ഈ അമ്മയും ഉടൻ തീവ്രവാദിയാകും..😅 സംഘികളുടെ ഉറക്കം പോയി.നബിയെ കുറിച്ചു പാടി വള്ളി ചേച്ചി| Valli Chechi

Sdílet
Vložit
  • čas přidán 25. 06. 2020
  • മുസ്ലിം നാമധാരികൾ നബി (സ്വ)ക്കെതിരെ ഒളിയമ്പെയ്യുമ്പോൾ
    ഹിന്ദുവായ വള്ളി ചേച്ചിയമ്മ മുത്തുനബി (സ്വ)യെ കുറിച്ചു സ്വന്തമായെഴുതി പ്രകീർത്തിക്കുന്നു...
    സംഘ പരിവാർ നാണം കെടുന്നു...
    ആലുവ കുട്ടമശ്ശേരിയിലെ സാധാരണക്കാരിയായ വള്ളിചേച്ചീ തന്റെ പരിമിതമായ അറിവുകളിൽ നിന്നും മുഹമ്മദ് നബിയുടെ ഒരു കൊച്ചു ചരിത്രം പറയുകയാണ്!!!
    കുട്ടമശ്ശേരിയുടെ സ്വന്തം വള്ളി ചേച്ചി...
    valli chechi kuttamassery
    ഇത് ഏവരിലേക്കുമെത്താൻ ഈ വീഡിയോ SHARE ചെയ്യാൻ കൂടി ഏവരും ശ്രദ്ധിക്കുക..
    സംഘാടനം ആസാദി സ്ക്വയർ എറണാകുളം
    #Valli_Chechi_Muslim_Speech
    #valli_chechi
    #rasool_ganam
    Malayalam islamic speech new
    Islamic Speech 2020
    Latest islamic Speech
    Malayalam Islamic Speech 2020
    Islamic Prabhashanam Malayalam
    Mathaprasamgam 2020
    Mathaprabhashanam 2020
    malayalam islamic videos
    Reject NRC CAA
    Narendra modi
    Amit sha
    ...........................................................................................
    Copy Right Content Owner :
    Musiland Islamic Channel
    Kakkanad
    Kochi
    Email: abdulkhadarkakkanadekm@gmail.com
    Please Share and Subscribe My Channel
    ......................................................................................
    About Our Channel:
    Star │ Latest Islamic Speech In Malayalam │ Mathaprabhashanam is a Malayalam Islamic Speech channel. In this, We always propagetes the Peacefull and Mercyfull islamic messeges to the Public including Muslims and Non muslims. All contents which is uploaded to this channels are Our orginal contents. We consider all opinions of our viewers to make our channel is very useful.
    Please support us.
    Thank You

Komentáře • 1,3K

  • @shamsudheenputthalath7401
    @shamsudheenputthalath7401 Před 4 lety +461

    അമ്മയക്ക് ആരോഗ്യത്തോട് കൂടിയ ദീർഘയായുസ്സ് നൽകുവാൻ പടച്ചവനോട് പ്രാർത്ഥിക്കുന്നു

  • @ibrahimkutty3361
    @ibrahimkutty3361 Před 4 lety +790

    ഇരിക്കട്ടെ വള്ളി ചേച്ചിക്ക്
    ഒരു ബിഗ് സലൂട്ട് 😁

  • @alnajhasulaiman1609
    @alnajhasulaiman1609 Před 4 lety +344

    ഈ അമ്മയ്ക്ക് ആരോഗ്യവും ദീർഘായുസ്സും ഹിദായത്തു പടച്ചവൻ നൽകി അനുഗ്രഹിക്കുമാറാകട്ടെ.

