ഇതാണ് അന്തിക്രിസ്തുവിന്റെ ആത്മാവ്! This is the spirit of the antichrist. | Fr. Daniel Poovannathil
Vložit
- čas přidán 10. 06. 2024
- Mannanam Bible Convention Day 01
This is the spirit of the antichrist.
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #pathanamthitta
00:00 Intro
00:19 Fr Daniel Talks
Election നല്ല ഭരണാധികാരികളെ തിരഞ്ഞെടുക്കാൻ എല്ലഅവർക്കും ജ്ഞാനം കൊടുക്കണമെ ഈശോയെ 🙏🙏🙏.
ദൈവമേ ഞങ്ങളുടെ രാജ്യത്ത് നല്ലൊരു ഭരണാധികാരിയെ തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ.
കർത്താവെ ഞങ്ങളുടെ രാജതോ ട് കരുണതോന്നണമേ. കള്ളവോട്ടുലുടെ ആരും അതികാരത്തിൽ വരാൻ ഇടയാക്കാരുത്. അവരുടെ പദ്ധതികൾ തകർത്തുകളയാണമേ. പ്രത്തേകിച്ചു വടക്കേ ഇന്ത്യയുടെ പലസ്റ്റേറ്റിലും സ്വാർഗിയദുധൻമാരെ കൊണ്ടു കാവൽച്ചേയ്യണമേ. യേശുവിൻ നാമത്തിൽ ആമേൻ. 🔥🔥🔥
ഈശോയേ എറണാകുളം അങ്കമാലി രൂപതയുടെ മേൽ കരുണയാകണമേ
ഈശോയെ എന്റെ മോന്റെ കാര്യത്തിൽ ഇടപെടേണമേ. വി. കുർബാന എത്ര യും വേഗം സ്വീകരിക്കാനുള്ള തടസ്സങ്ങൾ മാറ്റി തരണമേ. ഈശോയെ. എന്റെ പൊന്ന് ഈശോയെ ഞങ്ങളെ അലട്ടുന്ന പൈശാശീക പീഡകളിൽ നിന്ന് രക്ഷിക്കണമേ
ഈശോയുടെ അതികഠിനമായ പീഡാസഹനങ്ങളുടെ യോഗ്യതയാൽ ഞങ്ങളുടെയും ലോകം മുഴുവൻറേയും വിശിഷ്യ മക്കളുടെയും മേൽ കരുണയായിരിക്കണമേ!!!!
ഈശോയെ എന്റെ കുടുംബാഗംങ്ങളെ എല്ലാ തിന്മയുടെ ശക്തിയിൽ നിന്നും കാത്തുകൊള്ളണമേ
എൻ്റെ കർത്താവേ എൻ്റെ ദൈവമേ എൻ്റെ മേലും ലോകം മുഴുവൻ്റെമേലും കരുണ ഉണ്ടാകണമേ🙏🙏🙏🙏
പരിശുദ്ധൽമാവേ ദാനിയേൽ അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പരിശുദ്ധാത്മാവ് എൻ്റെ മേൽ വരും അത്യുന്നതന്റെ ശക്തി എൻ്റെ മേൽ ആവസിക്കും 🙏🏻🔥❤️🔥🔥🔥🕊️🕊️🕊️🕊️🔥🔥🕊️🔥🙏🏻🙌🏻
യേശുവേ അങ്ങയുടെ വചനത്താൽ ഞങ്ങളെ നിറയ്ക്കണമേ 🙏🏼🙏🏼🙏🏼
പരിശുദ്ധാത്മാവേ വരണമേ അങ്ങയുടെ ഇഷ്ട ദാസിയായ പരിശുദ്ധ കന്യകാ മാതാവിന്റെ വിമല ഹൃദയത്തിന്റെ ശക്തമായ മധ്യസ്ഥത വഴി ഞങ്ങളിൽ വന്ന് നിറയണമേ ഞങ്ങളിൽ വസിക്കണമേ ഞങ്ങളെ നയിക്കുകയും ചെയ്യേണമേ
ദൈവമേ അങ്ങ് എന്നെ അനുഗ്രഹിച്ച് എൻ്റെ അതിരുകൾ വിസ്സൃതമാക്കണമേ.അങ്ങയുടെ കരം എന്നോടു കൂടി ആയിരിക്കുകയും വിപത്തുകളിൽ എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ. ദൈവം അവൻ്റെ പ്രാർത്ഥന കേട്ടു. 1 ദിന 4/10🙏🙏🙏🙏🙏🙏
ഈശോയെ അങ്ങയിൽ നിന്നും അകലാൻ എന്നെ അനുവദിക്കരുതേ 🙏🏻🙏🏻
കർത്താവേ ഡാനിയേൽ അച്ഛനെ വചനത്തിൽ ആഴപ്പെടുത്ത്ത്തി ജനങ്ങൾക്ക് വേണ്ടി ഒരുക്കി തന്ന യേശുവേ അങ്ങയുടെ കാരുണ്യം പെയ്തിറങ്ങുന്നതിന് നന്ദി ദൈവമേ നന്ദി
മക്കളെ ദൈവ വിശ്വാസത്തിൽ വളർത്തണേ
Amen കർത്താവെ അവിടുത്തെ പരുശുദ്ധ നാമം എല്ലാ കാലവും മഹത്വപെടട്ടെ 🙏🙏🙏
എന്റെ പിതാവേ എന്റെ കുഞ്ഞുങ്ങളെ ഞാൻ അവിടുത്തെ കയ്യിൽ ഏൽപ്പിക്കുന്നു. പിതാവേ അപ്പാ 🙏🙏🙏
ഈശോയെ ഞങളുടെ കുടുംബത്തിൽ ഇടപെടണമേ 🙏🙏🙏🙏🙏🙏
യേശുനാമത്തിൽ ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെടണമേ .
ദൈവമേ അങ്ങ് ആഗ്രഹിക്കുന്ന ഭരണാധികാരിയെ ഞങ്ങൾക്ക് തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ
ഈശോയെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു ❤❤ഈശോയെ അങ്ങയുടെ നാമത്തിന് എന്നും മഹത്വം ഉണ്ടാകട്ടെ 💖💖❤️🔥 ഈശോയെ അങ്ങയുടെ കാരുണ്യത്തിന് ഒത്ത വിധം ഞങ്ങളോട് ദയ തോന്നണമെ അങ്ങയുടെ കാരുണ്യത്തിരെകത്തിനനുസ്രിതമായി ഞങ്ങളുടെ പാപങ്ങൾ മായ്ച്ച് കളയണമെ 💖❤️🔥❤️🔥❤️🔥
അച്ഛാ, എന്റെ 3 മക്കൾക്ക് vendium🌹പ്രാർത്ഥിക്കണമേ..... 🙏🙏🙏എല്ലാ യുവജനങ്ങളെയും സമർപ്പിക്കുന്നു.. 🙏ഈശോയെ കരുണതോന്നണമേ.... 🙏🌹🙏
യേശുവേ എനിക്ക് പോളണ്ടിൽ ജോലിക്ക് പോകാനുളളത് പെട്ടെന്ന് ശരിയാക്കി നൽകി തരണമേ❤
ഈശോയെ എൻറെ ആത്മാവിനെ വിശുദ്ധിയിൽ വളർത്തണമേ
അച്ചാ എന്റെ മകന് ആദിത്യ അവനെ എസോയോട് ഒന്നു തൊടാൻ പറയണേ എന്റെ ഈശോ മാത്രമാണ് ഏക ദേയ്വം എന്നാ സത്യം അവന് അറിയാനുള്ള കൃബാ നൽകാൻ 🙏🙏🙏🙏🙏🙏
നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ ഈശോയെ
ഈശോയെ എന്നും വിശുദ്ധ കുർബാന കാണാൻ കൃപ തരണേ അങ്ങയിൽ അല്ലാതെ ഒരു ജീവിതം എനിക്കില്ല ഈശോ എന്റെ കാലിന്റെ വേദന മാറി കുർബാനക്കു പോകാൻ അനുഗ്രഹിക്കണേ തമ്പുരാനെ 🙏
ഈശോയെ രോഗ പീഡകളിൽ നിന്നും വിടുതൽ നല്കണമേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ
Jesus fill up with your Holy spirit
അച്ഛാ ഈശോയിൽ അച്ഛൻ ഞങ്ങൾക്ക് ഒരു അനുഗ്രഹമാണ് ഞങ്ങളെയും കൂടി പ്രാർത്ഥനയിൽ
ഈശോയെ എന്റെ സ്നേഹരാജാവേ ഞാൻ അങ്ങേ ആരാധിക്കുന്നു 🙏🙏🙏
ഈശോയേ ഞങളുടെ മേൽ കരുണ തോന്നണമേ.
ഇശോയെ ഭാരതത്തിൽ അന്തിക്രിസ്തുവിന്റെ ആൽമാവ് ഭരണകൂടത്തെ വരിഞ്ഞു മുറുക്കി തിന്മയിലേയ്ക്ക് വലിച്ചിഴക്കുന്നു.
