70 കിട്ടും ,, (അതിനു മുകളിലും കിട്ടും ,ഓടിക്കുന്ന പോലിരിക്കും)
Mirror chrome or black aanu look....
👍👍
Nice😂
👍👍
Vallya mosham onnum illa aaa budgetnu 🤍anu
👍👍