V D Rajappan on Stage - Malayalam Parody

Sdílet
Vložit
  • čas přidán 22. 08. 2024
  • V D Rajappan, the Maestro of Parodies on performance. Enjoy!

Komentáře • 414

  • @anuneenu4040
    @anuneenu4040 Před 2 lety +97

    ഒരുകാലത്തു സ്റ്റേജ് പ്രോഗ്രാമിൽ കൂടുതൽ കാണികൾ കൂടിയത് ഇ ദ്ധേഹത്തിന്റെ പ്രോഗ്രാമിനായിരുന്നു. അതുല്യ കലാകാരൻ പ്രണാമം

  • @preethakumary5750
    @preethakumary5750 Před 4 měsíci +40

    2024 ൽ കാണുന്നവരുണ്ടോ ?
    ഉണ്ടെങ്കിൽ കമൻ്റിടണം.
    സാറിനെൻ്റെ പ്രണാമം.

    • @rajeevkrishnankrisjnan1537
      @rajeevkrishnankrisjnan1537 Před 2 měsíci

      പാരഡിയിൽ പുള്ളിയെ ഉള്ളു.. ബാക്കി ഒക്കെ ചെമ്പുഗോപി

    • @joicebinoy9780
      @joicebinoy9780 Před 2 měsíci

      Undu

    • @chinnammus3257
      @chinnammus3257 Před 2 měsíci

      👍🏻👍🏻👍🏻
      ഞാൻ സ്കൂളിൽ പോകുന്ന വഴിയിൽ കേൾക്കും,,,, അമിട്ട് 🥰

    • @ramachandrankn8408
      @ramachandrankn8408 Před 27 dny

      Ethra kandaalum kettaalum mathi varilla

    • @aswinikumarvccpl
      @aswinikumarvccpl Před 23 dny

      🙏

  • @saj7776
    @saj7776 Před 4 lety +12

    എന്റെ നാട്ടിലെ ഉത്സവത്തിനു. വണ്ടാനം അമ്പലത്തിൽ (ആലപ്പുഴ മെഡിക്കൽ കോളേജ് അടുത്ത് ) നാടകവണ്ടി വരാൻ താമസിച്ചു. ഒരു ഒന്നര മണിക്കൂർ ആ നാട്ടിലെ മൊത്തം ജനങ്ങളെ അമ്പലമൈതാനത് പിടിച്ചിരുത്തിയ രാജപ്പൻ സാറിന്റെ ഒരു കഥാപ്രസംഗം "അമിട്ട്"ayirunnu (AUDIO MATHRAM ) എപ്പോഴും നല്ല ഓർമ. അന്ന് light & sound ചെയ്‍ത sarangi സൗണ്ട് ആയിരുന്നു .

  • @salmiyachand
    @salmiyachand Před 6 lety +183

    നിഷ്കളങ്കമായ അദ്ദേഹത്തിന്റെ മുഖവും , നർമ്മരസം ചാലിച്ച ഭാവ ചലനങ്ങളും ഒരിക്കലും മറക്കില്ല. പ്രണാമം

  • @anilkumarkumar6207
    @anilkumarkumar6207 Před 5 lety +258

    Vd രാജപ്പൻ എന്നു കേൾക്കുമ്പോൾ ചെറുപ്രായത്തിൽ ...എന്റെ മാമൻ വിദേശത്തു നിന്നു വരുമ്പോൾ ടപെറെക്കോര്ഡും കേസെറ്റും കൊണ്ടുവരുന്നതാണ് ഓർമ്മ വരുന്നത്...അത്രക്കും എല്ലാവരും ഇഷ്ടപ്പെട്ട ഒരു കലാകാരൻ ...മറക്കാൻ പറ്റില്ല....അത്രക്കും ഇഷ്ടമാണ്..🙏🙏🙏🙏🙏😪😪😪😪❤️❤️❤️🌷🌷🌷

    • @lovevideonot3529
      @lovevideonot3529 Před 5 lety +6

      Same

    • @eagleseye939
      @eagleseye939 Před 2 lety

      😘😘😘😘

    • @filmarchive7568
      @filmarchive7568 Před rokem +2

      Awesome comment, very true in my case as well

    • @amithabvd0079
      @amithabvd0079 Před rokem +2

      💭Hlo njn mr vd rajapan te grand son ahnu thankyou Very much 🤍😌
      In loving memory of vd rajapan 😌🙂💔

