njan ente jeevanu thullyam snehicha |Jamsheer Tirur|Achu Bdk|Ameen Vallikunnam|Mufeed Productions

Sdílet
Vložit
  • čas přidán 28. 08. 2024
  • Song Credits :
    ----------------------
    Album: Pavan Kaimuki
    Banner : Dark Media
    Lyrics : Achu Bdk
    Music: Ameen Valikkunam
    Singer: Jamsheer Tirur
    Producer: Mufeed Valanchery
    PIRACY WARNING * This content is Copyright to Mufeed Valanchery Any unauthorized reproduction, redistribution or re-upload is strictly prohibited from this material. Legal action will be taken against those who violate the copyright of the following material presented!
    --------------------------------------
    Subscribe now! Enjoy and stay connected with us!!
    ☛ website:www.Mufeedprod...
    ☛ Like us: / mufeedproductions
    ☛ Instagram: / mufeedproductions
    ☛ Share chat:sharechat.com/...
    ☛ Hello App : MufeedProductions
    ☛ Whatsapp: 9656863676
    ☛ Email to: contact@mufeedproductions.com
    ☛ Copyrights © All Rights Reserved Mufeed Productions Pvt Ltd.
    --------------------------------------

Komentáře • 565

  • @r.remyaremyaammus7505
    @r.remyaremyaammus7505 Před 3 lety +87

    ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും ഇന്നും ഒരുപാട് പ്രണയിക്കുന്നു അവനെ😢😢.... അവനില്ലാതായപ്പോൾ എന്റെ സന്തോഷങ്ങളും ഇല്ലാതായി 😒😔😔😢😢JR♥♥♥

    • @fidhafathimahoorihoori2145
      @fidhafathimahoorihoori2145 Před 3 lety +9

      സെയിം 🙂.......... വിട്ട് കൊടുത്തിട്ടെ ഉള്ളു പലർക്കും 🙂... മറക്കാനും പറ്റില്ല വെറുക്കാനും പറ്റില്ല..... ഇന്നും പ്രാണനെ കാൾ ഏറെ പ്രണയ്ക്കുന്നു പക്ഷെ അതൊന്നും അവൻ അറിയുന്നില്ല 🙂 ബട്ട്‌.... നോ പ്രോബ്ലം 🙂വിധി...

    • @chakkuzzz__383
      @chakkuzzz__383 Před 2 lety +5

      Ente avasthayum athuthanneya😔😔😔😔

    • @chakkuzzz__383
      @chakkuzzz__383 Před 2 lety +2

      @@fidhafathimahoorihoori2145 ys avan ariyunnilla😔😔ente kaaryam enikalle ariyu😔😭😭😭

    • @fidhafathimahoorihoori2145
      @fidhafathimahoorihoori2145 Před 2 lety +1

      @@chakkuzzz__383 നമ്മൾ വെറുതെ അവരെ ഓർത്തു ഇരുന്നിട്ട് കാര്യം ഇല്ല എന്ന് എല്ലാരും പറയും 😒 പക്ഷെ മ്മൾക്കല്ലേ അറിയൂ 🙂..... സാരോല്ല..... ഈ ലോകത്തു സത്യം എന്ന് പറയാൻ പ്രണയം അല്ലെ ഉള്ളു 🙂ചിലർ അതിനെ കള്ളം ആക്കുന്നു ഒന്നും അല്ലാതെ ആക്കുന്നു 🙂..... എന്ത് ചെയ്യാനാ..... 🙂

    • @fazalulsadik1252
      @fazalulsadik1252 Před 2 lety

      തേങ്ങാ കൊല 🤪🤪

  • @sharmishanisharmi8882
    @sharmishanisharmi8882 Před 5 lety +125

    എന്റെ ജീവിതത്തിലെ കുറേ നല്ല കാലങ്ങൾ വീണ്ടും ഓർത്തു 😪😪 nice song

  • @rasheedamdl5085
    @rasheedamdl5085 Před 5 lety +60

    എത്ര കേട്ടിട്ടും കൊതി തീരുന്നില്ലല്ലോ 😔😔😘😘 നൈസ് song

  • @HarshaFayas
    @HarshaFayas Před 5 lety +93

    Veendum veendum kelkaan thonunnu☺☺☺☺
    Ethra praavishyam ketu enn ariyilla😯😯😯
    Nalla feelingsum Nalla varikalum😊😊😊😊

