കസ്റ്റംസിന്റെ പിടിയിൽ പെടാതെ വിദേശ രാജ്യങ്ങളിൽ നിന്നും സ്വർണം എങ്ങനെ കൊണ്ടു വരാം | Gold Business

Sdílet
Vložit
  • čas přidán 9. 07. 2024
  • #customs #hareesameerali #royalskyholidays
    Costoms സംബന്ധമായ എല്ലാ സംശയനിവാരണങ്ങൾക്കും വിളിക്കാം 👇
    A. Habeebulla
    Retired Superintendent of Customs
    Customs Cochin
    +91 96339 09339
    Antu Jose
    Customs approved valuer
    Customs Cochin
    9447145626
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    ----------------------------------------------------
    0:00 Intro
    0:36 The Interview
    Promotion and Collaboration send us your requirements.
    E Mail: hareesameerali@gmail.com
    MOBILE:-+91 9846571800
    -------------------------------------------------------------

Komentáře • 256

  • @hareesameerali
    @hareesameerali  Před rokem +21

    Costoms സംബന്ധമായ എല്ലാ സംശയനിവാരണങ്ങൾക്കും വിളിക്കാം 👇
    A. Habeebulla
    Retired Superintendent of Customs
    Customs Cochin
    +91 96339 09339
    Antu Jose
    Customs approved valuer
    Customs Cochin
    9447145626

  • @fathimathwaiba8211
    @fathimathwaiba8211 Před 5 měsíci +32

    കോഴിക്കോട് എയർപോർട്ടിൽ എന്റെ RADO വാച് അതിൽ ഗോൾഡ് ഉണ്ട് പറഞ്ഞു തിരിച്ചും മറിച്ചും നോക്കി അവസാനം അയാളെ കയ്യിൽ നിന്നും വാച് താഴെ വീണു അതിന്റെ ഗ്ലാസ്‌ പൊട്ടിച്ചു. ഇത്രക് നീജമായ ആളുകൾ ആണ് കോഴിക്കോട് എയർപോർട്ടിൽ ഉള്ളത് ഇതൊക്കെ അല്ലേ അവരും അവരെ മക്കളും തിന്നുന്നത്. തീർച്ചയായും ആയാൾക്കും കുടുംബത്തിനും മാരക രോഗം വരാതെ ഇരിക്കില്ല.

  • @mhe6955
    @mhe6955 Před rokem +63

    വിലക്കനുസരിച്ചുള്ള മാറ്റങ്ങൾ വരാത്തത് സ്വർണ്ണ കളളക്കടത്തിന് ആക്കം കൂട്ടും. 50000 രൂപക്കുള്ള സ്വർണ്ണം ഒരു പവൻ മാത്രമാണ്. ഇന്ത്യ ഇപ്പോഴും പഴയ കാളവണ്ടി യുഗത്തിലാണ്. അത് കൊണ്ടാണ് പൊതുമുതലുകളൊക്കെ വിറ്റ് തുലക്കേണ്ടി വരുന്നത്

    • @westindianiqoo1942
      @westindianiqoo1942 Před rokem

      നിയമങ്ങൾ കൃത്യമായി പാലിക്കുന്ന മന്ത്രിമാർ ഉള്ള ലോകത്തിലെതന്നെ ഒരേയൊരു സംസ്ഥാനം കേരളം മാത്രമാണ്. മറ്റുള്ളവരെക്കൊണ്ട് നിയമം പാലിപ്പിക്കാൻ ഉദ്യോഗസ്ഥർ കഷ്ടപ്പെടുന്നതിൻ്റെ നൂറു മടങ്ങ് അധികം ഉത്സാഹമാണ് മന്ത്രിമാർ അവരുടെ വാഗ്ദാനങ്ങൾ പാലിക്കാൻ കാണിക്കുന്നത്

