Komentáře •

  • @sureshch7450
    @sureshch7450 Před rokem +1

    സ്വാമിയേ ശരണമയ്യപ്പാ .... മക്കളേ കാക്കണേ .... ഈ സംഗീതം മനസ്സിൽ ....പ്രാർത്ഥിക്കാൻ അത്രയ്ക്കും ഭക്തി നിറയ്ക്കുന്നു

  • @razakpang
    @razakpang Před 3 lety +71

    ഈ 2020ലും ഞാൻ ഈ ഭക്തിഗാനങ്ങളൊക്കെ വീണ്ടും വീണ്ടും കേൾക്കുമ്പോൾ ആ നല്ല നാളുകളുടെ ഒരു ഓർമ്മപെടുത്തൽ എന്നെ എന്റെ കുഞ്ഞുനാളിലേക്കു എത്തിക്കുന്നു.
    ഉമ്മ ഉറക്കെ വിളിച്ചു പറയും ..''വേഗം പോയി കുളിച്ചു വാടാ ..സ്കൂളിൽ പോകുന്നില്ലേ..?'' തോർത്തു മുണ്ടും സോപ്പും എടുത്തു കുളിക്കാൻ പോകും, വീട്ടിലെ കുളത്തിൽ വെള്ളം നല്ല തണുപ്പായിരിക്കും, അതുകൊണ്ടു തന്നെ തോട്ടവും പറമ്പും കഴിഞ്ഞു പാടത്തേയ്ക്‌ (വയലിൽ) ഇറങ്ങുന്ന അവിടം ''കറേർ കുഴി'' എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു ചെറിയ കുളം, ആ കുളത്തിൽ കുളിക്കാനാണ് എനിക്കേറ്റം ഇഷ്ടം, അവിടെ കുളക്കരയിൽ നിൽക്കാൻ വല്ലാത്ത ഒരു സുഖമാണ്, പാടത്തു നിന്നും നെല്ലോലകളെ തഴുകി വരുന്ന ഒരു ഇളം കാറ്റും അതിന്റെ സുഗന്ധവും നെല്ലോലകളിൽപറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുകണങ്ങളിൽ ജ്യോതികിരണങ്ങൾ ഉണ്ടാക്കുന്ന വജ്രമുത്തുകളും എല്ലാത്തിനുമുപരി പാടത്തിനക്കരെ അമ്പലപ്പറമ്പ് ഹൈസ്കൂളിനടുത്തുള്ള ‌ അമ്പലത്തിൽ നിന്നും ഒഴുകി വരുന്ന ഈ ഭക്തി ഗാനങ്ങളൂം...അതിലങ്ങിനെ മുഴുകി കുറെ നേരം ഇരിക്കുമ്പോഴായിരിക്കും പുറകിൽ നിന്നും വീണ്ടും ഉമ്മാടെ വിളി...''കഴിഞീല്ലേ അന്റെ കുളീം നനീം..സ്കൂളിൽ ഇപ്പൊ ബെല്ലടിക്കും..അമ്പലത്തിലെ പാട്ട് വൈകീട്ടും ഉണ്ടാകും ..സ്കൂള് വിട്ടു വന്നിട്ട് വന്നിരുന്നങ്ങനെ കേട്ടോ '' അപ്പോഴാണ് എനിക്ക് സ്വബോധം തിരിച്ചു കിട്ടുക ..പിന്നെ തോർത്തും ചുറ്റി കുളത്തിലേക്ക്‌ ഒരു ചാട്ടം.

