Libin and Father shifted from ICU to room

Sdílet
Vložit
  • čas přidán 29. 06. 2024

Komentáře • 2K

  • @antonyf2023
    @antonyf2023 Před 2 dny +1416

    ഇ എല്ലാ ബുദ്ധിമുട്ട് അവസ്ഥയിലും ചങ്ക് ആയി നിൽക്കുന്ന ജോബി സാറിനു ദൈവനുഗ്രഹം ഉണ്ടാകട്ടെ.

    • @geenanandhan4690
      @geenanandhan4690 Před 2 dny +29

      അതെ നല്ലൊരു മനുഷ്യനാണ് അ േദ്ദഹം. പാവo.

    • @jobitjohn9007
      @jobitjohn9007 Před 2 dny +6

      🙏

    • @soorajjohn6771
      @soorajjohn6771 Před 2 dny +15

      Sir avare vittu pokalle 😢

    • @ebulljet498
      @ebulljet498 Před 2 dny

      🙏🏻🙏🏻🙏🏻

    • @Sree_nj
      @Sree_nj Před 2 dny +7

      ഉറക്കമില്ലാതെ തുടർച്ചയായി വണ്ടിയോടിച്ചതാണ് കാരണമെന്ന് പലരും പറയുന്നു😮

  • @akprincecutzz1197
    @akprincecutzz1197 Před 2 dny +656

    ഇവർക്ക് എന്ത് പ്രശ്നം ഉണ്ടായാലും ഓടി വരുന്ന ആ സാർ ന് ബിഗ് സല്യൂട്....

  • @AnwarAnwar-mi4eg
    @AnwarAnwar-mi4eg Před 2 dny +328

    അഭിരാമി ഒരു ധൈര്യമുള്ള പെൺകുട്ടിയാണ് ഈ കുടുംബത്തിന് അതൊരു ആശ്വാസമായി പ്രാർത്ഥനയോടെ നിങ്ങളോടൊപ്പം

    • @VWinTv
      @VWinTv Před dnem +3

      അഭിരാമി ചേച്ചി ❤

    • @Nobinpd
      @Nobinpd Před dnem

      Yes❤❤❤

  • @abthilakan
    @abthilakan Před 2 dny +10

    ജോബി സാറിനെ പോലെ ഒരു സ്നേഹിതനെ ഇക്കാലത്തു കിട്ടുമോ ? എല്ലാവർക്കും വേഗം സുഖമാകാൻ പ്രാർഥിക്കുന്നു ❤❤❤❤❤

  • @prafuljith6286
    @prafuljith6286 Před 2 dny +582

    പാവം 🥹ചെക്കന്റെ കണ്ണിൽ നിന്ന് കണ്ണീർ വരുന്നുണ്ട് നല്ല വേദന ഉണ്ടെന്ന് തോന്നുന്നു 🥲പെട്ടെന്ന് എല്ലാം ശരിയാകട്ടെ 🙌🏻

    • @ShowTime.
      @ShowTime. Před 2 dny +9

      Libin full poweril return varum🔥🔥

  • @abz_popz
    @abz_popz Před 2 dny +549

    ഇങ്ങനെയൊരു സാഹചര്യത്തിലും നിങ്ങളോട് ഇഷ്ട്ടം മാത്രം..❤വേഗം സുഖം പ്രാപിക്കട്ടെ🥹🙏🏻🙏🏻🙏🏻

    • @firosealone1218
      @firosealone1218 Před dnem

      പിന്നെ ഇങ്ങനെത്തെ സാഹചര്യത്തിൽ ആർക്കെങ്കിലും ഇഷ്ടമില്ലാതാകുമോ
      ഓട്രാ മൈ.....

  • @bivinjohn5737
    @bivinjohn5737 Před 2 dny +39

    ജോസ്മിൻ സാർ നിങ്ങളാണ് യഥാർത്ഥ അദ്ധ്യാപകൻ... കരുതൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. എല്ലാവരും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.

  • @sajisurendrababu3316
    @sajisurendrababu3316 Před 2 dny +14

    വേഗന്ന് സുഖ ആകും. prayer ചെയ്യുന്നുണ്ട്. ലിബിൻ ന്റെ വേദന കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. എബിൻ മുറിവ് എണ്ണ വാങ്ങിച്ചുനന്നായി വേദന ഉള്ള ഭാഗത്തു എന്നും തേക്കുക.. വേഗന്ന് കുറയും.

