EP #50 സുരേഷ്‌ ഗോപിയെ ഇവിടെ കൊണ്ടുവരണം | Most Dangerous Pai Canyon & Hot Springs | Beautiful Pai

Sdílet
Vložit
  • čas přidán 4. 07. 2024
  • EP #50 സുരേഷ്‌ ഗോപിയെ ഇവിടെ കൊണ്ടുവരണം | Most Dangerous Pai Canyon & Hot Springs | Beautiful Pai #techtraveleat #pai #kl2uk
    This time I went to see a different face of Thailand from what I have seen so far. A beautiful and dangerous Canyon in Pai! Those who love a bit of adventure will surely enjoy this place a lot. How would it be if I came here, afraid of heights? A different video from Thailand with adventure, trekking and bike ride.
    Thailand ന്റെ ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ ഒരു മുഖം കാണുവാനാണ് ഇത്തവണ ഞാൻ പോയത്. Pai എന്ന സ്ഥലത്തെ അതിമനോഹരവും അപകടകരവുമായ ഒരു Canyon! അൽപ്പം സാഹസികതയോട് പ്രിയമുള്ളവർക്ക് ഇവിടം നന്നായി ആസ്വദിക്കുവാനാകും. ഉയരങ്ങളോട് ഭയമുള്ള ഞാൻ ഇവിടെയെത്തിയാൽ എങ്ങനെയുണ്ടാകും? സാഹസികതയും ട്രെക്കിംഗും ബൈക്ക് റൈഡും ഒക്കെയായി തായ്‌ലൻഡിൽ നിന്നുള്ള ഒരു വ്യത്യസ്തമായ വീഡിയോ.
    0:00 Intro
    02:22 Pai Canyon
    15:34 Memorial Bridge in Pai
    17:57 The Pai Hot Spring
    19:42 Beer Parlour
    22:50 Private Hot Spring
    30:54 View Point Cafe
    34:08 I got friends in Pai, Thailand
    35:32 Reached Hotel
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Komentáře • 685

  • @TechTravelEat
    @TechTravelEat  Před 4 dny +94

    Thailand ന്റെ ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ ഒരു മുഖം കാണുവാനാണ് ഇത്തവണ ഞാൻ പോയത്. Pai എന്ന സ്ഥലത്തെ അതിമനോഹരവും അപകടകരവുമായ ഒരു Canyon! അൽപ്പം സാഹസികതയോട് പ്രിയമുള്ളവർക്ക് ഇവിടം നന്നായി ആസ്വദിക്കുവാനാകും. ഉയരങ്ങളോട് ഭയമുള്ള ഞാൻ ഇവിടെയെത്തിയാൽ എങ്ങനെയുണ്ടാകും? സാഹസികതയും ട്രെക്കിംഗും ബൈക്ക് റൈഡും ഒക്കെയായി തായ്‌ലൻഡിൽ നിന്നുള്ള ഒരു വ്യത്യസ്തമായ വീഡിയോ. ഇതിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഭാഗം ഏതെന്ന് കമന്റ് ചെയ്യുക.

    • @sanjusivaji
      @sanjusivaji Před 4 dny +4

      1:34 തിരക്കിൽ മിക്കപ്പോഴും സംഭവിക്കാറുണ്ട്. പിന്നെ ചാവി തിരയാൻ അര മണിക്കൂർ😅

    • @ambikaambi4644
      @ambikaambi4644 Před 4 dny +1

      👌👌👌

    • @Jaleel_anappara
      @Jaleel_anappara Před 4 dny +2

      നമ്മുടെ നാട്ടിലെ എടക്കൽ ഗുഹയുടെ മുകളിലേക്ക് എൻ്റെ ചെറുപ്പത്തിൽ ഇതുപോലെ വലിഞ്ഞ് കയറി പോകുമായിരുന്നു. പക്ഷേ ഏകദേശം 20 വർഷമായി എന്ന് തോന്നുന്നു അത് close ചെയ്തു. അതിനാൽ ആ വ്യൂ നമുക്ക് നഷ്ടമായി 😢...അതാണ് നമ്മുടെ നാട്ടിലെ ഓരോരോ അവസ്ഥകൾ ഒന്നും പരിപാലിച്ചു കൊണ്ടുപോവാൻ മടിയാണ്.....

