കുറഞ്ഞ മുതൽ മുടക്കിൽ ലാഭകരമായ ഒരു ബിസിനസ് തുടങ്ങാം

Sdílet
Vložit
  • čas přidán 20. 08. 2024
  • കൊച്ചിൻ ഗോൾഡ് കവറിങ് എന്ന സ്ഥാപനം പുതിയ ഒരു ബിസിനസ്സ് തുടങ്ങുവാൻ ആഹ്രഹിക്കുന്നവർക്കായി നല്ല അവസരങ്ങൾ ഒരുക്കുന്നു .24 ക്യാരറ്റ് സ്വർണത്തിൽ പൊതിഞ്ഞ സ്വർണ ആഭരണങ്ങൾ സ്വന്തം ആയി നിർമിച്ചു ഹോൾസെയിൽ റേറ്റിൽ വിപണനത്തിൽ എത്തിക്കുന്നു .
    Cochin Gold Covering offers great opportunities for those who want to start a new business. Home-made gold jewelry encrusted with 24 carat gold and marketed at wholesale rate.
    Location- goo.gl/maps/oR...
    Ph no- 9447808363
    - 7356519333
    #goldcovering #broaday #gold #cochingold #cochimarket #newbusinessideas #roldgold

Komentáře • 247

  • @sandeep.m9347
    @sandeep.m9347 Před 3 lety +43

    മലയാളത്തിൽ ആദ്യമായിട്ടാണ് gold plating എങ്ങനെയാണ് ചെയ്യുന്നത് എന്നു മനസിലാക്കുന്ന ഒരു വീഡിയോ കാണുന്നത്.സന്തോഷ് ചേട്ടനും കുടുംബത്തിനും എല്ലാ വിഡ ആശംസകളും. ഇനിയും ഇതുപോലുള്ള വ്യത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

    • @krishnannambiar5078
      @krishnannambiar5078 Před 3 lety +1

      വളരെ നല്ല ഒരു പോസ്റ്റ്‌ ഏറ്റവും ഉപകാരപ്രദ വുംവിറ്റ്നാന പ്രദവും ആയ ഒരു വിവരണം അനുമോദനങ്ങൾ. അല്ല ഇതിന്റെ ഒരു ബ്രാൻച് എന്ത് മുടക്കണം ഒരു ചെറിയ ടൗണില.

    • @user-kj7ov2zt1j
      @user-kj7ov2zt1j Před 7 měsíci

  • @Raoof-puzhakkara9173
    @Raoof-puzhakkara9173 Před 3 lety +47

    എന്റെ സുഹൃത്ത് ഷിഹാബ്💓, ഒരു 15 വർഷം മുമ്പ് ഞങ്ങൾ ഒരു കടയിൽ ഒരുമിച്ച് സെയിൽസ് മെൻ ആയി ജോലി ചെയ്തിരുന്നു, ഇപ്പോൾ കേരളത്തിലെ ഏറ്റവും വലിയ ഗോൾഡ് കവറിങ് ബിസിനസ്മാൻ 💖💖💖

  • @sulfikarsulfikar7920
    @sulfikarsulfikar7920 Před 3 lety +27

    താങ്കൾ കൂടെ നിൽക്കുന്നവരെ മാന്യമായി അംഗീകരിക്കുന്നു .അതിനു ഉതഹരണം.എൻ്റേത് ഞാൻ എന്ന് പറയാതെ ഞങ്ങൾ എന്ന് പറയുന്നത് കേൾക്കാൻ തന്നെ ഒരു സന്തോഷം.

