Video není dostupné.
Omlouváme se.

200 രൂപക്ക് ഒരു കിലോ ബീഫ് | Beef market in Kerala | beef price | low price beef market | beef market

Sdílet
Vložit
  • čas přidán 23. 06. 2023
  • ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിൽ നിലമ്പൂർ ഊട്ടി റൂട്ടിൽ ആണ് , ഓരോ ദിവസങ്ങൾ കഴിയുംന്തോറും വിലയിൽ മാറ്റം വരാൻ സാധ്യതയുണ്ട് 👍
    നിങ്ങളുടെ സ്ഥാപനങ്ങൾ, ഇറച്ചി കട, ഇറച്ചി മാർക്കറ്റ്, മീൻ കട, മീൻ മാർക്കറ്റ്, ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, മുതലായ ബിസിനസ് യൂട്യൂബിലൂടെ പരിചയപ്പെടുത്തുന്നതിന് 8921850954 ഈ what's app നമ്പറിൽ ബന്ധപ്പെടുക
    what's app 8921850954 to promote your establishments, meat shop, meat market, fish shop, fish market, hotel, restaurant, bakery, etc. business on CZcams
    Contact Details
    Follow my CZcams channel
    / @kl54
    Instagram www.instagram....
    Facebook
    www.facebook.c...
    Email
    maheshmohanm1@gmail.com
    #beef
    #buffalo
    #meatmarket
    market machan
    Malappuram meat market
    edakkara meat market
    nilamboor meat market
    beef wholesale market
    low price beef market
    budget price beef market
    cheap price beef market
    beef price in Kerala
    Chattipparamba chantha
    Chattipparamba Chanda
    Chattipparamba market
    Chattipparamba cattle market
    Chattipparamba
    cattle market in india
    cattle market in Kerala
    cattle market in Malappuram
    cattle market
    buffalo meat market
    buffalo market
    kalpakanchery chantha
    kalpakanchery Chanda
    kalpakanchery
    Chanda
    chantha
    village market
    open market
    wholesale market
    kottakkal market
    kottakkal meat market
    kottakkal mutton market
    kottakkal beef market
    kottakkal fish market
    kottakkal vegetable market
    kottakkal Chanda
    kottakkal chantha
    kottakkal mutton biryani
    kottakkal mutton curry
    kottakkal mutton soup
    kottakkal mutton
    Perumpadappu puthanpalli
    Perumpadappu
    Perumpadappu puthanpalli market
    perumpadap Puthanpalli market
    Puthanpalli meat market
    Puthanpalli fish market
    Puthanpalli market
    eramangalam market
    Puthanpalli
    perumpadap
    eramangalam
    Chattipparamba chantha
    Chattipparamba market
    Chattipparamba cattle market
    cattle market in Malappuram
    cattle market in Kerala
    biggest cattle market in Kerala
    cheap price beef market
    cheap price mutton market
    buffalo videos
    goat
    mutton
    beef
    cow
    milk
    farm
    buffalo
    goat milk
    goat farm
    cow farm
    bull farm
    buffalo farm
    beef curry Kerala style
    beef curry
    beef Biryani
    beef fry
    beef Mandi
    beef recipes
    beef recipe
    beef
    beef market
    beef meat market
    beef market in india
    beef market in Kerala
    beef market in TamilNadu
    beef market in Delhi
    beef market in Pakistan
    beef market in Kolkata
    beef market in Bangladesh
    beef market in banglore
    beef market in manglore
    lowest beef price
    lowest beef price in india
    lowest beef price in Kerala
    lowest beef price in Bangladesh
    lowest beef price in world
    lowest beef price in Chennai
    lowest beef price in banglore
    lowest beef price in Hyderabad
    lowest beef price in Delhi
    lowest beef price in Tamil Nadu
    lowest beef price in Kolkata
    lowest beef price in telugu

