ഒരു ലോഡ് AC യുമായി വിശാഖപട്ടണത്തിലേക്ക് | truck life | ലോറി ജീവിതം

Sdílet
Vložit
  • čas přidán 15. 04. 2024
  • ഒരു ലോഡ് എസിയുമായി വിശാഖപട്ടണത്തിലേക്ക് | truck life | ലോറി ജീവിതം #EP 03
    contact us : 9361964118

Komentáře • 176

  • @nanduus11
    @nanduus11 Před 2 měsíci +40

    എനിക്ക് കൊതിയാവുന്നു നിങ്ങളെ കണ്ടിട്ട് 💞 എല്ലാം നന്നായി വരും വീടും കാറും പൈസയും എല്ലാം ഉണ്ടാവും നിങ്ങൾക് ദൈവം അനുഗ്രഹിക്കട്ടെ 💞😊👍

  • @SanthoshKumar-es5og
    @SanthoshKumar-es5og Před 2 měsíci +18

    ഈ ഫാമിലി ഒരുപാട് ഇഷ്ടമാണ് ❤❤❤❤👍

  • @eldhovarghese4738
    @eldhovarghese4738 Před 2 měsíci +21

    ഇങ്ങനെയൊക്കെ നോക്കിയാലേ വീടൊക്കെ സ്വന്തമാക്കാൻ പറ്റു

  • @user-ph1ws2br9r
    @user-ph1ws2br9r Před 2 měsíci +9

    മച്ചാനെ ചില ലോഡുകൾ എന്താണെന്ന് പറയരുത് 👍👍👍.,.... സൂപ്പർ വീഡിയോ ❤️

  • @gireeshkumarkp710
    @gireeshkumarkp710 Před 2 měsíci +15

    ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി, എസിയുമായിവിശാഖപട്ടണതേക്കുള്ളലോറിയാത്ര, സൂപ്പർ,❤

  • @rangithpanangath7527
    @rangithpanangath7527 Před 2 měsíci +19

    ലോറി ജീവിതം അടിപൊളി ആയി മുന്നോട്ടുപോകുന്നുണ്ട് ഇൻഫർമേഷനും കൊള്ളാം അങ്ങനെ നോർത്ത് ഈസ്റ്റ്‌ പോകുമോ 👍👍👍🙏🙏🙏👌👌👌❤️

  • @bintvm
    @bintvm Před 2 měsíci +11

    Puthettu travel vlog പോലെ കയറി വരട്ടെ
    ആതിര ഹെവി ലൈസൻസ് എടുക്കാമെങ്കിൽ വേറെ ലെവൽ ആകും
    പിന്നെ പിടിച്ചാൽ കിട്ടില്ല
    Try ചെയ്യൂ ബ്രോ

  • @triprecordsbyrajeesh
    @triprecordsbyrajeesh Před 2 měsíci +15

    വീഡിയോ അടിപൊളി അവുന്നുണ്ട്......ആശംസകൾ.....

  • @pinkysworld5095
    @pinkysworld5095 Před 2 měsíci +5

    ലോഡ് സീൽ ചെയ്ത ടാഗ് തുണിയോ മറ്റോ ഉപയോഗിച്ച് നന്നായി പൊതിഞ്ഞു സെയ്ഫ് ആക്കണം. അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ അതു നഷ്ടപ്പെട്ടാൽ പിന്നെ പ്രശ്നമാണ്

  • @SanthoshKumar-py5ub
    @SanthoshKumar-py5ub Před 2 měsíci +10

    🙏ആശംസകൾ 🙏

  • @shinjucheroth1606
    @shinjucheroth1606 Před 2 měsíci +7

    Ith kollam ningalk nalla varumanam aavum video edukkam youtube varumanavumayi video edukan yathrakulla paisa chilavum illalo very gud. Ningalonnu rakshapett kittan nalla agraham und ath pole thanne avi vlogsum avan rakshapedan sramikunnilla prashangalum paranju veetil irippanu prashangale neritt piurathott vannu vijayikan sramikunnilla

  • @sureshnair2393
    @sureshnair2393 Před 2 měsíci +10

    Truck is difficult Enjoy and own a Truck with Athira also a co driver ❤❤❤

  • @manojjoseph5145
    @manojjoseph5145 Před 2 měsíci +10

    ഇതൊരു പുതിയ അറിവായിരുന്നു,,,,,,,, വര്ഷങ്ങളായി നിങ്ങളുടെ വീഡിയോ കാണുന്നുണ്ടായിരുന്നു വ്ലോഗിങ് മാത്രമേ ഉള്ളന്നാണ് വിചാരിച്ചതു,,,, ഗുഡ് കീപിറ്റ് അപ്പ്‌ ❤️❤️ലോറിയുടെ ക്യാബിൻ Ac ആക്കാൻ മേലായിരുന്നോ

  • @mohanannair6012
    @mohanannair6012 Před 2 měsíci +13

    പരിചയമില്ലാത്ത ആർക്കും ലിഫ്റ്റ് കൊടുക്കരുത്. പ്രത്യേകിച്ച് സ്ത്രീകൾ കൂടെയുള്ളപ്പോൾ.