യേശുവേ ഞങ്ങളെ മോചിപ്പിക്കാൻ ഈ പിശാചിന്റെ ശക്തിയെ നിർവീര്യമാക്കേണമേ.
കർത്താവെ ഇന്ത്യയെ രക്ഷിക്കണേ 🙏🙏🙏
ഈശോയെ വിനോച്ചനെ അനുഗ്രഹിക്കണ മേ
ദീർഘായുസ് നൽകണമേ
Eeesoye ente Ella rogavum maati tharane🙏🙏
കരുണമായനായ ഈ ശോയെ എല്ലാ ഇ ടവക കുടുംബങ്ങളിലെയും വൈ ദി കരെ വചനമാം അഗ്നി ഇറക്കി ജനങ്ങൾക്കു ഇ തുപോലെ പ്രബോധനം കൊടുക്കുവാൻ ഇടയ്ക്കണമേ 🙏🙏🙏❤️❤️❤️🌹🌹🌹
എന്റെ ഈശോയെ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ഈശോയെ എല്ലാ മക്കളെയും അങ്ങയുടെ തിരുരക്തതാൽ കഴുകണമേ
മക്കളെ കരങ്ങളിൽ സമർപ്പിക്കുന്നു
ഈശോയെ എന്റെ മകൾധന്യാ രാജ് ന്റെ ജോലിയുടെ മേൽ കരുണ ആയിരിക്കണ്ട മെ എത്രയും വേഗം ജോലിയിൽ പ്രവേശിക്കാനുള്ള കൃപ നൽകണമെ ആമേൻ🙏🙏🙏
എന്റെ ഈശോയേ ക്രിസ്്റ്റീനും ഹെലനായ്ക്കും സമാധാനത്തോടെ ജോലി ചെയ്യുവാന് അനുവദിക്കണമെ
Praying for my children to grow spiritually! And heal all their anxiety and physical illness. Praise the Lord! Hallelujah! Thank you jesus.
അന്തിക്രിസ്തുവിനുകുറിച്ചും ആൽമാവിനെ ക്കുറിച്ചും അതിന്റെ സംസ്കാരത്തെ കുറിച്ച് മനസ്സിലാക്കി തന്ന അച്ചന് നന്ദി
Ente eeshoye ente kudumbathod karunayayirikane anugrahikane
Ente eeshoye April 28th nu B2 exam ezhuthunna ente mole anugrahikane nalla vijayam thann anugrahikane eeshoye
Jesus bless all the priests missionaries preachers and evangelists lord protect them with your kindness mercy and grace 🙏
ഈശോയെ അങ്ങയുടെ സംരക്ഷണം ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായിരിക്കണമേ 🙏
Thank you Jesus, Praises to Our Lord God Jesus Christ🔥✝️🙏
അച്ചാ, ഇന്നത്തെ ആസിർവാദവും ബ്ലെസ്സിങ്സും എനിക്കു വളരെ ഉപകാരമായി. ഈശോയെ ദുഹടാരൂപ്പിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ എന്നു " ദിവ്യകാരുണ്യ ആരാധനയിൽ ഞാൻ മെസ്സേജ് എഴുതി പ്രാർത്ഥിച്ചു. എന്റെ മുറിയിൽ ഒരു ലേഡി നീ ഇങ്ങട്ടുവന്നെ, നീ ഇന്നലെ തന്ന അപ്പം തിന്നു ഞാൻ വളരെ കഷ്ടപ്പെട്ടു, നോക്കിയപ്പോൾ അതിന്റെ മുഖവും കയ്യുമൊക്കെ പൊള്ളി ഇരിക്കുന്നതായി സ്വപ്നത്തിൽ കണ്ടു, ഞാൻ ഉണർന്നുപോയി. അതുകഴിഞ്ഞു ഇന്ന് മുഴവൻ ഒത്തിരി ബുദ്ദിമുട്ടുണ്ടായി. ഞാൻ പ്രാർത്ഥിക്കയും വചനം വായിക്കയുമൊക്കെ ചെയ്തുകൊണ്ടിരുന്നു. ഇപ്പോൾ ഫോൺ തുറന്നപ്പോൾ, അച്ചൻ തന്ന ബ്ലെസ്സിങ്സ് സ്വപ്നം ഓർക്കയും വളരെ സമാധാനം ഉണ്ടാകയും ചെയ്തു. ഈശോയെ നന്ദി 🙏
അച്ചാ നന്ദി 🙏
Isoye ente makkalodu karunayundakaname
യേശുവേ നന്ദി, ആമേൻ 🙏🔥♥️
Esoye ente viswasam vardhippikkane🙏🏻
ഈശോയെ എൻറെ മകളുടെ വിദേശ പഠന യാത്രയിൽ അങ്ങ് കൂടെ ഉണ്ടായിരിക്കണം
യേശുവാണ് സത്യം
അവന്റെ വചനം മാത്രമാണ് സത്യം
Praise the Lord
Jesus make us love You more and more ❤️ Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 💗 ♥️ 💛 🙏
എൻ്റെ ഈശോയെ നീ എന്നെ തെരഞ്ഞെടുത്തതിനെ ഓർത്തു നന്ദി പറയുന്നു.❤❤❤
Karthave karunamayane enil kaniyaname🙏🙏🙏🙏🙏🙏
Jesus bless my family and give Your Holy Spirit and make them whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 💗 ♥️ 💛 🙏 ❤️ 💖
Appa Bless my dearest father Daniel Amen
