Parady Ganangal Vol 5 | VD Rajappan

Sdílet
Vložit
  • čas přidán 1. 05. 2015
  • Parady Ganangal Vol 5 | VD Rajappan
  • Zábava

Komentáře • 492

  • @manojfolk9037
    @manojfolk9037 Před 3 lety +21

    സൂപ്പർ.good... ഇതു പോലെ കഴിവുള്ള രുപാട് കലാകാരൻമാരുടെ വിയോഗം തീരാ നഷ്ടം

  • @prasadgp7084
    @prasadgp7084 Před 3 lety +14

    ഈ പാട്ട്കൾക്ക് എന്നും ഇപ്പോഴുo എപ്പോഴുo ജീവൻ നഷ്ടപെടില്ല ജീവൻ നിലയ്ക്കും വരെയും കേൾക്കാം

  • @ismailolippil1351
    @ismailolippil1351 Před 4 lety +62

    അന്നൊക്കെ എന്റെ ചെറുപ്പത്തിൽ ഒരുപാടിഷ്ടമാണ് vd സർ ന്റെ ഗാനങ്ങൾ ഇന്നും ഓർക്കുന്നു ആ പഴയ കാലത്തെ

  • @vaisakh.ovaisakh.o5852
    @vaisakh.ovaisakh.o5852 Před 4 lety +169

    പാരഡിയുടെ രാജാവ് വി ഡി രാജ പ്പനെ സ്നേഹ ആദരവോടെ സ്മരിക്കുന്നു
    അങ്ങ് മരിക്കുന്നില്ല ഗാനങ്ങളിലൂടെ ജീവിക്കുന്നു

    • @sixerfishingshopfishing4643
      @sixerfishingshopfishing4643 Před 4 lety +2

      Super

    • @venugopalvp7896
      @venugopalvp7896 Před 2 lety +1

      ഞാനും

    • @mnpu4499
      @mnpu4499 Před rokem +1

      പാരഡി ഗാനങ്ങൾ കൊച്ചിൻ മിമി ആണ്

    • @shameerasukumaran3634
      @shameerasukumaran3634 Před rokem

      പാവ്വ൦മറന്നുപോയതാണുഇന്നുഈ
      പാഡിലൂടേജീവിത൦തുടങിയതുപോലഅദേഹ൦

    • @johneythomas1891
      @johneythomas1891 Před 3 měsíci

      ​@@mnpu4499കൊച്ചിൻ മിമിക്ക് മുന്നേ വിഡി രാജപ്പൻ കോമഡിയുമായി രംഗത്തുണ്ട്

  • @nizamm5975
    @nizamm5975 Před 4 lety +30

    പകരക്കാരൻ ഇല്ലാത്ത ഒരു വെറൈറ്റി കലാകാരൻ

  • @dinakarkottakkuzhi9217
    @dinakarkottakkuzhi9217 Před 2 lety +19

    അങ്ങയെപ്പോലെ വേറൊരാൾ ഇനിയില്ല. ഒരു കാലഘട്ടത്തിലെ മലയാളികളെ ആസ്വാധനത്തിന്റ കൊടുമുടിയിൽ കൊണ്ടെത്തിച്ച അപൂർവ്വ പ്രതിഭ. 👍

  • @antonysebastain9805
    @antonysebastain9805 Před 4 lety +189

    വി.ഡി. രാജപ്പൻ, കലാഭവൻ മണി ഇവർക്കു പകരം വെയ്ക്കാൻ മറ്റാരുമില്ല ! ഈ പഴയ കലാക്കരൻ മാർക്ക് എന്റെയും എല്ലാവരുടെയും ഹൃദ്യയഞ്ജലി ആർപ്പിക്കുന്നു !

    • @sugathanp685
      @sugathanp685 Před 3 lety +2

      😤😤😤😤😠😠😤😠😤😠😤😃😤

    • @johnsonthomas9301
      @johnsonthomas9301 Před 3 lety

      @@sugathanp685 👍🙄

    • @jayaprakashk5607
      @jayaprakashk5607 Před 2 lety +1

      Randuperum ore varsham nashttamaye 2016

    • @venugopalvp7896
      @venugopalvp7896 Před 2 lety +1

      എന്റെ കൂടി ഒരു പതിനായിരം പ്രണാമങ്ങൾ
      2 പേർക്കും

    • @gafoor.m.b9699
      @gafoor.m.b9699 Před 2 lety

      ☺😍😪😭

  • @Minsa316
    @Minsa316 Před 5 lety +63

    മദറിനു സമ്മതം.... എജ്ജാതി....😆😆...class... 96..97..98 .. വർഷങ്ങളിൽ...ആയിരുന്നു... കോമഡി ആഡിയോ കാസറ്റ്സ്...ഒത്തിരി ഇറങ്ങിയിരുന്നത്..... ഇത് കേട്ടപ്പോൾ..ആ സ്കൂൾ കാലഘട്ടം ഓർമ്മ വന്നു........

