കൃഷിയിടം കുളമാക്കി യുവകർഷകൻ | Sujith Swami Nikarathil | Variety Farmer |

Sdílet
Vložit
  • čas přidán 1. 07. 2022
  • കൃഷിയിടം കുളമാക്കി യുവകർഷകൻ. Sujith is a young farmer. He lives in Alappuzha's Kanjikuzhi.
  • Zábava

Komentáře • 538

  • @Vlogger_B
    @Vlogger_B  Před rokem +137

    സുജിത്തിന്റെ പൂപ്പാടം കാണാതെ പോകരുത്.. ഈ കർഷകൻ ഒരു അത്ഭുതമാണ്. czcams.com/video/EUAI6SpOuLg/video.html

  • @sinuhassi148
    @sinuhassi148 Před rokem +150

    Multinational കമ്പനികൾ മൊബൈൽ ലാപ്ടോപ് car ഒക്കെ പുതുമ കൊണ്ട് വരുമ്പോൾ ഇതുപോലെ മനുഷ്യന്റെ അടിസ്ഥാന ആവിശ്യം ആയ കൃഷിക്ക് ഇത്രയും ആശയം അവതരിപ്പിക്കുന്ന മണ്ണിനെ സ്നേഹിക്കുന്നവരെ എല്ലാവരും സപ്പോർട്ട് ചെയ്യട്ടെ 💞💞😊🔥🔥🔥

  • @joshwinjoy
    @joshwinjoy Před rokem +615

    ഒരോ പ്രാവശ്യവും വ്യത്യസ്തമായ ഐഡിയാകളുമായി വരുന്നു ഒരു കർഷകൻ. ആലപ്പുഴയുടെ അഭിമാനം

  • @chinnammavarghese6008
    @chinnammavarghese6008 Před rokem +235

    എന്റെ കുഞ്ഞേ ...എത്ര അഭിനന്ദിച്ചാലും മതിയാകില്ലട്ടോ ..

  • @psyco7387
    @psyco7387 Před rokem +399

    താറാവ് , കുളം , പച്ചക്കറികൾ എല്ലാം കൂടി
    നല്ലൊരു അന്തരീക്ഷം 💞💞

  • @user-lm2pm2pd6l
    @user-lm2pm2pd6l Před rokem +91

    Kerala കാർക്ക് നല്ല പച്ചകറി കഴിക്കണമെങ്കിൽ ഇവരെ പോലെ ഉള്ളവരെ പ്രോത്സാഹിപ്പിക്കണം😍😍

  • @sherlyfrancis1045
    @sherlyfrancis1045 Před rokem +287

    അഭിനന്ദനങ്ങൾ സുഹൃത്തേ ! യുവതലമുറക്കു ഉത്തേജനമാകട്ടെ! കൂടുതൽ ഉണ്ർ വോടെ മുന്നോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏👏👏

  • @ksa7010
    @ksa7010 Před rokem +68

    പ്രവാസ ലോകത്തുനിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്...

  • @thayamkerildamodaransuresh4791

    വളരെ വ്യത്യസ്തമായ സമീപനം. നന്നായിട്ടുണ്ട്. ബംഗ്ലാദേശിലെ കൃഷി രീതികൾ സുജിത്തിനെ വല്ലാതെ സ്വാധീനിച്ചു എന്ന് തോന്നുന്നു.

  • @rajeshsaji7422
    @rajeshsaji7422 Před rokem +144

    കണ്ണിനു കുളിർമ നൽകുന്ന കാഴ്ച... 💚💙👏

  • @abdullahkutty8050
    @abdullahkutty8050 Před rokem +24

    പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ

  • @kpanandannair
    @kpanandannair Před rokem +31

    അഭിനന്ദനങ്ങൾ സുഹൃത്തേ, അഭിമാനം തോന്നുന്നു താങ്കളുടെ കൃഷിരീതികൾ കണ്ടിട്ട്. ഞാനും കൃഷിയെ ഒരുപാട് സ്നേഹിക്കുന്നു.

