സ്നേഹത്താൽ നിലവിളിക്കുന്നവർ ( 03 /07 /2024 - 1229 )

Sdílet
Vložit
  • čas přidán 1. 07. 2024
  • അഭിഷേകവചസുകൾ - 1229

Komentáře • 150

  • @chinnammavarghese6008
    @chinnammavarghese6008 Před 10 dny +11

    എന്റെ മോൾടെ യൂട്രസിൽ നിന്ന് ഗർഭസ്ഥ ശിശുവിനോടൊപ്പമുണ്ടായിരുന്ന ഒരു cist ശർദിപിചു പുറത്തു കളഞ്ഞ ഈശോയേ അങ്ങേ ഞങ്ങൾ സ്നേഹിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങിൽ ശരണപ്പെടുന്നു

  • @Gayathri.S1445
    @Gayathri.S1445 Před 9 dny +2

    ഈശോയെ നോയേൽ ഗബ്രിയേൽ ജോഷുവ ഈ മക്കളെയും ഓട്ടീസം ഉള്ള എല്ലാ മക്കളെയും മാതാ പിതാക്കളെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼😭

  • @devikareji7845
    @devikareji7845 Před 6 dny

    എന്റെ ഈശോയെ എന്റെ ഉളിലെ എല്ലാം ഭയവും മാറ്റി തരണമേ 🙏അലസത മാറ്റി എന്നെ പേര് ചൊല്ലി വിളിക്കണമേ ഈശോയെ 🙏

  • @Gayathri.S1445
    @Gayathri.S1445 Před 9 dny +1

    ഈശോയെ അങ്ങയുടെ തിരു ചോര കൊണ്ട് ഞങ്ങളെ കഴുകണമേ 🙏🏼😭

  • @MariyaJoseph-gk8cz
    @MariyaJoseph-gk8cz Před 9 dny +2

    ഈശോയെ കരുണ തോന്നാണമേ

  • @kunjumolthomas546
    @kunjumolthomas546 Před 9 dny +1

    എൻറെ പുണ്യാളൻ എൻറെ മകൻ ഇന്ന് ഗൾഫിൽ പോകുകയാണ് അവനെ കാത്തുകൊള്ളണമേ ജോലി ഉറച്ചുനിൽക്കാനുള്ള കൃപ കൊടുക്കണമേ ഈശോയെ ഒത്തിരി ഒത്തിരി നന്ദി അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത പുണ്യാളൻ ഞങ്ങടെ അനുഗ്രഹിച്ച് നല്ല നന്ദി

  • @DENNISAnil-nm9zo
    @DENNISAnil-nm9zo Před 10 dny

    ഈശോയെ അങ്ങയുടെ തുരു ചോരയാൽ എന്റെ മക്കളെയും അവരുടെ പഠിത്തം എന്റെ ichanu എന്നോടുള്ള പിണക്കം എന്റെ സാമ്പത്തിക ബാധ്യതകൾ എന്റെ ഭർത്താവിന്റെ മദ്യപാനം മൂലം ഉണ്ടാകുന്ന പ്രേശ്നങ്ങൾ... ഇതിന്റെ എല്ലാം മേൽ ഈശോയുടെ തിരുച്ചൊരായാൽ കഴുകണമേ 🙏🙏🙏

  • @satheeshkumargcbn9953
    @satheeshkumargcbn9953 Před 10 dny +3

    എന്റെ അന്റോണിസ് പുണ്യ യാള എന്റെ കുഞ്ഞിനെ തൊട്ടു സുഖപെടുത്തണേ ആമ്മേൻ

  • @raginimohanan7163
    @raginimohanan7163 Před 9 dny

    എന്റെ ഈശോയെ ഞങ്ങളുടെ ബാങ്കിൽ ഉള്ള കടം വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ ആമേൻ 🙏🙏🙏🙏

