ഈശോയെ അടക്കിയ കല്ലറയിൽ സ്വർഗത്തിൽ നിന്നും അഗ്നി|TOMB OF JESUS | MIRACLE |HOLY SEPULCHRE| GOODNESS TV

Sdílet
Vložit
  • čas přidán 5. 05. 2024
  • ഈശോയെ അടക്കിയ കല്ലറയിൽ സ്വർഗത്തിൽ നിന്നും അഗ്നി ഇറങ്ങി വന്ന് കത്തുന്ന അത്ഭുത കാഴ്ച..|TOMB OF JESUS | CHURCH |HOLY SEPULCHRE| GOODNESS TV
    #goodnesstv #church #catholic #tomb #miracle #holysepulchre #jerusalem
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Media Private Limited is a licensee of Envato elements assets. The subscription license is
    Active from April 2024 onwards.
    Licensee: Goodness Media Private Limited
    Envato Elements Pty Ltd (ABN 87 613 824 258)
    PO Box 16122, Collins St West, VIC 8007, Australia
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official CZcams channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    CZcams Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Komentáře • 255

  • @leelammajose6235
    @leelammajose6235 Před 21 dnem +62

    എന്റെ ദൈവമേ അങ്ങേക്ക് അസാധ്യമായി ഒന്നുമില്ലല്ലോ nothing is impossible to God അങ്ങ് വചനത്തിലൂടെ ഇത് അരുളിച്ചെയ്തിട്ടുണ്ടല്ലോ thank God വിശ്വാസം കൊണ്ട് കണ്ണ് നിറഞ്ഞുപോയി, എന്റെ കർത്താവെ എന്റെ ദൈവമേ 🙏🙏🙏❤️❤️😘

    • @LatheefMavilakkandy
      @LatheefMavilakkandy Před 21 dnem +1

      മൊണ്ണക്കുട്ടൻ എന്ന കുഞ്ഞാട് 😂😂😂😂😂😂😂😂😂😂😂😂😂

    • @subinthankachan5329
      @subinthankachan5329 Před 21 dnem +9

      @@LatheefMavilakkandy എന്ന് യോനി കല്ലിൽ മുത്താൻ flight പിടിച്ചു പോകുന്നവൻ

    • @lijo.vjoseph5972
      @lijo.vjoseph5972 Před 21 dnem +2

      നിങ്ങൾ ദയവായി സമുദായങ്ങൾ തമ്മിൽ തല്ലി തമ്മിൽ തല്ലുന്നതിനോട് എനിക്ക് യോജിപ്പില്ല ഞാൻ നിരീശ്വരവാദിയും അല്ല ഇത് വിശ്വാസത്തിന്റെ ഏറ്റവും താഴെ തട്ടിനിക്കുന്ന മനുഷ്യരുടെ ഒരു ആചാരപരമായ ഒരു പ്രകടനം മാത്രമാണ് ഒരു ഹോളി ഫയറും സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരുന്നില്ല ഇത് വീഡിയോയ്ക്ക് കൂടുതൽ കാഴ്ചക്കാരെ കിട്ടാൻ വേണ്ടിയുള്ള തലക്കെട്ട് ആണ് ഹോളി ഫയർ ഉണ്ടാകുന്നില്ല ഉറപ്പാണ് അത് അവിടെ നിന്ന് കത്തിച്ചു തന്നെ എടുക്കുന്ന വിളക്കാണ് അതിൽ നിന്ന് എല്ലാവരും പകർന്ന് എടുക്കുന്നതേയുള്ളൂ പോളിഫയർ ഉണ്ടാകുന്നില്ല കാരണം നാളെ ഈ ക്വാളിഫയറിന്റെ സത്യാവസ്ഥ പുറത്തുവരും അന്ന് ഇത് കണ്ട് വിശ്വസിച്ചവർ ആ വിശ്വാസം വലിച്ചെറിയും ക്രിസ്തുവിൽ വിശ്വസിക്കാൻ ഈ ഹോളി ഫയറിന്റെ ആവശ്യമൊന്നുമില്ല അവൻ അതിലും ഉപരിയാണ് ദൈവത്തിനു വേണ്ടി കപട സാക്ഷ്യങ്ങൾ ഒന്നും നൽകേണ്ട ആവശ്യവുമില്ല മറ്റ് സമുദായങ്ങളും മനസ്സിലാക്കേണ്ട ഒരു ആവശ്യമാണ് ചില വിശുദ്ധ ജലത്തിന്റെ ഉറവിടം അതാത് സ്ഥലത്തെ രാജ്യത്തെ ഗവൺമെന്റ് അടിവഴിപൈപ്പ് വഴി ഇട്ട് കൊടുക്കുന്നത് എന്നുള്ള കാര്യവും മറ്റു സമുദായക്കാരും മനസ്സിലാക്കിയാൽ നല്ലത് ശബരിമലയിൽ മകരജ്യോതിക്ക് തുല്യമാണ് ഇതും വിശ്വാസപരമായി താഴെ തട്ടി നിൽക്കുന്ന ജനങ്ങൾക്ക് ഇതെല്ലാം ആവശ്യമാണ് ഇതിന് ദൈവവുമായി യാതൊരു ബന്ധവുമില്ല ആചാരങ്ങൾ ഒക്കെയും എക്സർസൈസുകളാണ് വിശ്വാസപരമായ വഴക്കത്തിനു വേണ്ടി അത് പരിശീലിച്ച് കുറെ കാലം കഴിഞ്ഞാൽ അത് ചെയ്തില്ല പോലും അയാൾക്ക് കുഴപ്പമില്ല എന്നതുപോലെ തന്നെയാണ് ഇവയൊക്കെ അതുകൊണ്ട് ഇത് സത്യമാണെന്ന് വിചാരിക്കരുത് അവിടെ തിരി തെളിയിക്കുന്നത് തന്നെയാണ്

