ഒരു ഉഗ്രൻ മലപ്പുറം കോമഡി | Malappuram Comedy | Calicut V4U | Latest Malayalam Comedy 2017

Sdílet
Vložit
  • čas přidán 10. 09. 2024
  • Watch ഒരു ഉഗ്രൻ മലപ്പുറം കോമഡി Malappuram Comedy Calicut V4U Latest Malayalam Comedy 2017
    Concept & Direction : Rajeev V4U
    Starring : Machu Rajeev
    DOP : Praviraj V Nair
    Editing : Shaloobh Khan
    Pro Controller : Roopesh Mavoor
    Unit&studio : Millennium digital clt

Komentáře • 361

  • @sureshpt6908
    @sureshpt6908 Před 5 lety +302

    മലപ്പുറം കോട്ടക്കൽ 56 ദിവസം ഞാൻ ഉണ്ടായിരുന്ന നല്ല നാട് നല്ല മനുഷ്യര

  • @newreligioncomingsoon7871
    @newreligioncomingsoon7871 Před 5 lety +314

    ഞാൻ മലപ്പുറം മഞ്ചേരി യിൽ രണ്ടു കൊല്ലം താമസിച്ചു അവരെ മനുഷ്യ സ്നേഹം മറ്റൊരു ജില്ലയിലും കിട്ടില്ല

  • @abdulsamadvt7233
    @abdulsamadvt7233 Před 5 lety +429

    ആര് എങ്ങനെ ഒക്കെ ട്രോളിയാലും വിദ്യാഭ്യാസത്തിലും മനുഷ്യസ്നേഹത്തിലും മലപ്പുറം മുന്നിലാണ്...

    • @sivadasivada1583
      @sivadasivada1583 Před 5 lety +9

      Aaru trolunnu changathi ellarum manushyanmarenne 😊

    • @abdullatheefthondambath6428
      @abdullatheefthondambath6428 Před 5 lety +6

      മലപ്പുറത്തു കാർ oringal oroudct ആണ്‌ ആണ്‌ അതു പുറത്തു അത്ര സൗന്ദര്യം ഉണ്ടവില്ല ഉള്ളു നല്ല metrial ആണ്‌ ചൈന യുടെ ഫോണിന് പുറത്തു നല്ല ഭംഗി ഉണ്ടാവും ഉള്ളു ഒന്നിനും കൊള്ളില്ല

    • @ismailntk5273
      @ismailntk5273 Před 4 lety +1

      Dog xnx

    • @saidalavimlkmlksaidakavi4138
      @saidalavimlkmlksaidakavi4138 Před 4 lety

      @@sivadasivada1583 mmm

    • @shakiravadakkangara1012
      @shakiravadakkangara1012 Před 3 lety

      Correcr

  • @manus3244
    @manus3244 Před 4 lety +253

    ഞാൻ മലപ്പുറം പെരിന്തൽമണ്ണ യിൽ. വളരെ കാലം ജോലി ചെയിതു ഇത്ര നല്ല മനുഷ്യർ ജാതിമത പാർട്ടി ചിന്തകൾ ക്കു ആദീദ മായി സ്നേഹം അതാണ് മലപ്പുറം.

  • @nicedayok1453
    @nicedayok1453 Před 3 lety +68

    ഞാൻ മലപ്പുറം തിരൂരിൽ ജോലിക്ക്‌ പോയിട്ടുണ്ട്. ഇത്ര പണത്തിനേക്കാൾ വില സ്നേഹത്തിന് കൊടുക്കുന്നവരെ ഞാൻ മറ്റൊരു ജില്ലയിലും അതികം കണ്ടിട്ടില്ല.

    • @thajyatrikan
      @thajyatrikan Před 3 lety

      ങ്ങടെ നാട്. പൊളിയല്ലേ..

    • @nicedayok1453
      @nicedayok1453 Před 3 lety +1

      Ekm വന്നിട്ടുണ്ടോ

    • @abc52abc61
      @abc52abc61 Před 3 lety +1

      @@nicedayok1453 ekm മുമ്പ് ഒരാൾ ആക്‌സിഡന്റ് ആയി റോഡിൽ പിടഞ്ഞു മരിച്ചു ഒരാളും തിരിഞ്ഞു നോക്കിട്ടില്ല... മനുഷ്യത്വം തീരെ ഇല്ല

    • @nicedayok1453
      @nicedayok1453 Před 3 lety

      @@abc52abc61 കെരളത്തിൽ ekmtth മാത്രം ഇങ്ങനെ ഒരു സംഭവം നടന്നിട്ടുള്ളത് പോലെ ആണല്ലോ നിങ്ങടെ ഡയലോഗ്.