  • @Gayathri.S1445
    @Gayathri.S1445 Před 9 dny +2

    ഈശോയെ അനു മോൾടെ വയറ്റിൽ കിടക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ ഗർഭസ്ഥ ശിശുക്കളെ അനുഗ്രഹിക്കേണമേ ഒരു കുറവും വരുത്തല്ലേ പൂർണ്ണ ആരോഗ്യം ഉള്ള മക്കളെ തരണേ സാക്ഷ്യം പറഞ്ഞോളാം ദൈവമേ

  • @chinnammavarghese6008
    @chinnammavarghese6008 Před 10 dny +4

    സെബാസ്റ്റ്യൻ അച്ചനെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ ഈശോ ഒരാപത്തും രോഗദുരിതങ്ങളും വരുത്തരുതേ തിരുചോരയാൽ കഴുകണേ

  • @JINCYMOLVINCENT
    @JINCYMOLVINCENT Před 9 dny +3

    ഞാൻ ആഗ്രഹിക്കുന്ന കാര്യം അങ്ങനെ സാധിച്ച എല്ലാ തടസ്സങ്ങൾ എടുത്ത് മാറ്റി അനുഗ്രഹിക്കണമേ

  • @Gayathri.S1445
    @Gayathri.S1445 Před 9 dny +1

    ഈശോയെ അങ്ങയുടെ തിരുച്ചൊരയാൽ എന്റെ കുഞ്ഞിനേയും ഓട്ടീസം ഉള്ള എല്ലാ മക്കളെയും കഴുകണമേ 😭😭😭🙏🏼😭🙏🏼😭😭😭

  • @georgemv1483
    @georgemv1483 Před 10 dny +3

    പുണ്യാളാ കാത്തുകൊള്ളണമേ 🙏🙏🙏ആമേൻ 🙏🙏🙏തടസങ്ങൾ മാറ്റി തരണേ 🙏🙏

  • @appuzzloveshore4279
    @appuzzloveshore4279 Před 9 dny +2

    എന്റെ കർത്താവേ എന്നോട് കരുണ തോന്നി എന്റെ നിയോഗങ്ങളുടെ മേൽ അത്ഭുതം പ്രവർത്തിക്കേണമേ.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @AbrahamKk-br8sb
      @AbrahamKk-br8sb Před 9 dny

      St.Antony please help us for the marriage of my son

  • @chinnammavarghese6008
    @chinnammavarghese6008 Před 10 dny +2

    പുണ്യാളച്ചാ ഞങ്ങൾക്കു വേണ്ടി എന്റെ മക്കൾക്ക് വേണ്ടി ഈശോയോടു മുട്ടിപ്പായി മാധ്യസ്ഥം അപേക്ഷിക്കണമേ

  • @nimmychacko9257
    @nimmychacko9257 Před 8 dny

    ഈശോയെ നന്ദി ഈശോയെ സ്തുതി തന്ന എല്ലാ അനുഗ്രഹങ്ങൾക്കും

  • @jomolsiby4443
    @jomolsiby4443 Před 9 dny +3

    എൻ്റെ അന്തോണീസ് പുണ്യവാനെ എൻ്റെ മക്കളുടെ നിയോഗം സ്വീകരിച്ച് സാധിച്ച് തരണമെ ആമേൻ🙏🙏🙏🙏

  • @jijijojy3883
    @jijijojy3883 Před 10 dny +2

    Hallelujah, Hallelujah

  • @jomolsiby4443
    @jomolsiby4443 Před 9 dny +1

    എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏🙏

  • @rajeevamVLOGS
    @rajeevamVLOGS Před 9 dny

    ഈശോയെ ഞാൻ ഭാരപ്പെടുമ്പോൾ എനിക്ക് സഹായം എവിടെനിന്നും ഇല്ലാതെ വരുമ്പോൾ ഇതുവരെ എന്നെ സഹായിച്ചതുപോലെ എന്നെ ചേർത്ത് നിർത്തിയതുപോലെ ഇനിയും എന്നെ ചേർത്തു കൊള്ളേണമേ 🌹❤

  • @ajipoulose6051
    @ajipoulose6051 Před 9 dny

    യേശുവേ നാഥാ.. 🙏.. അലെൻ മോൻ ആരോൺ മോനെ ഓർത്തു പ്രാർത്ഥിക്കുന്നു...

