അവൾക്കെന്നെ വേണ്ടയോ അതോ എന്റെ തോന്നലോ | SALEEM KODATHOOR | ANSAR KHAN TNA

Sdílet
Vložit
  • čas přidán 29. 08. 2024
  • അവൾക്കെന്നെ വേണ്ടയോ അതോ എന്റെ തോന്നലോ - SALEEM KODATHOOR
    Latest Malayalam Album Song
    Album : Oru vattam koodi
    Lyrics and music : Ihsan chelambra
    Singer : Saleem kodathoor
    Banner : TNA BROTHERS
    Producer : Razack Mattanchery & TNA BROTHERS
    Direction : Razack Mattancherry
    Click to Watch More Videos👇
    👉 Chakkarachundil
    • Chakkarachundil│New Al...
    👉 Konchum Kinaave
    • Konchum Kinaave-Album ...
    👉 Poovalle Poovanenkil
    • Poovalle Poovanenkil-S...
    👉 Kannadi Mulle
    • Kannadi Mulle│Aristo S...
    👉 Kalalayam 3
    • Kalalayam 3│Priyamodon...
    👉 Muthine Orth
    • Muthine Orth │Kalalaya...
    👉 ഇവളെന്തിനാ ആത്മഹത്യ ചെയ്യാൻ പോയത് ?
    • ഇവളെന്തിനാ ആത്മഹത്യ ചെ...
    👉 NJANUM ENTE BEEVIYUM
    • NJANUM ENTE BEEVIYUM │...
    👉 Thanuvoorum Thennal
    • Thanuvoorum Thennal│Sh...
    👉 Muthe Ponne fame Aristo Suresh New Song
    • Muthe Ponne fame Arist...
    #avalkkennevendayo #saleemkodathoor #Oruvattamkoodi #AnsarKhanTNA #LatestMalayalamAlbumSong #galleryvision #latestmalayalamalbumsongs #latestmalayalamalbumsongs2020 #latestmalayalamalbum #latestmalayalamalbums2020 #latestmalayalamalbumvideosongs #latestmalayalamalbumvideos #latestmalayalamalbumlovesongs #albumsongmalayalam #avalkennevendayosaleemkodathoor #newsadalbumsong #newmappilaalbum #lovesongs #saleemkodathooralbumsongs #saleemsongs #saleemkodathoorlovefailuresongs
    Subscribe Our Gallery Vision Official CZcams Channel
    / @galleryvisionmusic
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
    For enquiry
    ---------------
    Mail Us : info.galleryvision@gmail.com
    Mobile : 9656300064
    Facebook ▶ / teamgalleryvision
    Twitter ▶ / galleryvision
    Website ▶www.galleryvis...
    📞 𝐂𝐨𝐧𝐭𝐚𝐜𝐭 𝐔𝐬
    #𝐂𝐆 𝟑𝟒/𝟓𝟖𝐛𝟏,𝟏𝐬𝐭 𝐟𝐥𝐨𝐨𝐫, 𝐍𝐞𝐚𝐫 𝐋𝐮𝐥𝐮 𝐌𝐚𝐥𝐥,𝐌𝐚𝐫𝐤𝐞𝐭 𝐑𝐨𝐚𝐝,
    𝐄𝐝𝐚𝐩𝐩𝐚𝐥𝐥𝐲,𝐂𝐨𝐜𝐡𝐢𝐧-𝟔𝟖𝟐𝟎𝟐𝟒, 𝐊𝐞𝐫𝐚𝐥𝐚
    9656300064
    𝐦𝐚𝐢𝐥@𝐠𝐚𝐥𝐥𝐞𝐫𝐲.𝐯𝐢𝐬𝐢𝐨𝐧
    Powered by Team Gallery
  • Hudba

Komentáře • 913

  • @ansarkhantn
    @ansarkhantn Před 3 lety +596

    സപ്പോർട്ട് ചെയ്തവർക്കൊക്കെ ഒരുപാട് നന്ദി 🙏

  • @boysgirls2070
    @boysgirls2070 Před 3 lety +75

    ഇതുവരെ വരെ ഇറങ്ങിയ ആൽബങ്ങളിൽ നല്ലൊരു ആൽബം. നായകനും നായികയും നല്ല രീതിയിൽ അഭിനയിച്ചു 🥰