  • @sunaize4ever234
    @sunaize4ever234 Před 2 lety +10

    v. D. രാജപ്പൻ
    v സാംബശിവൻ
    ഒരു നാഷ്ണൽ പാനാസോണിക് ടേപ്പ്...
    Nostalgic....

  • @subhashmenonc8842
    @subhashmenonc8842 Před 4 lety +35

    ഇനി ഇതുപോലൊരു കലാകാരന്‍ ഉണ്ടാവില്ല...പകരം വെയ്കാന്‍ ആളില്ല...!

  • @ajmalvm6156
    @ajmalvm6156 Před 9 měsíci +6

    ഒരു കാലഘട്ടം കഴിഞ്ഞപ്പോ, ആർക്കും വേണ്ടാതായ രാജപ്പൻ ചേട്ടൻ❤

  • @drumadathansk
    @drumadathansk Před 4 lety +31

    വി. ഡി. രാജപ്പൻ ഹാസ്യ സാമ്രാട്ട്, എങ്കിലും പാട്ടുകളിൽ എന്തൊക്കെയോ അർഥം ഒളിഞ്ഞും, തെളിഞ്ഞും കിടക്കുന്നു.

    • @shibukumary2579
      @shibukumary2579 Před 2 lety

      സത്യം 👌

    • @sivarajans9406
      @sivarajans9406 Před 2 lety

      എന്താന്നത്.... ഉത്തരം താങ്കൾ തന്നെ പറയൂ 🙄

    • @mnpu4499
      @mnpu4499 Před rokem +1

      പാരഡി ഗാനങ്ങൾ കൊച്ചിൻ മിമി ആണ്

  • @borntodance_liya5886
    @borntodance_liya5886 Před 6 lety +144

    മലയാളി ഉളളക്കാലമത്രയും വി.ഡി.രാജപ്പൻ എന്ന കലക്കാരനെ ആരും മറക്കില്ല: :::: !

    • @mohanpanamanna7638
      @mohanpanamanna7638 Před 4 lety +1

      Mohana9061498273

    • @mohanpanamanna7638
      @mohanpanamanna7638 Před 4 lety +1

      {
      "ns": "yt",
      "el": "embedded",
      "cpn": "ue4E-d1ADnCHbVdm",
      "docid": "CwqzXckVwHs",
      "ver": 2,
      "cmt": "0",
      "ei": "kTCrXYXVFuqMz7sP0pGy8Aw",
      "fs": "0",
      "rt": "5.709",
      "euri": "www.youtube.com/",
      "lact": 3,
      "cl": "275134860",
      "mos": 0,
      "state": "40",
      "volume": 100,
      "c": "WEB_EMBEDDED_PLAYER",
      "cver": "20191017",
      "cplayer": "UNIPLAYER",
      "cbr": "Chrome Mobile Webview",
      "cbrver": "72.0.3626.121",
      "cos": "Android",
      "cosver": "9",
      "hl": "en_GB",
      "cr": "IN",
      "len": "11183",
      "fexp": "23744176,23785797,23793834,23804281,23820769,23826780,23836965,23837772,23837993,23839362,23840216,23842630,23842986,23844898,23845645,23848671,23848948,23849617,23851677,23853589,24630162,24630348,9449243",
      "size": "203:362:1.75",
      "inview": "1",
      "conn": "7",
      "vct": "0.000",
      "vd": "NaN",
      "vpl": "",
      "vbu": "",
      "vpa": "1",
      "vsk": "0",
      "ven": "0",
      "vpr": "1",
      "vrs": "0",
      "vns": "0",
      "vec": "null",
      "vvol": "1",
      "relative_loudness": "NaN",
      "user_qual": "auto",
      "debug_videoId": "CwqzXckVwHs",
      "0sz": false,
      "op": "",
      "yof": true,
      "dis": "",
      "gpu": "Mali-T830",
      "cgr": true,
      "debug_playbackQuality": "unknown",
      "debug_date": "Sat Oct 19 2019 21:19:44 GMT+0530 (India Standard Time)"
      }

