ചെമ്പരത്തി ചായ കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ | Dr Bibin Jose | Arogyam

Sdílet
Vložit
  • čas přidán 12. 09. 2024
  • ചെമ്പരത്തി ചായ കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ | Dr Bibin Jose | Arogyam
    Dr Bibin jose MBBS,MD,(Pulmonology)FCCP(USA)
    Dip. Diabetes (Boston)PGDC Cardiology(UK)M.Phil.(De-Addiction, Ph.D. Scholor(Neuro-Psy-Diabetes)
    For Consultation contact Number +91 9567710073
    Benefits of Hibiscus Tea - What is the hibiscus tea good for?
    It can help boost your immune system and may help to prevent cell damage caused by free radicals in the body. This can reduce your risk of developing many significant health complications such as heart disease, diabetes, and cancer. Hibiscus tea contains other antioxidants, such as anthocyanins.
    Is it OK to drink hibiscus tea daily?
    If you're not at risk health wise by drinking hibiscus tea, it's still best not to overdo it. There still isn't enough research done on hibiscus tea, so it's recommended to limit your consumption to 2-3 cups per day.Is it OK to drink hibiscus tea daily?
    If you're not at risk health wise by drinking hibiscus tea, it's still best not to overdo it. There still isn't enough research done on hibiscus tea, so it's recommended to limit your consumption to 2-3 cups per day.
    Hibiscus tea and Rosella tea both are herbal teas famous for its sleep-inducing powers. According to a study, drinking hibiscus tea regularly before sleeping helps improve sleep quality. This is because of the presence of melatonin in hibiscus tea
    Is hibiscus tea anti inflammatory?
    Also, it's an anti-inflammatory, which can keep cortisol (the stress hormone), which attributes to fat storage, at bay. “Like fruits and vegetables, hibiscus tea contains a lot of antioxidants and polyphenols which work to protect the body against diseases and lower inflammation,” she says.
    Does hibiscus tea clean your system?
    Summary Human and animal studies have found that hibiscus extract may benefit liver health by increasing drug-detoxifying enzymes and reducing liver damage and fatty liver.
    Is it good to drink hibiscus tea at night?
    Hibiscus tea contains melatonin which helps regulate our sleep-wake cycle. It may promote sleep. So, yes! It is a fairly good idea to drink a cup of hibiscus tea every now and then.

Komentáře • 223

  • @hiayathkali
    @hiayathkali Před 5 měsíci +3

    നോമ്പ് തുറക്കാൻ ഈ ജ്യൂസാണ് ഞങ്ങൾ കുടിക്കാറ്....so അടിപൊളി....

  • @saleenak596
    @saleenak596 Před 2 lety +7

    ഞാൻ കുറച്ച് ദിവസം മുമ്പ് ഉണ്ടാക്കിയിരുന്നു, ' സൂപ്പറാണ്

  • @ManikandanMani-me8ib
    @ManikandanMani-me8ib Před rokem +4

    മധുരം വേണമെന്ന്
    നിർബന്ധം
    ഉണ്ടോ.? ഞാൻ മധുരം ഇല്ലാതെ ആണ് കുടിക്കുന്നത് സൂപ്പർ 🥰🥰

  • @lalithakumaran1113
    @lalithakumaran1113 Před 2 lety +10

    വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു drink.Thank you Doctor

  • @JayashreeSreedharan
    @JayashreeSreedharan Před 4 měsíci +1

    I had hibiscus tea for 3 yrs. My. Blood pressure had normalised. To normal 120/ 80 mgm

  • @shuhaibaabdulla9990
    @shuhaibaabdulla9990 Před 2 lety +6

    ശംഖുപുഷ്പ ത്തിന്റെ ചായയും ഉണ്ടാകാറുണ്ട് സൂപ്പർ

  • @rabamanzil8813
    @rabamanzil8813 Před rokem +7

    Idail 2 poocha oodunnadhum karayinnadhoke kelkam 😍😍really informative💕👍

  • @rajilanbm4164
    @rajilanbm4164 Před 2 lety +5

    സൂപ്പർ dr താങ്ക്സ് 🌹🌹🌹🌹🌹

  • @bipinkarthika330
    @bipinkarthika330 Před 2 lety +2

    mng eppozhum lemontea anu kudikkarullath nalakk oru chembarathiyum 🤩kollalooo try.. cheyithu nokkam 😍