  • @abdulsamadvt7233
    @abdulsamadvt7233 Před 5 lety +147

    മലപ്പുറം, ഇഷ്ടം 😘😘😘

  • @madhukodayam7817
    @madhukodayam7817 Před 2 lety +7

    കുഞ്ഞിപ്പാലൻ.. പൊളിച്ചടുക്കി അതുല്യ കലാകാരൻ... ഞാൻ ഈ വീഡിയോ പത്തു തവണ കണ്ടു..
    ഈ കലാകാരനെ v4 you വിൽ ഇപ്പോൾ കാണാനില്ല

  • @sajeevrk5844
    @sajeevrk5844 Před 3 lety +18

    മലപ്പുറത്തിൻ്റെ മഹത്വ o അറിയാത്ത കോമഡി

  • @musthafatp7646
    @musthafatp7646 Před 3 lety +5

    ഒരു കോമഡി പ്രോഗ്രാമിലൂടെ അളക്കേണ്ടതല്ല മലപ്പുറം എന്ന നാടിനെ. നിങ്ങളെ പ്രോഗ്രാം മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ. പ്രോഗ്രാം എനിക്ക് വലിയ ഇഷ്ട്ടവുമാണ് പക്ഷെ ഒരു ജില്ലയെ മറ്റുള്ളവർക്ക് പരിചയപെടുത്തുമ്പോൾ കുറച്ചുകൂടി ശ്രെദ്ദിക്കണം ഒരു അര മണിക്കൂർകൊണ്ട് വിവരിച്ചാൽ മതിയാവുന്നതല്ല മലപ്പുറം മഹിമ ഏറ്റവും വലിയ ജില്ല. ഏറ്റവും നല്ല റോഡ്. ഏറ്റവും നല്ല വാഹനം. ഏറ്റവും നല്ല ആളുകൾ. വ്യത്യസ്ത തരം ഫുഡ്‌.പണിക്ക്പോയാൽ ഏറ്റവും നല്ല കൂലിയും ഭക്ഷണവും. ഏറ്റവും നല്ല വീടുകൾ. വിലകൂടിയ കാർ. കൂടുതൽ സ്കൂൾ. കൂടുതൽ റാങ്ക്.മികച്ച ഫുട്ബാൾ. മികച്ച സ്റ്റേഡിയം.അങ്ങിനെ എത്ര എത്ര പറഞ്ഞാൽ അവസാനിക്കില്ല അതുകൊണ്ട് ശ്രെദ്ദിക്കുക

  • @stephenfrancis1312
    @stephenfrancis1312 Před 3 lety +12

    Malappuram people so lovely and friendly

  • @dilse..3232
    @dilse..3232 Před 5 lety +141

    മലപ്പുറത്തെ ഇങ്ങനെ അവഹേളിക്കരുത്‌! സാക്ഷരതയീന്ന് മലപ്പുറം ഇന്നൊരുപാട് മുൻപിലാ അത്‌ മറക്കണ്ടാ

    • @Baboocha
      @Baboocha Před 5 lety +5

      ഏറ്റവും കൂടുതൽ വിജയശതമാനം ഉള്ള ഒരേ ഒരു ജില്ല മലപ്പുറം ആണ്

    • @naseefnaseef3817
      @naseefnaseef3817 Před 5 lety +9

      പറയുന്നവർ പറയെട്ടെ. മലപ്പുറത്തെ അറിഞ്ഞവർ ഇന്നേ വെരെ കുറ്റം പറഞ്ഞിട്ടില്ല. അവഹേളിക്കുന്നവർ മലപ്പുറത്തെ കുറിച് അറിയാത്തവരാണ്.