    • @JashLeoM
      @JashLeoM Před rokem +2

      @Sam sp Chanakam theeni aavum alle 😂😂😂

    • @pantom9111
      @pantom9111 Před dnem

      Ethini aarangil case koduthal niyamam maarum

  • @Rkcr91
    @Rkcr91 Před rokem +176

    സ്വർണ്ണത്തിന് 3000 രുപ ഉള്ള കാലത്ത് പുരുഷൻമാർക്ക് 50000 രൂപയുടെ സ്വർണ്ണം കൊണ്ട് വരാമായിരുന്നു. ഇപ്പോൾ സ്വർണ്ണത്തിന് 45000 രുപ ആയിട്ടും നിയമം പഴയത് തന്നെ ഒരു മാറ്റവും വന്നിട്ടില്ല.😅

    • @saleemnv4481
      @saleemnv4481 Před rokem +7

      നിയമം പുതുക്കിയാൽ പിടിച്ചെടുക്കാൻ കഴിയുമോ ..?

    • @fardinodayi
      @fardinodayi Před rokem

      Yes

    • @Lijo_Kerala
      @Lijo_Kerala Před rokem

      True..

    • @jayanj8468
      @jayanj8468 Před rokem +9

      വളരെ സത്യമായിട്ടുള്ള ഒരു കമെന്റ് ആണിത് നിയമം ഉണ്ടാക്കിയവർ സാധാരണക്കാരന്റെ മിച്ചംപിടിക്കുന്ന സമ്പാദ്യം കൊള്ളയടിക്കുന്നു

    • @arjunk0077
      @arjunk0077 Před rokem

      ഇന്ത്യ അല്ലെ ഇതൊക്കെയേ ഇവിടെ സംഭവിക്കു ഇവിടെ ഉള്ള പല പഴഞ്ചൻ നിയമങ്ങൾ കാരണം ആണ് മിഡിൽക്ലാസ്സ് ദരിദ്രനാവുന്നതും പൈസയുള്ളവൻ മാറ്റ് രാജ്യങ്ങളിലേക്ക് മാറി പോവുന്നതും.... മേക്കിങ് ഇന്ത്യ 😮

  • @robin02403022
    @robin02403022 Před rokem +123

    ഈ നിയമങ്ങൾ എല്ലാം സാധാരണക്കാരായ യാത്രക്കാർക്ക് മാത്രമുള്ളതാണ്

    • @user-jz2bp4ic8s
      @user-jz2bp4ic8s Před rokem +13

      Correct . Hope you are a international passenger and experience with customs? Those who beat the system or get away smart .🤔😀👍

    • @AugustinePaul-ex7hr
      @AugustinePaul-ex7hr Před rokem +6

      Oru sadharana yatrakaran, Robin .😼😭😢

    • @robin02403022
      @robin02403022 Před rokem +1

      @@user-jz2bp4ic8s yes only a normal international passenger. But have seen many smart people who beat the system 😊

    • @robin02403022
      @robin02403022 Před rokem +1

      @@AugustinePaul-ex7hr yes 😃

    • @AgentShadow94
      @AgentShadow94 Před 6 měsíci

      Robin The Smuggler 😎👍

  • @sunithaworld
    @sunithaworld Před rokem +47

    ആദ്യം തുടച്ചു നീക്കണ്ടത് അഴിമതി കൈക്കൂലി ആണ്.. അല്ലാതെ ജോലി ചെയ്തു ഉണ്ടാക്കിയ ക്യാഷ് പിടിച്ചു പറിക്കൽ അല്ല

    • @pishoni
      @pishoni Před rokem +3

      ഇതാരോടു പറയാൻ സുഹൃത്തേ?
      നമ്മൾ ഒരു ജനാധിപത്യ രാജ്യത്തെ പൗരനായി പോയില്ലേ?

  • @azimmohammed3326
    @azimmohammed3326 Před rokem +8

    നല്ല ഒരു ഇൻഫർമേഷൻ വീഡിയോ ആയിരുന്നു❤

  • @roselotus1327
    @roselotus1327 Před rokem +1

    Thanks ameerali sahib എല്ലാ
    പ്രവാസികൾക്കും ഉപകാരപ്രദമായ വിവരം

  • @sheebupk945
    @sheebupk945 Před rokem +2

    very informative and imp video, good content Hariska 👍

  • @PradeepTN6006
    @PradeepTN6006 Před rokem +1

    Thanks Hareesikka!! This was much required one.