    • @shadow9328
      @shadow9328 Před 3 lety +1

      Sheriya kure pravashyam kettu

  • @yousafsha9579
    @yousafsha9579 Před 6 lety +65

    എനിക്ക് ഒരുപാട് ഇഷ്ട്ടമായി നല്ല അർത്ഥവത്തായ വരികൾ

  • @sreeharisree6340
    @sreeharisree6340 Před 5 lety +46

    ഓർക്കുവാൻ കഴിയില്ലിന്നും നീ തന്ന ഓർമ്മകളൊന്നും...😢😢

  • @rafikasimrafi1958
    @rafikasimrafi1958 Před 5 lety +41

    ആരായിരുന്നു ഞാൻ നിനക്ക് ആരാകുവാൻ ആഗ്രഹിച്ചു.... 😔😔😔

  • @Travel.Vision
    @Travel.Vision Před 5 lety +31

    വളരെ നല്ല ഗാനം എന്തു പറയണം എന്നറിയില്ല ഇത് മനസ്സ് തുറന്നു പറയുന്നതാണ് 👏👏👏😘😘🌻👍

  • @ajayputhucode905
    @ajayputhucode905 Před 6 lety +91

    പറയാൻ വാക്കുകൾ ഇല്ല ..... എന്റെ കരളുകളെ 😍😍😍 പിന്നെ എന്റെ ജംഷിന്റെ പാടുന്ന ഫീൽ പാടച്ചോൻ അത് നിലനിർത്തി കൊടുക്കട്ടെ........
    ആമീൻ....

    • @MufeedProductions
      @MufeedProductions  Před 6 lety +4

      ajay parayan vakukukal njane tharno

    • @ajayputhucode905
      @ajayputhucode905 Před 6 lety +3

      Mufeed Valanchery മുഫി ഓന്റെ പാടുന്ന ഫീൽ പറയാൻ ഇല്ലടാ.. ദിവസവും നേരിട്ട് കേൾക്കുകയാല്ലേ.... 😍😍😍

    • @MufeedProductions
      @MufeedProductions  Před 6 lety +1

      😂😂😂

    • @user-ww6hb9bc3i
      @user-ww6hb9bc3i Před 6 lety +5

      എന്റെ ഈ വിജയത്തിന് അമീനും ജംഷിക്കും മുഫിക്കും ടീം ടാർക്ക് മീഡിയക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല😘😘😘😘😘

    • @ajayputhucode905
      @ajayputhucode905 Před 6 lety +3

      Achu karale nammal und koode😍😍😍

  • @rasheedarasheeda7224
    @rasheedarasheeda7224 Před 2 lety +4

    എല്ലാരേയും അവസ്ഥ ഇതൊക്കെ ആണ് ഇത് വഴി ഇപ്പൊ ഒരു കാര്യം മനസ്സിലായി ഇനി ആരെയും ചങ്ക് പറിച് സ്നേഹിക്കരുത് 💔💔

  • @Rafnee
    @Rafnee Před 6 lety +33

    Achukka, jamshee, mufee, Insha allah ഇത് ഹിറ്റാണ് qalbale ഒരൊറ്റപ്രാവശ്യം കേട്ടാൽ കറയാത്തവർ ആരുമില്ല all the best
    😥😥😥😥😥😥😥😥😥

  • @stmedia8970
    @stmedia8970 Před 6 lety +106

    ഇതാണ് ഇപ്പോഴത്തെ എന്‍െറ അവസ്ഥ......

  • @sinnukasrodofficial1742
    @sinnukasrodofficial1742 Před 6 lety +79

    Ente karlu jamshi പൊളിച്ചു 😍😍😘😘😘😘😘feeling daa jamshiyee.....masha allah..Ellarum onn nalla support cheyynm.....

  • @naifsafaddq1352
    @naifsafaddq1352 Před 6 lety +53

    എജ്ജാതി സൊങ്ങ്..
    എമ്മാതിരി ഫീലിംഗ്..
    പ്വോളി സൗണ്ട്

  • @samanikutrn1242
    @samanikutrn1242 Před 5 lety +14

    സൂപ്പർ സോങ് ഓർക്കാൻ ഒരു പാട് ഉണ്ട് ഒപ്പം vathnyum

  • @irshupk632
    @irshupk632 Před 3 lety +24

    പ്രണയമെന്ന കയ്പ്പ് നീര് കുടിച്ച ആർക്കും ഒരിറ്റ് കണ്ണീരിന്റെ നനവോടെ അല്ലാതെ കേൾക്കാൻ കഴിയുമോ 😪😪

  • @sharnanoushad7409
    @sharnanoushad7409 Před 5 lety +6

    Male and female version was awesome.... Superbb feel aahh......😞😞😞.........lyrics👌👌👌👌
    Masha Allah

  • @rishurishana8604
    @rishurishana8604 Před 5 lety +42

    Onnum orikalum marakkan pattilla....
    Penninde vidhi adh veetkarude theerumanam aah....

