COMEDY SKIT |KOTTAYAM NAZEER| HAREESH KANARAN|NIRMAL PALAZHI| DEVRAJ|RAMI PRODUCTIONS

Sdílet
Vložit
  • čas přidán 1. 11. 2020
  • Musical & Comdy Night 2018, The Cultural Hall, Bahrain
    On 27-12-2018
    At 7:30 PM
    An Event By: Rami Productions Middle East
    Event Director : Raheem Athavanad

Komentáře • 281

  • @sajisachusajisachu7817
    @sajisachusajisachu7817 Před 3 lety +66

    ഇതിൽ എനിക്ക് ഹരീഷ് നെ കാരണം എളിമയുടെ പ്രതിരൂപം ഹരീഷ് നെ ഇഷ്ടം ഉള്ളവർ ഒരു ലൈക്‌

  • @Akku-sk9he
    @Akku-sk9he Před 5 měsíci +3

    മിമിക്രിക്കാരൻ നല്ല ഒരു നിരീക്ഷകൻ എന്നു മാത്രമല്ല ശബ്ദം ഭാവം തുടക്കം ഫിനിഷിങ്. എല്ലാത്തിലും ഗ്രാഹ്യമുള്ളവരാണ്. ഇവരിലെ തന്നെ ലെജന്റാണ്, നസീർക്ക . സത്യസന്ധമായി ചോദിക്കുന്നു. താങ്കൾക്ക് എക്കാലത്തും മലയാള സിനിമയെ പൊട്ടിച്ചിരിപ്പിക്കാൻ കഴിയുംവിധത്തിലുള്ള ഒരു സിനിമ സൃഷ്ടിച്ചു കൂടെ ....

  • @anilkaruveettil9379
    @anilkaruveettil9379 Před 3 lety +238

    നല്ല കഴിവുള്ള മിമിക്രി കലാകാരൻ. പക്ഷേ സിനിമയിൽ കേറാൻ ഭാഗ്യം കുറവായി പോയി... ടിനി യെ ഒക്കെ compare ചെയ്‌താൽ നസീർ എത്രയോ ഉയരത്തിൽ ആണ് കഴിവിൽ 👍👍

    • @vinodkonchath4923
      @vinodkonchath4923 Před 3 lety +24

      ടി ടോം അയ്യേ
      അവൻ ഏത് ആളുടെ
      ശബ്ദം എട്ടു ത്താലും
      അവസാനം അവൻ്റെ
      സ്വന്തം ശബ്ദം കയറി
      വരും

    • @anilkumarkumar6207
      @anilkumarkumar6207 Před 3 lety +4

      Yes...correct

    • @josephes8616
      @josephes8616 Před 3 lety

      @@vinodkonchath4923 y

    • @antovarghesse824
      @antovarghesse824 Před 3 lety

      @@vinodkonchath4923 ooo0o
      Oo'0
      O
      O
      Oo
      Ooo000o
      O

    • @moviemagic2709
      @moviemagic2709 Před 3 lety

      Yes

  • @AlAmbaN-zp4yg
    @AlAmbaN-zp4yg Před 2 lety +16

    വെറുതെ കണ്ടു നോക്കിയതാ കണ്ടപ്പോ ഫുൾ കണ്ട് പോയി 👌👍👍💐

  • @user-ly8cr6nn6b
    @user-ly8cr6nn6b Před měsícem +1

    നസ്സീറേട്ടൻ തുടക്കത്തിലെ പറഞ്ഞ വാക്കുകൾ അതിഗഭീരം തന്നെ സസ്സീറേട്ടാ....... സുപ്പർ🎉🎉🎉🎉

  • @muhammedashkar9218
    @muhammedashkar9218 Před 3 lety +21

    അനുകരണത്തിൽ ലെജൻഡ് ആണ്.. നസിർ ikka🌹🌹🌹🌹

  • @chandhugokul1594
    @chandhugokul1594 Před 3 lety +18

    ഒരു തരത്തിൽ പഴയ നടന്മാരുടെ അതികം സിനിമ പോകും കാണാതെ അവരെ വളരെ അടുത്തറിയാൻ പുതുതലമുറക്ക് കഴിയുന്നത് ഇതുപോലുള്ള കലാകാരൻമാർ ഉള്ളതുകൊണ്ടാണ് 💯💯ഇത് ഇനിയും തുടരട്ടെ

  • @shajusaniyan2265
    @shajusaniyan2265 Před 2 lety +24

    ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഇഷ്ടപെട്ട മിമിക്രി കലാകാരൻ കോട്ടയം നസിർ.