    • @jasmin901
      @jasmin901 Před 3 lety

      Athu oro dstricts samsarathile matam aanu

    • @suseelavijayan8474
      @suseelavijayan8474 Před rokem

      Please give me phonenoumber for purchasing ornaments for rent

  • @baburajiv6148
    @baburajiv6148 Před 3 lety +15

    നല്ലൊരു business. ജീവിതത്തിൽ സാന്പത്തിക പ്രതിസന്ധി നേരിടാത്ത വർ കുറവായിരിക്കും. ഈ അവസരങ്ങളിൽ പലപ്പോഴും സ്വർണാഭരണങ്ങൾ വിൽക്കുകയോ, പണയം വെക്കുകയോ ചെയ്യുന്നു. ഈ സമയങ്ങളിൽ ഗോൾഡ് plated സ്വർണാഭരണങ്ങൾ വളരെ സഹായകമാണ്. കൊച്ചിൻ ഗോൾഡിന് എല്ലാവിധ ആശംസകൾ.

  • @user-jz4tw4xz8p
    @user-jz4tw4xz8p Před 3 lety +23

    ഞാൻവർഷങ്ങളായി ഇവിടെ നിന്നാണ് പാർച്ചേഴ്‌സ് ചെയ്യുന്നത് .ഇത്രേം നല്ല ഗോൾഡ്‌ കവറിങ് ഐറ്റം വേറെ എവിടെയും ഞാൻ കണ്ടിട്ടില്ല അമൈസിങ് മോഡലുകൾ ആണ് ഇവിടെ കിട്ടുന്നത് ക്വാളിറ്റിയുടെ കാര്യം ആണെങ്കിൽ superb ആണ് കുലുസൊക്കെ 2 year use ചെയ്താൽ പോലും കളർ പോകില്ല . പിന്നെ എടുത്തു പറയേണ്ട ഒരു കാര്യം . ശിഹാബിക്ക &സ്റ്റാഫ്. ഞാൻ 9years ആയി പല സ്ഥലങ്ങളിലും പലഷോപ്പുകളിലും പാർച്ചേഴ്സിന് പോയിട്ടുണ്ട്. വരുന്ന കസ്റ്റമറിനെ ഇത്ര നന്നായി ഡീൽ ചെയ്യുന്ന നന്നായി പെരുമാറുന്ന വേറൊരു ഷോപ്പും ഞാൻ കണ്ടിട്ടില്ല .

  • @anamikhaabhilash5094
    @anamikhaabhilash5094 Před 3 lety +9

    Oru two year aayitte ente manassilulla oru idea aane ithe ennenkilum orikkal cheyyan pattumenne vijarikkunnu

  • @ahammedrifai7410
    @ahammedrifai7410 Před 3 lety +9

    Kasargod fancy kadayil njn undayirunnu Cochin gold covering 'll ninnan item edutheerunnath, Kasargod kaark nalla abhiprayamayirunnu Cochin gold le item sine kurich. oru wholesale kada Kasargod varikayanengill orupaad perkk vila kuravill quality items kittumayirunnu .

  • @abyabraham3254
    @abyabraham3254 Před 3 lety +27

    1,2 ഐറ്റം വില കൂടി പറയാമായിരുന്നു...

  • @shafiyusuf
    @shafiyusuf Před 3 lety +3

    The owner looks like a simpleton. Very down to earth person the way he talks. MashaAllah.

  • @jmr2687
    @jmr2687 Před 3 lety +4

    വളരെ വ്യത്യസ്തമായ വീഡിയോ.
    തുടർന്നും പ്രതീക്ഷിക്കുന്നു. 🤔😍

  • @binsstyleboutique2424
    @binsstyleboutique2424 Před 2 lety +3

    Njan yente shopilekku purchase cheyyunundu....adipoli oronnum...pinne custmors dealing onnum parayanilla....item oronnum variety...quality athupole thanne gold Mari nilkkum....

    • @angel-wh3pw
      @angel-wh3pw Před 5 měsíci

      Sir shop evideyanu. Contact number tharumo

  • @sasikalas3608
    @sasikalas3608 Před 3 lety +7

    ഓണറെ സന്തോഷിപ്പിക്കുന്നതിനു പകരം, മിനിമം എത്ര രൂപക്ക് purchaise ചെയ്യണം? ഓരോ ഐറ്റം , ഓരോ bundle എത്ര വീതം ഉണ്ടാകും? Wholesale വില എത്രയാകും? ആദ്യമായി ബിസിനസ്‌ തുടങ്ങുന്നവർ എങ്ങിനെയാകണം? മിനിമം എത്ര profit പ്രതീക്ഷിക്കാം? തുടങ്ങിയ അത്യാവശ്യം കാര്യങ്ങൾ ഒന്നും ചോദിച്ചില്ല.