  • @muhammedsahal180muneersaha5

    ആലപ്പുഴയുടെ സ്വന്തം യുവ കർഷകൻ ❤️

  • @littlewondergirl3901
    @littlewondergirl3901 Před rokem +11

    വിളവുകൾ ravile തന്നെ കുളിച്ചു കയറുന്ന കാഴ്ച 🤩🤩🤩👍🏻👍🏻👍🏻👍🏻👍🏻

  • @sabiviog6323
    @sabiviog6323 Před rokem +14

    ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു കൃഷി കാണുന്നത് സൂപ റാക്കി ട്ടോ

  • @asham3579
    @asham3579 Před rokem +18

    വളരെ നല്ല ഐഡിയ, മനുഷ്യന്റെ ബുദ്ധി ഇത്തരം നല്ല കാര്യങ്ങൾക്കു ഉപയോഗിക്കാം എന്നുള്ള സന്ദേശം കൂടി താങ്കൾ തരുന്നുണ്ട്. 🙏🙏🙏🙏

  • @Ridhalamamehrin
    @Ridhalamamehrin Před rokem +14

    Masha allha കടിനാദ്വാ നം ചെയ്യാതെ ഇതൊന്നും പറ്റില്ല 👍👍👍👍👍👌👌👌

  • @shijushiju4889
    @shijushiju4889 Před rokem +46

    ഇതൊക്കെ കാണുമ്പോൾ മനസിന്‌ വല്ലാത്ത സംതൃപ്തി

  • @trendertube4819
    @trendertube4819 Před rokem +6

    ഇത് പോലുള്ള കർഷകരെ കാണാൻ ഇന്ന് വിരളം...😔
    ആലപ്പുഴ യുടെ രോമാഞ്ചം 🥰👌

  • @zakthinks706
    @zakthinks706 Před rokem +3

    ഇത് പോലുള്ള കർഷകർ ആണ് നാടിനു വേണ്ടത്. ..🎉

  • @sajiminoushad9626
    @sajiminoushad9626 Před rokem +14

    ഈ കഴിഞ്ഞ ചിങ്ങത്തിൽ എനിക്കും കിട്ടി പഞ്ചായത്തിന്റെ ഒരു അവാർഡ് ☺️

  • @shahidas6413
    @shahidas6413 Před rokem +8

    എന്ത് ഭംഗി കാണാൻ എനിക്ക് ഇഷ്ട്ടായി.നിങ്ങളുടെ അധ്വാനത്തിനു അഭിനന്ദനങ്ങൾ.വിജയം ഉണ്ടാവട്ടെ

  • @amrithat9099
    @amrithat9099 Před rokem +5

    താറാവ് നീന്തിപ്പോവുന്നത് കാണാൻ എന്തു രസമാണ്... എന്നും രാവിലെ അതിമനോഹരമായ കാഴ്ച കാണാൻ പറ്റുന്നുണ്ടല്ലോ...

  • @ar-vlogs7014
    @ar-vlogs7014 Před rokem +57

    feel the original vibe with nature 😍

  • @MK123.79
    @MK123.79 Před rokem +5

    കഞ്ഞിക്കുഴി എനിക്ക് എന്നും ഓർമയിൽ പ്രിയപ്പെട്ട സ്ഥലം ആണ് ....... 2009 ൽ NSS ന്ടെ ക്യാമ്പ് നടന്നിരുന്നു . ആ നാട്ടിലെ പച്ചക്കറികൾ ആയിരുന്നു ക്യാമ്പിൽ ...തിരിച്ചു പോരുമ്പോൾ ഒരു കിറ്റ്‌ പച്ചക്കറികൾ വാങ്ങി തിരിച്ചു പോന്നത് .............🥰🙏🏾

