അയ്യപ്പ ഭക്തിഗാനങ്ങൾ | Ayyappa bhakthigaanangal vol-2 | K J Yesudas | lord ayyappa devotional songs

Sdílet
Vložit
  • čas přidán 21. 11. 2015
  • For more Movie Songs Subscribe Here Now : goo.gl/AsU9FQ
    അയ്യപ്പ ഭക്തിഗാനങ്ങൾ | Ayyappa bhakthigaanangal vol-2 | K J Yesudas | lord ayyappa devotional songs
    Enjoy & Stay Connected With Us !!
    **COPYRIGHT PROTECTED**
    This content is Copyrighted to Sound of Arts Sharjah.
    ©Sound of Arts Sharjah
    Tharangani Sound of Arts Dubai
    If you have any enquiries, suggestions, requests or complaints in respect of our services, you may contact us through Our Mail ID: soundofartssharjah@gmail.com
  • Hudba

Komentáře • 517

  • @ramankrishnamoorthy6237
    @ramankrishnamoorthy6237 Před 3 lety +27

    അയ്യപ്പ ഭക്തി ഗാനങ്ങൾ ഇത്രയും നന്നായി, പാടുവാൻ ദാസേട്ടനല്ലാതെ വേറെ ആരാ ഉള്ളത്.

  • @Vinod22222
    @Vinod22222 Před 2 lety +39

    ഇതിനൊക്കെ ഡിസ്‌ലൈക് അടിക്കുന്ന മനോരോഗികളെയോർത്തു സഹതപിക്കാം , എത്ര മനോഹരം ഈ ഗാനങ്ങൾ

    • @anilkumar-wf4zk
      @anilkumar-wf4zk Před 2 lety +2

      അതെ ഇതൊന്നും ശ്രദ്ധിക്കേണ്ട

  • @bhadrakumari9958
    @bhadrakumari9958 Před rokem +16

    എന്റെ പൊന്ന് അയ്യപ്പ സ്വാമി കാത്തു രക്ഷിക്കണേ ഭഗവാനെ സങ്കടം തീർത്തു തരണേ സ്വാമിയേ ശരണം അയ്യപ്പാ.... 🙏🙏🙏🙏🙏🙏🙏

  • @bhadrakumari9958
    @bhadrakumari9958 Před 2 lety +26

    ഹരി ഹര പുത്രനേ കാത്തു രക്ഷിക്കണേ ഭഗവാനെ സങ്കടം തീർത്തു തരണേ സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏🙏

  • @anilkumar.ssadasivan3706
    @anilkumar.ssadasivan3706 Před 2 lety +15

    വൃശ്ചികമാസം ഈ ഗാനം കേട്ട് ഉണരുമ്പോൾ ഉള്ള ആ ഫീൽ ......

  • @muhammedsameelsameel3304
    @muhammedsameelsameel3304 Před rokem +10

    എന്തെന്നില്ലാത്ത ഒരനുഭൂതിയാണ്
    ഈ അയ്യപ്പ ഗാനങ്ങൾ കേൾക്കു൦ബോൾ

  • @sajukv3314
    @sajukv3314 Před 2 lety +13

    💕💕ദാസ് സർ, ആലപ്പി രംഗനാഥ് സർ 💕💕

  • @nandann7333
    @nandann7333 Před 2 lety +16

    അയ്യപ്പ സ്വാമി അടുത്തുള്ള പോലെ തോന്നുന്നു ഈ ഗാനങ്ങൾ
    വൃശ്ചിക പുലരിയിലെ മഞ്ഞിൻ്റെ കുളിരുള്ള ഗാനങ്ങൾ

  • @sureshchandran4976
    @sureshchandran4976 Před 2 lety +20

    ഒരിക്കലും തിരിച്ചു വരാത്ത ആ കുഞ്ഞിക്കാലം, ഓർക്കുമ്പോൾ കണ്ണ് നിറയുന്നു.. ശബരിമല സീസണിൽ കേൾക്കാറുണ്ടായിരുന്നു ഈ പാട്ടുകൾ, സ്വാമിയേ ശരണം അയ്യപ്പ.