  • @mayavinallavan4842
    @mayavinallavan4842 Před 2 lety +6

    നീല ശംഖ്‌പുഷ്പ്പത്തിന്റെ പൂവും ഇങ്ങനെ ഉപയോഗികാം

  • @rejeeshjoseph3612
    @rejeeshjoseph3612 Před 2 lety +31

    സോഡാ ചേർത്താൽ പിന്നെ എന്ത് ഗുണം നാച്ചുറൽ സാധനം മാത്രം ഉപയോഗിച്ചാൽ നല്ല ഗുണം unddakum 💥

    • @abdurahimanabdurahiman5553
      @abdurahimanabdurahiman5553 Před 2 měsíci +1

      അതു പോലെ പഞ്ചസാര യും ചേർക്കരുത്. പകരം തേൻ ഉപയോഗിക്കുക.

  • @9aashlybiju257
    @9aashlybiju257 Před rokem +10

    വര്ഷങ്ങളായി ഞാൻ ഉപയോഗിക്കുന്നു 🥰സൂപ്പർ ആണ്

    • @bijubiju7954
      @bijubiju7954 Před rokem

      എല്ലാ ദിവസവും കുടിക്കാമോ?

    • @manurajmr2731
      @manurajmr2731 Před rokem

      കട്ട ചെമ്പരത്തി use ചെയ്യാമോ

    • @sudhaumesh9188
      @sudhaumesh9188 Před rokem +1

      No വെറും 5 ital ചെമ്പരത്തി

  • @azure_wings
    @azure_wings Před 2 lety +1

    Tea, Coffee upeshichittu 6,8 year ayi.
    Morning il turmeric tea with lemon use cheyarundu. New try cheyanam 😄

  • @girijamuraleedharan3532
    @girijamuraleedharan3532 Před 4 měsíci +1

    Chembaraghi poove unakki chaya undakkum vellam thilachu kazhiyumbol athil r a du grampoo koodi idum madhuram cherkkathe kazhikum

  • @safeeraslam1108
    @safeeraslam1108 Před 2 lety +5

    പുതിയ അറിവിന്‌ നന്ദി sir ❤

  • @vanajasambhan896
    @vanajasambhan896 Před 3 měsíci

    Njan kazhikkunnund super God bless you sir

  • @rukhiyack3808
    @rukhiyack3808 Před 2 lety +8

    ഞമ്മള് അതൊക്കെ ഉണ്ടാക്കി കുടിക്കാറുണ്ട്. ഭംഗി കൂടും.വേഗം പരീക്ഷിച്ചോളൂ... വേണമെങ്കിൽ

    • @Maggie-gc7bv
      @Maggie-gc7bv Před 2 lety +2

      ഞാനും😊

    • @sibiliyon7569
      @sibiliyon7569 Před 2 lety

      Weight vaikumo

    • @sibiliyon7569
      @sibiliyon7569 Před 2 lety

      വണ്ണം വയ്ക്കുമെങ്കിൽ പറയണേ

    • @rukhiyack3808
      @rukhiyack3808 Před 2 lety

      ഇത്രയും ചെറിയൊരുപൂവ് കൊണ്ട് വണ്ണം വെക്കാണെങ്കിൽ തൂക്കം കുറഞ്ഞ വര് അതും തേടി നടക്കുമല്ലോ..

    • @rukhiyack3808
      @rukhiyack3808 Před 2 lety

      @@sibiliyon7569 ചൊർക്ക് (ഭംഗി) ഉണ്ടാവും.പിന്നെ വീട്ടിൽ വിളക്ക് വെക്കണ്ട

  • @DRBIBINJOSE
    @DRBIBINJOSE Před 2 lety +23

    Japanese health drinks and diet recipes will be uploaded soon. Stay tuned

    • @azure_wings
      @azure_wings Před 2 lety

      Waiting⏳

    • @hamidmk3220
      @hamidmk3220 Před 2 lety

      ചെമ്പരത്തി പലതര മുണ്ടല്ലൊ.
      എന്തായാലും മതിയോ?

    • @redmismartphone2862
      @redmismartphone2862 Před 2 lety

      Wow! Waiting for it dr

    • @abyvarghese1135
      @abyvarghese1135 Před 2 lety

      Kidney ക്ക് കുഴപ്പമുണ്ടാകുമോ? ഇതിന് side effect ഉണ്ടോ?