  • @MallufoodieASMR
    @MallufoodieASMR Před 2 dny +459

    പെട്ടെന്നു തന്നെ തിരിച്ചു വരാൻ കഴിയട്ടെ Brosss👍🏻😰

  • @rosilyjohny5641
    @rosilyjohny5641 Před 2 dny +306

    എന്റെ മാതാവേ ഈ മക്കൾക്ക് വേഗം സൗഖ്യം കൊടുക്കണേ 🙏🙏

    • @ihaveanoidea
      @ihaveanoidea Před 2 dny +5

      എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത് 😂😂

    • @kuttan1001
      @kuttan1001 Před dnem

      അപ്പോ മതാവല്ലേ ഈ പരുവത്തിലാക്കിയത് ?🤔

    • @Heart_broken_cat
      @Heart_broken_cat Před dnem +1

      @@kuttan1001enna pazhanik vidaam allel usthaathinte aduth pokam atho chaanakam thinnano 😊

  • @devanandhankargil7070
    @devanandhankargil7070 Před 2 dny +22

    പെരിന്തൽമണ്ണ ഉള്ള നല്ല സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ആണ് അൽശിഫ അവരുടെ സർവീസും 100% സേഫ് ആയിരിക്കും നിങ്ങൾ ❤️എന്റെ നാട്ടിലെ ഹോസ്പിറ്റലിൽ ആണ് നിങ്ങൾക്ക് പൂർണമായും വിശ്വസിക്കാം

    • @ponnus655
      @ponnus655 Před dnem +4

      നല്ല hospital ഒക്കെ തന്നെയാണ്... പൈസ എറിയണം എന്നുമാത്രം......

    • @YYuhdrKhmuib
      @YYuhdrKhmuib Před dnem

      ​​@@ponnus655എല്ലാം പിന്നെ ഓസിക്ക് കിട്ടുമോ.
      നല്ല ക്യാഷ് കൊടുത്തിട്ടും നല്ല സൗകര്യങ്ങൾ ഇല്ലാത്ത ഹോസ്പിറ്റലുകൾ കിട്ടാൻ ഇല്ല

  • @ahmmdasf854
    @ahmmdasf854 Před 2 dny +69

    അൽഷിഫ ഹോസ്പിറ്റൽ നല്ലൊരു ഹോസ്പിറ്റലിലാണ് , ഞാൻ ഒരാഴ്ച നട്ടെല്ലിന് പരിക്കുപറ്റി അവിടെ നിന്നിരുന്നു,നല്ല ട്രീറ്റ്മെൻറ് ആണ് ,കേരളത്തിൽ തന്നെ നല്ല എല്ലിന് ചികിത്സ ചെയ്യുന്ന ഹോസ്പിറ്റലിലാണ്,മലപ്പുറം ജില്ലയിലെ മികച്ച ഒരു ഹോസ്പിറ്റലിലാണ്

    • @aboobakkarsiddheeq571
      @aboobakkarsiddheeq571 Před dnem +3

      യെസ് കറക്ട് എന്റെ കാലിന് 5സർജറി ചെയ്ത ഹോസ്പിറ്റൽ ആണ് ഡോക്ടർ മോഹൻ കുമാർ കേരളത്തിൽ നംബർ വൻ ഡോക്ടർ ആണ് ഇനി അടുത്ത സർജറിക്ക് വേണ്ടി വെയ്റ്റ് cheyyuva

    • @sureshkm2403
      @sureshkm2403 Před dnem

      വേഗം സുഖം പ്രാപിക്കട്ടെ❤❤❤

    • @Cartoonbytia3058
      @Cartoonbytia3058 Před dnem

      ​@@aboobakkarsiddheeq571kaliyakiyath anno

    • @vishnuvp5382
      @vishnuvp5382 Před dnem

      Dr Mohan Kumar best aanu 👍

  • @MD-cy7lb
    @MD-cy7lb Před 2 dny +278

    യാ അല്ലാഹ് ലിബിനും കുടുംബത്തിനും എത്രയും വേഗത്തിൽ പൂർണ്ണ ശിഫ കൊടുക്കണേ.
    ലിബിന്റെ അവസ്ഥ കാണുമ്പോൾ സങ്കടം വരുന്നു 🤲🤲.
    എല്ലിന് കൊണ്ടാൽ നല്ല വേദന ആയിരിക്കും 🥲🥲

  • @jibinjoseph3368
    @jibinjoseph3368 Před 2 dny +132

    നിങ്ങളുടെ ഭാഗ്യം ആണ് ജോസ്വിൻ സർ.... വളരെ നല്ല മനുഷ്യൻ... നല്ല സഹായി.. ദൈവം അനുഗ്രഹിക്കട്ടെ...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @beastxd271
      @beastxd271 Před 2 dny

      Sherikum ❤️.