  • @sajananchal112
    @sajananchal112 Před 3 lety +32

    ഈ അയ്യപ്പ ഭക്തി ഗാനങ്ങൾ എന്റെ കുട്ടി കാലത്തേക്ക് കൊണ്ടുപോയി അത്രയ്ക്ക് ഫീൽ ആണ് ഓരോ പാട്ടും ദാസേട്ട ഗ്രേറ്റ്‌

    • @sureshputhoor
      @sureshputhoor Před 3 lety +1

      എനിക്കും അതെ ഓർമ്മ

  • @vyshakps996
    @vyshakps996 Před 3 lety +80

    (സോങ്ങ് 4 )എല്ലാ ദുഃഖവും തീർത്തു തരൂ..
    അത് കേട്ടാൽ എല്ലാ ദുഃഖവും സ്വാമി അയ്യപ്പൻ തീർത്തു തരുമെന്ന് തോന്നൽ ഉണ്ടാകും...

  • @jayaaddd9jayaaddd986
    @jayaaddd9jayaaddd986 Před rokem +6

    ഈ പാട്ടുകൾക്ക് എത്ര കേട്ടാലും മതിവരില്ല

  • @sanalg7696
    @sanalg7696 Před 3 lety +16

    സ്വാമിയേ ശരണം... മണികണ്ഠൻ തുണക്കട്ടെ.. ദാസേട്ടന്റെ അസ്സൽ ഭക്തിഗാനങ്ങൾ...

  • @sunilnbharathy488
    @sunilnbharathy488 Před 2 lety +37

    ആലപ്പി രംഗനാഥ് രചന സംഗീതം നൽകിയ ഹൃദയത്തിൽ പതിഞ്ഞ അയ്യപ്പ ഭക്തിഗാനങ്ങൾ 💛

  • @rajeevraveendrannair8667
    @rajeevraveendrannair8667 Před 3 lety +18

    എനിക്ക് വളരെ ഇഷ്ടം ഉള്ള പാട്ടാണ്... 🌹യേശുദാസ് സാർ the great

  • @sanusharma1296
    @sanusharma1296 Před 3 lety +14

    ഒരുപാട് നന്ദി ഭക്തനെ നിർവൃതി തീരത്തിൽ കൊണ്ടെത്തിക്കുന്ന സാന്ദ്ര ഗാനങ്ങൾ സമ്മാനിക്കുന്നതിന്

  • @achutechno7010
    @achutechno7010 Před 2 lety +19

    കുട്ടിക്കാലത്ത് ഈ ഗാനം കേട്ട് അയ്യപ്പ ഭക്തനായി. കോളാമ്പിയിലുടെ നാട് മുഴുവൻ രാവിലെ 5 മണിക്ക് നാട്ടിലെ സ്വാമി മഠത്തിൽ ഈ ഗാനം വെക്കും♥️♥️♥️♥️

  • @malinid4371
    @malinid4371 Před 2 lety +9

    കണ്ണ് നിറയാതെ കേൾക്കാൻ കഴിയാത്ത ഗാനങ്ങൾ കുട്ടിക്കാലത്തു രാവിലെയും വൈകുന്നേരവുംഅമ്പലത്തിൽ കേൾക്കുന്ന പാട്ടുകൾ പക്ഷെ ഇപ്പൊ ശബ്ദം തീരെ കുറച്ചു ഇട്ടാലായി എല്ലാവരുടെയും വീട്ടിൽ പാട്ടു കേൾക്കേണ്ട സൗകര്യം ആയി എന്നാലും വഴയില ശാസ്താവിന്റെ അമ്പലത്തിൽ കേൾക്കുന്നതിന്റെ സുഖം ഒന്ന് വേറെ 🥰🥰🥰🙏🙏🙏🙏

  • @unnis427
    @unnis427 Před 2 lety +15

    ഒത്തിരി ദുഃഖങ്ങൾ നിറഞ്ഞ കുട്ടിക്കാലം ആ കാലത്ത് എന്റെ മനസിന് ആശ്വാസം നൽകിയിരുന്ന അയ്യപ്പ ഭക്തി ഗാനങ്ങൾ മറക്കില്ല സ്വാമിയേ ശരണമയ്യപ്പ