  • @saudhabika7069
    @saudhabika7069 Před 4 lety +113

    ഈ അമ്മക് അള്ളാഹു
    ഇതയത്തു കുടുക്കട്ടെ
    ഇസ്ലാംമില്ലേക് വരന്
    അള്ളാഹു മനസ് കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ

    • @riyasemriyasriyasem6377
      @riyasemriyasriyasem6377 Před 3 lety

      വർ?ഗീയ വാദികളായ എല്ലാ മതത്തിൻറ്റെ വക്ത്താക്കളും കൺ തുറന്ന് കാണുക വർഗീയ വാദികൾക്ക് മതമില്ല '

    • @ayshaahammed4187
      @ayshaahammed4187 Před 3 lety

      Ath enthinanu mwuthe...

    • @fasla1556
      @fasla1556 Před 3 lety

      @@ayshaahammed4187 bv

  • @saleemc2497
    @saleemc2497 Před 4 lety +33

    നമ്മുടെ നബിയെ കുറിച്ച് പാട്ട് പാടിയ വള്ളി ചേച്ചിക്ക് ദീർഘായ സും ആഫിയത്തും ആരോഗ്യവും അളളാഹു നൽകുമാറാകട്ടെ
    ആമീൻ

  • @raseenaraseena6045
    @raseenaraseena6045 Před 3 lety +21

    ഒരു തെറ്റും ഇല്ല. ദൈവത്തിന്റെ അനുഗ്രഹം ഈ അമ്മയിൽ ഉണ്ടായിരിക്കട്ടെ

  • @srcreation2.053
    @srcreation2.053 Před 4 lety +111

    പടച്ച റബ്ബേ... നീ ഹിദായത്ത് കൊട്ക്കണേ.....
    ആമീൻ യാ റബ്ബൽ ആലമീൻ

  • @abdulfasalu4026
    @abdulfasalu4026 Před 4 lety +22

    ഈ പ്രായത്തിലെ വള്ളിചേച്ചിയിലെ സർഗ്ഗ സൃഷ്ടി വൈഭവം അപാരം തന്നെ. അഭിനന്ദനങ്ങൾ.
    അവർക്ക് ഒരവസരം നൽകിയ എല്ലാവർക്കും നന്ദി.

  • @suroorsuroor2899
    @suroorsuroor2899 Před 4 lety +125

    നല്ല അമ്മ മുഹമ്മദ് നബി (സ്വ) തങ്ങളുടെ ചരിത്രങ്ങൾ പഠിക്കുന്ന പഠിച്ചിട്ടുള്ള നല്ല ഹൃദയത്തിന്റെ ഉടമയായ അമ്മ.

  • @nisamrasheed4515
    @nisamrasheed4515 Před 4 lety +91

    മാഷാഅള്ളാഹ്‌ വള്ളിച്ചേച്ചി ക്ക് ബിഗ്‌സല്യൂട് 👍👍👍👍👍👍👍ജാമിത കൊച്ചമ്മ കണ്ടു പടിക്ക്

    • @umermuna9398
      @umermuna9398 Před 3 lety +3

      ഈ ചേച്ചിക്ക് ദീർഘായുസ്സ് നല്കട്ടെ

    • @hawaumma1302
      @hawaumma1302 Před 3 lety +3

      എത്ര മനോഹരമായ പാട്ട് ഇസ്ലാമീ ലേക്ക് കടന്ന് വരാൻ മനസ് ഉണ്ടാകട്ടെ

  • @ayshashajahan8323
    @ayshashajahan8323 Před 4 lety +25

    അൽഹംദുലില്ലാ അമ്മക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @jafarmk171
    @jafarmk171 Před 4 lety +39

    നിഷ്കളങ്കർക്ക് മുത്തു നബി (സ ) സ്നേഹിക്കാനേ കഴിയൂ..
    വള്ളി ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.