    • @muhammad.thariq7743
      @muhammad.thariq7743 Před dnem +3

      അതെ അദ്ദേഹം അവരുടെ കയ്യിൽ ഒന്നും ഇല്ലാത്ത സമയം മുതൽ കൂടെ ഉണ്ട് പക്ഷെ മറ്റുള്ളവരെ നമ്പാൻ പറ്റില്ല

  • @salmaanehh
    @salmaanehh Před 2 dny +10

    ഈ വിഡിയോ കണ്ടിട്ട് കരച്ചിൽ വന്നു. അത്രക്ക് പ്രിയപ്പെട്ടവരാ നിങ്ങൾ എനിക്ക്. സഹിക്കാൻ പറ്റുന്നില്ല😢എല്ലാ പ്രാർത്ഥനയിലും ഉൾപ്പെടുത്തും 🤲🏻

  • @HashMathan
    @HashMathan Před 2 dny +13

    ലിബിന്റെ അവസ്ഥ കണ്ടപ്പോ.. നമുക്കും feel ചെയ്തു ആ വേദന... എത്രയും പെട്ടന്ന് എല്ലാം ശരിയാവട്ടെ 🙏🏼

  • @rejidavid3501
    @rejidavid3501 Před 2 dny +161

    ലിബിനും അപ്പനും എബിനും എത്രയും വേഗം സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @Rukkuttan
    @Rukkuttan Před 2 dny +168

    ജോസ്ബിൻ സാറിനെ കണ്ടല്ലോ. നന്മയുള്ളവർ നിങ്ങളോടൊപ്പം ഉണ്ട്. അതിൽ ഒരാളാണ് ജോസബിൻസർ

  • @teepeesvlogtp8399
    @teepeesvlogtp8399 Před 2 dny +18

    എത്ര യും വേഗം അസുഖം എല്ലാം മാറി.. യാത്ര പോകാൻ സാധിക്കട്ടെ....ഒരു ആപത്ത് ഘട്ടത്തിൽ കട്ടക്ക് കൂടെ നിൽക്കുന്ന ജോഷ്മി സർ നു ഒരായിരം നന്ദി. 🙏🙏🙏

  • @ShylajaO-fp2pc
    @ShylajaO-fp2pc Před 2 dny +7

    പാവം ലിബിൻ. മോനേ എത്രയും വേഗം നിങ്ങൾക്ക് സുഖമാകാൻ പ്രാർത്ഥിക്കുന്നു. ലിബിൻ മോനെ എപ്പോഴും നിറഞ്ഞ ചിരിയോടെ മാത്രം നിന്നെ കണ്ടിട്ട്.വേഗം സുഖമാകട്ടെ മോനേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @shabeerusman7305
    @shabeerusman7305 Před 2 dny +62

    പാവം ലിബിൻ😢 പടച്ചോൻ എത്രയും പെട്ടെന്ന് എല്ലാം മാറ്റിത്തരട്ടെ! എല്ലാ അപകടങ്ങളിൽ നിന്നും എല്ലാവരേയും പടച്ചോൻ കാക്കട്ടെ! ആമീൻ🤲

  • @manusmruthssajeev1282
    @manusmruthssajeev1282 Před 2 dny +66

    നിങ്ങളുടെ ഈ അവസ്ഥ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല എത്രയും പെട്ടെന്ന് ആ പഴയ energy യോടെ തന്നെ തിരിച്ചു വരട്ടെ എൻ്റെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും😢

  • @vichuzvichu626
    @vichuzvichu626 Před 17 hodinami +2

    എപ്പോൾ ഏത് ആവിശ്വതിനും ദൈവദൂതൻ ആയി ഓടി എത്തുന്ന ആ സാർ ആണ് എന്റെ ഹീറോ❤

  • @jeesmarokey407
    @jeesmarokey407 Před 2 dny +4

    Get well soon. Praying for your speedy recovery 🙏

  • @maneeshnk9615
    @maneeshnk9615 Před 2 dny +180

    ഞാൻ ദൈവത്തോട് നിങ്ങൾക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കും ഞാൻ ഇത് കേട്ടതിനു ശേഷം ഇതുവരെ ഭക്ഷണംകഴിക്കുവാൻ തോന്നിയിട്ടില്ല ഉറങ്ങുവാനും കഴിഞ്ഞിട്ടില്ല എൻറെ പ്രാർത്ഥനയും എൻറെ കുടുംബത്തിൻറെ പ്രാർത്ഥനയും നിങ്ങളുടെ എപ്പോഴും ഉണ്ടായിരിക്കും ❤🙏🏿🙏🏾🥹 god bless you your all family members ഞാൻ കാത്തിരിക്കുന്നു നിങ്ങൾ നല്ല ആരോഗ്യവാന്മാരായി വരുവാൻ വേണ്ടി ❤😢🙏🏾🙏🏾😔🫡

    • @Journey._.Lover._.2004
      @Journey._.Lover._.2004 Před 2 dny +12

      Same അവസ്ഥ എന്തോ എപ്പോളും സന്ദോഷത്തോടെ കണ്ടവരെ പെട്ടെന്ന് ഇങ്ങനെ കാണുമ്പോൾ എന്തോ ഒത്തിരി സങ്കടം ആണ് മനസ്സിന്

    • @ajirajkumar1501
      @ajirajkumar1501 Před 2 dny +3

      Same enikkum... Onnum ariyanjittu oru tension arunnu... Ivarodu nammal ariyathe oru attachment anu.. Innu ivarkkuvendi prateyekam prayer il ulpeduthi.