Komentáře • 232

  • @atteevipms845
    @atteevipms845 Před rokem +70

    കേരളത്തിൽ ആദ്യമായിട്ടാണ് 200 രൂപക്ക് ഇറച്ചി വിൽപ്പന അറിയപ്പെടുന്നത് ഈ വില എല്ലാ പാവപ്പെട്ടവർക്കും ഉപകാരപ്രദമായ വിലയാണ് ഇതുപോലെ കൊള്ളലാഭം എടുക്കാതെ ചെറിയ ലാഭം എടുത്തെ വിൽക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ ജനങ്ങൾ ഒത്തൊരുമയോടെ നിൽക്കേണ്ടതുണ്ട്

    • @stk5872
      @stk5872 Před rokem +9

      സംഭവം കൊള്ളാം.... പക്ഷെ ഒരിക്കലും പോത്തിറച്ചി 200 രൂപക്ക് കൊടുക്കാൻ പറ്റില്ല.....

    • @asharafp.m4434
      @asharafp.m4434 Před 9 měsíci

      ഒറിജിനൽ പട്ടി പശു

    • @ejniclavose1897
      @ejniclavose1897 Před 7 měsíci +1

      Kottayam dist
      Karukachal
      400
      Rupa
      Kazhuthu arakkunna vila 😂

    • @sasidharamenon2366
      @sasidharamenon2366 Před 4 měsíci +2

      ഒരുകിലോ ബീഫിന് 10രൂപയെ ഉണ്ടായിരുന്നുള്ളു

    • @videosbyvideosas5873
      @videosbyvideosas5873 Před 19 dny

      😮😮😮😮

  • @user-po8ug7ph1v
    @user-po8ug7ph1v Před 4 měsíci +7

    മൂത്തമൂരിയുടെ ഇറച്ചി യാണത് നല്ല പോത്തിനെഅറുത്ത്ഇറച്ചി ലാബമൊന്നും എടുക്കാതെ 250 ൽകുറച്ചു കൊടുക്കാൻ പറ്റുമോ

  • @Fousiya270
    @Fousiya270 Před rokem +44

    എന്റെ ആങ്ങളയാ 😍❤️❤️❤️❤️

    • @Sihab_AP
      @Sihab_AP Před rokem +1

      Ano

    • @KM-zh3co
      @KM-zh3co Před rokem

      ഞങ്ങളുടെ നാട്ടിൽ ( Kottakkal ) ഒരു
      Kg 280 രൂപയാണ്...

    • @sujithsurendran2240
      @sujithsurendran2240 Před rokem

      360 enta nattil

    • @saleem2857
      @saleem2857 Před rokem

      നിങ്ങൾക് പെയ്സ കൊടുക്കണോ

    • @sijilsichu9291
      @sijilsichu9291 Před rokem +2

      380തൃശൂർ

  • @sabupvarkey3393
    @sabupvarkey3393 Před 4 měsíci +5

    ബഷീർക്കായിക്ക് ആദ്യമായിട്ട് എല്ലാ നന്മകളും നേരുന്നു എന്റെ പ്രദേശം ആലപ്പുഴയാണ് ഇവിടെ ഞങ്ങൾക്ക ഇത്രയും വിലയ്ക്ക് അര കിലോ കിട്ടും ഇക്കായ്ക്ക് കേരളത്തിൽ എല്ലാ ജില്ലകളിലും ഓരോ ഷോറൂം എങ്കിലും തുടങ്ങുവാനുള്ള അവസരം ഉണ്ടാകട്ടെ അതിനുവേണ്ടി എല്ലാ ആശംസകളും നേരുന്നു

  • @ajmala3670
    @ajmala3670 Před 8 měsíci +16

    സുഹൃത്തേ Quality കൂടിയ നല്ല meet കിട്ടാൻ Rate കൂടുതൽ കൊടുക്കേണ്ടിവരും
    ഇതുപോലെ ഉള്ള തള്ള പശുക്കൾ
    വയസ്കൂടിയ തള്ള മുരികളൊക്കെ കുറഞ്ഞ വിലയിൽ വാങ്ങാനും വിൽക്കാന്നും കഴിയും നോക്കി വാങ്ങുക