  • @nusaibapk4384
    @nusaibapk4384 Před 4 lety +42

    അമ്മയ്ക്ക് എല്ലാ വിത നന്മകളും നേരുന്നു

  • @mustafap7504
    @mustafap7504 Před 4 lety +112

    ഇ പ്രായത്തിലും എത്ര നല്ല suondil. അമ്മക്ക് ദീർഘായുസ്m. Affiyatum
    ഉണ്ടാകട്ടെ. കുടുംബത്തിൽ. Shandhosham. സമാദാനം ഉണ്ടാകട്ടെ ആമീൻ എന്നു നമുക്ക് ദുഹാ ചെയ്യാം

  • @harshadaliharshadali3635
    @harshadaliharshadali3635 Před 4 lety +14

    ഇതാണ് മത സൗഹാർദം
    ഇവർക്ക് ദെയ്‌വം നല്ലത്
    വരുത്തട്ടെ മതസൗഹാർദം
    ഉള്ളവരെയും മനുഷ്യനെ
    തിരിച്ചറിയുന്നവരെയും
    ഈ മണ്ണിൽ നിലനിർത്തട്ടെ
    എന്ന് ഈ അവസരത്തിൽ ഞാൻ
    പ്രാർഥിക്കുണൂ

  • @vijupilakkatpilakkat9785
    @vijupilakkatpilakkat9785 Před 3 lety +52

    വള്ളി അമ്മേ നിങ്ങളെ പോലുള്ളവരാണ് ഹിന്ദുക്കൾ - ലാൽ സലാം

  • @muhammadabdu6584
    @muhammadabdu6584 Před 4 lety +36

    അമ്മച്ചിക്ക് ഒരാ ആയിരം അഭിനന്ദനങ്ങൾ
    നാഥൻ പൂർണ ആരോഗ്യവും ആയ സും നാഥൻ നൽകട്ടെ🤲🤲🤲😍🖐️👌🎊🎊🎊🎊🎊💐🎄

  • @mujeebkmujeebk1029
    @mujeebkmujeebk1029 Před 4 lety +81

    വള്ളി അമ്മച്ചിക്ക് ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് ഉണ്ടാവാൻ ഞാൻ പ്രാർത്തിക്കുന്നു...അതൊടൊപ്പം എല്ലാ വിധ ഭാവുഗങ്ങളും നേരുന്നു...., നിങ്ങൾക്ക് നന്മ വരട്ടെ....

  • @ashianu4946
    @ashianu4946 Před 3 lety +4

    ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. പടച്ചോൻ ചേച്ചിയെ അനുഗ്രഹിക്കട്ടെ 👍

  • @vijayavijaysree7553
    @vijayavijaysree7553 Před 4 měsíci +1

    പ്രിയപ്പെട്ട വള്ളി ചേച്ചിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @noorjahantc4584
    @noorjahantc4584 Před 4 lety +7

    വള്ളിചേച്ചിക്ക് ഒരായിരം ആശംസകൾ അർപ്പിക്കുന്നു അള്ളാഹു അവർക്ക് ആരോഗ്യവും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽആലമീൻ

  • @krishnakripa8889
    @krishnakripa8889 Před 4 lety +42

    Ammachi thank u. Allahu anugrahikkatte. Nanmakal nasikkathirikkatte. Ammachikk avasaram thannna allavarkkum orupad thanks

  • @busharabushu3146
    @busharabushu3146 Před 3 lety +1

    മുസ്ലിം സ്ത്രീകൾ പോലും നാണിച്ചു പോകും. എത്ര ഹൃദയ ശുദ്ദിയോട് കൂടി അവതരിപ്പിച്ചു. അമ്മക്ക് ദീർഗായുസ് അനുഗ്രഹവും. അള്ളാഹു തരുമാറാകട്ടെ.
    BIG SALUTE AMMA

  • @faihasworldfaihazz7613
    @faihasworldfaihazz7613 Před 4 lety +12

    അമ്മക്ക് എല്ലാം വിധ നന്മകളും നേരുന്നു masha allah

  • @shamonpaiprashamonpaipra3775

    മാഷാ allaaaah...... അള്ളാഹു അനുഗ്രഹിക്കട്ടെ അമ്മേ

  • @linenclub6095
    @linenclub6095 Před 4 lety +93

    പ്രായത്തെ വെല്ലുന്ന പെർഫോമൻസ് Super

  • @shahanashahan7705
    @shahanashahan7705 Před 3 lety +1

    വള്ളി ചേച്ചി എന്റെ മനംനിറഞ്ഞ അഭിനന്ദനം വർഗീയവാദം കൊണ്ട് നടക്കുന്ന സഹോദരി സഹോദരൻ മാർക്കു വള്ളിചെചിയുടെ കഥാപ്രസംഗത്തിൽ നിന്നും ഒരുപാട് നന്മയുടെ പാഠം ജീവിതത്തിൽ പകർത്താൻ പറ്റും