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před 3 lety

      നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @junaid2188
    @junaid2188 Před 3 lety +2

    Maa sha Allah എനിക്കും ഒരു മിനി shope തുടങ്ങണം നിലവിൽ 2 റൂം സ്വന്തം ഉണ്ട് സ്റ്റേഷനറി

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před 3 lety

      നമ്പർ കൊടുത്തിട്ടുണ്ടു് വിളിക്കുക '

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před 3 lety

      9447808363

  • @hadysvision8328
    @hadysvision8328 Před 3 lety +29

    കൊച്ചിൻ ഗോൾഡ് കവറിംഗ് ഞാൻ ഇവിടുന്ന് പർച്ചേഴ്സ് ചെയ്തിട്ടുണ്ട് വളരെ മാന്യമായ പെരുമാറ്റമാണ്.

    • @topstargaming4514
      @topstargaming4514 Před 3 lety +1

      Nallathu ano.evar patayunna quality undo plz onnu parayo enikk shop thudagana

    • @pramithabaiju3398
      @pramithabaiju3398 Před rokem

      @@topstargaming4514 ningal Shop thudangiyo.enikkum shop edunathinte plan und

  • @rxvlogsrxvlogs216
    @rxvlogsrxvlogs216 Před 3 lety +6

    rate kuravundo randumoonnu aittathintealum vila parayamayitunnu

  • @sreekumarnair5522
    @sreekumarnair5522 Před 3 lety +3

    Anik kanan ishtamanu anal Gold covering Alarji und.

  • @minibadhirur6271
    @minibadhirur6271 Před rokem +3

    ഒരു ഫാൻസി ഷോപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നുഗോൾഡ് കവറിങ് കൂടി ഉണ്ടായാൽ നന്നായി ഏത് രീതിയിൽ എനിക്ക് ഈ സ്ഥാപനവുമായി ബന്ധപ്പെടാൻ സാധിക്കും

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před rokem

      ഡിസ്ക്രിപ്പ്ഷനിൽ നമ്പരുണ് വിളിക്കുക അവർ എല്ലാ സഹായവും ചെയ്ത് തരും

  • @izzamariyabinu5050
    @izzamariyabinu5050 Před 3 lety +6

    എനിക്കും തുടങ്ങാൻ ആഗ്രഹം ഇണ്ട്. Alredy സ്റ്റേഷനറി ഷോപ്പ് ഇണ്ട്. അതിൽ add aknnm. Athra rupa muthal mudkil chiym cheriya thothil

  • @jj-gp9hu
    @jj-gp9hu Před 3 lety +2

    Like electro plating

  • @junaidajunu215
    @junaidajunu215 Před 3 lety +5

    സൂപ്പർ എനിക്കും ബിസിനസ് ചെയ്യണമെന്ന് ഉണ്ട് പാവങ്ങളുടെ സ്വർണം താങ്ക്സ്

    • @ajayanragisha712
      @ajayanragisha712 Před 3 lety +2

      Investment ഇല്ലാതെ ഈ ബിസിനസ്‌ ചെയ്യാൻ താല്പര്യം ഉണ്ടോ

    • @hbhvideos9943
      @hbhvideos9943 Před 3 lety +1

      @@ajayanragisha712 adhengane

  • @shameerlala8044
    @shameerlala8044 Před 3 lety +1

    Nalla mnasanu good meber

  • @itx_aajux__xx1739
    @itx_aajux__xx1739 Před rokem +2

    Gyaranty ethra masam

  • @sriyaslifestyle4321
    @sriyaslifestyle4321 Před 2 lety +2

    ഞാൻ ഇന്ന് ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് നിങ്ങൾക് റിസെല്ലിങ് ഉണ്ടോ. ഞാൻ reseller ആണ്