  • @manojvp5881
    @manojvp5881 Před 3 lety +83

    നസിർക്കാ നിങ്ങൾ ഒരു പുലിയാണ് ഒരു സംശയം ഇല്ല മിമിക്രി രാജാവ് നിങ്ങൾ തന്നെ എടുക്കുന്ന ഓരോ സൗണ്ട് പെർഫെക്ട് അത് പറയാതിരിക്കാൻ വയ്യ 👍👍👍👏👏👏👏👏👏👌👌👌🎤

    • @manojvp5881
      @manojvp5881 Před 3 lety +2

      🙏🙏🙏

    • @lissylalulalu5751
      @lissylalulalu5751 Před 3 lety +2

      മിമിക്രി രാജാവ് അന്നും ഇന്നും അബി ആണ് ചേട്ടാ

    • @madhukumarerumad8316
      @madhukumarerumad8316 Před rokem

      Mimicry rajavu Jayaram.

    • @hussaintkkarathode9799
      @hussaintkkarathode9799 Před rokem +1

      മിമിക്സിൽ നസീർ തന്നേ ജയറാം രണ്ടാമൻ

    • @sudeerth8246
      @sudeerth8246 Před rokem +1

      മിമിക്രി കിങ് നസീർ തന്നെ

  • @huaweiynew7077
    @huaweiynew7077 Před 3 měsíci +1

    എല്ലാ കലാകാരൻ മാരും തകർത്തു നല്ല വണ്ണം ആസ്വദിച്ചു താങ്ക്സ്❤❤❤

  • @Sk-pf1kr
    @Sk-pf1kr Před 3 lety +42

    മിമിക്രിയുടെ അവസാന വാക്ക് കോട്ടയം നസീർ

  • @nishanthvt2969
    @nishanthvt2969 Před 3 lety +77

    Nobody in the whole world can beat Sri Nazirkka in vocal & observational mimicry !!
    Salute to you, Sir 👏

  • @aslahahammed2906
    @aslahahammed2906 Před 2 lety +55

    അയാൾ മിമിക്രിയുടെ രാജാവാണ് 🙏☝🏻

  • @ArunKumar-vi8gi
    @ArunKumar-vi8gi Před 3 lety +50

    മിമിക്രി സിംഹം കോട്ടയം നസിർ 💪💪💪💪💪💪💪💪💪💪💪💓💓💓💓💓💓💓💓💓💓💓🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @user-ly8cr6nn6b
    @user-ly8cr6nn6b Před měsícem +1

    സ്പോൺസ്സർ അതിലും ഗഭീരം തന്നെയല്ലെ ബ്രൊ പറയാൻ വാക്കുകൾ കിട്ടുന്നില്ല ട്ടൊ എങ്കിലും സൂപ്പർ🎉🎉🎉

  • @TheMalluVoyager
    @TheMalluVoyager Před 3 lety +208

    നസീർക്ക വലിയ ഒരു ചിത്രകാരൻ കൂടി ആണെന്ന് അറിയാവുന്നവർ ലൈക്ക് ചെയ്തേ

  • @ponnammabhargavi9417
    @ponnammabhargavi9417 Před 6 měsíci +3

    മിമിക്രിയിൽ ദൈവം കനിഞ്ഞ കലാകാരൻ 🙏❤😄👍.