    • @filmarchive7568
      @filmarchive7568 Před rokem

      @@amithabvd0079 Thank you so much for letting us know. He was a legend

  • @DineshKumar-nm8nt
    @DineshKumar-nm8nt Před 5 lety +70

    അർഹിക്കുന്ന അംഗീകാരങ്ങളൊന്നും ലഭിക്കാതെ പോയ അസാമാന്യ പ്രതിഭ തന്നെയായിരുന്നു V. D. രാജപ്പൻചേട്ടൻ.നന്ദിയില്ലാത്ത ലോകത്ത് ജീവിച്ചതിന് അദ്ദേഹത്തിന് ശിക്ഷയും കിട്ടി.
    പ്രണാമം ചേട്ടാ.

  • @dulquarsalman7508
    @dulquarsalman7508 Před 3 lety +24

    ഈ ശബ്ദത്തിനൊപ്പം നിക്കാൻ ഇന്നും ആരുണ്ട്.... ആ സിംഹസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു..
    പ്രണാമം

  • @muraleedharankc2617
    @muraleedharankc2617 Před 2 lety +27

    വി ഡി രാജപ്പൻ എന്ന കലാകാരനെ കാണുമ്പോൾ തന്നെ ഒരു ഉണർവാണ്...

  • @rolling_terror
    @rolling_terror Před 5 lety +233

    ഇത് പോലുള്ള ഒരു കലാകാരൻ ഇനി ഉണ്ടാവില്ല

  • @mangalanjayagi8908
    @mangalanjayagi8908 Před 7 lety +277

    V D രാജപ്പൻ ചേട്ടൻ
    ഒരു കാലഘട്ടത്തിലെ
    ചിരിയായിരുന്നു।।।

  • @308abhi
    @308abhi Před 3 lety +17

    ആ മുഖം കണ്ടിട്ട് ഡിസ് ലൈക്ക് അടിക്കാൻ തോന്നിയല്ലോ മഹാപാപികളെ ...

  • @ruchampion
    @ruchampion Před 7 lety +291

    ലോകത്ത് ആരും കൊണ്ടുവരാത്ത ഒരു idea ആണ് ചേട്ടൻ കൊണ്ട് വന്നത് ...
    പ്രണാമം...

  • @ramov1428
    @ramov1428 Před 5 lety +44

    0:23 ആ ചിരിയും ശരീരഭാഷയും അസാധ്യം. ഒരു പ്രതിഭയുടെ നിഷ്കളങ്കത. കറ തീർന്ന കലാകാരന്റെ ആനന്ദം, ലോകം കണ്ടവന്റെ സാധുത്വം. ആദരാഞ്ജലികൾ.

  • @thanveerpandalam
    @thanveerpandalam Před 7 lety +197

    അവസാന സമയത്തു ആ മനുഷ്യൻ ഒരുപാട് വേദനകൾ സഹിച്ചു ആണ് മരണപ്പെട്ടത്...ആരും സഹായിക്കാൻ ഇല്ലാരുന്നു

  • @rosechandjoshy1302
    @rosechandjoshy1302 Před 5 lety +130

    തനതായ ശൈലി കൊണ്ട് മലയാളി മനസ്സിൽ സ്ഥാനം പിടിച്ച കലാകാരന് ആദരാഞ്ജലികൾ.

  • @JijuKarunakaran
    @JijuKarunakaran Před rokem +14

    എന്റെ പൊന്നോ വേറെ ലെവൽ ആണിദ്ദേഹം.... ആദരാഞ്ജലികൾ 🌹🌹🌹

  • @keralabreeze3942
    @keralabreeze3942 Před 3 lety +31

    കാലമേ തിരികെ തരുമോ ആ നല്ല നല്ല നാളുകൾ..

  • @riyasky1865
    @riyasky1865 Před 4 lety +15

    ഇദ്ദേഹം ഒരു ഇതിഹാസമാണ്. ഒരു അനശ്വര ഗായകനും.