  • @nair3156
    @nair3156 Před rokem +18

    മനസ്സ് കുട്ടിക്കാലത്ത് തിരിച്ചുപോയി ഭയങ്കര നൊമ്പരം

  • @smartedu8529
    @smartedu8529 Před 3 lety +25

    എല്ലാ ദുഃഖവും തീർത്തു തരൂ...😍

  • @mounish4580
    @mounish4580 Před 3 měsíci +3

    Swamiye saranam ayyappa 🙏🙏🙏🙏🙏🙏🙏🙏🙏

  • @SureshBabu-vj7uf
    @SureshBabu-vj7uf Před rokem +10

    സ്വാമിയുടെ ഗാനം കേൾക്കാൻ കാലഭേതം ഇല്ല ഏതുസമയവും കേൾക്കാം അതിന് മണ്ഡലക്കാലവും മകരവിളക്ക് എന്നൊരു വേർതിരുവില്ല എല്ലാം സ്വാമി മയം സ്വാമിശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prajeeshp6326
    @prajeeshp6326 Před 2 lety +10

    സ്വാമി ശരണം അയ്യപ്പാ 🙏🏼🙏🏼🙏🏼🙏🏼

  • @homedept1762
    @homedept1762 Před rokem +16

    രചനയും സംഗീതവും ആലപ്പി രംഗനാഥ്. 🙏🙏🙏

  • @SANTHOSHKUMAR-bx2ft
    @SANTHOSHKUMAR-bx2ft Před 6 lety +62

    സ്വാമി ശരണം, ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനങ്ങൾ. മകരമാസത്തിലെ തണുപ്പത്തു ഷേക്ത്രത്തിൽ നിന്നും ഒഴുകിവന്ന ഗാനങ്ങൾ ❤❤❤

  • @ct_29_gokulchand26
    @ct_29_gokulchand26 Před 3 lety +8

    Ayyappan ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️I ❤️u

  • @vasum.c.3059
    @vasum.c.3059 Před rokem +9

    എല്ലാം മനസ്സിൽ പതിഞ്ഞ സൂപ്പർ ഭക്തിഗാനങ്ങൾ.👍💐💐🙏.

    • @SASIKUMAR-xh5ep
      @SASIKUMAR-xh5ep Před rokem

      🙏🙏🌹അയ്യപ്പൻ ഒപ്പം ഉണ്ട് എന്ന് തോന്നിക്കുന്നു, ഈ പാട്ടുകൾ കേൾക്കുമ്പോൾ, സ്വാമി ശരണം 🌹🙏🙏

  • @bijukk698
    @bijukk698 Před rokem +8

    ആ ഒരു കാലം ആ ഫീൽ ... നല്ല തിനൊക്കെ പ്രായമായി

  • @SANTHOSHKUMAR-xn1om
    @SANTHOSHKUMAR-xn1om Před 2 lety +8

    എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ

  • @mohananmohanan9583
    @mohananmohanan9583 Před 8 měsíci +6

    എല്ലാദുഃഖവും തീർത്തു തരു എന്റെ പൊന്ന അയ്യ പ്പ സ്വാമി ❤❤❤

  • @mohandaskottaram6730
    @mohandaskottaram6730 Před rokem +7

    എല്ലാ ദുക്കവും തീർത്തു തരൂ.. അലപ്പി രംഗനാഥ്,അയ്യപ്പനെ മനസ്സിൽ കണ്ടുകൊണ്ട് രചിച്ച ഗാനങ്ങൾ. സ്വാമി ശരണം.

  • @subhashn4858
    @subhashn4858 Před 2 lety +12

    സ്വാമിസംഗീതമാലപിക്കും ...... ഒരു രക്ഷയുമില്ല .....ആലപ്പി രംഗനാഥ്,👌👌👌

  • @rageshkv1675
    @rageshkv1675 Před 4 měsíci +2

    എല്ലാ പഴയ കാല അയ്യപ്പഭക്തിഗാനങ്ങളും എൻ്റെ കയ്യിൽ ഉണ്ട് എത്ര കെട്ടാലും മതിവരില്ല .സ്വാമീ ..... ശരണം