  • @Arjun_rk
    @Arjun_rk Před 6 měsíci +2

    ആണുങ്ങൾക്ക് 1 പവൻ സ്വർണം അനുവദിക്കുന്ന നമ്മുടെ customsinum kerala ഗവണ്മെന്റിനും അഭിവാദ്യങ്ങൾ 🔥🔥🔥🔥🔥🔥

  • @unnikrishnankm4784
    @unnikrishnankm4784 Před rokem +2

    Informative video🎉 thanks 👍

  • @jayasankark3695
    @jayasankark3695 Před rokem +1

    😍 thanks.. Hareeskka.. 👍🏽👍🏽

  • @bennyjosephukken5780
    @bennyjosephukken5780 Před rokem

    Very useful to information.
    Thank you so much 💐💐💐

  • @ambikadevim5852
    @ambikadevim5852 Před rokem

    Very informative nd useful video...

  • @k.mohammedansar6845
    @k.mohammedansar6845 Před rokem

    Ella Pravasigalkum upagarikkuna video.. 👍

  • @imthiyazebrahimel8224
    @imthiyazebrahimel8224 Před rokem +1

    Very useful vedio ❤❤

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 Před rokem +5

    Super kalaki ❤❤❤

  • @hbgallery3879
    @hbgallery3879 Před rokem +11

    അന്നും ഇന്നും ഈ നിയമം കണക്ക് മാറ്റാതെ തന്നെ കൊണ്ടുപോകുന്ന രീതി നല്ലതല്ല ...
    3000 ഉള്ള കാലത്തും ഇതേ നിയമം..ഇപ്പോളും അതേ നിയമം...

  • @samson1508
    @samson1508 Před rokem +3

    Thank u Harees Bhai, now I an bring money from my Swiss bank account.

  • @safiyapocker6932
    @safiyapocker6932 Před rokem +2

    Thanks good information

  • @gafoorpmkd
    @gafoorpmkd Před rokem +2

    Very helpful

  • @pilaparambil
    @pilaparambil Před rokem +28

    50.000 രൂപയുടെ ഇലക്ട്രിക് സാധനങ്ങൾ ഫ്രീ ആയി കൊണ്ട് വരാം എന്ന് പറഞ്ഞു പിന്നെ എന്ത് കൊണ്ട് ആണ് 30.000രൂപയിൽ താഴെ ഉള്ള ടിവി കൊണ്ട് വരുമ്പോൾ പിടിച്ചു ടാക്സ് അടക്കാൻ പറയുന്നത് നമ്മുടെ എയർപോർട്ടുകളിൽ

    • @SafeerSefi
      @SafeerSefi Před rokem +2

      pazhaya CRT TV no prblm, flat TVs aanu new rule 35% tax due to indian flat screen TV vendors/dealers pressure .

    • @remanijagadeesh1671
      @remanijagadeesh1671 Před 5 měsíci +2

      Ente kayil ninnum 2500₹ SONY TV ku TVM vangi 😏

    • @SayedEjaz
      @SayedEjaz Před 2 měsíci

      Etha model..inch ethre?​@@remanijagadeesh1671

  • @shanuvlogs7674
    @shanuvlogs7674 Před rokem

    കൊള്ളാം നല്ല ഇൻഫർമേഷൻ ✌🏼✌🏼✌🏼✌🏼

  • @safnad7864
    @safnad7864 Před rokem +2

    Ikka tv yudee case paranjillaa
    Namak 30 kg laggage ill tv yude weight included aahh
    30kg yum tv yum kudi 50k value varuboll aanno tax kodukendathuu.

  • @Jyodeepak
    @Jyodeepak Před rokem

    Can the Export Certificate obtained On the Spot or we have to report a day or two in advance? Does it need a Valuation Certificate and the Bill as Proof of Purchase as sometimes, it might have been purchased s number of years back and sometimes might have been misplaced?