  • @kalanrauf7739
    @kalanrauf7739 Před 5 lety +6

    next day my marriage...not forgett his face...sad. ..love the song

  • @FavasFazin
    @FavasFazin Před 6 lety +9

    Jamshee Qulbee Achuuu Karaluzzzz pwolichuuu entha parayan enthoru feel no raksha lyrics achuuu ikkaaa eantha paraya pine jamsheente singing feel pine music ellam kondum Color ayikunuuu😍😘

  • @noufalkaricode8963
    @noufalkaricode8963 Před 3 lety +2

    കഴിഞ്ഞ തല്ലാം പെട്ടന്ന് ഓർമവന്നു പാട്ടു കേട്ടു തീരും മുൻപേകണ്ണ് നിറഞ്ഞു എനിക്ക് ഇപ്പോഴും അറിയില്ല എന്നോട് എന്തിനാ ഇങ്ങനെ ചെയ്‌തെന്നു ഒരു രാത്രി കൊണ്ട് ഞാൻ അരുമല്ലാതായിപ്പോയി അത് സാരമില്ല എനിക്ക് കുറച്ചു പണത്തിനു മാത്രമേ കുറവുണ്ടായിരുന്നുള്ളു എന്തായാലും താൻ സുഗായി ജീവിക്ക് മറക്കില്ലെട്ടോ അഥവാ മറന്നാൽ അന്ന് എന്റെ മരണമായിരിക്കും 😔😔😔

  • @nafinafi3119
    @nafinafi3119 Před 6 lety +21

    ജംസീർ നീ ഒരു സംഭവം ആണ്

  • @sulaimankm1308
    @sulaimankm1308 Před rokem +2

    Orikkalum swandhamavilen arinjum njan entte jeevaneekaal snehichu ippol avan entte kude illa 😔 ennalum avan thanna ormakalilude ippol jeevikkunnu . avan eppolengilum varumenna prathikshayil😔😘 I love you thirich varumenna pradhikshayil Sachuzz😔

  • @noufalzad7327
    @noufalzad7327 Před 4 lety +4

    എന്റെ പെണ്ണ് jamsheenaye ഒരു നിമിഷം ഓർത്തു. അവൾ പോയി എന്നെ വിട്ടു എന്നെ തനിച്ചാക്കി.........

  • @nadirnayak8545
    @nadirnayak8545 Před 6 lety +9

    മുത്തേ ഓർക്കസ്ട്ര മിക്സിങ് സോങ് സൂപ്പർ
    പിന്നെ വരികൾ പറയാൻ ഇല്ല സൂപ്പർ
    പിന്നെ വോയിസ്‌ സൂപ്പർ

  • @snehasyoutubechannel1443
    @snehasyoutubechannel1443 Před 5 lety +10

    Entammo enthoru feel sarikkum karanju povum

  • @asifarakkal4481
    @asifarakkal4481 Před 5 lety +9

    Bro... Kalakki. Bayengara feelakki

  • @noufalnoufnoufalkaricod690

    എല്ലാം മറന്നു വരുവായിരുന്നു ഒറ്റ വാരികൊണ്ട് എല്ലാം ഓർമ്മ വന്നു കൊല്ലം 3 കഴ്ഞ്ഞിട്ടും എല്ലാം ഒരു ഓർമയാണ് 😔😔😔 അവൾ എവിടെയോ ജീവിക്കുന്നു സുഗായിട്ട് ഒരു പക്ഷെ അവൾ എന്നെ ഓർക്കുന്നു പോലും കാണില്ല

  • @sureshusha528
    @sureshusha528 Před 5 lety +6

    Lovely voice..... heartouching song ....orupaadu feel aakunnu .....