    • @ansarkhantn
      @ansarkhantn Před 3 lety +1

      Tnx

    • @shafayathcp2619
      @shafayathcp2619 Před 3 lety +2

      ഇങ്ങനെ ആരോ നിന്നോട് പറയാൻ പറഞ്ഞതല്ലേ

  • @swalihtt1061
    @swalihtt1061 Před rokem +6

    സലീംക്ക ഇനിയും ഭാവിയിൽ വലിയ
    നിലയിൽ എത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം.

  • @ayishuayishu5674
    @ayishuayishu5674 Před 3 lety +160

    എനിക്ക് ഒത്തിരി ഇഷ്ടമായി സലീം ഇക്കാ സൗണ്ട് അടിപൊളി സൂപ്പർ സൂപ്പർ

  • @user-mc9kw3wy4j
    @user-mc9kw3wy4j Před 3 lety +6

    ഹിന്ദി ആൽബം സോങ്‌സിന്റ അതെ പകർപ്പ്

  • @rifuzzrifu6725
    @rifuzzrifu6725 Před 3 lety +129

    അതാണ് സ്വന്തം ഭർത്താവ്.
    സ്വന്തം ഭർത്താവിനൊലം വരില്ലാ ഒരു പുരുഷ്യൻ മാരും. എത്ര സ്നേഹം തന്നാലും

  • @jojozio3161
    @jojozio3161 Před 3 lety +52

    എന്റെ കർത്താവെ സോങ് അടിപൊളി ഇതിന്റെ അണിയറപ്രവർത്തകർക്ക് എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു താങ്ക്യൂ ഓൾ മെമ്പേഴ്സ്

    • @razackmattanchery1174
      @razackmattanchery1174 Před 3 lety +3

      Jojo... nghan razack mattancherry... song ishttapettathil oru pAdu nanni. Nighal aanu. Nghanghalude shakthi. Nighal nghanghale prothsahippichillayenghil nghaghal illa... god blessing you and your family... director and producer and actor razack mattanchery, ansar ghan T.N.A and all oru vattam koodi team

  • @Aniparakkalfilmhouse
    @Aniparakkalfilmhouse Před 3 lety +59

    അൻസാർ പൊളിച്ചു ശരിക്കും ജീവിക്കുന്നതുപോലെ തോന്നി നല്ല ഒരു നടൻ ആവട്ടെ 🙌🌹😘😘

  • @naseeranesi1743
    @naseeranesi1743 Před rokem +6

    ഈ പാട്ടു എന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു..

  • @nasarnasar3757
    @nasarnasar3757 Před 3 lety +32

    സലീംക്കാ പൊളി സോങ്. വീഡിയോ അതിലേറെ 👌. ക്ലെമാക്സ് സൂപ്പർ 👌

  • @user-np1co8xw8w
    @user-np1co8xw8w Před 3 lety +28

    എനിക്ക് ഭയങ്കര ഇഷ്ടം ആയി സൂപ്പർ ആണ് അൻസാർ ഇക്ക പൊളിച്ചു

  • @ameerattingal6478
    @ameerattingal6478 Před 3 lety +197

    Songnu ചേർന്ന സ്റ്റോറി അടിപൊളി ആക്ടിങ് 👌👌👌നല്ലതിനെ നല്ലത് എന്നെ പറയാവു 👌

    • @sebnasebi6508
      @sebnasebi6508 Před 3 lety +2

      അതെ👍👍

    • @ansarkhantn
      @ansarkhantn Před 3 lety +3

      Tnx

    • @razackmattanchery1174
      @razackmattanchery1174 Před 3 lety +3

      ഗുഡ് ഒപിന്യൻ

    • @sumayyasumu6310
      @sumayyasumu6310 Před 3 lety +1

      എനിക്ക് അങ്ങനെ തോന്നിയില്ല,,, എന്റെ മാത്രം അഭിപ്രായം ആണേട്ടോ,,, ആക്ടിങ് പോരാ എന്നല്ല, മറിച്ച് ഈ പാട്ടിനു ചേരുന്ന സ്റ്റോറി അല്ല ഇത്,,,,,

