ജന്മദിനം ( 13/ 07 /2024 - 1238 )

Sdílet
Vložit
  • čas přidán 11. 07. 2024
  • അഭിഷേകവചസുകൾ - 1238

Komentáře • 152

  • @prabhakumari1505
    @prabhakumari1505 Před 21 dnem +7

    എന്റെ പുണ്യാള 🙏അപേക്ഷിച്ചാലുപേക്ഷിക്കാത്ത നാഥാ എന്റെ കുഞ്ഞിന്റെ വിവാഹം എത്രയും പെട്ടെന്ന് നടത്തിത്തരേണമേ ❤️🌹🙏🙏🙏🙏🙏

  • @shibujoseph8230
    @shibujoseph8230 Před 21 dnem +1

    ഈശോയെ പാപിയായ എന്നോട് കരുണയായിരിക്കണമേ. കർത്താവേ ഞങ്ങള്‍ക്ക് വിദേശ ജോലി നൽകി അനുഗ്രഹിക്കണമേ.സ്ഥിരമായ വരുമാന മാർഗ്ഗം തന്ന് അനുഗ്രഹിക്കണമേ. മകന് എൻജിനീയറിംഗിന് ഗവ കോളജിൽ അഡ്മിഷൻ കിട്ടണമേ.അന്തോണീസ് പുണ്യാളാ കരുണയായിരിക്കണമേ

  • @user-kq3rr5wl2r
    @user-kq3rr5wl2r Před 21 dnem +1

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു ജോലി ജീവിതമാർഗം നൽകി അനുഗ്രഹിക്കേണമേ അവർ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @shynigirish6834
    @shynigirish6834 Před 21 dnem

    എൻ്റെ പുണ്യാള ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ.

  • @sajimathew6457
    @sajimathew6457 Před 21 dnem

    ഈശോയെ ജോലിയില്ലാത്ത ഷിജുവിന്റെ കൂട്ടുകാരനും അതുപോലെയുള്ള എല്ലാ മക്കൾക്കും ജോലി കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏

  • @kumariramdas1298
    @kumariramdas1298 Před 21 dnem +1

    എന്റെ പുണ്യാളൻ എന്റെ മോൻ ഒരു ജോലി കിട്ടണേ എന്റെ സങ്കടം കാണാനേ 🙏🏻🙏🏻🙏🏻സാമ്പത്തിക തടസം മാറ്റാണെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-kq3rr5wl2r
    @user-kq3rr5wl2r Před 21 dnem +1

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം ജീവിതത്തിൽ എല്ലാം തടസ്സം മാറി കിട്ടി ജീവിതത്തിൽ ഒരു ഉയർച്ച ഉണ്ടാകുവാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏

  • @neethumathew70
    @neethumathew70 Před 21 dnem

    അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത എൻറെ പുണ്യാള എൻറെ യാചനകൾ കേട്ട് എനിക്ക് ഉത്തരം നൽകേണമേ എൻറെ കുടുംബത്തെ അങ്ങയുടെ കൈകളിൽതാങ്ങി കൊള്ളണമേ അമ്മ മാതാവും യേശു അപ്പച്ചനും കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujathasureshnk3705
    @sujathasureshnk3705 Před 21 dnem

    എന്റെ കുഞ്ഞിന്റെ അസ്ഥി നട്ടെല്ല് വളയുന്ന അസുഖം കുറയണേ യേശുവേ. എന്റെ കടം തീരണമേ. എന്റെ ശത്രു ക്കെൾ നശിക്കണേ. എനിക്ക് സാമ്പാതികസ്ഥി തി ഉയരണമേ എന്റെ ഭർത്താവിന്റെ വഴക്ക് തീരണമേ. യേശുവേ എന്നെ രക്ഷിക്കname. 🙏

  • @alociouskbenny4842
    @alociouskbenny4842 Před 21 dnem

    എന്റെ അന്തോനീസ് പുണ്യവാനേ എന്റെ കൊച്ചിന്റെ കണ്ണാടി മാറ്റി കണ്ണിന് കാഴ്ച്ച നൽകേണമേ, നന്നായി പഠിക്കാൻ അവന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമ ഈശോ നാഥാ എപ്പോഴും കാത്തു കൊള്ളേണമേ ആമേൻ💕💕💕🙏💕.🙏🙏🙏🙏

  • @anusreesindhu9608
    @anusreesindhu9608 Před 21 dnem +1

    അപ്പാ ന്റെ നിയോഗങ്ങളിൽ ഇടപെടണേ ഈശോ യേ 🙏🏻🙏🏻🙏🏻🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @babykuttymathew2314
    @babykuttymathew2314 Před 21 dnem

    യേശുവേ. ഐസകമോന്റെ ജീവിതത്തെ അവിടുത്തെ ആലോചനയും ഞാനവും കൊടുത്തു നടത്തേണമേ 🙏

  • @shylaissac2950
    @shylaissac2950 Před 21 dnem

    എന്റെ ഈശോയെ എന്റെ അമ്മ സുഖമില്ല തിരിക്കുന്നു കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ

  • @linasmathew
    @linasmathew Před 21 dnem +6

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @shylaissac2950
    @shylaissac2950 Před 21 dnem

    എന്റെ ഈശോയെ എന്റെ മോൾ ടെ കുഞ്ഞ് പനി പിടിച്ചു സൗഖ്യം കൊടുക്കാൻ അപേക്ഷിക്കുന്നു ആമേൻ

  • @appuzzloveshore4279
    @appuzzloveshore4279 Před 21 dnem

    എന്റെ കർത്താവേ എന്റെ പുണ്യാള എന്നോട് കരുണ തോന്നി എന്റെ നിയോഗങ്ങളുടെ മേൽ അത്ഭുതം പ്രവർത്തിക്കേണമേ........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jomolsiby4443
    @jomolsiby4443 Před 21 dnem

    എൻ്റെ അന്തോണിസ് പുണ്യാളാ എൻ്റെ മക്കളുടെ നിയോഗം സ്വീകരിച്ച് സാധിച്ച് തരണമെ.ആമേൻ🙏🙏🙏🙏

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS Před 21 dnem +1

    Praise the Lord. Thank you Jesus for your grace and blessings. Amen 🙏

  • @jollykuriakose9630
    @jollykuriakose9630 Před 21 dnem +2

    Jomyudayum,,,,nebuvindayum..........kudumba....jeevitham.....anugrahikkapadan.....prayer...chayanama........smadanavum,,,.happyum..............kittan....prayer...chayanama

  • @ushajomy4860
    @ushajomy4860 Před 21 dnem

    ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ ആരാധന