  • @jishabiju1386
    @jishabiju1386 Před 2 lety +3

    Super. ഞാൻ ഉണ്ടാക്കി നോക്കി. Thanks Dr.

  • @AA-hv9up
    @AA-hv9up Před 2 lety +3

    ഞങ്ങൾ ഉപയോഗിക്കാറുണ്ട്

  • @najmanaju439
    @najmanaju439 Před 2 lety +8

    എല്ലാ നിറത്തിൽ ഉള്ള ചെമ്പരത്തിയും ഉബയോഗിക്കാമോ❓️

    • @sajidevi2097
      @sajidevi2097 Před 2 lety +1

      ഇല്ല. നാടൻ ചുവന്ന പൂ ഉള്ള ചെമ്പരത്തി. അതാണ് ഔഷധ ഗുണം

  • @rishanayasar6425
    @rishanayasar6425 Před 2 lety +2

    ഇവിടെ ഉമ്മ ഉണ്ടാക്കാറുണ്ട് കുട്ടികൾക്ക് ഒക്കെ നല്ലോണം ഇഷ്ട്ടമാണ്

  • @bushrabushra4792
    @bushrabushra4792 Před 2 lety +1

    ഞാൻ ഇത് എന്നും കുടിക്കാറുണ്ട് പഞ്ചസാരയും തേനും ചേർക്കാറില്ല ,,നല്ല ഒരു ഹാപ്പിനസ്സ് ഉണ്ട് കുടിച്ചിട്ട്

  • @ushavijayakumar6962
    @ushavijayakumar6962 Před rokem +1

    Njan undaki kudikkarund. Madhuram cherkarilla. Because diabetic aanu. Valare nallatha.

  • @chaithrammusics9817
    @chaithrammusics9817 Před 3 měsíci

    ഉപയോഗിച്ച് നോക്കിയിട്ടുണ്ട് സർ സൂപ്പർ ആ 👍

  • @gamemaster2.010
    @gamemaster2.010 Před 5 měsíci

    ഞാൻ ഉണ്ടാക്കാറുണ്ട് സൂപ്പർ ആണ്🙏

  • @aniammajacob8640
    @aniammajacob8640 Před rokem +2

    ചെമ്പരത്തി പൂവ്, ഇഞ്ചി, ഗ്രാംപൂ നാരങ്ങ വയറിന്നും ആരോഗ്യത്തിനും ഉത്തം

  • @shahzannishu9026
    @shahzannishu9026 Před rokem +1

    ഞാൻ ഉണ്ടാക്കൽ ഉണ്ട്. എന്റെ മോൾക്ക്‌ ഇതിന്റെ ജാം വലിയ ഇഷ്ടം ആണ്. ഞാൻ undaakki കൊടുക്കൽ ഉണ്ട്

    • @gracyshajan8667
      @gracyshajan8667 Před rokem

      Jam undakkunnath enganeyan

    • @shahzannishu9026
      @shahzannishu9026 Před rokem

      @@gracyshajan8667 ചെമ്പരത്തിപ്പൂ 1ഗ്ലാസ്‌ വെള്ളത്തിൽ നന്നായി തിളപ്പിക്കുക. അതിൽ ullaa colour എല്ലാം വെള്ളത്തിലേക്കു ഇറങ്ങുന്നത് വരെ. എന്നിട്ട് പൂവിന്റെ ഇതളുകൾ എല്ലാം അതിൽ നിന്നും അരിപ്പയെടുത്തു കോരി മാറ്റുക. എന്നിട്ടു ആ നീരിലേക്ക് ഒരു മുറി നാരങ്ങ നീര് പിഴിയുക. അപ്പോൾ അതിന്റെ നിറം മാറിക്കിട്ടും. ഇളം ചുവപ്പ് കളറായി വരും. എന്നിട്ട് ഒന്ന് ഇളക്കി കൊടുത്തിട്ട് അത് ഒടുപ്പത്ത് വെച്ച് കുറുകുന്നതുവരെ ഇളക്കി കൊടുക്കുക. ജാമി കട്ടിയിൽ വരുന്നത് വരെ ഇളക്കി കൊടുക്കുക. അത്രയും മാത്രം മതി.