  • @user-vt5wt1zp2v
    @user-vt5wt1zp2v Před 4 měsíci +2

    ❤❤❤❤❤❤വി.ഡി.രാജപ്പന്‍ ചേട്ടനെ..എങ്ങനെ.മറക്കും..ചെറുപ്പകാലവും.തമാശയും .കഥാപ്രസങ്ങവും.❤❤❤❤

  • @shajisr538
    @shajisr538 Před 7 lety +294

    ഇത്പോലൊരു കലാകാരൻ ഇനി ഉണ്ടാവില്ല. പ്രണാമം...

  • @avinashkattiparambil9832
    @avinashkattiparambil9832 Před rokem +95

    ഇപ്പൊ മുപ്പത് വയസായ ഒരു വിധം ആളുകളുടെ ചെറുപ്പകാലം ഇദ്ദേഹത്തിന്റെ കോമഡിയും പാരഡിയും ശരിക്കും ആസ്വദിച്ചവർ ആയിരിക്കും

    • @SabuXL
      @SabuXL Před rokem +10

      മുപ്പതോ ചങ്ങാതീ😮.
      നാൽപത്തി അഞ്ചു വയസ്സിനു താഴെയുള്ള എത്ര കുട്ടികൾ കേട്ടിട്ടുണ്ട് ഇവയൊക്കെ.
      കാരണം ഇവ ഇറങ്ങുന്നത് 85_90 കാലഘട്ടത്തിൽ ആണ്.
      വല്ലാത്തൊരു കാലം തന്നെ ആയിരുന്നു.
      ഓർമ്മകൾ.😢
      പ്രണാമം അർപ്പിക്കുന്നു മഹാശയാ.
      😓🙏🏼

    • @mohammedcheradiyil7804
      @mohammedcheradiyil7804 Před 11 měsíci

      👍

    • @avinashkattiparambil9832
      @avinashkattiparambil9832 Před 11 měsíci +3

      @@SabuXL ഇല്ല ചേട്ടാ ഇപ്പൊ ഉള്ള കുട്ട്യോൾക്ക് അദ്ദേഹത്തെ അറിയില്ല അതോണ്ട് പറഞ്ഞതാ......

    • @SabuXL
      @SabuXL Před 11 měsíci

      @@avinashkattiparambil9832 മ്. അത് തന്നെ .
      👍🏼🤝

    • @UthamanStella
      @UthamanStella Před 11 měsíci

      ​@@SabuXL.

  • @AbdulAzeez-bl8il
    @AbdulAzeez-bl8il Před 5 lety +35

    ശ്രീ രാജപ്പൻചേട്ടൻ അനശ്വരനായ കലാകാരൻ സ്വന്തം കഴിവു കൊണ്ടു മാത്രം വളർന്ന കലാകാരൻ അനർ ഹമായി പണം കയ്യിൽ വന്നപ്പോൾ മദ്യത്തിനായി മാത്രം ജീവിച്ച കലാകാരൻ ഇതാണ് V. Dരാജപ്പൻ

  • @NatureBeautyTravelVideos

    V. Sambasivan , V D Rajappan എന്നിവരെ ഒരിക്കലും മറക്കാൻ കഴിയില്ല 😍

  • @sabuvanita2247
    @sabuvanita2247 Před rokem +30

    എന്റെ ചെറുപ്പകാലം ഞാൻ കൂടുതൽ ഇഷ്ട പെട്ട ഒരു കലാകാരൻ ആയിരുന്നു VD rajapan

  • @muralipalliyilpalliyil7998

    ശരിക്കും മഹാനായ കലാകാരൻ ❤️🙏

  • @shafeenshamsudeen8848
    @shafeenshamsudeen8848 Před 5 lety +30

    മനസ്സിൽ ഒത്തിരി വിഷമം തോന്നിയാൽ ....യൂട്യൂബിൽ വിരിയുന്ന ഇത് പോലെ ഉള്ള ഗാനം മനസ്സിനൊരു സമാധാനം

  • @muhammedshahid9963
    @muhammedshahid9963 Před 4 lety +140

    2021 ൽ കാണുന്നവർ ലൈക്ക്😎👍

  • @stalin.kkunjukunju1060
    @stalin.kkunjukunju1060 Před 2 lety +18

    അനുഗ്രഹീത കലാകാരൻ 🌹❤

  • @keralamedia6491
    @keralamedia6491 Před 4 lety +110

    2020 il kanunnavar like adikku.

  • @rajeev4357
    @rajeev4357 Před 3 lety +13

    അനശ്വരനായ കലാകാരൻ ... നമിക്കുന്നു.