  • @user-xo5eb5lo9e
    @user-xo5eb5lo9e Před 2 měsíci +2

    How to preserve for 10 hours travelling time

  • @AhmedMohamed-sr6fi
    @AhmedMohamed-sr6fi Před 5 měsíci +6

    മഞ്ഞ കളർ മൂരിക്കെ ഉണ്ടാവുകയുള്ളൂ

  • @arunullas3753
    @arunullas3753 Před 5 měsíci +2

    Nallaaa original potherachi kiettannam eangill 280 thanneyaa

  • @basheer450
    @basheer450 Před 7 měsíci +12

    200 രൂപ പാവങ്ങൾക്ക് വാങ്ങിച്ചു തിന്നാം. പശു ആയാലും കാള ഇറച്ചി ആയാലും

  • @junaidcm4483
    @junaidcm4483 Před 2 měsíci +3

    👍🌺🌺

  • @user-zp8mo6ns8p
    @user-zp8mo6ns8p Před rokem +4

    നല്ല കച്ചവടം

  • @devasiyapp3119
    @devasiyapp3119 Před rokem +6

    ഇവിടെ(കൊല്ലം ജില്ല),,,400. Rs

  • @maneknath7966
    @maneknath7966 Před 7 měsíci +2

    Thrissur moonnupeedika 340

  • @rahmanpalat9050
    @rahmanpalat9050 Před 5 měsíci +4

    ഒരുദിവസം 20 നല്ലയിനം പോത്തുക്കളെ അറവ് ചെയ്തു വിൽക്കപ്പെടുന്നു നല്ല ഇനം നാടൻ പോത്തുകൾ

  • @AhmedMohamed-sr6fi
    @AhmedMohamed-sr6fi Před 5 měsíci +5

    ഇത് പ്രായമായ മുരി ഇറച്ചി ആണെന്നാണ് തോന്നുന്നു

  • @gilbertkj1210
    @gilbertkj1210 Před 8 měsíci +4

    എറണാകുളം 360 എല്ല് ഇല്ലാതെ 340 എല്ലോടു കൂടി

  • @pramodpramod5531
    @pramodpramod5531 Před 5 měsíci +1

    Google pay ഉണ്ടോ?
    Advance book ചെയ്യാൻ പറ്റുമോ?

  • @abusajna7904
    @abusajna7904 Před 7 měsíci +3

    കണ്ണൂരിൻ 200 രൂവക്ക് പല കടകളും ഉണ്ട്.കണ്ണുർസിറ്റിയിൽ

    • @sajir8
      @sajir8 Před 6 měsíci

      കണ്ണൂർ എവിടെ ബീഫ് 200 കട ഫോൺ നമ്പർ ഉണ്ട

    • @laamiy
      @laamiy Před 5 měsíci

      തള്ളേ തല്ലെല്ലേ

  • @sudheersudheer3521
    @sudheersudheer3521 Před rokem +2

    Suppar

  • @christyjoseph3052
    @christyjoseph3052 Před 7 měsíci +1

    Evideyada ee sthalam. Correct parayuka

  • @user-gv4wd9hq2o
    @user-gv4wd9hq2o Před 7 měsíci +2

    Supper👍👍👍👍👍😅

  • @user-fc5ej7gu1m
    @user-fc5ej7gu1m Před 9 měsíci +3

    പോത്ത് ആണോ എരുമ ആണോ

  • @aryanearthmovers1269
    @aryanearthmovers1269 Před rokem +7

    അവിടെ വരുമ്പോൾ 200 രൂപക്ക് തരണം ഇല്ലങ്കിൽ ഞാൻ കേസ് കൊടുക്ക്കും തെളിവ് ഇതു മതി

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Před měsícem +1

    ഇത് വളരെ ലാഭം മാണ് ഇപ്പൊ ഈ വിലക്ക് ബീഫ് കിട്ടുന്ന ഒരു സ്ഥലവും ഇല്ല കേരളത്തിൽ

    • @marketmachan
      @marketmachan  Před měsícem

      czcams.com/video/fqd-kDEMFsw/video.html

  • @rajanvd7303
    @rajanvd7303 Před 7 měsíci +1

    Keralam sundaram.