    • @sijovarghese3217
      @sijovarghese3217 Před dnem

      🤦🏻ok

    • @anusreeas4127
      @anusreeas4127 Před dnem

      Same അവസ്ഥ Happy ആയി കാണണം

  • @user-lv1dq4uk7o
    @user-lv1dq4uk7o Před 2 dny +132

    എല്ലാം പെട്ടന്നു മാറട്ടെ അല്ലാഹ്.. 🤲🏻 😢
    അവന്റെ ആ കരച്ചിൽ സഹിക്കണില്ല 🥹🫡

  • @bijithomas8189
    @bijithomas8189 Před 2 dny +2

    Wishing you boys and family a speedy recovery and continue with your world trip.

  • @leelamathew4681
    @leelamathew4681 Před dnem +1

    My prayers for your speedy recovery. ❤️🙏

  • @nishdnavaz9509
    @nishdnavaz9509 Před 2 dny +92

    എല്ലാം ok ആകും കേട്ടോ..... ലിബിൻ നീ ok ആയി വാ... കരയണ്ട..... And അഭിരാമി ഒരു ആക്‌സിഡന്റ് ഉണ്ടായാൽ 2/3 days നമുക്ക് ഒരു ബോഡി pain ഉണ്ടാവും അതൊക്കെ മാറ്റിവെച്ചു എല്ലാവരേം ഹെല്പ് ചെയ്യുന്നു.. And നമ്മുടെ മൈക്കിൾ നെ വിടാതെ പിടിച്ചു അവനൊരു ആപത്തും വരാതെ നോക്കി ❤️

  • @robinchry8996
    @robinchry8996 Před 2 dny +79

    ദൈവം പെട്ടന്നു സുഖപ്പെടുത്തും കുഞ്ഞുങ്ങളെ പേടിക്കാതെ മുൻപോട്ടു പോകാൻ നോക്കുക എന്റെ പ്രാർത്ഥന നിങ്ങൾക്കു വേണ്ടി അർപ്പിക്കുന്നു ❤

  • @sumageorge6014
    @sumageorge6014 Před dnem +2

    Get well soon praying for your speedy recovery may god bless your family 🙏🏽🙏🏽🙏🏽

  • @salmaanehh
    @salmaanehh Před 2 dny +4

    പടച്ച റബ്ബേ എത്രയും പെട്ടന്ന് നീ പൂർണ ആരോഗ്യത്തിലേക്ക് എത്തിച്ചു കൊടുക്ക്‌ നാഥാ ❤❤. സഹിക്കാൻ പറ്റുന്നില്ല വിഡിയോ കണ്ടിട്ട് 😢

  • @arjunghosh4197
    @arjunghosh4197 Před 2 dny +118

    പ്രാർത്ഥിക്കുന്നു❤
    ശ്രീ മഹാദേവൻ നിങ്ങളുടെ ആയുസ്സിന് കാവൽ ആയി ഉണ്ട്..
    തിരിച്ച് വരും നിങ്ങളുടെ കുടുംബം❤

    • @ManHunter350
      @ManHunter350 Před dnem +1

      മഹാദേവന് ആക്‌സിഡന്റ് ഒഴിവാക്കാമായിരുന്നു.. 🤭🤣🤣

    • @arjunghosh4197
      @arjunghosh4197 Před dnem +4

      @@ManHunter350 എത്രയോ അപകടകരമായ കാര്യങ്ങള് ഒഴിവായി പോകുന്നു നമുക്ക് പോലും..ഞാൻ എന്തായാലും ദൈവത്തോട് കടപ്പെട്ട് ജീവിക്കുന്ന ഒരാൾ ആണ്..അയത് കൊണ്ട് തന്നെ പ്രാർത്ഥനയിൽ ഞാൻ വിശ്വസിക്കുന്നു..ഈ രാജ്യത്ത് യാതൊരു ദൈവത്തിലും വിശ്വസിക്കാതെ ജീവിക്കാം എന്ന സ്വാതന്ത്ര്യം ഉള്ളിതിനാൽ അങ്ങേയ്ക്ക് അങ്ങയുടെ രീതി തുടരാം