    • @anaswnd
      @anaswnd Před 21 dnem

      @@lijo.vjoseph5972 അടി വഴി പൈപ്പ് ഇടുമ്പോൾ തടാകമൊ... പുഴയോ ഉണ്ടാകണം അങ്ങനെ ഉള്ളവ കാണിച്ചു തരാന്‍ പറ്റുമൊ നിങ്ങള്‍ക്ക്. ❓❓

    • @anaswnd
      @anaswnd Před 21 dnem

      @@lijo.vjoseph5972 അടി വഴി പൈപ്പ് ഇടുമ്പോൾ തടാകമൊ പുഴയോ ഉണ്ടാകണം അങ്ങനെ ഉള്ളവ കാണിച്ചു തരാന്‍ പറ്റുമൊ നിങ്ങള്‍ക്ക്. ❓❓

  • @dincymores2459
    @dincymores2459 Před 15 dny +3

    ദൈവമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @user-vu7jj5ue7t
    @user-vu7jj5ue7t Před 17 dny +5

    എന്റെ കർത്താവെ നിനക്ക് അസത്യം ഒന്നുമില്ലല്ലോ എന്റെ മകനെ അവൻ പെട്ടു പോയ കേസിൽ നിന്ന് രക്ഷിക്കാൻ നീ ഒന്ന് കൈ നിട്ടണമേ അനുരഹിക്കണമേ

  • @shibyjoesph4574
    @shibyjoesph4574 Před 21 dnem +12

    എൻ്റെ ഈശോയെ ഞങ്ങളോട് കരുണതോന്നണമെ പരിശുദ്ധാത്മാവെ ഞങ്ങളിൽ വന്ന് നിറയണമെ🙏🙏🙏🙏

  • @amminijoseph8960
    @amminijoseph8960 Před 21 dnem +6

    കർത്താവെ അങ്ങയുടെ നാമം വിളിച്ചാപേക്ഷിക്കുന്നവരുടെ മേൽ അവിടുത്തെ പരിശുദ്ധാൽമാവിനെ അയക്കണമേ 🙏🙏🙏

  • @jayascv3881
    @jayascv3881 Před 21 dnem +27

    ഈശോയെ അങ്ങയുടെ കല്ലറയിലെ ദിവ്യ പ്രകാശത്താ അങ്ങേ ഉയർപ്പിന്റെ ദിവ്യ പ്രകാശത്താൽ ലോകം മുഴുവനും എല്ലാം മക്കളെയും