    • @shahinapa8626
      @shahinapa8626 Před 2 měsíci

      Mathuram cherkande?​@@shahzannishu9026

  • @abelkennetsam8363
    @abelkennetsam8363 Před 2 lety +1

    Eppzh appurathekku nokkunnathemthinanu anyway super doctor

  • @wondervlog3031
    @wondervlog3031 Před 2 lety +1

    Try ചെയ്തു നോക്കട്ടെ... 👌

  • @thomascherian6297
    @thomascherian6297 Před 2 lety +5

    Recently I bought some dried hibiscus tea leaves.I read that this tea is good to reduce high blood pressure.Thanks Dr.

    • @kamalav.s6566
      @kamalav.s6566 Před 2 lety

      അപ്പോൾ ഇതൊക്കെ തന്നെ dr ടെ
      സൗദര്യ രഹസ്യം ,

  • @radhakrishnansobhana1066
    @radhakrishnansobhana1066 Před měsícem

    Sooper try cheythittundu❤👌

  • @shigilshigi4491
    @shigilshigi4491 Před 2 lety +3

    aadyam njangal kudikkantte guest nu result nokkeet kodukkam

  • @marykuttythomas6453
    @marykuttythomas6453 Před 2 lety +3

    Good healthy drink thank u

  • @krishnakumari5766
    @krishnakumari5766 Před rokem

    നല്ലതാണ് ഞാൻ എല്ലാ ദിവസവും ട്രൈ ചെയ്യുന്നുണ്ട്

  • @sophiageorge9754
    @sophiageorge9754 Před 2 lety +3

    All types are good that is with thick ,busshy petals?

  • @santhoshc4818
    @santhoshc4818 Před 11 měsíci

    ഞാൻ ഉണ്ടാക്കാറുണ്ട് സൂപ്പർ ആണ്

  • @zafooranajeeb2438
    @zafooranajeeb2438 Před 2 lety +1

    Nan try aaky nokkattay

  • @SreeLathaPuthilot
    @SreeLathaPuthilot Před 3 měsíci

    Vedio കണ്ടതിനു ശേഷം ഞാൻ കുടിക്കുന്നുണ്ട് സർ Super ആണ്

  • @praveenkumar-ot7px
    @praveenkumar-ot7px Před 2 měsíci

    We all should avoid or reduce sugar usage

  • @lishavsivan9713
    @lishavsivan9713 Před 2 lety +4

    pregnant ayavaru kudikamo doctor njan 4 month pregnant ane

  • @jatheeshjatheeshpc1647
    @jatheeshjatheeshpc1647 Před 4 měsíci

    ഇപ്പോൾ കുടിച്ചു കൊണ്ട് ഇരിക്കുന്നു 😊

  • @sk-id7nm
    @sk-id7nm Před rokem +3

    എത് ടൈം ആണ് കുടിക്കേണ്ടത്?

  • @UmaraveendranUmadevi-gz6hw
    @UmaraveendranUmadevi-gz6hw Před 3 měsíci

    ഞാൻ കഴിച്ചു കൊണ്ടിരിക്കുന്നു 👌ആണ്

  • @mujeebmcs8066
    @mujeebmcs8066 Před měsícem

    ബി പി കുറയാനും,, കൊളെസ്ട്രോൾ കുറയാനും നല്ലതാണ് 👍

  • @SushisHealthyKitchen
    @SushisHealthyKitchen Před rokem

    Thank you doctor. There is a lot of Hibiscus flower at my home, but till date i never made any drink from this. surely i will try. Can we drink this daily? One thing i need to tell you that you are using too much sugar free tabs...i heard sugar free will give memory loss in continuous use.

  • @rajeev_shanthi
    @rajeev_shanthi Před rokem

    തകർക്കട്ടെ

  • @user-ws3dd1bc6b
    @user-ws3dd1bc6b Před 2 lety +3

    Njan pathivayi kudikum morning nu

  • @sudhaviswanath223
    @sudhaviswanath223 Před 2 lety +1

    Very Good Dr 👍

  • @user-ob9tz9yr8q
    @user-ob9tz9yr8q Před 4 měsíci

    സൂപ്പർ ആണ് 👍🏻👍🏻👍🏻

  • @popumol4301
    @popumol4301 Před 2 lety +4

    I am using this

    • @kamalav.s6566
      @kamalav.s6566 Před 2 lety

      അതുകൊണ്ടാണോ ചെങ്ങാതി ഇങ്ങനെ ചുന്ദരകുട്ടപ്പനായി ഇരിക്കുന്നത് ?