    • @rajanrajan-zq9nx
      @rajanrajan-zq9nx Před 4 lety

      @@naseefnaseef3817de

    • @surendrannairg6418
      @surendrannairg6418 Před 3 lety

      @@naseefnaseef3817 h is raw

  • @thajyatrikan
    @thajyatrikan Před 3 lety +27

    ഞൻ മൽപ്പോറത്.. തിരൂർ.. ജനിച്ചു. ഇപ്പോഴും ജീവിനോട് ഇരിക്കുന്നു . മലപ്പുറം ആയതിൽ.. 😘😘

    • @abduhajivk8603
      @abduhajivk8603 Před rokem +2

      Y

    • @thajyatrikan
      @thajyatrikan Před rokem

      @@abduhajivk8603 W അടുത്തത്

    • @sijuc6430
      @sijuc6430 Před rokem

      വേറെ ജില്ലയില്‍ ആണെങ്കിൽ എന്തേ? വിഷം ചീറ്റാതെ പുള്ളേ.

  • @ishisworld156
    @ishisworld156 Před 5 lety +25

    പൊന്നാനി, തിരൂർ......... കോഴിക്കോടും touch ചെയ്യുന്നു

  • @kallu388
    @kallu388 Před 3 lety +11

    പൊന്നാനി തിരൂർ സ്ലാങ്.. + കോഴിക്കോട് സ്ലാങ് 🤣

  • @sirajshymath7171
    @sirajshymath7171 Před 7 lety +27

    പ്രിയ സുഹൃത്ത് ശശിയെ പ്രോഗ്രാമിലൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം സിറാജ് തലശ്ശേരി,,,

  • @landsgreenplantationgroup8092

    ഒരു കൂട്ടം പച്ചയായ മനുഷ്യര് ജീവിക്കുന്ന ജില്ലയാണ് മലപ്പുറം ജില്ല......ഇത്രയും സ്നേഹം വാരിക്കൊടുക്കുന്ന മനുഷ്യരെ ലോകത്ത് മറ്റെങ്ങും കാണില്ല.....

  • @bishrifalahippm7717
    @bishrifalahippm7717 Před 2 lety +5

    എങ്ങനെ ആയാലും അമ്മന്റെ അനിയത്തിയെ കല്യാണം കയിക്കനുള്ള മനസ്സ് ആരും കാണാതെ പോകരുത് guys.....

    • @user-hl3dm2kw6x
      @user-hl3dm2kw6x Před měsícem

      നീ കണ്ടല്ലോ അത് പോരെ ധാരാളം
      വിഷം എന്തിന്ന് പാത്രം നിറച്ച്
      അത് കുറച്ചു മതിയല്ലോ

  • @noufalnoufal4051
    @noufalnoufal4051 Před 2 lety +7

    ഒരു മലപ്പുറം ക്കാരൻ അയാദിൽ ഞാൻ അഭിമാനിക്കുന്നു

  • @lazyff2152
    @lazyff2152 Před 3 lety +3

    Malappuram UYIR nta UYIR. football endan kanich kodkunna ora oru jilla adan malappuram 💖

  • @sreedevisree4721
    @sreedevisree4721 Před rokem +1

    ഈ comedy എത്ര കണ്ടാലും എനിക്ക് madukula

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 Před 4 lety +6

    2020 Jul കാണുന്ന ഞാൻ,

  • @harispk3743
    @harispk3743 Před 5 lety +33

    Malappuram vera levalaa

  • @muhammadfaris7984
    @muhammadfaris7984 Před 4 lety +8

    മലപ്പുറം daa😎😎

  • @kasimtpkasim264
    @kasimtpkasim264 Před 3 lety +3

    ഞങൾ മനുഷ്യ സ്നേഹികൾ ആണ്

  • @ranjitallu4493
    @ranjitallu4493 Před 3 lety +3

    Camsnt ഇട്ടവർ ഉദ്ദേശിക്കുന്ന malappuram slang manjeri ക്ക് കിഴക്കോട്ടുളള slang ആണ് തീരദേശ മേഘലയിൽ kozhikod വരേയുളള slang ആണ് ഇതിൽ പറയുന്നത്

  • @computerandcoding1555
    @computerandcoding1555 Před 5 lety +24

    Malappurathek etheetoolla....enna kozhikottinn ponnum cheythkn...