  • @beemaom3267
    @beemaom3267 Před 3 lety +6

    ചെയ്യാൻ ആഗ്രഹം ഉണ്ട് .. But kyashproblam

    • @adithkumar1235
      @adithkumar1235 Před 3 lety +1

      Contact instagram.com/_aradhana_collections/

    • @junaid2188
      @junaid2188 Před 3 lety

      എനിക്കും ക്യാഷ് ഇല്ല

  • @anithavenugopal8286
    @anithavenugopal8286 Před 3 lety +3

    8pidi malayude prize parayumo vanghananu

  • @yadavup445
    @yadavup445 Před 3 lety +2

    Good sop 👍👍

  • @rajeshunni6660
    @rajeshunni6660 Před měsícem +1

    Oru shop thudagan athra ratevarum small shop

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před měsícem

      വീഡിയോയിലെ നമ്പരിൽ വിളിക്കുക

  • @shajanphilip4232
    @shajanphilip4232 Před 2 lety +1

    Excellent

  • @neethusanil460
    @neethusanil460 Před 3 lety +3

    Super😍😍😍😍

  • @binduraju1936
    @binduraju1936 Před 2 měsíci +1

    Item പറഞ്ഞു ഏതെങ്കിലും ഒരു ഐറ്റത്തിന്റെ rate പറയാമായിരുന്നു

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před 2 měsíci

      വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കുക

  • @utkgaming7759
    @utkgaming7759 Před 3 lety

    How do people outside kerala can buy if they want to,pls le me know?

  • @jamsheeralijamsheer2959
    @jamsheeralijamsheer2959 Před měsícem +1

    ബിസിനസ് തുടങ്ങണമെന്നുണ്ട്

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před měsícem

      വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക

  • @sreemathico9831
    @sreemathico9831 Před rokem +1

    Nice

  • @neethusanil460
    @neethusanil460 Před 3 lety +8

    😍🤩 gold vechitta gold plate cheyunath enni ipola arenjath .evre contact cheyan number undago .ennathe kalath goldnekalum nallath ethu thanna .💓💓💓

  • @sujathasuresh2429
    @sujathasuresh2429 Před 3 lety +5

    Eniku വീട്ടിലിരുന്ന് ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് ഏകദേശം first ചെയ്യണം എങ്കിൽ എത്ര രൂപക് മിനിമം എടുക്കണം എന്ന്‌ പറയാമോ

    • @shihabap993
      @shihabap993 Před 3 lety

      9447808363

    • @shijinazeer554
      @shijinazeer554 Před 3 lety +1

      @@shihabap993 Catalog Name:*Designer Glamarous Women Jeggings*
      Fabric: Cotton Blend
      Pattern: Variable (Product Dependent)
      Multipack: Variable (Product Dependent)
      Sizes:
      28 (Waist Size: 28 in, Length Size: 37 in, Hip Size: 30 in)
      30 (Waist Size: 32 in, Length Size: 37 in, Hip Size: 32 in)
      32 (Waist Size: 34 in, Length Size: 37 in, Hip Size: 34 in)
      Dispatch: 2-3 Days
      Easy Returns Available In Case Of Any Issue
      *Proof of Safe Delivery! Click to know on Safety Standards of Delivery Partners- ltl.sh/y_nZrAV3

    • @jishnu.p5829
      @jishnu.p5829 Před 2 lety

      Ipol cheyyunundo

    • @syamajaiju8782
      @syamajaiju8782 Před rokem

      ഈ കടയിൽ നിന്നും എത്ര രൂപയ്ക്കു വേണേലും parchase ചെയ്യാം.