  • @doddabasappabadigera9076
    @doddabasappabadigera9076 Před 2 lety +13

    *ನೆಚ್ಚಿನ ಗಾನದೇವ ಶ್ರೀ ಕೆ.ಜೆ.ಜೇಸುದಾಸ್ ರವರಿಗೆ ಜನುಮದಿನದ ಶುಭಾಷಯಗಳು*🧡🎂💐🙏🏻🙏🏻
    *എന്റെ പ്രിയപ്പെട്ട പാടുന്നു ദൈവം ശ്രീ കെ.ജെ. യേശുദാസ് ജന്മദിനാശംസകൾ*🧡🎂💐🙏🏻🙏🏻

    • @sarojasaro83
      @sarojasaro83 Před rokem

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sarojasaro83
      @sarojasaro83 Před rokem +1

      സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ

    • @doddabasappabadigera9076
      @doddabasappabadigera9076 Před rokem

      @@sarojasaro83 ಸ್ವಾಮಿ ಶರಣಂ, Swaami Sharanam.

  • @vinuvkurup
    @vinuvkurup Před 2 lety +9

    എന്റെ സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏

  • @krishnankutty1345
    @krishnankutty1345 Před 3 lety +24

    കുട്ടി കാലത്ത് മനസിൽ പതിഞ്ഞ ഒരു പാട്ടായിരുന്നു

  • @user-qj7uw2oh2r
    @user-qj7uw2oh2r Před 2 lety +11

    സ്വാമി ശരണം 🤗🤗

  • @pradeepkrishnan1041
    @pradeepkrishnan1041 Před rokem +12

    എൻ മനം പൊന്നമ്പലം....
    ഓ... എന്റെ ഭാഗവാനേ.... എപ്പോൾ കേട്ടാലും കണ്ണുനിറയുന്നു... എന്റെ... സ്വാമീ... നീ കാത്തോണേ... അയ്യപ്പാ... മരണം വന്ന് വിളിച്ചാൽ. പിന്നെ എങ്ങിനെ ഈ ഗാനങ്ങൾ കേൾക്കും. ഇനിഎനിക്കൊരു ജന്മ മേകിലും... അടിയന്റെ പൂജതീരില്ല ഭാഗവാനേ.... എല്ലാ ദുഃഖവും... തീർത്തു തരു.... എന്റെ അയ്യാ....

    • @nirmalasreedharan2737
      @nirmalasreedharan2737 Před rokem

      Dassattan നിങ്ങൾക്ക് ആയിരം പ്രണാമ o എന്റെ ജീവിതം അവസാനിക്കാൻ പോകുകയാണ്
      അട്ടത്ത മണണല മാസം കേൾക്കാൻ ഞാൻ ഉണ്ടാക്കില്ല ഞാൻ ഏതാനും ചില നാൾകൾ മാത്രമേ ഉള്ളൂ
      അതുക കൊണ്ട > ണ് രാതത്ര മുഷുവനും ഇരുന്ന ഈ പാട്ട് ക്ര8 ക്ക യാണ്

    • @rajeebkumar6076
      @rajeebkumar6076 Před rokem

      @@nirmalasreedharan2737 🙏🏾🙏🏾

    • @ampadiyilvijukumar9397
      @ampadiyilvijukumar9397 Před rokem

      Really Sri Yasudas is great Singer
      Oh god Ayyappa how yesu is singing about you.
      Keep him with good health and happiness.....

    • @rageshkv1675
      @rageshkv1675 Před 4 měsíci

      അലിപ്പി രംഘനാഥ് സ്വാമീ ശരണം

  • @sayyappannair8360
    @sayyappannair8360 Před rokem +6

    മനുഷ്യ മനസ്സിന് ശാന്തി നൽകുന്ന ഗാനങ്ങൾ. ഇത് പോലുള്ള ഗാനങ്ങൾ കൊടുക്കുക.

