ഈ ചൂടിന് ശരീരം തണുപ്പിക്കാൻ ഒരുഗ്രൻ പലഹാരം | Snacks Recipe | Iftar Snacks | Sabudana Kozhukattai

Sdílet
Vložit
  • čas přidán 29. 03. 2024
  • Hi all. Welcome to Recipes By Revathi. Always adding extra pinch of love to each delicacy. Happy cooking
    Today came with an easy snacks recipe using very less ingredients. snacks, easy snacks, easy snacks recipe, sago snacks, sago recipes, sabudana snacks recipe, evening snacks, teatime snacks , snacks recipe in malayalam, sabudana snacks malayalam, steamed snacks, steamed sago snacks recipe, easy nashta, sabudana nashta, sabudana kozhukattai , kozhikattai, iftar snacks, ramadan snacks, iftar special snacks
    sago or Sabudana 1 cup
    salt 1/2 tsp
    hot water 3/4 cup
    -Rest for 20 mins-
    warm water 1/4 cup
    -Rest for 20 mins-
    Check whether sago becomes soft or not
    If not again rest for 20 mins
    Add warm water if required only
    For filling
    ===================
    coconut 1 cup
    sugar 3 tbsp
    elaichi powder 1/4 tsp
    For dip
    ===================
    milk 1.25 cup
    sugar 2 tbsp
    badam 6, make fine powder of it
    elaichi powder a pinch
    Quick Snacks Recipes
    ===============================
    pazham mutta adukku
    Click👉 • നേന്ത്രപ്പഴം കൊണ്ട് നോ...
    aval laddu
    Click👉 • അവൽ കൊണ്ട് നോമ്പുതുറക്...
    banana snacks
    Click👉 • നേന്ത്രപ്പഴം കൊണ്ട് നോ...
    banana balls
    Click👉 • നേന്ത്രപ്പഴം കൊണ്ട് നോ...
    egg bread recipe
    Click👉 • നോമ്പുതുറക്ക് എണ്ണയില്...
    Leftover puttu recipe
    Click👉 • ബാക്കി വന്ന പുട്ട് കളയ...
    crispy egg fry
    click👉 • Video
    onion snacks | rice flour snacks
    click👉 • 5 മിനിട്ടില്‍ ഉള്ളിയും...
    sweet potato pakora
    click👉 • 10 മിനിട്ടില്‍ മധുരക്ക...
    jackfruit bajji
    click👉 • ചക്ക കൊണ്ട് നല്ല മൊരിഞ...
    potato bujiya
    click👉 • Video
    leftover rice vada
    click👉 • ബാക്കി വന്ന ചോറ്‌ കൊണ്...
    carrot snacks
    click👉 • അതിഥികൾക്ക് മുന്നില്‍ ...
    leftover rice recipe
    click👉 • ബാക്കി വന്ന ചോറ്‌ കൊണ്...
    quick snacks using wheat flour | wheat flour snacks
    click👉 • Video
    quick snacks using rava | rava snacks
    click👉 • Video
    Bread pakoda
    Click👉 • ബ്രെഡ് ഉണ്ടോ? 5 മിനിറ്...
    Rava potato Bites
    Click👉 • Video
    Do try the recipe and share your valuable feedback
    Stay tuned for more yummy videos
    Thanks for watching
    snacks
    snacks recipe
    snacks recipe in malayalam
    evening snacks recipe
    teatime snacks
    crispy snacks recipe
    5 min snacks recipe
    wheat snacks
    easy snacks recipe
    wheat recipes
    naalumani palaharangal
    naalumani palaharam
    wheat noodles
    egg snacks
    steamed snacks
    chicken snacks
    chicken recipes
    bread rolls
    creamy chicken bread roll
    chicken bread roll
    creamy bread roll
    snacks in malayalam
    bread snacks in malayalam
    egg recipes
    iftar special snacks
    ramadan special snacks
    coconut snacks
    coconut recipes
    schezwan veg stuffing
    schezwan samosa
    spicy noodles
    iftar snacks
    ramadan snacks
    easy nashta
    bread nashta
    aloo nashta
    aloo snacks
    potato snacks
    sago snacks
    sago recipes
    sabudana snacks
    sabudana recipes
    sabudana kozhukattai
    kozhukattai recipe
    #snacks #steamed #recipesbyrevathi #easyrecipe #quickrecipe #teatime #eveningsnacks #sabudana #sago #nashta #kozhukkattai #ramadan #special