    • @varghesemeckamalil3049
      @varghesemeckamalil3049 Před 4 dny

      U reduced wt and become dark also

    • @vinithathampan9307
      @vinithathampan9307 Před 4 dny

      അയ്യോ നേരെ നോക്കി നടക്ക് കണ്ടിട്ട് പേടി തോന്നുന്നു ഒന്നാമത് കണ്ടാൽ തലങ്ങും പിന്നെ പറയണ്ട

  • @abrahammathew6041
    @abrahammathew6041 Před 4 dny +53

    പേടിയാ...... മോനെ സമ്മതിച്ചു 😊

  • @Adharsh.V.G3340
    @Adharsh.V.G3340 Před 4 dny +47

    Camera position Kollam

  • @pradeepv327
    @pradeepv327 Před 4 dny +32

    KL-2 UK 50-ാമത് എപ്പിസോഡ് ❤❤ അഭിനന്ദനങ്ങൾ സുജിത് ബ്രോ.. 🌹🌹🙏🙏🙏ഇതുവരെ എല്ലാ വീഡിയോകളും സമയം കണ്ടെത്തി കണ്ടു, ലൈക്കി, കമന്റി..😍😍😍👍
    താങ്കൾക്ക് പ്രചോദനമായി ഇനിയും ഒപ്പമുണ്ടാകും❤️‍🔥❤️‍🔥❤️‍🔥💪💪

  • @fliqgaming007
    @fliqgaming007 Před 4 dny +30

    Neck Cam POV അടിപൊളി ആണ്🔥
    It's very convenient for vlogging ❤️

  • @achu555222
    @achu555222 Před 4 dny +6

    Kiduuu Broii Hope u R fine Njoyyy have a Blast Ahead...

  • @abhiramchand661
    @abhiramchand661 Před 4 dny +5

    Innu full-on vibe analloo 🔥🔥🔥

  • @suhailnm7017
    @suhailnm7017 Před 4 dny +13

    4:14 ente kaalu virakunnu 😂 sujithettan ❤🔥

  • @alijamy4753
    @alijamy4753 Před 4 dny +1

    The best videos of KL2UK series

  • @jaynair2942
    @jaynair2942 Před 4 dny +5

    Awesome.! Pai Canyon rocks! Perfect place for adventure seekers.! This is the different face of Thailand.! Natural beauty abundant.!

  • @nithu2254
    @nithu2254 Před 4 dny +5

    Pai videos are amazing... 👍beautiful place 😍😍😍... കുറെ നാളിനു ശേഷം നീരാട്ടം 🤭🤭🤭..

  • @in_actual_fact
    @in_actual_fact Před 4 dny

    Kollam bro poli video ithu pollathe videos expecting ❤

  • @aryaa6995
    @aryaa6995 Před 4 dny +34

    ആ പറഞ്ഞ bhobiya ആണോ എന്നറിയില്ല. വീടിന്റെ ടറസ് ഇൽ കയറി താഴേക്ക് നോക്കിയാൽ തലകറങ്ങുന്ന ഞാൻ 😢. താങ്കൾ ആ വഴി കൂടെ പോകുന്ന കണ്ടിട്ട് തന്നെ എന്റെ കാല് വിറക്കുന്നു. Safe journey man ❤

  • @deepasadanandan6927
    @deepasadanandan6927 Před 4 dny +2

    Loved this❤❤❤❤ sahher samjith fazil n the rest are missing this..very nice place.must come back with them.

  • @kiransgopi5440
    @kiransgopi5440 Před 4 dny +2

    Nalekku waiting...

  • @valsalapillai34
    @valsalapillai34 Před 4 dny +1

    Pai Canyon thrilling video.....thank you very much for the wonderful views.

  • @Role377
    @Role377 Před 4 dny +7

    1:08 അടിപൊളി .... ❤

  • @soniyabiju2110
    @soniyabiju2110 Před 4 dny +1

    Canyon is amazing but dangerous too. Keep going...soniya

  • @jasarabdulla4218
    @jasarabdulla4218 Před 4 dny +1

    തായ്‌ലൻഡ് ഇൽ അടിപൊളി ❤

  • @Mr..Anonymous
    @Mr..Anonymous Před 4 dny +6

    THIS POV SETUP IS GOOD GO ON

  • @GASNAF_from_WORLDWIDE
    @GASNAF_from_WORLDWIDE Před 4 dny +4

    ഇനി ബാക്കി കണ്ടിട്ട് പറയാം 👍🥰

  • @sunisasidharan8940
    @sunisasidharan8940 Před 4 dny +2

    Good video... Explore the unexplored ❤❤❤

  • @sujabs4439
    @sujabs4439 Před 4 dny

    Kidu video🎉

  • @petalsoflife
    @petalsoflife Před 4 dny

    അടിപൊളി 👌Be carefull. Dangerous place!!