  • @micyriac7061
    @micyriac7061 Před 9 dny

    Amen 🙏 🙏 🙏 Karthave Nanni Karthave Sosthram Karthave Ente Makkale samarppikune 🙏 🙌 ❤️

  • @ajipoulose6051
    @ajipoulose6051 Před 9 dny

    ഹലീലുജ്യ 🙏❤️.. യേശുവേ നാഥാ

  • @JINCYMOLVINCENT
    @JINCYMOLVINCENT Před 10 dny +2

    എന്റെ കുടുംബത്തെയും എന്റെ പ്രാർത്ഥന ആവശ്യങ്ങളും നിയോഗങ്ങളും എനിക്ക് സാധിച്ചു തരണമേ അന്തോണീസ് പുണ്യാള സാക്ഷിയാകുവാൻ എന്നെ അനുഗ്രഹിക്കണമേ

  • @nimmychacko9257
    @nimmychacko9257 Před 8 dny

    ഈശോയെ നന്ദി ഈശോയെ സ്തുതി

  • @Gayathri.S1445
    @Gayathri.S1445 Před 9 dny

    യേശുവേ എന്റെ കുഞ്ഞിന് നല്ല ബുദ്ധിയും ജ്ഞാനവും അറിവും വിവേകകവും നൽകി ഈശോയുടെ തിരു ചോര കൊണ്ട് കഴുകണമേ ഞാൻ സാക്ഷ്യം പറഞ്ഞോളാം യേശുവേ 😭🙏🏼🙏🏼🙏🏼😭സംസാര ശേഷി നല്കണമേ 🙏🏼😭😭

  • @nimmychacko9257
    @nimmychacko9257 Před 8 dny

    ഈശോയെ എന്റെ ചേച്ചിയെയും കുടുംബത്തെയും അങ്ങേ തിരുരക്തത്തിന്റെ കോട്ടയൽ sambarikshichikollaname

  • @shajigeorge9934
    @shajigeorge9934 Před 9 dny

    Tanku Jesus vimalagri matha St.antony for all blessings amen tanku 🙏 🙏🙏

  • @sherlychacko5537
    @sherlychacko5537 Před 10 dny

    Yesuve njangallude kudumbatheyum makkalleyum kochumakkalleyum thallamurayeyum annugrahikanname kathukollanname 🙏🙏🙏🙏🙏🙏🙏

  • @clarammasunny7269
    @clarammasunny7269 Před 9 dny

    PraiseTheLord!Amen🙏🏾🔥🔥🔥

  • @graceabraham5464
    @graceabraham5464 Před 9 dny

    Thank you very much our Almighty God Jesus Christ you like us I believe Amen PTL Hallelujah Appa father 🙏🙏🙏

  • @mullingardiaries7926
    @mullingardiaries7926 Před 9 dny

    Thank you, Lord, for all the blessings.

  • @BettyAjith
    @BettyAjith Před 9 dny

    എൻറെ പുണ്യാളാ എൻറെ മക്കൾക്ക് രണ്ടു പേർക്കും നല്ല ഓരോ ജോലി തരാൻ മദ്ധ്യസ്ഥം വഹിക്കണമെ. ലോക്കൽ ജോലികൾ അവരെ കഷ്ടപ്പെടുത്തുകയാണ് മുതലാളിമാർ.

  • @lizamma179
    @lizamma179 Před 7 dny

    Amen.....Praise the Lord......