  • @manoopinfo9643
    @manoopinfo9643 Před rokem +1

    കാശി നാഥനെ വണങ്ങാനായില്ല 🙏🙏🙏🙏🙏🙏🙏👌👌👌👌👌👌

  • @user-hv4de6sm6k
    @user-hv4de6sm6k Před 3 lety +25

    കമ്മ്യൂണിസം എന്ന് പറയുന്നത് ഈ ലോകത്ത് ഒരിക്കലും നടപ്പിൽ വരുത്തുവാൻ കഴിയാത്ത ഒരു ആശയമാണ്. കാരണം സമത്വമെന്ന് പറയുന്നത് ഈ പ്രപഞ്ചം പോലും അംഗീകരിക്കുന്നില്ല,സമൂഹത്തിൽ ബുദ്ധി കൂടിയവനായും ബുദ്ധി കുറഞ്ഞവനായും മനുഷ്യൻ ജനിക്കുകയാണ്.അപ്പോൾ എവിടെയാണ് സമത്വം. പ്രകൃതിക്ക് പോലും വേണ്ട സമത്വം. ബുദ്ധി കൂടിയവൻ, സ്വാർത്ഥത കൂടിയവൻ,ആഗ്രഹം കൂടിയവൻ ബുദ്ധി കുറഞ്ഞവനെ ചൂഷണം ചെയ്യും... സ്വാഭാവികം... ഞാൻ ബുദ്ധി കൂടിയവൻ ആണെങ്കിൽ എന്നെ സേവിക്കാൻ വേലക്കാർ ഉണ്ടാകും അത് പ്രകൃതി നിയമമാണ്, ചുറ്റും നിരീക്ഷിച്ചാൽ മനസ്സിലാകും.മനുഷ്യത്വംവും, കമ്മ്യൂണിസവും രണ്ടാണ്. ലോകത്ത് നടക്കുന്ന പോരാട്ടങ്ങളുടെ എല്ലാം കുത്തക അവകാശം തങ്ങൾക്കാണ് എന്നാണ് ഈ അന്ധം കമ്മികളുടെ ഭാവം.പിന്നെ ഇന്ന് കമ്മ്യൂണിസം,സോഷ്യലിസം,സമത്വം എന്നൊക്കെ പറഞ്ഞ് ചില നാടുകളിൽ നിലനിൽക്കുന്നത് ശരിക്കുള്ള, ആശയപരമായ സത്യസന്ധതയുള്ള ഒരു കമ്മ്യൂണിസം അല്ല.ഫാസിസത്തിലൂടെ അവിടുത്തെ ജനങ്ങളെ അടിച്ചമർത്തി കുറെ സ്വേച്ഛാധിപതികൾ നടത്തുന്ന കമ്മ്യൂണിസം. ഉത്തരകൊറിയ,റഷ്യ, ചൈന പോലുള്ള രാജ്യങ്ങളിൽ നടക്കുന്നത് അന്വേഷിച്ചാൽ അറിയാം.. കമ്മ്യൂണിസം ഈ ഭൂമിയിൽ നടപ്പിലാക്കണമെന്ന് ഉണ്ടെങ്കിൽ ഭൂമിയിൽ മനുഷ്യൻമാരായ ആരും ജനിക്കാൻ പാടില്ല ശ്രീബുദ്ധനെയും,യേശുക്രിസ്തുവിനെയും പോലെ ദൈവങ്ങൾ മാത്രമേ ജനിക്കാൻ പാടുള്ളൂ എങ്കിൽ അത് നടക്കും. മതങ്ങൾ പറയുന്ന ഇല്ലാത്ത സ്വർഗ്ഗം പോലെ ഉള്ള വാദം തന്നെയാണ് കമ്മ്യൂണിസം.അന്ധവിശ്വാസം ആണു കമ്മ്യൂണിസം.പിന്നെ ഇന്ത്യയിലെ ഹിന്ദുക്കളെ ഹിന്ദു ഒരു മതം അല്ലാത്തതുകൊണ്ട് ഒരു ഇന്റർനാഷണൽ ലെവലിൽ ക്രിസ്ത്യൻ മതം മിഷനറി,ഇസ്ലാമിക മത മിഷ്ണറി പോലെ ലോകം കീഴടക്കാൻ നിലകൊള്ളുന്ന ഒരു സംവിധാനത്തിന്റെ ഭാഗം അല്ലാത്തതുകൊണ്ട് ചിന്നി ചിതറി കിടക്കുന്ന ഹിന്ദുവിനെ,ജാതീയമായ ഉച്ചനീചത്വങ്ങൾ ഉള്ള ഹിന്ദുവിനെ കമ്മ്യൂണിസം പറഞ്ഞു പറ്റിക്കാൻ എളുപ്പമാണ്.ഇത് ഹിന്ദുവിന് തന്നെ അവന്റെ അസ്ഥിത്വം തന്നെ ഭാവിയിൽ ദോഷം ആയി വന്നു കൊണ്ടിരിക്കുകയാണ് എന്നാണ് ഇപ്പോൾ നമുക്ക് മനസ്സിലാകുന്നത്. പിന്നെ,കമ്മ്യൂണിസം കൊണ്ടുള്ള ഏക ഗുണം ക്രിസ്ത്യൻ മത മിഷനറി, ഇസ്ലാമിക മത മിഷ്ണറിക്ക് ആളുകളെ ക്രിസ്ത്യാനിയും മുസ്ലിമും ആയി മതം മാറ്റി അവരുടെ ക്രിസ്ത്യൻ, മുസ്ലിം രാജ്യം സ്ഥാപിക്കുക എന്നുള്ളത് മാത്രമാണ്.പോകാൻ സൺഡേ സ്കൂൾ, മദ്രസ ഒന്നുമില്ലാതിരുന്ന ഹിന്ദു മതവികാരം ഉണ്ടാക്കാൻ സംവിധാനങ്ങൾ ഇല്ലാതിരുന്ന ഹിന്ദു പിള്ളേരാണ് ഭാവിയിൽ അന്ധംകമ്മികൾ ആയി മാറുന്നത്. അവരെ എളുപ്പം മതം മാറ്റം,...
    m.czcams.com/video/8Ca4Z5W7etY/video.html