  • @ramshadkariyakkunnu9668
    @ramshadkariyakkunnu9668 Před 6 lety +2

    മുത്തെ ജംഷി പൊളിച്ചു ഒരു രക്ഷയും ഇല്ല അച്ചു ഖൽബേ പൊളിച്ച വരികളാട്ടോ എല്ലാത്തിനും അതിന്റെ തായ സമയം ഉണ്ട് എന്ന് പറയുന്നത് ശരിയ ഇനി മുതൽ നിൻറെ സമയമാ എല്ലാ വിധ ആശംസകളും നേരുന്നു💐💐💐💐

    • @MufeedProductions
      @MufeedProductions  Před 6 lety

      Ramshad Kariyakkunnu96
      ഇനിയും ഒരുപാട് ന്യൂ സിംഗേഴ്സ് വെയ്റ്റിംഗ് 🎤🎤🎤

  • @harismakh1275
    @harismakh1275 Před 4 lety +13

    ഇതാണ് എന്റെ ഇപ്പോഴത്തെ അവസ്ഥ 😭😭

  • @risanarichu2277
    @risanarichu2277 Před 6 lety +4

    Song pwoliyattto😍😍.ee song kelkumpo vallathoru feeling 😘😘

  • @chaithanyak9489
    @chaithanyak9489 Před 5 lety +26

    Njnagal girlsinu Pattiya sngum koodi vdeo aakkuo plzzzzz

    • @iam.faisalnas6859
      @iam.faisalnas6859 Před 3 lety

      ഇതിൽ തന്നെ ഉണ്ട് ഞാനും ഒരു പെണ്ണ് ആണ് ഫോൺ ഉപ്പച്ചീന്റെ ആണ് വിരഹം തിരഞ്ഞു വന്നതാണ് ഞാൻ 😔😔

  • @rinshiakku1572
    @rinshiakku1572 Před 5 lety +3

    Super 👌👌song eniyum orupaad nalla songs pratheekshikkunnu😊😊...so well done work my brozz😍😍😍

  • @Lifestyle_In_Colour143
    @Lifestyle_In_Colour143 Před 6 lety +5

    Lyrics and music parayan vakkukalillaaaaa😭😭😭athy feeling koduth singing 💟💟💟

  • @ansarkv853
    @ansarkv853 Před 6 lety +7

    Polichu jamsheee ini parayunnath pole ninte samayaman lovely song

  • @shajusha4989
    @shajusha4989 Před 6 lety +20

    ഒരു രക്ഷയും ഇല്ല... Pwolichu.. എന്തൊരു feeling👌👌👌

  • @ajnajanna2359
    @ajnajanna2359 Před 5 lety +3

    Super song. nalla feel. Orupaad thavana kettu. Iniyum ithpole nalla work pratheekshikkunnu

  • @aadamriyadh9139
    @aadamriyadh9139 Před 6 lety +8

    superrr brozz kasargod pillere sammadhikanam

  • @jasriyajechu2082
    @jasriyajechu2082 Před 5 lety +3

    Jamshikka poliyatto

  • @shaheershanuksd1251
    @shaheershanuksd1251 Před 5 lety +3

    Jamshi 👌🏻👌🏻👌🏻✌🏻😍😍😍😍😘😘😘thagarthu mutthe

  • @shuhaishushuhaishu8671
    @shuhaishushuhaishu8671 Před 6 lety +5

    Entha oru feel adipoli
    Jamsheeka voice super..

  • @shamzasahihamza9758
    @shamzasahihamza9758 Před 5 lety +6

    Super super...... എനിക്ക് ഒരുപാട് ഇഷ്ടായി ഈ സോങ്

  • @user-ww6hb9bc3i
    @user-ww6hb9bc3i Před 6 lety +2

    Thanks all my chanks
    my sis&Bros marakilla orikkalum ningal thanna ee supporttine

  • @sidhrathsidhrath3181
    @sidhrathsidhrath3181 Před 6 lety +3

    Manassine nannayi feel cheyyunnundu. Parayan vakkukalilla. Athrakku nannayittundu. Masha allah!

  • @Althafikkuvlog
    @Althafikkuvlog Před 5 lety +2

    elllam.kondum.supper...All the best.....