  • @maneshkumar5626
    @maneshkumar5626 Před 3 lety +27

    മിമിക്രിയുടെ സൂപ്പർ സ്റ്റാർ,,, നസീർ ഇക്ക 😍😍😍

  • @saleemp2760
    @saleemp2760 Před 3 lety +7

    നെസീർക്ക ഒരു രക്ഷയുല്ല 'സൂപ്പർ

  • @ShaikMuthalamada-kq8gh
    @ShaikMuthalamada-kq8gh Před 10 měsíci +3

    കാൽ നൂറ്റാണ്ട് ഏറെ കാല മായി പിടിച്ചുനിന്ന മിമിക്രി താര കുലപതി 👌

  • @siddiqedv04
    @siddiqedv04 Před 3 lety +10

    The king of mimicry world... Only Nasir ka

  • @shamnadpallimon8016
    @shamnadpallimon8016 Před 3 lety +58

    മിമിക്രിയുടെ രാജാവ് 😘

  • @14poona
    @14poona Před 2 lety +2

    മിമിക്രിയുടെ തമ്പുരാൻ , പകരം വയ്ക്കാൻ ആളില്ലാത്ത അതുല്യ പ്രതിഭ

  • @Aji-bd5ic
    @Aji-bd5ic Před 3 lety +76

    മിമിക്രിയുടെ സുൽത്താൻ

  • @chandhugokul1594
    @chandhugokul1594 Před 3 lety +22

    ഒരു നല്ല കലാകാരൻ ❤️❤️

  • @gopins7756
    @gopins7756 Před 7 měsíci +4

    Nazeer ji ,you are the Emporer of mimicry 😂😅

  • @rasheedkottedath4899
    @rasheedkottedath4899 Před 2 lety +8

    അടിപൊളി 👍👍👍

  • @harilalrajan7019
    @harilalrajan7019 Před 3 lety +16

    മിമിക്രിയുടെ പിതാവ് Great നസീർ

  • @dogspuppiesandothers3542
    @dogspuppiesandothers3542 Před 3 lety +10

    Kochin haneefa the real kabaali of malayalam cinema.. Born actor ... Never before never again.. Badhushaa 😍

  • @MohammedAsif-lz3yn
    @MohammedAsif-lz3yn Před 2 lety +19

    പൊളിച്ചു 😂 നസീര്‍ ikka മിമിക്രിyude രാജാവ് 🙏

  • @user-jm5yq7hi3w
    @user-jm5yq7hi3w Před 3 měsíci +2

    മിമിക്രിയുടെ രാജാവ് കോട്ടയം നസീറിക്കയാണ്

  • @govindankelunair1081
    @govindankelunair1081 Před rokem +2

    വളരെ മനോഹരമായ അനുകരണം. അഭിനന്ദനങ്ങൾ.

  • @JayanPulluvazhy
    @JayanPulluvazhy Před 3 lety +13

    മിമിക്രിയുടെ ചക്രവർത്തി 😍😍😍

  • @ckf8623
    @ckf8623 Před měsícem +1

    മിമിക്രിയുടെ കുലപതി കോട്ടയം നസീർ 🌹

  • @abhishekabhi9054
    @abhishekabhi9054 Před 3 lety +6

    Real talent. Kottayam nazeer ikka. Gifted

  • @nattilenarmam4243
    @nattilenarmam4243 Před 2 lety +2

    നമ്മുടെ നമ്മുടെയെല്ലാം ചങ്കായ അച്യുതാനന്ദൻ സാറിനെ പ്രതിഫലിച്ചത് അത്ര ക്ലിയർ ആയിട്ടില്ല എന്റെ മാത്രം അഭിപ്രായമാണ് കാര്യം ഞാൻ എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു അത്രമാത്രം

  • @jigarthanda1262
    @jigarthanda1262 Před 3 lety +9

    kottayam nazeer is one and only legend in imitating voices...
    13.00 ബാഹുബലി കട്ടപ്പയെ അല്ല, കട്ടപ്പ ബാഹുബലിയെയാണ് കുത്തിയത്... ഒരു ചെറിയ നാക്ക് പിഴ..😀

  • @007shabeeb
    @007shabeeb Před 3 lety +5

    Mass daa..❤️❤️

  • @rinojkumar345
    @rinojkumar345 Před 3 lety +7

    നസിർക്ക 🥰🥰🥰🥰🥰പൊളി 🌹🌹🌹...

  • @AHAMMEDFASIL
    @AHAMMEDFASIL Před 3 lety +71

    ആരു വന്നാലും ഇക്കന്റെ തട്ട് താന്നു തന്നെ ഇരിക്കും...