    • @bijulakshmanan7883
      @bijulakshmanan7883 Před 3 lety +1

      Ningal parNjathu asharam prati sariyanu. Majority aaya hindu kkalude nilanilpu thanne danger il aane nu avani thanne manasilavunnilla. We must come out of this ignorance and stay united.

    • @call-me-dude-yt7421
      @call-me-dude-yt7421 Před 3 lety

      സൂപ്പർ

    • @shaijumallisseryshaijurkar3811
      @shaijumallisseryshaijurkar3811 Před 3 lety +3

      കമ്മ്യൂണിസം ഇവിടെ നടക്കും ഇവിടെ ഹിന്ദു സവർണൻ മar ഷേത്രത്തിൽ കീഴ്ജാതി കാർക് പ്രവേശനം നിഷേധിച്ച കാലം ഉണ്ടായിരുന്നു അന്ന് ഈ കമ്മ്യൂണിസം തന്നേ ആണ് അവർക്കും ക്ഷേത ത്തിൽ കയറാൻ സത്യാഗ്രഹം ഇരുന്നും സമരം ചെയ്തും ivide ക്ഷേത്ര ത്തിൽ കയറാൻ അനുമതി വാങ്ങിച്ചെടുത്തത്... പിന്നെ ജാതിയെ പറ്റി പറഞ്ഞല്ലോ oru ക്രസ്ത്യൻ ആയ ദാസേട്ടൻ പാടിയ പാട്ടു ആണ് ഇതു..... തികഞ്ഞ യുക്തി vadhi ആയ വയലാർ രാമ വർമ്മ എഴുതിയ എത്രയോ ഭക്തി ഗാനങ്ങൾ ഇവിടെ undu..... പുരാണമാത്രം പറയാതെ ചരിത്രം ഇടക്ക് നോക്കുന്നത് നല്ലത് ആണ്

    • @mukeshmklm
      @mukeshmklm Před 2 lety

      ക്ഷേത്രപ്രവേശ്ശനം കമ്മുണിസ്റ്റ്‌ ഇത്‌ഒരു സാധാരണ അന്തങ്ങളുടെ സാധാരണ വാദഗതിയാണ് ഭായ് മാറ്റിപ്പിടി