  • @KrishnaKumar-vn1wr
    @KrishnaKumar-vn1wr Před 7 lety +18

    Sree V D Rajappan orukalath ulsavaparambukale chiriyude amittukal potticha thangalkku ente pranamam

  • @jomonthomas5385
    @jomonthomas5385 Před 3 lety +3

    V d രാജപ്പൻ ചേട്ടനെ ഒരുപാട് ഇഷ്ടം ആയിരുന്നു തന്നതായ ശൈലി കൊണ്ട് ജനങ്ങളെ ചിരിപ്പിക്കാൻ ഉള്ള കഴിവ് പ്രശംസാവഹമാണ്. അദ്ദേഹത്തിന്റെ അവസാന നാളുകൾ തികച്ചും ദുഖപൂർണം ആയിരുന്നു.

  • @kumarhari71
    @kumarhari71 Před 9 lety +54

    നല്ല നര്‍മ്മ രസം ....എന്റെ വ്യഥകള്‍ എല്ലാംതന്നെ മഞ്ഞുരുകിയപോലെ ഇല്ലാതായി

  • @ponnasvibes
    @ponnasvibes Před 5 lety +88

    വി ഡി രാജപ്പൻ സർ അങ്ങ് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം തന്നെ

  • @jainulabdeenks7160
    @jainulabdeenks7160 Před rokem +2

    ശരിക്കും ഒരു പാരഡി ഗാനം എങ്ങനെ എന്നതിന് ഉദാഹരണം ആണ് വി. ഡി. രാജപ്പൻ ന്റെ ഗാനങ്ങൾ.

  • @artview2548
    @artview2548 Před 3 lety +11

    2021 ഏപ്രിൽ 14
    ന് ഞ്ഞാൻ കേൾക്കുന്നു, plz ലൈക്

  • @jairajtr6990
    @jairajtr6990 Před 2 lety +4

    2022 watching

  • @manikandanpoovathumkadavil9553

    മറക്കാൻ ആകില്ല ഈ കലാകാരനെ.🌷പ്രണാമം 🙏

  • @statuscreater5441
    @statuscreater5441 Před 3 měsíci +6

    Insta reel കണ്ടു vnnavarundo

  • @anilpillai6151
    @anilpillai6151 Před 6 lety +124

    യഥാർത്ഥകലാകാരൻമാർക്ക് എന്നും ദാരിദ്രൃം മാത്രമേ കൈമുതലായുള്ളു. ഇദ്ദേഹത്തിൻെറ അവസാനകാലം അതിനുതെളിവാണ് .

    • @mallubhai0MBBS
      @mallubhai0MBBS  Před 6 lety +16

      അതു സത്യമല്ല! രാജപ്പേട്ടൻ ഒരു മഹാനായ കലാകാരനായിരുന്നു. പണം ധാരാളം ഉണ്ടാക്കി പക്ഷേ മദ്യപാനവും സാമ്പത്തിക ഇടപാടുകളിലെ പിടിപ്പില്ലായ്മയായും അദ്ദേഹത്തെ ഒടുവിൽ ദാരിദ്രത്തിലെത്തിച്ചു. പല കലാകാരന്മാരുടെയും സ്ഥിതി ഇതുതന്നെയാണ്...പണം വേണ്ടവിധത്തിൽ ഇൻവെസ്റ്റ് ചെയ്യാനോ ഭാവിയിലേക്ക് മുതൽ കൂട്ടാനോ അവർ തയ്യാറാകുന്നില്ല...ഒടുവിൽ നമ്മൾ കാണുന്നത് അവരുടെ ദാരിദ്ര്യമാണ് പക്ഷെ ആ കലാകാരന്മാരോടുള്ള സ്നേഹം മൂലം നമ്മൾ അവരെ പഴിക്കുന്നില്ല പകരം സമൂഹത്തെയും വ്യവസ്ഥിതികളെയും പഴിക്കുന്നു. അത്രേയുള്ളു!

    • @ravijvadakkankulam9670
      @ravijvadakkankulam9670 Před 5 lety +4

      VD Rajapan... പകരക്കാരനില്ലാത്ത... കലാകാരൻ... പ്രണാമം...

  • @m.komalakumar8520
    @m.komalakumar8520 Před 10 lety +23

    Nice parady song by Parady king sri. V.D.Rajappan !