  • @ssmediassmedia5560
    @ssmediassmedia5560 Před 4 lety +5

    Wwoww👍👍👍👌 Outstanding performance 🌹🌹നബിയുടെ ചരിത്രം ഈ 'അമ്മ ഗംഭീരമായി അവതരിപ്പിച്ചു 🙏💐💐ദീർഗായുസ് ദൈവം നൽകി അനുഗ്രഹിക്കട്ടെ👏👏👏🌹🌹🌹🌹🌹🌹💯💯💯💯

  • @ashraf.uesekkumduhakharj5787

    Masha Allah

  • @m1gamer145
    @m1gamer145 Před 4 lety +25

    നിഷ്കളങ്കയായ ഒരമ്മ ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മില്‍ തല്ലുന്നവര്‍ക്ക് ഒരു മറുപടി ഒരു നല്ല മനുഷ്യനാവുക എന്നതാണ് ജീവിതത്തിലെ വിജയം

  • @najmanaju7923
    @najmanaju7923 Před 3 lety +2

    മാഷാ അല്ലാഹ് അമ്മയ്ക്ക് പടച്ചോൻ ആയുരാരോഗ്യ സൗക്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @allprogramchanel143
    @allprogramchanel143 Před 4 lety +16

    ദീര്ഗായുഷ്‌ നൽകട്ടെ പടച്ചവൻ ഇ അമ്മക്ക് ആമീൻ

  • @snbknrsnbknr2209
    @snbknrsnbknr2209 Před 4 lety +13

    ഈ അമ്മച്ചിരിക്കട്ടെ big സല്യൂട്ട്

  • @starmastrendz5561
    @starmastrendz5561 Před 3 lety +6

    ദീര്ഗായുസും ആരോഗ്യവും ഉണ്ടാവട്ടെ വള്ളി ചേച്ചിക്

  • @muhammedvpm7712
    @muhammedvpm7712 Před 4 lety +2

    വള്ളിചേച്ചിക്ക് കൂടുതൽ അവസരങ്ങൾ കൊടുക്കണം ,മാപ്പിള പാട്ട്, മറ്റു സംഗതി പരിപാടി എന്നിവയിലല്ലാം അവസരം കൊടുക്കണം ,ചേച്ചി ബിഗ് സല്യൂട്ട്

  • @jinshaparavi6738
    @jinshaparavi6738 Před 3 lety +2

    അള്ളാഹു ചേച്ചിക്ക് ബർക്കത്തും നൽകുമാറാകട്ടെ

  • @badaigamers7396
    @badaigamers7396 Před 4 lety +29

    صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ

  • @thoufeeknafi8256
    @thoufeeknafi8256 Před 4 lety +18

    പടച്ചോനെ ഈ അമ്മക്ക് ഹിദായത്ത് നൽകേണമേ ആമീൻ

  • @AbdullaAbdulla-nf4it
    @AbdullaAbdulla-nf4it Před 3 lety +1

    അള്ളാഹു ചേച്ചിക്ക് ദിർഘായുസ് നല്കട്ടെ... ആമീൻ

  • @ramlaashraf1242
    @ramlaashraf1242 Před 3 lety +5

    പറയാൻ വാക്കുകളില്ല ചേച്ചി സൂപ്പർ ആരോഗ്യം നൽകട്ടെ

  • @kunhavapmr9567
    @kunhavapmr9567 Před 4 lety +30

    വള്ളി ചേച്ചിയെ ദൈവത്തിന്റെ മാർഗത്തിലേക്ക് ദൈവം വിളിക്കട്ടെ🙏

    • @ruk635
      @ruk635 Před 3 lety

      Aameen

    • @dhilsh8208
      @dhilsh8208 Před 3 lety

      ആമീൻ

    • @jaijisamagra7193
      @jaijisamagra7193 Před 3 lety

      ഇപ്പോൾ ദൈവത്തിന്റെ മാർഗത്തിലല്ല എന്ന് തോന്നാൻ എന്താ കാരണം?