    • @ManHunter350
      @ManHunter350 Před dnem

      @@arjunghosh4197 ആ വണ്ടിയുടെ dashboard ൽ മഹാദേവന്റെ പ്രതിമ കിടക്കുന്ന കിടപ്പ് കണ്ടാ 🤣

  • @janeeshp9881
    @janeeshp9881 Před 2 dny +129

    ലിബിന്റ കിടപ്പ് സഹിക്കുന്നില്ല.. 😔ദൈവം നിങ്ങളുടെ കൂടെ ഇണ്ട്..ഇങ്ങനെ തീർന്നല്ലോ.. പെട്ടന്ന് തിരിച്ചു വരട്ടെ.. പ്രാർത്ഥന ഉണ്ടാവും..

  • @rajnishramchandran1729

    Prayers for speedy recovery 🙏

  • @lalnair1065
    @lalnair1065 Před 2 dny +4

    Monu Libin, cheer up, don't cry, be strong , this is also part of life.. you will be fine soon 😊

  • @innuz
    @innuz Před 2 dny +122

    സ്വന്തം മനസാക്ഷിക്കു ഏറ്റമുറിവ് ഉണക്കി കേരള ജനതയ്ക്ക് മുന്നിൽ ജീവിച്ചു വരുന്ന ചങ്കുകൾ ആണ്... ❤️പിന്നാ ശരീരത്തിന് ഏൽക്കുന്ന മുറിവ് 🙂ഇവരെ ഒന്നും തളർത്താൻ കഴിയില്ല ഒരു അപകടത്തിലൂടെ ആർക്കും... ഉയർത്തെഴുന്നേൽക്കും നന്നായി തന്നെ.. 👍🏻

  • @JeswinJohn-ej5um
    @JeswinJohn-ej5um Před 2 dny +83

    വേഗം പവർ ആയിട്ട് തിരിച്ചു വരട്ടെ 💪💥

  • @rvarughese1
    @rvarughese1 Před dnem +1

    Praying for speedy recovery

  • @lijojohn-yq2yt
    @lijojohn-yq2yt Před dnem +3

    എല്ലാം റെഡി ആവും ടെൻഷൻ ആവണ്ട ഉടനെ സുഖമായി വരട്ടെ എല്ലാവരും ❤❤❤❤❤

  • @Suduishere444
    @Suduishere444 Před 2 dny +171

    ഇത് കണ്ടിട്ട് കണ്ണിൽ വെള്ളം നിറഞ്ഞവരുണ്ടോ പെട്ടന്ന് തന്നെ ആദ്യത്തെ പോലെ എനർജിയിൽ വരാൻ സാധിക്കട്ടെ

  • @klcarbon7665
    @klcarbon7665 Před 2 dny +71

    അപ്പൻ കൊതിച്ചു കൊണ്ടുവന്ന ചെടി സാർ വീട്ടിൽ കൊണ്ട് നടണം🥺🙏

  • @ajiljose163
    @ajiljose163 Před 2 dny

    Praying for your speedy recovery 🙏 Get well soon brothers ❤

  • @sumaphilip516
    @sumaphilip516 Před dnem

    We are praying for your speedy recovery-we wait and watch your videos fully -❤kisses to Michael baby !

  • @jinshinkichukichu4105
    @jinshinkichukichu4105 Před 2 dny +109

    കൊച്ചിനൊന്നും പറ്റാതെ ദൈവം കാത്തു ❤️🥺

  • @Nihal-Tech
    @Nihal-Tech Před 2 dny +32

    അല്ലാഹ് പെട്ടന്ന് രികവറി ആക്കി നമ്മുടെ സഹോദരന്മാരെ കൊണ്ടുവരണം ആമീൻ

  • @shijuss8071
    @shijuss8071 Před 2 dny +3

    ആ വണ്ടി ഇനി റെഡി ആകേണ്ട അത് ഫുൾ പോയി .ഇനി എങ്കിലും ഞങ്ങടെ വാക്കുകൾ ഒന്നു കേൾക്കു .ഫാമിലിയുമായി യാത്ര പോകാൻ നല്ല ഒരു പുതിയ മോഡൽ വണ്ടി എടുക്കണം .എന്നിട്ടു ഫാമിലി യാത്ര എല്ലാം പ്ലാനിംഗ് ആയിരിക്കണം .ഉറക്കമില്ലാതെ വണ്ടി ഓടിച്ചതും ഇതിനു കാരണം ആകാം ദയവായി ഒന്ന് സീരിയസ് ആയി എടുക്കു .ഇഷ്ട്ടം ഉള്ളതു കൊണ്ടാണ് 🙏🙏🙏🙏🙏🙏🙏