  • @chackothomas7577
    @chackothomas7577 Před 10 dny

    O God clean us with your Holy blood and your Holly spirit to my Grand son Naithen Amen 🙏🙏🙏

  • @user-gp1tt9fs1d
    @user-gp1tt9fs1d Před 9 dny

    Amen Amen🙏🙏🙏

  • @jifiyajames8680
    @jifiyajames8680 Před 9 dny

    Yeshuve sthothram yeshuve nanniii...I can do all things through Christ who strengthens me 🙏

  • @graceabraham5464
    @graceabraham5464 Před 9 dny

    Nothing is impossible with Jesus Christ I believe Amen PTL Hallelujah Appa father our Almighty God bless abundantly 🙏🙏🙏

  • @akhilanil5860
    @akhilanil5860 Před 9 dny

    Eesoye ende kudumbathe thiruchorayaĺ kazhukaname❤❤❤

  • @sobhajoby7061
    @sobhajoby7061 Před 10 dny

    Ente antoniyose makade padanavakaliyam matti parishuda athemave nirakename amen 🙏

  • @jeemolseby6531
    @jeemolseby6531 Před 9 dny

    Pithaave nee thanna Ella anugrahangal kum nandi 🙏🙏🙏. Daivame Ella makkaleyum kathukollane 🙏🙏🙏

  • @chinnammavarghese6008
    @chinnammavarghese6008 Před 10 dny

    ജോയേൽ മോനെ പ്രത്യേകം കാത്തോളണേ ഈശോ

  • @tobinthomas8927
    @tobinthomas8927 Před 9 dny

    Amen ❤️

  • @lalypaul131
    @lalypaul131 Před 9 dny

    Amen 🙏

  • @FennyKuruvilla
    @FennyKuruvilla Před 10 dny

    Amen prayers🙏🙏🏻🙏🏻🙏🙏🏻

  • @sujasnehasareesh1050
    @sujasnehasareesh1050 Před 7 dny

    എന്റെ പുണ്യാള എന്റെ ജോലി സ്ഥിരപ്പെടനെ, എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ ബുദ്ധിയും ശക്തിയും നൽകണേ

  • @ManjuBabu-oz3cs
    @ManjuBabu-oz3cs Před 10 dny

    Yesuve annaayim ente kudumbathe yum anugrahikkaname

  • @elvinfernandez181
    @elvinfernandez181 Před 9 dny

    Amen❤

  • @tdthomas7856
    @tdthomas7856 Před 9 dny

    ആമ്മേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @maryjohn8990
    @maryjohn8990 Před 10 dny

    Eshoye bless our family members 🙏🏻🙏🏻

  • @renulakshya3437
    @renulakshya3437 Před 10 dny

    Amen🙏🙏🙏

  • @juliejoseph4236
    @juliejoseph4236 Před 9 dny

    Thank you jesus

  • @josnavarghese6665
    @josnavarghese6665 Před 10 dny

    Amen

  • @leenamoncy323
    @leenamoncy323 Před 9 dny

    Eshoye thiruvhora konde kazukaname 🙏🙏

  • @antonypinto64
    @antonypinto64 Před 10 dny

    ആമേൻ 🙏🙏🙏

  • @chackothomas7577
    @chackothomas7577 Před 10 dny

    ടുഡേ ഒരു miracle will happened i believe O God help us Amen 🙏🙏😘

  • @annachandy3508
    @annachandy3508 Před 10 dny

    Amen, Amen and Amen 🙏
    Thank you God, Praise you God 🙏
    Thank you Jesus, Praise you Jesus 🙏
    Thank you Holy Spirit 🙏
    Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
    Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏

  • @vijiprakash6734
    @vijiprakash6734 Před 8 dny

    അന്തോണീസ് പുണ്യാ ളാ അനുഗ്രഹിക്കേണമേ

  • @chinnammavarghese6008
    @chinnammavarghese6008 Před 10 dny

    ഈശോയേ

  • @leenamoncy323
    @leenamoncy323 Před 9 dny

    Eshoye dr sruthy yude bone ne thiruchorayal kazukaname 🙏🙏

  • @OmanaOmanap
    @OmanaOmanap Před 9 dny

    ആമേൻ 🙏🙏🥰❤️

  • @user-gp1tt9fs1d
    @user-gp1tt9fs1d Před 9 dny

    Parisuthalmave entekudumbathilek entemakalilek entejeevithapankalilek entearogithilek erangivarenem🙏🙏🙏🙏🙏🙏🙏

  • @abrahamtd3936
    @abrahamtd3936 Před 9 dny

    Please pray for me topass oet. exam and wonderful healing for my varicose vein and leg pain Thank you lord praise you Jesus Amen

  • @bettyvarghese9265
    @bettyvarghese9265 Před 9 dny

    Varghese. Munkopam mattenama. Sona. Sneha. Betty varghese. Japamala chollan kripa nalkanama holy Spirit pray for my family

  • @sobhajoby7061
    @sobhajoby7061 Před 10 dny

    Ente antoniyose ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏 9

  • @sobhajoby7061
    @sobhajoby7061 Před 10 dny

    Ente antoniyose ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏

  • @civilalert9627
    @civilalert9627 Před 9 dny

    Eshoye Angayude thiruchoryal kazukaname.

  • @jibingeorge7434
    @jibingeorge7434 Před 9 dny

    - amen -

  • @shybashyju2950
    @shybashyju2950 Před 10 dny

    Padikuna makkale samarpikunu Shilna, Shan 🙏

  • @Shobha-6790
    @Shobha-6790 Před 10 dny

    Karthave ellavareyum angayude thirumunnil samarppikunnu 🙏🙏🙏

  • @maryphilipose1038
    @maryphilipose1038 Před 9 dny

    Eshoye avidethe thiruchorayal enneyum ente kudumbatheyum kazhukaname

  • @MaryThimothiyose
    @MaryThimothiyose Před 9 dny

    ഞങ്ങളെല്ലാവരും അനുഗ്രഹിക്കണമേ കുടുംബത്തെ അനുഗ്രഹിക്കണം

  • @shaletksebastian
    @shaletksebastian Před 10 dny

    Punyalacha anugrahikkane njangalude veedupani vegam theerkan sahayikane

  • @laliyohannan6670
    @laliyohannan6670 Před 10 dny

    Bless my family members with financial support

  • @jerryraju976
    @jerryraju976 Před 9 dny

    Anthonisu punyala enne sahayikkaname Amen

  • @lillysebastian6022
    @lillysebastian6022 Před 10 dny

    വിശുദ്ധ പുണ്ണ്യ വാള ഞങ്ങളുടെ കുടുംബത്തിൻ്റെ നിയാഗങ്ങളുടെ മേൽ കരുണ തോന്നി മകൻ ടോണിയെ അനുഗ്രഹിച്ച് അവനെ വേണ്ടി ഈസൊയ്യോടെ പ്രാർത്ഥിക്കണമേ

  • @ushamathew5026
    @ushamathew5026 Před 10 dny

    God kauhukanama with holly blood🙏🙏🌹

  • @nimmychacko9257
    @nimmychacko9257 Před 8 dny

    ഹല്ലേലൂയാ

  • @chinnammavarghese6008
    @chinnammavarghese6008 Před 10 dny

    റീനുമോൾ ജോളി ജോണി ലിയോ വിവാഹ തടസം മാറ്റി അനുഗ്രഹിക്കണമേ ഈശോ

  • @nimmychacko9257
    @nimmychacko9257 Před 8 dny

    ഹല്ലേലുയ്യ

  • @sheelasheela1088
    @sheelasheela1088 Před 10 dny

    St Antony pray for my family🙏

  • @aleyammajohn3736
    @aleyammajohn3736 Před 10 dny

    എന്റെ കൊച്ചുമോൾ angeleh ne അനുഗ്രഹിക്കണെ 🙏🏻

  • @sheenajoy8641
    @sheenajoy8641 Před 9 dny

    ജോലിക്ക് poyatu ജോലിക്കു കയറാൻ സത്തികത്തേയ് വിഷമിക്കുന്ന മക്കളെ എത്രയും പെട്ടന്നു ജോലിക്കു കയറാൻപ്രാർത്ഥിക്കുന്നു