  • @terleenm1
    @terleenm1 Před 2 měsíci +8

    🎉 നല്ല വിവരണം. നന്ദി

  • @user-zz5mr1iv9h
    @user-zz5mr1iv9h Před 2 měsíci +8

    ആശംസകൾ 👍

  • @skak81
    @skak81 Před 2 měsíci +10

    super

  • @KC-kply
    @KC-kply Před 2 měsíci +5

    ട്രക്ക് യാത്രയിൽ ഗൂഗിളമ്മയുടെ വാക്ക് കേട്ടാൽ ചിലപ്പോ പെട്ടുപോകും..😍😍❤❤🎉🎉

  • @hameedmoossmooss8902
    @hameedmoossmooss8902 Před 2 měsíci +10

    Super, keep it up.

  • @justinethomas5656
    @justinethomas5656 Před 2 měsíci +9

    Super super super super super

  • @SunilSunil-yf1qf
    @SunilSunil-yf1qf Před 2 měsíci +9

    Super 👍👍👍

  • @pluswaves2797
    @pluswaves2797 Před 2 měsíci +10

    Adipoli

  • @rajanjanardhanan.9697
    @rajanjanardhanan.9697 Před 2 měsíci +9

    Super 🎉❤

  • @thazhevilaku9904
    @thazhevilaku9904 Před 2 měsíci +9

    Super 🎉

  • @baijutvm7776
    @baijutvm7776 Před 2 měsíci +7

    ആശംസകൾ ♥️♥️

  • @mithunmohan5399
    @mithunmohan5399 Před 2 měsíci +10

    ❤❤❤

  • @SachinSuresh
    @SachinSuresh Před 2 měsíci +8

    All the best chetta

  • @NishaCn-xh7jc
    @NishaCn-xh7jc Před 2 měsíci +8

    ❤️❤️ All the best 👍

  • @joicepjose
    @joicepjose Před 2 měsíci +4

    Maneeshinte anugraham anu Athira...you will certainly reach your drems...❤

  • @shylabeegom531
    @shylabeegom531 Před 2 měsíci +9

    ❤❤

  • @vijeshthakku1678
    @vijeshthakku1678 Před 2 měsíci +2

    ജീവിതം ദാ ഇങ്ങനെ ആസ്വാതിച്ചു ജിവീക്കണം അടിപൊളി ♥️

  • @joicepjose
    @joicepjose Před 2 měsíci +4

    Mone Maneeshe...thakarkkunnu....super arkkku ❤

  • @CASIOWATCHE
    @CASIOWATCHE Před 2 měsíci +8

    Hi Maneesh& Athira

  • @user-vj1pv6sb9d
    @user-vj1pv6sb9d Před 2 měsíci +2

    മനീഷിന് ഇപ്പോഴാണ് നല്ല സമയം എന്ന് തോന്നുന്നു ഇതിനാണ് പറയുന്നത് എല്ലാത്തിനും അതിന്റേതായിട്ടുള്ള സമയം ഉണ്ട് എന്ന് ഇനിയൊരു ലൈലാൻഡ് ലോറി ലോറിയിലെ യാത്ര തുടർന്നാൽ സൂപ്പർ ആയിരിക്കും

  • @sreejithkarthika1443
    @sreejithkarthika1443 Před 2 měsíci +8

    👍

  • @girishmaller3659
    @girishmaller3659 Před 2 měsíci +8

    ❤ super video ❤

  • @paravoorraman71
    @paravoorraman71 Před 2 měsíci +9

    നിങ്ങളുടെ ലോറി ജീവിതം ആസ്വദിക്കൂ. മനോഹരം

  • @omanarajanomana226
    @omanarajanomana226 Před 2 měsíci +7

    Supper

  • @madhuputhoorraman2375
    @madhuputhoorraman2375 Před 2 měsíci +3

    വണ്ടി നിർത്തി വീഡിയോ ഏടുക്കാൻ ഇറങ്ങുമ്പോൾ താക്കോൽ എടുക്കാൻ മറക്കരുത് ലോക്ക് ചെയ്യാനും