    • @abdulmanaf7163
      @abdulmanaf7163 Před 4 lety +3

      കലാഭവൻ മണിയെയും

    • @balachandrannair806
      @balachandrannair806 Před 4 lety +1

      Balachandran

    • @devakipillai9374
      @devakipillai9374 Před rokem

      . L

  • @abhilashgerman2636
    @abhilashgerman2636 Před 4 lety +70

    അർഹിച്ച അംഗീകാരം കിട്ടാത്ത കലാകാരൻ

    • @drumadathansk
      @drumadathansk Před 4 lety +2

      അർഹിക്കുന്നവർക്ക് അംഗീകാരം ഇല്ല. രാഷ്ട്രീയ ക്കാരുടെ കാല് തിരുമ്മിക്കൊടുത്തില്ല അതുതന്നെ.

    • @venugopalvp7896
      @venugopalvp7896 Před 2 lety

      എന്റെ അറിവിൽ ഒരു ദളിതനും.

  • @SanthoshKumarps-pt4wg
    @SanthoshKumarps-pt4wg Před 2 měsíci +4

    രാജപ്പൻ ചേട്ടൻ കോട്ടയം പള്ളം സ്വദേശിയാണ് പാർടിയുടെ രാജാവ്

  • @mbshahmbshah6566
    @mbshahmbshah6566 Před 4 lety +14

    V. D. രാജപ്പന് എന്റെ ആദരാഞ്ജലികൾ. V. D. R. ന്റെ. പൊത്തുപുത്രി. ചികയുന്ന സുന്ദരി. ഇതു പോലെ എത്ര എത്ര കഥ കൾ എത്ര കേട്ടാലും മതിവരില്ല എന്തായാലും ഇപ്പോൾ അദ്ദേഹത്തിനെ ഓർമ്മിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @VINCENTTECHMEDIA
    @VINCENTTECHMEDIA Před 4 lety +96

    പഴയ നാഷണൽ പാനാസോണിക് ടേപ്പ് റീകാർഡിൽ രാവിലെയും വൈകീട്ടും കേൾക്കുന്ന ഓർമ

    • @kaleshcn5422
      @kaleshcn5422 Před 4 lety +4

      അതിന്റെ സുഖം ഒന്നു വേറെ...

    • @jyothishv8836
      @jyothishv8836 Před 3 lety +4

      Pioneer ആയിരുന്നു എന്റെ വീട്ടിൽ.
      ഹാ അതൊക്കെ ഒരു കാലം

    • @venugopalvp7896
      @venugopalvp7896 Před 2 lety +1

      എന്റെ വീട്ടിൽ ഫിലിപ്സും

    • @manojjoseph26
      @manojjoseph26 Před 2 lety

      പാനാസോണിക് വള്ളി കാസറ്റ് 👍👍👍 റി അടിച്ചു മടുക്കും

    • @dileepkumarnpdileepkumarnp2526
      @dileepkumarnpdileepkumarnp2526 Před 2 lety

      National panasonic, vd രാജപ്പൻ അതൊരു ഓർമ തന്നെ.

  • @bejoypulimoottil2011
    @bejoypulimoottil2011 Před 6 lety +163

    മലയാളികൾ പാരഡി എന്നത് ആദ്യമായി മനസിലാക്കിയത് ഈ വലിയ കലാകാരനിലൂടെയാണ്

    • @sajimons2988
      @sajimons2988 Před 6 lety +2

      Bejoy Pulimoottil h

    • @gopakumarr9336
      @gopakumarr9336 Před 4 lety +10

      സത്യം.! ഇന്നത്തെ പോലെ ചളി പാരഡിയോ കൊമെടിയോ അല്ല വി ഡി രാജപ്പന്റെത്.! രാഷ്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ നല്ലതും ചീത്തയുമായ പല സംഭവങ്ങളും അദ്ദേഹം പാരഡി ഗാനങ്ങളായി അവതരിപ്പിച്ചു.!