    • @focus___v_4923
      @focus___v_4923 Před 2 lety +2

      Pinne allahh

    • @user-ly8cr6nn6b
      @user-ly8cr6nn6b Před měsícem

      നസ്സീറേട്ടൻ പൊളിതന്നെയാല്ലെ ബ്രൊ

  • @ponnanponnachan6909
    @ponnanponnachan6909 Před 2 lety +9

    മിമിക്രി =കോട്ടയം നസിർ 🙏

  • @mohammedsibilyc3254
    @mohammedsibilyc3254 Před 3 lety +6

    Oree pwolii

  • @dragonfruit5234
    @dragonfruit5234 Před 2 lety +4

    safari vazhi vannavar neelam mukkikko..✌

  • @sajeeshka8272
    @sajeeshka8272 Před 2 lety +3

    Super ekka,😍😍

  • @kripamazha
    @kripamazha Před 3 lety +14

    Naseer ikka.... Inglanu lokathe etavm valya mimicry kaaran

  • @sarathar3092
    @sarathar3092 Před 2 lety +3

    Perfection 🙏

  • @akashsnair8950
    @akashsnair8950 Před 2 lety +17

    King of mimicry 💥💥😍

  • @anuanu560
    @anuanu560 Před 2 lety +7

    Level 💯💯💥

  • @mythilinathan9355
    @mythilinathan9355 Před 19 dny +3

    എവിടന്നാഈശബ്ദം വരുന്നത്

  • @DileepKumar-rg9ec
    @DileepKumar-rg9ec Před 2 lety +4

    My favourite comedy artist is Kottayam Nazeer ikka

  • @manojck4401
    @manojck4401 Před 2 lety +2

    Nazzerikka suuuupper....vedikettu .. kalakky...

  • @user-ly8cr6nn6b
    @user-ly8cr6nn6b Před měsícem +1

    Super super super 🎉🎉🎉

  • @sandeepbaby7314
    @sandeepbaby7314 Před 3 lety +5

    Mimicry King 💗💗💗

  • @SajeevCR
    @SajeevCR Před 11 měsíci +1

    താങ്കൾ ഒരു സംഭവം തന്നെ ❤

  • @sannyjoseph
    @sannyjoseph Před 3 lety +5

    ശ്വാസം പിടിച്ചിരിക്കുന്ന പ്രേക്ഷകർ..... ടിക്കറ്റ് വില കൂടുമ്പോൾ കയ്യടിക്കും പ്രോത്സാഹനത്തിനും കുറവുണ്ടാകും..

  • @nazarnazartpmd6575
    @nazarnazartpmd6575 Před 3 lety +2

    Nazeerkka ഒരു സംഭവം തന്നെ

  • @appuramakrishnan7307
    @appuramakrishnan7307 Před 3 lety +22

    പ്രേo നസീർ സിനിമ മേഖലയിൽ നേടിയ നേട്ടം പ്രീയ കോട്ടയം നസീറിന് മീമി ക്രി മേഖലയിൽ നേടാൻ സാധിക്കു മാറകട്ടെ എന്നാശംസിക്കുന്നു

  • @kalabhavansabusinger4696
    @kalabhavansabusinger4696 Před 3 lety +13

    No words.. To explain his talent.. Gifted artist

  • @sojixavier6214
    @sojixavier6214 Před 2 lety +2

    ഇക്ക പൊളിച്ചു...

  • @sajeevkumar4581
    @sajeevkumar4581 Před 2 lety +2

    Poli super

  • @ashrafnafeesas1930
    @ashrafnafeesas1930 Před 2 lety +4

    ഒരു തമാശ യു മില്ലാ.. Eventhogh good

  • @jayaprakashkumaran5776
    @jayaprakashkumaran5776 Před 3 lety +4

    Soo great man....love you for the sincere effort and talent... thank you...

  • @nithinputhumangalamsurendr7755

    Perfection....♥️♥️♥️♥️

  • @KhaleelRahman-om3mq
    @KhaleelRahman-om3mq Před 3 lety +7

    Naseerkka🌹

  • @francisxavier4210
    @francisxavier4210 Před 3 lety +2

    Always good

  • @ashrfmuhammed2765
    @ashrfmuhammed2765 Před 11 měsíci +1

    Remarkable !!!

  • @muhammeddon1509
    @muhammeddon1509 Před 3 lety +2

    Super.

  • @abhinavvkr9101
    @abhinavvkr9101 Před 3 lety +5

    Kottayam nazeerka 🙌🙌🙌

  • @almalluansar3083
    @almalluansar3083 Před 3 lety +3

    Super

  • @user-wc8ij1fl1h
    @user-wc8ij1fl1h Před 13 dny +1

    കോട്ടയം നസീർ നിങൾ സൂപർ

  • @sportsworld7844
    @sportsworld7844 Před 3 lety +8

    Ellam onninonn mecham

  • @richurayyooswould3679
    @richurayyooswould3679 Před 3 lety +30

    നസീർക്കാക് പകരം നസീർക്ക മാത്രം 🥰

  • @RobinEdayanal
    @RobinEdayanal Před 3 lety +11

    അറിയാതെ കൈയ്യടിച്ചുപോയാലോ എന്നോർത്ത് കൈ കെട്ടി ഇരിക്കുന്നവർ... വളിപ്പ് കേട്ട് ചിരിക്കാൻ മനസ്സില്ലാന്ന ഭാവത്തോടെ ഇരിക്കുന്ന മാന്യന്മാർ... നല്ല സദസ്സ്!