  • @soopymambra2417
    @soopymambra2417 Před 7 měsíci +3

    കച്ചവടം വിജയിക്കട്ടെ

  • @dicruliya996
    @dicruliya996 Před rokem +3

    Ente nattil 400

  • @rithwicreationspresents5517

    Wayanad 330

  • @sabirmuhammed7641
    @sabirmuhammed7641 Před 2 měsíci +2

    മുന്നൂർ രൂപ എന്റെ നാട്ടിൽ എടക്കാട് സാജിദ

  • @user-td1oz4ow7s
    @user-td1oz4ow7s Před 6 měsíci +2

    😋🤤

  • @mayamutty6810
    @mayamutty6810 Před rokem +1

    Thamizyanakum

  • @user-lj4yq1ok8l
    @user-lj4yq1ok8l Před 18 dny +1

    രണ്ടു ദിവസത്തെ പഴക്കാമെലേയുള്ളു അല്ലെ, ചെറിയ തോതിൽ നാറ്റമുണ്ടാകും സാരമില്ല, ഒന്നാം നമ്പർ അല്ലെ,

  • @saleemsaleemburaak2494
    @saleemsaleemburaak2494 Před rokem +2

    ഇവിടെ കോഴിക്കോട്.. കാരന്തൂർ..300... ഞായർ മാത്രം. വില്പനയുള്ളു

  • @jamsheerjamshi8962
    @jamsheerjamshi8962 Před 5 měsíci +2

    ഒർജിനൽ ബീഫ് 1kg 200 രൂപക്ക് കിട്ടിയാൽ കസ്റ്റമറിനു വളരെ ലാഭമാണ് ഒർജിനൽ ആണോ എന്ന് വാങ്ങുന്നവർ ഉറപ്പ് വരുത്തുക ❤️

  • @tittopaul3583
    @tittopaul3583 Před 8 měsíci +3

    Endo oru problem undu aa meat inu…owner inde samsaravum athra sathyam anenu thonunila

  • @shajahankollam6093
    @shajahankollam6093 Před 4 měsíci +1

    Adujellayanu

  • @rajamani-qt9le
    @rajamani-qt9le Před 7 měsíci +2

    😂adhu cheenja beefanu kandal ariyille orikalum 200.rupak beef nalladu kittula patikalle avark endu labam

  • @hannathomasphilip2764
    @hannathomasphilip2764 Před rokem +5

    ഇങ്ങനെ ഒരു ഷോപ്പ് ഉള്ള സ്ഥലം വിട്ടു നിൽക്കാതെ ഇനിയും നമുക്ക് നല്ല മീറ്റ് വാങ്ങാം

  • @ConfusedBonsaiTree-jd7ki
    @ConfusedBonsaiTree-jd7ki Před měsícem +1

    ബീഫ് ആയിരിക്കില്ല must 👍

    • @marketmachan
      @marketmachan  Před měsícem

      @@ConfusedBonsaiTree-jd7ki czcams.com/video/B6L6Pe4yjFA/video.html

  • @thariqtharik1863
    @thariqtharik1863 Před rokem +14

    നല്ല എരുമ ഇറച്ചി അല്ലെങ്കിൽ പശു ഇറച്ചി കുരങ്ങു തുക്കിയേകുന്നതിൽ ഉള്ള മഞ്ഞ നെയ് കളഞ്ഞിട്ടു വിൽക്കാൻ പറയണം
    മൊത്തവും പശു അല്ലെങ്കിൽ എരുമ ഇന്ന് പറയില്ല കാള ഇറച്ചി ഉണ്ട് 👍🏻

  • @shuhaibankath5214
    @shuhaibankath5214 Před rokem +16

    ഇത് പശുവി ന്റ ഇറച്ചി ആണ് കെഴപ്പം ഒന്നും ഇല്ല

  • @anverummer3025
    @anverummer3025 Před 8 měsíci +2

    pashuvena nammaal pothann paryarilla

  • @hussainV-xw6qu
    @hussainV-xw6qu Před 7 měsíci +3

    എന്റെ നാട്ടിലാണ് 👍

  • @midhunlalp8238
    @midhunlalp8238 Před rokem +4

    എന്റെ നാട്ടിൽ എല്ല് ഇല്ലാത്ത ഇറച്ചിയ്ക്ക് 375 രൂപയാണ് അത് ഓകെ വെച്ച് നോക്കുമ്പോൾ എത്രയോ ലാഭമാണ് അവിടെ ഇറച്ചിയുടെ വില പറയുമ്പോൾ എല്ല് ഉള്ളതും ഇല്ലാത്തിന്റെ വില സപ്രെറ്റ് ആയി പറയണം എന്നാൽ മാത്രമേ യഥാർത്ഥ വില മനസ്സിലാക്കാൻ സാധിക്കയുള്ളൂ