  • @babusreekumar4279
    @babusreekumar4279 Před 2 lety +10

    ശബരിമല വാഴും മണികണ്ഠൻ അരികിൽ ഉണ്ട് എന്ന പ്രതീതി ഉളവാക്കുന്ന അയ്യപ്പ ഗാനം ഇന്നും എന്നും എൻ മനസ്സിൽ ഭക്തരുടെ മനസ്സിൽ സ്വാമി ശരണം

  • @mohammadrasheedShihab
    @mohammadrasheedShihab Před 7 lety +48

    ഒരുപാട് ഇഷ്ടമുള്ള ഗാനങ്ങള്‍

  • @munikrishnakrishna-tn3vi
    @munikrishnakrishna-tn3vi Před 2 měsíci +1

    Om swamiye saranam Ayyappa ❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🙏🙏🙏

  • @sanalkumar4144
    @sanalkumar4144 Před 2 lety +3

    ദാസേട്ടന്റെ സ്വരം എടുത്തറിയിച്ച. അയ്യപ്പ ഭക്തി ഗാനങ്ങൾ. എല്ലാ അയ്യപ്പന്മാരും. ഇ ഗാനങ്ങൾ കേൾക്കുമ്പോൾ അലിഞ്ഞു പോകുന്നു. സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏ദാസേട്ടനും മണിൽ ഇറങ്ങി വന്ന ഗായകൻ ഇ ശബ്ദം എന്നും നിലനിൽക്കട്ടെ ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും. സ്വാമിയേശാരണമായപ്പ ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @alagappanpalaniappan7092
    @alagappanpalaniappan7092 Před 3 lety +9

    Ente Ayyappan da..
    Evana iruntha enakenna...
    Iraivan ennai orupoluthum kaividamaattan..🙏🙏🙏

  • @KavyaSarani
    @KavyaSarani Před 3 lety +11

    ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഞാൻ ജനിച്ചതു കൊണ്ട് .... ഈ പാട്ട് ജന്മങ്ങളോടൊപ്പം ജീവിച്ചു പോകാൻ സാധിക്കുന്നു. ധന്യമാകുന്നു ജന്മം അതുകൊണ്ട്

  • @sreeraj7020
    @sreeraj7020 Před 5 lety +69

    ബാല്ല്യത്തിൽ എപ്പോഴോ മനസ്സിൽ കുടിയേറിയ വരികളും ശബ്ദവും ... മരണം വരെ നെഞ്ചിൽ ഉണ്ടാകും ... സ്വാമിയേ ശരണമയ്യപ്പാ ..🙏

  • @sajeshkallyatpanoli763
    @sajeshkallyatpanoli763 Před rokem +2

    മലയാളികൾ ഉള്ള കാലത്തോളം 80കളിലെ ഈ ഭക്തി ഗാനങ്ങൾ നിലനിൽക്കും 🙏🙏

  • @subhashsivaraman9245
    @subhashsivaraman9245 Před 2 lety +12

    എൻ മനം പൊന്നമ്പലം..... കണ്ണുനിറക്കുന്ന വരികളും ആലാപനവും. മറക്കില്ല മരിക്കുവോളം.

  • @pachenisoman
    @pachenisoman Před rokem +4

    ഒരു നല്ല ഭക്തനായി ആദ്യ യാത്രയുടെ ഓർമ്മകൾ അലയുന്നു ഒരു ജീപ്പിലുള്ള യാത്ര

  • @somanadhanc2211
    @somanadhanc2211 Před 3 lety +6

    വയലാർ കഴിഞ്ഞാൽ ഏറ്റവും നല്ല ഹിന്ദു ഭക്തി ഗാനങ്ങൾ എഴുതിയത് TKR. Bhadhrananu

    • @subhashn4858
      @subhashn4858 Před 2 lety +1

      ഇത് എഴുതിയത് ആലപ്പി രംഗനാഥ് ആണ് . സംഗീതവും

  • @varadarajannarayanan5639
    @varadarajannarayanan5639 Před 3 lety +26

    ലോകം ഉണരുന്നു ഈ ശബ്ദസഗരത്തിനായി.. ലോകം അസ്‌തമിക്കുന്നു ...പിന്നെയും ഉണരുന്നു... ഈ ശബ്ദമാധുര്യം നുകരനായി... അയ്യപ്പ ശരണം... അങ്ങീ ശബ്ദം കേട്ടുണരുന്നൂ.. ഈ ശബ്ദം കേട്ടുറങ്ങുന്നൂ...... ഞങ്ങളും....

    • @madhusoodanancp6368
      @madhusoodanancp6368 Před 3 lety +1

      ഇതു പോലെയുള്ള ഗാനങ്ങൾ പിന്നീട് ഇറങ്ങിയിട്ടില്ല.