  • @afriukcaxrod6070
    @afriukcaxrod6070 Před 4 lety +3

    *നീ എന്നെങ്കിലും ഈ വഴി വന്നാൽ എന്നെ ഓർക്കാനാണ് ഈ കമന്റ്‌* 😪😪

  • @riswanathasnim4808
    @riswanathasnim4808 Před 5 lety +2

    ഞാൻ എന്റെ ജീവനുതുല്യം സ്നേഹിച്ച എന്റെ മുത്തുമണിക്ക് അന്നും ഇന്നും ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു 😘😍💖😙😙

  • @angelfidha8761
    @angelfidha8761 Před 6 lety +5

    Edhinu katta waitng aaynm....thnk u soo much....suuperr song

  • @anzilmanjappara75
    @anzilmanjappara75 Před 6 lety +8

    Jamshiii polichhhtooo

  • @ismayilkodassheri5011
    @ismayilkodassheri5011 Před 5 lety +8

    dooreyaa neela nilaavinte paathi mizhi adayumbol 😣😣😣😐😐😐😐😐😐🙂

  • @safreenaksd199
    @safreenaksd199 Před 6 lety +4

    Uff.... Superb😔😍😍😍😍👍🏻👍🏻👍🏻👍🏻👍🏻

  • @queenbutterflymashu4629
    @queenbutterflymashu4629 Před 6 lety +6

    Wow suupr..powli aanutto Nalla Maja aayin...ithinte female njn kettuuuu z,😍😍😘😘athum ith pole pwl aannuttoo

  • @shakirshahankadalundi4900

    Pwolichu Muthmaniyee

  • @naimanaji3555
    @naimanaji3555 Před 5 lety +2

    😢😢😢😢😢😢 super

  • @fasalzameem7792
    @fasalzameem7792 Před 5 lety +5

    polichu mutha 💝👍

  • @sachumol3127
    @sachumol3127 Před 6 lety +4

    polichu 😍 jamshi...

  • @youtubechanel5499
    @youtubechanel5499 Před 6 lety +2

    Mufeedkka assalamualaikkum pinne ee song enikk valare ishttamayi ee songinte karokke link undo

  • @muhsinkonnaram8674
    @muhsinkonnaram8674 Před 6 lety +6

    Jamshee spr പറയാൻ വാക്കുകളില്ല

  • @ajnasaju986aju8
    @ajnasaju986aju8 Před 6 lety +3

    മുത്തേ പറയാൻ വാക്കുകളില്ല പൊളിച്ചടുക്കി

  • @nijaskhan3090
    @nijaskhan3090 Před 6 lety +3

    super song njn feel ayii Poyii njn orkunn avalea

  • @Lifestyle_In_Colour143
    @Lifestyle_In_Colour143 Před 6 lety +3

    Enta ikakamar polich😘😘😘achuikaka,ameenikaka,jamsheedikaka👏👏👏👏👌👌👌👌parayan vakkukalillaaaa
    Ameenikakaaa, 😍😍😍😍😍
    Inshaallah orupad uyarathil ethykkatte😍😍😍😘😘😘Aameen 👍👍👍
    Orupad vedhanakalil ninnum ezhuthya varigal 😭😭😭😭enta ikakamar polich 💟💟💟💟

  • @sunilkumar-zh8li
    @sunilkumar-zh8li Před 6 lety +2

    Polichutto 😍😍😍😍😍

  • @nasnimsameernasnim9716
    @nasnimsameernasnim9716 Před 6 měsíci +1

    Jamsheer tirur eppool paadaathathentha miss this voice

  • @shafeekshefy0146
    @shafeekshefy0146 Před 5 lety +6

    polichu muthee feeling sad

  • @user-qn4mx1zu8z
    @user-qn4mx1zu8z Před 6 lety +4

    Jamshi karale qalbe polichu 😍😍😍
    Aarayirunnhu njan ninakk.....😚
    Achukka lycrics super💔✌👍👌👌👌