  • @prabhakumaric1539
    @prabhakumaric1539 Před rokem

    ഞാൻ രാവിലെ കട്ടൻ ചായയിൽ നാരങ്ങ നീര് ഒഴിച്ചു കുടിക്കാറുണ്ട്. ഇപ്പോൾ ഓരോ ചെമ്പരത്തി പൂവും കൂടി ഇട്ടാണ്കുടിക്കുന്നത് 👍

  • @shihabmarhaba4613
    @shihabmarhaba4613 Před 2 lety

    Good നല്ല ടൈമിംഗ് കിട്ടി 🌹

  • @Fhworld-u4k
    @Fhworld-u4k Před 2 měsíci

    ചെറുനാരങ്ങ പ്രഞ്ചസാര ഒഴിവാക്കിയാലോ?

  • @prabhakarankhd8389
    @prabhakarankhd8389 Před 3 měsíci

    ഞാൻ രണ്ടു മാസമായി 3ചമ്പരത്തി മാത്രം ' വെറെ ഒന്നുമില്ലാതെചൂട് വെള്ളത്തിൽ ഇട്ട് രാവിലെ വെറും വയറ്റിൽ കുടിക്കുന്നുണ്ട്. ശരിയ ശരീരത്തിന് നല്ല ഉന്മേഷം😅👍

  • @thresiammaantony4769
    @thresiammaantony4769 Před 2 lety

    Thanku... sar🌹🙏🌹🙏🌹🙏🌹🙏🌹🙏🙌🙌

  • @salatvg2657
    @salatvg2657 Před 2 lety +2

    Sir... Vavval. Any bat is very dangerous. So flower must boiled.

  • @safiyasebi9398
    @safiyasebi9398 Před 2 lety +3

    ഞങ്ങൾ കുടിക്കാറുണ്ട് 🌹🌹🌹👌👌

    • @sibiliyon7569
      @sibiliyon7569 Před 2 lety +1

      Weight koodumo

    • @safiyasebi9398
      @safiyasebi9398 Před 2 lety

      @@sibiliyon7569 illa മധുരം ചേർത്ത് കുടിക്കാറില്ല 👌

  • @arifsulthan7385
    @arifsulthan7385 Před 2 lety +5

    ആരെയാണ് നോക്കുന്നത്

    • @jayana2023
      @jayana2023 Před rokem

      ഇതിന്റെ ഗുണങ്ങൾ മുഴുവൻ പറഞ്ഞില്ല. Dr.

  • @abdulrazack1222
    @abdulrazack1222 Před 2 lety +2

    Sir idu eegiptu kar kudikkunna chayayanu

  • @aneybenny5858
    @aneybenny5858 Před rokem

    Adipoli docter

  • @anjusajith7898
    @anjusajith7898 Před 2 lety +1

    super doctor

  • @sreedurga5507
    @sreedurga5507 Před rokem

    സൂപ്പർ ആണ് ചെമ്പരത്തി ചായ

  • @MuhammedAli-cq6gx
    @MuhammedAli-cq6gx Před 2 lety +4

    👍

  • @rejeenasebastian2951
    @rejeenasebastian2951 Před 9 měsíci

    Are you sure there is no harm consuming hibiscus with soda?

  • @elsyjoseph4155
    @elsyjoseph4155 Před 2 lety

    നല്ലതാണ് 👌👌👌

  • @sijikuriakose5830
    @sijikuriakose5830 Před 2 lety +15

    Dr ആരെയോ നോക്കുന്നു വീഡിയോ എടുക്കുമ്പോൾ ചുറ്റിനും നോക്കരുത് 🌹🌹🌹

  • @AustralianAchayans
    @AustralianAchayans Před měsícem

    കിടു 😊

  • @tangomongorongo4361
    @tangomongorongo4361 Před rokem

    Njanum Dr paranjappol try cheythu main colour Dr nte kittiyalum mathi ente chembarathipoove rekshickene nerethe parayende

  • @kurian4109
    @kurian4109 Před 2 lety +1

    Super

  • @jacobzachariah9756
    @jacobzachariah9756 Před 2 lety +2

    Water is hot water or boiling water ?
    How long the hibiscus should be kept immersed in the hot/ boiling water ?
    At what time of the day , one should
    drink it ? Morning / evening / bed time ?
    Before or after meals ?