    • @anzarabdulsalamanzar1297
      @anzarabdulsalamanzar1297 Před 2 lety

      പോടാ പൂറാ 🤣🤣

  • @abhilashsoman8867
    @abhilashsoman8867 Před 2 lety +1

    ഇതിൽ ഏതാണ് നല്ല ഗാനം എന്ന ഒരു സംശയം മാത്രം എല്ലാം ഒന്നിനൊന്നു മെച്ചം 🙏🏻🙏🏻🙏🏻❤❤❤❤

  • @rajeshkumarms5212
    @rajeshkumarms5212 Před 3 lety +6

    ദേവസംഗീതം

  • @kalliyode
    @kalliyode Před 2 lety +6

    കാശിനാഥനെ വണങ്ങാനായില്ല..... 🙏🙏🙏🌹🌹

  • @VinodKumar-sb4ix
    @VinodKumar-sb4ix Před 2 lety +1

    Athra kettalum mathivaratha gaanangal 👍👍

  • @sanalkumar4144
    @sanalkumar4144 Před 2 lety +4

    കളഫാഫിഷകം. ചാർത്ഥിനിനുടെ. പാട്ട്. നമ്മളെ. ശബരിമലയിലേക്കു. കൊണ്ടു പോകുന്നു ❤❤❤❤. സ്വാമിശരണം ❤🙏🙏🙏🙏🙏

  • @petersunil4903
    @petersunil4903 Před 2 lety +1

    Om shree Swamiye Saranam ♥️🙏♥️🌹🌹🌹 ponayappa Sharanam 🌹🌹🌹🌹🌹🙏🙏🙏

  • @talentedtitans8593
    @talentedtitans8593 Před 2 lety +1

    Om Sri Swamiye Saranam Ayyapppa
    Om Sri Swamiye Saranam Ayyappa

    • @talentedtitans8593
      @talentedtitans8593 Před 2 lety +1

      Om Sri Swamiye Saranam Ayyappa
      Om Sri Swamiye Saranam Ayyappa

  • @praveenkumar.tpraveen3486

    Thiru munnil arppikkan bhakthanam en hridayam mathram swamiye

  • @sureshbtasb4060
    @sureshbtasb4060 Před 2 lety +1

    SWAMIYE SARANAMAYYAPPA.

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 Před 2 lety +1

    സ്വാമി ശരണം🙏🕉️🙏

  • @sreekumarsindhu9349
    @sreekumarsindhu9349 Před 2 lety +1

    Swamiye saranamayyappa

  • @rajums1194
    @rajums1194 Před 2 lety +1

    സ്വാമി ശരണം.

  • @prasadchellppan9967
    @prasadchellppan9967 Před 2 lety +2

    എത്ര ടെൻഷനടിച്ച് ഇരുന്നാലും മനസ്സിന് കുളിർമ തരുന്ന അയ്യപ്പ ഭക്തി ഗാനങ്ങൾ സ്വാമിയെ ശരണമയ്യപ്പ

  • @jayakumaricg287
    @jayakumaricg287 Před 2 lety +2

    സ്വാമിയേ ശരണമയ്യപ്പാ

  • @krishnamohan9495
    @krishnamohan9495 Před 2 lety +1

    വിദ്യാധരൻ മാസ്റ്ററിന് വന്ദനം

  • @niranjansanthosh953
    @niranjansanthosh953 Před 3 lety +16

    'വിഷ്ണുമഹേശ്വര പുത്ര ദർശനത്താൽ വിഷ്ണുമഹേശ്വര പാദം നമിച്ചു'🙏🙏🙏

  • @manikantansasidharan8271
    @manikantansasidharan8271 Před 2 lety +1

    swami saranam

  • @udayattingal7542
    @udayattingal7542 Před 2 lety +8

    "മകര സംക്രമ സന്ധ്യയിൽ മകരദീപ ജ്യോതിസിൽ തിരുവാഭാരണം ചാർത്തിയ നിൻ ദർശനമേകണം ".....
    കേൾക്കുമ്പോൾ മനസ്സ് നിറഞ്ഞു അയ്യപ്പാ 🙏🙏🙏🙏

  • @vinuvkurup
    @vinuvkurup Před 2 lety +1

    ഹരിഹര സുതൻ ആനന്ദ ചിത്തൻ അയ്യനയ്യപ്പ സ്വാമിയേ ശരണം അയ്യപ്പാ...