  • @shibilmuhammed327
    @shibilmuhammed327 Před 3 lety +5

    മഞ്ചേരിക്കാർ 😍😍❤

  • @vipinrok4135
    @vipinrok4135 Před 7 lety +89

    ഇത് മലപ്പുറം മലയാളം അല്ല കോയിക്കോട്ടാണ്

  • @AbdulBasith-rh8qg
    @AbdulBasith-rh8qg Před 3 lety +7

    പജ്ജ്ന്റെ നെജ്ജ് കജ്‌ജമ്മേലായാൽ കെക്യ പോകില്ല

  • @shameerman8227
    @shameerman8227 Před 7 lety +38

    മലപ്പുറം കണ്ട അളുകളുണ്ടോ

  • @musthafatc7321
    @musthafatc7321 Před 3 lety +7

    തേങ്ങ വലിക്കാൻ= മലപ്പുറം ഭാഷ
    മ്പളെ ബന്ധം = മലപ്പുറം ഭാഷ

    • @harikrizz_
      @harikrizz_ Před 2 lety

      രണ്ടും മലപ്പുറം അല്ല... മ്പളെ ന്ന് കോഴിക്കോട് ആണ്.. മ്മളെ ന്നാണ് മലപ്പുറം

    • @seedali8727
      @seedali8727 Před 2 lety

      Mm mm

  • @shafeekaliktnilamboorshafe5315

    Adipoly

  • @suhailahmed1520
    @suhailahmed1520 Před 4 lety +2

    Poli
    Malapuram adar comedy

  • @GayathriM5219
    @GayathriM5219 Před 3 lety +1

    To day 12. 6. 2021. Lokdown
    This carrecter kunjipalan.
    Amazi actor real natural action....
    Ing

  • @samadpoomadam3565
    @samadpoomadam3565 Před 6 lety +3

    Sharikkum
    Powlichu Muthe....
    Adi Powli .

  • @subaidasubaida244
    @subaidasubaida244 Před 4 lety +5

    Malappuram alla enn parayunnavarkk malappuram ullavarellam malappuram lang samsarikkunnavaralla...calicut touch samsarikunnavarumund...kondotty area ll okke calicut touch anu

  • @Afsal46_
    @Afsal46_ Před 3 lety +3

    *Ijj kajj pajj nejj pujj athaan malappuram* 😍

  • @Noufalvknoufalvk
    @Noufalvknoufalvk Před 4 lety +5

    ഞാൻ മലപ്പുറം

  • @haneefahaneefa5204
    @haneefahaneefa5204 Před 3 lety +5

    ശരിക്കുള്ള മലപ്പുറം എന്ത് എന്ന് പറയില്ല

  • @ansuanuvindh1842
    @ansuanuvindh1842 Před 5 lety +15

    Evdnnu vannu evattakal... ende malappuram ethonnumalla...ariyanamengil malappurathott VA.......

    • @buju8633
      @buju8633 Před 4 lety +1

      Crct ❤

    • @musthafakunhibava6678
      @musthafakunhibava6678 Před 3 lety +1

      ഇതിൽ എവിടെ തമാശ. വെറുപ്പിക്കാദെ പോടാ

  • @kunjippapl6028
    @kunjippapl6028 Před 6 lety +6

    kozhikkod malappuram regional language mix

  • @zimba8666
    @zimba8666 Před 5 lety +8

    ഇത് v4u കാലിക്കറ്റ്‌

  • @noufalck4616
    @noufalck4616 Před 2 lety

    Malappuram powliyalle orupaaad nalla frds ind ❤️

  • @nishajp5166
    @nishajp5166 Před 5 lety +2

    chechi song supper

  • @bilaljohn8585
    @bilaljohn8585 Před 5 lety +2

    Itheda rajyam malappuram ithukum mele😉

  • @albesterkf5233
    @albesterkf5233 Před 3 lety

    ഇവിടെ എല്ലാവരും മലപ്പുറത്തു താമസിച്ചു, അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നൊക്കെ പറഞ്ഞു ഒരുപാട് തള്ള് കമന്റ്‌ ഇട്ടിട്ടുണ്ടല്ലോ

  • @arunkozhiloth6865
    @arunkozhiloth6865 Před 5 lety +3

    Malappuram ingane ala njn kozhikode karanann ith njn kuree ketitt ind ith bAlussery ann

  • @mohammedalipanathodi9820
    @mohammedalipanathodi9820 Před 3 lety +4

    അനക്ക് എന്താടാ മലപ്പുറം വർത്താനം അറീല എത്താ ഇത് വർത്താനം മലപ്പുറം എല്ലാറ്റിലും മുമ്പിലാ പക്ഷേങ്ക്ല് ഞങ്ങള വർത്താനം ഞങ്ങൾ മാറ്റൂല ..