Komentáře • 62

  • @user-vc3vw2cb3d
    @user-vc3vw2cb3d Před 3 měsíci

    Super...try cheyyum🎉🎉🎉

  • @rosammaeasow9967
    @rosammaeasow9967 Před 3 měsíci +1

    രേവതി.. സുപ്പർ പലഹാരം . കാണുമ്പോൾ. തന്നെ തിന്നാൻ തോന്നുന്നു

  • @ajitharajan1581
    @ajitharajan1581 Před 3 měsíci +1

    ഇഷ്ടപ്പെട്ടു ചെയ്ത് നോക്കാം

  • @ushausha6787
    @ushausha6787 Před měsícem

    Soooooper ❤️❤️❤️ try cheyyum ❤️

  • @user-ws5re1gs6q
    @user-ws5re1gs6q Před 3 měsíci +4

    Adipolipalaharam❤

  • @marysusai407
    @marysusai407 Před 2 měsíci

    Wow super

  • @suma7348
    @suma7348 Před 3 měsíci +1

    Super 👌

  • @Sobhana.D
    @Sobhana.D Před 3 měsíci +5

    വളരെ നല്ല ഒരു പലഹാരം വെറൈറ്റി തന്നെ തീർച്ചയായും ട്രൈ ചെയ്തു നോക്കും ❤👌👌😋👍

  • @shestechandtalk2312
    @shestechandtalk2312 Před 3 měsíci +2

    കണ്ടിട്ട് തന്നെ കൊതി ആകുന്നു കിടു. ഉണ്ടാക്കണം ❤️❤️❤️... New frnd

  • @Fathimaskitchen313
    @Fathimaskitchen313 Před 2 měsíci

    Superrrrrrrrrrrrr

  • @maryjosphinjosphin4006
    @maryjosphinjosphin4006 Před 3 měsíci

    കൊള്ളാം നല്ല വെറൈറ്റിയാ ❤️❤️👌👌

  • @binduanil9554
    @binduanil9554 Před 3 měsíci

    Super👌🥰

  • @gigimoljoseph6980
    @gigimoljoseph6980 Před 2 měsíci

    ഞാൻ ഉണ്ടാക്കി. അടിപൊളി ആണ്.

  • @sarvasjun
    @sarvasjun Před 3 měsíci +4

    Never knew kozhukattas can be made with sabudana too..looks easy & delicious. Thanks for this.
    Love your posts..& have tried some also.. all accurate recipes !! And videos are brief, no-nonsense, no artificiality & a pleasure to watch!

  • @SadasivanMB
    @SadasivanMB Před 3 měsíci

    👍👍

  • @sooryashaji-er5tn
    @sooryashaji-er5tn Před 2 měsíci +2

    വേറെ ഒരു youtuber revathy chechide മുഖചായ...😅

  • @shylajamohandas7664
    @shylajamohandas7664 Před 3 měsíci

    👍

  • @prasannanair5597
    @prasannanair5597 Před 3 měsíci

    Super 👍

  • @babyek5599
    @babyek5599 Před 3 měsíci +1

    ഞാനിതുവരെ കണ്ടിട്ടേ ഇല്ല

  • @MustharifaMahamood
    @MustharifaMahamood Před 2 měsíci

    Pansara shareerathinu helthiyallallo

    • @RecipesByRevathi
      @RecipesByRevathi  Před 2 měsíci

      Panchasarakku പകരം ശർക്കര ചേർത്ത് ഉണ്ടാക്കാം

  • @renjithviswambaran5722
    @renjithviswambaran5722 Před 2 měsíci

    🥰🥰🥰🥰

  • @lizammathomas7363
    @lizammathomas7363 Před 3 měsíci +1

    Good .variety recipe 😊

  • @sherlythomas5082
    @sherlythomas5082 Před 3 měsíci +2

    Ithrayum kashtapedano, kozhukatta undaki kahi chale pore.