  • @ganga4712
    @ganga4712 Před 3 lety +3

    സ്വാമി ശരണം

  • @amalraj1150
    @amalraj1150 Před 2 lety +1

    Swami saranam

  • @vishakhvineethavishakh2829

    Swamiye saranam ayyapa
    Swamiye saranam ayyapa
    Swamiye saranam ayyapa
    Swamiye saranam ayyapa
    Swamiye saranam ayyapa

  • @bijuvlog9851
    @bijuvlog9851 Před 2 lety +4

    എത്ര കേട്ടാലും മതി വരില്ല 🙏സ്വാമി ശരണം 🙏

  • @manikandane7753
    @manikandane7753 Před 3 lety +6

    എത്ര കേട്ടാലും മതിവരില്ല.

  • @vijeeshvenumusical5867
    @vijeeshvenumusical5867 Před 3 lety +4

    വാക്കുകളാൽ വർണ്ണിക്കാവുന്നതല്ല ഈ ഗാനങ്ങൾ തരുന്ന ആനന്ദം ..ശതകോടി നമസ്കാരം ....സ്വാമിയേ ശരണമയ്യപ്പ ..

  • @ajikumar1000
    @ajikumar1000 Před 2 lety +2

    എത്ര കേട്ടാലും മതി വരാത്ത അയ്യപ്പ ഭക്തി ഗാനങ്ങൾ. 🙏🙏🙏

  • @sheebasheeba5
    @sheebasheeba5 Před 3 lety +5

    സ്വാമി ശരണം 😥😥😥🙏🙏🙏

  • @muralipillai1353
    @muralipillai1353 Před 3 lety +5

    സ്വാമിയേ ശരണമയ്യപ്പ...

  • @sudhikkr
    @sudhikkr Před 3 lety +9

    കുടപ്പനകുന്ന് ഹരി -വിദ്യാധരൻ മാഷ് -യേശുദാസ് -താരംഗിണി കൂട്ടുകെട്ട്... 😍😍😍😍🌹🙏🙏

  • @gireeshraveendran6899
    @gireeshraveendran6899 Před 7 lety +20

    ഈ പാട്ടുകളൊക്കെ ആണ് ശെരിക്കും അമ്പലത്തിന്റെ പ്രവണത ഉണ്ടാകുന്നത്

    • @sunilkumarmvenugopalelanji8759
      @sunilkumarmvenugopalelanji8759 Před 6 lety +1

      Gireesh Kec enthonndey ithu

    • @shaijumallisseryshaijurkar3811
      @shaijumallisseryshaijurkar3811 Před 3 lety

      എന്റെ കുട്ടികാലത്തു അച്ഛന്റെ തറവാടു ക്ഷേത്ര തിൽ മണ്ഡല കാലത്തു എന്നും വെക്കാറുള്ള oru അയ്യപ്പ ഭക്തി ഗാനം... എന്നെ എന്റെ പഴയ ഓർമയിലേക്ക് കൊണ്ട് പോയതിനു നന്ദി... Dasetta ഉമ്മ

  • @rajeshkumarag5391
    @rajeshkumarag5391 Před 2 lety +3

    നല്ല പാട്ട്

  • @sureshchandran4976
    @sureshchandran4976 Před 7 měsíci

    സ്വാമിയേ ശരണമയ്യപ്പ,.... 🙏🙏🙏

  • @hariharan.p.p9286
    @hariharan.p.p9286 Před 2 lety +1

    Swamiye Saranamayyappa. Innu makara vilakku (january.14 .2022)🙏🙏🙏🙏🕉️🕉️🕉️🕉️🕉️

  • @sunnyleena8970
    @sunnyleena8970 Před 4 lety +3

    Bhakthi sandramaya eenathil dasettante gambeera sabda gambeerathil alapanam. Super