    • @LatheefMavilakkandy
      @LatheefMavilakkandy Před 21 dnem

      Monnakuttan

    • @johnkadamala8842
      @johnkadamala8842 Před 21 dnem +2

      സ്വന്തം കാര്യം വിളിച്ചു പറയാതെ😅

    • @shajiantony2820
      @shajiantony2820 Před 21 dnem

      ​@@LatheefMavilakkandyജാര സന്തതി ആയ മുഹമ്മദിനെ ഹ്യൂറിയായി കൊടുക്കാൻ സ്വന്തം ഉമ്മയെ അപ്പി കുപ്പായത്തിൽ പൊതിഞ്ഞു വച്ചിരിക്കുന്ന ജാര സന്തതികൾ muslims 😂😂😂😂😂😂😂😂

    • @Ali__0418
      @Ali__0418 Před 13 dny

      ​@@LatheefMavilakkandyvivaram illenkil mindathirikenam
      Thanik vishwasam illenki kaanathay irunna pozhay negative cmnt itt daivathay parishikaruth💯👎🏻ath nallathalla

  • @jamess8422
    @jamess8422 Před 21 dnem +15

    ജീവിക്കുന്ന ദൈവത്തിൻ്റെ പുത്രനായ യേശുവേ അങ്ങയുടെ അനുഗ്രഹം ഞങ്ങളുടെ എല്ലാ കുടുംബാംഗങ്ങളുടേയും ബന്ധുമിത്രാദികളുടെയും മേൽ വർഷിക്കേണമേ

    • @mubu71
      @mubu71 Před 21 dnem

      ദൈവത്തോടാണോ അതോ മാറ്റാരോടെങ്കിലും ആണോ പ്രാർത്ഥിക്കേണ്ടത്?

    • @subinthankachan5329
      @subinthankachan5329 Před 21 dnem +1

      @@mubu71 ദൈവത്തോട് തന്നെയാണ് പ്രാര്ഥിക്കേണ്ടത് അയാൾ ചെയ്തതും അങ്ങനെ ആണ് ... അതോ ഇനി ഖുറേഷി ദേവനോട് അയാൾ പ്രാർത്ഥിക്കണോ ?

    • @mubu71
      @mubu71 Před 21 dnem

      @@subinthankachan5329
      അദ്ദേഹം പ്രാർത്ഥിച്ചത് അദ്ദേഹത്തിന്റെ ദൈവത്തോട് ആണല്ലോ. അല്ലാതെ കർത്താവിനോടല്ല. ...അതായത് അങ്ങേരും ദൈവത്തോട് പ്രാർത്ഥിച്ചു .....അങ്ങയോ. ..?

    • @subinthankachan5329
      @subinthankachan5329 Před 21 dnem +2

      @@mubu71 അദ്ദേഹം പേര് എടുത്തു പറഞ്ഞു തന്നെയാണ് പ്രാർഥിച്ചത് ഞങ്ങളുടെ വിശ്വാസപ്രകാരം അത് തന്നെ ആണ് കർത്താവ് അബ്‌റഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ കർത്താവ് .. ഇനി അതിനെ വിട്ടിട്ടു ലതയുടെയും ഉസ്സയുടെയും മനാത്തയുടെയും ബാപ്പയായ ഖുറേഷി ദേവനെ വിളിച്ചു പ്രാർത്ഥിക്കണം എന്ന് പറഞ്ഞാൽ നടക്കില്ല ...

  • @miltonkapppungal5603
    @miltonkapppungal5603 Před 21 dnem +30

    Jesus Christ is God ❤❤❤🙏🏻🙏🏻🙏🏻

  • @JoyJoy-yg4mm
    @JoyJoy-yg4mm Před 21 dnem +13

    ഞാൻ ലോകത്തിൻറെ പ്രകാശമാണ് എന്നെ അനുഗമിക്കുന്നവർ അന്ധകാരത്തിൽ നടക്കുന്നില്ലെന്ന് അരുളിയ ഈശോയെ പ്രകാശമാകുന്നു നിന്നെ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു

  • @sheltonantony9968
    @sheltonantony9968 Před 21 dnem +44

    കർത്താവേ വിശ്യാസിക്കാൻ പോലും പറ്റുന്നില്ല അങ്ങേ അത്ഭുതങ്ങൾ കർത്താവേ സ്തുതി ആരാധന മഹത്വം എല്ലാം അങ്ങേക്ക് മാത്രം ആമേൻ 🙏🙏🙏🙏🙏🙏♥️♥️♥️🌹🌹🌹👏👏👏👏👏👏

    • @LatheefMavilakkandy
      @LatheefMavilakkandy Před 21 dnem +1

      മൊണ്ണക്കുട്ടൻ

    • @jessymartin6286
      @jessymartin6286 Před 21 dnem +5

      ​@@LatheefMavilakkandyഅത് നിനിന്റെ വീട്ടിൽ ഉണ്ട്

    • @beenajoseph7995
      @beenajoseph7995 Před 21 dnem +4

      ഈശോയെ നീ മാതൃം ഏകരക്ഷകൻ❤

    • @shajiantony2820
      @shajiantony2820 Před 21 dnem

      ​@@LatheefMavilakkandyഭോഗന പ്രിയൻ ശിശു ഭോഗി ശവഭോഗി റസൂലിന്റെ അനുയായികൾ ജാര സന്തതികൾ 😂😂😂😂😂😂😂😂

  • @lijomathew8697
    @lijomathew8697 Před 21 dnem +23

    ഈ തീയിൽ നിന്ന് പൊള്ളൽ ഏൽക്കില്ലാ അതാണ് ഇതിന്റെ വലിയ പ്രത്യേകത 🙏

    • @888------
      @888------ Před 21 dnem +1

      ബർത്ത്ഡേ candle 😅😅 ഊതി അണചാലും പിന്നേം കത്തുന്ന സാനം

    • @seejopd2125
      @seejopd2125 Před 21 dnem +1

      😂😂😂

    • @tomygeorge4626
      @tomygeorge4626 Před 21 dnem +1

      ക൪പ്പൂരവും ഫോസ്ഫറസും കത്തുമ്പോൾ ഉണ്ടാകുന്ന തീക്ക് പൊള്ളലില്ല.വല്ലതുമൊക്കെ കണ്ടിട്ട് അന്ധാളിച്ച് നില്ക്കണ്ടാ. 😅😅😂😂

    • @user-mp7hv4ge4r
      @user-mp7hv4ge4r Před 21 dnem

      @@tomygeorge4626 eei onnu kathichu vechu nokkada manda appo ariyam polluvo ellayonnu

    • @lijomathew8697
      @lijomathew8697 Před 20 dny

      @@tomygeorge4626 അവരതിന് കർപ്പൂരവും ഫോസ്ഫറസുമായല്ല അകത്ത് പോകുന്നത് , പിന്നെ തീ പകരുകയാണ് മറ്റുള്ള തിരികളിലോട്ട് ആ തീയ്ക്കും പൊള്ളൽ ഇല്ല

  • @marykuttyabraham4833
    @marykuttyabraham4833 Před 21 dnem +14

    വിശുദ്ധo അതി വിശുദ്ധo 🙏🙏God heal me my sikness 🙏

    • @anaswnd
      @anaswnd Před 21 dnem

      🤭🤭

    • @sunilajoseph2864
      @sunilajoseph2864 Před 21 dnem

      ​@@anaswndyes put on a coverall when you go to your makkah. Just Google pest in makkah. Unimaginable pest attack.

    • @LatheefMavilakkandy
      @LatheefMavilakkandy Před 21 dnem

      പാവം മൊണ്ണ

  • @leenakl7482
    @leenakl7482 Před 20 dny +2

    യേശുവേ നന്ദി കർത്താവേ അനുഗ്രഹിക്കണമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ കർത്താവേ

  • @alicejob851
    @alicejob851 Před 21 dnem +6

    അവിടെയിനി വരാൻ പറ്റുമോ എന്നറിയില്ല, എങ്കിലും ആഗ്രഹിക്കുന്നു... ദൈവം ഇസ്രായേൽനും, എല്ലാ സഹോദരങ്ങൾക്കും സമാദാനം നൽകട്ടെ 🙏🏻🙏🏻🙏🏻