    • @athulnsunil3001
      @athulnsunil3001 Před 3 lety

      Sunil

    • @jayaprakashk5607
      @jayaprakashk5607 Před 2 lety

      Sathyam Replacementukal illatha artist

    • @venugopalvp7896
      @venugopalvp7896 Před 2 lety

      @@gopakumarr9336
      അതെ 'അതാണ് ശരി

  • @aryandaffodilsaryandaffodi2818

    അദ്ദേഹത്തിന്റെ വേർപാട് ഒരു കാലഘട്ടത്തിൽ ജിവിച്ചിലുന്ന ആർക്കും മറക്കാൻ കഴിയാത്ത ...പകരം വെയ്ക്കുവാനും കഴിയാത്ത സംരംഭമാണ്.....നഷ്ടപ്പെട്ടു എന്ന് അദ്ദേഹത്തെ സ്മരിക്കുവാനേ കഴിയൂ......മറക്കുവാൻ കഴിയില്ല.....ആദരാഞ്ജലികൾ

  • @ramakrishnan5646
    @ramakrishnan5646 Před 10 měsíci +3

    ❤❤❤v.D. രാജപ്പന് എന്റെ ആദരാഞ്ജലികൾ

  • @sivaprasad7441
    @sivaprasad7441 Před 6 lety +22

    ഇതുേ പോലുള്ള പാട്ട' പുതിയത് കേൾക്കാൻ കഴിയുവില്ലല്ലോ നമസ്ക്കരിക്കുന്നു

  • @jithinpulpally1768
    @jithinpulpally1768 Před 5 lety +86

    ഇതൊക്കെ ടേപ്പ് റികാഡർ ഉള്ളടിത്തുന്നു കേട്ട് കേട്ടു കൊതിച്ചിരുന്ന ഒരു കാലത്തിന്റെ ഓർമകളിലേക്ക് ഇത് കേട്ടപ്പോ ഒന്ന് ഓടി ചെന്നു മനസ്സ്. അതുപോലെ തന്നെ ഒരാൾ ആണ് മനു ചേട്ടനും.

    • @jayakumarp1301
      @jayakumarp1301 Před 4 lety

      Hopd

    • @johnsonjohnson790
      @johnsonjohnson790 Před 2 lety +1

      Super 👌👌👌👌👌👌👌🌹👌👌👌👌👌👌👌👌👌👌👌👌👌🌹👌👌👌👌🌹🌹👌👌😘😘😘😘😘😘😘😘😘😘😘😘😘😘😘👌👌👌🌹🌹👌🌹👌🌹🌹🌹🌹🌹🌹🌹🌹🌹😘😘😘😘😘

  • @user-bk7pt7hm2x
    @user-bk7pt7hm2x Před 4 lety +44

    മനസിന്‌ കുളിർമ്മയും... സമാധാനവും തന്നിട്ടുള്ള കലാകാരൻ... ഓർമ്മയിൽ എന്നും...

    • @vinukr3491
      @vinukr3491 Před 4 lety

      സൂപ്പർ

    • @rajandd2878
      @rajandd2878 Před 2 lety +1

      എന്നും ഓർമ്മിപ്പിക്കുന്ന മഹാനായ കലാകാരൻ

    • @venugopalvp7896
      @venugopalvp7896 Před 2 lety

      അതെ ! അദ്ദേഹം മഹാനായിരുന്നു.

    • @mohananaa3002
      @mohananaa3002 Před 2 lety

      Kalpani ka kalakaran prathibhadhanan

  • @onestepaheadpazayaaal2057
    @onestepaheadpazayaaal2057 Před 5 lety +33

    VD പരിപാടി കാണാൻ രാത്രി വീട്ടിൽ നിന്നും പോയ് തിരിച്ചുവന്നപ്പോൾ അയൽവക്കക്കാർ വീട്ടിൽ ഉണ്ട് ഒപ്പം അഛൻ്റ അടിയും..... മധുരമുള്ള നൊമ്പരം....

  • @raveendrabhat501
    @raveendrabhat501 Před 4 lety +58

    "ചികയുന്ന സുന്ദരി" യോളം നല്ല മറ്റൊരു കഥാപ്രസംഗം ഇല്ല.