  • @nandapradeep9699
    @nandapradeep9699 Před 4 dny

    Super excited for tispsy tubing vlog 🔥🔥🔥🔥🔥❤️❤️❤️❤️

  • @agerasbattle4879
    @agerasbattle4879 Před 4 dny +1

    POV kollam... Bike videos ingane mathi💛

  • @nirmalk3423
    @nirmalk3423 Před 4 dny +1

    Polich

  • @user-fw4ws6lx8z
    @user-fw4ws6lx8z Před 4 dny +3

    Most Dengerous Pai Canyon Trekking Views & Hot Springs ♨️ Views Amazing Beautiful Information 👌🏻 Videography Excellent Wish You All The Best' 👍👍

  • @JoiceDcunha
    @JoiceDcunha Před 4 dny

    Amazing and wonderful video 👏 and beautiful place 😍 and enjoy your happy journey 🙏🏾👏❤️

  • @nktraveller2810
    @nktraveller2810 Před dnem

    👌👌👌 50 എപ്പിസോഡ് 👍👍

  • @user-gz6jl8jx9s
    @user-gz6jl8jx9s Před 4 dny +3

    സുജിത് നിങ്ങളുടെ വിഡിയോ മിക്കപ്പോഴും സ്ഥിരം കാണാറുണ്ട് എല്ലാം നല്ല സൂപ്പർ വിഡിയോ ഋഷികുട്ടനെയും swatha യെയും ഒരുമിച്ചു കാണാൻ കൊതിയാവുന്നു 👍👍👍❤️❤️

  • @lathamurali7387
    @lathamurali7387 Před 4 dny

    Superrr🎉🎉

  • @ligyanil6835
    @ligyanil6835 Před 4 dny +1

    Very nice video..really u r brave😊

  • @ratheeshvellikoth
    @ratheeshvellikoth Před 4 dny +2

    Kl 2 uk super ,waiting for book Inb trip

  • @AbdulAzeez-ll4pw
    @AbdulAzeez-ll4pw Před 4 dny +1

    Marvellous

  • @Vgvlogs1987
    @Vgvlogs1987 Před 4 dny +6

    🎉❤First

  • @_stories_of_kuppuzz_2570

    Really loved this vlog..nd yur todays vibing❤..we needs this type of vlogs

  • @UshaDevi-qh3wy
    @UshaDevi-qh3wy Před 4 dny +2

    കിടിലൻ സ്ഥലങ്ങൾ, അതിലൂടെ നടക്കുന്നത് കണ്ടിട്ട് എനിക്ക് പേടിയായി

  • @akkulolu
    @akkulolu Před 3 dny +1

    ഇത്തരം dangerous place il pokanda sujith. ❤️❤️🥰🥰

  • @p.ssheeja126
    @p.ssheeja126 Před 4 dny +15

    Pai Canyon is amazing…but scary & adventurous ..you are opening new world for us…we are awestruck!!!

  • @shefeer_Monu
    @shefeer_Monu Před 4 dny +7

    50 videos...🎉❤ Congratulations sujithettaa ❤👏🏼 I didn't miss any videos. Some videos are boring,some Tibet videos and after the the series was fantastic. I'm expecting more informative and interesting videos from the journey. THANK YOU Sujith bhayi thank you so much for giving the experience like travelling to those places ❤❤❤❤❤❤

  • @dhwanicreations
    @dhwanicreations Před 4 dny +2

    Pai Canyon കണ്ടിട്ട് പേടിയാവുന്നു. സുജിത്തിന്റെ ധൈര്യം സമ്മതിച്ചിരിക്കുന്നു👍 ❤

  • @a5lm_mdk-20
    @a5lm_mdk-20 Před 4 dny +149

    ഈ യാത്രയുടെ തിരക്കിലും കൽകിയിൽ യിൽ വില്ലനായി അഭിനയിച്ച സുജിത്ത് ഭായ് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്👍