  • @nassarpadikkal1261
    @nassarpadikkal1261 Před 4 lety +44

    അള്ളാഹു ഹിദായത്ത് നൽകട്ടെ

  • @finantp6168
    @finantp6168 Před 4 lety +4

    ചേച്ചീ നിങ്ങൾക്ക് നിങ്ങൾക്ക് നല്ലത് വരട്ടെ ഒരുപാട് സന്തോഷമായി ഉമ്മ തരട്ടെ 😍♥️♥️♥️♥️

  • @shemirahouf3040
    @shemirahouf3040 Před 4 lety +43

    Masha Allah
    അല്ലാഹു ഹിദായത്ത് നൽകട്ടെ

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  Před 4 lety +2

      Aameen.... ആയുരാരോഗ്യ സമ്പൽസമൃദ്ധി കൂടി നൽകട്ടെ...

  • @siddeequektk5453
    @siddeequektk5453 Před 4 lety +142

    ഇതിലെങ്കിലും ആരും വർഗ്ഗീയത കാണിക്കരുത് പ്ലീസ്

  • @azeezpallikadathe1894
    @azeezpallikadathe1894 Před 4 lety +23

    അമ്മേ നന്നായിട്ടുണ്ട്..
    God bless you 🙏

  • @zainizaini3638
    @zainizaini3638 Před 3 lety +1

    ഈ അമ്മയ്ക്ക് അള്ളാഹു ഹിദായത്ത് നൽകട്ടെ - ആ മീൻ

  • @asharafbis9333
    @asharafbis9333 Před 4 lety +26

    👌👍..വള്ളിചേച്ചിയേേേ.👏😆💘😗..വിരലിലെണ്ണാൻ പോലുമില്ലാത്ത സംഘിണികളിൽ നിന്നും എത്രയോ ഉയരെയാണ് ഈ ഹിന്ദുചേച്ചി..🙋🙌..📝.

  • @razakeriyadan6615
    @razakeriyadan6615 Před 4 lety +7

    ഒരുപാടു അഭിനന്ദനങ്ങൾ പ്രിയ സഹോദരി അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