  • @padmakumariamma8459
    @padmakumariamma8459 Před rokem +7

    ഇതൊക്ക കാണുന്നത് തന്നെ എന്താ സന്തോഷം മോനെ

  • @shafeequekannur9531
    @shafeequekannur9531 Před rokem +1

    ഇത് പോലുള്ള കർഷകരെ നമ്മൾ എപ്പോഴും Support ചെയ്യുക.. 👍👍

  • @aneyaviswanathan
    @aneyaviswanathan Před rokem +21

    New idea 😍.. engane evdem kanditilla 😍.. Entho kanumbol manassinu oru satisfaction 🥰☺️keep going brother . .. newgen farmers are our future ♥️♥️♥️♥️♥️♥️

  • @JobzTalkz
    @JobzTalkz Před rokem +9

    ആലപ്പുഴക്കാരുടെ അഭിമാനം സുജിത് ബ്രോ ❤️❤️❤️

  • @ChayamEventstravels_2020

    💚💚നല്ല സംസാരം നല്ല പച്ചപ്പ്‌ നല്ല കർഷകൻ 💚

  • @Sujith762
    @Sujith762 Před rokem +2

    മാതൃക ആക്കേണ്ട കർഷകൻ ❤❤❤👍supported you ❤❤❤

  • @basilkondotty9950
    @basilkondotty9950 Před rokem +66

    കൃഷിയിടം അല്ല കുളമാക്കിയത് (ക്യാപ്ഷൻ ) കുളം ആണ് കൃഷിയിടം ആക്കിയത് 🔥❤️

  • @LilusKichenVlog
    @LilusKichenVlog Před rokem +2

    വളരെ നന്നായിട്ടുണ്ട് ബ്രദർ കൃഷി കാഴ്ചകളും ഐഡികളും എല്ലാം ഇഷ്ടമായി

  • @rijeesep9609
    @rijeesep9609 Před rokem +2

    ഒരുപാട് കഷ്ടപ്പാട് സഹിച്ചുവേണം ഏത് പോലെ ആക്കി എടുക്കാൻ 😘💯🙏🙌ദൈവം അനുഗ്രഹിക്കട്ടെ 🙌

  • @vijayan1550
    @vijayan1550 Před rokem +1

    നല്ലൊരു മനസ്സ് അധ്വാനിക്കുന്നതിനും കൃഷി ചെയ്യുന്നത് താൽപര്യം പ്രകടിപ്പിച്ചു കൊണ്ട് ഒരു കർഷകൻ വേണ്ട ഗുണങ്ങൾ ഉള്ളതാണ് നിങ്ങളുടെ വിജയം എന്ത് കാര്യവും ചെയ്താലും അതിന്റെ ഫലം കിട്ടുബോഴും ഏത് സസ്യങ്ങൾ നട്ട് നനച്ച് വളർത്തി അതിൽ പൂക്കൾ വന്ന് പിന്നെ കായ് ക്കയും നമ്മുടെ മനസ്സിൽ ചെയ്തിൽ സന്തോഷം തോന്നുന്നും ആ നമ്മൾ കൃഷി ചെയ്യുന്ന സാധനങ്ങൾ കഴിച്ചാൽ തന്നെ വിശ്വസിച്ച്തിന്നാൻ പറ്റും ആരോഗ്യം ശരീരം ഉണ്ടാകു. നിങ്ങളുടെ കൃഷി ചെയ്യാൻ ആരോഗ്യംവും സന്തോഷവും സമാധാനവും ഉയർച്ചയും ഐശ്വര്യവും ഉണ്ടാകാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ. സന്തോഷം ആയി ജീവിതം ജീവിക്കുക