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 Před 2 měsíci +5

    Congratulations 👏🎉 nice 👍👍

  • @nirmalk3423
    @nirmalk3423 Před 2 měsíci +8

    Awesome 👌

  • @PeterMDavid
    @PeterMDavid Před 2 měsíci +3

    ഈ പരിപാടി ഒരു കൊല്ലം മുന്നേ തുടങ്ങിയിരുന്നെങ്കിൽ ഇപ്പോൾ ഒരു നിലയിൽ എത്തിയേനെ 👍എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെല്ലോ 😍👍 എപ്പിസോഡുകൾ നന്നായിട്ടുണ്ട് 👌മുന്നോട്ടു പോട്ടെ എല്ലാ ആഗ്രഹങ്ങളും നടക്കും 🙏

    • @thesolotravelermaneesh
      @thesolotravelermaneesh  Před 2 měsíci

      👍👍👍

    • @khanmajeed1
      @khanmajeed1 Před 2 měsíci +1

      ഇപ്പോൾ തന്നെ 2 ലക്ഷത്തിനു മേലെ സബ്സ്ക്രൈബ് ഉണ്ടല്ലോ അത്യാവശ്യം വരുമാനം ഉണ്ടാകും

    • @PeterMDavid
      @PeterMDavid Před 2 měsíci

      @@khanmajeed1 വണ്ടി പണിയുടെ കാര്യമാണ് പറഞ്ഞത് 👍

  • @user-im5to8pm1t
    @user-im5to8pm1t Před 2 měsíci +6

    കൊള്ളാം

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or Před 2 měsíci

    ഫാമിലി ഒത്തിരി ഇഷ്ട്ടം യാത്ര 👍
    ചേച്ചി ചിരി ആണല്ലോ എപ്പോഴും 👌👍രസമുണ്ട് സന്തോഷമായി യാത്ര ചെയ്യു ❤️😘😘🥰🥰

  • @sajipp950
    @sajipp950 Před 2 měsíci +7

  • @hamzakutteeri4775
    @hamzakutteeri4775 Před 2 měsíci

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്, നല്ല സൂപ്പർ വീഡിയോ

  • @joymaveettil1436
    @joymaveettil1436 Před 2 měsíci +6

    ❤❤❤❤❤❤❤

  • @issacdavidarackal
    @issacdavidarackal Před 2 měsíci +1

    Bro നിങ്ങളുടെ ലോറി ജീവിതം അടിപൊളിയാകുന്നുണ്ട്. bro തന്നെ ബൈക്കില്‍ യാത്ര ചെയ്യുന്നതു മുതല്‍ ഞാന്‍ വീഡിയോ കാണുന്നതാണ്. എന്നാല്‍ അതിനേക്കാളും രസം ഇതാണ്. സൂക്ഷിച്ച് അടിപൊളിയായി ഇങ്ങനെ പോകട്ടേ. Bro പിന്നെ പരിചയമുള്ള വണ്ടിയില്‍ വേക്കന്‍സിയുണ്ടെങ്കില്‍ പറയണേ

  • @apzztimepass5199
    @apzztimepass5199 Před 2 měsíci

    Super njan adhyamay aanu video kanunnath ❤❤

  • @shabukamaldas4328
    @shabukamaldas4328 Před 2 měsíci +3

    വണ്ടിയിൽ AC ഫിറ്റ്‌ ചെയ്യു ചൂട് ആണ് യാത്ര സുഖകരം മാവും ഗോഡ് ബ്ലെസ്

  • @k.c.thankappannair5793
    @k.c.thankappannair5793 Před 2 měsíci +2

    Happy journey 🎉 Please improve your audio quality.

  • @AjithKochumon-sg5wi
    @AjithKochumon-sg5wi Před 2 měsíci +4

    👍👍👍

  • @marysusai407
    @marysusai407 Před 2 měsíci +2

    Lorry left said ponam safe journey

  • @kumarsugu1852
    @kumarsugu1852 Před 2 měsíci +1

    Super brother sister happy journey ❤❤😂😂 God blessed

  • @sundararajankrishnamachari8958

    Tollguru seems a handy tool. Thanks for the info

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or Před 2 měsíci

    ചിരി ഹാപ്പി ഫാമിലി 👌

  • @sreedharansree7574
    @sreedharansree7574 Před 2 měsíci

    മനീഷ് അതിരാ ലോറി ജീവിതം സൂപ്പ

  • @abdulrahmankkd6048
    @abdulrahmankkd6048 Před 2 měsíci

    Single driver aanu. Verycarefull. Thanks. Aathira driver aakatte. Valereaanukullyankal kittum.