Jesus I trust in you. Jesus cover me with your precious blood and fii me with your holy spirit.🙏🙏🙏
ആബാ പിതാവേ അത്യുന്നതനെ എല്ലാ മഹത്ത്വവും അങ്ങേക്കു മാത്രം
ആമേൻ ആമേൻ ആമേൻ ❤
Amen thankyou Jesus Abba be with us always and protect us from all difficulties and pain and long term infectious diseases and heal us completely lord.Abba help your child to study well and memorise everything and get good scores with you Jesus and help your child mom to sleep well and destroy every evil attack and fear from there life in your mighty name.Abba heal my mom child and me completely lord.Abba give us a peaceful mind body and soul lord.
ente kudumbathe Parisudhalmavinal niraykename 🙏
Ente makalil kudumbathil parisudathmavinal niraykename.
Amen hallelujah i love you Jesus Hallelujah I trust in you Jesus Hallelujah
Appa Bless my brother remove all pains. AMEN
Daiva vachanam ❤
Praise the lord Nanni Acha God Blessyou
Jesus... Let me always walk beside you, give me your grace and Holyspirit. Holyspirit, guide me and my family. 🙏
Sheril nu vendi prarthikane amen
കർത്താവെ കരുണ ചെയ്യണേ
Amen praise the lord ave mariya
Holy spirit help us to choose good leaders to rule our country. Bless everyone to live in our country in unity and happiness amen
Love you Jesus ❤️🙏🙏Jesus I trust in you 🙏Appa please forgive our sins 🙏lord have mercy on us 🙏hallelujah amen
Amen amen praise the lord 🙏🙏🙏
Esoye nanni. Esoye makane nalla oru joli kittuvan anugrahikkaname amen praise the lord. ❤❤
Ente nalla Dhaivame njangalude kudumbathodu karuna thonnaname njangale anugrehikaname. Amen 🙏 🙏 🙏
PRAISE THE LORD
Poweful message thank god
ഈ ശോയെ സ്തുതി ഈശോയെ നന്ദി
Very true വചനം എന്നെയും നിര്ത്തുന്നു
ഈശോയെ ഞങ്ങളോടു കരുണയായിരിക്കണമെ
Very nice take, God bless you Father. Praise the Lord. Iam always using my Bible for reading, writings and underline .Bible is my power. Thank God.
Jesus I Trust In You 🙏♥️
Karthave karunayayirikkane ange makkalodu karunayayirikkane 🙏🏻 Yeshuve nanni 🙏🏻
So blessed to hear this beautiful touching message from u Fr.... 🙏I get inspired with ur talks always😇
Jesus submitting all the family members,wash everyone with your precious blood
യേശുവേ നന്ദി 🙏🏼❤ ഹല്ലേലുയ ഹല്ലേലുയ ❤
Yeshoye njangalodu karunayayirikkaname amen 🙏🙏
Amen sr. Asha
Lord Jesus Christ bless and have mercy on Chennai Mylapore Archdiocese
നന്ദി ഇശോയെ 🙏🏽🙏🏽🙏🏽❤️
Valuable sermon.Thank you Jesus
Yesuve ennodu porukkane ellam porukkane amen 🙏
യേശുവേ എന്റെ സങ്കടയാചന കേൾക്കേണമേ.
God bless me, protect me, heal me, enlighten me, strengthen me, connsol me. Give me your Holy spirit, wisdom and knowledge
Yesuve ente mon ne angayil aasrayikkunna makanakki mattaname 🙏
ഈശോയെ ഞങ്ങളുടെ മക്കൾ പരിശുദ്ധ ആല്മ വിനാൽ niryanamey 🙏