  • @jayascv3881
    @jayascv3881 Před 21 dnem +12

    ഈശോയെേഅങ്ങ അംഗീകരിക്ക പ്രകാശത്തായി അംഗീകരിഅംഗീകരിക്ക പ്രകാശത്തായി അംഗീകരിക്കൽ അങ്ങേ ദിവ്യ പ്രകാശത്താൽ നിരയ്ക്കണമേനിരയ്ക്കണമേ ഈശോയെ പ്രത്യേകമായി പ്രത്യേകമായി നിരാശീലം വേദന ആയിരിക്കുന്ന എല്ലാ മക്കളെയുംഈശോയെ പ്രത്യേകമായി പ്രത്യേകമായി നിരാശീലം വേദന ആയിരിക്കുന്ന എല്ലാ മക്കളെ വിവിധ പരീക്ഷണക്കായി ഒരുങ്ങുന്ന എല്ലാവരെയും വിദേശ ജോലിയുടെ യോഗ്യത പരീക്ഷകൾക്കായി ഒരുങ്ങുന്ന ചെയ്തേയും ചെയ്തളിനെയും ശാരീരിക പ്രകാശം ഉണ്ടെന്ന പ്രത്യാശയും പ്രതീക്ഷയും അനുഗ്രഹവും കൊടുത്തു ആ കുഞ്ഞിനെ കാത്തുകൊള്ളണമേ

    • @LatheefMavilakkandy
      @LatheefMavilakkandy Před 21 dnem

      മൊണ്ണക്കുട്ടൻ

    • @LatheefMavilakkandy
      @LatheefMavilakkandy Před 21 dnem

      മൊണ്ണക്കുട്ടൻ

    • @subinthankachan5329
      @subinthankachan5329 Před 21 dnem +5

      @@LatheefMavilakkandy അവർ പ്രാർത്ഥന ചൊല്ലിയത് അവരുടെ വിശ്വാസ പ്രകാരം അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവത്തോട് ആണ് അല്ലാതെ ലാത്ത ഉസ മനതയുടെ ബാപ്പയോട് അല്ല

    • @jessymartin6286
      @jessymartin6286 Před 21 dnem +2

      ​@@LatheefMavilakkandyനിന്റെ വീട്ടിൽ und

    • @LatheefMavilakkandy
      @LatheefMavilakkandy Před 21 dnem

      @@subinthankachan5329 മൊണ്ണക്കുട്ടൻ ആരാണ് യേശു എന്താണ് ബൈബിൾ നരകവും സ്വർഗവും അതും അറിയില്ല യേശുവിന്റെയും സിസ്റ്റർ അബയുടയും ശാപം പേറുന്ന മൊണ്ണകൾക്കു തെറ്റും ശരിയും മനസ്സിലാക്കാൻ കഴിയില്ല വെറുതെ ആണോ മൊണ്ണകൾ എന്നുപേർ വന്നദ് പാസ്റ്റർ പലവിധം മൊണ്ണകൾ ഒരു വിധം 😂😂😂😂😂😂😂😂😂

  • @ajipoulose6051
    @ajipoulose6051 Před 16 dny +1

    യേശുവേ മഹാ പാപി ആയ എന്നെയും എന്റെ കുടുബത്തിന്റെ മേലും അങ്ങേയുടെ പ്രകാശത്ത്ൽ നിറക്കീനമേ 🙏❤️

  • @elizabethjoy9654
    @elizabethjoy9654 Před 7 dny

    Jesus please shower your Holy spirit to us and whole world ameen

  • @georgebaby6587
    @georgebaby6587 Před 21 dnem +11

    OUR ONLY LIVING GOD JESUS CHRIST 🙏 HALLELUJAH

  • @roshenroshen2952
    @roshenroshen2952 Před 8 dny

    Eeshoye karthave davidinte puthra papiyaya ennil kaniyaname💔💔💔🙏🙏🙏🙏😭😭😭😭😭😭😭😭😭

  • @SherlyBabu-hz8ij
    @SherlyBabu-hz8ij Před 20 dny +1

    🙏🏻ആമ്മേൻ യേശുവേ അങ്ങയിൽ ആശ്രയികുന്ന ഞങ്ങളുടെ വിശ്വാസത്തെ 🙏🏻വർദ്ധിപ്പികെണമേ 🙏🏻ആമ്മേൻ