  • @madambyvlog5306
    @madambyvlog5306 Před 2 dny +10

    ആ വണ്ടിയുടെ അവസ്ഥ വച്ചുനോക്കുമ്പോൾ 😢
    മാതാവിൻറെ മാധ്യസ്ഥം നിങ്ങളുടെ കൂടെയുണ്ട്....
    ആ കുഞ്ഞിനെ കാണുമ്പോൾ ഒരുപാട് സന്തോഷം....
    എല്ലാം വേഗം ശരിയാകട്ടെ എന്ന പ്രാർത്ഥനയോടെ, 🙏

  • @sameeshkv4803
    @sameeshkv4803 Před 2 dny +123

    ഇഷ്ടമുള്ളവർക്ക് എന്തെങ്കിലും പറ്റുമ്പോൾ ഭയങ്കര നീറ്റൽ ആണ് 🥹

  • @mohammedcheenathan3246
    @mohammedcheenathan3246 Před 2 dny +27

    ചെറിയൊരു വേദന പോലും സഹിക്കാൻ കഴിയുന്നതല്ല എന്തായാലും ഭാഗ്യം ജീവൻ രക്ഷപ്പെടുത്തിയല്ലോ ദൈവം
    എല്ലാം ശരിയാകും നിങ്ങൾ പൂർവധികം ശക്തിയോടെ തിരിച്ചു വരും പ്രാർത്ഥനയിൽ ഉൾപ്പെടുത്താം ഇതൊരു പരീക്ഷണമായി കണക്കാക്കിയാൽ മതി അന്യ നാട്ടിൽ നിന്നാണെങ്കിൽ എന്താവുമായിരുന്നു അവസ്ഥ ഉടയതമ്പുരാൻ അറിയാതെ ഭൂമിയിൽ ഒരില പോലും അനങ്ങില്ല എന്നാണല്ലോ ❤

  • @rosammachandy1523
    @rosammachandy1523 Před dnem +1

    ഈ കുട്ടികളുടെ വണ്ടി പിടിച്ചു വെച്ചപ്പോൾ കട്ട സപ്പോർട്ട് കൊടുത്തു കൂടെ നിന്നു പതുക്കെ കുട്ടികൾ വീണ്ടും ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു സന്തോഷത്തോടെ മുന്നോട്ടു പോകുമ്പോൾ വീണ്ടും പരീക്ഷണം ദൈവമേ വിഷമിക്കണ്ട വേഗം സുഖം പ്രാവിക്കാൻ പ്രാത്ഥിക്കുന്നു, 🙏🏻

  • @anoopjoseph2119
    @anoopjoseph2119 Před dnem

    Sir salute you man,hospital is good,everything under one roof

  • @LONEHUNDER
    @LONEHUNDER Před 2 dny +28

    എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട് പഴയതുപോലെ ഉഷാർ ആയി വരട്ടെ 🙌

  • @navaminayana7898
    @navaminayana7898 Před 2 dny +30

    ഞങ്ങളുടെ പ്രാത്ഥന കൂടെ ഉണ്ട്,,, വേഗം സുഖമാകട്ടെ,,, ഇതിലുവലിയ പ്രതിസന്ധികൾ തരണം ചെയ്തിട്ടുള്ളവരാണ് നിങ്ങൾ,,,, ഈ കാലവും നമ്മൾ തരണം ചെയ്യും..... വിഷമിക്കരുത്♥️♥️♥️♥️♥️♥️♥️♥️

  • @bijuks_vlogs
    @bijuks_vlogs Před 2 dny +1

    we are praying for you guys and family for speedy recovery...

  • @SherinMathew
    @SherinMathew Před 2 dny +2

    Get well soon... May God Bless You...

  • @roseyxav
    @roseyxav Před 2 dny +39

    മോനെ വേഗംസുഖം ആവട്ടെ. അപ്പനും, എബിയും എല്ലാവരും 🙏🏼🙏🏼🙏🏼🙏🏼

  • @pavisankar4248
    @pavisankar4248 Před 2 dny +17

    എല്ലാരു പെട്ടെന്ന് സുഗമായി വരട്ടെ.. ലിബിൻ. അപ്പനും വേണ്ടി പ്രാർത്ഥിക്കാം 🙏🏻🙏🏻... മോന് ഒന്നും പറ്റാഞ്ഞത് നന്നായി ഈശ്വര

  • @catherinealexander3042

    Get well soon, our prayers for speedy recovery.