    • @Mahi-ot2lk
      @Mahi-ot2lk Před rokem +5

      ഇതു ലാഭം ആണെന്നോ. എന്റെ പൊന്നു ചങ്ങായി ഇങ്ങനെ വില കുറഞ്ഞ സാദനം മേടിച്ചു തിന്നു നല്ല ഇറച്ചി മേടിക്കുന്നതിന്റെ ഇരട്ടി പൈസ ഹോസ്പിറ്റലിൽ കൊടുക്കേണ്ടി വരും.
      ചത്ത പോത്തിന്റെ കയ്യും കാലും ഒടിഞ്ഞ പോത്തിന്റെ അസുഗം പിടിച്ച പോത്തിന്റെ സുനാമി ഇറച്ചി ഓക്കേ ആണ് വില കുറച്ചു വിൽക്കുന്നത്

    • @mahin9331
      @mahin9331 Před 7 měsíci

      400 ആണ് ഇവിടെ 🙄

  • @mujeebrahman5491
    @mujeebrahman5491 Před rokem +2

    ❤❤👍👍

  • @mahinmahin3357
    @mahinmahin3357 Před 2 měsíci +1

    Speedinu cut cheyyunnath 😂nthaa

  • @ilyasvs7925
    @ilyasvs7925 Před 8 měsíci +2

    Kala.irachi.beefanennu.paranjal.vishvasikkunna.kachavadakkaranum.vidio.edukkunnavanum

  • @pmfaisalfaisal8696
    @pmfaisalfaisal8696 Před 9 měsíci +1

    Kozhokode 330

  • @user-gv4wd9hq2o
    @user-gv4wd9hq2o Před 7 měsíci +1

    Ssupprer👏👍👍👍

  • @outofsyllabusjomonjose4773

    360
    Thopramkudy
    Idukki

  • @rafinesi840
    @rafinesi840 Před rokem +3

    ഇവിടുന്ന് എടുത്തു തൃശൂർ കൊണ്ടുപോയി കൊടുക്കാം

  • @safarullan5600
    @safarullan5600 Před 7 měsíci +2

    Beef alla kaalayaane

  • @Haneefa2357
    @Haneefa2357 Před rokem +1

    Ordar kodutal kooduthal kittumo

  • @user-st5qt8or7l
    @user-st5qt8or7l Před rokem +1

    Ne sthalam para eadha ee puran

  • @ananthuathira2771
    @ananthuathira2771 Před 3 měsíci +1

    Nannaigod

  • @shamsudheenpm1042
    @shamsudheenpm1042 Před 2 měsíci +1

    ത്രരിശൂ൪ എടക്കരയിൾ(360₹) ആണ്

  • @laingelks2962
    @laingelks2962 Před 4 měsíci +1

    ❤❤❤❤

  • @jasimk7491
    @jasimk7491 Před rokem +3

    Super

  • @user-wz7qf4sk1w
    @user-wz7qf4sk1w Před 5 měsíci +3

    പശു ഇറിച്ചിയാണ് ഇറച്ചി നോക്കിയാൽ അറിയാം മഞ്ഞ കളർ

  • @arshadsidhiq3864
    @arshadsidhiq3864 Před 8 měsíci +3

    മചി പശു കറവ വറ്റിയ പശു ഇവയെ വെട്ടിവിൽകുന്നതല്ലെ. ബീഫിനെ പറ്റി അറിയുന്നവർക്ക്‌ മഞ്ഞ നെയ്യ്‌ കണ്ടാൽ അറയാലോ 😂😂😂

  • @kalyanik6080
    @kalyanik6080 Před 20 dny +1

    എവിടെ യാണ്.... ഇത്

    • @marketmachan
      @marketmachan  Před 20 dny

      @@kalyanik6080 czcams.com/video/fqd-kDEMFsw/video.html

  • @user-ul9wj1xm1v
    @user-ul9wj1xm1v Před 7 měsíci +2

    ഇത് എല്ലായിടത്തും വ്യാപകമാക്കണം. ഈ വില.