  • @navaneethchandrabose5167
    @navaneethchandrabose5167 Před 5 lety +4

    സ്വാമിയെ ശരണമയ്യപ്പാ

  • @aryarameash1818
    @aryarameash1818 Před 2 lety +2

    Swami saranm

  • @googleg5218
    @googleg5218 Před 2 lety +2

    Ajayan Manju Attingal super song 🙏🏽🙏🏽🙏🏽🙏🏽

  • @padhmakumar3899
    @padhmakumar3899 Před 3 lety +3

    കെട്ടും കെട്ടി ശബരിമലക്ക് പോകുന്ന ഒ രൂ ഓർമ്മയാണ് ദാസേട്ടൻ്റെ എല്ലാ പട്ടുകളും സ്വാമി ശരണം

  • @nandhunaveen196
    @nandhunaveen196 Před 4 lety +21

    ഭയങ്കര ഒരു ഫീൽ ആണ് ഇന്നും ഈ ഗാനങ്ങൾ കേൾക്കുമ്പോൾ

  • @vipinsdas-oq6vj
    @vipinsdas-oq6vj Před 3 lety +13

    കുടപ്പന കുന്ന് ഹരിസാറിന്റെ വരികൾ

    • @anjusujesh3435
      @anjusujesh3435 Před 3 lety

      സൂപ്പർ സോങ്

    • @vipinsdas-oq6vj
      @vipinsdas-oq6vj Před 3 lety +3

      @@anjusujesh3435 വൃച്ഛിക മാസത്തിൽ വട്ടയില.... പറിച്ചു... അമ്പലത്തിൽ പോയി.. ദീപാരാധ കഴിഞ്ഞു. പായസം കുടിയ്ക്കുന്ന... ഒരിക്കലും മറക്കാനാവാത്ത ഓർമകൾ

  • @rajkumarch766
    @rajkumarch766 Před 4 lety +10

    സ്വാമിയെ ശരണമയ്യപ്പാവില്ലാളിവീരനെ ശരണമയ്യപ്പാ അയ്യപ്പാ ദൈവമേ ശരണം🙏🙏🙏

    • @bijukumarp561
      @bijukumarp561 Před 3 lety

      യേശുദാസ് ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മൾ ഭാഗ്യവാൻമാർ

  • @reghupanikkasery3835
    @reghupanikkasery3835 Před 6 lety +6

    dasetta e pattu kellkkumboll kooduthal baghavanodu adukkunu great dasetta thakkal baghavaan thaneyanu

  • @SureshKumar-fo5nn
    @SureshKumar-fo5nn Před 2 lety +4

    എന്നും പുതുമയുള്ള അയ്യപ്പഭക്തിഗാനങ്ങൾ ....... ഹാ..... ഗാന ഗന്ധർവ്വന്റെ ശബ്ദവും''''''

  • @vijeshtp2887
    @vijeshtp2887 Před 2 lety +2

    ദൈവമെ കാത്തോളണേ

  • @shibupriya7368
    @shibupriya7368 Před 2 lety +1

    Ayppa

  • @vivekbalaleela3782
    @vivekbalaleela3782 Před 6 lety +73

    ഇതെല്ലാം അമ്പല പരിസരത്ത് നിന്ന് കേൾക്കുമ്പോൾ ഉള്ള മനസ്സിന്റെ ഒരു കുളിർമ്മ ...... ഹോ! അതൊക്കെ എന്താ ഒരു ഫീൽ...

  • @sudhakarannambiar8947
    @sudhakarannambiar8947 Před 5 lety +5

    Swami sarannam

  • @anoops5078
    @anoops5078 Před 3 lety +17

    ഗാനഗന്ധർവനും അണിയറശില്പികൾക്കും നമസ്കാരം...മനോഹരഗാനങ്ങൾ ..വാക്കുകൾക്കുമതീതം

  • @manuoasis1820
    @manuoasis1820 Před 2 lety +4

    കളകാഭിഷേകം ...... സൂപ്പർ
    ദാസ്സ്ഏന്റെ സംഗതി കുത്തി തെരുക്കി ആ ശബ്ദം

  • @sanalkumar4144
    @sanalkumar4144 Před 2 lety +4

    സ്വാമിയെ. ശരണം അയ്യപ്പാ 🙏ദാസേട്ടൻ 🌹🙏🙏🙏

  • @rajeshkumarms5212
    @rajeshkumarms5212 Před 3 lety +3

    സ്വാമി ശരണം അയ്യപ്പാ

  • @manojkc3621
    @manojkc3621 Před 3 lety +5

    അതി മനോഹരം ഗന്ധർവ്വ നാദം --

  • @p.r.rajendran6515
    @p.r.rajendran6515 Před 7 lety +34

    ശരിക്കും നമ്മെ ഭക്തിയുടെ ആനന്ദ സാഗരത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഗാനങ്ങൾ.

