നാടൻ കോഴികളെ വളർത്തൽ | Country chicken farming | കരിങ്കോഴി | അങ്കക്കോഴി | Ente Krishiyidam

Sdílet
Vložit
  • čas přidán 31. 08. 2021
  • വിവിധയിനം നാടൻ കോഴികളെ കുറഞ്ഞ സ്ഥലത്ത് നെറ്റ് കെട്ടി നമുക്ക് വളർത്താം.
    വീട്ടിലേക്കാവശ്യമായ കോഴിമുട്ട, കോഴിയിറച്ചി, പച്ചക്കറികൾക്കായി ചെറിയതോതിൽ കോഴിവളം എല്ലാം വീട്ടിൽ നിന്ന് തന്നെ ലഭിക്കും. കൂടാതെ കാണാനുള്ള ആസ്വാദനം, ഫാൻസി കോഴികളുടെ കൗതുകം എല്ലാം മനസ്സ് നിറയുന്ന കാഴ്ച തന്നെയാണ്.
    ENTE KRISHIYIDAM ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ
    സബ്സ്ക്രൈബ് ചെയ്യണേ....
    Bell button പ്രെസ്സ് ചെയ്യുന്നതിലൂടെ ഞാനിടുന്ന വീഡിയോയുടെ Notification അപ്പപ്പോൾ തന്നെ ലഭിക്കുന്നതാണ്.
    നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചോദ്യങ്ങളും വിലപ്പെട്ടതാണ്, തുടർന്നുള്ള വീഡിയോകൾക്ക് അത് സഹായകരമാണ്, കമാന്റ് ബോക്സിൽ അഭിപ്രായം രേഖപ്പെടുത്തുവാൻ മറക്കരുതെ...
    Kareem Alanallur
    Mob.9447645538

Komentáře • 37