  • @Doctor_car
    @Doctor_car Před 4 lety +16

    2020കേൾക്കുന്നവരുണ്ടോ like

  • @josephmanuel1222
    @josephmanuel1222 Před rokem +4

    എടാ രാജാ, നീ അങ്ങാട്ടുപോയല്ലാടാ, എന്നാ ഒരു സങ്കടവാന്നുങ്കൊണ്ടോണ്ടാ ...

  • @pandalamganesh
    @pandalamganesh Před 5 lety +22

    V D Rajappan.... ഹാസ്യകഥാപ്രസംഗത്തിന്റെ ആദ്യത്തേയും, അവസാനത്തേയും പേര്.

  • @viswanathanmkviswanathamk6430

    മലയാളത്തിൻ്റെ ഹാസ്യ തബുരാൻ എൻ്റെ പ്രണാമഠ🌹🌹🌹🌹💘💘💘.

  • @josephjoseph4749
    @josephjoseph4749 Před 2 lety +7

    വി ഡി രാജപ്പൻ സിനിമ ലോകത്തു വരാൻ കാരണം. അദ്ദേഹത്തിന്റെ ഒരു സ്റ്റേജ് ഷോ നടക്കുമ്പോൾ ആ പ്രദേശത്തെ സിനിമ തിയേറ്ററുകൾ ശുന്യമായി രിക്കം -

  • @arjunarjunarju413
    @arjunarjunarju413 Před 4 lety +8

    ഇതുപോലെ ഒരു കലാകാരൻ ഇനി ഉണ്ടാകില്ല ഷുവർ

  • @AnilKumar-tv4fk
    @AnilKumar-tv4fk Před rokem +1

    ഇദ്ദേഹത്തിന്റെ ഒരുപാട് ഓട്ടങ്ങൾ ഞാൻ പോയിട്ടുണ്ട്, ഞാനൊരു ടാക്സി ഡ്രൈവർ ആയിരുന്നു

  • @nasernaserm.k7726
    @nasernaserm.k7726 Před 5 lety +46

    കുട്ടി കാലം നല്ല ഓർമ

  • @vinayaks6146
    @vinayaks6146 Před 3 lety +7

    2021 il kanunnavar like adi

  • @swathishsnair8846
    @swathishsnair8846 Před 2 lety +2

    2022-ൽ വീഡിയോ കണ്ടവർ ഇവിടെ കമോൺ

  • @sarath_narayanan3563
    @sarath_narayanan3563 Před 3 lety +3

    2021 il Kaanunnavar undo .??

  • @radhakrishnan-zu5jc
    @radhakrishnan-zu5jc Před rokem +2

    അനശ്വര കലാകാരനായ രാജപ്പെട്ടന് പ്രണാമം. 🌹

  • @jacobpathrose1770
    @jacobpathrose1770 Před 3 lety +4

    എന്റെ ഒരു ഇഷ്ട പെട്ട കലാകാരൻ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏e

  • @Kareemirikkur
    @Kareemirikkur Před rokem +3

    അക്ഷരം തെറ്റാതെ വിളിക്കാം ഇയാള് ഒരു കലാകാരൻ ആണെന്ന്....

  • @babumon5351
    @babumon5351 Před 4 lety +15

    Super.. The first cassette my father bought for our first tape recorder was "Chikayunna Sundari" back in 80s. This man has amazing talent.

  • @abdulgafoor2740
    @abdulgafoor2740 Před rokem +4

    കോമഡിയിൽ V D രാജപ്പനെ പോലെയുള്ള ഒരു നടൻ ഇനി ഉണ്ടാവാൻ സാധ്യതയില്ല . പ്രണാമം 🙏🙏🙏

  • @joseachayan7740
    @joseachayan7740 Před 3 lety +8

    💓💓💓🙏🙏🙏 ഹൊ ഒരു കാലത്ത് പെരുന്നാളും ഉൽസവങ്ങളും ആഘോഷത്തിമർപ്പിൽ ആറാടിച്ച വിനയവും കഴിവും ഒത്തിണങ്ങിയ പാപം കലാകാരൻ RIP