  • @nish4083
    @nish4083 Před rokem +8

    I was searching for this information for so long,, but I didn’t get a clear answer…Thank you for such an informative video 👍🤗

  • @sathiankrishnan4579
    @sathiankrishnan4579 Před rokem +2

    Good information

  • @mskalim8409
    @mskalim8409 Před rokem +5

    Biriyani chempil gold kondu varan prasanam undo sir

  • @rajalakshmi3149
    @rajalakshmi3149 Před rokem

    Informative ✌️

  • @smm8967
    @smm8967 Před rokem +1

    3000 usd equivalent currency can only taken for travel aboard for normal Indian resident.& For NRIS 10000 Indian rupees equivalent only or what he bought from abroad and exchanged in India can be taken. fYI

  • @Jacob-M
    @Jacob-M Před rokem +9

    Valuable information about bringing gold and other duty and duty free item from foreign trip . Of course, everyone not going to follow legal procedures. It’s , true we can buy only 2 only liter bottles of liquor per person from Cochin duty free , but I bought 4 liters of liquor from Dubai airport because they said there is no restrictions there and no one asked or questioned in Cochin airport.🥃😆🤝✅👍

  • @Kahpar365
    @Kahpar365 Před rokem

    Athupole indian currency 25000rs kuduthal kondupoyalum kondu vannalum ullla fine kurachu paranjelllla... Kondu pokanum konduvarum patella paranjulllu sir

  • @najibahammed5086
    @najibahammed5086 Před rokem +1

    Super👍👍

  • @comet14145
    @comet14145 Před rokem +7

    മദ്യത്തിന് 150% ആണെങ്കിലും ലാഭമാണ് ഇവിടെ 200% കൊടുക്കുകയും വേണം കിട്ടുന്നത് യാതൊരു കോളിറ്റിയും ഇല്ലാത്ത സാധനവും

  • @fahminsh
    @fahminsh Před rokem +3

    Ikkaa you can do one day you is best ❤🎉

  • @sat5396
    @sat5396 Před rokem

    Verutheayalla valanja vazhi nokunnath
    Copilea niyamam

  • @aln2846
    @aln2846 Před rokem

    Already use cheyunna laptop and mobile phones?
    1 personal and 1 work laptop onnum konduvaran patilla ennano parayunnath

  • @abdulsamad2496
    @abdulsamad2496 Před rokem

    Nattil ninnu ethra dirhams vare visit visa yil kond povan patum?

  • @joseabraham2053
    @joseabraham2053 Před rokem +3

    Is ₹50000 max includes gold and other valuable items ?

  • @sachinsajan7758
    @sachinsajan7758 Před rokem +1

    Informative video💞

  • @salma895
    @salma895 Před rokem +2

    Hariskka ❣️♥️❣️

  • @abdulrazack1222
    @abdulrazack1222 Před rokem

    Pahaya nayamam 6 masam indiail ninnu puratu tamadikkunna oralku swarnam kondu varam deuty kettanam idu pahaya niyamam

  • @nirmalk3423
    @nirmalk3423 Před rokem +1

    Nice video

  • @nevadalasvegas6119
    @nevadalasvegas6119 Před rokem +12

    പലപ്പോഴും export certificate ചോദിച്ചാലും തരാറില്ല. ഭാര്യയുടെ താലി 10 പവൻ ആണ്

    • @aida891
      @aida891 Před 7 měsíci +1

      Daily usenu cheriya chain use cheyyuu

  • @tintueldho1712
    @tintueldho1712 Před rokem +2

    Thank you for the information....

  • @KabeerVKD
    @KabeerVKD Před rokem +24

    50,000 രൂപയുടെ സ്വർണ്ണം 😮😮 2000 ആണ്ടിലും ഈ നിയമം അന്ന് 50,000 രൂപക്ക് 10 പവൻ സ്വർണ്ണം കിട്ടും. ഇന്ന് 2023. 50000 രൂപക്ക് ഒരു പവനും ഒരു ഗ്രാമും കിട്ടും. ഇനിയെങ്കിലും ആ നിയമമൊന്നു പൊളിച്ചെഴുതരുതോ??