    • @abdurahman1836
      @abdurahman1836 Před 4 lety

      റബ്ബ് ഹിദായത്ത് നൽകട്ടെ ആമീൻ

  • @muhammadrafeeq4931
    @muhammadrafeeq4931 Před 4 lety +39

    Masha allah 🤲🤲🤲

  • @muhammedanshid7047
    @muhammedanshid7047 Před 3 lety

    🌹അല്ലാഹ് നീ ഇവർക്ക് നീ ഹിദായത്ത് നൽകണേ നാഥാ 🤲🌹🌹ആമീൻ 🤲🤲🌹🌹

  • @azahhennaart386
    @azahhennaart386 Před 3 lety +1

    Ma sha allaaah😍 ആഫിയത്തും ദീർഘായുസ്സും നൽകി നാഥൻ അനുഗ്രഹിക്കുമാറാകട്ടെ 😍

  • @starfans5216
    @starfans5216 Před 3 lety +4

    മാഷാ അല്ലാ. വള്ളി ചേച്ചി സൂപ്പർ കഥാപ്രസംഗം

  • @moydupmoydu6573
    @moydupmoydu6573 Před 4 lety +388

    എനിക്ക് പറയാനുള്ളത് ഈ അമ്മച്ചിയേ ഇതിന്റെ പേരിൽ അരും ഉപദ്രവിക്കരുത് ഇവർ ആരെക്കുറിച്ചങ്കിലും പാടട്ടേ. പാട്ട് ആർക്കും പാടാം ദാസേട്ടൻ പാടിയില്ലേ. എം ജി ശ്രീകുമാർ ചിത്ര ഇവരൊക്കെ മറ്റ് മതസ്ഥരുടെ പാട്ട് പാടിയിട്ടുണ്ട് ഈ അമ്മയേയും അത് പോലെ കാണണമെന്ന് അപേക്ഷിക്കുന്നു. കാരണം വിളറി പിടിച്ച ഒരു കാലത്താണ് നാം ജീവിക്കുന്നത്

  • @fasalufaisal9631
    @fasalufaisal9631 Před 3 lety +1

    വള്ളിചേച്ചിക്ക് സ്നേഹത്തോടെ ദീർഘാഴുസും ആപ്പിയത്തും നൽകി അനുഗ്രഹിക്കണെ റബ്ബേ ........

  • @abukanzah7656
    @abukanzah7656 Před 3 lety +1

    അല്ലാഹു വള്ളിച്ചേച്ചിക് ഹിദായത് നൽകട്ടെ

  • @khanzuanwer1524
    @khanzuanwer1524 Před 4 lety +37

    Masha allah💯💯❤❤

  • @alsalamavision5422
    @alsalamavision5422 Před 4 lety +50

    വള്ളിച്ചേച്ചി വള്ളി പുള്ളി വിടാതെ നബിയുടെ കഥ പറയുന്നു എന്തൊരു അജബ് !
    അതും ഈ വെള്ളി നാരുകൾ വെള്ള പൂശിയ വേളയിൽ

  • @ksa7010
    @ksa7010 Před 3 lety +2

    വള്ളി ചേച്ചിയുടെ ഈ മനോഹരമായ
    ഗാനം കേൾക്കാൻ ഭംഗിയാണ്

  • @farahtranslation5928
    @farahtranslation5928 Před 2 lety

    കണ്ണ് നിറയുന്നു, ദൈവം ഹിദായത്ത് നൽകട്ടെ, aameen

  • @jafarmk171
    @jafarmk171 Před 4 lety +24

    മുഹമ്മദ്‌ നബി (സ ) യുടെ ജീവചരിത്രം വികലമാക്കാൻ ജീവിതം ഉഴിഞ്ഞു വെച്ചവർക്കുള്ള പ്രഹരമാണ് വള്ളി ചേച്ചി

    • @fathimashadinsinan4416
      @fathimashadinsinan4416 Před 4 lety

      ammak dheergayus nalgatte enn allahuvinod prarthikkam

    • @sabukalpatta1359
      @sabukalpatta1359 Před 3 lety

      അതെ .. മഹത്തുക്കളെ വികലമാക്കുന്ന എല്ലാ മതസ്ഥർക്കും

    • @sabukalpatta1359
      @sabukalpatta1359 Před 3 lety

      @@fathimashadinsinan4416 നമ്മൾ പറഞ്ഞ് നിലവിലുള്ള അനുഗ്രഹം ഇല്ലാതാക്കണോ?

  • @hareeshkumarkk90
    @hareeshkumarkk90 Před 3 lety +20

    ഇതാണ് മക്കളെ നമ്മുടെ കേരളം വെട്ടി മുറിക്കാൻ ആവില്ല ഒരു വർഗീയവാദിക്കും ഈ മണ്ണിനെ

  • @sainasworld5429
    @sainasworld5429 Před 3 lety

    മാഷാഅല്ലാ. വള്ളി ചേച്ചിക്ക് അള്ളാഹു ഹിദായത് നൽകട്ടെ. 💜💜

  • @VICTORIOUSEDUTAINMENTCHANNEL

    Masha Allah ..
    നാഥൻ സഹോദരിക്ക് ഹിദായത്ത് കൊടുക്കട്ടെ ..