  • @alphybennychen2171
    @alphybennychen2171 Před 2 lety +1

    Super tea njan undakki kazhikkarund 👍

  • @sakeerallakkat1842
    @sakeerallakkat1842 Před 2 lety +2

    Dr പറഞ്ഞത് പോലെ ചെയ്യുന്നുണ്ട്

  • @eswarynair2736
    @eswarynair2736 Před rokem

    എല്ലാത്തരം ചെമ്പരത്തി പൂവും കൊണ്ട് ഉണ്ടാക്കാമോ

  • @ajithasudhakaran9200
    @ajithasudhakaran9200 Před rokem

    Dr supper tea thanks

  • @sathyanb2157
    @sathyanb2157 Před rokem +1

    Halo sir,kidneyk nallathano eth

  • @bushrabushra7089
    @bushrabushra7089 Před rokem

    Ok.thanks

  • @shivnandans2646
    @shivnandans2646 Před rokem

    Naranga must aano?

  • @rynyfrancis5866
    @rynyfrancis5866 Před 2 lety +1

    റോസ പൂവ് കൊണ്ട്,ഉണ്ടാക്കുമോ....

  • @ismailam7167
    @ismailam7167 Před 9 měsíci

    Good

  • @user-ws3dd1bc6b
    @user-ws3dd1bc6b Před 2 lety +2

    Gud coffee

  • @Jokersayipp
    @Jokersayipp Před rokem +1

    ❤️Pregneny time ee drink kudikkamo ❤️

  • @RenuRajakumar-vf7pm
    @RenuRajakumar-vf7pm Před 5 měsíci

    Soooper❤👌👌👌

  • @bushrabushra7089
    @bushrabushra7089 Před rokem

    ഇന്ന് നോക്കണം

  • @naseemajaleel8283
    @naseemajaleel8283 Před rokem

    Njanum kudikarund

  • @parvathyprasad5733
    @parvathyprasad5733 Před 9 měsíci

    Super👍🏻👍🏻

  • @Adithyan-hw6up
    @Adithyan-hw6up Před měsícem

    പഞ്ചസാര ഒരിക്കലും ഉപയോഗിക്കരുത് ശരീരത്തിന് നല്ലതല്ല 😂തേൻ ഉപയോഗിച്ചാൽ മതി മധുരം ഉപയോഹിച്ചില്ലെങ്കിലും സൂപ്പർ ആണ്

  • @gaminglandff462
    @gaminglandff462 Před 2 lety +2

    👍🏻👍🏻👍🏻

  • @sindhuvlogs7342
    @sindhuvlogs7342 Před rokem

    Supper Health drink 👍👍

  • @kochundappystories3415
    @kochundappystories3415 Před 4 měsíci

    Feed cheyyunna ammamarke kudikamo

  • @basima_razak3336
    @basima_razak3336 Před 2 lety +1

    Dr ഉണ്ട ചെമ്പരത്തി ഉപയോഗിക്കാമോ..

  • @XxneonxX_2
    @XxneonxX_2 Před 5 měsíci

    യുവതികൾ ഉപയോഗിച്ചാൽ വന്ധ്യത ഉറപ്പാണ്

  • @rajasreekr8774
    @rajasreekr8774 Před 2 lety +1

    Chembarathi poivu ettu thilappichu veruthe kudichalum mathi

  • @ajeeshkeezhillam7982
    @ajeeshkeezhillam7982 Před 9 měsíci

    Chuvanna chembarathi mathramaano upayogikkavu

  • @amaljoy9071
    @amaljoy9071 Před 2 lety +2

    ithinte benifit enthanu?

  • @maryshamila3467
    @maryshamila3467 Před rokem +1

    Dr dry leaves upayogikamo

  • @girijamuraleedharan3532
    @girijamuraleedharan3532 Před 4 měsíci

    Poovinte ennam koodavo

  • @sharikam3327
    @sharikam3327 Před rokem

    നാരങ്ങ നിർബന്ധമാണോ

  • @suvarnaprakash4435
    @suvarnaprakash4435 Před 2 lety +1

    Njan. 1week. Kudichu. Athinu shesham. Motion pokathayi

  • @merinouseph7783
    @merinouseph7783 Před 5 měsíci

    Daily kudikamo