  • @padmanabhaiyer9372
    @padmanabhaiyer9372 Před 2 měsíci +1

    income plus enjoyment, Atira may take heavy dri.licence,blessings

  • @achuvava-vf4kf
    @achuvava-vf4kf Před 2 měsíci

    Super makkale

  • @anoshanand8208
    @anoshanand8208 Před 2 měsíci

    Superb vedio

  • @savithrikuttyaryakilperiga4016

    Adipoliyakooo😊

  • @sabuad3423
    @sabuad3423 Před 2 měsíci +1

    Good couples. AC ulla lorry use cheyu. lady ulladalle. avarku bayanagra budimuttu alle. kanumbol sangadam varum ee choodathu travel cheyumbol.

  • @nizamudeenp6295
    @nizamudeenp6295 Před 2 měsíci

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @user-xw9is2ps4u
    @user-xw9is2ps4u Před 2 měsíci

    സൂപ്പർ ❤❤

  • @yathishp9571
    @yathishp9571 Před 2 měsíci +1

    👍hi Mahees bro hi athira AKKa hi hi 🙏🙏 God bless you ❤️❤️

  • @harisankaran.tmythri4073
    @harisankaran.tmythri4073 Před 2 měsíci +1

    Wishes !. Try to put vidio daily to go ahead fastly.

  • @anand1319
    @anand1319 Před 2 měsíci

    Good job bro

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před 2 měsíci +1

    Randu perum sheenithu
    I have done my job at vizag
    I hope you making fund for your travel
    Hj Best wishes
    Thanks

  • @carzzup7357
    @carzzup7357 Před 2 měsíci

    Happy journey

  • @cyrilp.mathew8579
    @cyrilp.mathew8579 Před 2 měsíci

    Wow super

  • @RajeevKumar-qp8ik
    @RajeevKumar-qp8ik Před 2 měsíci

    GOOD LUCK

  • @SahadCholakkal
    @SahadCholakkal Před 2 měsíci

    Daiken AC നല്ല AC ആണ് 👍🏻

  • @andrewsbaby2763
    @andrewsbaby2763 Před měsícem

    👌

  • @RANJITH7078
    @RANJITH7078 Před 2 měsíci

    Super

  • @sreejithhmt4889
    @sreejithhmt4889 Před 2 měsíci +1

    ലോറി ലൈഫ് തുടങ്ങിയശേഷം വ്യൂസ് കൂടുന്നുണ്ട്

  • @anandnarayanan3810
    @anandnarayanan3810 Před 2 měsíci

    ❤❤super

  • @Adu987
    @Adu987 Před 2 měsíci +1

    ബ്രോ ലോഡ് വച്ച് ലോറിൽ ഹാഫ് ക്ലച്ച് ഇടുന്നത് എങ്ങനെ എന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ

  • @nemsgirish5258
    @nemsgirish5258 Před 2 měsíci +2

    വൈഫിനെ കൂടെ ഡ്രൈവിംഗ് പഠിപ്പിച്ചു കൂടെ 👍

  • @GG-hk8fn
    @GG-hk8fn Před 2 měsíci +3

    നിങ്ങളുടെ പുതിയ ജീവിതം അടിപൊളി 👍.... പിന്നെ ഒരു ഉപദേശം... അപ്പുറത്തുള്ളവനെ പോലെ ഭാര്യയെമാത്രം കാട്ടി വ്യൂസ് കൂട്ടാൻ ശ്രമിക്കാതിരിക്കുക. ആ സ്ത്രീയോട് ആകാശം മുട്ടെ ബഹുമാനവും ആരാധനയും ഉണ്ട്... പക്ഷെ എന്തു ചെയ്യാൻ...... ഓരോരോ പുഷ്പന്മാരെ 😄. എന്തായാലും മനീഷിനും ആതിരയ്ക്കും എല്ലാ ആശംസകളും... ❤️drive carefully.... Ok