  • @manuettumanoor
    @manuettumanoor Před 7 měsíci +3

    2023 ഇൽ മണ്ഡലകാലത്തു കേൾക്കുന്നു... 🙏🙏ദാസേട്ട....

  • @venugopalunikkat5535
    @venugopalunikkat5535 Před 3 lety +16

    I like these Songs of LordAyappa which was sung by my favourite Singer Dr K.J Yesudas sir.

  • @premeelashindiclassinmalay7573

    സ്വാമിയേ ശരണം അയ്യപ്പാ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @devasatheesh1
    @devasatheesh1 Před 2 měsíci +1

    love and divine has no language.. fantastic music and yesudas sir voice is making us into an ice

  • @sudheerankdlr4519
    @sudheerankdlr4519 Před 7 měsíci +2

    ഈ ഗാനം കേൾക്കുമ്പോൾ ശരണപതായിലൂടെ സാന്നിധ്നത്തിലേക്യു പോകുന്ന പോലെ തോന്നും

  • @sethusivagiri3977
    @sethusivagiri3977 Před 3 lety +7

    സോമിയേ ശരണ o അയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏📿📿📿📿📿

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 Před 2 lety +6

    സ്വാമിയേ ശരണമയ്യപ്പാ🙏🕉️🙏

  • @sumathisumathicp2749
    @sumathisumathicp2749 Před 3 lety +7

    അയ്യാ പ്പ് സ്വാമി

  • @NeymarJr-tv3tr
    @NeymarJr-tv3tr Před 6 měsíci +1

    സാമിയെ ശരണം അയ്യപ്പാ.....ഞാൻ ഇന്നും കേൾക്കുന്നു.24 നു മലക്കു പോകും.

  • @ramachandrannair3373
    @ramachandrannair3373 Před rokem +4

    Swami Saranam 🙏🙏🙏Dasettanu 🙏🙏🙏

  • @sreevalsanm6140
    @sreevalsanm6140 Před 2 lety +14

    കുട്ടിക്കാലത്തു കേട്ടു തുടങ്ങിയതാണ് അയ്യപ്പ ഭക്തി ഗാനങ്ങൾ. അത് ഈ അറുപത്തഞ്ചാം വയസ്സിലും മുടങ്ങാതെ കേൾക്കുന്നു. ഭക്തി ഗാനങ്ങളുടെ ഒരു ശേഖരം തന്നെ എന്റെ കയ്യിൽ ഉണ്ട്. ദിവസവും കേൾക്കാറുമുണ്ട്. ഇഷ്ട ദൈവം അയ്യപ്പസ്വാമി ആണ്. അഞ്ചു കൊല്ലം മുൻപുവരെ ശബരിമലക്കു പോകാറുണ്ടായിരുന്നു. ഇപ്പോൾ ശാരീരികമായ ബുദ്ധിമുട്ട് കാരണം പോകാറില്ല. ആ ഒരു വിഷമമേ എനിക്ക് ഉള്ളൂ. സ്വാമിയെ ശരണമയ്യപ്പ. 🙏🙏🙏👌👌👌🌹🌹🌹🌹🌹🏵️🏵️🏵️

  • @jayanalathur103
    @jayanalathur103 Před 2 lety +8

    What a superb song of KJ Y

  • @aesthetic8855
    @aesthetic8855 Před 2 lety +2

    നൊസ്റ്റാൾജിയ, അതുക്കും മേലെ

  • @gulabisukumaran7737
    @gulabisukumaran7737 Před rokem +3

    കല്പാന്തക്കാലങ്ങൾ കഴിഞ്ഞാലും ഈ സ്വാമി ഗീതങ്ങൾ മറ്റൊലി കൊണ്ടിരിക്കും ഓരോ ഹൃദയങ്ങളിലും

  • @LINESTELECOMCORDEDTELEPHONES

    2021 വൃശ്ചികം ഒന്നിന് കാണുന്നു.. 16/11/2021-ചൊവ്വാഴ്ച്ച 09:40Hrs 🙏 लोका: समस्ता: सुखिनो भवन्तु

  • @bijeshmalayil6506
    @bijeshmalayil6506 Před 2 lety +13

    സ്വാമിയേ ശരണമയ്യപ്പ 🙏

  • @alagappanpalaniappan7092
    @alagappanpalaniappan7092 Před 3 lety +12

    Whenever I get bored, I listened Ayyappan songs that my interest..it gives pleasure, spiritual and satisfaction...that too listening in yesudoss voice...that's it..