  • @njhanorurajakumaaran6134
    @njhanorurajakumaaran6134 Před 3 lety +10

    ഒളിച്ചോടി പോണോ തൂങ്ങണോ.... Parody പാട്ട് ആണെങ്കിലും വല്ലാത്ത ഫീൽ ഈ വരിയിൽ 😢😢

    • @jumijumi6751
      @jumijumi6751 Před 11 měsíci

      Enthu cheythu. Ennitt

    • @njhanorurajakumaaran6134
      @njhanorurajakumaaran6134 Před 11 měsíci

      @@jumijumi6751 തൂങ്ങി നിൽക്കുവാ ഇപ്പോഴും 😂😂

    • @jumijumi6751
      @jumijumi6751 Před 11 měsíci

      @@njhanorurajakumaaran6134 appo marikoole

    • @njhanorurajakumaaran6134
      @njhanorurajakumaaran6134 Před 11 měsíci

      ഇല്ല.... ഇത് മരിക്കാതിരിക്കാൻ ഉള്ള തൂങ്ങലാ 😅

    • @jumijumi6751
      @jumijumi6751 Před 11 měsíci

      Enthan bro modayano

  • @AnandNR
    @AnandNR Před 4 lety +18

    സൂപ്പർ പാരഡി മനുഷ്യൻ തന്നെ.ഇതുപോലെ ആളു ഉണ്ടാവില്ല🙏😍💓

  • @ajayakumarn7714
    @ajayakumarn7714 Před 4 lety +3

    ചിരിയുടെയും തമാശയുടെയുംആൾ രൂപം............സാധാരണക്കാരന്റെ സ്വാന്തം കലാകാരൻ....

  • @somanpallot6405
    @somanpallot6405 Před 4 lety +11

    ഒരായിരം പ്രാവശ്യം കണ്ടു ..ചിരിപ്പിച്ചു വിട്ടു പോയി

  • @rameshkr659
    @rameshkr659 Před 4 lety +7

    രാജപ്പൻ ചേട്ടന് ഒരു സല്യൂട്ട്

  • @v.g.harischandrannairharis5626

    This pure, innocent artist met with a tragic end. Ours is a thankless world

  • @josephjohn5864
    @josephjohn5864 Před 5 lety +20

    A real artist who left tears in our eyes when we remember him.

  • @rosechandjoshy1302
    @rosechandjoshy1302 Před 4 lety +6

    ഒരു കാലഘട്ടത്തിന്റെ സ്പന്ദനം.

  • @sreekumarsreekumar3692
    @sreekumarsreekumar3692 Před 2 lety +5

    രാജപ്പൻ ചേട്ടൻ സൂപ്പർ

  • @abduljaleel6337
    @abduljaleel6337 Před 5 lety +16

    Excellent stage artist. Dear VDR. Big salute.

  • @sainualzain2153
    @sainualzain2153 Před rokem +2

    മറക്കാൻ കഴിയാത്ത ഒരു അതുല്യ കലാകാരൻ പ്രണാമം

  • @amianeesh
    @amianeesh Před 11 lety +3

    Great talent... Chirikkappurathu ee pattu kettu ente kannu niranjupoyi... Nammude naattil ethrayo sahodarimaar vivaaha yogamillathe budhimuttunnu.. avarude maatha pithaakalum dukhikunnu... Daivam avare sahaayikkaan namukku manassu tharane..

  • @sathischandrakn9953
    @sathischandrakn9953 Před 2 lety +3

    The great great great great great great song 👍

  • @user-xt7iw5dp7j
    @user-xt7iw5dp7j Před měsícem

    Tnx for this video ❤l like this song and the words in the song very nice and heart touching words thankyou for all members ❤......eshoyude anugraham yennum ningalude kudeyum ningalude kudumbathin melum undakatte yennum prarthikkunnu ❤🙏✝️

  • @shahal145
    @shahal145 Před 2 lety +6

    മിമിക്സ് പരേഡിന്റെ പിതാവ്.

  • @vuvus6597
    @vuvus6597 Před 5 lety +49

    എന്റെ കൂട്ടുകാരനായിരുന്നു V D രാജപ്പൻ

  • @sureshbabuc3340
    @sureshbabuc3340 Před 3 lety +3

    കേട്ടിരുന്ന് പോകും.പിന്നെം,പിന്നെം.

  • @sreekkuttytp178
    @sreekkuttytp178 Před 6 lety +61

    ആശാൻ ഒരു സംഭവം തന്നെയായിരുന്നു

  • @ponnasvibes
    @ponnasvibes Před 5 lety +23

    ആദരാഞ്ജലി...