  • @kmnairpalode3503
    @kmnairpalode3503 Před 3 lety +1

    Super,

  • @rubynaturals8178
    @rubynaturals8178 Před 2 lety +1

    Super

  • @indhusunil3519
    @indhusunil3519 Před 3 lety +1

    Nice👍

  • @ajeshm9658
    @ajeshm9658 Před 3 lety +1

    Soopr

  • @ACHUSblog-zd1ow
    @ACHUSblog-zd1ow Před 3 lety +2

    Ethinde reit thothichill

  • @praveenkunjunni4980
    @praveenkunjunni4980 Před 3 lety

    Ekka powli

  • @sreekalap8173
    @sreekalap8173 Před 3 lety

    Very good .

  • @zeenathnoushad4574
    @zeenathnoushad4574 Před 2 lety +2

    എനിക്ക് ഇത് ചെറിയ തോതിൽ തുടങ്ങൻ ആഗ്രഹം ഉണ്ട് ഇതിന് കുറഞത് എത്ര രൂപ വരും

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před 2 lety

      വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക.

  • @itsmevinu..1915
    @itsmevinu..1915 Před 2 lety +2

    Eniki ee bisnus thudangan thalparyam und help cheyumo

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před 2 lety +1

      തീർച്ചയായും വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പരിൽ വിളിക്കുക

  • @All-sVisualMedia
    @All-sVisualMedia Před 2 lety +2

    Njan ivare aduth ninnum resell cheyunnund cheriya ret varunnath eallatinum

  • @citypolymers8194
    @citypolymers8194 Před 3 lety +1

    Good ✌✌✌✌✌✌

  • @sajithabihad5389
    @sajithabihad5389 Před 3 lety +1

    Shop nu kodukunna rate please

  • @Alex-eu7zy
    @Alex-eu7zy Před 3 lety

    Good

  • @gintopf
    @gintopf Před rokem +1

    Cutting chain kittumo?

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před rokem +1

      വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക

  • @sudheeshkumar1420
    @sudheeshkumar1420 Před 3 lety +3

    Ivarude..product...eduthu...instalment...vyavasdhayil...businus...cheyyan..sadhikkumo..

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před 3 lety

      Please contact , number is in the description box

  • @lailaplaila3253
    @lailaplaila3253 Před 3 lety +2

    ആവിശ്യം ullakaryam. മാത്രം പറഞ്ഞില്ല എടോ ഇനിയെങ്കിലും അത് manacilaku

  • @bijoammu
    @bijoammu Před 3 lety +4

    നമ്മൾ കൊടുക്കുന്ന models ornaments ചെയ്ത് തരുമോ?

  • @sarithasarithabinil1593
    @sarithasarithabinil1593 Před 3 lety +1

    ഹലോ

  • @anuan525
    @anuan525 Před rokem +2

    Thiroor ponninte chain potty poii... Ath ready aaakan pattumo...?? Rate und 800 aduth ind

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před měsícem

      വീഡിയോയിലെനമ്പരിൽ വിളിക്കുക

  • @josmyjamesn7311
    @josmyjamesn7311 Před 3 lety

    One by one ayite e sadanagade name parayamo

  • @fathimavlogs3134
    @fathimavlogs3134 Před 2 lety +1

    Chetjayi thudagan ethra varum sir

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před 2 lety

      വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക
      താങ്കൾക്ക് വേണ്ട എല്ലാ സഹായങ്ങളും അവർ ചെയ്ത് തരും.

  • @ayoobkhanayoob6462
    @ayoobkhanayoob6462 Před 3 lety +2

    NatilVannituOruKadaTudangana

  • @DeepthiVaishanavi-wp2dg
    @DeepthiVaishanavi-wp2dg Před 6 měsíci +2

    പഴേ മോഡൽ വളകൾ ഉൺടോ

  • @nasfathnasfath5366
    @nasfathnasfath5366 Před 3 lety +1

    Nammale thalasseryil ishttampole iganathe shop nd thirur ponn Enna name

  • @ananthukrishna1658
    @ananthukrishna1658 Před 2 lety +2

    Broadway ൽ മിക്കവാറും വന്നു പോകുന്ന ആളാണ്.. ഇ ഷോപ്പ് correct എവിടെ ആയിട്ടാണ്?
    മേത്തർ ബസാർ ന്റെ ഉള്ളിലാണോ?