    • @shefeenan6770
      @shefeenan6770 Před 3 lety +3

      എനിക്കിഷ്ട്ടം പ്രിയെ നിൻ്റെ കുര

    • @ajmalsha8781
      @ajmalsha8781 Před 3 lety +1

      Yes

    • @manjushavimala9242
      @manjushavimala9242 Před 2 měsíci

      "പൊത്തു പുത്രി " എനിക്ക് ഇഷ്ടം

    • @RajeshM.T-mc8rw
      @RajeshM.T-mc8rw Před měsícem

      3:05 3:25 അവളുടെ പാർട്സുകൾ

  • @bishasunilkumar4798
    @bishasunilkumar4798 Před 2 lety +2

    വിഡി രാജപ്പൻ സാർ ഒരുപാടിഷ്ടം മറക്കാൻ കഴിയില്ല🙏🙏🙏

  • @manumathew5510
    @manumathew5510 Před 4 lety +18

    Supper songs parady 2020 kanunnavar udoo👍👍👍😜😜😜😜😜😜😜😜

  • @binduchandran6216
    @binduchandran6216 Před 2 lety +4

    ഇത് ഞാൻ എപ്പോഴും കേൾക്കും മനസിന് സന്തോഷം വരും ഈ പാട്ടുകൾ ഒന്നിനും ഒന്നും മെച്ചപ്പെട്ട പാരഡി ഗാനങ്ങൾ 🙏❤️🥰

    • @mnpu4499
      @mnpu4499 Před rokem

      പാരഡി ഗാനങ്ങൾ കൊച്ചിൻ മിമി ആണ്

  • @linishkannoth4620
    @linishkannoth4620 Před 4 lety +7

    Paradi...ganathee...kulapathi😍😍😍

  • @dileepkumartg5317
    @dileepkumartg5317 Před 4 lety +65

    എവിടെയോ വല്ലാത്തഒരു വിങ്ങല് ....ഇനി ജീവിതത്തില് ഒരിക്കലും ആ ഒരു കാലഘട്ടത്തിലേക്ക് തിരിച്ച് പോകാ൯ സാധിക്കില്ലല്ലോ എന്നോ൪ക്കുമ്പോള് ഒന്ന് ആരും കാണാതെ ഒന്ന് കരയാ൯ നോന്നുന്നു....

  • @ranjithcv4223
    @ranjithcv4223 Před 4 lety +21

    Sir.. നല്ല നമസ്‍കാരകം

  • @sajikesav249
    @sajikesav249 Před 2 lety +2

    പണ്ട് കല്യാണ വീടുകളില്‍ പൊട്ടിച്ചിരിപ്പിച്ച് അക്കാലത്തെ ഹരമായ വിഡി രാജപ്പന്‍ സാറിന്റെ കഥാപ്രസംഗവും പാരഡികളും..
    അന്ന് മൂളിയ വരികള്‍..

  • @rameshottapalam2744
    @rameshottapalam2744 Před 4 lety +40

    ഇദ്ദേഹത്തിൻ്റെ കൂടെ STV ചാനലിൽ ഒരു Program ന് തബല വായിക്കാൻ ഭാഗ്യമുണ്ടായി നന്ദി സർ🙏

    • @maheshmahesh1495
      @maheshmahesh1495 Před 3 lety +1

      Om

    • @bipin.j2788
      @bipin.j2788 Před 3 lety +1

      ഉടയോനില്ലാതെയായി ഒർജിനൽ പാട്ടിന്റെ ആത്യ വരി ഒന്ന് പറയാമോ 🌟

    • @joshymathew4471
      @joshymathew4471 Před 3 lety

      @@maheshmahesh1495 yyyyy

    • @joshymathew4471
      @joshymathew4471 Před 3 lety

      @@maheshmahesh1495 yyy

    • @joshymathew4471
      @joshymathew4471 Před 3 lety

      @@maheshmahesh1495 6yyyyyy

  • @josephjohn5864
    @josephjohn5864 Před 6 lety +19

    An artist like Rajappattan will always be remembered . He is the first common man who came to prominence through parady songs. A great man like him will never die as we still hear him and love him.

  • @sajadsachu2109
    @sajadsachu2109 Před 2 lety +7

    ഒരുപാടിഷ്ടം VD ❤❤

  • @jaikrishna813
    @jaikrishna813 Před 2 lety +4

    ഇത് കേൾക്കുമ്പോൾ... പ്രായം കുറഞ്ഞ പോലെ ഉണ്ട്... Great VDR 👍👍

  • @SureshKumar-or8sq
    @SureshKumar-or8sq Před 8 lety +156

    ഇങ്ങെനെ ഉള്ള നല്ല നല്ല കലാകാരന്മാരെ അവരുടെ വേര്‍പാടിനു ശേഷമേ ഓര്‍മ്മിക്കുന്നു എന്നൊരു സത്യാവസ്ഥ എന്നു മാറുമെന്ന് ആര്‍ക്കറിയാം.