    • @RecipesByRevathi
      @RecipesByRevathi  Před 3 měsíci

      Sabudhana summer timil കഴിക്കാൻ പറ്റിയ സാധനം ആണ്. Body heat kuraykkan സഹായിക്കും.

  • @rosammaeasow9967
    @rosammaeasow9967 Před 3 měsíci +1

    ഷേർലി തോമസ് കഷ്ട്ടപെടാത് കഴിക്കണമെങ്കിൽ കടേന്നു വാങ്ങി കഴിച്ചപോരെ ഇടുകുടുക്കെ കൊഴുക്കട്ട എന്നുപറഞ്ഞാൽ ഇടുന്ന മാന്ത്രിക കുടുക്ക ഉണ്ടെങ്കിൽ നല്ലതാ

  • @sudhagnair3824
    @sudhagnair3824 Před 3 měsíci +3

    തേങ്ങ പാൽ ആയേരിക്കും taste.. പിന്നെ ഉള്ളിൽ ഫില്ലിംഗ് നമുക്കു ഇഷ്ടം ഉള്ളത് എന്തും അവലോ

  • @remyaremesh9817
    @remyaremesh9817 Před 3 měsíci

    അടിപൊളി പലഹാരം 👌👌👌

  • @Sobhana.D
    @Sobhana.D Před 3 měsíci

    ഞാൻ കൂട്ടായിട്ടുണ്ടേ ❤🙏

  • @cbalakrishnan2429
    @cbalakrishnan2429 Před 3 měsíci

    Sugar ullavarkku sugar koodille?

    • @RecipesByRevathi
      @RecipesByRevathi  Před 3 měsíci

      മധുരം അളവ് കുറച്ചാൽ മതി.

  • @muralithasanmoorthy3832
    @muralithasanmoorthy3832 Před 3 měsíci +1

    Few days back same recipe came in Tamil CZcams channel..I believe u adept it

    • @RecipesByRevathi
      @RecipesByRevathi  Před 3 měsíci

      Yes, this is a common dish there, which is new for us. I never made Kozhukatta using sabudana. So tried it. It's really delicious.

    • @muralithasanmoorthy3832
      @muralithasanmoorthy3832 Před 3 měsíci

      @@RecipesByRevathi ya ya..it's very famous in Tamilnadu side..and moreover this summer season pakka apt recipe... very cool.

  • @user-rj3zk4uw2t
    @user-rj3zk4uw2t Před 3 měsíci

    Super

  • @p.s.gopalakrishnan922
    @p.s.gopalakrishnan922 Před 3 měsíci +1

    This is not rice. Sabudana is made from Kappa.

    • @RecipesByRevathi
      @RecipesByRevathi  Před 3 měsíci +2

      I never mentioned it's rice. In Malabar side it's called sabunari. That's it. It's made from tapioca starch

  • @karthiksudhi6503
    @karthiksudhi6503 Před 3 měsíci

    Edhu tamil naattile oru food aanallo

  • @sainukitchen1041
    @sainukitchen1041 Před 3 měsíci +6

    അടിപൊളിപലഹാരംഒരുവറൈറ്റിഇതുവരെഞാൻഈപലഹാരംകണ്ടിട്ടില്ല❤

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Před 2 měsíci

    ഇവിടെ സാബു കേട്ടാൽ അടി കൊള്ളും

  • @vishnusworldhealthandwealt9620

    കൊഴുക്കട്ട 🤭😁🤭

  • @ambikasmenon4669
    @ambikasmenon4669 Před 2 měsíci

    Chowari.. Constipation . umdakl

    • @RecipesByRevathi
      @RecipesByRevathi  Před 2 měsíci

      One of the benefits of chowari is that it relieves u from constipation. Yes of course it may change according to the body.

  • @rasmi.p.rrasmi454
    @rasmi.p.rrasmi454 Před 3 měsíci +1

    Ente ponno....e saadanam undakiyatha njan oru taste Ella ...