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před 2 lety +1

      വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക

  • @rubynaturals8178
    @rubynaturals8178 Před 2 lety +1

    💞💞💞

  • @ramlabiramla3400
    @ramlabiramla3400 Před rokem +3

    എനിക്ക് ഈ ബിസിനെസ്സ് ചെയ്യാൻ ആഗ്രഹമുണ്ട് ഹെല്പ്പു ചെയ്യോ

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před rokem

      വീഡിയോയിൽ നമ്പർ ഉണ്ട് വിളിക്കുക

  • @santhoshkannansanthoshkann2728

    എന്തെ വർക്ക് 😍😍😍😍😍

  • @dhanyabenny7441
    @dhanyabenny7441 Před 3 lety +4

    ഇതുതുടങ്ങാൻ എത്ര ക്യാഷ് വേണ്ടിവരും സ്റ്റാർട്ടിങ്ങിൽ

  • @suvarnarajesh2845
    @suvarnarajesh2845 Před rokem +1

    മുല്ലമാല ഡിസയിൻ 8പിടി മാല ഉണ്ടാവോ?

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před rokem

      തീർച്ചയായും വീഡിയോയിലെ നമ്പറിൽ വിളിക്കുക

  • @ramlabiramla3400
    @ramlabiramla3400 Před rokem +1

    ഇതു കോഴിക്കോട് ഉണ്ടോ

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před rokem

      വീഡിയോയിൽ നമ്പർ ഉണ്ട് വിളിക്കുക

  • @madhusudhananpk316
    @madhusudhananpk316 Před 3 lety

    👍👍🙏

  • @kareenausmani4340
    @kareenausmani4340 Před 3 lety +2

    etra rupees nu sadhanam adukanam

  • @vavavava5624
    @vavavava5624 Před 2 lety +1

    Hy... റീസെല്ലേഴ്സിന് കൊടുക്കുന്നുണ്ടോ

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před 2 lety

      വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക.

  • @nnn-pn5pk
    @nnn-pn5pk Před 3 lety +1

    Price

  • @anjithasyamanjithasyam108

    8pidi chain ethraya

  • @naaznaaz4288
    @naaznaaz4288 Před 3 lety +1

    I want wholesale for manglalore , how to order please

  • @anilajiby7157
    @anilajiby7157 Před 3 lety

    Retail undo

  • @jasmin901
    @jasmin901 Před 3 lety +1

    Enik ee buissness thudangan interest und , help cheyumo...

  • @remyathpgn7165
    @remyathpgn7165 Před 3 lety

    നിറം മങ്ങിയാൽ വീണ്ടും പുതുക്കി ഉപയോഗിക്കാൻ എത്ര രൂപാ ചെലവ് വരും

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před 3 lety

      No discription ൽ ഉണ്ടു് വിളിക്കുക.

  • @mathewgeorge5601
    @mathewgeorge5601 Před 2 lety +1

    റിറ്റൈൽ ഉണ്ടോ

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před 2 lety

      ഉണ്ട് നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക.

  • @merlin3515
    @merlin3515 Před 3 lety +2

    Retail Undo?..

  • @jubytreesa1379
    @jubytreesa1379 Před 3 lety +1

    Evidunu parchaise cheythittundu

    • @nabeelvaheed833
      @nabeelvaheed833 Před 3 lety

      നല്ല അഭിപ്രായം ആണൊ?

  • @shilpajob2094
    @shilpajob2094 Před 3 lety +3

    Sir address please

  • @rajeshsethumathavan8085

    മിനിമം എത്ര രൂപക്ക് പർച്ചേസ് ചെയ്യണം?