    • @aida891
      @aida891 Před 7 měsíci +1

      Sathyam oru pathu pavan enkilum kondupokan pattanam5 lakh amountnu enkilum niyamam nattiyirunnenkil

  • @lalfijoseph4241
    @lalfijoseph4241 Před rokem

    Super 👌

  • @sanjaivt5733
    @sanjaivt5733 Před měsícem

    Great information sir🎉

  • @josethomas9965
    @josethomas9965 Před rokem +5

    Can we send currency through diplomatic baggage?

  • @Athonymachan
    @Athonymachan Před 5 měsíci

    2masam nikkunavarku gold
    kond pokkamo

  • @soorajchandran7455
    @soorajchandran7455 Před 29 dny

    how can i carry 55 inch TV? how much the total cost will be?

  • @roopamstudiopta6035
    @roopamstudiopta6035 Před 6 měsíci

    How many seconds will take for certificates

  • @nisarnichu9091
    @nisarnichu9091 Před rokem

    Super

  • @sanjaivt5733
    @sanjaivt5733 Před měsícem

    Is the 50000 threshold assessed for individual articles or for the total value of all articles ?

  • @sulaikhatharayil447
    @sulaikhatharayil447 Před 6 měsíci

    S.r.ente.mol.gelfil.und.randu.varsham.kazhinjuaya.kodukkanund..njagal.sabthikamyi.pinnilan..appol.kuttiyude.vivahathinu.vendi.pathu.pavan.konduvaran.sadikkumo.s.r.ludemole..marej.chyyithu

  • @surendrankanathil344
    @surendrankanathil344 Před rokem

    Vayalar ravi konduvanna niyamam

  • @amalabdul87
    @amalabdul87 Před rokem +11

    I am a gold smuggler
    Thanks for right information❤

    • @hareesameerali
      @hareesameerali  Před rokem +2

      😂🤣

    • @newcreation9077
      @newcreation9077 Před rokem +3

      വല്ല അമേരിക്ക ക്കോ ലണ്ടനോ ക്കേ പോയി രേക്ഷപെടാടോ ഈ ലോകം വളരുന്നത് അറിയാത്ത മനുഷ്യർ ഉള്ള നാട്ടിന്ന് 😂

    • @paavammalayali3957
      @paavammalayali3957 Před rokem

      @@newcreation9077
      🤭🤣

  • @abidaadhil9777
    @abidaadhil9777 Před rokem

    Bheemaa gold onn anwashicho...?

  • @mskalim8409
    @mskalim8409 Před rokem +2

    Sir eppol medicine kondu pokunnathil thadsam undallo athine ppattikoodi onnu parayumo 🙏🙏🙏

  • @shailanasar3824
    @shailanasar3824 Před rokem

    👍👍

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 Před rokem +1

    Oru. Lacham. Rupack. 2. Pavan. Alle. Kittu. Eth koppile. Niyamam. Ane

  • @muhammedshabeer9896
    @muhammedshabeer9896 Před rokem

    How to calculate gold tax

  • @ncmphotography
    @ncmphotography Před rokem +1

    Good informations ❤️🙌
    ചില നിയമങ്ങൾ മാറ്റം വരുത്താൻ ഇല്ലെ..😉🤔

  • @prasanthkk9513
    @prasanthkk9513 Před rokem +1

    🎉

  • @amstrongsamuel3201
    @amstrongsamuel3201 Před rokem

    can personnel computer/phone be left in India or should it be endorsed in Passport? what is the currency limit to carry for U S citizens?