  • @maryvarghese7930
    @maryvarghese7930 Před 10 dny

    EasoyeTintu skin disease thiru choral kukzukanama amen hallalua

  • @SujaAbraham-zi3ix
    @SujaAbraham-zi3ix Před 10 dny

    St Anthony pray for my family 🙏🙏🙏

  • @moleygeorge7632
    @moleygeorge7632 Před 9 dny

    Pray for my husband and brother

  • @graceabraham5464
    @graceabraham5464 Před 9 dny

    Thank you very much our beloved father for your earnest prayers, please pray for Richa to get a very good job by September month I believe Amen PTL Hallelujah Appa father our Almighty God Jesus Christ bless abundantly, please pray for Lucka to eat his food properly not to keep more time in his mouth, please pray for Nikhil 's new job to do very good performance I believe Amen PTL Hallelujah please pray for Reeba to get ten hours duty 's sallery I believe Amen PTL Hallelujah, please pray for Julie to increase her salary and all duties to do the work how much she do I believe Amen PTL Hallelujah 🙏🙏🙏 thank you very much for healing completely my all sickness Achayen 's all sickness I believe Amen PTL Hallelujah Appa father heal completely Richa 's all sickness I believe Amen PTL Hallelujah 🙏🙏🙏 Lucka Thy gift,Thy image a baby boy with out any fault I believe Amen PTL Hallelujah 🙏🙏🙏 bless abundantly.🙏🙏🙏

  • @bettythampi6677
    @bettythampi6677 Před 10 dny

    Please pray for my son vinod and vinu 🙏🙏🙏

  • @SheebaJoy-wd4oi
    @SheebaJoy-wd4oi Před 9 dny

    Ameen

  • @user-ny6qe6vw9w
    @user-ny6qe6vw9w Před 7 dny

    ❤അമ്മ

  • @jibingeorge7434
    @jibingeorge7434 Před 9 dny

    - ആമേൻ -

  • @shybashyju2950
    @shybashyju2950 Před 10 dny

    Pcod ulla makkale samarpikunu Shilna 🙏

  • @sunijacob4646
    @sunijacob4646 Před 10 dny

    Puna ila thomson's joli nalki anugrahekename

  • @rajeevs5780
    @rajeevs5780 Před 9 dny

    🙏🙏🙏🌹

  • @SobhaPhilip-gy1zs
    @SobhaPhilip-gy1zs Před 9 dny +1

    AndeMagandeMarriagezNadathiTharaname

  • @jibutmathewsmathews2581

    Amen
    Pray for me
    I need marriage

  • @shybashyju2950
    @shybashyju2950 Před 10 dny

    Sugar normal agan prarthikunnu karthave karunathonane Shyju 🙏

  • @Latha-wm9sk
    @Latha-wm9sk Před 9 dny

    Ente Anthoneedupunyalacha... Ente sister Lenjunte Earblalance talakarakkam vegam matti taraname.

  • @mullingardiaries7926
    @mullingardiaries7926 Před 9 dny

    Punyalacha mummy yude shareerathil cancer nte oru amsham polum kanaruthe. Treatment Ellam nannayittu nadakkanae. Njangalude vishama ghattathil koode undakanae. Njangalude sampathika budhimuttu Matti tharanae. Worker paisa return cheythu tharanae. Chettayiyude job nte thadasangalae Matti tharanae. Kunjinae padikkanulla budhimuttu Matti tharanae.