    • @faziljalal4951
      @faziljalal4951 Před 3 lety +1

      @@sumayyasumu6310 your right for you

  • @swargathilekatturumb7608
    @swargathilekatturumb7608 Před 3 lety +2

    ഒരുപാട് ഇഷ്ട്ടപെട്ടു പാട്ട് സൂപ്പർ

    • @swargathilekatturumb7608
      @swargathilekatturumb7608 Před 3 lety +1

      എന്തിനാ എന്റെ ചാനലിൽ കോപ്പിറൈറ് തന്നത് ഞാൻ പാവമല്ലേ

    • @ansarkhantn
      @ansarkhantn Před 3 lety +1

      @@swargathilekatturumb7608 ആര് തന്നു. ഏത് സോങ്ങിനാണ്

  • @asiyanasar2547
    @asiyanasar2547 Před 3 lety +13

    അൻസാർ ക്കാ പൊളിച്ച്. നല്ല അഭിനയം 🥰🥰🥰🥰

  • @jumailathu1236
    @jumailathu1236 Před 10 měsíci +2

    ഒരിക്കലും മറക്കാൻ പറ്റാത്ത സോങ്ങാണ്

    • @ansarkhantn
      @ansarkhantn Před 10 měsíci

      എനിക്കും ❤

  • @chithranair2007
    @chithranair2007 Před 3 lety +10

    വളരെ നല്ല സോങ് .actors നന്നായിട്ടുണ്ട് 👌👌👌👌🙏🙏

  • @rinshidarinoos2345
    @rinshidarinoos2345 Před 3 lety +2

    Polichu✨👍

  • @Shuaib_Munna
    @Shuaib_Munna Před 3 lety +28

    വൈകിയാണ് കണ്ടത്... അൻസാർ ഇക്ക അഭിനയം ഒരു രക്ഷയും ഇല്ല. സലീംക്കാടെ വോക്കലിൻ ഇത്രക്കും മാച്ച് ആയ ഒരു ഹീറോയെ വേറെ കണ്ടട്ടില്ല😍

  • @user-vo1vf6ii6j
    @user-vo1vf6ii6j Před 10 měsíci +1

    ഒരു പാട്.. ഒരു പാട്.. ഇഷ്ടമായി ഈ പാട്ടു അഭയത്രികളെ ഏറെ ഇഷ്ടമായി

  • @user-zi8un3pv7i
    @user-zi8un3pv7i Před 3 lety +128

    ഞാൻ ഈ വീഡിയോക്കും സോങ്ങിനും 1000 ലൈക്‌ തരുന്നു. അത്രയ്ക്കും നന്നായി വീഡിയോ 🥰

  • @fathimapaathu6213
    @fathimapaathu6213 Před 3 lety +2

    Super

  • @user-np1co8xw8w
    @user-np1co8xw8w Před 3 lety +4

    ഈ സോങ് ചെറുപ്പത്തിൽ ഒരുപാട് പ്രാവശ്യം കേട്ടിട്ടുണ്ട് പക്ഷേ കാണുന്നത് ഇപ്പോൾ ആണ് അന്ന് തന്നെ എനിക്ക് ഈ സോങ് ഇഷ്ടം ആയിരുന്നു ഇപ്പോൾ കണ്ടപ്പോൾ കൂടുതൽ ഇഷ്ടം ആയി നിങ്ങൾ നന്നായിട്ട് അഭിനയിച്ചു

  • @raihanmammu165
    @raihanmammu165 Před 3 lety +8

    Kollam super ayitumdu🥰

  • @ziyaayanvlog5465
    @ziyaayanvlog5465 Před 3 lety +31

    കുറെ നാളുകൾക്ക് ശേഷം നല്ലൊരു ഗാനം കേട്ടു സൂപ്പർ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 👏👏👏