    • @saneeshmm1089
      @saneeshmm1089 Před 2 lety

      ഇനിയെനിക്കൊരു ജന്മമെകിലും പൂജ തീരില്ല

  • @shantha4519
    @shantha4519 Před rokem +3

    SWAMEYA SARANAM AYYAPPA 🙏🙏🙏🙏🙏🙏

  • @venugopalunikkat5535
    @venugopalunikkat5535 Před 3 lety +8

    Excellent Songs Sung by K.J Yesudas sir and also excellent music by music director Ranganathan Sir.

  • @ajayakumar8982
    @ajayakumar8982 Před 2 lety +3

    എന്റെ അയ്യപ്പ സ്വാമി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @binduc4
    @binduc4 Před 3 lety +4

    ഇതൊക്കെയാണ് ഭക്തി ഗാനം

  • @yandatisamba4560
    @yandatisamba4560 Před 2 lety +3

    Super hit all songs .sir yesudas gari voice so sweet. Good bless you sir.swayamvaram lo song super hit .galivanalo vananitilo song hit

  • @bhadrakumari9958
    @bhadrakumari9958 Před 2 lety +3

    സമസ്താ അപാരതങ്ങളും പൊറുത്തു സങ്കടം തീർത്തു തരണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏

  • @sreejanair275
    @sreejanair275 Před 2 lety +12

    സ്വാമിയേ... അയ്യനയ്യപ്പനേ.. കൺകണ്ട സത്യമേ... പരം പൊരുളേ..... ഭാഗവാനേ.. മണികണ്ഠ പെരുമാളേ.. പന്തളത്ത് തമ്പുരാനേ.... ശരണം.. ശരണം... ശരണം... 🙏🏻🙏🏻

  • @anirudhans6492
    @anirudhans6492 Před rokem +3

    മനുഷ്യ മനസ്സിന് ശാന്തി നൽകുന്ന ഗാനങ്ങൾ. ഇത് പോലുള്ള ഗാനങ്ങൾ കൊടുക്കുക. നല്ല ഉദ്യമം

  • @raghuck2773
    @raghuck2773 Před 3 lety +10

    ദൈവത്തെ ആരാധിക്കുക

  • @nsasikumaranpillai1702
    @nsasikumaranpillai1702 Před 3 lety +20

    കുട്ടിക്കാലത്ത് ഭക്തിതുളുമ്പുന്ന ഈ ഗാനങ്ങൾ അയ്യപ്പസ്വാമിയോട് മാനസികമായി ഏറെ അടുപ്പിച്ചിരുന്നു. ഈ ഗാനങ്ങൾ ഇപ്പോൾ കേൾക്കുമ്പോൾ എന്റെ ബാല്യകാലത്തേക്ക് മനസ്സ് ഓടി പോവുന്നു.

  • @sivamannar3248
    @sivamannar3248 Před 7 lety +15

    നല്ല ഗാനങ്ങൾ

  • @sureshputhoor
    @sureshputhoor Před 3 lety +7

    Happy listening these Lord Ayyappan Songs....
    Thanks 4 Tharangini Studio
    𝓢𝓾𝓻𝓮𝓼𝓱𝓟𝓾𝓽𝓱𝓸𝓸𝓻

  • @satheeshmvmuttuvilangil7201

    നല്ല ഭക്തിഗാനങ്ങൾ

    • @babup3314
      @babup3314 Před 2 lety

      🌹സകല അനുഗ്രഹം മകന് ഭഗവാൻ നൽകട്ടെ 🌹

  • @user-pp6gy6st6i
    @user-pp6gy6st6i Před 6 měsíci

    Swamiye saranam ayyappa, bhagavane mandalakalam paranjariyikan pattatha divyanubhudi tharunna kalam