  • @mariyamsmedia145
    @mariyamsmedia145 Před rokem

    Cash ethre kond varan pattu

  • @razakkc1
    @razakkc1 Před rokem

    Very good afternoon

  • @beinghuman8033
    @beinghuman8033 Před rokem

    Need to change this at least one passenger can carry minimum of 32 grams

  • @mubinparappanangadi5651
    @mubinparappanangadi5651 Před rokem +2

    😮

  • @minniealex7907
    @minniealex7907 Před rokem

  • @balucbabu3138
    @balucbabu3138 Před rokem

    👍👍👍👍

  • @sharafkadathoor5356
    @sharafkadathoor5356 Před rokem

    Oru riyalinu ivide ethra roopa vilaidum

  • @fahminsh
    @fahminsh Před rokem +1

    ❤🎉

  • @ashikudheenb4571
    @ashikudheenb4571 Před 28 dny

    My brother-in-law had a worst experience from Kochi Customs, despite he was abiding with all regulations. The officers were extremely disrespectful and they addressed him with bad words. It was in late 2019 June. When I shared this experience with my friends, many had similar experiences.
    Authorities must train these officers (Who paid with our tax money must) about basic manners and human values.

  • @saleemnv4481
    @saleemnv4481 Před rokem +8

    50000 രൂപയുടെ സ്വർണ്ണം free ആയി കൊണ്ട് വരാം .....ഇനിയും നമുക്ക് നേരം വെളുത്തിട്ടില്ല ..🤣🤣🤣🤣🌷🙏

  • @kw9494
    @kw9494 Před rokem +4

    Why the limit is fixed in Rupees ? It should be fixed in grams. The fixing the limit in Rupees, gives a chance to customs guy to dispute the value, as the price of gold changes and is also different in different countries. Why the smart people of Kerala have not questioned this ?

  • @sakkusakkir9802
    @sakkusakkir9802 Před rokem

    Tv duty enganeyanu?

  • @EMJ_EDITS.
    @EMJ_EDITS. Před rokem

    Thanks for sharing such valuable information

  • @faizalindia
    @faizalindia Před rokem

    Used tv കൊണ്ട് വരുമ്പോൾ tax adakkano

  • @sirajudheenkp5822
    @sirajudheenkp5822 Před 4 měsíci

    Wachitite backin 5 coince vechu kondduvannavar undo

  • @Kahpar365
    @Kahpar365 Před rokem +1

    Oru dout 2 litre licker kondu varan patullu sir paranjallo... Appol pinne 3 litre licker pack enthnu sale chaiyunnu...

  • @karthiknair9413
    @karthiknair9413 Před rokem

    EE KARYANGAL JALEEL,.SRIRAM,,KODIYERI..PINU ,ETC,,ETC NAMAM ULLAVARKU BADHAKMLLA...ENNUM ARIYICHU KOLUNNU

  • @arunthankarajan472
    @arunthankarajan472 Před rokem

    Bro tv ku tax paranjilla

  • @bharatmatha1877
    @bharatmatha1877 Před rokem

    Sir, 18 ct purity Gold bar anengil... Duty how much it will come?

    • @mhe6955
      @mhe6955 Před rokem

      customs will fine you for not bringing 24 CT 😄😄

  • @travel_linksbyreneesh1532

    ഇതൊക്കെ സാധാരണ പാവപെട്ടവനുള്ള നിയമം പൊളിറ്റീഷ്യൻ അല്ലെങ്കിൽ പ്രമുഖൻ ആണെങ്കിൽ അവരൊക്കെ നിക്കറിൽ മുള്ളി നോക്കി നിൽക്കും അതാണ് കേരളം ഇതുവരെ എത്ര കോടിയുടെ ഗോൾഡ് പിടിച്ചിട്ടുണ്ടാവും ഇതിനൊക്കെ കണക്കുണ്ടോ ഇതൊക്കെ എവിടെ എല്ലാം ഓരോ പ്രഹസനം അല്ലാതെന്താ

  • @jujok4067
    @jujok4067 Před rokem

    Drones cash koduthu allea vagunathu.... company....erakunathallea....it's same like mobile phone