  • @sheemonsjk69
    @sheemonsjk69 Před 2 lety +1

    ഇവിടെത്താൻ താമസിച്ചുപോയി ...വി ഡി കോമഡി രാജാവ് 👍👍👍

  • @SGFMalappuram
    @SGFMalappuram Před 4 lety +10

    പൊത്തുപുത്രി

  • @pavisaran3720
    @pavisaran3720 Před 5 lety +10

    പാടി ചിരിപ്പിക്കുന്ന മനുഷ്യൻ greatman

  • @AnilKumar-cp4dj
    @AnilKumar-cp4dj Před 4 lety +3

    V D രാജപ്പൻ കലക്കി

  • @asharafali8862
    @asharafali8862 Před 7 lety +18

    സൂപ്പർ പാട്ടുകൾ അഷറഫലി ദോഹ ഖത്തർ

  • @ajithajoos544
    @ajithajoos544 Před 4 lety +2

    ❤ ninga nammude manassil ipolum jeevikunnu vd sir pinne manichettanum.. Miss you 😢😢😢😢

  • @aboobackerberka1071
    @aboobackerberka1071 Před 2 lety +1

    വീഡി എന്റെ ഹൃദയം കീഴ്ടക്കിയ gayakan

  • @dineshantg9896
    @dineshantg9896 Před rokem +8

    ഞങ്ങളുടെ സ്വന്തം രാജൻ അച്ചായൻ കൃഷിക്കാലം ആയാൽ കൊയ്ത്ത് സമയത്ത് കൂട്ടുകാരുമൊത്ത് തറവാട്ടിലേക്ക് എത്തും അന്ന് ഞങ്ങൾക്ക് എല്ലാം ഉത്സവം ആയിരിക്കും പാരഡി ഗാനമേളയും കഥാപ്രസംഗവും കൂട്ടുകാരുമൊത്ത് വന്ന പാതിരാത്രി വരെ ഉറക്കമിളച്ച് മുറ്റത്തിരുന്ന് ഓർമ്മകൾ ഇന്നും മറക്കാൻ കഴിയില്ല ആയിരങ്ങളുടെ മനസ്സിലൂടെ ജീവിക്കുന്ന കലാകാരൻ 🔥🔥

  • @sugunans3693
    @sugunans3693 Před 2 lety +2

    ഒരു നല്ല കലാകാരൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @manoj.kmanoj.k2696
    @manoj.kmanoj.k2696 Před 7 lety +61

    ഒരുപാടു കാലം പുറകോട്ടു പോയ പോലെ തോനി

  • @dilipmadhav8136
    @dilipmadhav8136 Před 3 lety +2

    Ayyoo..nammude paroardy Raajaavinte cassettukal koottukarnmaarude veettil ninnum adichu maattiya oru kaalam...🥰🥰😜😜atra perund...

  • @mohanrajashok1653
    @mohanrajashok1653 Před 4 lety +4

    King of Paaradi Songs

  • @aslamp7923
    @aslamp7923 Před 3 lety +6

    മരണത്തിനു ശേഷം അംഗീകാരം കിട്ടുന്നവർ -- കലാകാരൻമാർ

  • @sajikumar5871
    @sajikumar5871 Před 2 lety +1

    V D രാജപ്പൻ ചേട്ടൻ,.

  • @shebeerchinchu4032
    @shebeerchinchu4032 Před 5 lety +4

    Ethupolokke pakaram vekkanillatha kure pere namukke nashttamai ...😍😍👍👍👍👌👌👌

  • @mallusinlondon647
    @mallusinlondon647 Před 6 měsíci +1

    താങ്കളാരാ😢 മനുഷ്യാ❤❤❤❤

  • @jamesdavid9791
    @jamesdavid9791 Před 8 lety +25

    നല്ല മനോഹരമായ പാരടികൾ

  • @jibeeshm2592
    @jibeeshm2592 Před 2 lety +1

    Vd rajappan sir grate paradie singer

  • @sudheeshkaari6608
    @sudheeshkaari6608 Před 4 lety +4

    സൂപ്പർ പാരഡി

  • @teaandtravelvlogs8037
    @teaandtravelvlogs8037 Před 2 lety +1

    Orupadu Ishttamanu ♥️♥️♥️♥️♥️

  • @ShammiTr
    @ShammiTr Před 12 dny

    Mone......kalabhavvan...mani....
    OnnumLlls......v...d....rajappaan.....best

  • @mollywoodlovers
    @mollywoodlovers Před 4 lety +12

    90 കാലഘട്ടത്തിൽ കാസറ്റ് ൽ കേട്ടത്.