    • @KrishnaKumar-gp4kp
      @KrishnaKumar-gp4kp Před 2 měsíci +4

      ആരാണ് , മറ്റേ ആൾ , അവി . അവന്റെ വൈഫ് തേച്ചിട്ടു, അബുദാബിയിൽ .🤔😢

    • @GG-hk8fn
      @GG-hk8fn Před 2 měsíci

      😔​@@KrishnaKumar-gp4kp

  • @user-xi2nj7ff5n
    @user-xi2nj7ff5n Před měsícem

    ചേട്ടാ പെട്രോൾ പമ്പിൽ bathroom und കർണാടക ൽ കേരളത്തിലും ഉണ്ട്

  • @user-rw7ov1oq3y
    @user-rw7ov1oq3y Před 2 měsíci

    🎉🎉🎉

  • @kishorekonni653
    @kishorekonni653 Před 2 měsíci +2

    Hai

  • @syamshiva1075
    @syamshiva1075 Před 2 měsíci

    ❤❤❤❤

  • @HariPrasad-yd3go
    @HariPrasad-yd3go Před 2 měsíci

    Ac vandi il fit cheyyan pattum bro

  • @georgejesin9227
    @georgejesin9227 Před 2 měsíci

    Fast trackil odikkyan padilalaoo..

  • @bindusivadas4116
    @bindusivadas4116 Před 2 měsíci

    Food vechu kazhikkanam,, expence kurayumallo

  • @Sibi4062K
    @Sibi4062K Před 2 měsíci

    ❤hai

  • @babuthulasi622
    @babuthulasi622 Před 2 měsíci +4

    നിങ്ങളുടെ നാട് എവിടെ

    • @thesolotravelermaneesh
      @thesolotravelermaneesh  Před 2 měsíci

      കൊല്ലം

    • @madhuag9951
      @madhuag9951 Před 2 měsíci

      അതിരടെ വീട് ചെങ്ങന്നൂര് മനീഷിന്റെ വീട് കൊല്ലം

  • @sanoj1977
    @sanoj1977 Před 2 měsíci

    സ്പീഡ് ട്രാക്ക് ഒഴിവാക്കി ഡ്രൈവ് ചെയ്താൽ നന്നായിരുന്നു

  • @JohnSonps-on5ep
    @JohnSonps-on5ep Před 2 měsíci

    Evide aayirunnu,bhayannu poyi

  • @anilvu8483
    @anilvu8483 Před 2 měsíci

    കുറച്ചുകൂടി ഡീറ്റെയിൽസ് ആയിട്ട് വീഡിയോ ഇട്ടാൽ നന്നായിരുന്നു

  • @mohammedfavasnp6959
    @mohammedfavasnp6959 Před 2 měsíci

    Chennai to vishakhapatnam Rent എത്ര ആയിരുന്നു?

  • @aneezabdullah6138
    @aneezabdullah6138 Před 2 měsíci

    Ith evdeyulla vandi aanu???

  • @shinopchacko3759
    @shinopchacko3759 Před 2 měsíci

    വലിയ വണ്ടി തന്നെയാണ് ലോങ്ങ് ഓട്ടത്തിന് നല്ലത്....

  • @mgpdasan5809
    @mgpdasan5809 Před 2 měsíci

    In highways lane traffic is there the truck should not travel always in third lane

  • @anilkoikal
    @anilkoikal Před 2 měsíci

    plz fix ac

  • @shinopchacko3759
    @shinopchacko3759 Před 2 měsíci

    വഴി സംശയം വന്നാല്‍ വണ്ടിക്കാരോട് ചോദിച്ച് പോവുക..ഗൂഗിൾ മാപ്പ് വഴി തെറ്റിക്കും....സമയത്തിന് ഗ്രീസ് കൂടി അടിക്കണേ.....അങ്ങനെ ആപ്പ് വഴി പോകുന്നതെങ്കില്‍ സ്വന്തമായി ഒരു ലൈലാന്‍ഡ് വണ്ടിയോ മഹീന്ദ്ര ബ്ലേസോയോ വാങ്ങൂ...

  • @jayakrishnano7292
    @jayakrishnano7292 Před 2 měsíci

    👍👍👍👍👍👍💃💃💃💃

  • @jabrams5049
    @jabrams5049 Před 2 měsíci

    I recently started watching your videos.. It’s better to own a vehicle .. Which is your dream
    Truck to own? And its price ? How much money required for down payment and what will be monthly EMI? ( cc)

    • @thesolotravelermaneesh
      @thesolotravelermaneesh  Před 2 měsíci

      Bharat benz 1917 Down 3 to 4 lakh

    • @jabrams5049
      @jabrams5049 Před 2 měsíci

      Don’t you think it’s a small truck? It’s 10 wheel? Does it has a bed space for the driver on the back? I