  • @wilsonmundaplackal8914
    @wilsonmundaplackal8914 Před 3 lety +2

    Superb

  • @artunicinternational1604
    @artunicinternational1604 Před 6 měsíci

    നസീർ പുതുമയ്ക്കു വേണ്ടി ഇരുട്ടിൽ തപ്പുന്ന അവസ്ഥ... പഴയ ശബ്ദങ്ങൾ വീണ്ടും വീണ്ടും.. പക്ഷെ ഏൽക്കുന്നില്ല 🙏🏼🙏🏼🙏🏼🙏🏼

  • @dogspuppiesandothers3542
    @dogspuppiesandothers3542 Před 3 lety +10

    That smile of Rajini wow.... 🥰

  • @vinuvinuvb3956
    @vinuvinuvb3956 Před 3 lety +3

    Nice anchor

  • @user-nh4bk6gu2q
    @user-nh4bk6gu2q Před 4 měsíci +1

    Nazeer ikka super ❤

  • @jayakumarj2188
    @jayakumarj2188 Před 2 lety +1

    👌👌👌👌സൂപ്പർ മച്ചാ

  • @firstbellmedia19
    @firstbellmedia19 Před 2 lety +1

    Perfect

  • @user-up6ei3rv9p
    @user-up6ei3rv9p Před 8 měsíci

    Perfect, congratulations

  • @yyas959
    @yyas959 Před 2 lety +1

    Super namichu

  • @vijaykalarickal8431
    @vijaykalarickal8431 Před 3 lety +3

    Nice

  • @manuthomas8423
    @manuthomas8423 Před 10 měsíci +1

    നസീർ കറുകച്ചാൽ
    എന്ന
    കോട്ടയം നസീർ❤❤❤❤

  • @rimariya1232
    @rimariya1232 Před 10 měsíci +1

    He is still super

  • @asherpk5790
    @asherpk5790 Před 3 lety +1

    Thank you naseerka

  • @sarathnath3758
    @sarathnath3758 Před 2 lety +1

    Nalla kalaakaran.pakshe mikka soundilum swantham sound keri varunund. Pakka perfection voice cheyunu ennu parayan pattila enkilum oru kalathu orupad sound imitations oralil ninnu mathram kittiyit undenkl athu kottayam naseer enna otta alaanu.e perfect voice sredikan thudangiye thanne epalathe kurach payyanmar cheythu kanichathu kondanu. Any way hats off

  • @sreedeepamhomeneedswhitema4153

    mani sir polichu

  • @vijeeshth5766
    @vijeeshth5766 Před 8 měsíci +1

    ആവൂലമക്കളേ.ആവൂല്ല😂

  • @hameedali5657
    @hameedali5657 Před 3 lety +7

    സൂപ്പർ സൂപ്പർ !!!!

  • @nostalgia5638
    @nostalgia5638 Před 3 lety +4

    Nazeer Bbhai,.
    കർഷകശ്രിയുടെ പരസ്യം ഗോപൻ ചേട്ടൻ രണ്ട് വോയിസിൽ ചെയ്തതല്ല. ഒന്ന് ഗോപൻചേട്ടനും മറ്റത് ഞാൻ അറിയുന്ന ഞങ്ങളുടെ വിജയൻ ചേട്ടനുമാണ്.

  • @sunilmathew3323
    @sunilmathew3323 Před 3 lety +8

    Perfect imitation which no one can do

  • @yesudas7287
    @yesudas7287 Před 3 lety +1

    Very good comedy

  • @sreeharshanck6877
    @sreeharshanck6877 Před 2 lety +1

    Adipoli

  • @thankachanachan8453
    @thankachanachan8453 Před rokem

    നസ്സർ ഇക്ക U R no words

  • @abhistech1673
    @abhistech1673 Před 3 lety +1

    Nazeer ka ❤️❤️❤️❤️

  • @syamrajsr4200
    @syamrajsr4200 Před 3 lety +2

    Kalangeela

  • @gms4610
    @gms4610 Před 3 lety +5

    Supperb.. Ikka evergreen artist for our ikka....💥💥💥💥🥰💗🤝💟

  • @sivadasvp1743
    @sivadasvp1743 Před 3 lety +3

    Why the welcome speech in English? It is an olden view that speaking in English in a Malayalam stage has an higher grade which will disgrade our mother tongue.

  • @lyyyyyyy365
    @lyyyyyyy365 Před 2 lety +1

    Nalla sundaran