  • @annakuttyvettiyangal1076
    @annakuttyvettiyangal1076 Před 21 dnem +8

    Heavenly father you are my saviour l am always with you lord

  • @nirmalanimmu9138
    @nirmalanimmu9138 Před 15 dny +1

    അനുഗ്രഹിക്കേണമേ കർത്താവേ 🙏🏻🙏🏻

  • @user-jn1gc6ig7b
    @user-jn1gc6ig7b Před 17 dny +1

    എന്റെ ഈശോയെ നാഥാ അനുഗ്രഹിക്കെണമേ 🙏🙏🙏

  • @mollyregi7954
    @mollyregi7954 Před 21 dnem +8

    Ente Karthaveeee....
    Ente Daivameeee..

  • @rejikuriakose7636
    @rejikuriakose7636 Před 21 dnem +2

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏😭😭😭😭🌹🌹🌹🌹

  • @judithalosious7976
    @judithalosious7976 Před 21 dnem +2

    ഈശോയെ ആരാധന, മഹത്വം 🙏

  • @jayalekshmi7949
    @jayalekshmi7949 Před 13 dny

    Esoe papiyaya ennodum kudumbathodum karunakanikkane

  • @joviyas3144
    @joviyas3144 Před 16 dny

    ഈശോയെ വിശ്വസിക്കുന്നു അങ്ങയെ, സൗഖ്യം നൽകണേ 🙏🙏🙏

  • @tibintomy668
    @tibintomy668 Před 21 dnem +4

    Jesus❤❤❤

  • @rosammaantony3421
    @rosammaantony3421 Před 14 dny

    Eesoye angayuday nam mahathuvappedatte.

  • @anniejack5604
    @anniejack5604 Před 21 dnem +2

    Ente Karthave angeku mahathwam🙏

  • @laisammaroy1702
    @laisammaroy1702 Před 21 dnem +4

    എന്റെ ദൈവമേ, അങ്ങയുടെ മകളായിരിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ

  • @joyixeviyer7216
    @joyixeviyer7216 Před 21 dnem +3

    ബൈബിൾ തുടക്കം മുതൽ അവസാനം വരെ അൽഭുതങ്ങളും അടയാളം കാണിക്കുന്നത് ദൈവമാണ് നമ്മുടെ ദൈവം പഞ്ചക്ഷത അത്ഭുതങ്ങളും വിശുദ്ധ കുർബാന മാംസവും രക്തവുമായി മാറുന്നതും ഇന്നും സഭയിൽ നിലനിൽക്കുന്നു

    • @ekm12345
      @ekm12345 Před 21 dnem +1

      കാണാതെ തന്നെ വിശോസിക്കാൻ ആണ് ബൈബിൾ പറയുന്നത്... So believe in Jesus...not in this... Antha വിശ്വാസം കുറ്റന്നാ ഇത് ഉപകരിക്കു

  • @johnv.j5579
    @johnv.j5579 Před 8 dny

    Nothing is impossible for Lord Jesus

  • @m.cherian258
    @m.cherian258 Před 21 dnem +2

    Amazing Glory of God allmighty, the resurrected redeemer of Mankind Jesus christ..

  • @jmschery
    @jmschery Před 21 dnem +1

    Jesus Christ son of God. Kindly shower your mercy upon our family and other God fearing people.

  • @Sudha2001-il3yi
    @Sudha2001-il3yi Před 16 dny

    Karthave Ange Mahathwam ente Jeevithathil Anugrahamakkename 🙏❤️ Thanmyou God Amen Haleluya 🙏🙏🙏❤️❤️❤️

  • @nija3450
    @nija3450 Před 16 dny

    Praise the Lord

  • @krupa5012
    @krupa5012 Před 21 dnem +1

    Esoye Hallelujah Have mercy on my family and Children and heal my grandchild Johan from sickness.AveMaria Amme pray for us 🙏

  • @josekuttyantony7490
    @josekuttyantony7490 Před 21 dnem +2

    🙏🙏 praise to be Jesus Christ

  • @user-vj8fw8if9t
    @user-vj8fw8if9t Před 21 dnem +5

    ഈസ്റ്റർ ദിനത്തിൽ ഞാൻ അവിടെ പോയിരുന്നു

  • @sebastianmj4532
    @sebastianmj4532 Před 21 dnem +3

    Praise You Lord, Jesus Christ.