  • @ittielpeear1218
    @ittielpeear1218 Před rokem

    The value of gold is not the same ebery day, so instead of fixing the value of gold it should be by weight of the gols (Rs. 50000/- has to be expressed as a specified weight viz 10 gms or 25 gms)

  • @abdulrazaqnalakath4250

    16 sadamaanam. Adachaal. Valla. Laabam. Undo

  • @najasaneesha9055
    @najasaneesha9055 Před 2 měsíci

    Sir Saudi to India കയ്യിൽ ക്യാഷ് ഇന്ത്യ ലോട്ട് എത്ര റിയാൽ കൊണ്ട് വരാൻ പറ്റും pleas replay

  • @thomaspthomas7887
    @thomaspthomas7887 Před měsícem

    ജങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ നിയമങ്ങൾ മാറ്റണം. ഇതു നാട്ടിലേക്ക് പണം എത്താൻ ഉപകരിക്കും.
    കള്ളന്മാർക്ക് മാത്രം ജീവിച്ചാൽ മതിയോ? ഒരു വർഷം വരെ ജീവിച്ചവർക്ക് അഞ്ചു പവൻ സമ്മതിച്ചാൽ കുടുംബങ്ങൾ രക്ഷപെടും ❤️❤️❤️

  • @sambathsi2050
    @sambathsi2050 Před rokem

    Camera with lens കൊണ്ട് വരാമോ??????

  • @azeezbm9873
    @azeezbm9873 Před rokem

    Tv യുടെ പറഞ്ഞില്ല

  • @deldom570
    @deldom570 Před rokem +3

    ഇപ്പോഴും 50k ഉം പിടിച്ചോണ്ട് ഇരിക്കുന്നു. നിയമങ്ങൾ കാലത്തിനു അനുസരിച്ച് പുതുക്കാൻ ഒന്നും ആരും ഇല്ലേ?

  • @abidaadhil9777
    @abidaadhil9777 Před rokem

    Ennaaloru. 1000 perkulla sadhya orukkaan paraa..!...?

  • @noufalap7076
    @noufalap7076 Před rokem +3

    ഇതുപോലെ തലക്ക് വെളിവില്ലാത്ത നിയമം ഉള്ളതുകൊണ്ടാണ് ആളുകൾ ഇന്ത്യവിട്ടു മറ്റു രാജ്യങ്ങളിലെ കുടിയേറി പോകാൻ താൽപര്യപ്പെടുന്നത് ഇരുപതോ അമ്പതോ വർഷങ്ങൾക്കു മുമ്പുള്ള നിയമത്തിൽ ഒരു ചെയ്ഞ്ചസ് വരുത്താതെ സാധാരണക്കാരായ ആളുകളെ മാത്രം ഫോക്കസ് ചെയ്യുന്ന ഇതുപോലെത്തെ നിയമം എന്ത് ചേഞ്ച് ചെയ്യുന്നു അന്ന് നമ്മുടെ നാട് രക്ഷപ്പെടും ഇതിനു കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥന്മാരും

    • @aida891
      @aida891 Před 7 měsíci

      Vegam rekshapetto brother🙏🙏

  • @k.k.hrahman3778
    @k.k.hrahman3778 Před rokem

    കറൻസി കൊണ്ട് വരണമെങ്കിൽ അവിടെ എത്ര താമസിക്കണം??? വിസിറ്റിംഗ് ന് പറ്റുമോ?

  • @tipsbookbysha5889
    @tipsbookbysha5889 Před rokem +1

    So Informative video Harees ikka

  • @shijin3642
    @shijin3642 Před rokem

    ഇവിടെ ഇപ്പോൾ lulu മൾ ഓക്കേ ഉണ്ട് അവിടെ പോയാൽ അടിപൊളി ആയി വെടികം

  • @hrithik.o.mchinku3304
    @hrithik.o.mchinku3304 Před 2 měsíci

    Sathyam paranjal kashttapettu cash undaki athinu vangiya sadhanangal nattil konduvarumbol athinu vila ittu aa tax cash akki thinnan kurea niyamamam😅😅