  • @anwarumalabar1660
    @anwarumalabar1660 Před 3 dny +2

    "See you somewhere,the world is small"
    ~Sujith Bhakthan❤

  • @rajeshk3051
    @rajeshk3051 Před 4 dny

    Thankq🌹

  • @Role377
    @Role377 Před 4 dny +2

    Adipowli vlog ❤

  • @adithyavaidyanathan
    @adithyavaidyanathan Před 11 hodinami

    Beautiful vlog. Aa view point Cafe endh bangi aayirunnu 👌🏻❤❤

  • @sarathprasad8764
    @sarathprasad8764 Před 4 dny +3

    Kl to Uk full episode scene it. The waiting for another videos every day. 🎉good job sujith bro

  • @user-tw9iu9hl7o
    @user-tw9iu9hl7o Před 4 dny

    Special view of Thailand very thrilling beautiful 🎉

  • @mkminhaj.
    @mkminhaj. Před 4 dny

    Very dangerous trecking..
    What a vlog 👍

  • @mariatomy4906
    @mariatomy4906 Před 4 dny +1

    Deeply exploring

  • @praveensadasivan4153
    @praveensadasivan4153 Před 4 dny +3

    Hi... ഇന്നത്തെ ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതുപോലെ തന്നെ ആ canyon കണ്ടപ്പോൾ നല്ല പേടി ആയി. ഇത്ര അടിപൊളി സ്ഥലങ്ങള്‍ ഉണ്ടെന്ന് കേരളത്തേയും ലോകത്തെയും കാണിച്ച് തന്നതിന് വളരെ സന്തോഷം. ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ യാത്ര. Wish you a happy and safe journey.

  • @ksdrider46
    @ksdrider46 Před 4 dny

    Adipoli vibe 🥰

  • @NandanilNandanil
    @NandanilNandanil Před 4 dny

    Ithaan super

  • @Sinan-zm6xh
    @Sinan-zm6xh Před 2 dny

    Ivideeem bayangharaa kothukaa

  • @jitheshperingode6903
    @jitheshperingode6903 Před 4 dny

    വ്യത്യസ്ത കാഴ്ച്ചകൾ സൂപ്പർ 👍👍

  • @supriyab.shankar5998
    @supriyab.shankar5998 Před 4 dny +1

    മഞ്ജുമേൽ ബോയ്സിനെ ഓർമ വന്നു..... കണ്ടിട്ടു തന്നെ പേടിയാകുന്നു 😮....

  • @athulyasethu
    @athulyasethu Před 4 dny +2

    ന്റമ്മോ 😮😮😮

  • @vishobvijayan8597
    @vishobvijayan8597 Před 4 dny +1

    Adipoli👍👍👍

  • @susanmathews-healthyyummybites

    Very Good adventure, Congratulations 👏

  • @MohamedRayyan-sw4wr
    @MohamedRayyan-sw4wr Před 4 dny +31

    "East or West Sujith chetan is the best"❤❤❤❤

  • @sabaridas9539
    @sabaridas9539 Před 4 dny

    50 and counting. Pai what a beauty ❣️

  • @Arunkoodali
    @Arunkoodali Před 4 dny

    Poli muthe sujithchetta ♥️♥️♥️

  • @rajeshgopakumar9553
    @rajeshgopakumar9553 Před 4 dny +1

    Pai canyon was superb👌 KL2UK journey is unfurling very nicely 👍

  • @anilkumartk7416
    @anilkumartk7416 Před 4 dny

    Adventure,courage&bakthan

  • @sumangalasubramanian5687

    Wow 👍🏻👌🏻

  • @ashrafnhattuvath2756
    @ashrafnhattuvath2756 Před 4 dny

    അടിപൊളിയായിട്ടുണ്ട് ബാംബൂ ബ്രിഡ്ജ് എപ്പോഴാണ് സന്ദർശിക്കുന്നത്…🎉🎉🎉

  • @Ireland3132
    @Ireland3132 Před 4 dny

    Camara set up poli ishtapettu❤

  • @Ashwak-js2bi
    @Ashwak-js2bi Před 4 dny +5

    നമ്മുടെ നാട് പുരോഗതി വേണമെങ്കിൽ ആദ്യം ആളുകളുടെ സ്വഭാവം മാറണം അതിന് ഒരാളോ രണ്ടാലോ വിചാരിച്ചിട്ട് കാര്യമില്ല

  • @sindhurajan6892
    @sindhurajan6892 Před 2 dny

    50 videos congrats ❤❤❤polichu mone ❤❤❤ennathe video superrrrrrrrrrrrrrrrrrrrrr bro❤❤❤❤❤❤❤