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 3 měsíci

    മലപ്പുറം തിരൂരിൽ നിന്നും ബിഗ് സല്യൂട്ട്

  • @jbrkvmkd
    @jbrkvmkd Před rokem +2

    ഓഹ് കണ്ടിട്ട് കൊതിയാവുന്നു 🥰😍😍
    ഇതാണ് ശരിക്കും ഹാപ്പിനെസ്സ് ❤

  • @Jinee02
    @Jinee02 Před rokem +4

    ബ്രോയുടെ മുഖം കാണുമ്പോൾ തന്നെ അറിയാം ചെയ്യുന്ന വർക്കിംഗ് ആത്മാർത്ഥതയും സന്തോഷവും

  • @Nadusvibes
    @Nadusvibes Před rokem +1

    എന്തൊരു ഭംഗി .കാണുമ്പോഴേ സന്തോഷം ❣️

  • @rameshelakkattu9567
    @rameshelakkattu9567 Před rokem +7

    Heartfelt CongratZzzzzzz, Dear Sujith Bro👌👌👌👌👌👌👌👌👍👍👍👍👍👍👍

  • @girijanair8552
    @girijanair8552 Před rokem +9

    കഷ്ടപ്പെട്ട് മറ്റുള്ളവർക്ക് വഴികാട്ടിയായ അങ്ങനെ ദൈവം അനുഗ്രഹിക്കട്ടെ. ഓം നമഃ ശിവായ :🙏🙏🙏

  • @oliverqueen1779
    @oliverqueen1779 Před rokem +2

    കാണുമ്പോ തന്നെ മനസിന്‌ ഒരു കുളിർമ

  • @trsolomon8504
    @trsolomon8504 Před 2 lety +11

    PVC പൈപ്പ് end cap ഇട്ട് ചങ്ങാടം / കന്നാസുകൾ ഉപയോഗിച്ച് ചങ്ങാടം ഉണ്ടെങ്കിൽ വെള്ളത്തിൽ ഇറങ്ങാതെ ചെയ്യാമല്ലോ .

  • @milypaul8994
    @milypaul8994 Před rokem +1

    Ee video vallatha nostalgia undaakkunnu. Ore samayam iniyum marikkatha Kerala Nadine kurichulla santhoshavum kazhinju poya pachappu niranja kaalathe kurichulla sangadavum.

  • @fasalulabidvk2594
    @fasalulabidvk2594 Před rokem +8

    കുളം കൃഷിയിടമാക്കിയ യുവാവ്👍

  • @santhammaninan1135
    @santhammaninan1135 Před rokem +3

    കൂടുതൽ ഉർജ്ജസ്വലതയോടെ മുന്പോട്ടുപോകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @hrushivarma866
    @hrushivarma866 Před rokem +32

    No words. Heart filled with high cool feeling.

  • @SOORAJ_PAUL_9091
    @SOORAJ_PAUL_9091 Před rokem +2

    ഒരു രക്ഷ ഇല്ല.!! 👏🏻

  • @neelimak5381
    @neelimak5381 Před rokem +1

    Superrr aaytund chettaa... Congratulations..Ellam adipoli..👌🏼👍🏻
    Ellaypozhum ingane happy aaytt irikkaan pattatte..💚🙏🏻

  • @yesudasanmanjalil3963

    യെൻ്റെ മോനെ, പ്വൊളി..❤️

  • @rajendranb4448
    @rajendranb4448 Před rokem

    കേരളത്തിലെ യുവാക്കൾക്ക് ഒരു നല്ല മാതൃക. 👌👌👌👌🙏

  • @ameenaas730
    @ameenaas730 Před rokem +13

    U r living in this moment, enjoying your job. Hearty Congrats bro

  • @user-fm5bt7jb9v
    @user-fm5bt7jb9v Před rokem +1

    ചേട്ടൻ വേറെ level ആണ് ❤❤❤👍👍👍

  • @ummakitchenvlog2303
    @ummakitchenvlog2303 Před rokem +2

    വളരെ വെറൈറ്റി ആയിട്ടുള്ള പച്ചക്കറി കൃഷികളും കാഴ്ചകളും നന്നായിട്ടുണ്ട്

  • @sumavijay3045
    @sumavijay3045 Před rokem +6

    അഭിനന്ദനങ്ങൾ 😍😍😍🌹🌹🌹🌹

  • @adhidevvlogs2378
    @adhidevvlogs2378 Před rokem

    ബല്ലാത്തൊരു മനുഷ്യൻ തന്നെ ബനെ ഇജി 😍😍😍😍

  • @madhuji9927
    @madhuji9927 Před rokem +23

    You are a very hard working person. Youngsters generally don't go for farming, they feel it's beneath them.

