രാവിലെ 10 മണിക്ക് ഇത്രേം വെറൈറ്റികൾ! ഇതൊരു സംഭവം തന്നെ | Shekhar Foods | Trip Company Vlog

Sdílet
Vložit
  • čas přidán 10. 09. 2024
  • രാവിലെതന്നെ ചിന്ന മുട്ടയും സ്രാവ് മുളകിട്ടതും
    **follow us on**
    Instagram: / tripcompany.kerala
    Facebook: / tripcompany.kerala
    Twitter: / anaspahammed
    Telegram: t.me/TripCompan...
    email: TripCompany.Kerala@gmail.com

Komentáře • 16

  • @prajeeshkumar6892
    @prajeeshkumar6892 Před 4 měsíci

    സംഭവം അടിപൊളി...തിന്നു കഴിഞ്ഞാൽ ട്രൗസർ ഊരും

  • @ashiquevv8467
    @ashiquevv8467 Před rokem +1

    പൊറോട്ടയും ബീഫും കിട്ടുന്ന സ്പോട്ടുണ്ട് മലപ്പുറം തിരൂർ ബിപി അങ്ങാടി ഹോട്ടൽ താജ് വൈകീട്ട് പോയാൽ കിട്ടും നാലുമണി മുതൽ ആറുമണിവരെ

  • @gireeshkumarkp710
    @gireeshkumarkp710 Před rokem +1

    ഹായ്,അനസ്ഇക്ക,ബ്രേക്ക്‌ഫാസ്റ്റ്, സൂപ്പർ,❤

  • @shinoj3151
    @shinoj3151 Před 10 měsíci +3

    തനിക്കൊന്നും വേറെ പണിയില്ലേ. Paid Promotion vedio നാണമില്ലാത്ത വർഗ്ഗങ്ങൾ. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ കഴിഞ്ഞ 9 വർഷമായി ജോലി ചെയ്യുന്നു. ഇവിടുന്ന് ഒരു ദിവസം ഭക്ഷണം കഴിച്ചാൽ രണ്ട് മൂന്ന് ദിവസത്തേക്ക് വയർ പണിയാകും.

    • @reenumohan127
      @reenumohan127 Před 10 měsíci

      സത്യം.. ഇന്നുച്ചയ്ക്ക് പോയി ഊണ് കഴിച്ചു... വയറിന് പണി കിട്ടി..

    • @samadchoolur1267
      @samadchoolur1267 Před 8 měsíci

      Correct

  • @Baji854
    @Baji854 Před rokem

    Hi supar nice video Adipoly 👌👌👌

  • @manojankodakkal4755
    @manojankodakkal4755 Před rokem +1

    Hai💞

  • @salimkm5744
    @salimkm5744 Před rokem

    ചിന്ന മുട്ട എന്താണ്

    • @Prince-vx5if
      @Prince-vx5if Před rokem

      കോഴി patsile മഞ്ഞ ഇല്ലേ അത് വച്ച് ഉണ്ടാക്കുന്ന dish,

  • @durgopasanamandali
    @durgopasanamandali Před 10 měsíci

    Kozhikode non veg break fast kittunna kada illaa ennu malappuramkaran😂😂😂😂

  • @adhfaworlds9189
    @adhfaworlds9189 Před rokem

    👍👍👍

  • @arun.a6851
    @arun.a6851 Před rokem

    🥰

  • @muneer.p632
    @muneer.p632 Před rokem

    ❤❤❤❤👍🏻👍🏻👍🏻👍🏻👍🏻💯💯

  • @Ignoto1392
    @Ignoto1392 Před rokem

    free alle, thattikko

  • @reenumohan127
    @reenumohan127 Před 10 měsíci

    മോശം ഫുഡ്.. ഉച്ചക്ക് പോയി കുടുങ്ങി..