  • @robinthomas290
    @robinthomas290 Před 5 lety +22

    ഒറിജിനൽ വെല്ലുന്ന പാരഡികൾ...നസർ കി സാംനെ ജിഗർ കി പാസ്... മദറിന് സമ്മതം.. ഫാദറിന് നോ..നമിച്ചു അണ്ണാ...👍👌

  • @sajikesav249
    @sajikesav249 Před 2 lety +4

    VD Rajappan Sir Is legend ..

  • @gafoor.m.b9699
    @gafoor.m.b9699 Před 5 lety +3

    വീ ഡി രാജപ്പൻ ചേട്ടന് പ്രണാമം ☺💋😍💋🌹😪😭

  • @bineshkbcholahouse6092
    @bineshkbcholahouse6092 Před 4 lety +11

    സൂപ്പർ sone🤗🤗

  • @rajendranmachingil530
    @rajendranmachingil530 Před 2 lety +2

    Super

  • @vjvijith
    @vjvijith Před 6 lety +4

    ആദരാഞ്ജലികൾ ! മഹാനായ കലാകാരൻ...

  • @kishorvakathanam6337
    @kishorvakathanam6337 Před 3 lety +3

    വെടികുറ്റിക്കിടിച്ചു നടുവേല്ല് തകർന്നു.... 😂😂😂

  • @loveanimalsandbirds
    @loveanimalsandbirds Před 4 lety +3

    ആദരം... സ്നേഹം..

  • @pippiladan
    @pippiladan Před měsícem +1

    ഇതില് നിന്നു കിട്ടിയ വരുമാനത്തിന്റെ പകുതി ആദ്ദേഹത്തിന്റെ കുടുംബത്തിനുള്ളതാണ്

  • @sakeerali4677
    @sakeerali4677 Před 4 lety +55

    ചെറുപ്പം ഓർക്കുന്നവർ ഉണ്ടോ .
    റേഡിയോ ഓർമ്മ വരുന്നോ.

  • @maheshj1880
    @maheshj1880 Před 4 lety +3

    Nalla manasulla kalakaran

  • @m.komalakumar8520
    @m.komalakumar8520 Před 7 lety +22

    Sri.V.D.Rajappan, opened a new path in Malayalam entertainment area !
    .......

  • @chinthuchandran5818
    @chinthuchandran5818 Před 4 lety +13

    പ്രണാമം സാർ.... നിങ്ങൾ ഒക്കെ ആയിരുന്നു ശരിക്കും ലെജൻഡ്

  • @divyadivu2679
    @divyadivu2679 Před 4 lety +4

    അടിപൊളി

  • @shasaf2003
    @shasaf2003 Před 6 lety +7

    He is the one and only one fir parady

  • @kiranmithra9816
    @kiranmithra9816 Před 6 lety +9

    I love you dear vd rajapan sir
    you are great!!!

  • @shyjukarthik5395
    @shyjukarthik5395 Před 4 lety +4

    പാരഡി യുടെ ഉപഞ്ഞതാവ് ,👌👌

  • @LINESTELECOMCORDEDTELEPHONES

    മദറിന് സമ്മതം👍😂 ആരാ ആ ഫീമെയിൽ വോയ്സ്

  • @rahman--
    @rahman-- Před 6 lety +17

    വി.ഡി.രാജപേട്ടൻ.
    ഓർമ്മകൾ.....

  • @geethak3387
    @geethak3387 Před 4 lety +2

    അടി പോളി

  • @sureshkumaros2861
    @sureshkumaros2861 Před 4 lety +6

    മലയാളികളെ ചിരിപ്പിക്കുകയും ഒപ്പം കഥ പറഞ്ഞ് ചിരിപ്പിക്കുകയും ചെയ്‌ത ആദ്യത്തെ കോമഡികലാകാരൽ മലയാളി ക ളുെെട സ്വന്തം VD. രാജപ്പൻ

    • @sureshsukumaran9255
      @sureshsukumaran9255 Před měsícem

      Njan aadyamaayi kettathu chikayunna sundari, I I am not wrong his first one😊

  • @McMuralidharan
    @McMuralidharan Před 8 lety +12

    മനോഹരമായ ഗാനങ്ങള്‍

  • @anoopartwork
    @anoopartwork Před 4 lety +1

    മഹാനായ കലാകാരൻ...