  • @aakhilmp9997
    @aakhilmp9997 Před 5 lety +7

    pollichu muthe 👍

  • @AslamAslam-ju6ew
    @AslamAslam-ju6ew Před 5 lety +5

    Njhn aayiratavana kelkkunna songann it I love you

  • @ismayilkodassheri5011
    @ismayilkodassheri5011 Před 5 lety +17

    20 praavishyam keetti kodi teernnilla vaangum veendum keelkaan thonnunnu 😐😐😐

  • @aachisabiaachi8338
    @aachisabiaachi8338 Před 5 lety +4

    Pollich tooo l liket

  • @suhanajunaid4205
    @suhanajunaid4205 Před 5 lety +3

    Suprrrr✌✌😘

  • @faseelanavas4622
    @faseelanavas4622 Před 5 lety +3

    😍😍😍😍👌👌👌👍👍👍👍

  • @bullettinepranayichaval7282

    Eeee song maaa chunk😘😘💕💕💕

  • @razibksalam5227
    @razibksalam5227 Před 6 lety +2

    Entha paraya mchane vallathoru feeling song varigalum athi manoharam

  • @bazim666
    @bazim666 Před 6 lety +5

    Spr 👌polich
    😢😢😢😢😢😢

  • @mhdajmal3644
    @mhdajmal3644 Před 6 lety +8

    ഉഷാറായിക് ട്ടോ 😉

  • @zainzahilworld7087
    @zainzahilworld7087 Před 6 lety +9

    song അടിപൊളിയായിട്ടോ

  • @happytrolls419
    @happytrolls419 Před 5 lety +10

    manassil thatteya love feeling song. super

  • @raheemraheemmisriya5041
    @raheemraheemmisriya5041 Před 6 lety +4

    Nanum senhichu but kittiyila kayivittu poyi nice song feeling avunnu
    Muhasina

  • @chachushahul2.0vlogs
    @chachushahul2.0vlogs Před 4 lety +3

    Really feeling song

  • @ummiso08ummisz84
    @ummiso08ummisz84 Před 6 lety +2

    wow ..nice ..polichu♥ jamshi love u

  • @RahulRaj-vh9xx
    @RahulRaj-vh9xx Před 5 lety +1

    Polichu. By chettayi ammuse

  • @jaleesvnb9112
    @jaleesvnb9112 Před 6 lety +14

    വരികൾക്ക് നല്ല ഈണം പകർന്നു.....
    ഗായകന്റെ സൗണ്ട് കലക്കി കേട്ടോ...
    അഷ്കർ പെരിങ്കരെയുടെ വരികളുമായി ചെറിയ ഒരു സാമ്യം ഉണ്ടോ എന്ന് ചെറിയ ഒരു സംശയം....ഇത് എന്റെ അഭിപ്രായമാണ്....ബുദ്ധിമുട്ട് തോന്നുന്നു എങ്കിൽ ക്ഷമ ചോദിക്കുന്നു..

  • @abduraheem3435
    @abduraheem3435 Před 6 lety +6

    heart touch song mashallah

  • @mubimubizz9463
    @mubimubizz9463 Před 6 lety +5

    Sanukkaaaaaaaa love uuuuuu sooooo much😘😘😘😘 n miss uuuuuuuuuuuuuuuuuu lotzzzz😥😥😥😥😥

  • @aysharaisa4743
    @aysharaisa4743 Před 5 lety +2

    Marakkan sramikkunna palathum veendum orkkunnu😔😔😔

  • @pathooozpathutty231
    @pathooozpathutty231 Před 3 lety +1

    Kettittum kettittum mathivaratha song😍😍😍

  • @athulvazhayil782
    @athulvazhayil782 Před 5 lety +3

    Parayan. VakukL ella.................💙

  • @shahanasaliali4325
    @shahanasaliali4325 Před 5 lety +2

    polichu

  • @JillaJagan
    @JillaJagan Před 5 lety +5

    This song iam dedicating to my life

  • @faseelanavas4622
    @faseelanavas4622 Před 5 lety +4

    👍👍👍👍👌👌👌👌

  • @hajirahajira795
    @hajirahajira795 Před 5 lety +4

    jamsheer ikka song powlich muthew 😢

  • @user-bl3dr2wd8l
    @user-bl3dr2wd8l Před 3 lety +2

    Poli song kaka 😍😘😗enik othiri eshtay feelig song

  • @jaseelahussain6267
    @jaseelahussain6267 Před 6 lety +4

    wow pwolichu

  • @shihasmohd1591
    @shihasmohd1591 Před 5 lety +2

    Super
    Ith kelkkumbol vallatha feeling..

  • @jemsyjemuz5952
    @jemsyjemuz5952 Před 3 lety +2

    E songinte femaile version ille....

  • @bibinprasad6938
    @bibinprasad6938 Před 6 lety +5

    polichu tooo enthoru feel anu 😭😭😭😭😭😭💔💔

  • @alfasapk920
    @alfasapk920 Před 6 lety +6

    പൊളിച്ചു മച്ചു 😥👍👍👌

  • @shadow9328
    @shadow9328 Před 3 lety +1

    Ee patt kett karanju nice lins kure kettu nice song