  • @basilthomas2871
    @basilthomas2871 Před rokem +8

    ഇത് പശു ഇറച്ചി ആണ് മഞ്ഞ നെയ്യ് കണ്ടില്ലേ ബ്രോ ,ഇങ്ങനെ thallalle

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 Před 7 měsíci +6

    മഞ്ഞ നെയ്യ്, പശുവാണ്

  • @sobhanjames7016
    @sobhanjames7016 Před rokem +2

    ഇത് കേരളത്തിൽ വേറെ ഇവിടെയുമില്ലാ

  • @user-jo4es9mr5e
    @user-jo4es9mr5e Před 4 měsíci +1

    നിങ്ങൾ കോട്ടയം കറുകച്ചാൽ enna സ്ഥലത്തു വാ ഇവിടെ കൊള്ള ലാഭം എടുക്കുന്നു വാടക മുറി കിട്ടും 300 നു കൊടുത്താ മതി നല്ല കച്ചോടം. കിട്ടും

  • @shareefkuwait-bg4yr
    @shareefkuwait-bg4yr Před 7 měsíci +2

    Trivandrum 1kg beef 400 anu😊

  • @georget.tthomas896
    @georget.tthomas896 Před 7 měsíci +2

    400/

  • @user-ph9xs7ux9j
    @user-ph9xs7ux9j Před 7 měsíci +3

    200 രൂപക്ക് വിറ്റാലും ഇപ്പോൾ ലാഭം കിട്ടും

  • @Haneefa2357
    @Haneefa2357 Před rokem +1

    Poly machane

    • @firosefirose5380
      @firosefirose5380 Před rokem

      250 /270 ennee vilakk kodukkunnath ellaaam poothaayirikkum😂😂😂(ath vaangunnavaraan poth🐃🐃🐃🐃😂😂)

  • @mathewpissac652
    @mathewpissac652 Před 26 dny +1

    കോട്ടയം

    • @marketmachan
      @marketmachan  Před 26 dny

      @@mathewpissac652 czcams.com/video/KtL1b0PZS6U/video.html

  • @lijolijomon9586
    @lijolijomon9586 Před rokem +2

    കൊടകര. ചാലക്കുടി. ഉള്ളവർ ആരും പോകേണ്ട. നമുക്കിത് സെറ്റാവില്ല.😂😂 ഞാൻ പോയി 😅😅

  • @user-st5qt8or7l
    @user-st5qt8or7l Před rokem +1

    Ne thresurkuva sunami tharam

  • @wilsonjohn438
    @wilsonjohn438 Před rokem +4

    Daily 100kg TVM ൽ എത്തിച്ചു തരുമോ 🤔

    • @user-wz7qf4sk1w
      @user-wz7qf4sk1w Před 5 měsíci +1

      പശു ഇറച്ചിയാണ് 200 രൂപ വിലയുള്ളു

  • @binukumarVelappan
    @binukumarVelappan Před měsícem +1

    ജില്ല ഏതാണ്ട്

    • @marketmachan
      @marketmachan  Před měsícem

      czcams.com/video/B6L6Pe4yjFA/video.html

  • @kareemmct5251
    @kareemmct5251 Před 5 měsíci +1

    പോത്ത് ആണോ??