  • @AmithVmpz
    @AmithVmpz Před 2 dny

    Bro it's okay be continue there will be ups and down stay safe be strong bless you ❤

  • @AshikAshik-wf4xd
    @AshikAshik-wf4xd Před 2 dny +82

    എല്ലാവരും പെട്ടെന്ന് തിരിച്ചു വരും ഒരുപാട് പ്രാർത്ഥിക്കുന്നുണ്ട് നിങ്ങൾക്ക് വേണ്ടി 🙏

  • @jaGuArpaw521
    @jaGuArpaw521 Před 2 dny +14

    Wishing you all a swift recovery and a return to full strength🙏

  • @benvs5283
    @benvs5283 Před 2 dny

    Everyone's prayers are with u. All be strong and wish fast recovery

  • @pranavdev5116
    @pranavdev5116 Před dnem

    All the blessings for you and family 🙌
    All are cure soon 🙌♥️

  • @mubashiramubashira6515
    @mubashiramubashira6515 Před 2 dny +14

    എല്ലാം പെട്ടെന്ന് ദൈവം മാറ്റി കൊടുക്കട്ടെ പാവം തോന്നുന്നു കണ്ടപ്പോൾ ഒരുപാട് ആളുകൾ ഒന്നും അറിയാതെ കുറ്റപ്പെടുത്തും ഇന്നവർക്ക് ആണെങ്കിൽ നാളെ നമുക്ക് ആയിരിക്കും എന്ന് എപ്പോഴും ഓർക്കണം

  • @user-ly4hs5py5h
    @user-ly4hs5py5h Před 2 dny +24

    ലിബിന്റെ അവസ്ഥ കണ്ടിട്ട് കരച്ചിൽ വരുന്നു പാവം വേഗം സുഖം പ്രാപിക്കട്ടെ

  • @thilak6009
    @thilak6009 Před 2 dny +1

    Speed recovery god bless you brothers

  • @MoolakattugeorgeJo
    @MoolakattugeorgeJo Před dnem

    Get well soon dear ebin and libin... prayers for your speedy recovery 🎉❤

  • @Nis76.
    @Nis76. Před 2 dny +61

    നിങ്ങളെ രക്ഷിച്ചത് വേളാങ്കണ്ണി മാതാവ് ആണ് 🙏🙏🙏 എത്രയും വേഗം തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Davman256
    @Davman256 Před 2 dny +28

    ദൈവത്തിന്റെ പരീക്ഷണം ആയ്യി കണ്ടാൽ മതി
    എല്ലാം പെട്ടെന്ന് മാറട്ടെ

  • @ajmalpm7484
    @ajmalpm7484 Před dnem +2

    നിങ്ങളോടുള്ള സ്നേഹം കൊണ്ട് പറയുന്നതാണ്.. ഒരു ദിവസത്തിൽ കൂടുതൽ ഉറക്കം കളഞ്ഞ് വണ്ടി ഓടിക്കരുത്.. നമ്മുടെ ജീവനേക്കാൾ വലുതായി ഒന്നുമില്ല.. ദീർഘദൂര യാത്രയിൽ വിശ്രമം അത്യാവശ്യമാണ്.. കണ്ണ് ഉറങ്ങിയില്ല എങ്കിലും മനസ്സ് ഉറങ്ങും.. ഒരു സെക്കൻഡ് മതി ഒരു അപകടം നടക്കാൻ... എത്രയും പെട്ടെന്ന് എല്ലാം ശരിയാവട്ടെ ❤

  • @sisyandrews8768
    @sisyandrews8768 Před 22 hodinami +1

    Prayer for each speedy recovery 🙏

  • @rejumon2637
    @rejumon2637 Před 2 dny +35

    മക്കളേ നിങ്ങളെ ഇങ്ങനെ കാണാൻ വയ്യടാ എനിക്ക്❤ എത്രയും വേഗം സുഖം പ്രാപിച്ച് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Ananduvk900
    @Ananduvk900 Před 2 dny +21

    ഞങ്ങടെ സ്വന്തം പെരിന്തൽമണ്ണയിലെ alshifa❤‍🩹 get well soon brothers🥺

  • @uservyds
    @uservyds Před 2 dny +2

    17:29 പാവം അമ്മ ❤️😧😞😓.. ഇവരെ സഹായിക്കാൻ വന്ന ആ സാറിന് ബിഗ്ഗ് താങ്ക്സ് ❤️❤️💖🥰👌good man boths

  • @VijayalekshmiSekhar
    @VijayalekshmiSekhar Před dnem +3

    ഈ സമയവും കടന്നു പോകും വിഷമിക്കേണ്ട ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവും

  • @sreejithc1498
    @sreejithc1498 Před 2 dny +33

    ലിബിന്റെ ചിരി മാത്രം കണ്ടൽ മാത്രം മതി കൊച്ചിനൊന്നും സംഭവിച്ചില്ല ഭാഗ്യം ഈശോ കാവൽ നിൽക്കട്ടെ

  • @williajoseph1
    @williajoseph1 Před 2 dny +88

    Wish you a speedy recovery Lipin !!