  • @nasseribunnrasak3940
    @nasseribunnrasak3940 Před 4 lety +65

    വർഗീയത അറിയാത്ത നിഷ്കളങ്ക യായ അമ്മ

  • @jaseerajafar278
    @jaseerajafar278 Před 4 lety +45

    മാശ അള്ളാ അൽഹംദുലില്ലാ

  • @itz_me_aayatharmy722
    @itz_me_aayatharmy722 Před 3 lety +1

    അമ്മയ്ക്ക് ദീർഘായുസുണ്ടാവട്ടെ ആമീൻ

  • @salammaliyekkal994
    @salammaliyekkal994 Před 3 lety

    ഈ അമ്മയ്ക്ക് ഹിദായത് നൽകേണമേ അള്ളാ.

  • @hamzatmuhammed7116
    @hamzatmuhammed7116 Před 4 lety +6

    നൻമനിറഞ്ഞ എൻ്റെകേരളത്തിൽപിറന്നതിന്‌പടച്ചവനോട്‌നന്ദിപറയുന്നു അമ്മക്ക് ആരോഗ്യ ത്തോടെയുള്ളദീർഘായുസ്സ്‌ലഭിക്കുവാൻപ്രാർത്തിക്കുന്നു.

  • @sanbeevivlog6047
    @sanbeevivlog6047 Před 4 lety +6

    സൂപ്പർ.അമ്മെ.പൊളിച്ചു👌🌹🌹🌹💕💕💕🌼🌼🌼🌼🌿🌿🌿🌿🌼

  • @nihalaparvinparvin3847

    നല്ലൊരു അമ്മ. അവർക്ക് ആയുസ്സും ആരോഗ്യം കൊടുക്കട്ടെ

  • @abdullaabdu1277
    @abdullaabdu1277 Před 3 lety +1

    o ഈ അമ്മക്ക് ദീർഘായുസ് നൽകെട്ട

  • @shahidhank51
    @shahidhank51 Před 4 lety +5

    ചേച്ചിയെ allahu അനുഗ്രഹിക്കട്ടെ

  • @vdhsfffktl6952
    @vdhsfffktl6952 Před 4 lety +21

    ഇതിൽ onnum ഒരു thettum ഇല്ല.ഇന്ന് ഇസ്ലാമിൽ അറിയാത്തവർ പോലും ഉണ്ടാവും. അൽഹംദുലില്ലാഹ്

  • @hameedhameedt2020
    @hameedhameedt2020 Před 3 lety +1

    Superb വള്ളി ചേച്ചി ക്ക് ഒരു ബിഗ് സല്യൂട്ട്

  • @fazilafariza206
    @fazilafariza206 Před 3 lety +2

    മാഷാ അല്ലാഹ് ഒരു ബിഗ് സെല്യൂട്ട്

  • @sahadpv4640
    @sahadpv4640 Před 4 lety +6

    മാഷാ അള്ളാഹ് നല്ല avatharanam allahu vallichechikk hidaayath nalki anugrahikkatte
    Aameen

  • @mashithasm5464
    @mashithasm5464 Před 4 lety +11

    അല്ലാഹുവേ ഈ ഉമ്മയ്ക്ക് നീ ഹിദായത്ത് nalgalla

  • @shahidap2437
    @shahidap2437 Před 3 lety +2

    ചേച്ചി നിങ്ങൾക്ക്‌ നല്ലത്‌ മാത്രം വരട്ടെ
    എങ്ങനെ നന്ദി പറയണം എന്ന് എനിക്ക് അറിയുന്നില്ല ഒരായിരം Thax ചേച്ചി

  • @aaishaabdhulhameed8716
    @aaishaabdhulhameed8716 Před 4 lety +14

    Allahu hidhayath nalkatte....
    aameen

  • @kaulathkaulath7158
    @kaulathkaulath7158 Před 4 lety +6

    ഈ അമ്മക്ക്ഇനിയുംഅവസരങ്ങൾ ഉണ്ടാവട്ടെ

  • @muhammadnabeel9571
    @muhammadnabeel9571 Před 3 lety

    ഒരുപാട് നന്നായി, അള്ളാഹു അനു ഗ്രഹിക്കുമാറാകട്ടെ, അമ്മേ ഇനിയും പാടണം ഒരുപാട് നന്മകൾ നേരുന്നു

  • @musthafabava4509
    @musthafabava4509 Před rokem

    അള്ളാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ ആമീൻ ആമീൻ.