  • @lilakv2340
    @lilakv2340 Před 15 dny

    Eeshoye, anugrahickaname 👏✝️😢

  • @varghesemo7625
    @varghesemo7625 Před 21 dnem +2

    O,God you are only creature save this critical world🙏🙏❤️❤️❤️

  • @tesmgeorge-uz9fo
    @tesmgeorge-uz9fo Před 6 dny

    Amen ❤❤❤❤❤

  • @vajames8
    @vajames8 Před 21 dnem +1

    Lord Jesus Christ son of the living God have mercy on us sinners!

  • @jancyjohn8533
    @jancyjohn8533 Před 17 dny

    My ALMIGHTY have mercy on me a sinner and my family and save us as YOUR own forever AMEN HALLELUJAH PRAISE THE LORD AVA MARIA 🙏

  • @lizythomas5659
    @lizythomas5659 Před 21 dnem +1

    Eashoppacha ellattinum hridayam niranja nandi Appa nandi

  • @user-rw1qj7em8c
    @user-rw1qj7em8c Před 9 dny

    Amen🙏🙏🙏🙏🙏🙏

  • @ittykurian8157
    @ittykurian8157 Před 21 dnem +1

    Impossible is not a word in GOD'S kingdom🙏

  • @Dailyprayers-blessings

    Amen god thanks lord for everything you do ❤

  • @jesuskl2334
    @jesuskl2334 Před 17 dny

    My Lord my God we all are awaiting your second coming and blessings.

  • @jacobkutty3135
    @jacobkutty3135 Před 21 dnem

    Holy spirit intercede for my daughter 💕💕 Sara and all my personal problems answer my prayers 🙏😭😭😭🙏 amen 🙏

  • @Seamantraveller
    @Seamantraveller Před 16 dny

    Amen 🙏

  • @ebinjoebin3188
    @ebinjoebin3188 Před 10 dny

    Yahway amen 🙏🙏🙏🙏🙏

  • @jesuskl2334
    @jesuskl2334 Před 17 dny

    Glory to God our lord Jesus Christ 🎉amen

  • @anntheresejoy6664
    @anntheresejoy6664 Před 15 dny

    Jesus ❤❤ 🙏🙏🙏

  • @adamprince6296
    @adamprince6296 Před 21 dnem +5

    Amen ❤

  • @user-pk5fo6zx6t
    @user-pk5fo6zx6t Před 17 dny

    Yeshuappacha sthotram appa amen 🙏🙏🙏

  • @julietjoseph2769
    @julietjoseph2769 Před 20 dny

    Amen

  • @lizythomas5659
    @lizythomas5659 Před 21 dnem

    Eashoppacha thee pole njangalude jeevithathilekum angu irangi varename anugrahikename 🙏🕯️❤️🌷