  • @nandakumarPNair
    @nandakumarPNair Před 2 lety +3

    സ്വാമി ശരണം 🙏

    • @resmimanikantan9909
      @resmimanikantan9909 Před 2 lety +1

      മനസ്സ് മുപ്പത് വർഷം പുറകോട്ട് പോയി💕🙏🏻

  • @mtamediaaluvakochi1133
    @mtamediaaluvakochi1133 Před 2 lety +2

    സ്വാമി ശരണം 🙏🙏🙏

  • @sivakumarshenoy885
    @sivakumarshenoy885 Před 2 lety +1

    🙏🌹🙏🌹🙏

  • @vishakhvineethavishakh2829

    SWAMI SARANAM

  • @retheeshks6201
    @retheeshks6201 Před 3 lety +1

    സാമി ശരണം

  • @krishnendhukrishna8203

    Very good song

  • @dhaneshvnb2682
    @dhaneshvnb2682 Před 2 lety +1

    കാട്ടിൽവന്നു ഞാൻ കൂട്ടുവിളിച്ചു 😘

  • @nidhinkmenon6004
    @nidhinkmenon6004 Před 6 lety +10

    Swami saranam!!!vrischika makara vilakku masam kazhuthil thulasi maala nettiyil nananja bhasmam vrischika masa thanuppu pinne dasettanthe tharangini ayyappa bhakthiganangal!!!Oru feel aaanu ithokke.Swami saranam

  • @AKRamachandran1971
    @AKRamachandran1971 Před 3 lety +2

    നല്ല വരികൾ നല്ല ഈണം നല്ല ആലാപനം സ്വാമി ശരണം 🙏🙏🙏🙏

  • @vasanthiramakrishnan5296
    @vasanthiramakrishnan5296 Před 3 lety +3

    Swamiye Saranam Ayyappa sharanam🙏 sharanam🙏 sharanam🙏 All Old divine Songs🎧👍👍👍 Awesome and wonderful and very nice and Beautiful Very good👍👍 Dhasayttan All👭👬👫 person Was big brother and Gift👌👌👌👌👌👌 Always My Blessings🙏🙏🙏🙏🙏 Best wishes🌹🌹🌹 God bless your👪👪 life❤❤❤ Manglam Bhavanthu Samastha Loka Sukino Bhavanthu Om Om om Shanthi🙏 Shanthi🙏 Shanthi:👌🏼👌🏼🙏🌹🌹🙏

  • @muralidharankoyilath4606
    @muralidharankoyilath4606 Před 6 lety +8

    janmamukthi neduvan woh ethra manoharamaya varikal swamiye saranam ayyappa vrichika masam varumbol manassinu entho oru kulirmayanu ennum ayyappaswamiyude pattukalanu kelkuka woh enthoru feel anu athu

  • @saleemkasaleem631
    @saleemkasaleem631 Před 5 lety +6

    njan 20 varshathin sheshm ipozha kelkunnath enikishtapetta chila ganangal und ithil onnalla noooralla adipoli

  • @LoveBharath
    @LoveBharath Před 2 lety +4

    Kalabhbhisehkam chaarthiya...what a beautiful divine feel in that song...🙏🙏🌻🙏🌻🙏Vidhyadharan master Dasetta🌺🙏🌺🙏

  • @sujithr7034
    @sujithr7034 Před 6 lety +5

    Good song

  • @PraveenKumar-pw7iu
    @PraveenKumar-pw7iu Před 6 lety +10

    നല്ല വരികൾ,നല്ല ഈണം, സ്വാമി ശരണം

  • @vijaykalarickal8431
    @vijaykalarickal8431 Před 3 lety +1

    Swamiye saranam ayyappa

  • @assurestatutory261
    @assurestatutory261 Před 2 lety +1

    ayyan ayyanayyappa super super super super super super

  • @jithkumar5646
    @jithkumar5646 Před 3 lety +1

    swami saranam....