  • @najunajus8287
    @najunajus8287 Před 3 lety +3

    Sprrrr

  • @shameershameersachu8624
    @shameershameersachu8624 Před 2 lety +1

    Razack mattanchery....polichu poliche......adipoli

  • @shenzaafrin8885
    @shenzaafrin8885 Před 3 lety +4

    സൂപ്പർ 👍🏻

  • @saas3082
    @saas3082 Před 2 lety +1

    Saleem kodathoor super songs 👌👌

  • @ayishuayishu5674
    @ayishuayishu5674 Před 3 lety +13

    അടിപൊളി song seleem ikka എനിക്ക് ഒത്തിരി ഇഷ്ടമായി സൗണ്ട് ഞാൻ എല്ലാ പാട്ടും kealkkaarundd സൂപ്പർ

  • @theerthahariworldwonderofw7940

    അടിപൊളി

  • @alfaashraf3837
    @alfaashraf3837 Před 3 lety +14

    Njanghale muth saleemkka paadi..athanu song nte high lightt...ikka ishttam..

  • @BLACKLOVER-uh2yg
    @BLACKLOVER-uh2yg Před 3 lety +36

    ഒരു രക്ഷയുമില്ല. സൂപ്പർ ആയിട്ടിട്ടുണ്ട് 👏👏👏

  • @itsmeanwar
    @itsmeanwar Před 2 lety +1

    Razak bro polichuuu 😍😍😍😍

  • @aliyarvellamunda1610
    @aliyarvellamunda1610 Před 3 lety +30

    ചെറിയ കഥ ആണെങ്കിലും മൂല്യം ഉണ്ട് നന്നായി ശ്രദിച്ചിട്ടുണ്ട്. ആശംസകൾ

  • @anshif.k5782
    @anshif.k5782 Před 3 lety +55

    ഒന്നും പറയാനില്ല പൊളിച്ചടുക്കി ❤💞

  • @vavasvava536
    @vavasvava536 Před 3 lety +9

    സലീം ഇക്കാ.... പൊളി..... ഒന്നും പറയാൻ ഇല്ല .......

  • @ashikpodi3812
    @ashikpodi3812 Před 3 lety +2

    സൂപ്പർ 🥰

  • @nargheeznizam2806
    @nargheeznizam2806 Před 3 lety +50

    ആദ്യമായിട്ടാണ് നല്ല ഒരു song നു പറ്റിയ നല്ല ഒരു story വീഡിയോയിൽ കാണുന്നത്. Super 👍👍

  • @rasheedrihanrasheedrihan1241

    സലീംക്ക നിങ്ങൾ പൊളിച്ചു സൂപ്പർ

  • @nisaroscar8810
    @nisaroscar8810 Před 3 lety +11

    അടിപൊളി വർക്ക്‌.

  • @shafeeksheref7751
    @shafeeksheref7751 Před rokem +1

    Lyric music oru രക്ഷെയും ഇല്ല

  • @kiamediaaashiquekochi6235

    Super..adipoli. razack mattanchery and team.eniyum hit undaakatte...super story , liric,song, singing,direction and acting ,well done ...

  • @rahiyanath8361
    @rahiyanath8361 Před 2 lety +1

    Superb ആൽബം

  • @rashidrashid6582
    @rashidrashid6582 Před 3 lety +5

    Polichuu supr song kandapo orupad sad ayii

  • @aadhisworld1169
    @aadhisworld1169 Před 3 lety +2

    Superb.... I like this so much... Oru filim kanda pole und

  • @jincysunil1517
    @jincysunil1517 Před 3 lety +17

    Super.... റസാഖ് ഇക്കാ നന്നായിട്ടുണ്ട് congratz ടീമിലെ എല്ലാവർക്കും congratz 🤝🤝🤝🤝

  • @kalampa3956
    @kalampa3956 Před 2 lety +2

    Razack mattancherry oooh adipwoli direction and acting and all team super perfomans.