  • @user-keralam
    @user-keralam Před 5 měsíci +1

    ❤❤❤❤❤❤❤❤❤

  • @binukumarVelappan
    @binukumarVelappan Před měsícem +1

    ജില്ല ഏതാണ്

    • @marketmachan
      @marketmachan  Před měsícem

      czcams.com/video/B6L6Pe4yjFA/video.html

  • @sadakathabdulla3662
    @sadakathabdulla3662 Před 4 měsíci +1

    ഇത് ഏത് ജില്ല

  • @user-lj4yq1ok8l
    @user-lj4yq1ok8l Před 7 měsíci +2

    ഇക്ക പഴക്കം എത്ര ദിവസം ഉണ്ട്

  • @velayudhanv8978
    @velayudhanv8978 Před 2 měsíci +1

    അരീക്കോട് 330രൂപ

  • @sajirmeethalekallalam7445
    @sajirmeethalekallalam7445 Před 9 měsíci +5

    ഇത് പോത്തിറച്ചി അല്ല. പശു ഇറച്ചി ആണ്. അതാണ് മഞ്ഞ കൊഴുപ്പ്.പോത്തിറച്ചിയുടെ കൊഴുപ്പ് വെള്ള ആയിരിക്കും....

  • @user-gy2dz9rk7f
    @user-gy2dz9rk7f Před rokem +2

    ❤spr kakkuuuuu....

  • @user-nd6ul6pv2t
    @user-nd6ul6pv2t Před rokem +2

    Phon number evide bhai ningalude mikka vidiyoyilum number ella???

    • @marketmachan
      @marketmachan  Před rokem

      വീഡിയോ മുഴുവനായി കാണുക 👍👍👍

  • @abulhassan9932
    @abulhassan9932 Před 7 měsíci +1

    ചിക്കൻ കിലോ എത്ര രൂപയാ ?

  • @user-uz2ed8jz2f
    @user-uz2ed8jz2f Před 3 měsíci +1

    Bro ആ കടയുടെ ഫോൺ no കൊടുക്കാമായിരുന്നു bad 😭😭

  • @faisalparakkandy3560
    @faisalparakkandy3560 Před rokem +4

    കണ്ണൂരിൽ രണ്ടു കടയുണ്ട് 200 രൂപയേ ഉള്ളു

  • @due_39T_
    @due_39T_ Před rokem +3

    Babukka botty cut cheyyunna thirakkila 😂

  • @TomyPoochalil
    @TomyPoochalil Před měsícem +1

    നമ്മൾ പോത്താണങ്കിലല്ലേ വാങ്ങുകയുള്ളു.!

    • @marketmachan
      @marketmachan  Před měsícem

      czcams.com/video/fqd-kDEMFsw/video.html

  • @iqbalk929
    @iqbalk929 Před rokem +1

    ❤ok

  • @johnsonkp2880
    @johnsonkp2880 Před 7 měsíci +1

    എടക്കര ഏത് ജില്ല

  • @amanulla-em3gv
    @amanulla-em3gv Před 7 měsíci +1

    സ്ഥലം ആദ്യം പറയു

  • @user-fb2we8ud5m
    @user-fb2we8ud5m Před 7 měsíci +1

    Malappuram chemmad 180

  • @sanujureghunathan5337
    @sanujureghunathan5337 Před 7 měsíci +2

    Chummathalla cancer koodunnathu

  • @alikunnath5730
    @alikunnath5730 Před 7 měsíci +4

    എരുമ പോത്ത് എന്നിവയുടെ ഇറച്ചി 200രൂപക്ക് കേരളത്തിൽ കിട്ടൂല ബായ്

  • @noufalbabumk1424
    @noufalbabumk1424 Před 4 měsíci +1

    എന്റെ നാട്ടിൽ300 ആണ്

  • @alimon6159
    @alimon6159 Před 6 měsíci +2

    എരുമ ഇറച്ചിയല്ലേ അല്ലാതെ പോത്തിറച്ചിയല്ലല്ലോ

  • @manojmathew5377
    @manojmathew5377 Před 2 měsíci +2

    Pashu kala 200 pothu 300 mangga nayyulla vallanayyu🎉🎉🎉

  • @user-cb1bd5gr4g
    @user-cb1bd5gr4g Před 5 měsíci +2

    പോത്ത് അല്ല ,
    കാള ,

  • @ShahulHameed-fg9kc
    @ShahulHameed-fg9kc Před 3 měsíci +1

    കൊല്ലം.1kg.400