  • @zahirmohmad7495
    @zahirmohmad7495 Před 6 lety +3

    Kozhikode aan malapuram idalla

  • @ashokanchambayil1960
    @ashokanchambayil1960 Před měsícem

    V for Kozhikode ❤

  • @nibinsasidharan55
    @nibinsasidharan55 Před 6 lety +9

    ആകെമൊത്തം ഒരു ആനചന്തം ഇണ്ട്..😀😀

  • @s.s.alfursan3201
    @s.s.alfursan3201 Před 3 lety

    അടിപൊളി വീട് നിർമ്മാണം salu sadi vlogs ഒന്ന് കാണും

  • @suneerhamza1034
    @suneerhamza1034 Před 7 lety +23

    ethu ammale kozhikodaa tto

  • @farsana1801
    @farsana1801 Před 3 lety +2

    കോഴിക്കോടും മലപ്പുറോം mix

  • @antonyvs6295
    @antonyvs6295 Před měsícem

    കേരളത്തിൽ മലപ്പുറത്തുമാത്രമെ മനുഷ്യനുള്ളു ചങ്ങായി

  • @faisalkkv9304
    @faisalkkv9304 Před 6 lety +1

    kidu va

  • @avsworld5602
    @avsworld5602 Před 7 lety +1

    Team v4u super

  • @rafeeqmuhammaedvlog5189
    @rafeeqmuhammaedvlog5189 Před 3 lety +2

    Tanur❤kl10

  • @dukeshashi2820
    @dukeshashi2820 Před 3 lety +1

    Njan oru malappuram tirurangadi karnjan

  • @afishabeer4173
    @afishabeer4173 Před 3 lety

    Ariyanam malappurathukare,manasilakkanam,avarude sneham,munnittirangal,ariyamo kaarippor vimana dhurandham,adhane malappuravum malapourathu karum,ellarum safe ivide,daivathintey swandham aalukal

  • @shabilpadath983
    @shabilpadath983 Před 7 lety +10

    മലപ്പുറം കേരളത്തിലാണോന്ന്‌ പോലും അറിയാത്തവരാ, പാവം.

    • @induindus6786
      @induindus6786 Před 7 lety

      😊

    • @shabilpadath4353
      @shabilpadath4353 Před 4 lety +2

      രണ്ടു കൊല്ലം മുമ്പ് കമന്റ്‌ ചെയ്തത് ഓർമയില്ലായിരുന്നു, രണ്ടെണ്ണം പറയാൻ വേണ്ടിയാ തുടങ്ങിയത്, പക്ഷേ അന്നിട്ട കമെന്റ് കണ്ടപ്പോൾ വേണ്ടന്ന് വെച്ചു !