  • @rosammavarghese2392
    @rosammavarghese2392 Před 21 dnem +2

    Jesus please save us

  • @alicefrancis176
    @alicefrancis176 Před 20 dny

    Ente karthave ente deivame❤❤❤❤❤❤🎉🎉🎉🎉

  • @mercysebastian6065
    @mercysebastian6065 Před 21 dnem +2

    God is great

  • @christubranesh6245
    @christubranesh6245 Před 21 dnem +1

    Hallelujah Amen amen amen 🙏 🙏 🙏 🙏 🙏 ❤❤❤

  • @thomaskd9006
    @thomaskd9006 Před 19 dny

    Jesus I love u give light Mr santhosh

  • @ReenaChacko-fd6ox
    @ReenaChacko-fd6ox Před 20 dny

    My Lord.. My God..!!❤️❤️❤️❤️🥰🥰🥰🌹🌹🌹🌹🌹🌹🌹

  • @aleyammastephen7633
    @aleyammastephen7633 Před 21 dnem +1

    Praise the Lord and prayers 🙏

  • @MercyBenny-qk6cy
    @MercyBenny-qk6cy Před 21 dnem +1

    Praise the Lord Jesus Christ

  • @user-ys9ec5cf6i
    @user-ys9ec5cf6i Před 20 dny

    Jesus I Trust in you🙏🙏🙏

  • @vineethavasudevan5351
    @vineethavasudevan5351 Před 21 dnem +1

    Praise the Lord 🙏🙏🙏Amen🙏🙏🙏

  • @mathewsjohn301
    @mathewsjohn301 Před 21 dnem

    praise the lord

  • @user-tc4ct7sb8n
    @user-tc4ct7sb8n Před 19 dny

    Believe God Jeasus

  • @donad5014
    @donad5014 Před 21 dnem

    Praise the Lord ❤

  • @bijuabraham6687
    @bijuabraham6687 Před 21 dnem +1

    സ്തോത്രം

  • @jacobthomas3180
    @jacobthomas3180 Před 21 dnem +2

    Shabari Malayil ,pandu muthal,parundum ,theeyum undello.

  • @MollyShibu-un4iw
    @MollyShibu-un4iw Před 18 dny

    ❤❤❤❤

  • @shajuthomas9089
    @shajuthomas9089 Před 21 dnem +1

    ❤❤

  • @jimmyjacobjimmy5895
    @jimmyjacobjimmy5895 Před 21 dnem +1

    🙏🙏

  • @user-fe8xs3gz5b
    @user-fe8xs3gz5b Před 21 dnem

    Jesus Christ ❤

  • @leelammamathew4071
    @leelammamathew4071 Před 21 dnem

    God help us.

  • @lalythomas7798
    @lalythomas7798 Před 21 dnem +1

    🙏🙏🌹🌹

  • @antonyantony7909
    @antonyantony7909 Před 21 dnem +1

    🙏🙏🙏

  • @abhilashpeniel
    @abhilashpeniel Před 21 dnem +3

    Kathichittu...swargathil ninnum irangiyenno???? 2024 thanneyalle ipo??????

  • @cmgeorge2436
    @cmgeorge2436 Před 21 dnem +1

  • @aswinim5452
    @aswinim5452 Před 21 dnem

    Halleluah

  • @user-ly5lt4rp5r
    @user-ly5lt4rp5r Před 21 dnem +2

    മകരജ്യോതി പോലെ മനോഹരം.. ഭക്തീമയം.......

    • @user-vk2ss4jt8s
      @user-vk2ss4jt8s Před 18 dny +1

      ഇത് അത് അല്ല മോനെ നീ ഇവിടെ വന്നു കാണു അപ്പോ ബോധ്യം ആവും

  • @josejacob1389
    @josejacob1389 Před 21 dnem

    ❤❤❤

  • @rincykurian8779
    @rincykurian8779 Před 21 dnem

    🙏🙏🙏🙏✝️✝️✝️✝️

  • @sebastianfrancis387
    @sebastianfrancis387 Před 20 dny

    🙏🏻

  • @MeevalDas
    @MeevalDas Před 21 dnem

    🔥🔥🔥

  • @johnsonat7312
    @johnsonat7312 Před 21 dnem

    ❤🔥🙏

  • @sabukx4358
    @sabukx4358 Před 19 dny

    Hellelujah Amen 🙏🙏🙏🙏

  • @user-ki2nj5me5y
    @user-ki2nj5me5y Před 20 dny

    🙏🙏🙏🙏🙏🌷🌷🌷🌷

  • @jacobthomas5179
    @jacobthomas5179 Před 21 dnem

    ഓരോ നാടും ഓരോരോ ആചാരങ്ങളും,

  • @Ali__0418
    @Ali__0418 Před 13 dny +1

    ☺️🛐🤍🙏🏻💐

  • @seejopd2125
    @seejopd2125 Před 21 dnem

    Welcome to 2024

  • @subramanianks6103
    @subramanianks6103 Před 4 dny

    ഈശോക്കും ഇവിടെ രക്ഷയില്ല. കംപ്ലീറ്റ് ചെകുത്താൻമാർ.

  • @SanuJinu-iw3pj
    @SanuJinu-iw3pj Před 11 dny

    ❤❤❤❤❤❤❤❤❤ 👑👑👑👑👑👑👑👑🙏🙏🙏🙏🙏🙏🙏🙏

  • @aneesh8233
    @aneesh8233 Před 21 dnem +3

    Ethokke coprayagalado e orthodox Christian s cheyyunnathu