    • @beenakv1160
      @beenakv1160 Před rokem

      Super bro...congratulation..god bless you

  • @prateeksha3355
    @prateeksha3355 Před rokem +17

    അതിൽ ഒരു കൊച്ചു വളളം ഇറക്കിയിട്ടാൽ മതി നനയാതെ എല്ലാം പറിക്കാം സൂപ്പർ 👌

  • @reshooslifestyle4063
    @reshooslifestyle4063 Před 2 lety +3

    Wah അടിപൊളി. Great

  • @surya_mp
    @surya_mp Před rokem

    പറയാൻ വാക്കുകളില..''' അതി മനോഹരം

  • @roshinisatheesan562
    @roshinisatheesan562 Před rokem +2

    അടിപൊളി അനിയാ👏👏👏 Super 🤝👍

  • @farsuayishu2844
    @farsuayishu2844 Před rokem

    Brother vallarey sandhosham engana oru video kanan patiyathil ❤️❤️❤️❤️

  • @kalavipin3185
    @kalavipin3185 Před rokem

    ഒരു വെറൈറ്റി കൃഷി hatsof brother

  • @sulekhanair5976
    @sulekhanair5976 Před rokem

    നന്നായിട്ടുണ്ട്.All best.God bless you

  • @nichusmunnas2535
    @nichusmunnas2535 Před rokem

    ഇത് കാണുമ്പോൾ തന്നെ എന്ത് സമാധാനം 🥰

  • @deepavvshaji2465
    @deepavvshaji2465 Před rokem +1

    ഇത്രയും തിരക്കിനിടയിലും എല്ലാ കമൻ്റിനും റിപ്ലേ 'സമ്മതിച്ചിരിക്കുന്നു

  • @shajimonkk5667
    @shajimonkk5667 Před rokem

    നല്ല ഐഡിയ, അഭിനന്ദനങ്ങൾ

  • @rajanka3171
    @rajanka3171 Před rokem +3

    You are great my big salute

  • @Ranj_
    @Ranj_ Před rokem

    Sujith bro ningal powli aaanu.. oro pravashyavim vythyasthamaya ideakal

  • @ambikamenon9496
    @ambikamenon9496 Před 2 lety +8

    Nice 👍 presentation.very hardworking of course Sujith

  • @mumthaspanakkadan3121

    Njan athyamaitan nigale vedio kanunnath
    Sooper very intresting

  • @Limiyalimi
    @Limiyalimi Před rokem +1

    ഇദ്ദേഹത്തിന് ഒരു അവാർഡ് കൊടുക്കണം 👍

  • @windowview1
    @windowview1 Před rokem +5

    Superb idea.. looks amazing 🤩🤩 ducks won't eat fishes ? Feel so relaxed and happy watching this video .. superb share 👌

  • @sureshek5220
    @sureshek5220 Před rokem +1

    ചേട്ടന്റെ ഒരു SUBSCRIBER ആയി ഞാനും ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. 👌👌👌👍👍👍

  • @quilonmist1682
    @quilonmist1682 Před rokem +1

    അപ്പൊ എന്റെ സംശയം ഇതാണ്....
    കൃഷിയിടം കുളമാക്കിയോ
    കുളം കൃഷിയിടമാക്കിയോ 🤔🙄
    എന്തായാലും കർഷകന്റെ idea super അഭിനന്ദനങ്ങൾ 👍🏼👍🏼👍🏼

  • @faslurahmankk6676
    @faslurahmankk6676 Před rokem +1

    Congratulate brother
    U R Brilliant

  • @sheejasudeeshbabu275
    @sheejasudeeshbabu275 Před rokem

    Great ideas. May God bless you abundantly

  • @ahammedsaeed8836
    @ahammedsaeed8836 Před rokem

    അടിപൊളി...... 🌹കുളത്തിൽ മീൻ സെറ്റാക്ക്... സേട്ടാ

  • @SSAWMYAKUMARNAIR
    @SSAWMYAKUMARNAIR Před rokem +1

    Sujithe superb.