  • @ashij2251
    @ashij2251 Před 5 lety +10

    Beautiful 😍😍

  • @aashvp9562
    @aashvp9562 Před 8 lety +61

    മരിക്കണത് വരെ തിരിഞ് നോക്കില്ല മരിച്ചതിന് ശേഷം ഓടി ചെല്ലും പിന്നെ പറയണ്ട

    • @sajeevansajervan1478
      @sajeevansajervan1478 Před 7 lety +1

      tumbapoviriyunna
      poonilaave

    • @sspssp7859
      @sspssp7859 Před 6 lety +4

      മൈരാ ആരും ഓടി ചെന്നില്ല
      കജനവിൽ നിന്നു 10 കോടി ഇന്നൊസെന്റിന്‌ കോടിത്തു
      16കോടി ജഗതി ക്കു കൊടുത്ത്
      എവോടെയാവണി ലെനിനിസത്തിന്റെ പ്രസക്സ്തി

    • @rahman--
      @rahman-- Před 6 lety +3

      ssp ssp സത്യം.ഉള്ളവർക്ക് വാരിക്കോരി കൊടുക്കാനാളുണ്ട്. ഇല്ലാത്തവർ വി.ഡി.ചേട്ടനെ പോലെ വല്ല ലോഡ്ജിലും റൂമെടുത്ത് കഷ്ടപ്പെട്ട് ജീവിച്ചു മരിക്കാനാണ് വിധി..

    • @SureshBabu-on4ib
      @SureshBabu-on4ib Před 6 lety +1

      Ashrafvp Vp

    • @akrishnan3629
      @akrishnan3629 Před 6 lety

      ssp ssp

  • @LINESTELECOMCORDEDTELEPHONES

    പാരഡി രാജാവ് VD രാജപ്പൻ
    കോമഡി രാജാവ് VD സതീസൻ 🤭😂

  • @sugeshsivanandan
    @sugeshsivanandan Před 8 lety +43

    Legends never die.

  • @anandshemjohn
    @anandshemjohn Před 4 lety +3

    ..had this been done by a trivandrum movie clique ..parody wd have been more popular and respected.

  • @trolldinu4754
    @trolldinu4754 Před 6 lety +17

    മദറിനു സമ്മതം ഫാദറിനു നോ 😂😂 കിടുവേ. ഇങ്ങേര് കിടുവാണ്

  • @akhileshworld8200
    @akhileshworld8200 Před rokem +1

    2022 aarengilum kelkkunnavar indoo

  • @amalathomas5436
    @amalathomas5436 Před 4 lety +3

    പാര്ടിയുടെ അധിപന് പ്രണാമം

  • @k.g.satheeshkumar0218
    @k.g.satheeshkumar0218 Před měsícem +1

    അങ്ങേർക്ക് പകരക്കാരനായി Kമാമൻ അമൃത ടിവിയിലെ

  • @jacobalexander9490
    @jacobalexander9490 Před 8 lety +5

    Again we lost another JANAKIYA KALAAKARAN because of ALCOHOLISM. Very sad. When we are going to understand this?.,......

  • @PrabhuPrabhu-dl6rx
    @PrabhuPrabhu-dl6rx Před 7 lety +2

    very good parady songs

  • @mohanakrishnan33
    @mohanakrishnan33 Před 4 lety +1

    Super paradi songs

  • @hareeshk.g8864
    @hareeshk.g8864 Před 5 lety +11

    "ശങ്കരൻ ചേട്ടന്റെ ഭാര്യ കരഞ്ഞു പോയ് ആ ചിത കത്തുന്ന നേരം " എന്ന പാട്ടുള്ള ആൽബം ആരുടെയെങ്കിലും കൈവശമുണ്ടോ ?

  • @noushadali261
    @noushadali261 Před 8 lety +4

    feeling respect to vd rajappan

  • @rajeshpodikadakkalrajeshpo3900

    Pavam Chettan nalla pattukaran ayirunn. Eganeyulla kalakaranmare namukku eni kanan kazhiyumo.....................🌍🌎🌏

  • @mohananpvplsa1203
    @mohananpvplsa1203 Před 4 lety +3

    പകരം വെയ്ക്കാൻ ഇല്ലാത്ത കലാകാരൻ

  • @viswambarangosalakkal5783

    The parady king. Super.

  • @josenub08
    @josenub08 Před 5 lety +3

    super.. female voice impressive. great vdr