  • @jabeerjalalmvr3624
    @jabeerjalalmvr3624 Před 6 lety +1

    polichu

  • @mohammadnagieb548
    @mohammadnagieb548 Před 7 lety +58

    ഇത് മലപ്പുറം അല്ല

  • @hemapraku
    @hemapraku Před 3 lety

    മച്ചൂ പൊളിച്ചു എവിടെ ചെങ്ങായീ നാട്ടിലുണ്ടോ 👍👍👍👍👍

  • @kamruvaliyil1679
    @kamruvaliyil1679 Před 7 lety +1

    super

  • @ashokanchambayil1960
    @ashokanchambayil1960 Před měsícem

    Nagappt...😂

  • @jaszz6300
    @jaszz6300 Před 3 lety

    Nan malappuram kottakkal kadampuzha Karen anooo

  • @suneeshsuneeshthayyil8889

    അടിപൊളി

  • @sooppykp8460
    @sooppykp8460 Před 4 lety +1

    ഇത് എന്നാ കോമടി

  • @saheermon2737
    @saheermon2737 Před 6 lety +2

    Malapuram daaaaa

  • @riyasriyas3527
    @riyasriyas3527 Před 3 lety +1

    ഇത് കോഴിക്കോടൻ ആയി മോനെ

  • @nehalnazim2208
    @nehalnazim2208 Před 6 lety +1

    Polijudddooo

  • @mhassanhasan1886
    @mhassanhasan1886 Před 5 lety +2

    Kozhikode basha

    • @abdurasakmrasak7597
      @abdurasakmrasak7597 Před 5 lety

      ഇത് ഒരു പതിനഞ്ച് മുമ്പത്തെ കോമഡിയാ വെറുപ്പിക്കൽ

  • @FCMOUNTAINEAGLES
    @FCMOUNTAINEAGLES Před 5 lety

    ഇത് നമ്മുടെ നാട്ടിൽ കുറേമുമ്പ് അവതരിപ്പിച്ചതാ

  • @sakkerskr9098
    @sakkerskr9098 Před 5 lety +6

    ഇത് കൊയ്‌ക്കോട്അല്ലെ കുഞ്ഞിമോനെ

  • @rajendrannair6804
    @rajendrannair6804 Před měsícem

    ഞാൻ താനൂർ സ്കൂളിൽ 45 വർഷം മുൻപ് ജോലി ചെയ്തിട്ടുണ്ട്. നല്ല ആൾക്കാർ.

  • @musthafathekkepainkel1828

    room vadagakeduthu avadharipinelum nallatha oru stegil Odeonsinu munbil avadharipi chirunnel risult petannu ariyarunnu

  • @khaleelibrahim2375
    @khaleelibrahim2375 Před rokem

    Ithu Malappuram tirur basha😍

  • @Baboocha
    @Baboocha Před 5 lety +21

    വെറുപ്പിക്കൽ സ്' ആശയ ദാരിദ്ര്യം ആണെന്ന് കരുതുന്നു

  • @jafarm7623
    @jafarm7623 Před 7 lety +5

    kurachudi pooyaall malappurattu ettum

  • @hpsuhail3589
    @hpsuhail3589 Před 5 lety +10

    ഇത് മലപ്പൂറമല്ല

  • @alavikuttypp4784
    @alavikuttypp4784 Před 3 lety

    ഞാൻ മലപ്പുറത്തുകാരൻ

  • @refirkmajida8759
    @refirkmajida8759 Před 7 lety +1

    Ee chengayinte perenthaa...? Sambavam aantto....

  • @arunkozhiloth6865
    @arunkozhiloth6865 Před 5 lety +2

    Ith kozhikkode,balussery side ann ith

  • @banuradha10
    @banuradha10 Před 3 lety

    The main character is toooo good. Enjoyed the show completely 👌

  • @u4unais265
    @u4unais265 Před 3 lety +1

    ഇന്റെ സ്ഥലം കോട്ടക്കൽ

  • @MuhammedFaizi-dd4ne
    @MuhammedFaizi-dd4ne Před měsícem

    😊😊

  • @ajwadameen2654
    @ajwadameen2654 Před 4 lety

    Top

  • @AmeesWorld7078
    @AmeesWorld7078 Před 3 lety

    ഇതു മലപ്പുറം ഭാഷ അല്ല അത് കേൾക്കാൻ ഇവിടെ വരുമോ

  • @shahidcpcp8035
    @shahidcpcp8035 Před 7 lety

    polichuttto

  • @FFA23GAMING23
    @FFA23GAMING23 Před 6 lety

    Kozhikod😂😂😂

  • @afsalka9878
    @afsalka9878 Před 5 lety +5

    ഒറിജിനൽ
    തിരുർ താലൂക്കിലെ ഭാഷ

  • @arakkal4044
    @arakkal4044 Před 5 lety +6

    മലപ്പുറം

  • @ansaripv7992
    @ansaripv7992 Před 7 lety +1

    ഇതു കൊടുവള്ളി കോഴിക്കോട്

  • @shrishti3704
    @shrishti3704 Před 3 lety +1

    Kondottykkar

  • @abdulnassar5300
    @abdulnassar5300 Před 3 lety

    Valare nalla comedy but comments full nagative...

  • @bgmworldbyanshad9529
    @bgmworldbyanshad9529 Před 4 lety

    Super 😚

  • @abdulkader1035
    @abdulkader1035 Před 7 lety

    Verse. Innumerable

  • @monaymoncheekode2764
    @monaymoncheekode2764 Před 6 lety +16

    ഈ ചങ്ങായി മുഴുവനും മലപ്പുറം ഭാഷ അല്ല പറിണത്

  • @gireeshneroth7127
    @gireeshneroth7127 Před 4 lety

    He is different.