  • @smithanair7110
    @smithanair7110 Před rokem +3

    Very Good Technique...keep it up.plz don't use the pond for bathing& cleaning as it can be harmful for Fishes& Ducks...God Bless you.

  • @ganuprabhu7898
    @ganuprabhu7898 Před rokem

    Great sujith. I would ike to see your farm sometime.

  • @nanasukumar256
    @nanasukumar256 Před rokem

    കണ്ടപ്പോൾ മനസ്സ് കുളിർത്തു..👍👍👍

  • @habeebrahman9675
    @habeebrahman9675 Před rokem

    Kidilan method 👍👍👍👍👍

  • @sreejithramesan4135
    @sreejithramesan4135 Před rokem

    Adipoli Ayittund chettaa🥰

  • @jayalaxmibhat4101
    @jayalaxmibhat4101 Před rokem +1

    Enganeyaayirikkanam oru karshakan.. God bless you

  • @shajahanyusuf2606
    @shajahanyusuf2606 Před rokem +1

    Great idea man... Good look.... 👌👍

  • @balakrishnanbalakrishnan9202

    ലാഭകരമാകട്ടെ ....നന്മകൾ നേരുന്ന

  • @informationtechnology739

    Ee video kaanumpol manassssinu nallla sukam.
    Njaan Dubai il oru cooperate company de IT il work cheyyunnu. Happy aaaanu nalla pole. But still I jealous on u bro
    Thanks
    Rabeeh

  • @sasidharanv6897
    @sasidharanv6897 Před rokem +4

    Puthiya oru thozhil samskaram 👍🙏♥️🌹

  • @nuhmankv4117
    @nuhmankv4117 Před rokem

    Sujithhh ettannn Keralathinteyyy abimanammmm

  • @dasanb.k2010
    @dasanb.k2010 Před rokem

    നാട് കുളം തോന്നുന്ന ഭരണക്കാരു൦.നല്ല കർഷകൻ.

  • @chandramani3731
    @chandramani3731 Před rokem +2

    നല്ല ഐഡിയ. വളരെ സന്തോഷം തോന്നുന്നു....

  • @anzilanu7
    @anzilanu7 Před rokem

    Machaane pwolichu 🥰🥰🙏

  • @lakshmipunnokil7416
    @lakshmipunnokil7416 Před rokem +1

    Super sundaramaya place krishiyum nallathe

  • @yahoosuperbazar8293
    @yahoosuperbazar8293 Před rokem

    SUPEREB BROTHER, AN EYE OPENER..

  • @Topn08_
    @Topn08_ Před rokem +1

    Kurachoode depth konduvannaal , bridge pole undaaki grill top kulathinu melil undaakkiyaal nadannu vegitable parikkam , also kooduthal items cultivate cheyyan pattum , grill / bridge inu mukalilekk vellam kayaraatha tharathil chuttum concrete pool structure undaakkiyaal set aayirikkum ,

  • @sathiyadevan7705
    @sathiyadevan7705 Před rokem +1

    Hai my kajikuzhi . I am your neighbor...very tremendous. Please keep it up....

  • @jyothishmanu5052
    @jyothishmanu5052 Před rokem

    Pwoliii idea 💡 hats off brother 👒 👌

  • @ourprettyzain7905
    @ourprettyzain7905 Před rokem +3

    Hats off brother... You are real hero.... 👍😎👌

  • @Noyalkkvlogs
    @Noyalkkvlogs Před rokem

    Chetta chettante vere videos olle evude. Ith poli chettante manasu nallath