  • @rvp71
    @rvp71 Před 4 dny

    Right choice Sujith..absolutely beautiful place...what a vibe😍😍😍😍❤❤❤❤

  • @muhammednihal4771
    @muhammednihal4771 Před 4 dny +6

    ക്യാമറ യിൽ നോക്കി നോക്കി തായെ വിയുമോ എന്നാ.... വീഡിയോ കാണുമ്പോ മനസ്സിൽ ❤

  • @vichu2179
    @vichu2179 Před 4 dny +1

    ശെരിക്കും കണ്ടിട്ട് പേടിയാകുന്നു... But beautiful too

  • @tinuwillis3567
    @tinuwillis3567 Před 4 dny +3

    Camera holding kolam 😊

  • @gamecitybabuscaria8982

    Safe journey 👍🏻👍🏻

  • @ameen6915
    @ameen6915 Před 4 dny +1

    Pov shots poli 😍

  • @preetisarala3851
    @preetisarala3851 Před 4 dny

    Amazing & dangerous.But a joy for adventurous travelers

  • @asvgo11
    @asvgo11 Před 4 dny +1

    Camera setup is good👍🏻❤️‍🔥

  • @hemanthlakshman5599
    @hemanthlakshman5599 Před 4 dny

    Pai Canyon, a jem of a location. Hope You show us more such spots. Carry on 👍🏻

  • @aswadaslu4430
    @aswadaslu4430 Před 4 dny

    ❤️❤️❤️❤️🌳🌳🌳🌳🌳🌳 എന്താ പറയാ നല്ല രസമുണ്ട് കണ്ടിരിക്കാൻ 😍

  • @lalck3541
    @lalck3541 Před 4 dny +3

    സുജിത് ഭായ്, മറവി കൂടുന്നുണ്ട്ട്ടോ.... 🙄🫣ടേക്ക് കെയർ 😎ഹാവ് എ കിടിലൻ ട്രിപ്പ്‌ today🤗🤗🧡🧡🧡

  • @aswintom2306
    @aswintom2306 Před 4 dny

    Interesting POV

  • @manicpcpmani8974
    @manicpcpmani8974 Před 4 dny +2

    ഈ ശരീരം വെച്ച് ഇത്തരം സഹാസങ്ങളിൽ ഏർപെടാതിരിക്കുക..... പണിപാളും 👍🏻👍🏻👍🏻👍🏻🌹🌹

    • @TechTravelEat
      @TechTravelEat  Před 4 dny +1

      ഈ ശരീരം വെച്ച് ഇതുവരെ കുഴപ്പമൊന്നുമില്ല 🥰🙏

  • @ambikaambi4644
    @ambikaambi4644 Před 4 dny +2

    👍👍👍

  • @AnfasNazeer
    @AnfasNazeer Před 4 dny

    Bro poliya

  • @vivekm749
    @vivekm749 Před 4 dny +1

    *Nice*

  • @Tech_Vlogs12
    @Tech_Vlogs12 Před 4 dny +1

    Adipoli ❤❤

  • @Stroyshaaa
    @Stroyshaaa Před 4 dny +1

    You take care😍❤

  • @sathymadhavam9603
    @sathymadhavam9603 Před 4 dny +1

    Ethreyum risk veno brothrr❤

  • @babuerathara9708
    @babuerathara9708 Před 3 dny

    Super...

  • @Amina-hi8wq
    @Amina-hi8wq Před 4 dny +1

    ഇനി കണ്ടിട്ട് varam

  • @chitra757
    @chitra757 Před 4 dny +1

    We too enjoyed Your vlog

  • @Arnold10459
    @Arnold10459 Před 4 dny

    Bro video full interesting aan ❤

  • @v.balakrishnashenoy5768

    അടിപൊളി 😮 ❤

  • @Anjana1220
    @Anjana1220 Před 4 dny

    Super❤

  • @abijithabi9328
    @abijithabi9328 Před 2 dny

    Sujith eatta polli safe ayierikkiyyatto ❤️❤️❤️❤️

  • @soul9778
    @soul9778 Před 4 dny +7

    AdiPoli🤩❤

  • @AmalDas-ce7es
    @AmalDas-ce7es Před dnem

    Pai i love the place..❤❤

  • @mumbaionline
    @mumbaionline Před 4 dny +1

    Nice experience dear Sujit ☺️ this time you are struggling a lot to take us to the marvelous places of Thailand. Thank you 🙏🏼❤🎉

  • @fathimathranaek-zc9ug
    @fathimathranaek-zc9ug Před 4 dny +1

    bro thandha vibe maati pidich lle . i enjoy this video man.😇