  • @eldhot9717
    @eldhot9717 Před 3 měsíci

    Ithu kappapodiyanu

  • @nisanisay.1417
    @nisanisay.1417 Před 2 měsíci +3

    എത്ര മെനപ്പെടുന്നതിനേക്കാളും പാലിൽ ഇട്ടു കാട്ടി കുടിച്ചു കൂടെ

  • @rajanpanicker6980
    @rajanpanicker6980 Před 3 měsíci

    Orupadu viseshanam venda

    • @RecipesByRevathi
      @RecipesByRevathi  Před 3 měsíci +1

      onnum പറയാതെ തുടങ്ങിയാൽ എനിക്ക് ഓഡിയൻസ് വരുമോ. നിങ്ങൾ പറയൂ. ഞാൻ അനാവശ്യ കര്യങ്ങൾ പറഞ്ഞു സമയം ഒന്നും kalayunillallo

    • @sheelathankchan4326
      @sheelathankchan4326 Před 3 měsíci

      😮Kuchuary making​@@RecipesByRevathi

  • @user-lx9ko6wi9n
    @user-lx9ko6wi9n Před 2 měsíci

    😂 ഈ പലഹാരം madras Virunthu എന്ന tamil ചാനലിൽ javvarisi recipe tamil എന്ന പേരിൽ വന്ന video ആണ്. ഒരു മാസം മുൻപ് 16 Lakh Viwes കിട്ടിയ വീഡിയോ😂 പാവം ഏതോ തമിൾ അക്കായുടെ ഫോട്ടോ കോപ്പിയാണ് അമ്മയുണ്ടാക്കിയ ഈ പരിഹാരം😂

    • @RecipesByRevathi
      @RecipesByRevathi  Před 2 měsíci +1

      Ore video തന്നെ പല ആൾക്കാർ ചെയ്യുന്നത് നിങ്ങള് ഇതുവരെ കണ്ടിട്ടില്ലേ.. വലിയ വലിയ youtubers തന്നെ പലരുടെയും വീഡിയോസ് inspired ആയിട്ട് തന്നെയാണ് ചെയ്യുന്നത്. ചില മാറ്റങ്ങൾ ഉണ്ടാകും. എൻ്റെ വീഡിയോയിലും മാറ്റങ്ങൾ ഉണ്ട്

    • @user-lx9ko6wi9n
      @user-lx9ko6wi9n Před 2 měsíci

      ​@@RecipesByRevathiഇങ്ങനാണോ inspired ആയി ചെയ്യുന്നത്? 😂😂 ശരിക്കും ഇത് അടിച്ചു മാറ്റൽ അല്ലേ ? പാചകത്തിൽ അനുഭവസമ്പത്ത് ഉള്ള മിടുക്കിയായ ഒരു അന്യഭാഷക്കാരിയുടെ വീഡിയോ അതേപടി പകർത്തുന്നതല്ല Inspired എന്നു പറയുന്നത് ആ വാക്കിൻ്റെ അർത്ഥം നന്നായി മനസിലാക്കൂ അമ്മാ.
      ഒരു കാര്യം താങ്കൾ മറന്നമ്മാ😅 ഈ ലോകത്ത് എവിടെ നിന്നും ആതു ഇടുന്ന വീഡിയോയും ആർക്കും കാണാൻ പറ്റും. തമിഴ് റെസിപ്പി ആരറിയാൻ എന്ന് കരുതരുത്😅

    • @user-lx9ko6wi9n
      @user-lx9ko6wi9n Před 2 měsíci

      ഒരേ video തന്നെ പല ആൾക്കാർ ചെയ്യാറുണ്ട്. ഉദാഹരണത്തിൽ ചപ്പാത്തി ബിരിയാണി അവിയൽ സാമ്പാർ ...... അങ്ങനെ ഒരുപാട് recipes . പക്ഷേ വളരെ rare ആയ വിഭവങ്ങൾ ആരെങ്കിലുമൊക്കെ ഒരു പാട് തല പുകച്ച് ആലോചിച്ച് പല തവണ ചെയ്തു നോക്കി കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന ഒരു വിഭവം അതേ പോലെ സ്വന്തമായി ഒരു വിഡിയോ ആക്കി കാണിച്ചാൽ അതിന് അടിച്ചുമാറ്റൽ എന്നാണ് പറയുക. അല്ലെങ്കിൽ കോപ്പിയടി

  • @sakunthalak2254
    @sakunthalak2254 Před 3 měsíci

    Super 👌