  • @minnuskitchenvlogs6884
    @minnuskitchenvlogs6884 Před 3 lety +4

    എനിക്ക് വളരെ വളരെ ഇഷ്ട്ടായി ❤❤

  • @fathimaniyas6036
    @fathimaniyas6036 Před 3 lety +7

    സൂപ്പർ... 👌👌👌

  • @nabeelanabi7529
    @nabeelanabi7529 Před 3 lety +3

    Supr story ❣️song polichu

  • @aneeshabinu2139
    @aneeshabinu2139 Před 3 lety +2

    Super sound

  • @abbasnp2734
    @abbasnp2734 Před 3 lety +5

    ഒത്തിരി ഇഷ്ട്ടപെട്ടു adipoli yayittund

  • @nihalrylmc3121
    @nihalrylmc3121 Před 3 lety +2

    Superai pattu ushar

  • @safanaafsal7644
    @safanaafsal7644 Před 3 lety +6

    കേൾക്കാനും കാണാനും ഒരുപോലെ സൂപ്പർ

  • @twinswings1295
    @twinswings1295 Před 3 lety +2

    Njangal ithuvare kandathil njangalkku ishttapetta album songum videoyum❣️

  • @_rinze_world_3894
    @_rinze_world_3894 Před 3 lety +10

    Eshttayii... Endhooo... Oru feelings.....❣️❣️❣️❣️

  • @anglesong9514
    @anglesong9514 Před 2 lety +2

    അൻസാർ കാ അഭിനയം എനിക്കിഷ്ടപ്പെട്ടു

  • @raoofabeegam397
    @raoofabeegam397 Před 3 lety +3

    സൂപ്പർ ♥️♥️♥️♥️

  • @ajuajmal7464
    @ajuajmal7464 Před 3 lety +3

    Song polichu 🌹🌹🌹🌹🌹🌹

  • @diyamoldiya2911
    @diyamoldiya2911 Před 3 lety +6

    പാട്ടിലെ വരികൾ പൊളി.... പാടിയത് അതിലേറെയും

  • @ganeshnath5120
    @ganeshnath5120 Před 2 lety +2

    നന്നായിട്ടുണ്ട് ഇനിയും ഇതു പോലെ നല്ല കഥകൾ കൊണ്ടുവരാൻ കഴിയട്ടെ❤️❤️🥰🥰🥰👍👍👍👍

  • @sreyamol8885
    @sreyamol8885 Před 3 lety +9

    super നന്നായിട്ടുണ്ട് camara Work andഅഭിനയം , Direction Super

  • @askuazra8876
    @askuazra8876 Před 3 lety +2

    Supper

  • @mhdziya3089
    @mhdziya3089 Před 3 lety +7

    വോയ്‌സ് ഒരു രക്ഷയും ഇല്ല ഇക്കാ

  • @fairyfemna9828
    @fairyfemna9828 Před 3 lety +41

    Nayakan ✨🔥👌🏻👌🏻👌🏻

  • @abukariabukari6558
    @abukariabukari6558 Před 3 lety +17

    Saleem Ikka fans like Adi 😁🤗

  • @abdulfathah3517
    @abdulfathah3517 Před 3 lety +3

    പൊളിച്ചു 🌹🌹🌹🌹🌹🌹

  • @shehin8913
    @shehin8913 Před 3 lety +5

    Super song orupadishttamayi

  • @arshidafasil
    @arshidafasil Před 3 lety +7

    Suppre album 💖

  • @jafarponnani7892
    @jafarponnani7892 Před 3 lety +3

    സൂപ്പർ സോങ് 👍👍😊😊♥

  • @starmadia7074
    @starmadia7074 Před 3 lety +2

    Ho polichadkki bro😘😍😍😍

  • @hajachelakkaraofficial8945

    Gud work

  • @hasna.pc2a550
    @hasna.pc2a550 Před 3 lety +4

    Adipoli ellam polichu super

  • @nafafathimanafa2722
    @nafafathimanafa2722 Před 3 lety +3

    anikk eshatam ayi song beutifullsongvoisepoli