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před rokem

      വീഡിയോയിൽ കൊടുത്തിട്ടുള്ള നമ്പരിൽ വിളിക്കുക

  • @sobhane1336
    @sobhane1336 Před 28 dny +1

    Phon Nambar tharumo

  • @jineeshkuttathel4652
    @jineeshkuttathel4652 Před 3 lety +3

    Cheyyan agraham und but cash prblm und

  • @razakkc1
    @razakkc1 Před 3 lety +1

    Sunday working undo

  • @markarhyder7553
    @markarhyder7553 Před 3 lety +1

    Retail pattille

  • @craftergouthu8722
    @craftergouthu8722 Před 2 lety +1

    Jewellery no send chayyamo

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před 2 lety

      ഡിസ്ക്രിപ്ഷൻ നോക്കുക

  • @Haneef772
    @Haneef772 Před 11 měsíci +1

    Online purchase undo ?

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před 11 měsíci

      തീർച്ചയായും, വീഡിയോയിൽ നമ്പർ ഉണ്ട് വിളിക്കുക

  • @saleemaworld
    @saleemaworld Před 3 lety +3

    Online shopping undo

  • @anwarsadath6399
    @anwarsadath6399 Před 3 lety +1

    ഇതിന്റെ വില എങ്ങനെയാണെന്ന് സൂചിപ്പിച്ചത് പോലും ഇല്ലല്ലോ?

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před 3 lety +1

      100 കണക്കിന് ആഭരണങ്ങൾ ഉള്ള സ്ഥലത്ത് എല്ലാത്തിൻ്റെയും Rate പറയാൻ പറ്റുമോ? നിങ്ങൾക്ക് അറിയേണ്ട കാര്യങ്ങൾ നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക '
      അവർ എല്ലാം പറഞ്ഞു തരും'

  • @ayoobkhanayoob6462
    @ayoobkhanayoob6462 Před 3 lety +1

    WatsapNoOnnuTaranePleace

  • @sakthis8311
    @sakthis8311 Před 3 lety +2

    Ippol demand illatha sadhanamanu enikariyam

  • @soumyaa9881
    @soumyaa9881 Před 3 lety +1

    Njan thudagi

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před 3 lety +1

      എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ!

    • @sasikumarsreenandanam3102
      @sasikumarsreenandanam3102 Před 2 lety

      cash എത്രയാവും തുടങ്ങാൻ

  • @ranjushasubaj6327
    @ranjushasubaj6327 Před 3 lety +1

    Reselling cheyan patumo?

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před 3 lety

      Contact never is in the description, please contact

  • @moiduchchetteentavida4263

    ഇതിന് വില കുറവാണോ

  • @lunajames7635
    @lunajames7635 Před rokem +1

    വില പറയാമായിരുന്നു.👍

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před rokem

      വീഡിയോയിൽ നമ്പർ ഉണ്ട് വിളിക്കുക

  • @Girija397
    @Girija397 Před 2 lety

    Whole sale rate please

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před 2 lety

      Phone number is in the video, please contact directly

  • @ayoobkhanayoob6462
    @ayoobkhanayoob6462 Před 3 lety +1

    NoOnnuTaruvo

  • @zakkeermemadan5779
    @zakkeermemadan5779 Před 3 lety +1

    കൊച്ചിൻ ഗോൾഡ് കവറിങ് കോൺടാക്ട് നമ്പർ ഉണ്ടോ

  • @priyasreekumar4540
    @priyasreekumar4540 Před 2 lety +2

    Ithittu chennal ammayiamma chiravakkuadikkum.🤣

  • @rasnishfeek3685
    @rasnishfeek3685 Před rokem

    Online undo

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před rokem

      വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക

  • @dilshadichuzzz4817
    @dilshadichuzzz4817 Před 2 lety +1

    Pieace phon nober tharumo

    • @VOICEOFKITCHEN
      @VOICEOFKITCHEN  Před 2 lety

      വീഡിയോ മുഴുവനായി കാണുക നമ്പർ കൊടുത്തിട്ടുണ്ട്