  • @sarithasaritha5900
    @sarithasaritha5900 Před 6 měsíci +1

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട അയ്യപ്പഭക്തിഗാനശേഖരമാണിത്.❤ ആലപ്പി രംഗനാഥ് ...❤❤❤❤❤❤❤❤❤❤

  • @bijueswaramangalam7273
    @bijueswaramangalam7273 Před 3 lety +8

    ഈ ഗാനം ദാസേട്ടൻ പാടിയപ്പോൾ
    നല്ല രസം ഉണ്ട് ഇനിയും ദാസേട്ടൻ നല്ല പാടുകൾ ഞാൻ കളേക്കട്ടെ ഉണ്ടാകടെ 😘😘😘😘😘...............

  • @pcsekaran2995
    @pcsekaran2995 Před 3 lety +6

    Can a voice be so melodious with bhagthi bhavam?! Yes! That's our only one Dasettan's! I am listening to these for 40 years and every time I feel like a 20 year old! My command of English can't describe my emotions adequately! Just one has to melt in his voice of divinity to experience the trance!

  • @kunjumon2000
    @kunjumon2000 Před 5 lety +16

    What a joy listening to the beautiful songs.

  • @vinuvkurup
    @vinuvkurup Před 5 lety +7

    Beautiful ayyappa songs...swami saranam...

  • @dr.v.srajan9703
    @dr.v.srajan9703 Před rokem +3

    കേട്ടാൽ ഒരിക്കലും മതിയാവാത്ത അയ്യപ്പ ഗാനം

  • @venugopalunikkat5535
    @venugopalunikkat5535 Před 3 lety +5

    Swamiye Saranam Ayyappa.

  • @sharathnair2180
    @sharathnair2180 Před 2 lety +4

    🙏സ്വാമിയേ ശരണമയ്യപ്പോ🙏

  • @hematm8079
    @hematm8079 Před 3 lety +23

    ചെറുപ്പത്തിൽ എന്നെ അച്ചൻ മലക്ക് കൊണ്ട് പോയതു ഓർമ വരുന്നു 👍

  • @santhoshkumarthelandscaper8882

    super song . Thank for this song .

  • @oddissinv2532
    @oddissinv2532 Před 4 lety +8

    സ്വാമിയേ ശരണം അയ്യപ്പാ ..

  • @sarithasaritha5900
    @sarithasaritha5900 Před 6 měsíci +1

    കേൾക്കുന്നു❤❤❤❤❤

  • @vinuvkurup
    @vinuvkurup Před 2 lety +3

    എന്റെ സ്വാമിയേ ശരണം അയ്യപ്പാ...

  • @bhadrakumari9958
    @bhadrakumari9958 Před rokem +2

    എന്റെ അയ്യപ്പ സ്വാമി കാത്തു രക്ഷിക്കണേ ഭഗവാനെ സങ്കടം തീർത്തു തരണേ സ്വാമിയേ ശരണം അയ്യപ്പ...... 🙏🙏🙏🙏🙏🙏🙏

  • @pksanupramesh178
    @pksanupramesh178 Před rokem +7

    1982 നവംബറിൽ പുറത്തിറങ്ങി. ഞങ്ങൾ പ്രീ ഡിഗ്രി ക്കാർ ഒഴിവു സമയങ്ങളിൽ സംഘമായി പാടിയ പാട്ടുകൾ

    • @radhikaunnikrishnan5810
      @radhikaunnikrishnan5810 Před rokem

      9 9 mins 9 avum 2masam and 909 9 9999 9 90kg9 999l9 9 9999 99I 90kg 99
      90 oke 0 I 99o 9 999 l l l 999 9o 99k 990

  • @syamgovind
    @syamgovind Před 3 lety +30

    കുട്ടികാലം തൊട്ട് ഈ പാട്ടുകൾ കേട്ടാണ് ഓരോ മണ്ഡലവും കടന്നു പോയത്. അച്ഛൻ സ്വാമി ഭക്തൻ ആയതുകൊണ്ട് cassette play ചെയ്യുമായിരുന്നു വീട്ടിൽ......

  • @anandhuhariharan9769
    @anandhuhariharan9769 Před rokem +3

    സ്വാമിയേ ശരണം അയ്യപ്പാ 🙏💓