  • @sammathew1127
    @sammathew1127 Před 2 dny +2

    Sad to see Libin in tears 😢
    I pray that you all recover soon 🙏

  • @AdmiringLoungingPanda-us1bp

    Sir he is genuine friend

  • @santhakorah2019
    @santhakorah2019 Před 2 dny +8

    Prayers for speedy recovery. Get well soon ❤

  • @JohnFRambo
    @JohnFRambo Před 2 dny +9

    Get Well soon! Respect for your inner strength!

  • @valiyaveetilalan4750
    @valiyaveetilalan4750 Před 2 dny

    Prayers are there🙏
    Get well soon....
    Its a lesson for everyone who are taking overtake and speed in rain.... So be careful when ur all driving, Stay Blessed❤

  • @sam.t.kolethkoleth99

    Keep praying,dont go ,how the world goes.Thank God for protecting you.and providing in your difficult times.

  • @Aj-pu8sg
    @Aj-pu8sg Před 2 dny +9

    Get well soon, dear guys. Take care. God bless!! Can't see you all like this. It is tough! 💔

  • @balujayasree
    @balujayasree Před 2 dny +5

    Get well soon fast...Prayers and wishes for speedy recovery.

  • @jophijohny3487
    @jophijohny3487 Před dnem

    Good Bless your family

  • @sherly.benny1234
    @sherly.benny1234 Před dnem +1

    നിങ്ങൾക്ക് ഒരു പ്രശ്നം വരുമ്പോൾ ഓടിയെത്തുന്ന സാറിന് ബിഗ് സല്യൂട്ട്

  • @romzonpc
    @romzonpc Před 2 dny +17

    പേടിക്കണ്ട ഏട്ടന്മാരേ, ഈ സമയവും കടന്നുപോകും, with lots of love from Thalassery

  • @babyshaylaja7266
    @babyshaylaja7266 Před 2 dny +12

    ഒരിക്കലും റസ്റ്റ് ചെയ്യാതെ യാത്ര തുടരാൻ പാടില്ല. ഡോക്ടർ എന്താണ് പറഞ്ഞത് അതുപോലെ ചെയ്യുക. എത്രയും പെട്ടെന്ന് ഭേദമാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഗോഡ് ബ്ലെസ് യു.

  • @annieealias9082
    @annieealias9082 Před 2 dny +3

    എബിൻ, ലിബിൻ നിങ്ങൾക്ക് അപകടമുണ്ടായതിൽ ദു:ഖിക്കുന്നു എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു.

  • @marysamuel7103
    @marysamuel7103 Před dnem

    Get well soon. Our prayers.

  • @zingj8367
    @zingj8367 Před 2 dny +6

    😪Wishing you all a speedy recovery

  • @Prince-db8le
    @Prince-db8le Před 2 dny +13

    എപ്പോഴും ചിരിക്കുന്ന ലിബിനെ ഇങ്ങനെ കാണാൻ വയ്യ🥺🥺

  • @Jimmy-cp7zw
    @Jimmy-cp7zw Před 2 dny +3

    ലി ബിന്റെ വേധ ന എത്രയും പെട്ടന്ന് കുറയുവാൻ ഞാൻ പടച്ചവനോട് പ്രത്ഥിക്കുന്നുണ്ട് ട്ടോ അവന്റെ കരച്ചിൽ കണ്ടു നിൽക്കുവാൻ പറ്റുന്നില്ല പാവം എല്ലാവർക്കും എത്രയു o പെട്ടെന്ന്സൂഖ മാവട്ടെ👍🥰🥰🥰🥰🥰

  • @happylilly60
    @happylilly60 Před dnem +1

    Sir you are a great person.libin family pray more

  • @pmlgrand
    @pmlgrand Před 2 dny +14

    എൻ്റെ പൊന്നേ
    ആ കൊച്ചിൻ്റെ കൂടെ ദൈവം ഉണ്ട്

  • @thoufeeqthoufeeqvahab3749

    ലിബിൻ്റെ കരച്ചിൽ പാവം വേദന ഉണ്ടാക്കും പെട്ടന്ന് സുഖം പ്രാഭിക്കട്ടെ😢😢😢

  • @reenamolkurian7699
    @reenamolkurian7699 Před 2 dny

    God bless you. ❤❤Get well soon❤

  • @ajeeshvadakel8421
    @ajeeshvadakel8421 Před dnem +2

    ചിരിച്ചും കളിച്ചും നടന്ന ലിബിന്റ ഈ അവസ്ഥ കാണുമ്പോൾ എന്തോ വല്ലാത്തൊരു വിഷമം 😢😢😢