  • @ashrafashrafc3260
    @ashrafashrafc3260 Před 2 lety +2

    Ansar super👍👍👍👍👍

  • @kbnnhbjj2788
    @kbnnhbjj2788 Před 3 lety +5

    നല്ല song❤️

  • @amareshdhanesh1136
    @amareshdhanesh1136 Před 2 lety +4

    വളരെ നന്നായിട്ടുണ്ട് സൂപ്പർ 👏👏👏🥰

  • @nisarkhantn8134
    @nisarkhantn8134 Před 3 lety +8

    സങ്കടായി 😭

  • @jaasu2407
    @jaasu2407 Před 3 lety +10

    Nannayittund 🦋💯 All the very best 💯🙂

  • @kaleedkaleedvaleed9910
    @kaleedkaleedvaleed9910 Před 3 lety +2

    Othiri ishttamayi song

  • @ishasaleem8135
    @ishasaleem8135 Před 3 lety +7

    Spr👌

  • @marjana.manju___
    @marjana.manju___ Před 3 lety +11

    Super enikk orupad ishtappettu ishatappettavar dhee ibda like adi

  • @shahanashanu6463
    @shahanashanu6463 Před 2 lety +3

    നന്നായി അഭിനയിച്ചു രണ്ടാളും 🙂ന്തായാലും pwoli

  • @rafeekanshif2815
    @rafeekanshif2815 Před 3 lety +8

    സലീംക സോങ് super

  • @vishakm3269
    @vishakm3269 Před 3 lety +26

    Good subject really real life story.......

  • @Lulu-jk9lo
    @Lulu-jk9lo Před 3 lety +5

    Super songin pattiya vedio

  • @user-qu8tg8xw1b
    @user-qu8tg8xw1b Před 3 lety +7

    വെറുപ്പിക്കാതെ അഭിനയിച്ചു sprrr😍

  • @achuachuzz7934
    @achuachuzz7934 Před 2 lety +2

    End poliyatto ikka

  • @sumii8980
    @sumii8980 Před 3 lety +6

    Feeling song😭😭😭😭

  • @safvankollam
    @safvankollam Před 3 lety +9

    Saleekka polichu paadittund😻💕

  • @nandu007u
    @nandu007u Před 3 lety +5

    സൂപ്പർ റസാഖ്‌ മട്ടാഞ്ചേരി..... നല്ലത് വരട്ടെ

  • @assuadhur646
    @assuadhur646 Před 3 lety +6

    ❤ansar khan

  • @nadeenadeera9736
    @nadeenadeera9736 Před 3 lety +3

    😥😥

  • @subinkurian5536
    @subinkurian5536 Před 3 lety +2

    Oru rekshyaum illa song nalla. Feel ondu❤️❤️❤️

  • @junaidjunu1819
    @junaidjunu1819 Před 3 lety +19

    എത്ര സ്‌നേഹിച്ചവൻ ആയാലും ഭർത്താവ് അത് ഒരു ഭാഗ്യം തന്നെ 🤲🤲🤲😘😘 ആണ്‌ ഒരിക്കലും പറ്റിക്കാതെ🙏 ഇരിക്കുക ഞാനും ഒരു പെണ്ണാണ്

  • @achuzachuz937
    @achuzachuz937 Před 3 lety +4

    അടിപൊളി നന്നായിട്ടുണ്ട് ♥️♥️♥️♥️♥️♥️🌹🌹🌹🌹🌹

  • @arifasemeerkhan6583
    @arifasemeerkhan6583 Před 3 lety +5

    Super 😘👍

  • @goldenreleases7559
    @goldenreleases7559 Před 3 lety +9

    വളരെ മനോഹരം ഒന്നും പറയാനില്ല തകർത്തു സൂപ്പർ 💚💚💙💙🖤💜💜

  • @farzanaa90
    @farzanaa90 Před 3 lety +6

    റസാക്ക് മട്ടാഞ്ചേരിക്കും ടീമിനും എല്ലാ വിധ ആശംസകൾ നേരുന്നു 💞

  • @JabiJabir-vp4mc
    @JabiJabir-vp4mc Před rokem

    Ntha parayand aariyilla nallam feel cheytha oru album,🥰🥰