  • @sankaraparayangod356
    @sankaraparayangod356 Před 5 lety +4

    Jesdas sirnde hee polthe patt next namakk adtha janmathil matrame kelkan kayiyum🙏

  • @sankaraparayangod356
    @sankaraparayangod356 Před 5 lety +3

    Swamisaranam😭🙏🙏

  • @jineeshbalussery941
    @jineeshbalussery941 Před 3 lety +1

    സ്വാമിശരണം

  • @rejikumarms9952
    @rejikumarms9952 Před 2 lety +1

    Saranmayyappa

  • @abhilashsp8473
    @abhilashsp8473 Před 3 lety +2

    കുട്ടിക്കാലത്തേക്ക് പോയ ഒരനുഭൂതി

  • @rajimolrajimol8696
    @rajimolrajimol8696 Před 2 lety +1

    Supar songs

  • @sureshharitha3722
    @sureshharitha3722 Před 7 lety +6

    Swami Saranam🙏

  • @AjithKumar-kg3ri
    @AjithKumar-kg3ri Před 3 lety +3

    സ്വാമിയേ ശരണമയപ്പ
    ഈ ഗാനങ്ങൾ ഒക്കെ മനസ് കുളിർപ്പിക്കുന്നു

  • @jayarajan2660
    @jayarajan2660 Před 2 lety +1

    SWAMISHARANAM

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 2 lety +1

    Swamiye Sharam Ayyappa

  • @sandhyaentertainment6680

    4-മത്തെ ദാസേട്ടന്റെ പാട്ട്. പാട്ടിന്റെ പാലാഴി തീർത്തു

  • @saashsalji5300
    @saashsalji5300 Před 3 lety +2

    🙏🙏🙏🙏

  • @prajeeshp6326
    @prajeeshp6326 Před 2 lety +2

    ഈ ഗാനം കേൾക്കുമ്പോൾ എൻ്റെ കുട്ടിക്കാലം ഓർമ്മ വരുന്നു സ്വാമി ശരണം🙏🙏

  • @narayanankuttymknarayanank4188

    🙏🙏

  • @adithyanajayakumar4528
    @adithyanajayakumar4528 Před 2 lety +1

    Ayyappa Swamy 🙏🙏

  • @adharsh1512
    @adharsh1512 Před 3 lety +16

    Lyrics - Kudappanakkunnu Hari
    Music - Vidyadharan
    Singer - KJ Yesudas
    Year of release - 1987

  • @statvica2700
    @statvica2700 Před 3 lety +1

    Swamiye Sharanam sasthavey ..Sree dharma sastha sharanam

  • @sindhuabhinav2857
    @sindhuabhinav2857 Před 2 lety +1

    ഈ ഭക്തിഗാനങ്ങൾ ഇപ്പോഴും കേൾക്കാൻ പറ്റുന്നുണ്ടല്ലോ എത്ര കേട്ടാലും മതിയാവില്ല

  • @sunilkumars.p9333
    @sunilkumars.p9333 Před 4 lety +2

    Who is listening in 2020 Lockdown period ?

  • @subhashmv1926
    @subhashmv1926 Před 3 lety +2

    Vidhyadharan master super composing....

  • @arunchandek5949
    @arunchandek5949 Před 7 lety +3

    nice song

  • @ranishak1020
    @ranishak1020 Před 3 lety +1

    Super good Songs

  • @call-me-dude-yt7421
    @call-me-dude-yt7421 Před 3 lety +1

    All song super felling

  • @shibum2020
    @shibum2020 Před 3 lety +3

    Nostalgic feeling....swamiye saranam ayyappa

  • @sujithkumarjanardhanan2125

    തരംഗിണിയുടെ ഭഗ്ക്തി ഗാനങ്ങൾ എന്നുകേട്ടാലും ഭക്തി സാന്ദ്രം 🙏