  • @AbdulRaheem-tt8tc
    @AbdulRaheem-tt8tc Před 4 lety +15

    Allahuvinte Anugraham undavatte

  • @hussinkc1681
    @hussinkc1681 Před 4 lety +7

    അഭിനന്ദനം മദ്രസ കുട്ടികൾക്ക് വളരെ ഉപകാരപ്രദം

  • @jasminsali864
    @jasminsali864 Před 4 lety +1

    അമ്മച്ചിക്ക് എന്റെ വക ഒരായിരം അഭിനന്ദനങ്ങൾ.............

  • @sqtvr9744
    @sqtvr9744 Před 4 lety +1

    ഈ അമ്മയ്ക്ക് ബിഗ് സല്യൂട്ട്.. നല്ല ഗാനം

  • @rasmjyamk2163
    @rasmjyamk2163 Před 4 lety +3

    മാഷാഅല്ലാഹ്‌ ... അമ്മ... 😘😘😘😘❤️❤️❤️❤️🤝

  • @user-zl6bh4mi6l
    @user-zl6bh4mi6l Před 3 lety +4

    വള്ളിമാർ ഇനിയും വേണം 1
    സമധാനിമാരും

  • @islamicmedia5393
    @islamicmedia5393 Před 3 lety +1

    റബ്ബേ നീ ഇവർക്ക് ഹിദായത് നൽകി അനുഗ്രഹിക്കണേ. ആമീൻ.......

  • @ayishapm3747
    @ayishapm3747 Před 4 lety +1

    ഈ അമ്മയ്ക്ക് ദീർഘായുസും ആരോഗ്യവും പടച്ചവൻ നൽകട്ടെ

  • @abuyaseenm6648
    @abuyaseenm6648 Před 4 lety +27

    أشهد أن لا إله إلا الله وأشهد أن محمداً رسول اللّه
    എന്ന് ഉറക്കെ മനസറിഞു പറയു ചേച്ചി

  • @kuttaishajahan3469
    @kuttaishajahan3469 Před 3 lety +2

    600ഓളം ചാണകങ്ങൾ ഡിസ്‌ലൈക്കടിച്ചു. മുഹമ്മദ്‌ നബിയുടെ പേരിൽ കഥപാറഞ്ഞ അമ്മയ്ക്ക് അല്ലാഹു റഹ്മത്തും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ.

  • @travelvlog9400
    @travelvlog9400 Před 3 lety

    വള്ളി ചേച്ചിക്ക് അല്ലാഹു ദീർഘായുസ്സും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ ജീവിതത്തിൽ വല്ല പാകപ്പിഴകൾ വന്നിട്ടുണ്ടെങ്കിൽ അല്ലാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ

  • @mycollection3484
    @mycollection3484 Před 4 lety +5

    തനി മുസ്ലീങ്ങൾ പാടിയത് പോലെ ഉണ്ട് സൂപ്പർ സോങ്

  • @sawadiktkm3137
    @sawadiktkm3137 Před 4 lety +14

    അമ്മക്ക് ഇത്കൊണ്ട് സന്തോശിക്കാം

  • @cochintraders9087
    @cochintraders9087 Před 4 lety +6

    Masha allah

  • @sajidhaaboobacker1614
    @sajidhaaboobacker1614 Před 4 lety +3

    Masha allah..Alhamdulillah...👌👌😍😍

  • @MuhammedAli-de4rv
    @MuhammedAli-de4rv Před 4 lety

    മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ്. അമ്മആയുസും ആരോഗ്യത്തോടും കു‌ടി ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sarinabali4446
    @sarinabali4446 Před 4 lety +2

    Masha Allah👍