  • @chandrapisharody9532
    @chandrapisharody9532 Před rokem +2

    ഞാൻ കോട്ടയത്തു ബാസെലിയാസ് കോളേജിൽ പ്രീഡിഗ്രി എക്സാം എഴുതാൻ പോകുമ്പോൾ ഞങ്ങളുടെ മുടി വെട്ടുന്നയാളാണ് രാജു ചേട്ടൻ 78-79 കാലഘട്ടത്തിൽ

  • @song...5539
    @song...5539 Před 2 lety +1

    What a song

  • @johnpuram
    @johnpuram Před 5 lety +4

    Hats off, he is a best singer.

  • @keralamedia6491
    @keralamedia6491 Před 4 lety +3

    What a talent.. awesome.....

  • @healthhub2874
    @healthhub2874 Před 3 lety +4

    2021 il kannunnu......am only 15..but I still lov this song

  • @rajeevr7105
    @rajeevr7105 Před 4 lety +4

    2020 മെയ്‌ ആരേലുമുണ്ടോ

  • @noufalkoyikkanatil8707
    @noufalkoyikkanatil8707 Před 8 lety +4

    good blessed you sr

  • @user-zc4rw7ob6h
    @user-zc4rw7ob6h Před 2 měsíci

    Super v d ragappannn chetta👌👌

  • @Srampicals
    @Srampicals Před rokem +1

    Ayalkkarurangiyallo a parade of Kaliveedurangiyallo of movie Desadanam is very super and well written by Rajappan. I had the opportunity to see his Kadhaprasangam at Los Angeles. VDR is a great artist. Let his soul rest in piece.

  • @user-zk3ex5ll7s
    @user-zk3ex5ll7s Před 5 lety +11

    ആദരാഞ്ജലികൾ സർ

  • @muralykrishna8809
    @muralykrishna8809 Před 7 lety +12

    പ്രണാമം

  • @sojoshow23
    @sojoshow23 Před rokem +1

    THANKV YOU VANITHAM & RAJUCHETTAA.. GOD BLESS YOU ALL. Solly teacher Calicut

  • @gafoor.m.b9699
    @gafoor.m.b9699 Před 5 lety +4

    മറക്കാൻ പറ്റില്ല☺😪

  • @anvarnalakath9375
    @anvarnalakath9375 Před 3 lety +2

    He is great actor in every sector pranamam

  • @sumradsulfi9419
    @sumradsulfi9419 Před 4 lety +2

    നല്ല ഒരു കലാകാരൻ ആയിരുന്നു അതേഹം അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തോണ്ട് ഹിറ്റ്‌ അയില എന്റെ നാട്ടിൽ ഒരു പരിപാടിക്ക് വന്നിരുന്നു അതേഹത്തിന്റെ കഴിവ് അറിയാത്തവർ കൂവി അതേഹത്തെ സ്റ്റേജിൽ നിന്നും ഇറക്കി....

  • @santhoskumar.skumar5029
    @santhoskumar.skumar5029 Před 2 lety +1

    നല്ല ഒരു അംഗീകാരം കൊടുക്കേണ്ട ആൾ ആയിരുന്നു പക്ഷേ ആരും ചെയ്തില്ല

  • @999dober
    @999dober Před 7 lety +2

    whata jovial and talented person.. rajappan sir.. u shd have been with us :-(

  • @anvarnalakath9375
    @anvarnalakath9375 Před 10 měsíci

    Kalaakaaran ennullade aksharam thettaade vilikkasm vd rajappan sir
    Pranamam

  • @precold1bglrbglr566
    @precold1bglrbglr566 Před 7 měsíci +2

    Pranamam

  • @mallubhai0MBBS
    @mallubhai0MBBS  Před 11 lety +6

    You are welcome, glad to see that you've enjoyed the VDR video :)

  • @mohan02
    @mohan02 Před 8 lety +6

    Super artiste. Rest in peace.

  • @ajthomas1682
    @ajthomas1682 Před 4 lety +4

    Exceptionally gifted artiste.. hilarious...laughter is a therapy...thanks v d r sir for bringing a cheer to our ordinary lives...r i p

  • @karunakarankadiyaan648
    @karunakarankadiyaan648 Před 9 měsíci

    ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു കലാകാരൻ ,